കുഴികളെല്ലാം കുളങ്ങളായി? എന്ന് സ്മാർട്ടാകും ഇനി?

Поделиться
HTML-код
  • Опубликовано: 18 май 2024
  • തുടർച്ചയായി പെയ്യുന്ന മഴയിൽ റോഡ് നിർമ്മാണം അവതാളത്തിൽ; യാത്രക്കാരെ വലച്ച് ​ഗതാ​ഗത തടസം
    #smartroad #road #thiruvananthapuram #rain #keralarain #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 16

  • @oforgdomain586
    @oforgdomain586 24 дня назад +11

    മരുവോൻ ടൂറിൽ ആണ്....ആരെടാ ഇതൊക്കെ കുത്തിപ്പൊക്കി ശല്യം ചെയ്യുന്നത്...

  • @sanoopta786
    @sanoopta786 24 дня назад +5

    മഴയതാണ് നാട്ടിലെ ടാറിങ് മുതലായ പണികൾ എല്ലാം നടത്തുന്നത് ഇല്ലെങ്കിൽ മാർച്ചിൽ.

  • @Vksiyer
    @Vksiyer 24 дня назад +2

    കുഴികൾ നികത്താൻ സർക്കാർറിന് വകുപ്പില്വാ. എന്നാൽ പോലീസിനെ കൊണ്ട് ജനങ്ങൾക്ക് പെറ്റിയടിപ്പിക്കാൻ ഒരോ മുക്കിന് മുക്കിലും വണ്ടികകത്ത് ഇരുന്നോണ്ട് ഫോട്ടോ എടുപ്പിക്കാൻ വല്ലാത്ത ശുഷ്കാന്തി പ്രകടിപ്പിക്കുന്നു. ജനങ്ങൾ കുഴികളിൽ വീണ് മരിച്ചാലും കുഴപ്പമില്ലാ സർക്കാറിന് പണം ലഭിക്കണം. വല്ലാത്തൊരു ദുരന്തമായി മാറി കേരളം.

  • @user-gp5kj4wf3j
    @user-gp5kj4wf3j 23 дня назад +2

    എന്താ വികസനം 🤣🤣🤣വാട്ടർ മെട്രോ 😂

  • @sreyass565
    @sreyass565 24 дня назад +3

    എല്ലാം 😂കുളം ആക്കി ആണല്ലോ ശീലം

  • @Abhi-tp7cx
    @Abhi-tp7cx 24 дня назад +1

    Eni muthal may masam tod ela veedukalilum boat kodukuka

  • @Dare5
    @Dare5 24 дня назад +2

    വള്ളം തുഴയാം!
    😂😂

  • @Abhi-tp7cx
    @Abhi-tp7cx 24 дня назад +1

    Payala vida pupala vida enanekum vida asian paints ultimate 😂

  • @antonyjoseph31
    @antonyjoseph31 24 дня назад +1

    തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് വേസ്റ്റ് അടിഞ്ഞു കൂടിയിട്ട് ഉണ്ടായതാണെന്ന് വാർത്തയിൽ കണ്ടു ..മേയർ ഇത്രയും നാൾ എന്ത് ചെയുക ആയിരുന്നു ..ദീർഘവീക്ഷണം ആവശ്യമില്ലാത്ത ഈ ഒരു കാര്യം സാധാരണക്കാർ പരാതിആയിട്ടു പലതവണ കോഓപ്പറേഷനിൽ നൽകിയതാണ് ..വേസ്റ്റ് ഇടുന്നവർ പിടിക്കാൻ ക്യാമറ എവിടെ ആണ് മേയറെ ...വെറും വേസ്റ്റ് ആണല്ലോ

    • @antonyselastian5046
      @antonyselastian5046 24 дня назад

      വേസ്റ്റ് കൊണ്ട് തള്ളുന്നത് എന്തിന്

  • @RenjithRaj-it9dh
    @RenjithRaj-it9dh 24 дня назад

    Njan vicharich edho valiya dam niranju ozhukayanennu😂😂

  • @sujanpillai860
    @sujanpillai860 22 дня назад

    എല്ലാത്തിനും കാരണം മോദിയാണെന്ന് പറഞ്ഞേക്ക്. അടിമകൾ ക്യാപ്സ്യൂളുമായി ഓടിക്കൊള്ളും. 😂😂

  • @Abhi-tp7cx
    @Abhi-tp7cx 24 дня назад +1

    2050 avumbo keralam smart City avum 😂 athiyam Vivaram Ula vanmara vaykuka mandanmara vachit June avumbo mazha varum April may venal rain undavum en tirich arinjuda talaterichavar barichal engana irikum Janagal anubavikuka athra parayan ulu 😂

  • @sreenivasank5887
    @sreenivasank5887 23 дня назад +2

    LDF veendum varum, ellaam shariyaakum!!
    “ nnaa pinne anubhavicho ttaa”!! 😂😂😂🤣🤣🤣🤦🤦🤦😎😎😎🥳🥳🥳✌️✌️🖕🖕🖕🖕🖕

  • @renjithkumar2276
    @renjithkumar2276 24 дня назад

    Prathipaksham chatho . No Congress or BJP Protesting Against this . Worst condition in Trivandrum . Nobody is responding to this .

  • @antonyselastian5046
    @antonyselastian5046 24 дня назад

    റോഡ് വേണോ