എൻ്റെ 7 ം ഭാവിധിപൻ ശനി രണ്ടിലാണ്. 21 വയസിൽ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 25 വർഷം ആയി ഈശ്വര കൃപയാൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് ഇതുവരെ കഴിഞ്ഞത്. നാളെത്തെ കാര്യം ദൈവത്തിൻ്റെ കയ്യിൽ..
ആരുടെ ജാതകത്തിൽ ആണോ ശുക്രനും, ശനിയും യോഗം ചെയ്തു നിൽക്കുന്നത് അവർക്കു ഉറച്ച ദാമ്പത്യം ആയിരിക്കും.. സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തെയോ, ഭാവധിപനെയോ ശനി ദൃഷ്ടി ചെയ്താൽ അവൾ പതിവ്രതയായ ഭാര്യയായിരിക്കും 👍👍w
Yes. എൻ്റെ ജാതകത്തിൽ അങ്ങനെയാണ്. പക്ഷേ ആദ്യത്തെ 5 വർഷക്കാലം struggle ചെയ്തു 5 വർഷത്തിനു ശേഷം മകൾ ജനിച്ചു. അതിനു ശേഷം ദാമ്പത്യ ജീവിതം നന്നായി. ശുക്ര ശനി ബന്ധം 5 ൽ 7-ാം ഭാവാധിപനായ രവി 6 ൽ 'വിവാഹം പഠനം തീർന്നയുടൻ 25 വയസ്സിൽ സ്ത്രീ ജാതകം ഭർത്താവിന് 4 വയസ്സ് കൂടുതൽ
@@wellwisher3829ഏഴിൽ ശനിയ്ക്ക് ദിക് ബലം ഉണ്ട്.. അതും ധനു, ശനിയുടെ സമക്ഷേത്രവും ആണ്... ലഗ്നത്തിലേയ്ക്കുള്ള ശനി ദൃഷ്ടി ആ വ്യക്തിയെ തേജസ്സ് ഉള്ളവനാക്കും, കൂടാതെ എഴിലെ ശനി, ജാതകനെ പൂർണമായും മനസിലാക്കുന്ന പങ്കാളിയെ തരും എന്നാണ്... അതിലുപരി മിഥുന ലഗ്നക്കാർക്ക് ശനി, ശുഭനും, ഭാഗ്യാധിപനും (ഭാഗ്യഭാവത്തിലേയ്ക്ക് പുള്ളിയ്ക്ക് വിശേഷ ദൃഷ്ട്ടിയുമുണ്ട് )ആണ് 👍❤❤
@@Barbie26418ഏഴാം ഭാവാധിപൻ ബുധൻ 10ൽ കുജൻ,ശനി (അഗ്നിമാരുതയോഗം ) പാപബന്ധം കൂടാതെ വിവാഹകാരകനായ ശുക്രൻ സൂര്യൻ, രാഹു, ക്ഷീണ ചന്ദ്രൻ എന്നീ പാപന്മാരുടെ കൂടെ പാപ ബന്ധത്തിൽ വിവാഹം സാമാന്യം വൈകാനാണ് സാധ്യത.. അല്ലെങ്കിൽ നിശ്ചയിച്ച വിവാഹം മാറിപോവുകയോ, കൊടികുത്തിയ പ്രണയങ്ങൾ പൊളിഞ്ഞു പോവുകയോ ചെയ്തിരിക്കാൻ സാധ്യതയുണ്ട്.. 😄😄അഗ്നി മാരുത യോഗം ഉള്ളതിനാൽ സംസാരം പ്രത്യേകം ശ്രദ്ധിക്കണം.. ദേഷ്യം നിയന്ത്രിക്കണം.. നാലിൽ, മിഥുനത്തിൽ നിൽക്കുന്ന ലഗ്നാധിപൻ വ്യാഴം 8,10,12 എന്നീ ഭാവങ്ങളിലേയ്ക്ക് ദൃഷ്ടി ചെയുന്നത് ഗുണമാണ്.. പ്രത്യേകിച്ച് 4ഉം, 10ഉം തമ്മിൽ മഹാ പരിവർത്തനയോഗത്തിലുമാണ്.. നല്ല മനസോടെ സൽകർമങ്ങൾ ചെയ്തു കാത്തിരിക്കുക... നല്ല ജീവിതം തീർച്ചയായും ഉണ്ടാകും 💪💪👍👍❤❤❤
@@teslamyhero8581 ഇവര്‍ കാല പുരുഷന്റെ ഏഴാം ഭാവാധിപനെ വച്ചാണ് പറയുന്നത്, പക്ഷേ പലര്‍ക്കും ഏഴാം ഭാവാധിപന് വ്യത്യസ്തമാണ് , ചന്ദ്ര ലഗ്നാല്‍ ഏഴില്‍ ശനി വന്നാലും , ശുക്രന് ശനി ആസ്പെക്ട് ചെയ്യ്താലും വിവാഹം വൈകിയേക്കാം,
നല്ല ക്ലാസ് ഏറെ ഉപകാരമാവുന്നു.' ഒരുപാട് നന്ദി ഗുരുദേവാ
സൂപ്പർ
ഇതൊന്നുമാരും പറയാറില്ല
You are great
ചുരുങ്ങിയ സമയം കൊണ്ട് കാതലായവ മനസ്സിലാക്കി തന്നു.👍
എൻ്റെ 7 ം ഭാവിധിപൻ ശനി രണ്ടിലാണ്. 21 വയസിൽ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 25 വർഷം ആയി ഈശ്വര കൃപയാൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് ഇതുവരെ കഴിഞ്ഞത്. നാളെത്തെ കാര്യം ദൈവത്തിൻ്റെ കയ്യിൽ..
Second mrg kurich parayamoooo
Correct sir
Thank you 🙏🏼
Nice class🙏
Expecting more video relating marriage
Lagnathil Shukran Makaram Raasiyil 11 il Shani Annittum Vivaham late aavunnu anthaayirikkum karanam
Moolam nakshathra.. 32 years of old. I'm still unmarried. I couldn't get a partner.
നമസ്കാരം സർ പറഞ്ഞു തന്ന അറിവുകൾക്ക് 🙏
Vivaha poruthathil papa samyam entine soojippikkunnu ?? Explain cheyyamo
ശങ്കർ. ഇ. കെ,ജനനത്തീയതി : 27-4-1979, സമയം :11.50 a. m, ഭരണി, കണ്ണൂർ. Vivahayogam undo? എപ്പോഴാണ് നടക്കുക?
Sir enik 7 il sani anu athum birth chart ilum navamsathilum 😊
7 il sani ye kurichu um navamsathekurichum vedio cheyamo
7bavadopan sani ,5,il ninnukondu. 7leku drusticheyunu
ഓം നമഃ ശിവായ
🙏🙏🙏🙏🙏
❤️❤️❤️❤️❤️
Ithinte pariharam oru comment aayittu ezhuthinpin cheyyamo? (About marriage delay due to above reasons)
ഏഴിൽ ശനി വിവാഹം വൈകിപ്പിക്കുന്നു 👍🙏
എനിക്കും എഴിൽ ശനി ആണ് കുംഭതിൽ
Namaskaram 🙏
എനിക്ക് 7 ഭാവധിപൻ 6 ആണ്. വിവാഹം വേഗം നടന്നു പക്ഷെ ഡിവോഴ്സ് കേസ് നടക്കാണ്
അടുത്ത ക്ളാസിനായി കാത്തിരിക്കുന്നു
നമസ്കാരം sir.. 🙏
ഓം നമഃ ശിവായ... 🙏🙏🙏🙏
Thanks
LGBTQ,living together Patti oru vefio cheyyamo Oppam ... 5am bavathil Shani 0.4° + rahu 15° ,7am bavathil chovva 20° nilkumbol saniyude drishti chovvaku ullathayi edukaamo ??
മകര ലഗ്നം ഫിഫ്ത്ത് പൊസിഷൻ saturn and Venus combimation whether this lead marriage delays
7th lord and saturn conjuction , same result ano
Solution?
Sir what abt saturn in 8. I think Lata Mankeshkar(playback singer) had this placement. She was unmarried.But in bhava it is in 7th
7th lord Saturn ( retrograde) in 3rd
ആരുടെ ജാതകത്തിൽ ആണോ ശുക്രനും, ശനിയും യോഗം ചെയ്തു നിൽക്കുന്നത് അവർക്കു ഉറച്ച ദാമ്പത്യം ആയിരിക്കും.. സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തെയോ, ഭാവധിപനെയോ ശനി ദൃഷ്ടി ചെയ്താൽ അവൾ പതിവ്രതയായ ഭാര്യയായിരിക്കും 👍👍w
Yes. എൻ്റെ ജാതകത്തിൽ അങ്ങനെയാണ്. പക്ഷേ ആദ്യത്തെ 5 വർഷക്കാലം struggle ചെയ്തു 5 വർഷത്തിനു ശേഷം മകൾ ജനിച്ചു. അതിനു ശേഷം ദാമ്പത്യ ജീവിതം നന്നായി. ശുക്ര ശനി ബന്ധം 5 ൽ 7-ാം ഭാവാധിപനായ രവി 6 ൽ 'വിവാഹം പഠനം തീർന്നയുടൻ 25 വയസ്സിൽ സ്ത്രീ ജാതകം ഭർത്താവിന് 4 വയസ്സ് കൂടുതൽ
👍👍👍
Saturn 7th venus 1st.. മിഥുന ലഗ്നം...❤
@@wellwisher3829ഏഴിൽ ശനിയ്ക്ക് ദിക് ബലം ഉണ്ട്.. അതും ധനു, ശനിയുടെ സമക്ഷേത്രവും ആണ്... ലഗ്നത്തിലേയ്ക്കുള്ള ശനി ദൃഷ്ടി ആ വ്യക്തിയെ തേജസ്സ് ഉള്ളവനാക്കും, കൂടാതെ എഴിലെ ശനി, ജാതകനെ പൂർണമായും മനസിലാക്കുന്ന പങ്കാളിയെ തരും എന്നാണ്... അതിലുപരി മിഥുന ലഗ്നക്കാർക്ക് ശനി, ശുഭനും, ഭാഗ്യാധിപനും (ഭാഗ്യഭാവത്തിലേയ്ക്ക് പുള്ളിയ്ക്ക് വിശേഷ ദൃഷ്ട്ടിയുമുണ്ട് )ആണ് 👍❤❤
@@Barbie26418ഏഴാം ഭാവാധിപൻ ബുധൻ 10ൽ കുജൻ,ശനി (അഗ്നിമാരുതയോഗം ) പാപബന്ധം കൂടാതെ വിവാഹകാരകനായ ശുക്രൻ സൂര്യൻ, രാഹു, ക്ഷീണ ചന്ദ്രൻ എന്നീ പാപന്മാരുടെ കൂടെ പാപ ബന്ധത്തിൽ വിവാഹം സാമാന്യം വൈകാനാണ് സാധ്യത.. അല്ലെങ്കിൽ നിശ്ചയിച്ച വിവാഹം മാറിപോവുകയോ, കൊടികുത്തിയ പ്രണയങ്ങൾ പൊളിഞ്ഞു പോവുകയോ ചെയ്തിരിക്കാൻ സാധ്യതയുണ്ട്.. 😄😄അഗ്നി മാരുത യോഗം ഉള്ളതിനാൽ സംസാരം പ്രത്യേകം ശ്രദ്ധിക്കണം.. ദേഷ്യം നിയന്ത്രിക്കണം.. നാലിൽ, മിഥുനത്തിൽ നിൽക്കുന്ന ലഗ്നാധിപൻ വ്യാഴം 8,10,12 എന്നീ ഭാവങ്ങളിലേയ്ക്ക് ദൃഷ്ടി ചെയുന്നത് ഗുണമാണ്.. പ്രത്യേകിച്ച് 4ഉം, 10ഉം തമ്മിൽ മഹാ പരിവർത്തനയോഗത്തിലുമാണ്.. നല്ല മനസോടെ സൽകർമങ്ങൾ ചെയ്തു കാത്തിരിക്കുക... നല്ല ജീവിതം തീർച്ചയായും ഉണ്ടാകും 💪💪👍👍❤❤❤
Hi Ji g .m 😮😮
🌹❤️🌹❤️🌹🙏♥️🙏♥️🙏♥️
❤🥰👍👍👍
7th lord sun 10th il nilkkunnu
എൻ്റെ മകൻ അച്യുത്കുമാർ.
ജനനത്തീയതി- 15-03-1997.
സമയം: 11.15. AM
നക്ഷത്രം - രോഹിണി (ശുദ്ധ ജാതകം ) വിവാഹം എത്ര വയസ്സിൽ നടക്കും?
Do a video about pravajya yogam
👌🏻👌🏻👌🏻
ജാതകം consultation ചെയ്യുമോ
Cheyum pls contact 8593832027
Kazhivillaathakonddd that's all
എനിക്ക് 7 il ശനിയും ശുക്രനും ആണ് 😮😮
👌👌
Remedies prnjal kolarnu
Sir namaskaram
ഏഴാം ഭാവാധിപൻ കുജൻ 11 ഇൽ മീനത്തിൽ സൂര്യൻ, ശനി കേതു എന്നിവയോടോപ്പം നിൽക്കുന്നു
Lagnaal 10 il sani 39 vayasayi still single😂😂😂😂😂
🙏🙏🙏🙏🙏❤️
🙏🙏🙏
Palarudeyum 7th house loard diffrnts alle pinne engne ahn venus 7th house lord aakunnath?? Ente 7th loard mercury ahn
ഏതു ലഗ്നക്കാർ ആയാലും ശുക്രനാണ് വിവാഹ കാരകൻ എന്നാണ് പറഞ്ഞത് ❤❤
@@teslamyhero8581 ഇവര്‍ കാല പുരുഷന്റെ ഏഴാം ഭാവാധിപനെ വച്ചാണ് പറയുന്നത്, പക്ഷേ പലര്‍ക്കും ഏഴാം ഭാവാധിപന് വ്യത്യസ്തമാണ് , ചന്ദ്ര ലഗ്നാല്‍ ഏഴില്‍ ശനി വന്നാലും , ശുക്രന് ശനി ആസ്പെക്ട് ചെയ്യ്താലും വിവാഹം വൈകിയേക്കാം,
7th loardinda karakan shukran anu ...athanu paraune
❤
Is this for lagna Or navamsha
ലഗ്നത്തിൽ സർപ്പിയും, മാന്ദിയും .... 7ൽ ശിഖി .... ഇങ്ങനെയുള്ള ഗ്രഹസ്ഥിതി വന്നാൽ ആ ജാതകന്റെ വിവാഹക്കാര്യം എന്താവും... ഒരു ലഘുവായ മറുപടി നൽകിയാലും
ലാഗ്ന ത്തിൽ രാഹു 7ഇൽ കേതു ഒപ്പം ശുക്രനും കുഴപ്പമില്ലാതെ പോകുന്നു
ശനി മാത്രമാണോ വൈ കിക്കുന്നത്
Superb🎉 ALP Astrologer Raj Arulanantam from thenkasi district
🪔🙏
അണ്ണാ കിടിലം
🙏💐🙏