sleeve perfect cutting using French curve👍malayalam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 23

  • @sandhyarenjith9654
    @sandhyarenjith9654 13 дней назад +1

    Omg... എപ്പഴും confusion ഉള്ള Part ആയിരുന്നു.. വളരെ നന്നായി explain ചെയ്തു... Thanks a lot❤

    • @paaruu
      @paaruu  13 дней назад

      ❤️❤️

  • @sunithaasharaf6671
    @sunithaasharaf6671 15 дней назад +4

    Super ഏത് സ്ലീവ് വെട്ടിയാലും അതായത് ചുരിദാറ് വേറെ ഏത് വെട്ടിയാൽ ഇതാണല്ലോ മെഷർമെന്റ്

  • @sreelathaa7851
    @sreelathaa7851 14 дней назад

    Very good explanation 👏

  • @jayact6508
    @jayact6508 3 дня назад

    36 "chest, 8" sleeve length
    ഞാൻ സ്ലീവ് cut ചെയ്യുമ്പോൾ എനിക്ക് 3 പോയിന്റ് ൽ കൂടി curve vachu varakkaan (back part ) arm hole curve എത്തുന്നില്ല അതിനു എന്താണ് ചെയ്യേണ്ടത്?

  • @ushamahadevan1676
    @ushamahadevan1676 16 дней назад

    Front curve varakkumbol kuzhichu vettenda measurementum koodi paranjal kurachukoodi clear akumayirunnu. French cure vekkumbol athanusarich vekkamallo.
    Viefeo nannayittundu. Midukki💐💐💐

  • @anniethomas1091
    @anniethomas1091 15 дней назад +1

    Mole nammude armpit ethra aano athinte half um pinne athinte half um alle mark cheyendathu

  • @mercycyriac1566
    @mercycyriac1566 16 дней назад +2

    ഇത് ചുരിദാറിന്റെ ആണോ അതോ നൈറ്റിയുടെ ano

  • @subhalakshmy.o6713
    @subhalakshmy.o6713 16 дней назад

    Excellent thank uuuuu🎉🎉🎉

    • @paaruu
      @paaruu  16 дней назад

      ❤️

    • @ushamahadevan1676
      @ushamahadevan1676 16 дней назад

      Thank you so much. I was waiting for this eagerly.

  • @shibilasibu211
    @shibilasibu211 16 дней назад +1

    മേലെ 30/4 ൽ മൈനസ് 1 ചെയ്‌തില്ലല്ലോ

  • @Lotusflower-r6w
    @Lotusflower-r6w 16 дней назад

    Clear❤

  • @thanmayavlog3885
    @thanmayavlog3885 13 дней назад

    Cap height കാണാൻ ഉള്ള ഒരു vdo ൽ cap height +. 5 ആണല്ലോ പറഞ്ഞത്. ഇതിൽ 1" add ആക്കാൻ പറഞ്ഞിരിക്കുന്നു

    • @paaruu
      @paaruu  13 дней назад

      Seam edukkannathine patty athil njn paranjittundallo.. 1/2 extra.. Athanu 1/2 koodiyath😊

    • @thanmayavlog3885
      @thanmayavlog3885 13 дней назад

      @paaruu ok, thank you. Stitiching related more വീഡിയോസ് ഇടണേ 🌹😊

  • @anusebastian5334
    @anusebastian5334 15 дней назад

    Dayavayi kaaryam parayoo.
    Enthina ethrem neettunnath

    • @paaruu
      @paaruu  15 дней назад

      എല്ലാവർക്കും നിങ്ങളെ പോലെ പെട്ടന്ന് മനസിലാകണം എന്നില്ല...അതാണ്‌ detail ആയിട്ട് തന്നെ പറയുന്നത്.. കുറച്ച് aged ആയവരും viewers ഉണ്ട്‌.. So എല്ലാവരെയും പരിഗണിക്കുന്നു 😊

  • @cmeesKitchen
    @cmeesKitchen 15 дней назад

    Thank you

  • @bindhuprakash8228
    @bindhuprakash8228 15 дней назад

    Clear❤