വീണ്ടും,വീണ്ടും പറയുന്നു....മനസിലാക്കുക🙏പരിഭവിക്കാതിരിക്കുക🤗

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #youtube #love #yt #youtubechannel #youtubevideo

Комментарии • 70

  • @lalylaly8746
    @lalylaly8746 13 дней назад +7

    Mole മനസ്സിലക്കുന്നവർക്കാർക്കും oru പരാതിയും പരിഭവവും ഇല്ല ഞാനുൾപ്പെടെ അതുപോരെ❤❤❤

  • @akkusona9908
    @akkusona9908 13 дней назад +1

    Happy birthday muthumani 🥰🥰🥰❤️❤️❤️എല്ലാം ശരിയാകും ammakilli good night 🥰🥰🥰

  • @leenalino5268
    @leenalino5268 13 дней назад +3

    ❤️❤️❤️ഒന്നുകൂടി....മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ ❤️ദൈവം ഒരുപാട് നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏❤️🙏❤️❤️

  • @ajithaajith8670
    @ajithaajith8670 13 дней назад +4

    Ammakkili be positive ✨️ 😌 ☺️ 😊 🙏 ❤❤❤❤❤

  • @binduk1443
    @binduk1443 10 дней назад

    Happy birthday muthe🎉🎉

  • @ragininambiar
    @ragininambiar 12 дней назад

    Hi Mole...., molde vishamam Ammakku manassilavum. Amma eppozhum molde koode und. Ennum prarthanayode oppam und. Muthe....., Happy birthday mone. Stay blessed 🙏🏻.. Nannayi padikku mone ketto. 😘😘😘😘😘 snehathode Amma 🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @DeepaV.R
    @DeepaV.R 13 дней назад +4

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊😊

  • @jyothikrishnakumar5017
    @jyothikrishnakumar5017 11 дней назад

    Muthinu orayiram pirannal asamsakal❤❤❤

  • @hefsebashinu
    @hefsebashinu 13 дней назад +1

    മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️🥰🥰നിങ്ങൾ എല്ലാവരും ഞങ്ങളുടെ പ്രാർഥനയിൽ ഉണ്ട് ❤❤❤ഞങ്ങൾ എല്ലാം മനസ്സിൽ ആകുന്നു ❤❤

  • @lishabalan2422
    @lishabalan2422 13 дней назад

    God bless you ammakili muthe monukutta ❤❤❤❤orupad eshttam❤❤❤

  • @ushamurali673
    @ushamurali673 9 дней назад

    കുഞ്ഞോക്ക് ചക്കര ഉമ്മ

  • @prasannaharikumar5886
    @prasannaharikumar5886 13 дней назад

    അടിപൊളി dress ആണ് മോനുക്കുട്ടാ ❤️❤️❤️👍👍👍

  • @GeethaBose-w6l
    @GeethaBose-w6l 12 дней назад

    Not to worry We send comments to keep in touch ..Your schedule is so busy Do what is essential ,Take care of your health.We can follow your videos and get all your news
    So happy to see such an inclusive family
    Many happy returns of the day to Muthu
    May God shower all His blessings on him

  • @shynits6157
    @shynits6157 13 дней назад +1

    Happy birthday Muthe❤🎉❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 13 дней назад +2

    എനിക്കും എന്റെ മോൻ ജീവനാണ്. കഴിഞ്ഞ നാലു വർഷം അവൻ എന്നിൽ നിന്നും അകന്നു നിന്നു ചില ബന്ധുക്കൾ കാരണം. ഇപ്പൊ എല്ലാം മനസ്സിൽ ആക്കി അവൻ എന്റെ അടുത്ത് വന്നു. അവന്റെ കുടുംബ വും. എന്നെ കെട്ടിപിടിച്ചു അവൻ പറഞ്ഞു പോയിട്ട് വരാം അമ്മ എന്ന്. അതു മതി ഈ ജന്മം എനിക്ക് ജീവിക്കാൻ. മുത്തിനു സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.

  • @udayasree1427
    @udayasree1427 13 дней назад +5

    Monunte TShirtnunu ലൈക്ക് അടിച്ചേ

  • @Bincy.1234
    @Bincy.1234 13 дней назад +1

    അമ്മക്കിളി...❤❤❤❤❤

  • @RajiniSadah
    @RajiniSadah 13 дней назад +1

    Happy birthday muthe❤❤❤❤❤❤

  • @RaviTk-v6x
    @RaviTk-v6x 13 дней назад +3

    Hai ammakkili muthe monukutta ❤❤❤...jincyide അവസ്ഥയിലൂടെ കടന്നുവന്നവളാണ് ഞാനും.അസുഖത്തിൻ്റെ കര്യമൊഴിച്ചാണ് പറഞ്ഞത്... എൻ്റെ ആദ്യത്തെ മോൻ്റെ കാര്യം
    ഇതുപോലെയായിരുന്നി.അവനു ഞാനും എനിക്ക് അവനും മാത്രമുള്ള ഒരുസമയം ഉണ്ടായിരുന്നു.എൻ്റേത് ലൗ marriage ആയത്തിൻ്റെ പേരിൽ ഞാൻ ഒത്തിരി മാറ്റിനിർത്തലുകൾ അനുഭവിച്ചതാണ്.സ്വന്തം വീട്ടുകാർ തന്നെയായിരുന്നു അത് ചെയ്തത്..ഭർത്താവിൻ്റെ വീട്ടുകാർ എനിക്കുണ്ടായിരുന്നു..മോനെ ഡെലിവേരിക്ക് ശേഷം സ്വന്തം അമ്മകൂടെയില്ലാതെ ഞാനും കുറെ അനുഭവിച്ചു...അതുകൊണ്ട് ജിൻസി പറയുന്നത് എനിക്ക് പെട്ടെന്ന് ഫീൽ ആവും. .
    Muthinu പിറന്നാൽ ആശംസകൽ
    ബിന്ദു ചേച്ചി കോഴിക്കോട്

  • @RRani-hz6cm
    @RRani-hz6cm 12 дней назад

    ❤❤❤ Ammu

  • @RenySam-u9i
    @RenySam-u9i 13 дней назад +1

    ❤❤❤🥰🥰🥰 God bless you ❤❤❤

  • @adwaithanilkumar-el1th
    @adwaithanilkumar-el1th 13 дней назад

    ❤❤❤❤❤ ammakkili

  • @lincythomas5085
    @lincythomas5085 13 дней назад

    Happy birthday to Muthill God bless

  • @Manju-rd5fc
    @Manju-rd5fc 13 дней назад

    Happy birthday🎁🎁 Mutha❤❤❤

  • @Sreekala-p2i
    @Sreekala-p2i 13 дней назад

    Ella ammamarkum makkal jeevante jeevananu kakkayku thankunju ponkunju.

  • @susammawillbert4001
    @susammawillbert4001 13 дней назад

    Happy Birthday Muthe🎉🎉

  • @mrvthamburanyt3536
    @mrvthamburanyt3536 13 дней назад

    Ammaliyeyum familiyum othiri ishtamanu ella videokallum kanarundu cament onum idarileneyullu ❤️🥰

  • @elizabeththomas2222
    @elizabeththomas2222 13 дней назад

    👍👍👍👍 million likes

  • @sreelathamohan2758
    @sreelathamohan2758 13 дней назад

    Happy birthday mona ❤️❤️❤️❤️❤️

  • @ElizabethThomas-e9q
    @ElizabethThomas-e9q 13 дней назад +1

    T shirt is beautifull monukutta

  • @devanmullaseryl7645
    @devanmullaseryl7645 13 дней назад

    ❤❤❤😍😍😍🥰🥰🥰🥰🥰😘😘

  • @minishaji3500
    @minishaji3500 13 дней назад

    Happy birthday muthe

  • @dhanyar8388
    @dhanyar8388 13 дней назад

    Ente jincy kuttiye...be happy

  • @siminasunilkumar7718
    @siminasunilkumar7718 13 дней назад

    Happy birthday muthumani

  • @Rechuz_vlog
    @Rechuz_vlog 13 дней назад

    Happy birthday ❤️

  • @DevakiV-fl1vn
    @DevakiV-fl1vn 13 дней назад +1

    മുത്തിന് ജന്മാദിനാശംകൾ അമ്മക്കിളി കാര്യം പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു പോലെ മോളെ സന്തോഷമായിരിക്കൂ നന്നായി ചിരിക്കൂ എനിക് അത് കാണാൻ വലിയ ഇഷ്ടമാണ്

  • @jessyraju8000
    @jessyraju8000 13 дней назад

    Happy Birthday Monu

  • @chithrapradeep4083
    @chithrapradeep4083 13 дней назад

    🎉🎉🎉

  • @sreelathamanoj722
    @sreelathamanoj722 13 дней назад

    ❤❤❤

  • @aksharakj8942
    @aksharakj8942 13 дней назад

    ❤❤🎉❤❤

  • @krishnaprasanth.p.s.4750
    @krishnaprasanth.p.s.4750 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @udayasree1427
    @udayasree1427 13 дней назад +4

    ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നവുവരണ്ട ഹോ...

  • @sylajavnair4371
    @sylajavnair4371 13 дней назад

    𝘏𝘢𝘱𝘱𝘺 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 മുത്തേ

  • @SooryaJayanth
    @SooryaJayanth 13 дней назад +1

    Many Many happy returns of the day ❤❤❤❤❤❤❤❤❤❤❤

  • @OmanaBabu-m9r
    @OmanaBabu-m9r 13 дней назад +1

    കിളി, ഒരു കാര്യം പറയാതെ വയ്യാ. പലപ്പോഴായി പലരും പറയുന്നു, നമ്മുടെയെല്ലാം രോഗങ്ങളുടെ കാരണങ്ങൾ. ഒന്നു സത്യമാണ് പാപത്തിൻ്റെ ശമ്പളം മരണമാണ്. പക്ഷെ അത് നമ്മുടെ അറിവല്ലായ്മ കൊണ്ട് വരുന്ന ചെറിയ ചെറിയ പിഴവോ, തെറ്റോ,അബദ്ധമോ ഒന്നുമല്ല. ആദ്യ മാതാപിതാക്കൾ ദൈവത്തോട് ശാഠ്യപൂർവ്വം കാണിച്ച അനുസരണക്കേടാണ് ആ പാപം. അതിൻ്റെ ഫലമാണ് രോഗവും ദുരിതവും കഷ്ടപ്പാടും ഒടുവിൽ മരണവും. എല്ലാ മനുഷ്യരും അവരിൽ നിന്ന് ജനിച്ചവരാകയാൽ അവർ സമ്പാദിച്ചത് നമ്മളിലേക്കും കടന്നുകയറി. മാതാപിതാക്കളുടെ സ്വത്ത് സമ്പാദ്യങ്ങൾ മക്കൾക്ക് കിട്ടുന്നതുപോലെ തന്നെ ' എന്നാൽ ഏകമനുഷ്യനിലൂടെ ലോകത്തിൽ പാപം കടന്നുകയറിയതുപോലെ തന്നെ മറ്റ് ഒരു മനുഷ്യനിലൂടെ പാപമോചനവും നിത്യജീവനും സാധ്യവുമാണ്. കാരണം തന്നിൽ വിശ്വസിക്കുന്ന "എല്ലാ " മനുഷ്യർക്കുമായി അവരുടെ പാപങ്ങൾക്ക് മറുവിലയായി മരിച്ചു, ഉയർത്തപ്പെട്ട് സ്വർഗ്ഗത്തിൽ രാജാവായി ഭരിക്കുന്നു. ഇത് മനസോടെ വിശ്വസിച്ചാൽ ദൈവ കൽപ്പനകൾ ആവോളം അനുസരിച്ച് ജീവിച്ചാൽ തീർച്ചയായും കാൽവരിയിൽ ചിന്തിയ ആ രക്തത്താൽ മുഴുമനുഷ്യരും രക്ഷ പ്രാപിക്കും. ഇത് ദൈവം നൽകിയിട്ടുള്ള വാഗ്ദാനമാണല്ലോ. അതുകൊണ്ട് വിശ്വസിച്ച് രക്ഷനേടാം. അല്ലാതെ ഗർഭസ്ഥ ശിശുക്കൾ പോലും രോഗം ബാധിക്കുന്നത് അവരുടെ പാപം കൊണ്ടാണോ? നമുക്ക് സത്യം കണ്ടെത്താം, ആവോളം അനുസരിക്കാം. നമ്മൾക്ക് കഴിയാത്തത് ദൈവം പ്രതീക്ഷിക്കുന്നില്ല. സ്നേഹം, അനുസരണ , വിശ്വാസം ഇതേ ചോദിക്കുന്നുള്ളു. തെറ്റ് പറ്റിയാലും യഥാർത്ഥമായി പശ്ഛാത്തപിച്ചാൽ ക്ഷമിച്ചു തരും. കാരണം അവൻ നമ്മുടെ പിതാവാണ്. ഇനി ഇത് വിശ്വസിക്കാത്തവരോട്: സ്നേഹിത ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. നിങ്ങൾ ഒന്നും കേട്ടിട്ടുമില്ല. എല്ലാം മായ്ച്ച് കളഞ്ഞു. നമ്മൾ പഴയതു പോലെ തന്നെ കൂട്ടുകാർ തെറ്റായി തോന്നിയവരോട് ക്ഷമയും ചോദിക്കുന്നു. എന്നോട് "എച്ചൂസ് മി"

  • @DevakiV-fl1vn
    @DevakiV-fl1vn 13 дней назад

    അഡ്രസ്സ് ശരിയ്ക്ക് പറയൂ ഞാൻ പാലക്കാട് ജില്ലയാണ്

  • @teressathomasv6839
    @teressathomasv6839 13 дней назад

    Hbd mutu❤️🫂

  • @bindupullara
    @bindupullara 13 дней назад

    ❤❤❤❤❤🎉..... മലപ്പുറം

  • @BincyElizabethVarghese
    @BincyElizabethVarghese 13 дней назад

    Happy birthday മുത്തേ. ഇന്നല്ലേ മുത്തിൻ്റെ പിറന്നാള് ❤❤❤❤❤🎉🎉🎉

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 13 дней назад

    Njanundu jency enikkum ente mon anganeya .pakshe avan mathre ullu.moothathu,ilayathum onnum illa .ellam avan thanne

  • @SunithaMohan-q5k
    @SunithaMohan-q5k 13 дней назад

    ❤❤❤❤❤

  • @SheejaBabu-y5j
    @SheejaBabu-y5j 13 дней назад

  • @ambilinair5080
    @ambilinair5080 13 дней назад

    ❤❤

  • @sumadevi9619
    @sumadevi9619 13 дней назад

    ❤❤❤❤

  • @MeeraReghunath
    @MeeraReghunath 13 дней назад

  • @shineythoppil7148
    @shineythoppil7148 13 дней назад

    ❤❤❤

  • @jithya4424
    @jithya4424 13 дней назад

    ❤❤

  • @Jayashree_M
    @Jayashree_M 12 дней назад

    ♥️

  • @BijiSiby-jf8xv
    @BijiSiby-jf8xv 11 дней назад

  • @ziladesigns____
    @ziladesigns____ 13 дней назад +1

    ❤️❤️❤️

  • @jyothinadesan9517
    @jyothinadesan9517 12 дней назад

    ❤❤❤❤❤

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 13 дней назад

    ❤❤❤

  • @rijithamol.s3833
    @rijithamol.s3833 12 дней назад

    ❤❤❤❤

  • @tasi1983
    @tasi1983 11 дней назад

    ❤❤❤❤❤

  • @rajasreepremkumar2262
    @rajasreepremkumar2262 12 дней назад

    ❤❤

  • @jissyabraham-n6g
    @jissyabraham-n6g 12 дней назад

    ❤️❤️❤️❤️

  • @harithaharikumar9877
    @harithaharikumar9877 10 дней назад

    ❤❤❤