ഇപ്പോൾ എൻ്റെ ജീവിതം ഇങ്ങനെ ആണ്| Diamond Couple

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Second channel link :
    / @itsmeann2466 ​
    ________________________________________
    Find Out Our Instagram: / ...​
    Our Facebook Page : / diamondcouples ​
    _________________________________________
    For Collaboration & Business Purpose
    Annmary Akhil
    Gmail : diamondcouplesofficial@gmail.com
    WhatsApp only : +91 81130 38558

Комментарии • 121

  • @NoushadCn-t9h
    @NoushadCn-t9h 14 дней назад +60

    സത്യം അനു ഇത് പോലെ ഞാനും കുറെ കഷ്ടപ്പെട്ട് ആരും ഉണ്ടായില്ല സഹായത്തിനു

  • @sujababu9895
    @sujababu9895 10 дней назад +14

    എനിക്കും ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു മക്കൾ കുറച്ചു കൂടി വളരുമ്പോൾ നമ്മൾ ഓക്കെ ആകും 🥰🥰🥰

  • @Shafna-m1b
    @Shafna-m1b 12 дней назад +46

    എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റക്കായിരുന്നു ഒറ്റൊന്നും സഹായിക്കില്ല. ആരും ഇല്ലാത്തത് തന്നെ നല്ലത്.

  • @sameertc2335
    @sameertc2335 14 дней назад +24

    കട്ട സപ്പോർട്ട്
    എനിക്ക് ഇഷ്ട പെട്ട ഫാമിലി ഫാമിലി volgers 🎉🎉

  • @SindhuArathy
    @SindhuArathy 12 дней назад +10

    വീട്ടിൽ സഹായിക്കാൻ ആരും ഇല്ലാത്തത് കൂടുതൽ നമുക്ക് ഫീൽ ചെയുന്ന ടൈം ഇതാണ് ഞാനും ഇതുപോലെ ആയിരുന്നു രണ്ടര വയസുള്ളപ്പോൾ ആണ് അടുത്ത ആൾ കടന്നു വരുന്നത് അത് വളരെ പ്രയാസം ആയിരുന്നു ഇപ്പോൾ കുറച്ചു ഫ്രീ ആയി രണ്ടാളും സ്കൂളിൽ ആയി വിഷമിക്കണ്ട കുറച്ചു വിഷമിച്ചാൽ പിന്നീട് സന്തോഷം ആണ് 🥰🥰🥰

  • @anuaami4505
    @anuaami4505 12 дней назад +6

    Same അവസ്ഥയാണ്.4 1/2 വയസും. 1 1/2 വയസും. മക്കളേം വീട്ടു ജോലീം സഹിക്കാം. But അയൽവാസികളേം കുടുംബക്കാരേം aanu സഹിക്കാൻ പറ്റാത്തത്.ഇതു വരെ അമ്മ സഹായത്തിനുണ്ടാരുന്നു. എല്ലാരും കുത്തിത്തിരിപ്പുണ്ടാക്കുകയാണ്. അമ്മ ഇങ്ങനെ സഹായിച്ചാൽ അവൾ ഒറ്റക്കെല്ലാം പടിക്കണ്ടെന്നു പറഞ്ഞോണ്ടിരിക്കും. സത്യം പറഞ്ഞാൽ അവർക്കൊക്കെ അവരുടെ പേരക്കുട്ടികളെ നോക്കാൻ കിട്ടാത്തത് കൊണ്ടും. അല്ലാതെ ചില അസൂയ കൊണ്ടുമാണ് പറയുന്നതെന്ന് മനസിലാവും. ഇപ്പൊ അമ്മ ജോലിക്ക് പോവാൻ തുടങ്ങി. ഹുസ്ബൻഡ് പോയിക്കഴിഞ്ഞാൽ ഒറ്റക്കാണ് എല്ലാം ചെയ്യാ. എന്നാലും മക്കളേം വീട്ടുജോലിയും സഹിക്കാം ഇവരുടെ വായ അടിക്കാനാണ്‌ pattathadhu. Pinne ഒരു dialogum ഞങ്ങളും 3 4എന്നതിനെ നോക്കിയതാണ് നിങ്ങള്ക്ക് ഇത്രേം സൗകര്യം ഇല്ലെന്നു.

  • @Dharshika-m4q
    @Dharshika-m4q 6 дней назад +3

    എന്റെയും അവസ്ഥ ഇതു തന്നെയാണ്. കൂടാതെ കിടപ്പിലായ അച്ഛനും ഉണ്ട്. കുട്ടികളുടെ കാര്യം നോക്കുന്ന പോലെ അച്ഛനെയും നോക്കണം. കുട്ടികൾ ഉറങ്ങുന്ന നേരത്തും, രാത്രി കുറച്ചു നേരം എടുത്തും ആണ് ഞാൻ വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നത്. അതു പോലെ ചെയ്താൽ മതി. നമ്മളെ പോലുള്ളവർക്ക് വേറെ വഴിയില്ല

  • @Soumya-ce5rf
    @Soumya-ce5rf 11 дней назад +6

    പിള്ളേർ വളരുമ്പോൾ ആസ്വദിച്ചു വളരട്ടെ
    വീട് museum onnum ആക്കണ്ട. Just വൃത്തി ആക്കു
    ടെൻഷൻ aakand ഇരിക്കു...
    അവരുടെ വളർച്ച ആസ്വദിക്കു...
    എന്റെ കുട്ടികൾ 3&1/2 ഉം 9 month ഉം
    രണ്ടും boys
    ചട്ടമ്പി ചക്കരകൾ .

  • @monishajinny5692
    @monishajinny5692 13 дней назад +10

    എന്റെ അമ്മ 2 മക്കളെയും 1മുക്കാൽ age വരെ നോക്കി തന്നു... ഇത് കാണുമ്പോൾ പാവം തോന്നണു.... മാനസികമായി വട്ടാകും ചില ടൈം

  • @Siyapathoos
    @Siyapathoos 13 дней назад +10

    ഞാനും ഈ അവസ്‌ഥയിൽ ആണ് രാത്രി കുറേ പണി എടുത്ത് വെച്ചാൽ മതി നല്ല അശോസം കിട്ടും,

  • @AnjuLatha-j6n
    @AnjuLatha-j6n 13 дней назад +86

    പാവം അനു. എന്റെയും അവസ്ഥ same. മൂത്ത ആൾക്ക് 4 വയസ്സ്. രണ്ടാമത്തെ ആൾക്ക് 1 വയസ്സ്. മൂത്ത മോളെകൊണ്ട് ഒരു പ്രശ്നവും ഇല്ല. പക്ഷെ രണ്ടാമത്തെ ആള് washroomil പോകാൻ പോലും സമ്മതിക്കില്ല. Full time ഞാൻ എടുത്തോണ്ടിരിക്കണം. എങ്ങനെയൊക്കെയോ ഓരോ ദിവസവും manage ചെയ്തു പോകുന്നു 😁

    • @aifasworldrj1540
      @aifasworldrj1540 12 дней назад +3

      Same avastha thanne😢

    • @sooryaaswathy1863
      @sooryaaswathy1863 12 дней назад +3

      Same അവസ്ഥ ആണ് ഇവിടെയും

    • @jms3511
      @jms3511 12 дней назад +3

      Enta matram avastha allaaaa😅

    • @sooryaaswathy1863
      @sooryaaswathy1863 12 дней назад +2

      @jms3511 Alla😂 ellayidathum ithanu avstha

    • @ShabnaPattambi
      @ShabnaPattambi 8 дней назад

      എനിക്ക് 4 podi മക്കളാണ് 😄

  • @Injimuttayi
    @Injimuttayi 10 дней назад +2

    അതാണ്' അമ്മ '... 🥰കുഞ്ഞുങ്ങളെ നോക്കുന്നതും സുഖം തന്നെ. അവരുടെ വളർച്ച കാണുന്നതും സന്തോഷം തന്നെ 🥰🥰🥰

  • @MyDreamsMyHappiness
    @MyDreamsMyHappiness 11 дней назад +18

    വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നിട്ടും ഒറ്റക്കായിരുന്നു കുഞ്ഞിനെ നോക്കുന്നതും വീട്ടിലെ പണിയും എല്ലാം 😢
    അനുവിനെ കണ്ടപ്പോൾ അതെല്ലാം ഓർമ്മ വന്നു ഇപ്പോൾ മകൾ വളർന്നു 14 വയസ്സിൽ എത്തി നിൽക്കുന്നു 💓💓💓

  • @ReshmiReshmi-vz6vk
    @ReshmiReshmi-vz6vk 11 дней назад +7

    ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പൊ മക്കൾക്ക് 8ഉം 11ഉം വയസുണ്ട് കൊച്ചിലെ മാറി എടുക്കാൻ അളില്ലാതെ കരഞ്ഞിട്ടുണ്ട് ഇപ്പോ അതൊക്കെ മാറി

  • @salinianil8181
    @salinianil8181 14 дней назад +10

    ഞാനും ഇതുപോലെയാണ് അനു മോളെ കൊണ്ട് കുഴപ്പമില്ല മോനെ ശ്രദ്ധിക്കണം

  • @achayanfamilies4207
    @achayanfamilies4207 5 дней назад +1

    എൻ്റേയും അവസ്ഥ ഇതു തന്നെ😊😊 മൂത്തയാൾക്ക് നാലുവയസ്സ് രണ്ടാമത്തെയാൾക്ക് ഒന്നര വയസ്സ്

  • @neenurohin9832
    @neenurohin9832 8 дней назад +1

    Very true motherhood is the biggest ever trap , Alel koode support chyn veetkaro in lawso venam Alathe it’s really tough to manage even 1 kid😇

  • @BinduBinoy-i6f
    @BinduBinoy-i6f 11 дней назад +14

    ഇപ്പോൾ എന്റേതായിട്ടുള്ളത് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നു അനു പറയുന്നത്, ദൈവം തന്ന കുഞ്ഞുങ്ങളെ വളർത്തുന്നതും ഒരു talent ആണ്. ഇതാണ് അനുവിന് ഇപ്പോൾ അനുവിന്റെ കാര്യം ആയി ചിന്തിക്കുക. ഇപ്പോൾ നമ്മൾ അവർക്ക് കൊടുക്കുന്നതാണ് നമ്മൾ വയസാവുമ്പോൾ അവർ നമുക്ക് ചെയ്യുന്നത്. കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാപിതാക്കൾ എത്രയോ പേര് ഈ വീഡിയോ കാണുന്നുണ്ടാവും. അതുകൊണ്ട് കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ടുള്ള പരാതി ഒഴിവാക്കുക. എന്റെ മൂത്ത കുട്ടി abnormal child ആയിരുന്നു. വേറെ ആരുടെ കയ്യിലും പോവില്ലായിരുന്നു. Husband ന് cooking വശമില്ല. എനിക്ക് ബാത്‌റൂമിൽ പോണമെങ്കിൽ കുഞ്ഞിനെ വാതിലിനു പുറത്ത് ടൌവലിൽ കിടത്തി, പെട്ടെന്ന് കാര്യം സാധിച്ചു വരുമായിരുന്നു. ഇങ്ങനെ ഓരോ അമ്മമാരുടെയും sacrifice ആണ് ഓരോ കുഞ്ഞുങ്ങളും. അനു സന്തോഷമായി ഇരിക്കു. എല്ലാം ദൈവം തന്നത്.

  • @Bijumon-2962
    @Bijumon-2962 13 дней назад +14

    ഞാനെന്റെ മകളെ ഈ വാക്കറിൽ ഇരുത്തിയിട്ട് വെളിയിൽ കൊണ്ടുപോയി പാത്രം കഴുകുമ്പോൾ എന്റെ കൂടെ ഇരുത്തിയിട്ടാണ് പാത്രം കഴുവേറ്. നോക്കാൻ ആരുമില്ല ഹസ്ബൻഡ് രാവിലെ ജോലിക്ക് പോകും പിന്നെ ഞാൻ മാത്രമേയുള്ളൂ. എന്റെ മകൾ ആണെങ്കിൽ അരമണിക്കൂർ പകൽ ഉറങ്ങാറുള്ളൂ. ഉറങ്ങണ സമയം ഞാനും മീൻ കണ്ടിക്കും

  • @BinithaDevasia
    @BinithaDevasia 7 дней назад +2

    God bless you

  • @prijipreman377
    @prijipreman377 12 дней назад +11

    എനിക്കും same അവസ്ഥ ആണ് മൂത്ത ആൾക്ക് 3 വയസ്സ് ഇളയ ആൾക്ക് 1 വയസ്സ് അമ്മമാർ ആരും സഹായത്തിന് ഇല്ല.food ഉണ്ടാക്കുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും ഒറ്റയ്ക്ക് അനുവിന്റെ അവസ്ഥ കണ്ടപ്പോൾ ഇത് ഞാൻ തന്നെ എന്ന് തോന്നി ❤

  • @hannahaiba8616
    @hannahaiba8616 9 дней назад +1

    Enikkum ഇതേ അവസ്ഥയാണ് എന്റെ മോളും എല്ലാം തിന്നും dr കാണിച്ചു blood കുറവുള്ള കുട്ടികൾ ആണ് ഇങ്ങിനെ തിന്നുന്നത് blood ചെക്ക് ചെയ്‌തോളൂ dr കാണിച്ചിട്ട്

  • @rsgarden3488
    @rsgarden3488 13 дней назад +5

    Ipo Jhaan same avasthayiluoode kadannupoogunnathu but enjoy this time avanum jhaanumaayi anganepoonu😊

  • @ShanaRafeek
    @ShanaRafeek 12 дней назад +4

    same avastha... njn poya vazhikal pole feel cheyyunnu

  • @vtjohnjohn6552
    @vtjohnjohn6552 4 дня назад

    Good molu god bless you

  • @Vava200002
    @Vava200002 13 дней назад +3

    ഞാനും ഇങ്ങനെ തന്നെയാണ്

  • @lijivinny4165
    @lijivinny4165 14 дней назад +27

    മക്കളുള്ള വീട്ടിൽ എത്ര വൃത്തിയാക്കി ഇട്ടാലും നിരന്നേ കിടക്കു

    • @Siyapathoos
      @Siyapathoos 13 дней назад +2

      സത്യം ആരെകിലും വരുമ്പോ തീരെ വൃത്തി ഉണ്ടാവില്ല

  • @rajithasinu3806
    @rajithasinu3806 13 дней назад +5

    Same പഴയ കാലം ഇതിലും കഷ്ട്ടം ആയിരുന്നു

  • @Jasnaahh
    @Jasnaahh 11 дней назад +3

    Saramilla mole njaanum ingane thanne sobaavikam

  • @lekshmilachu682
    @lekshmilachu682 2 дня назад +2

    അച്ഛന്റെ തനി ഫോട്ടോകോപ്പി ആണ് 2 മക്കളും 😊ആരും ഇല്ലാത്തവർക്ക് ദൈവം തുണ അനുകുട്ടി ധൈര്യം ആയി ഇരിക്ക് 😊😊😊

  • @Aparna-c8i
    @Aparna-c8i 13 дней назад +2

    Same situation.. ❤❤

  • @irfanaansarkhan6130
    @irfanaansarkhan6130 4 дня назад +1

    me tooo, same situation mootha mol 2 1/2 ilaya mon 6 month onninm samayam kittilla breakfast lunchinye timl lunch 3 evening lm pinne husband ullappol oru support onnunkil kuttye nokkum allel food indakkm but iam still enjoy

  • @neethuvishnu9287
    @neethuvishnu9287 13 дней назад +11

    രാത്രി ഇത്തിരി താമസിച്ചു ഉറങ്ങിയാലും രാത്രി ഉള്ള പണി തീർത്തു കിടക്കുകയാണ് എളുപ്പമായിരിക്കും ഞാനും ഈ അവസ്ഥയിലൂടെ പോകുന്നത് ഞാൻ ചെയ്യുന്നത് ❤

  • @NeethuMurali-qe2hs
    @NeethuMurali-qe2hs 12 дней назад +1

    Same situation.

  • @jaya7806
    @jaya7806 3 дня назад

    Same അവസ്ഥ

  • @dhanya9355
    @dhanya9355 12 дней назад +1

    Kazgiyee Pathram itt vekkan oru plastic alengil steel rectangular basket kittum annth kazhii pavtram vakku adha anogi kazhinju patram tray vekku pls don't keep wet patram directly in cubord u will get basket in Amazon Flipkart

  • @AniphAniphnazih
    @AniphAniphnazih 10 дней назад +1

    100% correct aan

  • @SumiSumisumi-gu6zi
    @SumiSumisumi-gu6zi 14 дней назад +7

    Cooking time njan ingane aan hand wash cheythonde irikm 😅

  • @AnaghaBijish-wf5xe
    @AnaghaBijish-wf5xe 12 дней назад +6

    എനിക്ക് എന്റെ അച്ഛൻ ആരുന്നു എല്ലാത്തിനും സഹായം. അത്കൊണ്ട് ആയിരിക്കാം ദൈവം അച്ഛനെ പെട്ടന്ന് വിളിച്ചു ഇപ്പോൾ 5 മാസം ആയി അച്ഛൻ പോയിട്ട്. ഇപ്പോൾ ഞാൻ തന്നെ ആയി 😢

  • @SruthySree-xt9yc
    @SruthySree-xt9yc 11 дней назад +1

    Anukutty vishamikkanda enteyum avastha adhanu randaalum cherudhanu . Idhu poleyaanu veedu ethra neet aakkiyaalum veendum kulaakkum.

  • @reshmakr8129
    @reshmakr8129 12 дней назад +1

    ❤❤👍🏻👍🏻 ഒരുപാട് ഇഷ്ടം

  • @aminanazeer9704
    @aminanazeer9704 4 дня назад

    Anu.. Correct ആണ്... എനിക്ക് മൂന്ന് പേര് ആണ് 6 4 10 mnth.... Adipoliyanu🥴🥴🥴🥴🥴🥴

  • @brigitbinitta5619
    @brigitbinitta5619 13 дней назад +4

    Pavam anu ❤❤🥰🥰

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 12 дней назад +1

    Ellarum engane thannya kuttikale valarthunne,ethilum kashdapette

  • @Shaana__
    @Shaana__ 13 дней назад +9

    7:39 7:39 7:39 പാത്രം oke edukumbo ഒന്ന് കഴുകി use cheyyu ..
    Nnamal കഴുകി vechathan pakshe pinne edukumbo ഒന്ന് kazhukanam enthelum praanikal oke irunnindavum nnamal athu kaaanulllla

  • @sreevidya930
    @sreevidya930 12 дней назад +1

    Enghne cooking cheiyarth kuttye floor il kalikan vitit....coz aa kutty pettanu patram thattiyal aa thilacha vellam kuttide mele vizhum..danger nu ath stradikne anu
    Enikim rendum mkkl ee same age anu kastam ariyam enikum bt mon chair il kalikunu anu patram thekunu.petanu patram il thott patram slip ayal mon te mele veezhum

  • @muhammedshammask2003
    @muhammedshammask2003 5 дней назад

    Urakkunnathinumumbu eethapazham kazhippikuka kooduthal samayam uranghum

  • @soumya7542
    @soumya7542 10 дней назад +1

    എന്ത് എടുത്താലും കൈ കഴുകുന്നത് എനിക്കും ശീലമായി. ഒരു പാത്രത്തിൽ വെള്ളം എടുത്തു കൌണ്ടർ ടോപ്പിൽ വെച്ചാൽ അതിൽ ഒന്ന് കൈ മുക്കിയാൽ മതി. ഞാൻ അങ്ങനെയാണ്.😂

  • @girijavelayudhan-g8h
    @girijavelayudhan-g8h 12 дней назад +2

    Same situation anu enikkum chilappol vattayi pokum

  • @SruthiSankar-g3f
    @SruthiSankar-g3f 12 дней назад +2

    Njanum ithey avasthaya 😢

  • @parvathyKrishnan-ci3vu
    @parvathyKrishnan-ci3vu 11 дней назад

    Enikke വീട്ടിൽ സെയിം സിറ്റുവേഷൻ ആണ്.

  • @SoumyaPrabeesh
    @SoumyaPrabeesh 8 дней назад

    സത്യം...

  • @sinipaul7087
    @sinipaul7087 11 дней назад

    Normal babies ullavar 3 or 4 years akumbol free akumallo... Enthenkilum disability ulla makkal anel parents whole life ee situation nil aan.... So take it easy.. Its part of life

  • @niqabiworld7556
    @niqabiworld7556 10 дней назад

    സത്യം ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്..😢 മൂ ത്ത ആൾക്ക് നാലു വയസ്സ് എൽകെജിയിൽ പഠിക്കുന്നു.. കാലത്തുതന്നെ വണ്ടി വരും. അപ്പോഴേക്ക് 1 ara വയസ്സുള്ള എന്റെ മോന് കൂടെ എണീക്കും.. മൊത്തത്തിൽ ഒരു ഭ്രാന്ത് പിടിച്ച അവസ്ഥയാണ്.. എങ്ങനെയൊക്കെയോ കഴിഞ്ഞുപോകുന്നു.... എന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്.. മൂത്ത മോൾ ഭയങ്കര സൈലന്റ് ആയിരുന്നു.. അതിനായിട്ട് രണ്ടാമത്തെ മോൻ ഭയങ്കര വയലറ്റ് ആണ് 😂 എല്ലാം ശരിയാകും ആയിരിക്കും ഇൻഷാ അള്ളാ...😊👍🏻 താൻ ടെൻഷൻ അടിക്കേണ്ട.. എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ.. കുറച്ച് ദിവസം കഴിഞ്ഞാൽ അവർ അവരുടെ കാര്യങ്ങൾസ്വന്തം ചെയ്തു തുടങ്ങും.. അപ്പോഴാണ് നമുക്ക് അവരെ ശരിക്കും മിസ്സ് ചെയ്തു തുടങ്ങുന്നത്.. അവർ നമ്മളിൽ നിന്ന് ഒരുപാട് ദൂരെ പോ കും അവരുടെ കാര്യങ്ങൾ സ്വയം ചെയ്തു തുടങ്ങും.. സ്വയം പ്രാപ്തരാകും.... അവരുടെ ലോകത്തും.. അവരുടേതായ കാര്യങ്ങൾ തീരുമാനം എടുത്തു തുടങ്ങും.ഒരു കാര്യത്തിലും നമ്മളെ വേണ്ടതാകും 🙂.അതുകൊണ്ട് ഇപ്പോഴുള്ള നമ്മുടെ അവരുമായിട്ടുള്ള ലൈഫ് എല്ലാം.. നല്ല enjoy ചെയ്ത ഹാപ്പി ആയി തന്നെ എടുക്കാൻ ശ്രമിക്കുക... Oky sheriyaavumedoo😊👍🏻❤

  • @brigitbinitta5619
    @brigitbinitta5619 13 дней назад +5

    Njanum kai kazhukum idaykide😂

  • @JovittaJoseph-b3f
    @JovittaJoseph-b3f 14 дней назад +10

    ഞാൻ ഇതു പോലാണ് വീട്ടിൽ ഞാൻ മാത്രം

  • @sreevidyaprajith
    @sreevidyaprajith 12 дней назад +2

    Orupadu ishtam❤❤❤..

  • @AshrafaliKunnath
    @AshrafaliKunnath 11 дней назад +2

    Hai anu

  • @sumaraju1184
    @sumaraju1184 13 дней назад +6

    നമ്മുടെ parents ഇതുപോലെ ബുദ്ധിമുട്ടിയാ നമ്മളെ വളർത്തിയതും

  • @Itsme-muthu
    @Itsme-muthu 7 дней назад

    veettil aalundayittum nokkan aarum ella 3 vayass aaya monem 10 masaya monem vech alla joliyum cheyyum urakkavum ella pillerkk.

  • @prasannakumare.v.5313
    @prasannakumare.v.5313 12 дней назад +1

    Amma avide elle❤

  • @Itsme-muthu
    @Itsme-muthu 7 дней назад +1

    എന്റെ മോൻ 3 ചെറുതിന് 10 months അവനെ എppayum എടുക്കണം

  • @ashakuttu4828
    @ashakuttu4828 13 дней назад +3

    Avashyam ellatha sadanagal. Ulla kondanu aduke parukettum joli teratha

  • @devutty997
    @devutty997 14 дней назад +4

    Enikum kunju vava undayeee kto....mona..❤❤❤
    Satyam parajal kunjinem kaileduthu oro pani cheyunnna kandapo sangadam vannupoyi😢

  • @sammual1053
    @sammual1053 13 дней назад +2

    Add karanam vedio open akkane തോന്നുന്നില്ല

  • @sheelakesavansheela8602
    @sheelakesavansheela8602 8 дней назад +1

    Njanum eppozhum kai kazhukkum.

  • @remyasudhi5019
    @remyasudhi5019 14 дней назад +4

    Njanum enikku moonuperanu muthathu aganvadiyil pokunnu randamathethu twins anu arum illa nokkan njan thanne 😅

  • @behappy918
    @behappy918 7 дней назад

    11 masam uala aoru kujhinem knd umma kude undaytum ethratholam hard aanen ariyam aapao 2 kujhumakalem noki veedupaani oake edth bayagara budhimuttaaan...enik manasialaavum

  • @sumithaanish5118
    @sumithaanish5118 13 дней назад +1

    Ethu thanneyanu ente avasthayum. 3 kuttikal undu moothayalku pinne 10 year akunnu athoru samadanam . Bakki 4 vayassum 1 1/2 vayasum . Elaya randukuttikalkum asthmayum anu . Ennum asukham.ammayiamma undu ammakkum Mela ammayude karyangalum nokkanam .😢

  • @SumiMalu-i6l
    @SumiMalu-i6l 13 дней назад +2

    Same pich😅

  • @jasjo_world
    @jasjo_world 12 дней назад +1

    👍👍❤️👍👍👍❤️❤️❤️❤️

  • @reny2797
    @reny2797 11 дней назад +1

    🤷🏻‍♀️🤷🏻‍♀️

  • @Ashan409
    @Ashan409 10 дней назад

    Ente avastha

  • @sharimolsivadas
    @sharimolsivadas 13 дней назад +3

    Anuse..verutheyaneda...nammal thaniye vullathu thanneya nallathu....allankil veetle alundankil onninum time kittilla...ellathinum kuttavum kuravum paranjirikkum.,.nammal thaniye anenkil areyum onnum bodhippikkandallo.,.

    • @diamondcouples
      @diamondcouples  13 дней назад

      ❤❤❤

    • @JoicyJohn-1993
      @JoicyJohn-1993 12 дней назад

      സത്യം.അതിപ്പോ സ്വന്തം അമ്മ ആണെങ്കിൽ പോലും

    • @Itsme-muthu
      @Itsme-muthu 7 дней назад

      sathyam veettil aal undel avarem nokkanam kuttinem nokkanam correct timil foodum undaakanam arem bodhippikkandallo ottakk aavumbo

  • @nishaantony3316
    @nishaantony3316 13 дней назад +1

    Husband avida

  • @MiniJasmine-k9s
    @MiniJasmine-k9s 14 дней назад +1

    ❤❤❤

  • @anuarun9392
    @anuarun9392 14 дней назад +2

    Ayyo ente monum inganeya.oridath erikkilla 😂

  • @SulfathSubair-u7h
    @SulfathSubair-u7h 12 дней назад +1

    Hi

  • @BeemaFathima-l6o
    @BeemaFathima-l6o 8 дней назад

    കൈകഴുകുന്ന ശീലം എനിക്കുണ്ട് കെട്ടി...

  • @nishaantony3316
    @nishaantony3316 13 дней назад +1

    റെന്റ് വീട് ആണോ

  • @sujadevi.p8016
    @sujadevi.p8016 13 дней назад +1

    ❤❤❤❤🎉

  • @rsgarden3488
    @rsgarden3488 13 дней назад +1

    Monu ethra aayi

  • @sameertc2335
    @sameertc2335 14 дней назад +8

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

  • @Vava200002
    @Vava200002 13 дней назад +3

    ഞാനും ഇങ്ങനെ തന്നെയാണ്

  • @Madhavrockzzz
    @Madhavrockzzz 6 дней назад

    Same situation ❤

  • @manojjosephkavungal
    @manojjosephkavungal 9 дней назад

    👍👍👍

  • @Shobhana-x8e
    @Shobhana-x8e 14 дней назад +1

    ❤️❤️❤️❤️

  • @sameertc2335
    @sameertc2335 14 дней назад +2

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

  • @lijivinny4165
    @lijivinny4165 14 дней назад +1

    ❤❤❤

  • @sameertc2335
    @sameertc2335 14 дней назад +1

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

  • @maneesham8422
    @maneesham8422 13 дней назад +2

  • @sameertc2335
    @sameertc2335 14 дней назад +2

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

  • @RAIHANANOUSHAD-t6i
    @RAIHANANOUSHAD-t6i 12 дней назад +1

  • @sameertc2335
    @sameertc2335 14 дней назад +2

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

    • @NEXO51-DJ
      @NEXO51-DJ 13 дней назад

      😏😏😏😏😏

  • @Sajina-x3m
    @Sajina-x3m 10 дней назад +1

    ❤❤❤❤

  • @sameertc2335
    @sameertc2335 14 дней назад +4

    ആനു ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്...... അവർ വളർന്നാൽ ഒക്കെ ശരിയാകും
    അവന്റെ ഫുഡ്‌ റൂറ്റീൻ വേണം വൈറ്റിങ് ❤❤

  • @praveesh5910
    @praveesh5910 8 дней назад

    ❤❤❤

  • @unnikrishnan2709
    @unnikrishnan2709 4 дня назад

    ❤❤❤