ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾ ആയ ഈ പൊന്നോമനകൾ പാടിയ ഈ മനോഹര ഗാനം രചിച്ച പ്രിയപ്പെട്ട മായചേച്ചിക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു. ❤😘💗അതുപോലെ തന്നെ ഈ ഗാനം സൂപ്പർ ഹിറ്റ് ആകത്തക്കവിധം മ്യൂസിക് ചെയ്ത ജോബിൻ ചേട്ടനും എലാ ഭാവുകങ്ങളും നേരുന്നു.👌🥰😍 മായചേച്ചിയും ജോബിൻ ചേട്ടനും ചേർന്നുള്ള അനേകം ഹിറ്റ് സോങ്ങുകൾ ഈശോ ഒരുക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.God bless you all. ❤🤩👌💞
Love you both kaathukutty and kedar kuttaa ♥️❤️ God bless you always 🙏 സ്വർഗ്ഗത്തിൽ ദൈവത്തിന് സ്തുതി ഗീതം ആലപിക്കുന്ന മാലാഖമാരെപ്പോലെ ഈ ഭൂവിൽ ദൈവത്തെ പാടിസ്തുതിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ😇😇 നല്ല ദൈവം തൻ്റെ അനുഗ്രഹത്തിൻ്റെ സമ്പന്നതയിൽ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട ഈ രണ്ടു കുഞ്ഞു മാലാഖമാരെ അനുഗ്രഹിക്കട്ടെ❤️🙏 ഉണ്ണീശോയുടെ കുഞ്ഞുണ്ണീശോയുടെ കൈ പിടിച്ച് എന്നും നടക്കുക🌹🤝 അമ്മ മാതാവ് തൻ്റെ മാറിൽ തലചായ്ച്ച് ഉറങ്ങുന്ന ഉണ്ണിയെ മാറോടണച്ച് ചേർത്തുപിടിച്ചിരിക്കുന്നതു പോലെ എന്നും നിങ്ങളെയും ആ കരങ്ങളിൽ ആ മാറിൽ ചേർത്ത് വാരിപുണരും🫂❤️❣️ ദൈവം അനുഗ്രഹിക്കട്ടെ🫶😘🔥👍💙
എന്ത് രസമാ കേൾക്കാൻ 🥰🥰🥰🥰കാതിനു ഇമ്പവും മനസിന് കുളിമയും 🥰🥰🥰മായ ചേച്ചിയുടെ മായജാലo പോലെ മനോഹരമായ വരികൾ ജോബിൻ ചേട്ടന്റെ സംഗീതവും കുഞ്ഞ് മക്കളുടെ ആലാപനം കൂടി ആയപ്പോ 🥰🥰❤❤❤❤❤ഇതിന്റെ പിന്നിൽ പ്രേവർ തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
മനോഹര ഗാനം ജോബിൻ തച്ചിൽ മായാ ജേക്കബ് കൂട്ടുകെട്ടിൽ മറ്റൊരു പൊൻ തൂവൽ കാത്തു കുട്ടി കേദാർ രണ്ടാളും തകർത്ത് പാടി അഭിനയിച്ചു ❤🎉 എല്ലാവർക്കും അഭിനന്ദനങ്ങൾ❤🎉
കൊഞ്ചിക്കൊഞ്ചി ഓടിവന്നത് ആരാണ്... പാട്ട് കേട്ടു വളരെ മനോഹരവും, വ്യത്യസ്തവും, കുഞ്ഞുങ്ങൾക്ക് ഏറെ ആകർഷകവുമായ നല്ല ഒരു ഗാനം!! ജോബിൻ തച്ചിലിൻ്റെ അടിപൊളി സംഗീതം! മായ ചേച്ചിയുടെ വ്യത്യസ്തമായ, കുഞ്ഞുങ്ങളെ ആകർഷിക്കുന്ന സുന്ദരമായ വരികൾ.... കാത്തുകുട്ടിയും കേദാർനാഥും മനോഹരമായി ആലപിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ... ആശംസകൾ...
Very very sweet..... എന്ത് രസായിട്ടാണ് ഈ കുഞ്ഞിപ്പിള്ളേർ പാടിയിരിക്കുന്നത്..... ഈശോ ഉള്ളം കയ്യിൽ നിന്ന് രണ്ടുപേരെയും താഴെ വെയ്ക്കാതിരിക്കട്ടെ.... ഒത്തിരി അനുഗ്രഹിക്കട്ടെ.... മായ ചേച്ചി ജോബിൻ കൂട്ടുകെട്ടിൽ വരുന്ന എന്തിനും പരിശുദ്ധത്മാവിന്റെ കൈ ഒപ്പുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്കുന്നു....... ഇതിന്റെ വിഡിയോയും അത്യുഗ്രൻ... 🔥🔥🔥🔥
Lalalaa lalaa
Konchi konchi odivanthaaraanu ? Entae Eesho... Unni Eesho...
Nenchinnullil ummavachathaaraanu?
Entae Eesho... Kunjeesho...
Thannullam kaiyyil peruvachathaaraanu?
Appam nalkan appamaayatharaanu?
Unni ponnunni... En koonju kaiyolam cheruthaakum unni
Konji konjii ,,ahaa ,,,,
Ennaashayil theliyum Eeshoye
Vinnin pooppunchiri nee tharumo?
Ottakirickum ennarike koode kalikaan nee varumo?
Ee koorirul ravil malaakhamaaroppam koottiirikkaanum varumo?
Entae swanthamaayonnu varumo?
Konchi...konchi
Aahaaha...
Konchi konchi ,,,,
Vithumbum en kavilil
chumbichhu nee
Vinkathakal paranjen kannopumo
Nonthu njan chollum japamaalayil Mary ammaykoppam nee varumo
En paathimayakkathin
paal punnchiriyilee swapnathin artham cholllamo
Aa swapnaththil enneshu varumo,,
Konchi konchi ,,,,
എന്റെ മുത്തു മണികളെ ചക്കര ഉമ്മ നിങ്ങളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
❤❤❤
ആലാപന സൗന്ദര്യത്തെ വെല്ലുന്നആത്മ സൗന്ദര്യംഎത്രയോ ഹൃദ്യം ഈശോ സന്തോഷിക്കുന്ന കുഞ്ഞുമക്കൾഎല്ലാ വിജയവും ദൈവാനുഗ്രഹവും
Thank u very much🌹😊
👌👌👌👌👌❤️❤️❤️🥰🥰❤️🥰
Thank you 🙏
ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു കുഞ്ഞുങ്ങൾ... കേദാർ എന്തൊരു feel ❤❤🥰🥰
Thanks🌹
Thank you sooo much
Super . A very good audio and visual treat . Good job Robin and team .
Thank you
നന്ദി 🌹
ചക്കര കുഞ്ഞാവകളെ ഇനിയും ഒത്തിരി ഈശോയുടെ പാട്ട് പടണമേ.... 🙏♥️🙏ഈശോപ്പയ്ക്ക് ഒത്തിരി ഇഷ്ട്ടംമുള്ള മക്കളാണ് നിങ്ങൾ 2പേരും.. 🙏♥️🙏ഞങ്ങൾക്കും ♥️
Thanks
❤❤❤❤
ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾ ആയ ഈ പൊന്നോമനകൾ പാടിയ ഈ മനോഹര ഗാനം രചിച്ച പ്രിയപ്പെട്ട മായചേച്ചിക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു. ❤😘💗അതുപോലെ തന്നെ ഈ ഗാനം സൂപ്പർ ഹിറ്റ് ആകത്തക്കവിധം മ്യൂസിക് ചെയ്ത ജോബിൻ ചേട്ടനും എലാ ഭാവുകങ്ങളും നേരുന്നു.👌🥰😍 മായചേച്ചിയും ജോബിൻ ചേട്ടനും ചേർന്നുള്ള അനേകം ഹിറ്റ് സോങ്ങുകൾ ഈശോ ഒരുക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.God bless you all.
❤🤩👌💞
Thank you sooo much Jean ❤
Thanks dear ❤
❤❤
"കുഞ്ഞു പൈതങ്ങൾ തൻ നിഷ്കളങ്കമായസൗന്ദര്യം എറുന്ന ആലാപനംഉണ്ണീശോയുടെ കൂട്ടുകാർക്കായി ഇങ്ങനെയൊരുമനോഹരമായ പാട്ട് എഴുതിയായ .......മായ ചേച്ചിക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ നേരുന്നു ...ഈശോയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ..❤❤❤
Thanks dear ❤
Love you both kaathukutty and kedar kuttaa ♥️❤️
God bless you always 🙏
സ്വർഗ്ഗത്തിൽ ദൈവത്തിന് സ്തുതി ഗീതം ആലപിക്കുന്ന മാലാഖമാരെപ്പോലെ ഈ ഭൂവിൽ ദൈവത്തെ പാടിസ്തുതിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ😇😇
നല്ല ദൈവം തൻ്റെ അനുഗ്രഹത്തിൻ്റെ സമ്പന്നതയിൽ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട ഈ രണ്ടു കുഞ്ഞു മാലാഖമാരെ അനുഗ്രഹിക്കട്ടെ❤️🙏
ഉണ്ണീശോയുടെ കുഞ്ഞുണ്ണീശോയുടെ കൈ പിടിച്ച് എന്നും നടക്കുക🌹🤝
അമ്മ മാതാവ് തൻ്റെ മാറിൽ തലചായ്ച്ച് ഉറങ്ങുന്ന ഉണ്ണിയെ മാറോടണച്ച് ചേർത്തുപിടിച്ചിരിക്കുന്നതു പോലെ എന്നും നിങ്ങളെയും ആ കരങ്ങളിൽ ആ മാറിൽ ചേർത്ത് വാരിപുണരും🫂❤️❣️
ദൈവം അനുഗ്രഹിക്കട്ടെ🫶😘🔥👍💙
VERY NICE
Thank you .❤️
നന്ദി 🌹
ആഹ പാട്ടും അഭിനയവും ഡാൻസും വളരെ നന്നായിരിക്കുന്നു
Thank u so much🌹
Thankyou so much ❤
🎉❤
നന്ദി 🌹
കുഞ്ഞുങ്ങളുടെ പുഞ്ചിരിയും, നല്ല ചുവടുകളും പാട്ടിന് അനുയോജ്യമായി. നല്ല ഭക്തി നിർഭരമായ വരികൾ. ഭാവുകങ്ങൾ. Author Rajan V Kokkuri, Muscat
നന്ദി
Thank you
❤❤❤❤❤✝️✝️✝️✝️👌👌✝️
നന്ദി 🌹
സൂപ്പർ മക്കളെ ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും 🙏🏻🙏🏻
Super song chakkara umma❤❤❤❤❤❤
Thank u
Thank u
മായ ചേച്ചിയുടെ വരികളും ജോബിൻ ഭായിയുടെ തകർപ്പൻ സംഗീതവും എന്തു സുന്ദരം.. ആലാപനം അതിഗംഭീരം.. അഭിനന്ദനങ്ങൾ❤️❤️🌹
Thanks😊
കുട്ടികൾക്ക് ഏറ്റുപാടാനായി ഒരു മനോഹര ഗാനം....നല്ല വരികൾ,സംഗീതം,മക്കൾ തകർത്ത് പാടി....Congratulations .. Jobin Thachil Maya Jacob 🥰
Thanks dear
Thanks dear Bhai❤
❤
നന്ദി 🌹
My dear❤
Wow makkale super 👍 God Bless you abundantly 🙏 All the BEST ❤️🌹
Thanks🌹
Super super
❤❤❤super ❤Hearty congra to God's own children.❤❤❤
നന്ദി 🌹
Super song Jobin cheta,, nalla lyrics and orchestration, singing is so amzing 🤍
Thank u
Kedar enthoru feel!!!
നന്ദി 🌹
ഒത്തിരി ഒത്തിരി ഇഷ്ടമായി ❤
നന്ദി ❤️
Super song.mayGod bless them 🎉❤😂❤❤❤🎉🎉🎉
Thanks
Thanks
God bless you. 🌹🙏🌹
🌹thank u🌹
Manoharamaya varikalum ..kunjughalude pattum ..valare nannayirikunnu
നന്ദി
എനിക്ക് ഒത്തിരിഇഷ്ട്ടമാണ് ഈ മക്കളെ കർത്താവ് അനുഗ്രഹിച്ചു നൽകിയ മക്കൾ
എന്ത് രസമാ കേൾക്കാൻ 🥰🥰🥰🥰കാതിനു ഇമ്പവും മനസിന് കുളിമയും 🥰🥰🥰മായ ചേച്ചിയുടെ മായജാലo പോലെ മനോഹരമായ വരികൾ ജോബിൻ ചേട്ടന്റെ സംഗീതവും കുഞ്ഞ് മക്കളുടെ ആലാപനം കൂടി ആയപ്പോ 🥰🥰❤❤❤❤❤ഇതിന്റെ പിന്നിൽ പ്രേവർ തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
Thanks 🌹
Thanks dear
Super super songs makkale chakkara umma❤❤❤❤❤
Thank u
Beautiful work
Tks🌹
Thank you very much!
What a beautiful song it is keep it up god bless both of you nana
Thanks🌹
Thanks 🙏🌹
Very beautiful ❤song 🙏❤️
Tks🌹
Chakkara. Vavakalude. Pattu. Nalla. Feel. Aanu. Super. Super♥️♥️♥️♥️♥️
നന്ദി
Thank you
Supper..Supper..🙏🙏🙏🙏
Thank u
Cute song excellent
Thanks
Woww ഒന്നും പറയാൻ ഇല്ല... അത്രയും ആലാപന മാധുര്യം.... ജോബിൻ ചേട്ടാ.. മായ ചേച്ചി... God bless u both of u 😍♥️
Thanks dear🌹
Thanks dear
Beautiful Song ❤
Lyrics, Music, Orchestration,Picturisation everything super ❤❤❤
Thanks
Beautiful Lyrics and song. God bless the young singers 🙏😃
Thanks
നന്ദി
Lyrics, ആലാപനം, സംഗീതം graphics so super 🔥❤🙏👍👌
Thanks
Super makkale
Tks🌹
unni eeshoyude muthukal kunjumakkal....God bless U makkale
നന്ദി
Eshok vendi padumbo....esho e sound kond miracles undakum...praise god
Thank u🌹
Super.... Suuuuper ❤️❤️❤️
നന്ദി
Beautiful song ❤️
Thank u so much🌹
മനോഹരമായ വരികളും സംഗീതവും....🫶❤️❤️❤️
Thank u
Thank u
God bless u dears 🙏🙏
Thank u very much🌹
Supper ❤❤
Thank u very much🌹😊
Very good song, special congratulation to our dear Kedar and Kathukutty👍🌹
നന്ദി
Thank you ❤
❤ Super super❤ ഉണ്ണീശോ രണ്ടു മക്കളേയും അനുഗ്രഹിക്കട്ടെ ഉണ്ണീശോയേ പിടിക്കാൻ കാത്തുമോൾക്കു ദൈവാനുഗ്രഹം കിട്ടി❤❤❤❤
Tks🌹
Thank you
Super brother ❤
Thank u very much🌹
Thank u very much🌹
രണ്ടുപേരും വളരെ നന്നായി പാടിയിരിക്കുന്നു❤️❤️♥️♥️❤️❤️♥️♥️👌👌👌 ഡാൻസും സൂപ്പറായിട്ടുണ്ട്👌👌👌
Thank u very much🌹
Thank u very much🌹
Thank u very much🌹
🥰🥰🥰
Thank u very much🌹
Super machale
നന്ദി 🌹
Super Song. Congratulations 🎉
Thank u fr🌹
❤ 👌🏻
Thanks🌹
❤❤beautifully done
Thanks dear🌹
ADIPOLI..SUPER
Thank u so much🌹
Beautiful lyrics &sweet singing 🙏🏻wonderful 👍🏻
Very very super makkale Thaivame kooday undu.uyarangalil pary parakkatte.
നന്ദി
Thank you sooo much
Wonderful Kedar & Kaathu..Jesus bless you both abundantly 🌹 ❤️ 🙏 ♥️
മനോഹര ഗാനം ജോബിൻ തച്ചിൽ മായാ ജേക്കബ് കൂട്ടുകെട്ടിൽ മറ്റൊരു പൊൻ തൂവൽ കാത്തു കുട്ടി കേദാർ രണ്ടാളും തകർത്ത് പാടി അഭിനയിച്ചു ❤🎉 എല്ലാവർക്കും അഭിനന്ദനങ്ങൾ❤🎉
Thank u so much🌹
Thank you sooo much ❤
What a wonderful song! Congratulations to Mayachechi, Jobin, and the entire team. ❤❤👍
Thanks🌹
Thank you
My dear അപൂർവ്വ സകലകലാ വല്ലഭർ അഭിനന്ദനങ്ങൾ.. അതിമനോഹരം.. God bless you dears🙏🏼🙏🏼🙏🏼 🥰🥰🥰🙌🏼🙌🏼🙌🏼
Thanks
Thank you
Congratulations from oman muscat ..
beautiful song.🎉
നന്ദി
മനോഹരം... ഒന്നും പറയാനില്ല നല്ല ഗാനം
നന്ദി 🌹
❤❤❤
Thanks
Thank u very much🌹😊
Congratulations dear Kedarnath and Kathu. What a sweet voice.. God bless you both. 🙏🥰🌹👍
Thanks
Thanks
Thank you
@@mayajacob2897 👍🙏
Nice song..all the best...🎉🎉🎉
Thank u so much🌹
Lots of love❤❤❤❤❤❤❤
Such a cute song. Great song for both adults and kids. All the best Jobin chettan and crew ❤
Thank u very much🌹
Super... Ketharnath mon Kathukutty... ❤️❤️❤️❤️
God Bless makkalee ❤ very good Song, Music, Lirics, Vocal Nice ,dance Good ❤ 🙏🏻🌹🕊
Thanks❤️🙏🌹
Marvelous ❤❤beautiful lyrics, singing, holy children...
Wow,
What a wonderful feel,sweet and beautiful Lyrics,very nice singing May the GOOD LORD BLESS KEDAR NADTH,and KATHU KUTTY AND THEIR FATHER & MOTHER.
Thanks
Thanks
Super song!God bless you ❤
നന്ദി
Wow, wonderful indeed!
❤ty congratulations! God bless you! These children are really a special 🎁 of God!
Thanks
Super ❤️❤️
Jesus bless u all🙏🙏🙏
നന്ദി
മുത്തുമണികളെ നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ ഈശോ അനുഗ്രഹിക്കട്ടെ.🩵
Brilliant 🎉 the lyrics, music and of course the singing presentation of Kedhar - kathu kutty ❤
God bless all 🙏
Thank u
Super song
Thank u very much🌹
Thank u very much🌹
Nice song ❤
Thank u so much🌹
Eee kuttikalude kude Ayirikan kothi akunnu
നന്ദി 🌹
Thank you
❤❤❤🎉🎉❤❤❤❤❤❤❤❤❤❤
What a lovely musical gift from Maya chechi, Jobins, Arun and the super sweet Kathy and Kedharnath. Hearty congratulations. God bless you all.
Thanks🌹
Thanks my dear ❤
God bless you my dear kids.you are very blessed from heaven.🌹🌹🙏🙏👍👍
നന്ദി
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ മോനു &മോളു ലവ് യു ❤️❤️🙏🏻🙏🏻
Thank you
കൊഞ്ചിക്കൊഞ്ചി ഓടിവന്നത് ആരാണ്... പാട്ട് കേട്ടു വളരെ മനോഹരവും, വ്യത്യസ്തവും, കുഞ്ഞുങ്ങൾക്ക് ഏറെ ആകർഷകവുമായ നല്ല ഒരു ഗാനം!! ജോബിൻ തച്ചിലിൻ്റെ അടിപൊളി സംഗീതം! മായ ചേച്ചിയുടെ വ്യത്യസ്തമായ, കുഞ്ഞുങ്ങളെ ആകർഷിക്കുന്ന സുന്ദരമായ വരികൾ.... കാത്തുകുട്ടിയും കേദാർനാഥും മനോഹരമായി ആലപിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ... ആശംസകൾ...
Thank u very much🌹
Very very sweet..... എന്ത് രസായിട്ടാണ് ഈ കുഞ്ഞിപ്പിള്ളേർ പാടിയിരിക്കുന്നത്..... ഈശോ ഉള്ളം കയ്യിൽ നിന്ന് രണ്ടുപേരെയും താഴെ വെയ്ക്കാതിരിക്കട്ടെ.... ഒത്തിരി അനുഗ്രഹിക്കട്ടെ....
മായ ചേച്ചി ജോബിൻ കൂട്ടുകെട്ടിൽ വരുന്ന എന്തിനും പരിശുദ്ധത്മാവിന്റെ കൈ ഒപ്പുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്കുന്നു....... ഇതിന്റെ വിഡിയോയും അത്യുഗ്രൻ... 🔥🔥🔥🔥
Thanks🌹
Thanks my dear ❤
അതിമനോഹരം 👌👌👌❤️❤️❤️
Thanks
👌👌👌👌🥰🥰🥰 2perkum chakkara umma God bless you makkale Latha Arunachal
നന്ദി
❤❤❤❤❤❤❤❤❤❤eshouda kunjumakkal❤❤❤❤❤
നന്ദി
❤❤❤ super ❤️❤️❤️
സൂപ്പർ അതിമനോഹരം ❤
നന്ദി 🌹
Thank you
Very Super Congratulations👏
Tks🌹
Beautiful dears
Thank u very much🌹😊
സൂപ്പർ സോങ് 👍🏼👍🏼🌹🌹
Thank u very much🌹😊
Thank you
Super acting and singing
God bless you മക്കളെ 🙏🏻🙏🏻👍🏻👍🏻
Thanks🌹
Thank you