മ്യാവൂ മ്യാവൂ പൂച്ചക്കുട്ടീ | Malayalam Christian Kids Animation Song lMiyave Miyave Poochakutti
HTML-код
- Опубликовано: 27 янв 2025
- Watch and Share
Malayalm Christian Song for Kids
Myaw Myaw poochakutti
Singer -Devu Mathew , Vishal jamee
Lyric - John Antony
Music -Gnani
Camera - Subash (SICA)
Editing & Direction - Vincent Raj.I
Artist: Hari mithra
Animation;M.Shanmugavel
Produced by - Vincey Productions
You can also visit us at : Website
www.vincey.in/
You can like us at : Facebook Account
/ vinceyproduc. .
You can like us at : Facebook Page
/ vincey-produ. .
You can watch us at: Google Plus
plus.google.co....
#Animation #Christiankids#malayalam
Watch our Hindi Version -
• Miyav Miyav चोटा बिल...
Watch our Tamil Version
• Tamil Christian Song f...
Watch our Telugu Version
• మియావ్ మియావ్ | New Te...
Alphabet Gospel - Learn ABCs with the Gospel Words - Christian Kids Song Animation
• Alphabet Gospel - Lea...
📌Myaw Myaw poochakutti
Yeeshuve nee kanduvo?..(2)
*Oh oh kandallo sakkevus veettil kandallo?..(2)
📌kokkara kokkara koozhiyee..Yeeshuve nee kanduvo?..(2)
*Oh oh kandallo kaanaan naattil kandallo(2)
📌kiyom kiyom kuruviyee..Yeeshuve nee kanduvo?(2)
*Oh oh kandallo attimaram tazhe kandallo(2)
📌Baw Baw naayakkutti yeeshuve nee kanduvo?..(2)
*Oh oh kandallo avan poya vazhiyil kandallo(2)
📌 Mae Mae aattinkutti
Yeeshuve nee kanduvo?..(2)
*Oh oh kandallo avan enneyum teedi vannallo(2)
📌Hey hey kazhudakutti Yeeshuve nee kanduvo?..(2)
*Oh oh kandallo avane en meel keeri vannu(2)
📌Jil Jil povee nee Yeeshuve nee kanduvo?..(2)
*Oh oh kandallo gathsameenil kandallo
📌Oh oh manushyane Yeeshuve nee kanduvo?..(2)
*Avane evide kaanaannu teedi teedi alayunnu(2)
📌Dialogue:- Njangal ellam Yeeshuve kandallo ivan maatram ippozhum theedunnu
📌Ningal Kanda Yeeshuvine njaanum kaanan varunne(2)
മ്യാവൂ മ്യാവൂ പൂച്ചക്കുട്ടീ,
യേശുവെ നീ കണ്ടുവോ?(2)
ഓ..ഓ.. കണ്ടല്ലോ സക്കേവൂസ് വീട്ടിൽ കണ്ടല്ലോ(2)
കൊക്കര കൊക്കര കോഴിയേ, യേശുവെ നീ കണ്ടുവോ?(2)
ഓ...ഓ.. കണ്ടല്ലോ, കാനാൻ നാട്ടിൽ കണ്ടല്ലോ(2)
കിയോം കിയോം കുരുവിയേ, യേശുവെ നീ കണ്ടുവോ (2)
ഓ...ഓ.. കണ്ടല്ലോ അത്തിമരത്താഴെ കണ്ടല്ലോ(2)
ബൗ ബൗ നായ്ക്കുട്ടീ , യേശുവെ നീ കണ്ടുവോ?(2)
ഓ..ഓ.. കണ്ടല്ലോ,അവൻ പോയ വഴിയിൽ കണ്ടല്ലോ(2)
മ്മേ മ്മേ ആട്ടിൻകുട്ടീ , യേശുവെ നീ കണ്ടുവോ?(2)
ഓ..ഓ.. കണ്ടല്ലോ അവൻ എന്നെയും തേടി വന്നല്ലോ(2)
ഹേയ് ഹേയ് കഴുതക്കുട്ടീ, യേശുവെ നീ കണ്ടുവോ?(2)
ഓ..ഓ.. കണ്ടല്ലോ അവനെ എൻ മേൽ കേറി വന്നു..(2)
ജിൽ ജിൽ പൂവേ നീ , യേശുവെ നീ കണ്ടുവോ?(2)
ഓ..ഓ.. കണ്ടല്ലോ ഗദ്സേമനിൽ കണ്ടല്ലോ(2)
ഓ..ഓ.. മനൂഷ്യനേ, യേശുവെ നീ കണ്ടുവോ?(2)
അവനെ എവിടെ കാണാന്നും തേടിത്തേടി അലയുന്നു(2)
ഡയലോഗ്: നിങ്ങൾ എല്ലാം യേശുവെ കണ്ടല്ലോ, ഇവൻ മാത്രം ഇപ്പോഴും തേടുന്നു(2)
നിങ്ങൾ കണ്ട യേശുവിനെ ഞാനും കാണാൻ വരുന്നേ(2)