മുടി തഴച്ചുവളരാൻ ചെമ്പരത്തി എണ്ണ ♥️ Natural Herbal Hair Oil

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 178

  • @ReshmaGopan-m7y
    @ReshmaGopan-m7y 7 месяцев назад +13

    Thanks chachi
    ഇന്ന് ഞാൻ ഇത് ഉണ്ടാക്കും 🥰🥰🥰🥰

  • @iqbalikku7472
    @iqbalikku7472 4 года назад +152

    മുത്തെ നീ മുമ്പ് ചെയ്ത വീഡിയോയിൽ താടി തഴച്ച് വളരാൻ ആ വണക്കെണ്ണ തേച്ച് പിടിപ്പിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ എന്റെ താടിയും മീശയും ക്ലീൻ ഷേവ് ചെയ്ത് ദിവസവും ആവണക്കെണ്ണ തേക്കും'ഇപ്പോൾ എനിക്ക് മുമ്പത്തേക്കാൾ നല്ലതിക്കായി താടിയും മീശയും ഉണ്ട്.പിന്നെ നിന്റെ വോയിസ് സൂപ്പറാണ്. നീയും

    • @prabeeshmv5801
      @prabeeshmv5801 Год назад +4

      Eatha brand avanakanna

    • @akashvr5930
      @akashvr5930 Год назад +2

      Aavanakkanna thaadi illathavar thecha kuzhappam undo😢

    • @Themanwithholywounds
      @Themanwithholywounds Год назад

      മുറിയണ്ടിക്ക് 🐖ഒലിക്കുന്നു 🤣

  • @sreesreeparvathy9333
    @sreesreeparvathy9333 Год назад +6

    ഞാൻ ഈ എണ്ണ ഉണ്ടാക്കി കൊള്ളാം ഈസി 👌

  • @rajeeshunni5133
    @rajeeshunni5133 2 года назад +9

    മുടി കൊയ്യുന്നതിന് വളരെ വ്യത്യാസമുണ്ട്

  • @shifaascreativehub5265
    @shifaascreativehub5265 3 года назад +8

    Hi iam new subscriber,chembarathi oilum onion oilum chechide video kandu undakkitto. randu oilum mix chaithu thalayil thekkan patto.thummal allergy cold ullavarkku ethu oilaa nallathu,daily use cheyyano

    • @AJITALKS
      @AJITALKS  3 года назад +2

      Hi, thank you 🥰welcome to our family 🥰 രണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കേണ്ട ഒരു സമയത്ത് ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് പിന്നെ ഒനിയൻ ഹെയർ ഓയിൽ ആയതുകൊണ്ട് അത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി ചെമ്പരത്തി എണ്ണ ഡെയിലി ഉപയോഗിക്കുന്നത് കുഴപ്പമില്ല കരിഞ്ചീരകം, കറ്റാർവാഴ എണ്ണ മുടിക്ക് നല്ലതാണ് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് 🥰👍

    • @biginashajan4055
      @biginashajan4055 Год назад +1

      ​@@AJITALKS Chechi സവാള യും, hibiscus um, hibiscus leafs um,aloevera യും,curry leafs um,fenugreek എല്ലാം grind ചെയ്തത് oil കാച്ചി തേച്ചാൽ onion direct തെകുന്ന പോലെ hair narakko

  • @krishnenduponnu6703
    @krishnenduponnu6703 Год назад +5

    ഇതിൽ ചെമ്പരത്തി ഇലയും ചേർക്കാൻ പറ്റുമോ..

  • @shivajanaki76
    @shivajanaki76 2 года назад +8

    ഈ എണ്ണ കാച്ചി എങ്ങനെ ആണ് തെക്കേണ്ടത്... മാത്രല്ല എത്ര നേരം എണ്ണ തലയിൽ വെച്ചേക്കണം... Pls reply

  • @Ramjith11
    @Ramjith11 Год назад +3

    Chechi chemparathy poov ethra ennam idanam angane ennam undo..

  • @Thumbi___
    @Thumbi___ 4 года назад +22

    താങ്ക്യു ചേച്ചി 🙏🙏🙏
    കൊള്ളാം 👌👌👏👏
    Very usefulll👍👍👍

    • @AJITALKS
      @AJITALKS  4 года назад

      Thank you🥰🥰🥰

  • @manikandanp5445
    @manikandanp5445 2 года назад +3

    Chechi kure oils vedios idunnille sathyathil chechi eathu oil aanu use cheyyunnathu??? Ella oil um use cheyyamo...

  • @gibinraju7283
    @gibinraju7283 3 года назад +9

    Ellam variety tricks and tips anello 👍👍👌 👌👌

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰🥰🥰

  • @sangeethadiya409
    @sangeethadiya409 2 года назад +2

    Ethil red colour chembarathy poovu allathe chandanacolour poovu edukkavo

  • @chandrikamp7553
    @chandrikamp7553 2 года назад +6

    ഇപ്പോൾ എല്ലാവരും യൂടൂബിൽ അടിച്ചു കയറിയിട്ടുണ്ട്. ആരു പറയുന്നത് വിശ്വസിക്കും.ആരുപറയുന്നത് ചെയ്യണം.

  • @sophiasonuzz5255
    @sophiasonuzz5255 11 месяцев назад

    Cheachi savalayum onion um orumich ennayil kaachi use cheythal kuzhappam undo

  • @praseedarajesh3290
    @praseedarajesh3290 8 месяцев назад +1

    ചെച്ചി പൊളിച്ചും😊

  • @nandhanakichu5010
    @nandhanakichu5010 2 года назад +6

    Chechi വെള്ളിച്ചെണ്ണ ക്ക് പകരം എള്ളെണ്ണ pattumo pls ഒന്ന് പറഞ്ഞു തരുമോ

  • @saleenahakim4203
    @saleenahakim4203 2 года назад +4

    Chechi ee oil undakkan red hybrid hibiscus flower use cheyyamo?

  • @Prajothi
    @Prajothi 5 месяцев назад +1

    Chechi chembarathi aa oil il ninn arichedukkathe use akkiya seen ondo

  • @fahmiyamiyu9074
    @fahmiyamiyu9074 8 месяцев назад

    കുളിക്കുന്നതിന് മുൻപ് ആണോ ഈ എണ്ണ തേക്കുക plz റിപ്ലെ

  • @jobinajobi7555
    @jobinajobi7555 6 месяцев назад +1

    ചേച്ചി ഇത് തേച്ചാൽ പനി വരുമോ 😂😂ഏതായാലും കൊള്ളാം സാധനം സൂപ്പർ നല്ല റിസൾട്ട് 👍👍👍🤣🥰

  • @ramlaramla8441
    @ramlaramla8441 Год назад +1

    thanks chechi polichu

  • @alensajanskariah8247
    @alensajanskariah8247 3 года назад +4

    കഷണ്ടി തലയിലും വളരുമോ...

  • @ShamseenaShamseena-wz5ce
    @ShamseenaShamseena-wz5ce Год назад +1

    Nallenna patto chechii

  • @suminesarsuminesar8848
    @suminesarsuminesar8848 3 года назад +4

    ചെമ്പരത്തി എണ്ണ,, കരിഞ്ജീരകം എണ്ണ, ഇത് രണ്ടും ചേച്ചിയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ഇതിൽ ഏത് ഉപയോഗിക്കണം ഒട്ടും മുടിയില്ല ഉള്ളത് ഊരി പോകുന്നു. സ്ഥിരമായി ഏത് ഉപയോഗിക്കണം pls Ripley....

    • @ammusbeautytips7515
      @ammusbeautytips7515 2 года назад

      ഒരു പേഴ്‌സണൽ അഡ്വൈസ് പറഞ്ഞോട്ടെ...! മുടി കൊഴിയുന്നത് തൈറോയ്ഡ് ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലത് ആയിരിക്കും.
      എന്റെ അനുഭവം ആണ്.

    • @archanabinesh656
      @archanabinesh656 Год назад +1

      Vitamin D, calcium kuranjalum varum 😭

    • @sanviyapv9011
      @sanviyapv9011 2 месяца назад

  • @neenurinto2924
    @neenurinto2924 Год назад

    Chembarathiude elaum poovinde kude itte kachan patto

  • @WorkBook-b3u
    @WorkBook-b3u 7 месяцев назад

    വെളിച്ചെണ്ണയും ചെമ്പരത്തിയും ഒരുമിച്ചാണോ

  • @SreedheviV
    @SreedheviV 5 месяцев назад +1

    സൂപ്പറായി എനിക്ക് ഇഷ്ടപ്പെട്ടു😊❤❤😊😊❤🎉💞🥰😍👌🌹😘😀❤️💕

  • @aaathiniju7105
    @aaathiniju7105 7 месяцев назад

    Ithil ulli cherkkamo

  • @basheernalakath1629
    @basheernalakath1629 3 года назад +7

    ഞങ്ങൾ ഉണ്ടാക്കുകയാണ്

  • @FathimaMehboob-x5t
    @FathimaMehboob-x5t Год назад +2

    ഈ എണ്ണ കാച്ചാൻ ഉണ്ട ആയിട്ട് നിൽക്കുന്ന ചെമ്പരത്തിപ്പൂവ് പറ്റുമോ

  • @mollysabraham835
    @mollysabraham835 Год назад

    Vere colour chembarathy poov use cheyyamo ?

  • @Manikandan-zk5xe
    @Manikandan-zk5xe 6 месяцев назад

    ഈ എണ്ണ തേച്ചാൽ മുടി കൊഴിയുമോ please replay

  • @kunjumoleroy7697
    @kunjumoleroy7697 2 года назад +9

    ചേച്ചി എണ്ണ കാച്ചിയപ്പോ ചെറുതായിട്ട് പൂവ് കഴിഞ്ഞ് അത് കൊഴപ്പം ഉണ്ടോ 😑

  • @anjithks8634
    @anjithks8634 Год назад +3

    എത്ര എണ്ണം വേണം

  • @chandrikamp7553
    @chandrikamp7553 2 года назад +12

    ഒരാൾ പറയും കറിവേപ്പിലയുടെ എണ്ണ തേക്കാൻ.മറ്റൊരാൾ പറയും ചെമ്പരതി എണ്ണ തേക്കാൻ.ആകെ ഒരു തലയേഉളളു.എൻതു ചെയ്യും

    • @rejeeshreju4899
      @rejeeshreju4899 2 месяца назад

      ചെമ്പരത്തി എണ്ണ നല്ലതാണ് dear

  • @WorkBook-b3u
    @WorkBook-b3u 7 месяцев назад

    ഇത് എങ്ങനെ ആണ് മിക്സിയിൽ അടിക്കുക

  • @arathyshijin5312
    @arathyshijin5312 5 месяцев назад

    Kuttikalk use cheyyamo

  • @abhinachu4375
    @abhinachu4375 Год назад

    Kulikunathinum mumb ahno thekaaaaa

  • @vichusvlog6855
    @vichusvlog6855 5 месяцев назад

    ഈ എ ണ്ണ തേച്ചാൽ
    മുടി വളരുമോ

  • @sagarraju4743
    @sagarraju4743 3 года назад +1

    Thalaneerirakkam ullavarkk pattumo

  • @Jesnakader
    @Jesnakader 4 месяца назад

    എണ്ണ ഉപയോഗിക്കാൻ പറ്റോ

  • @gayathrit7003
    @gayathrit7003 4 года назад +2

    Thnku aji👍

  • @sreekalanarayanan6477
    @sreekalanarayanan6477 Год назад

    ithu etho kalam njagal undakarundu

  • @srfpc3335
    @srfpc3335 Год назад

    Ethra poovu venam

  • @sunnythomas102
    @sunnythomas102 Год назад +1

    Ith boysinu pattumvo

  • @aiswaryalekshmi.s8053
    @aiswaryalekshmi.s8053 4 года назад +3

    Hi chechi..
    Good presentation 😎

    • @AJITALKS
      @AJITALKS  4 года назад

      Thank you🥰🥰🥰🥰

  • @sunithatsunitha9153
    @sunithatsunitha9153 3 года назад +6

    👍👍👍

  • @Ashnadil123
    @Ashnadil123 3 года назад

    ippo alovera enna aan use cheyyunne
    ath kayinnitt ee enna onn try cheyd nokkam chechi 🥰🥰 nice chechi 👌🥰❤

    • @AJITALKS
      @AJITALKS  3 года назад

      കറ്റാർവാഴ എണ്ണ മുടിക്ക് യോജിക്കുന്നുണ്ടെങ്കിൽ അത് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് എണ്ണ മാറി മാറി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല👍

    • @Ashnadil123
      @Ashnadil123 3 года назад

      @@AJITALKS enna use cheyd thodagitt athre aayullum mudi kozhichal enna matti use cheydittano onnum arilla onn rand aayicha use cheyd nokkiyokkann karuthi

    • @AJITALKS
      @AJITALKS  3 года назад

      എണ്ണ മാറി ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് മുടികൊഴിച്ചിൽ വന്നതെങ്കിൽ ഒരുപാട് ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണ മാറ്റണം 👍

    • @Ashnadil123
      @Ashnadil123 3 года назад

      @@AJITALKS aah chechi 🥰🥰😘

    • @Ashnadil123
      @Ashnadil123 3 года назад

      @@AJITALKS chechi foodkazhikkathirunna mudik problm undakuvo
      foodine kurich oru vido cheyyuvo

  • @saheerasaira6185
    @saheerasaira6185 Год назад

    Chechi mudi valaro

  • @farsanafarsu8665
    @farsanafarsu8665 Год назад +1

    Mudi kazhukan ent upayokikanam

    • @rejeeshreju4899
      @rejeeshreju4899 2 месяца назад

      Nalla Shampoo upayogikkuka. ശ്രദ്ദിക്കുക shampoo orupad തലയിൽ ഇടരുത് 👍🏻

  • @harithak9089
    @harithak9089 3 года назад

    Eachi edundey kodey curry leaves karimjeerakam uluva add chhyamo

  • @vineethaponnappan6484
    @vineethaponnappan6484 Год назад

    ഏത്എല്ലും ചെമ്പരത്തി ഇല മതിയോ

  • @Ayhamsworld231
    @Ayhamsworld231 4 года назад +5

    Adipoly... this is very useful... 🤩🤩🤩🤩

    • @AJITALKS
      @AJITALKS  4 года назад +1

      Thank you 😊😊

  • @minimolshaibin3518
    @minimolshaibin3518 4 года назад

    Nalloru video mole evide kitathilla etrakkum ennenkilum nattil varan pattiyal undakkiii nokkam kto mol de video’s oke natural videos ayathukonde nalloru positiveness ane 🥰

    • @AJITALKS
      @AJITALKS  4 года назад

      Thank you cheachi😍😍😍

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 года назад +3

    കുട്ടികൾക്ക് പറ്റുമോ

    • @muhammedfaisal5645
      @muhammedfaisal5645 Год назад

      കുട്ടികൾക്ക് ഏറ്റവും നല്ലതാണ്

  • @muhammedfaisalfaisy2761
    @muhammedfaisalfaisy2761 3 года назад +3

    സൂപ്പർ

  • @vidyasanthosh41vidyasantho5
    @vidyasanthosh41vidyasantho5 2 года назад +2

    Super chechi 👌

  • @maaluhh._01
    @maaluhh._01 2 года назад

    Mudi kozhichil maro chechii?

  • @hibasworld7519
    @hibasworld7519 Год назад +1

    👌👌👌

  • @anshidpv1891
    @anshidpv1891 3 года назад

    Enna aayaal kuzappamundoo

  • @manumanna1614
    @manumanna1614 2 года назад +3

    1 vayasaaya kuttik upayogikkam patto .plss reply

  • @Sachu__achu4477
    @Sachu__achu4477 2 года назад

    Castoroil add cheyyamo

  • @nishavk8392
    @nishavk8392 3 года назад +2

    How many mins to boil the hibiscus in oil??

  • @aslahrahman3729
    @aslahrahman3729 2 года назад +1

    മുഖത്തു തേക്കാൻ പറ്റുമോ

  • @sreejisharb1372
    @sreejisharb1372 4 года назад

    Hii Ajisha
    Nalla quality Ulla video

  • @bobyshibu54
    @bobyshibu54 9 месяцев назад

    ❤❤❤❤

  • @lathanp1306
    @lathanp1306 3 года назад

    Ithu thechl mudi ullodu kudi valaro chechiii

    • @AJITALKS
      @AJITALKS  3 года назад

      മുടിവളരാനും മുടിയ്ക്ക് നല്ല തിളക്കം നൽകാനും ചെമ്പരത്തി എണ്ണ ഏറ്റവും നല്ലതാണ് എണ്ണയുടെ കൂടെ തന്നെ കുറച്ചു പാക്കുകൾ കൂടി ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും 🥰👍

    • @fathimamol3277
      @fathimamol3277 3 года назад

      Ella chembarathiyum pattumo

    • @lathanp1306
      @lathanp1306 3 года назад

      Ok chechi ethokke pakku kal apply cheyynm onnu paranju tharo

  • @mrathinam3175
    @mrathinam3175 3 года назад +1

    Wow l like it

  • @anaghasworld7400
    @anaghasworld7400 3 года назад

    Chechi ee enna edakku vachu nirthiyal hair lose undakoo

    • @AJITALKS
      @AJITALKS  3 года назад

      എപ്പോഴും നമ്മൾ മുടിക്ക് സ്യൂട്ട് ആയിട്ടുള്ള എണ്ണ തിരഞ്ഞെടുത്ത് അത് കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഇടയ്ക്കിടയ്ക്ക് എണ്ണ മാറിമാറി ഉപയോഗിക്കുമ്പോൾ hair fall വരാൻ ചാൻസുണ്ട് ചിലർക്ക് ചില എണ്ണ പിടിക്കില്ല ഈ എണ്ണ ഉപയോഗിച്ച് നിർത്തിയാൽ മുടികൊഴിച്ചിൽ വരില്ല നിർത്തിയിട്ട് വേറെ ഏതെങ്കിലും എണ്ണ ട്രൈ ചെയ്തു നോക്കുമ്പോൾ ആ എണ്ണ പറ്റില്ല എങ്കിൽ ചിലപ്പോൾ മുടികൊഴിച്ചിൽ വരും 👍

    • @anaghasworld7400
      @anaghasworld7400 3 года назад

      @@AJITALKS chechi eppo edakku njan ee enna nirthi satha coconut oil use chaiytha hair lose undakoo

  • @abdulsatharc8102
    @abdulsatharc8102 Год назад +4

    വേറെ കളർ പൂവ് ഉപയോഗിക്കാമോ

  • @sruthisanthosh3629
    @sruthisanthosh3629 4 года назад +2

    👍

  • @achuka4083
    @achuka4083 4 года назад +1

    തരാൻ പോകുമോ chechi തല ചൊറിച്ചിൽ ഉണ്ട് തരാൻ കാരണം hair ചെറുതായി കൊഴിയുന്നു

    • @AJITALKS
      @AJITALKS  4 года назад +1

      നല്ല oil ആണ് try ചെയ്തുനോക്കൂ താരനും മുടി കൊഴിച്ചിലും ഒക്കെ മാറാനുള്ള നല്ല ഹെയർ പാക്ക് വീഡിയോസ് ചെയ്തിട്ടുണ്ട് കണ്ടു നോക്കിയിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ🥰🥰

  • @pavithrapunnya1875
    @pavithrapunnya1875 4 года назад

    Thanks chechi

    • @AJITALKS
      @AJITALKS  4 года назад

      🥰🥰🥰🥰

  • @iamanooprs
    @iamanooprs 4 года назад +2

    ചേച്ചി ചെമ്പരത്തിയും ഉള്ളിയും ചേർത്തു കാച്ചുന്നതിൽ കുഴപ്പമുണ്ടോ...
    Pls replay

    • @AJITALKS
      @AJITALKS  4 года назад +1

      കുഴപ്പമൊന്നുമില്ല 🥰

    • @iamanooprs
      @iamanooprs 4 года назад

      @@AJITALKS yes

    • @AJITALKS
      @AJITALKS  4 года назад +1

      🥰🥰🥰🥰

    • @iamanooprs
      @iamanooprs 4 года назад

      @@AJITALKS 😍😍😍😍

  • @shahanaanas4822
    @shahanaanas4822 4 года назад +1

    Chechi enik 20 vayasund schoolil padikumbo nalla mudindarn eppom nallam mudikoychila ntha cheyyendath plsss rply

    • @AJITALKS
      @AJITALKS  4 года назад

      കഞ്ഞിവെള്ളം, ഉള്ളിനീര് ഇതൊക്കെ മുടികൊഴിച്ചിൽ മാറാൻ നല്ലതാണ് ഇതിന്റെയൊക്കെ വീഡിയോ ചെയ്തിട്ടുണ്ട്. Hair care videos വേറെയും ഉണ്ട് അത് കണ്ടുനോക്കിയിട്ട് മോൾക്ക് യോജിക്കുന്നത് ചെയ്തു നോക്കു മുടികൊഴിച്ചിൽ കുറയും

  • @faseelathaju3853
    @faseelathaju3853 3 года назад

    Ithra thirak undengil video cheyenda karyamillallo

  • @user-rk1ik8qr1b
    @user-rk1ik8qr1b 3 года назад +1

    Good

    • @AJITALKS
      @AJITALKS  3 года назад

      Thank you🥰🥰

  • @sooryamuraleedharan4188
    @sooryamuraleedharan4188 4 года назад +2

    Good share daaa

    • @AJITALKS
      @AJITALKS  4 года назад

      Thank you 😊😊

  • @daisyfrancis4879
    @daisyfrancis4879 2 года назад +1

    ചെമ്പരത്തി

  • @prajithaprajitha9460
    @prajithaprajitha9460 4 года назад +2

    ഇത് ദിവസവും തെക്കണോ

    • @AJITALKS
      @AJITALKS  4 года назад

      സാധാരണ എണ്ണ ഉപയോഗിക്കുന്നതിനു പകരമായി ഈ എണ്ണ ഉപയോഗിച്ചാൽ മതി ഒന്നരാടം use ചെയ്യുന്നതാണ് നല്ലത് 🥰🥰🥰

  • @alensajanskariah8247
    @alensajanskariah8247 3 года назад

    സൈഡ് എഫക്ട് ഉണ്ടാകുമോ..?

    • @AJITALKS
      @AJITALKS  3 года назад +1

      Side effect ഒന്നും തന്നെ ഉണ്ടാകില്ല പിന്നെ എണ്ണ നമ്മുടെ മുടിക്ക് യോജിക്കുന്നത് ആണോ എന്ന് അറിയണമെങ്കിൽ ഒരാഴ്ചയെങ്കിലും ഉപയോഗിച്ചു നോക്കണം 👍

    • @alensajanskariah8247
      @alensajanskariah8247 3 года назад

      @@AJITALKS 😊thanks

    • @AJITALKS
      @AJITALKS  3 года назад

      🥰🥰👍

  • @abdulnazar7237
    @abdulnazar7237 Год назад

    എണ്ണയും വെളിച്ചെണ്ണയും ഒരുമിച്ചു കാച്ഛമോ

  • @bluemoon2622
    @bluemoon2622 4 года назад

    Mass

  • @hibazzvibez1093
    @hibazzvibez1093 4 года назад

    സൂപ്പർ വീഡിയോ
    സപ്പോർട്ട് ചെയ്തു. Varane

    • @AJITALKS
      @AJITALKS  4 года назад

      Thank you ♥️Sure 👍👍

  • @ggggg630
    @ggggg630 Год назад +1

    👌👌👌👌👌👌

  • @arifaari3775
    @arifaari3775 2 года назад +1

    Poli👍

  • @rachanaanil2681
    @rachanaanil2681 2 года назад

    കുറെ വേണോ ചെമ്പരത്തി

  • @sarasadiq9470
    @sarasadiq9470 3 года назад +6

    ... ഞാൻ ചെറുപ്പം മുതലെ കേട്ടത് ചെമ്പരത്തിപ്പൂവ് ഭ്രാന്തൻമാർ ചെവിയിൽ വെക്കുന്ന പുവാ എന്നാണ്..
    മഞ്ഞ ചെമ്പരത്തി വീട്ടിൽ ഉണ്ട്
    അത് പറ്റ്വ ചേച്ചി ...?
    എന്തായാലും വിസിയോ
    നല്ലത്👍👍👍👍

    • @rachanaanil2681
      @rachanaanil2681 2 года назад +1

      വിസിയോ അല്ല വീഡിയോ😁

  • @sajeerparambi7335
    @sajeerparambi7335 4 года назад +2

    വെരി ഹൽപ് ഫുൾ

    • @AJITALKS
      @AJITALKS  4 года назад

      Thank you😊😊😊

  • @hareeshharidasan7560
    @hareeshharidasan7560 4 года назад +1

    Haai Ajisha Super. Sugamano

    • @AJITALKS
      @AJITALKS  4 года назад

      Thank you😊 സുഖമായിരിക്കുന്നു

  • @lijupt384
    @lijupt384 3 года назад

    Nara marrumo

    • @AJITALKS
      @AJITALKS  3 года назад

      അകാലനരയാണോ ആണെങ്കിൽ കറിവേപ്പിലയുടെ എണ്ണ കരിഞ്ചീരകം എണ്ണ നല്ലതാണ് നരച്ച മുടി കറുക്കില്ല പക്ഷേ ഇനി നരയ്ക്കാതിരിക്കാൻ സഹായിക്കും ചെമ്പരത്തി എണ്ണ മുടിവളരാനും മുടിയ്ക്ക് നല്ല തിളക്കം തരാനും നല്ലതാണ് അകാലനരയ്ക്ക് അത്രയ്ക്ക് effective ആയിട്ട് തോന്നിയിട്ടില്ല🥰👍

  • @dilnaniyas
    @dilnaniyas 7 месяцев назад

    വേറെ ഒന്നും എടുക്കണ്ടല്ലോ

  • @JibyKCJiby
    @JibyKCJiby 4 года назад +1

    എത്ര ചെമ്പരത്തിപ്പൂവ് ഇടണം

    • @AJITALKS
      @AJITALKS  4 года назад +1

      ചെമ്പരത്തിപ്പൂവ് നമ്മുക്ക് കിട്ടുന്നതിനനുസരിച് ഇടാം പൂവ് എത്ര ഇടുന്നോ അത്രയും നല്ലതാണ് 🥰

  • @saritayadav9063
    @saritayadav9063 2 года назад

    Hellow mam i am your new subscriber..plz help me my hair is so thin and short

  • @RajeshRajesh-wr4oz
    @RajeshRajesh-wr4oz 3 года назад +1

    ചെച്ചി നല്ല sipidil aa parayunne onnum manasalvunnilla

    • @AJITALKS
      @AJITALKS  3 года назад

      കുറച്ചു സ്പീഡ് കുറച്ചു പറയാൻ ശ്രമിക്കാട്ടോ 🥰👍

    • @SP-fu7hi
      @SP-fu7hi Год назад

      @@AJITALKS 1.5× Playback speedil kanunna njan😄

    • @saidalvis
      @saidalvis Год назад

      Njanum😂2x

  • @nevingeorge8252
    @nevingeorge8252 4 года назад

    ഈ ഓയിൽ നിങ്ങളുടെ അടുത്ത് കിട്ടുമോ. എങ്കിൽ എനിക്കു വേണം. ഞാൻ ഒത്തിരി ഓയിൽ യൂസ് ചെയ്തു ഒരു യൂസും ഇല്ല. ഇതു തേയ്ച്ചാൽ മുടി വളരുമോ. എനിക്ക് വേണം ഈ ഓയിൽ നമ്പറ് തരുമോ കോൺടാക്ട് ചെയ്യാൻ

    • @AJITALKS
      @AJITALKS  4 года назад +1

      ചെമ്പരത്തി എണ്ണ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചെമ്പരത്തിപ്പൂവ് വെളിച്ചെണ്ണയും മാത്രമേ അതിൽ യൂസ് ചെയ്തിട്ടുള്ളൂ എണ്ണ കാച്ചുന്ന രീതിയും പിന്നെ അതിന്റെ പാകവും എല്ലാം ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എല്ലാവർക്കും ഈസി ആയിട്ട് ചെയ്യാവുന്നതേയുള്ളൂ ഒന്ന് ട്രൈ ചെയ്തു നോക്കൂ🥰🥰🥰

  • @jancyrajesh3481
    @jancyrajesh3481 3 года назад +2

    പാക്കറ്റ് വെളിച്ചെണ്ണ മതിയോ

    • @AJITALKS
      @AJITALKS  3 года назад

      ശുദ്ധമായ വെളിച്ചെണ്ണ കിട്ടില്ല എങ്കിൽ വാങ്ങിക്കുന്ന എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല 👍

  • @keerthanaop4930
    @keerthanaop4930 4 года назад +1

    Adipoli nyc vdo

    • @AJITALKS
      @AJITALKS  4 года назад

      Thank you😊😊😊

  • @lazuvibe8733
    @lazuvibe8733 2 года назад +3

    😍😍😭

  • @vamikavami5502
    @vamikavami5502 3 года назад +1

    ദിവസവും ഇത് തലയിൽ use ചെയ്യാൻ patuo

    • @AJITALKS
      @AJITALKS  3 года назад

      Daily use ചെയ്യാം🥰