മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത യാണ് എന്റെ ജീവിതം തകർത്തത് 🔥മറ്റുള്ളവർ ഒരു കുന്തവും വിചാരിക്കുകയില്ല 🔥അവർ അവരുടെ കര്യമാണ് ചിന്തിക്കുന്നത്. എല്ലാം മനസിലാക്കി വന്നപ്പോയെക്കും ജീവിതം............
എനിക്കു ഭയം ഇല്ല.കാരണം എന്തായാലും ഒരു ദിവസം മരിക്കും .അപ്പോൾ പിന്നെ തലയുയർത്തി ജീവിച്ചു കാണിക്കണം.താങ്ങാൻ ആളുകൾ കൂടെ ഉണ്ടെങ്കിൽ മാത്രം ആണ് ഭയവും മുൻപോട്ടു ഇറങ്ങാൻ മടിയും ഉണ്ടാവൂ. ജീവിക്കണം എന്നു കരുതി മുന്നോട്ട് ഇറങ്ങിയാൽ ജീവിക്കും അപ്പോൾ ഭയം അല്ല ഒന്നും തന്നെ നോക്കില്ലജീവിക്കും. പരിഹസിക്കുന്നവരെ ചിരിച്ചു കൊണ്ട് തകർക്കുക.പ്രതികരിക്കേണ്ട ആവശ്യം ഇല്ല.ജീവിച്ചു കാണിക്കൂ.
Future ചിന്തിക്കുമ്പോൾ അല്ലെ പേടി, അങ്ങനെ ഒന്നില്ല. ആ future എത്തുമ്പോൾ അത് present ആയി മാറിയില്ലേ guys. Think about now. Do your best now. Do good things now. Help and feed poor peoples. Show gratitude and forgive to all. Don't be feel jealous and self concieted and pride.
Chila habits സൊസൈറ്റിക്ക് മാത്രം bad ആയിട്ടുള്ളത് ഉണ്ട്.. നമുക്ക് ശരിയായിട്ടുള്ളത് ചെയ്യുക.. Society ന്യായമായ പല കാര്യങ്ങളും അംഗീകരിക്കുന്നില്ല എന്നത് വാസ്തവം ആണ്
Nk orupaad gossips parayunnath ishtalla..mattullavrde karyam.anveshich parayuka..ariyaatha karaythe കുറിച്ച് illaathath parayyua...actually i am.bsy with my jobs not intrsted in othr things....nk relatives aarokke ന്ന് പെട്ടെന്ന് ഒന്നും mind il varula..means adutha relative alla...valla mrg um poyaal..fnctn poyaal...apo ellaarum enne ntho അന്യഗ്രഹ jeevi pole kaanunne.. Bayangra job grl...aaarodum mingle cheyyulla ennoke paranj hurting me...bt what im.doing is right for me....over atrractive drss itt nadakua for fnctn angnokke ആണ് avar..njn simple drss idunnath ഒന്നുംavrk ishtapednnilla.....job ]daayitum pishuki nadakunnu ennokkeya parayunne.....😣nk nte vere kure athyavsyangl ]nd....
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത യാണ് എന്റെ ജീവിതം തകർത്തത് 🔥മറ്റുള്ളവർ ഒരു കുന്തവും വിചാരിക്കുകയില്ല 🔥അവർ അവരുടെ കര്യമാണ് ചിന്തിക്കുന്നത്. എല്ലാം മനസിലാക്കി വന്നപ്പോയെക്കും ജീവിതം............
Same bro..... Ippol jeevidam moonji
😁😁
Me tooo
Bro... Life is no limit... Still hope.. Example:kfc Anderson...
Mm
ആൾക്കാരെ സൗന്ദര്യം,കഴിവ്,സംസാരം,സാമ്പത്തികം,തുടങ്ങിയ പലകാര്യങ്ങളിലും ഗ്രേഡ് തിരിച്ചു കാണുന്നവരാണ് സമൂഹത്തിലെ ഏറിയ പങ്ക് ആളുകളും,അതൊരു യാഥാർഥ്യമാണ്.
🙂
😂
Sir നിങ്ങൾ എന്തൊരു മനുഷ്യനാണ്... അത്രയ്ക്ക് confidence ആണ് നിങ്ങൾ ഞങ്ങൾക്ക് പകർന്നു തരുന്നത് ❤️❤️❤️❤️❤️
Very true.
ഒരു പാട് അറിവ് നേടിയിട്ട് കാര്യമില്ല.... തിരിച്ചറിവ് ഉണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കാൻ പറ്റുകയുള്ളൂ 💪
Very true
Fact
എനിക്കു ഭയം ഇല്ല.കാരണം എന്തായാലും ഒരു ദിവസം മരിക്കും .അപ്പോൾ പിന്നെ തലയുയർത്തി ജീവിച്ചു കാണിക്കണം.താങ്ങാൻ ആളുകൾ കൂടെ ഉണ്ടെങ്കിൽ മാത്രം ആണ് ഭയവും മുൻപോട്ടു ഇറങ്ങാൻ മടിയും ഉണ്ടാവൂ. ജീവിക്കണം എന്നു കരുതി മുന്നോട്ട് ഇറങ്ങിയാൽ ജീവിക്കും അപ്പോൾ ഭയം അല്ല ഒന്നും തന്നെ നോക്കില്ലജീവിക്കും. പരിഹസിക്കുന്നവരെ ചിരിച്ചു കൊണ്ട് തകർക്കുക.പ്രതികരിക്കേണ്ട ആവശ്യം ഇല്ല.ജീവിച്ചു കാണിക്കൂ.
Really .... 👍👍👍this is my words🙌
@@pinkladyboutique9685 thank you
ഇങ്ങനെയൊക്കെ പറയാൻ എളുപ്പമാണ് പക്ഷേ ജീവിച്ചു കാണിക്കാനാണ് പാട്
@@anoopdev4094 കാണിക്കണം
അറിവാണ് ശക്തി.
അറിവ് കൂടും തോറും ധൈര്യം കൂടും.
അറിവില്ലാത്ത കൊണ്ടാണ് പേടി തോന്നുന്നത്. എനിക്ക് ഉണ്ടാകുന്നത് എല്ലാർക്കും എല്ലാമറിയാം
@@anoopraj5718 എല്ലാം ശരിയാകും
👍🏻😊
ഇതിൽ പറഞ്ഞ പല കാര്യങ്ങളും എനിക്ക് വേണ്ടി പറഞ്ഞുതന്നപോലെ thonnipovaa... ഒരുപാട് സന്തോഷം തോന്നി. Thank you so much sir 🙏❤️
Hello, I must need anyone help, please anyone can massage to me.
really
എനിക്ക് ഇപ്പൊ മനസ്സിന് ഒരു ധൈര്യം വന്നത് പോലെ തോന്നുന്നു
Thankyou bro
ഇത് എന്നെ എന്നെ മാത്രം ഉദ്ദശിച്ചാണ്
ഇങ്ങനെ ആയാൽ പറ്റില്ല മാറണം. എനിക് വിജയിക്കണം
Future ചിന്തിക്കുമ്പോൾ അല്ലെ പേടി, അങ്ങനെ ഒന്നില്ല. ആ future എത്തുമ്പോൾ അത് present ആയി മാറിയില്ലേ guys. Think about now. Do your best now. Do good things now. Help and feed poor peoples. Show gratitude and forgive to all. Don't be feel jealous and self concieted and pride.
Thank you sir. Sir പറഞ്ഞപോലെ ആണെങ്കിൽ എനിക്ക് ഒന്നിനെയും ഭയം ഇല്ല. അത് കൊണ്ട് തന്നെ ആരെ ഫേസ് ചെയുബോയും എനിക്ക് ഇപ്പോൾ നല്ല confidence und.
Chila habits സൊസൈറ്റിക്ക് മാത്രം bad ആയിട്ടുള്ളത് ഉണ്ട്.. നമുക്ക് ശരിയായിട്ടുള്ളത് ചെയ്യുക.. Society ന്യായമായ പല കാര്യങ്ങളും അംഗീകരിക്കുന്നില്ല എന്നത് വാസ്തവം ആണ്
Correct aanu bro പറഞ്ഞത്... എനിക്കു ഇതാണ് കുഴപ്പം ആള്ക്കാര് എന്തു വിചാരിക്കും എന്ന ചിന്ത ഗതി....
Very thanks
തക്ക സമയത്തു നിങ്ങൾ തരുന്ന ഈ
മോട്ടിവേഷൻ വീഡിയോ വളരെ ഉപകാരപ്രദമാണ്
സാർ എന്റെ മനസ്സിലും അകാരണമായ ഭയമാണ് സാറിന്റെ വാക്കുകൾ നല്ല ആത്മവിശ്വാസം നൽകുന്നു
Thank you anonymous. ഇന്ന് തന്നത് വളരെ വലിയതും ഇത് വരെ കേൾക്കാത്തതുമായ ഒരു പാഠമാണ് . 👏👏👏👏👏
True word's... Naatukare pedich jeevikkuna njan
Sathyam.Enikk chilarokke ozhivakkunna pole thonniyittund.chilar nammale avoid cheyyunnu ennath sathyam thanne ann
sirnte nalla vakkukalk thank you 🙏💕 thank you so much. God bless you 🙏🙏🙏
Sr ഒരു മനുഷ്യന്‍ അയാളുടെ daily life ല്‍ എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യണം.
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
താങ്കളുടെ വീഡിയോസ് വളരെ അധികം ഉപകാരപ്രദമാണ്. ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു. Thank you so much🙏
ഒരായിരം നന്ദി സർ 🙏🙏🙏🙏🙏♥️♥️
ഇതിൽ ഫുൾ എന്നെ പറ്റിയല്ലോ പറയുന്നത്...പേടിച്ച് പേടിച്ച് ജീവിതം ഫുൾ പരാജയം ആണ് 😔😔
എന്തിനാണ് ഭയക്കുന്നത്
@@shorts.715 pandu muthal mind anghane thanne settayi kidannathan...😔😔
@@roselove2135 എല്ലാം ശരിയാകും.
@@shorts.715 👍😊
I want to break my fear, please can anyone help
Sir ❤ഇത് 100%correct ആണ്
Sirr orupad alkarde jeevithathil oru thanalayirikumm ee video......❤❤❤❤❤❤.... Really addicted to your videos
Enta ithrayum kallatha valliya lakshyangalk thadasam ninna thettukal ellam choondi kanichathil nanni sir 🙏🙏♥️♥️♥️
Thank you so much for the valuable advices.Thank you Universe 🙏.
നന്ദി... താങ്കൾക്ക് നൻമകൾ നേരുന്നു😊🌷
വളരെ വിലപ്പെട്ട ഉപദേശമായിരുന്നു👍👍👍👌👌👌🙏🙏🙏
Marketing il Vijayikkanulla
Tips parayamo
suhrthe ningal oru mothal aan❤
ഇങ്ങള് നല്ലൊരു മനസൻ ആണ്
സത്യം.... നമ്മുടെ മനസ്സിന് അറിയാം ചീത്ത... അത് ചെയ്യാതിരുന്നാൽ മതി
തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കും
വളരെ നല്ല ഉപദേശം , നന്ദി സാർ
Crct sir ❤️ ഇത്ര സിമ്പിൾ ആയി കാര്യങ്ങൾ ആരും പറഞ്ഞുതരില്ല....
Thank you for the motivating words
Thanks sir
ഭയത്തെ എങ്ങനെ മാറ്റിയെടുക്കാം !
ഭയമുണ്ടാകുന്നതിനുള്ള കരണംഎന്തോകെ !
പറഞ്ഞുതന്ന sirന് ഒരുപാടു thanks
👌👍🥰🥰
Sir... ഒരുപാട് നന്ദി
Thank you so much 😊, you help me perfect time
Thank you so much my brother ❤️
Life il nalkunna ee nalla upadesangalanu jeevithathil munneran enik karuth nalkunnath.thank you Sir 🙏.
Very practical suggestions. Appreciate your good efforts to educate fellow beings
ഭയം മാറ്റൻ ശ്രേമിചോണ്ടിരിക്കുന്ന ഞാൻ 😌.
Njanum
Tips njn paranj tharam
@@sreejithps2774 👍
@@ആക്കേലകുസവ ഭയം ഇല്ലെങ്കിൽ എങ്ങിനെ പെരുമാറുമായിരുന്നോ അതു പോലെ പെരുമാറാൻ തുടങ്ങുക. Act as if nothing to fear.
@@sreejithps2774 parayu
Thank you so much 💞🙏❤️💖💕
Valuable topic thnkuu
നന്ദി... 🙏🙏🙏🙏🙏
Ithil paranja ellam nte bhayathinu karanangal aanu.Thanks
Valuable msg👍
Very usfull video, thank you ബ്രോ!
Thank you brother ❤
വളരെ ശരിയായി പറഞ്ഞു നന്ദി .. പക്ഷേ ഇതൊക്കെ മനസ്സിലായി വന്നപ്പോഴേക്കും 45 വയസ്സായി ഇനി മാറിയാൽ എന്ത് മാറിയില്ലെങ്കിൽ എന്ത് 😊😊😊
Thank u by yaseen
Thanks brother
Thanku universe
🙏🏻🙏🏻🙏🏻
Ellarem snehichath konda njan maranathinte vakkil kidakkunnath
Thanks sir. valuable information
Great observation
Nk orupaad gossips parayunnath ishtalla..mattullavrde karyam.anveshich parayuka..ariyaatha karaythe കുറിച്ച് illaathath parayyua...actually i am.bsy with my jobs not intrsted in othr things....nk relatives aarokke ന്ന് പെട്ടെന്ന് ഒന്നും mind il varula..means adutha relative alla...valla mrg um poyaal..fnctn poyaal...apo ellaarum enne ntho അന്യഗ്രഹ jeevi pole kaanunne.. Bayangra job grl...aaarodum mingle cheyyulla ennoke paranj hurting me...bt what im.doing is right for me....over atrractive drss itt nadakua for fnctn angnokke ആണ് avar..njn simple drss idunnath ഒന്നുംavrk ishtapednnilla.....job ]daayitum pishuki nadakunnu ennokkeya parayunne.....😣nk nte vere kure athyavsyangl ]nd....
you are absolutely right
Thank you Bro..❤️
Thank u so much 🥰
Thank you sir🙏...
Eniku onnil eere Orale kandal bynkara pediya samsarikan..group meeting anelum, interview anelum elam..ethre mind positive akiyalum aa nimisham avumbol kondu Kalam odaykum. enta cheyende ennu ariyula sir
Thank you sir 🙏🙏
ജനങ്ങളെ ഭയക്കരുത്.. ദൈവത്തെ മാത്രം ഭയക്കുക... സ്നേഹിക്കുക...
Daivathine endhinu bayakkanam
Daivam illa bai
Thank you💕
ഗുഡ് 😘
നിങ്ങൾക്ക് സ്വയം വിശ്വാസമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് നിങ്ങളിൽ വിശ്വാസമുണ്ടാകൂ.
Let's go together👍🔥❤
Sathyam...njn epozhum enth cheithalum mattulloru enth vijarikum ennu chinthikum😢
Powerful words💖
@@anaghathomas7355 ennal...ningalku Oru kaaryavum ..cheyan kazhiyila...
Thank u soo much💓💓💓
Thanku sir enikhum maranam
Sathyamanu sir ente lifil njan anubavichathanu ..
❤❤❤❤❤Sir Nandi❤❤❤❤
Thank universe ✨️
good message 👍🏻🌹
Correct good👍👍👍👍👍 thanks❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 lam also fear
താങ്ക്സ് 😍😍👍👍
Sir ഒരു topic suggestion ഉണ്ട്
# സന്ദോഷത്തെ / വിജയത്തെ എങ്ങനെ ഡീൽ ചെയ്യാം. Pls ഒരു വീഡിയോ പ്രതീഷിക്കുന്നു. ❤
From my heart thanks thanks thanks.
🙏 ji,that is true👍
Thangs univass ❤❤❤❤
നമസ്ക്കാരം സാർ'
Thank you so much Sir 🙏🏾
Ennekurichano paraunnathu
Dear friend.. U r superb.. ❣️
Cheyyendunna kariyam cheyyathirikkumbhozhum, cheyyaruthatha kariyam cheyyumbhozhumanu bhayam undakunnathu.
Thank you brother
👍 Kore kaalamayi maattam venamnn aagrahikkuna aal aan njan.enikk orupad kayiv undennum vishwasikkunnu. Ith njan chindikkarund enikk aalukale bhayamaan. Pinne engane enikk oru position il ethan pattum. Veettukaar njan abhiprayam parayumbol negative aayi eduthalo enna imagination aan enikk evidem ethan pattath. Ith marikadakkan pattiyal rakshappettu. Aalukale Bhayam enna topic ne kurich deep aayi video cheyyo
Ellarum ninne pole think cheyunnavarayirikkalla Ne parayunnathu positive Aanagil Aarum ninte vakukal negativayi edukkilla
Athanu prasnam..
Fear is the key of dominance
Good video 👌
നല്ല അറിവിന് നന്ദി 🙏🙏🙏
You are a gem ❤️
Thank you sir
നല്ല വർക്ക് ഔട്ട് കോൺഫിഡൻസ് കൂട്ടും കറക്റ്റ് ആണ്
❣️tnq
Super.Bhai
Very relevant
Thankyuuu Thankyuuu Thankyuuu
Very nice video 👌
സത്യം.... പരമാർത്ഥം 👌👌👌👍👍👍😍😍😍🙏🙏🙏