പാവം അമ്പിളി... പുറമെ കരയുന്നില്ല എന്നേയുള്ളൂ... മനസ്സ് തകർന്നു പോയിരിക്കുവാ..... പക്ഷേ അച്ഛനേം അമ്മയേം രണ്ടു മക്കളെയും ഓർത്തു പിടിച്ചു നിൽക്കുന്നു... 😔😔😔😔😔😔😔😔
സത്യം.... സ്വന്തം അച്ഛന്റെ സ്നേഹം കിട്ടിയില്ല... രണ്ടാനച്ഛന്റെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു കുറേ കാലം ആ മോൻ ജീവിച്ചു... ഇപ്പൊ അതും നഷ്ടമായി.... 😔😔😔😔😔
പൊട്ട കിണറ്റിലെ തവള ആണെന്ന് കരുതി കാണും. ഇത്രയും strong ആണ് Ambily എന്ന് ആ നാറി വിചാരിച്ച് കാണില്ല. മറ്റുള്ളവരെ chathikunnathe പോലെ ഇവിടെയും നിസ്സാരമായി ആകാമെന്ന് കരുതി. പക്ഷേ ഇവിടെ പിടിക്കപ്പെട്ടു. Every dog has a day. നല്ല ശിക്ഷ തന്നെ കൊടുക്കണം. അമ്പിളി ഇനി ഉയരങ്ങള്‍ താണ്ടി വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
ഈ സമയവും കടന്നു പോകും മക്കളുടെ മുഖം എപ്പോഴും മനസ്സിൽ ഓർക്കുക ധൈര്യത്തോടെ അവർക്കു വേണ്ടി മുന്നോട്ടു പോകുക ഒരു കലാകാരി അല്ലെ അതിൽ കൂടെ ജീവിതം വഴിമുട്ടാതെ കൊണ്ടുപോകാൻ നോക്ക് ⭐️⭐️⭐️⭐️
ദൈവം നല്ലത് കാണിച്ചു തരും, കരയരുത്, അമ്പിളി പ്രാർത്ഥന യോടെ ജീവിക്കുക, അവൻ അവന്റെ പോക്കിന് പോകട്ടെ, ഞാനും കൊല്ലം കാരിയാണ്, ഇത് കണ്ടപ്പോൾ വലിയ വിഷമം തോന്നി, എല്ലാം നല്ലതിന് എന്ന് വിചാരിച്ചു മുന്നോട്ടു പോവുക,
ഇത് അവരുടെ കുടുംബകാര്യം ആണ് ഇത് എന്തിന് സോഷ്യൽ മീഡിയയിൽ കൊണ്ടു വന്നു എന്ന് പലരും ചോദിക്കുന്നത് കേട്ടു...ഇത് വെറുമൊരു കുടുംബപ്രശ്നം ആയിരുന്നേനെ ആദിത്യൻറ്റെ ആദ്യത്തെ വിവാഹം ആയിരുന്നു എങ്കിൽ?? ഇത് പലത് മാറി മാറി ആണ് അമ്പിളിയിൽ എത്തിയത് അതും കഴിഞ്ഞ് അടുത്തതും ഇനി ഒരു സ്ത്രീയും ഇവന്റെ ചതിയിൽ വീഴരുത്...ഇവന് തക്ക ശിക്ഷ കിട്ടണം...എങ്കിലും അയ്യാളുടെ ഇന്റർവ്യൂസ് ഒരുപാട് കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയുക ആണ്...അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് plse അയ്യാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി പ്രോപ്പർ ട്രീട്മെന്റ് കൊടുക്കാൻ അവരുടെ ബന്ധുക്കളോട് പറയൂ...ബോധം ഉള്ള ഒരാളും ചെയ്യാത്തത് ആണ് അയ്യാൾ ഇപ്പൊ ചെയ്ത് കൊണ്ടിരിക്കുന്നത്🙏🙏
അമ്പിളി മാത്രമേ ഉള്ളന്നു തോന്നുന്നു കേസുമായിട്ട് മുന്നോട്ടുപോകുന്നത്.അവൻ ഇത്രെയും വിചാരിച്ചുകാണില്ല അമ്പിളി നല്ല സ്ട്രോങ്ങ് ആകണം അമ്പിളിക്ക് ഇനിയും സീരിയൽ കിട്ടും പ്രോഗ്രാമും കിട്ടും. അവനെ ഇനി ഏഴ് അയിലുവകത്തു അടുപ്പിക്കരുത്.ദൈവം അയസിനെ തന്നാൽ കുട്ടികളെ നോക്കി നല്ലതായിട്ട് ജീവിക്കണം. ഒതുങ്ങി പോകരുത്.
അമ്പിളി ചേച്ചി വിഷമിക്കരുത് സലിംകുമാർ സർ ഒരു ഫിലിമിൽ പറഞ്ഞിട്ടില്ലേ ഇല്ലേ ദുഃഖവെള്ളിക്കും ഒരു ഈസ്റ്റർ അതായത് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്ന് അത്പോലെയാണ് നമ്മുടെ ഒക്കെ ജീവിതവും ചേച്ചിക്കും കുടുംബത്തിനും എന്തോ നല്ലൊരു കാര്യം സംഭവിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനൊക്കെ ഉണ്ടായതെന്ന് വിശ്വസിച്ചു ധൈര്യമായി മുൻപോട്ട് പോകുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട്...... ഒരു കാര്യം മാത്രം ഓർക്കുക ഒരു കാര്യവും ചുമ്മാ സംഭവിക്കുന്നതല്ല അതിനെല്ലാം തീർച്ചയായും ഒരു കാരണം ഉണ്ടാകും...... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും
ഇതൊരു വെറും കുടുംബപ്രശ്നം മാത്രം അല്ല സാമൂഹിക അപകടം ആണ് ഒരു പിടി പെൺകുട്ടികൾ നശിച്ചു ഇനിയും ഈ സൈക്കോ യുടെ കയ്യിൽ പുതിയ കുട്ടികൾ വീഴാതിരിക്കട്ടെ ഒന്നുകിൽ ശിക്ഷിക്കു അല്ലെങ്കിൽ ട്രീറ്റ്മെന്റ് കൊടുക്കുക.. പ്ലീസ്...
Ambili, be strong. God will surely have some good plans for you. This tough time will pass. You will come out with flying colors. My prayers are always with you.
മോളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു attack അയാൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ആ ഒരു ധൈര്യത്തിലാണ് ഇത്രയും കാട്ടികൂട്ടിയത്.കുറച്ചു വൈകിയാണെകിലും അമ്പിളിക്ക് നീതി ലഭിക്കും.. ഉറപ്പ്.. ദൈവത്തിന്റെ ഈ പരീക്ഷണങ്ങളിൽ തളരരുത്..👍👍👍🙏🙏🙏
നൃത്തം പഠിച് അതിലു നിന്ന് സിനിമാ ലോകത്ത് വന്നു... ജീവിതം കുറെ മോശ അനുഭവം തന്നു... ഇനി നൃത്ത ജീവിതവും മക്കളും ആയി ധൈര്യം ആയി ജീവിക് മോളെ... മോളെ അറിയുന്ന എല്ലാവരുദേയും അനുഗ്രഹ molku ഉണ്ടാവു 😘🙏🙏🙏🙏🙏🙏🙏🙏🙏👍🙌🙌🙌
Abhinayam kalakki. Athinekkaalere vaak saamardyam. Polichu. Ninakkonnum family life paranjittilla. Life ennaaal filim Alla ennu iniyengilum ningal manassilaakku. Jeevitham aavumbol othiri problems undaakum.
അമ്പിളി കുട്ടി ഇപ്പൊ ഒരു ബുമാനമാണ് കാരണം karannirikkata എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം തുടർന്നും അങ്ങനെ തന്നെ വേണം രണ്ട് ആണ്കുട്ടികൾ കൂടയുണ്ട് കൂടെ ഒത്തിരി ആരാധകരും 🙏🙏🙏👍👍👍👍👍🌹🌹❤❤
@@merlin3515 അതും പറഞ്ഞോണ്ട് കൊറേ എണ്ണം ഇറങ്ങിട്ടുണ്ട്. JB ജഗ്ഷൻ അവർ ഒരാളുടെ ഭാര്യ ആയാണ് വന്നേ. പുതിയ ഫാമിലിlifeil ഒരു issue ഉണ്ടാകാതിരിക്കാൻ അങ്ങെനെ ചെയ്തിട്ടുണ്ടാവും.
@@neethurajeev6413 - The reason Ambili laughed in JB Junction is actually something else. Lowell celebrated Ambili's 2nd marriage as mockery by cutting a cake with nearly 50 others of his colleagues. It was reported on "Reporter" channel. It's on RUclips. After cutting the cake, Beena Antony's husband Manoj K. Jayan began to sing "ബാധ ഒഴിഞ്ഞു". Hearing that, a few others also began to sing that. Lowell didn't stop it. It was clear from that that Lowell was mocking Ambili's new life in the name of celebration. So, when Lowell congratulated Ambil on JB Junction, both Adithyan and Ambili understood he didn't mean his words. Therefore, Ambili laughed at his hypocrisy.
പിയാ അമ്പിളി ദേവി തന്റെ ഈ അവസ്ഥയിൽ ഒരുപാട് വിഷമം ഉണ്ട് ലോവൽ ആയിരുന്നു ശരി തന്റെ കുഞ്ഞുങ്ങളോട് അവരുടെ അച്ഛൻ മോശമാണെന്ന് ഒരിക്കലും പറയാതിരിക്കുക അവർ സമൂഹത്തിൽ നല്ല കുഞ്ഞുങ്ങളായി വളരട്ടെ ഒരിക്കലും ഞാൻ അമ്പിളിയെ കുറ്റം പറയുകയില്ല ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
അമ്പിളി , ധൈര്യമായിരിക്കു. ശോഭന , മഞ്ജു ഇവരൊക്കെ ജീവിക്കുന്നില്ലേ വളരെ ഉയരത്തിൽ ഇനി അമ്പിളിക്ക് എത്താനാകും. വിഷമിക്കേണ്ട. Divorce കൊടുക്കരുത്. നൃത്തവും അഭിനയവുമായി സന്തോഷമായി മുന്നോട്ട് പോകുക . ഈശ്വരൻ തുണയ്ക്കട്ടെ.
അമ്പിളീ, മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഇയാളുടെ ഉറച്ച ഈശ്വരഭക്തി സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു: പെൺകുഞ്ഞുങ്ങളേ ഇത്തരം ചതിയൻമാരുടെ തേൻ മൊഴികളിൽ വിഷം ഒളിഞ്ഞിരുപ്പുണ്ട് എന്ന് എപ്പോഴും കരുതി ജീവിക്കുക
അമ്പിളി 2ആണ് കുട്ടികൾ കൂട്ട് ഉണ്ട് അപ്പു അറിവായി വരുന്നു ഇനി ഒരു അബദ്ധം കാണിച്ചാൽ മക്കൾ പോലും കാണില്ല അവനെ കയറ്റരുത് ഷിജു മേനോൻ ന് എതിരെ യും കേസ് കൊടുക്കണം
Same story' my daughter kku 😭😭😭 nangal pavapattavaranu purathu parayan pattrulla oru vidhyasameullu entramol Ist marriage anu avan sathichu oru girl baby ondu 😭😭😭🙏🏾 ealla deivam siksa kodukkathe ingane ullavarkku
Dear Ambili Don't be carried away by Aditya's statement. He cannot influence the case in any manner. Go ahead in case. Consult a good criminal lawyer and fix him. Forget what happenend in past. You have two smart , good looking , healthy children. Take care of them . Imbibe moral values in the children.Teach them to respect women , while they grow up. We all respect you as a person, your motherhood.
അമ്പിളീ വിഷമം എല്ലാം മാറും. ഞാനും പ്രാർഥിക്കും, ഈ അമ്മയ്ക്കും കുഞ്ഞുങ്ങൾ ക്കും വേണ്ടി 🙏
മോളെ കരയ്യരുത്, മുന്നോട്ടു പോകു കേരളത്തിലെ സ്ത്രീകൾ നിന്നോട് ഒപ്പം ഉണ്ട്
അന്തസായി ജീവിച്ചു കാണിച്ചു കൊടുക്ക്....എല്ലാരും കൂടെ ഉണ്ടാകും ❤️
അമ്പിളി 100% ശരിയാണ് ചെയ്തത്... ധൈര്യമായി മുൻപോട്ടുപോകു 😍😍😍👌👌👌👍👍👍ആ ഫ്രോഡിന് maximum ശിക്ഷ വാങ്ങിക്കൊടുക്കണം
Athe
78 IP up8 nb bjp
ക്രിമിനൽ പക്കാ ക്രിമിനലിനെ തിരിച്ചറിയാൻ കഴിയാതെ പോയല്ലോ : അമ്പിളി
ലോവലിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ.. ഈ ദിനങ്ങളും കടന്നുപോകും തളരാതെ മുന്നോട്ടുപോകുക
പാവം അമ്പിളിയുടെ കോലം തന്നെ മാറി... ഇങ്ങനെ സംസാരിക്കുമ്പോഴും എത്ര വിഷമം ഉണ്ട് manassil.... അയാളിൽ നിന്ന് രക്ഷപെട്ടു എന്ന് കരുതിയ മതി.. be strong dear
നല്ല കഴിവും ഭാവിയുമുള്ള ഒരു നല്ല കലാകാരിയായിരുന്നു. തളരരുത് അമ്പിളീ ദേവീ
പാവം അമ്പിളി... പുറമെ കരയുന്നില്ല എന്നേയുള്ളൂ... മനസ്സ് തകർന്നു പോയിരിക്കുവാ..... പക്ഷേ അച്ഛനേം അമ്മയേം രണ്ടു മക്കളെയും ഓർത്തു പിടിച്ചു നിൽക്കുന്നു... 😔😔😔😔😔😔😔😔
ധൈര്യമായി മുന്നോട്ടു പോകൂ , അച്ഛനും അമ്മയും മക്കളുമായി സന്തോഷത്തോടെ ജീവിക്കൂ. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്.
അമ്പിളീ തളരരുത്. നല്ല സമയം വരും.ഞങ്ങളുടെ എല്ലാം പിന്തുണ അമ്പിളിക്കും കുടുംബത്തിനും ഉണ്ടാവും ❤️
എത്ര സുന്ദരിയായിരുന്നു അമ്പിളി ഇപ്പോൾ ആ കുട്ടിയുടെ കോലം കണ്ടോ ആകെ തകർന്നു
സത്യം... കാണുമ്പോ സങ്കടം തോന്നുന്നു.... നമ്മുടെ വീട്ടിലെ ആർക്കോ സംഭവിച്ചതു പോലെ 😔😔😔😔😔😔
Kashtam
അതെ, ശരിയാണ് പാവം
Ambili chechi..dnt worry.. ellardem support um prarthana um ennum ondavum...
എനിക്ക് സങ്കടം ആ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ ആണ് 😥
പോന്നോമനകൾ ആണ്.
മൂത്ത കുഞ്ഞിനെ കാണുമ്പോൾ കൂടുതൽ സങ്കടം തോന്നുന്നു
സത്യം.... സ്വന്തം അച്ഛന്റെ സ്നേഹം കിട്ടിയില്ല... രണ്ടാനച്ഛന്റെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു കുറേ കാലം ആ മോൻ ജീവിച്ചു... ഇപ്പൊ അതും നഷ്ടമായി.... 😔😔😔😔😔
@@krishnamoorthy2118 athe
പൊട്ട കിണറ്റിലെ തവള ആണെന്ന് കരുതി കാണും. ഇത്രയും strong ആണ് Ambily എന്ന് ആ നാറി വിചാരിച്ച് കാണില്ല. മറ്റുള്ളവരെ chathikunnathe പോലെ ഇവിടെയും നിസ്സാരമായി ആകാമെന്ന് കരുതി. പക്ഷേ ഇവിടെ പിടിക്കപ്പെട്ടു. Every dog has a day. നല്ല ശിക്ഷ തന്നെ കൊടുക്കണം. അമ്പിളി ഇനി ഉയരങ്ങള്‍ താണ്ടി വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
കറക്റ്റ്
Correct
Seriyanu, മുൻ കാമുകിമാർ, ഭാര്യമാർഎല്ലാവരും മിണ്ടാതിരുന്നു. അമ്പിളി പ്രതികരിച്ചു.
Athe..
ആദിത്യന്റെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വന്നതിനു അമ്പിളിക്ക് 👍👍👍👍
Manju warrior pole Nalla strong lady aaayi ellarkkum oru role model aaaakanam...nammal thett cheyyathedutholam kaalam dahivam kayyvedulla Chechi🤝
നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. ( ഇയ്യോബ് 11 : 16 )
Ayhey Nala vachanam
🙏🙏
Amen
❤❤🙏
Amen
ഈ സമയവും കടന്നു പോകും മക്കളുടെ മുഖം എപ്പോഴും മനസ്സിൽ ഓർക്കുക ധൈര്യത്തോടെ അവർക്കു വേണ്ടി മുന്നോട്ടു പോകുക ഒരു കലാകാരി അല്ലെ അതിൽ കൂടെ ജീവിതം വഴിമുട്ടാതെ കൊണ്ടുപോകാൻ നോക്ക് ⭐️⭐️⭐️⭐️
Nadyaay ambilideviye valya ishtamonnum thonniyirunnillaa...but now as a woman..........feel big respect on her nd her artistic ability
Pavam മോൾ. മനസിലാകും സങ്കടം.
ഈസമയം കടന്നുപോവും നല്ലസമയം വരും അമ്പിളീ 💕💕
Chechi..be strong..God is with you😍
Ambili 💯👍👍👍 Be strong munnot poknm love 💕 u so much 😰😰😰🤲🤲🤲
Be brave Amboli ... God is With you
Trust in God he will give power to overcome the situation you facing. God bless you sister
Ambily,be strong,be happy,life only once,you will
അമ്പിളി ഇത്രയും സ്ട്രോങ്ങ് ആയി മുന്നോട്ട് പോകുമെന്ന് വിചാരിച്ചു കാണില്ല..ഇനിയാരും അയാളുടെ ചതിയിൽ പെടാതിരിക്കട്ടെ
Veshalamanèsuitblejay a
Acto
ദൈവം നല്ലത് കാണിച്ചു തരും, കരയരുത്, അമ്പിളി പ്രാർത്ഥന യോടെ ജീവിക്കുക, അവൻ അവന്റെ
പോക്കിന് പോകട്ടെ, ഞാനും കൊല്ലം കാരിയാണ്, ഇത് കണ്ടപ്പോൾ വലിയ
വിഷമം തോന്നി, എല്ലാം നല്ലതിന് എന്ന് വിചാരിച്ചു മുന്നോട്ടു പോവുക,
ഇനിയാണ് അമ്പിളി ദേവിക്കും, കുട്ടികൾക്കും ഈശ്വരൻ വളരെ മനോഹരമായ ജീവിതം തരുന്നത്, വിഷമിക്കാതിരിക്കൂ
Chechi we all with you
Ambili chechi strong ayi munnottu poku ....
ഇത് അവരുടെ കുടുംബകാര്യം ആണ് ഇത് എന്തിന് സോഷ്യൽ മീഡിയയിൽ കൊണ്ടു വന്നു എന്ന് പലരും ചോദിക്കുന്നത് കേട്ടു...ഇത് വെറുമൊരു കുടുംബപ്രശ്നം ആയിരുന്നേനെ ആദിത്യൻറ്റെ ആദ്യത്തെ വിവാഹം ആയിരുന്നു എങ്കിൽ?? ഇത് പലത് മാറി മാറി ആണ് അമ്പിളിയിൽ എത്തിയത് അതും കഴിഞ്ഞ് അടുത്തതും ഇനി ഒരു സ്ത്രീയും ഇവന്റെ ചതിയിൽ വീഴരുത്...ഇവന് തക്ക ശിക്ഷ കിട്ടണം...എങ്കിലും
അയ്യാളുടെ ഇന്റർവ്യൂസ് ഒരുപാട് കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയുക ആണ്...അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് plse അയ്യാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി പ്രോപ്പർ ട്രീട്മെന്റ് കൊടുക്കാൻ അവരുടെ ബന്ധുക്കളോട് പറയൂ...ബോധം ഉള്ള ഒരാളും ചെയ്യാത്തത് ആണ് അയ്യാൾ ഇപ്പൊ ചെയ്ത് കൊണ്ടിരിക്കുന്നത്🙏🙏
AthEy enikum thoni
Anteyum abiprayam athaan
കറക്റ്റ്......
Correct
Athe oru treatment o counseling o chilappol ayale mattum ayirikum
ധൈര്യം കൈവിടരുത്.. മുന്നോട്ട് പോവുക 🙏
മോളെ തളരാതെ മുന്നോട്ട് പോകുക,ദൈവം മോളുടെ കൂടെയുണ്ട്.
സപ്പോർട്ട് അമ്പിളി....
അമ്പിളി മാത്രമേ ഉള്ളന്നു തോന്നുന്നു കേസുമായിട്ട് മുന്നോട്ടുപോകുന്നത്.അവൻ ഇത്രെയും വിചാരിച്ചുകാണില്ല അമ്പിളി നല്ല സ്ട്രോങ്ങ് ആകണം അമ്പിളിക്ക് ഇനിയും സീരിയൽ കിട്ടും പ്രോഗ്രാമും കിട്ടും. അവനെ ഇനി ഏഴ് അയിലുവകത്തു അടുപ്പിക്കരുത്.ദൈവം അയസിനെ തന്നാൽ കുട്ടികളെ നോക്കി നല്ലതായിട്ട് ജീവിക്കണം. ഒതുങ്ങി പോകരുത്.
Yes
അമ്പിളി ചേച്ചി വിഷമിക്കരുത് സലിംകുമാർ സർ ഒരു ഫിലിമിൽ പറഞ്ഞിട്ടില്ലേ ഇല്ലേ ദുഃഖവെള്ളിക്കും ഒരു ഈസ്റ്റർ അതായത് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്ന് അത്പോലെയാണ് നമ്മുടെ ഒക്കെ ജീവിതവും ചേച്ചിക്കും കുടുംബത്തിനും എന്തോ നല്ലൊരു കാര്യം സംഭവിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനൊക്കെ ഉണ്ടായതെന്ന് വിശ്വസിച്ചു ധൈര്യമായി മുൻപോട്ട് പോകുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട്...... ഒരു കാര്യം മാത്രം ഓർക്കുക ഒരു കാര്യവും ചുമ്മാ സംഭവിക്കുന്നതല്ല അതിനെല്ലാം തീർച്ചയായും ഒരു കാരണം ഉണ്ടാകും...... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും
ഇതൊരു വെറും കുടുംബപ്രശ്നം മാത്രം അല്ല സാമൂഹിക അപകടം ആണ് ഒരു പിടി പെൺകുട്ടികൾ നശിച്ചു ഇനിയും ഈ സൈക്കോ യുടെ കയ്യിൽ പുതിയ കുട്ടികൾ വീഴാതിരിക്കട്ടെ ഒന്നുകിൽ ശിക്ഷിക്കു അല്ലെങ്കിൽ ട്രീറ്റ്മെന്റ് കൊടുക്കുക.. പ്ലീസ്...
Ambili, be strong. God will surely have some good plans for you. This tough time will pass. You will come out with flying colors. My prayers are always with you.
Don't worry Ambli this is life nothing u lose or gain go ahead God bless 3
ഇല്ല കഴിവുള്ള കലാകാരി
ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കുണം. അല്ലെകിൽ അവനെ പുറത്താക്കണം
മോളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു attack അയാൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ആ ഒരു ധൈര്യത്തിലാണ് ഇത്രയും കാട്ടികൂട്ടിയത്.കുറച്ചു വൈകിയാണെകിലും അമ്പിളിക്ക് നീതി ലഭിക്കും.. ഉറപ്പ്.. ദൈവത്തിന്റെ ഈ പരീക്ഷണങ്ങളിൽ തളരരുത്..👍👍👍🙏🙏🙏
Correct
Thalararuth chechii....ishoran und koode.....
ഇനിയെങ്കിലും കുട്ടികളുടെ കാര്യം നോക്കി നന്നായോ ജീവിക്കണം അബതത്തിൽ ചാ ടരുത് best of luck god blesd you
നൃത്തം പഠിച് അതിലു നിന്ന് സിനിമാ ലോകത്ത് വന്നു... ജീവിതം കുറെ മോശ അനുഭവം തന്നു... ഇനി നൃത്ത ജീവിതവും മക്കളും ആയി ധൈര്യം ആയി ജീവിക് മോളെ... മോളെ അറിയുന്ന എല്ലാവരുദേയും അനുഗ്രഹ molku ഉണ്ടാവു 😘🙏🙏🙏🙏🙏🙏🙏🙏🙏👍🙌🙌🙌
👍👍👍👍 supper
Stand *STRONG* ... Justice will prevail...
Abhinayam kalakki. Athinekkaalere vaak saamardyam. Polichu. Ninakkonnum family life paranjittilla. Life ennaaal filim Alla ennu iniyengilum ningal manassilaakku. Jeevitham aavumbol othiri problems undaakum.
അമ്പിളി കുട്ടി ഇപ്പൊ ഒരു ബുമാനമാണ് കാരണം karannirikkata എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം
തുടർന്നും അങ്ങനെ തന്നെ വേണം രണ്ട് ആണ്കുട്ടികൾ കൂടയുണ്ട് കൂടെ ഒത്തിരി ആരാധകരും 🙏🙏🙏👍👍👍👍👍🌹🌹❤❤
Ambili nalla bold n beautiful ayi erikku
അവ ന്റയും അമ്പിളിയുടെയും സംസാരരീ തി ശ്ര ദ്ധിച്ചാൽ തന്നെ മനസ്സിലാകും - സംസ്ക്കാര വ്യത്യാസം
J.B junction kandal athu manasil akum,😁😁😁 Randum. Kanakka
her first husband is more better than him. ....
𝘢𝘺𝘺𝘺𝘰𝘰....pavam nisku
adhityan-ambily marriage kazinja timile interview nokkiyal mathiyaaakum
ival paraunnathil chilath kallamane
ivale kollan nokkuna timil ival sitoutilum,avan purathumayirunnu
@@merlin3515 അതും പറഞ്ഞോണ്ട് കൊറേ എണ്ണം ഇറങ്ങിട്ടുണ്ട്. JB ജഗ്ഷൻ അവർ ഒരാളുടെ ഭാര്യ ആയാണ് വന്നേ. പുതിയ ഫാമിലിlifeil ഒരു issue ഉണ്ടാകാതിരിക്കാൻ അങ്ങെനെ ചെയ്തിട്ടുണ്ടാവും.
@@neethurajeev6413 - The reason Ambili laughed in JB Junction is actually something else.
Lowell celebrated Ambili's 2nd marriage as mockery by cutting a cake with nearly 50 others of his colleagues.
It was reported on "Reporter" channel. It's on RUclips. After cutting the cake,
Beena Antony's husband Manoj K. Jayan began to sing "ബാധ ഒഴിഞ്ഞു". Hearing that, a few others also began to sing that.
Lowell didn't stop it. It was clear from that that Lowell was mocking Ambili's new life in the name of celebration.
So, when Lowell congratulated Ambil on JB Junction, both Adithyan and Ambili understood he didn't mean his words. Therefore, Ambili laughed at his hypocrisy.
അതേ
Paaavam....God bless you 🙏❤
അമ്പിളി full suport 👍
Ambili ഇതുപോലെ strong ayi മുന്നോട്ട് പോകണം...
Sister
Before your marriage whole society knows
He is a fraud
But you don't know?????
Please don't judge her without knowing her side of the story...
PP. shibu vijarichu ithum nice akki urivittittu. Verae kulam chadamennu. Pakshe paalipoyi
Really sad.Such a talented girl.
Ambili. Salute. .
അവനെ വിടരുത്ത് , അവനെ .....ഇനി ജയിലിൽ....അതാ അവന് പറ്റിയത്..
Hope our society will let her live her life🙏
പിയാ അമ്പിളി ദേവി തന്റെ ഈ അവസ്ഥയിൽ ഒരുപാട് വിഷമം ഉണ്ട് ലോവൽ ആയിരുന്നു ശരി തന്റെ കുഞ്ഞുങ്ങളോട് അവരുടെ അച്ഛൻ മോശമാണെന്ന് ഒരിക്കലും പറയാതിരിക്കുക അവർ സമൂഹത്തിൽ നല്ല കുഞ്ഞുങ്ങളായി വളരട്ടെ ഒരിക്കലും ഞാൻ അമ്പിളിയെ കുറ്റം പറയുകയില്ല ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
ഇപ്പോളും അദ്ദേഹം എന്നാണ് അമ്പിളി പറയുന്നത് അത് അമ്പിളിയുടെ നല്ല മനസ്സ്
Ambilee God bless you
അമ്പിളി സ്ട്രോങ്ങ് ആയി നിൽക്കു. അവനെ വെറുതെ വിടരുത്
You should come back strongly that we want to see , our prayers are always with you.
ഇവർ. എത്ര. ക്ഷമ. ഉള്ള വൾ. ഒരു നല്ല.. കുടുംബം.. ഇവർക്കു.. ലഭിച്ചിലലോ.... വിധി..
Pavam kutty.kandittu sankadam thonnunnu
E time kadannu pokum (loval words
അമ്പിളി തളരരുത്
Chechi new works cheyyyu .ennit bold akku.koore worklil kittate chechuku anchoring cheyu chechi
ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അവൻ സപ്പോർട്ട് ചെയ്താൽ അതും മാധ്യമങ്ങൾ വഴി പറയണം എങ്ങനെയും ഇവനെ പൂട്ടണം
👍
Ee samayavum kadannu pokum 👍
Ambili nannayi prarthikkuka..AAA vachakanu maximum shiksha vaagi kodukkuka..kunnugaly nannayi valarthuka..ellvardyem prarthangal koody undu💜
അമ്പിളി , ധൈര്യമായിരിക്കു.
ശോഭന , മഞ്ജു ഇവരൊക്കെ ജീവിക്കുന്നില്ലേ
വളരെ ഉയരത്തിൽ ഇനി അമ്പിളിക്ക് എത്താനാകും.
വിഷമിക്കേണ്ട.
Divorce കൊടുക്കരുത്.
നൃത്തവും അഭിനയവുമായി സന്തോഷമായി മുന്നോട്ട് പോകുക .
ഈശ്വരൻ തുണയ്ക്കട്ടെ.
അമ്പിളീ, മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഇയാളുടെ ഉറച്ച ഈശ്വരഭക്തി സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു: പെൺകുഞ്ഞുങ്ങളേ ഇത്തരം ചതിയൻമാരുടെ തേൻ മൊഴികളിൽ വിഷം ഒളിഞ്ഞിരുപ്പുണ്ട് എന്ന് എപ്പോഴും കരുതി ജീവിക്കുക
orikkalum thalararuthu Anthasayi geevichu kanikkanam.. daivam anugrahikkatte ..geevithathil Ella nanmakalum undakatte..
ഇനി അവനെ വിശ്വസിക്കരുത് മുമ്പിലത്തെ പോലെ കള്ള കരച്ചിലുമായി വരും ആ വളവിനകത്തു കയറ്റരുത് 🙏
Ithu oru kudumbaprasnamathramalla alukal ariyanam avante chadhiyil arum eni veezharuth ithrayumoke kanicha avane veruthevidukayum cheyyaruth ambili be strong ellarum kudeyund
Ur first husband is right person
എന്റെ മാതാവ് സീരിയലിൽ പക്കാ ക്രിമിനൽ ആണ്. അതിൽ ഇവരുടെ ജീവിതം അഭിനയിക്കുക ആണ് അയാൾ ആണെന്ന് ഇപ്പോൾ തോന്നുന്നത് 😜
2 വർഷംമുമ്പ് നന്നായി ആലോചിച്ച് തീരുമാനം എടുത്തെങ്കിൽ ഇന്നിരുന്ന് കരയണമാരുന്നോ അമ്പിളി ചേച്ചി
JB junction.. Super smiles.
മാങ്ങയൊ ചക്കയോ ഒന്നുമല്ലല്ലോകല്യാണത്തിനു മുന്നെ ചൂഴ്‌ന്ന് നോക്കാൻ
ഇതൊക്കെ ആർക്കും സംഭവിക്കാവുന്നതാണ് സുഹൃത്തേ...
Life chilapol anagne oke anu ethra alochichalum theerumanichalum chilathoke nammude kayil alla
പറയാൻ എളുപ്പം ആണ്, ഒറ്റപ്പെട്ട അവർ അവന്റെ ചതി അറിഞ്ഞില്ലല്ലോ..
ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കുക. അല്ലെകിൽ അവനെ പുറത്താക്കണം
Adheham adheham ennu vilichaanu thaangal, valare nalla reethiyil reactionsun kaykaaryan cheyunnu. Nice aaayittu points nirathunnu. Kazhiv thanne
അമ്പിളി 2ആണ് കുട്ടികൾ കൂട്ട് ഉണ്ട് അപ്പു അറിവായി വരുന്നു ഇനി ഒരു അബദ്ധം കാണിച്ചാൽ മക്കൾ പോലും കാണില്ല അവനെ കയറ്റരുത് ഷിജു മേനോൻ ന് എതിരെ യും കേസ് കൊടുക്കണം
Ambili ivanepolulla criminalukale niyamathinde munnill konduvaranam ambiliye kurichu malayalikalku ellavarkumariyam ambiliku full sapport ellavarill ninnum undavum god bless you
Njagal koodeayund
Ask Lovel for FORGIVENESS...and Reunite for the sake of your Son....
Support adiythan sir.
ആദിത്യന്റ സീരിയലായ എന്റെ മാതാവ് സൂര്യടീവിയിൽ ഉണ്ട്.അത് നമ്മൾ ബഹിഷ്കരിക്കണം അല്ലെങ്കിൽ അയാളെ സംവിധായകൻ
പുറത്താക്കണം
Ambili vishamikalle. Avan dhaivam kodukkum.
Same story' my daughter kku 😭😭😭 nangal pavapattavaranu purathu parayan pattrulla oru vidhyasameullu entramol Ist marriage anu avan sathichu oru girl baby ondu 😭😭😭🙏🏾 ealla deivam siksa kodukkathe ingane ullavarkku
Ambilikutty samadhanamayiriku. Idhoru karanathal purusha vargathe thanne pediyavunnu. Ayal karanam nannayi nadakunnavareyum viswasamilladayi. Ellam sariyavum daivam randu aankuttygale thannu. Adhanne molde bagyam. Penkutty aanengil adhinum Achan vilaparayum
Makkalkkuvendi prathibandangalod fight chaithu jeevikku mole
എത്ര സിമ്പിൾ ആയി പറഞ്ഞു 🙂ഇതൊക്കെ പറയാം അവരവരുടെ ജീവിതത്തിൽ വരുമ്പോഴേ വിഷമം മനസ്സിലാവു
Dear Ambili
Don't be carried away by Aditya's statement.
He cannot influence the case in any manner.
Go ahead in case.
Consult a good criminal lawyer and fix him.
Forget what happenend in past.
You have two smart , good looking , healthy children.
Take care of them .
Imbibe moral values in the children.Teach them to respect women , while they grow up.
We all respect you as a person, your motherhood.
🥰🥰🥰🥰
Nannayi vegam arinjathu late ayi poyengil life spoil ayane Ambiliyude koode daivam undu athukondanu daivam kaanichu thannathu
ഒറ്റയടിക്ക് ഭർത്താവും കാമുകനും നഷ്ട്ടപെട്ട യുവതിക്ക് വരനെ അവസ്യമുണ്ട്..ഗ്രീഷ്മ40 വയസു....😊😊😊😊
😁😀😂🤣
😂😂😂
No..bharthavineyum kamukaneyum avashyamund.
😂
😄😄👌
ആദിത്യന് real life ഉം serial ഉം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതായി പോയി .💯
സത്യം
Learn from manju warrior,be brave,so many have double face
Ambili dhaiyamairikku ellarudem prarthana koodeyundu