ലൈവായി തേഞ്ഞൊട്ടി ബിജു | On Air 20 09 2024

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 80

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +55

    ആയുർ ബിജു എന്ന് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതൊക്കെത്തന്നെ അവസ്ഥ

  • @thejassurya2913
    @thejassurya2913 Месяц назад +51

    ഷാജഹാൻ ആദ്യം പല തവണ ചിരിച്ചു വിട്ടതാണ്. പക്ഷെ, ഇവന്റെ ആയുർ രേഖയിൽ വരച്ചു വെച്ച വെട്ടും കുത്തും വാങ്ങാതെ ഇവൻ അടങ്ങുമോ ?😂😂പാർട്ടി പ്രതിനിധിക്ക് കിട്ടേണ്ടത് ഏറ്റുവാങ്ങലാണ് ഇത്തരം ചാവാലി ചാവേറുകളുടെ ദൗത്യം. കൈയിരുപ്പ് കൊണ്ട് അവർ നിയോഗിക്കപ്പെട്ടതിന്റെ ഇരട്ടി വാങ്ങിച്ചു കെട്ടും. 😂 ആയുർ അണ്ണന്റെ ഭരണിപ്പാട്ട് വഴക്കവും വിശ്വ പ്രസിദ്ധമാണ്.😂😂😂

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +55

    ഇയാൾക്ക് പോക്കറ്റിൽ ഇട്ട് രസിക്കാൻ ഒരു പേജർ സമ്മാനിച്ചാലോ?😂

  • @joeypv4748
    @joeypv4748 Месяц назад +34

    വെറുതെ അല്ല ഈ പാർട്ടി ദ്രവിച്ചു പോകുന്നത് ഇതു പോലുള്ള പിരാന്തന്മാരാണല്ലോ😢😢😢😢😢

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +3

    ആ "മിഷ്ടർ ".. വിളി എന്റെ ശീതളേ ഒരു ഒന്ന്.. ഒന്നര വിളിയായിപ്പോയി 🤭🤭🤭👍👍

  • @josnj4520
    @josnj4520 Месяц назад +21

    ശീതളേ! പാവം ബിജു അല്ലേ '' കരയിക്കാതെ '

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +37

    ഓരോ ജന്മങ്ങൾ😢😢😢

  • @SurendranKt-t5q
    @SurendranKt-t5q Месяц назад +4

    ഷാജഹാൻ bai 👍🙏🌹

  • @Bhaskaran1967Kutty
    @Bhaskaran1967Kutty Месяц назад +22

    ഇതുപോലെ വകതിരിവില്ലാത്ത ഒരു മനുഷ്യനെ ചർച്ചക്ക് അയക്കുന്ന പാർട്ടിയെ വേണം പറയാൻ സിപിഎമ്മിൽ വേറെ വിവരമുള്ള ഒരുത്തനും ഇല്ലേ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Месяц назад +47

    On Air ഇഷ്ടമുള്ളവർ👍👍😂😂

  • @Subramaniyan123-o2o
    @Subramaniyan123-o2o Месяц назад +18

    Sheetal medam good good
    Very good
    From tiruppur T nadu

  • @anoopchandran5498
    @anoopchandran5498 Месяц назад +15

    ചർച്ചക്കു വരുന്ന എല്ലാ പൊട്ടൻ മാർക്കും ഭ്രാന്താണ ല്ലോ ദൈവമേ 19ഇടത്തുതോൽപ്പിച്ചിട്ടും നിനക്കൊന്നുംമതിയായില്ലേ

  • @truthprevails6463
    @truthprevails6463 Месяц назад +2

    ഈർക്കിൽ പാർട്ടി തന്നെ. അതിൻ്റെ വിനയം ഉണ്ടുതാനും.

  • @citizenkane9222
    @citizenkane9222 Месяц назад +20

    ഇങ്ങനെ ചാമ്പ് മേടിച്ച്, മേടിച്ച് ആയൂർ ബിജു ആയുസ്സ് എത്താതെ സിദ്ധികൂടും 🤪

  • @ravikumarnair3164
    @ravikumarnair3164 Месяц назад +3

    Namasthe Seethal

  • @josnj4520
    @josnj4520 Месяц назад +12

    ബി് ജൂ ചുമ്മാ ഇരുന്ന് മോങ്ങാതെ എഴുന്നേറ്റ് പോ ഹേ!

  • @sobhamenon7017
    @sobhamenon7017 Месяц назад +9

    ശീതൾ ആമുഖഗാനം👌👌👌
    ഉത്തരം മുട്ടുമ്പോൾ ശബ്ദമലിനീകരണം സഖാക്കളുടെ പതിവ് ശൈലി ആണെന്ന് ആർക്കാ അറിയാത്തത്.
    സംഭവാമി യുഗേ യുഗേ.

  • @vallyvally1302
    @vallyvally1302 Месяц назад +5

    ഈ ന്യായികരിക്കുന്നവർ തന്നെ ഈ പാർട്ടിയെ നശിപ്പിച്ചോളും

  • @ReviKumar-b9s
    @ReviKumar-b9s Месяц назад +7

    ആയുർവേദം ഓന് വെളിവും വെള്ളിയാഴ്ചയും ഇല്ല

  • @johnyjoseph9025
    @johnyjoseph9025 Месяц назад +5

    ചർച്ച അലമ്പാക്കുക എന്ന ഒറ്റ ലക്ഷ്യമേ സിപിഎം പ്രതിനിധികൾക്കുള്ളൂ. അവരത് ഭംഗിയായി ചെയ്യുന്നമുണ്ട്.

  • @kkanathildamodharannair898
    @kkanathildamodharannair898 Месяц назад +6

    Great ❤❤❤

  • @harinarayanan1154
    @harinarayanan1154 Месяц назад +17

    ബിജു മറ്റവൻ ബുജിച്ചിട്ടുണ്ടാകും

  • @sivajits9267
    @sivajits9267 Месяц назад +5

    എന്റെ പൊന്നു മോളെ ശീതളേ.. കുഞ്ഞിനെ. മനസ്സാ. സ്നേഹിക്കുന്ന... ഇഷ്ടം പോലെ.. ആൾക്കാർ.. ഇവിടെ ഉണ്ട്.
    കുഞ്ഞിനെ കേൾക്കാൻ ഞാൻ... എന്നും വരും... ലീവ്.. ആക്കരുത്...😅😅😅

  • @sanilvarghese7465
    @sanilvarghese7465 Месяц назад +11

    ഇയാളെ പോലുള്ള ആൾക്കാരാണ് ഈ പാർട്ടിയുടെ ശാപം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +7

    ഇവരൊക്കെ ഏത് ലോകത്താണോ ആവോ ജീവിക്കുന്നത്.. വാസീഫ് ഒരു യോഗത്തിൽ പറയുന്നത് കേട്ടു മാധ്യമങ്ങൾ പ്രവർത്തിക്കാൻ അവരുടെ അനുവാദം വേണം പോലും.. ഇലക്ഷൻ നിന്നപ്പോൾ തോൽപിച്ചത് നന്നായി... അഹങ്കാരം....

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Месяц назад +3

    ഊ ളൻ പാറയിൽ ഒരു വേ കാൻസി... പ്ലീസ്... 🙏

  • @vinodmp8197
    @vinodmp8197 Месяц назад +10

    😂😂 ഈ ടീംസ് എല്ലാം ഒരു പോലെ ആണല്ലോ!!
    വിഡ്ഢിത്തം മാത്രം വിളിച്ച് പറഞ്ഞു നടക്കുന്ന ടീംസ്..

  • @sreevalsanmenon2730
    @sreevalsanmenon2730 Месяц назад +3

    🎉🎉🎉🎉🎉

  • @anilkumarvadukkumchery
    @anilkumarvadukkumchery Месяц назад +1

    അടിപൊളി 😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SomarajanK
    @SomarajanK Месяц назад +9

    Ayoor🤣🤣🤣 biju😇😇😇😇

  • @AnandanM-lj4mu
    @AnandanM-lj4mu Месяц назад +1

    പാർട്ടിയുടെ ഒരു ബുദ്ധിജീവിയാണ് ആയൂർ ബിജു.... മഹാപണ്ഡിതനാണ്

  • @Binu-v3g
    @Binu-v3g Месяц назад +4

    Best.videos ❤️❤️🌹👌

  • @antonyleon1872
    @antonyleon1872 Месяц назад +1

    Avatharanam 💯 true 🙏❤️ thanks

  • @mssaithalvi2533
    @mssaithalvi2533 Месяц назад +5

    പ്രാന്താ ആയുർവേദംപോരാ!

  • @yohannannm7021
    @yohannannm7021 Месяц назад +4

    ഇവ൯ എന്തു പാപം ചെയ്തിട്ടാണാവോ കാരണഭൂതത്തെ വെളളപൂശാ൯ വന്നത്

  • @NarayananKutty-c5g
    @NarayananKutty-c5g Месяц назад +3

    ഈ അലവലാതി വിജനെ വിളിക്കുന്നവനെ നിർത്ർത്തലാക്കുക എടൊ കേരളത

  • @Subramaniyan123-o2o
    @Subramaniyan123-o2o Месяц назад +10

    Wahhhhh super sheetal medam good
    Avataranam
    From tiruppur T nadu

  • @kunjumonkk1550
    @kunjumonkk1550 Месяц назад +5

    ആ: ഗർഭം അലസിപ്പിക്ക😮ക്കാൻ കാശുമേ ഡി ച്ച ബോക്ടർ എതായാലു ഞാൻ കൂടി ഗർഭിണിയാക്കി എന്നു പറയുന്നതു പോലെയാണ് ആ യുർ ബിജു പറയുന്നത് ശിത ളു കുട്ടി .ആ..... യൂ ---- ർ. :- വിജു അതാണ് പറ്റിയ പേരു്

  • @sridevinair4058
    @sridevinair4058 Месяц назад +4

    👌👌👌❤️

  • @vk9141
    @vk9141 Месяц назад +4

    W ട t....😂😂😂

  • @SurendranKt-t5q
    @SurendranKt-t5q Месяц назад +1

    👍😘😂🙏

  • @premrajrajagopalan8873
    @premrajrajagopalan8873 Месяц назад +1

    ദീർഘ-ആയുർ-ഷ്മാൻ ഭവ: 🤣

  • @sunnymathai5054
    @sunnymathai5054 Месяц назад +3

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +1

    എന്തരാണ് ഇവരുടെ പ്രശ്നം എന്റെ അണ്ണ😂😂

  • @PrajaBharath
    @PrajaBharath Месяц назад

    ചേച്ചി ആ ഷെമാ മുഹമ്മതിനെ കൂടി എപ്പഴേ ലും ഇതു പോലെ പണി കൊടുക്കണെ രണ്ടും കൂടി ആകുംമ്പോൾ 🤣🤣

  • @ravinadh1212
    @ravinadh1212 Месяц назад +1

    എവിടെയായിരുന്നു. ആയുരെ.. ഉയിരേ.... രെ... രേ...

  • @AnilKumarIndia
    @AnilKumarIndia Месяц назад +1

    ❤😂❤

  • @tomyjohn8881
    @tomyjohn8881 Месяц назад +3

    😂😂😂

  • @cherianmathai9660
    @cherianmathai9660 Месяц назад +7

    Vevaram..ellatha..evana..chrchakuvelekarutha

  • @tsugathan
    @tsugathan Месяц назад

    ഓന്ത്‌ വിജു... ആളൊരു മോയന്ത് മാത്രമല്ല വെറും മോഴയാണ്‌....

  • @kuriakosekc7391
    @kuriakosekc7391 Месяц назад +5

    It seems Biju is abnormal.

  • @Observer75487
    @Observer75487 Месяц назад +1

    He might have a PhD from Akg university!

  • @vijoyalex1228
    @vijoyalex1228 Месяц назад

    Loud speaker! Some people think, making noise doesn't mean one is upper.

  • @sureshkumar7681
    @sureshkumar7681 Месяц назад +1

    പറഞ്ഞിട്ടുള്ളത് അച്ഛൻ ചത്തിട്ടുണ്ടോ ജീവനോടെ ഉണ്ടോ

  • @sajigeorge1247
    @sajigeorge1247 Месяц назад +1

    കോമഡി ഷോ പോലെ കാണാം😂😂😂

  • @sajeevanvm8812
    @sajeevanvm8812 Месяц назад

    Aabhyanthara vakuppu thoongiyadunno.? Athine onnu BALAPPEDUTHOOOO. .

  • @samuelkutty4741
    @samuelkutty4741 Месяц назад +1

    THANRADO.ENTHORU.FOMANSADAI.THANARDAI.THANTE.PAETHADO.DHAVIGHAI.THANNAI.NAMSKHARICHUKOLLUNNU.OK

  • @PottanJanam
    @PottanJanam Месяц назад +1

    👍👍👍🤪🤪🤪

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 Месяц назад +2

    വിവരക്കേട് തൊട്ടി ബൈജു വിവരംകെട്ട തൊട്ടു വയ്യേ വിവരം കെട്ടവൻ വിവരംകെട്ട തൊട്ടി ബൈജു

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +6

    ഈ ബിജു ബാറിൽ നിന്നും നേരെ ചാനലിലേക്ക് വന്നതാണോ??? മരങ്ങോടൻ ആദ്യം ന്യായീകരണത്തിന് തോൽവിയുടെ ട്യൂഷൻ ക്ലാസ്സിൽ പോ മണ്ണുണ്ണി അല്ലെങ്കിൽ കുറെ ഫീസ് ഇല്ല വക്കീലന്മാർ ഉണ്ടല്ലോ?? അരുൺ, അനിൽ, ഹസ്‌കർ, പിന്നെ കുറെ ഡോക്ടർമാരും, എന്തിന്റെ ഡോക്ടർ ആണെന്ന് അവർക്കു തന്നെ അറിയില്ല എന്നാലും ട്യൂഷൻ ഉഗ്രൻ ആയിരിക്കും പോ മോനെ ദിനേശാ സവാരി ഗിരി ഗിരി

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +1

    😄😄😄😄😄😄

  • @sunnydevassia4146
    @sunnydevassia4146 Месяц назад +3

    😂😂😂

  • @shijuvelliyara9528
    @shijuvelliyara9528 Месяц назад +1

    😂😂😂

  • @jeep2173
    @jeep2173 Месяц назад +2

    🤣🤣🤣🤣🤣

  • @regimonpodikunju8709
    @regimonpodikunju8709 Месяц назад

    😂😂😂

  • @josoottan
    @josoottan Месяц назад

    😂😂😂😂😂