4 മണിക്കൂറില്‍ 24 മുട്ട; 'നിസ്സാരം'; സൂപ്പര്‍ കോഴിയായി ചിന്നു | Chinnu | Hen

Поделиться
HTML-код
  • Опубликовано: 10 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 151

  • @mujeeebrahman9948
    @mujeeebrahman9948 2 года назад +70

    Triks channel ഫാസിൽ ബഷീറിൻ്റെ അന്തിമ റിപ്പോട്ടിനായി കാത്തിരിക്കുന്നു

    • @roofosev.s6179
      @roofosev.s6179 2 года назад +6

      Same sanam pulli orikkal explaine cheythathan

    • @NiyasoorajKannur1
      @NiyasoorajKannur1 2 года назад +3

      അത് സത്യം ബഷീർ അങ്കിൾ വന്നു ഈ വീഡിയോ കണ്ടാൽ ഒരു തീരുമാനം ആകും 👍

    • @zb2975
      @zb2975 2 года назад +3

      ബഷീർ ഒലക്കയാണ്

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 года назад +3

      അതിലും ഭേദം ഇതങ്ങു വിശ്വസിക്കുന്നതല്ലേ !! സ്വയം മണ്ടനാകാൻ തീരുമാനിച്ചാൽ പിന്നെ വേറെ എന്ത് നോക്കാൻ ?

    • @unnirjstockmarket2506
      @unnirjstockmarket2506 2 года назад +2

      @@zb2975 ശെരി ബുദ്ധിമാനായ മ്യമാ 😌

  • @Sanjith_Raj
    @Sanjith_Raj 2 года назад +33

    ഇത്രയും മുട്ട ഇട്ടിട്ട് വീഡിയോ എടുക്കാതെ നോക്കി നിന്നവരുടെ മനസ്സ് ആരും കാണാതെ പോകരുത്

    • @commontidra4988
      @commontidra4988 2 года назад +1

      Urangumbo chara para ittathayiriklum

    • @Sanjith_Raj
      @Sanjith_Raj 2 года назад

      @@commontidra4988 😂😂

  • @forest7113
    @forest7113 2 года назад +33

    ആ പെൺകുട്ടികളുടെ ചിരി കണ്ടിട്ട് അവർ ഒപ്പിച്ച കുസൃതി ആണെന്ന് തോന്നുന്നു .സ്വന്തം മക്കൾ പറ്റിക്കും എന്ന് ഒരു അച്ഛനും അമ്മയും വിചാരിക്കില്ലല്ലോ!!

  • @iamhappy6721
    @iamhappy6721 2 года назад +30

    ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും മുൻനിര മാധ്യമങ്ങൾ ജനങ്ങളെ പറ്റിക്കുകയാണ് എന്നോർക്കുമ്പോൾ വളരെയധികം സങ്കടമുണ്ട്

    • @zb2975
      @zb2975 2 года назад +3

      അറിവുണ്ടായിട്ട് എന്ത് കാര്യം. തിരിച്ചറിവിലാണ് കാര്യം

    • @thedrawingworld2503
      @thedrawingworld2503 2 года назад +3

      പറ്റിക്കലാണല്ലോ മാധ്യമ ധർമ്മം😄😅

    • @anaswara8859
      @anaswara8859 2 года назад +1

      Yes watch janaganana

  • @VishX7
    @VishX7 2 года назад +8

    ആ കോഴി പോലും അറിഞ്ഞിട്ടുണ്ടാകില്ല ഇത്രേം മുട്ട ഇട്ടത്...... ഇത് പോലെ ഉള്ള വിവരകെടുള്ളവരും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ എന്നോർക്കുമ്പോഴാ...

  • @prajeeshdsalbiceleste4751
    @prajeeshdsalbiceleste4751 2 года назад +4

    ആ കുട്ടികളുടെ ചിരി കണ്ടാൽ അറിയാം 😂

  • @shiboosvlog1706
    @shiboosvlog1706 2 года назад +23

    എന്നാൽ അവർക്ക് മുട്ടയിടുന്ന വീഡിയോ എടുക്കായിരുന്നില്ലേ ഉളുപ്പുണ്ടല്ലോ ഇങ്ങനെ നുണ പറയാൻ മറ്റുള്ള കോഴികൾ വിറ്റു പോവാൻ അല്ലാതെ എന്ത് 😄

  • @NikhilNiks
    @NikhilNiks 2 года назад +6

    വയറിളക്കം പിടിച്ച പോലെ മുട്ടയിട്ട് കൊണ്ടേയിരിക്കുന്ന കോഴിയെ ആദ്യമായിട്ടാ കാണുന്നേ ❤️

  • @unnirjstockmarket2506
    @unnirjstockmarket2506 2 года назад +11

    ഇതുപോലുള്ള തട്ടിപ്പ് ഒരിക്കൽ പൊളിഞ്ഞു ..
    അടുത്തത് കൊണ്ട് ഇറങ്ങി😄

  • @NiyasoorajKannur1
    @NiyasoorajKannur1 2 года назад +23

    കോഴിക്ക് പുരട്ടിയ ആ തൈലം കുറച്ചുകിട്ടുമോ അങ്കിൾ,, എന്റെ വീട്ടിലെ കോഴിക്കും പുരട്ടി മുട്ട ഇടീപ്പിക്കാനാ 😜😂😂🤭🏃🏃

  • @Shamsudheenpottayil6791
    @Shamsudheenpottayil6791 2 года назад +31

    വിദ്യാസമ്പന്നരാണത്രേ മലയാളികള്‍.... എന്തു വിവരക്കേടും വാ തൊടാതെ വിഴുങ്ങും.. ഇരുപത്തിനാല് പോയിട്ട് രണ്ടാമതൊരു മുട്ട പോലും കോഴി ഇടില്ല...

    • @nihan9473
      @nihan9473 Год назад

      Idum, but rare case annu

    • @Thepainfilledsoul
      @Thepainfilledsoul 9 месяцев назад

      2 oke idam വെളുപ്പിനെ pine നട്ട പത്തിരകും

  • @mohdishan.k6455
    @mohdishan.k6455 2 года назад +6

    മക്കള്‍ക്ക് school ഉള്ള ദിവസങ്ങളിലുണ്ടോന്ന് നോക്കൂ

  • @Mhdrk_12123
    @Mhdrk_12123 2 года назад +34

    ചുവപ്പ് കാണാൻ പറ്റാത്ത ജീവി : പോത്ത്
    കറുപ്പ് കാണാൻ പറ്റാത്ത ജീവി:പിണറായി...
    😂😂

  • @vaiga-jm5hs
    @vaiga-jm5hs 10 месяцев назад +1

    Aa thailam eathaayirikkum🤔

  • @NiyasoorajKannur1
    @NiyasoorajKannur1 2 года назад +8

    @Triks By Fazil Basheer

  • @prasadjoseaphath289
    @prasadjoseaphath289 2 года назад +9

    വിശ്വാസ യോഗ്യമല്ലാത്ത ന്യൂസ്‌ കൊടുക്കുന്ന മനോരമ ന്യൂസ്‌ സമ്മധിക്കനം.. മനുഷ്യൻ കള്ളം പറയുന്നത് ok but അത് മറ്റുള്ളവരെയും കൂടെ വിശ്വസിപ്പിക്കാൻ പെടുന്ന പെട പാട് സമ്മതിച്ചു 🤪

  • @zb2975
    @zb2975 2 года назад +9

    മുട്ടയിടുന്നതിൽ വയറിളക്കം പിടിച്ചതാണ് 😁

  • @musthafapottachola7753
    @musthafapottachola7753 2 года назад +10

    foolish news...
    സ്വയം വിഡ്ഢിയാവാൻ മനോരമ ലേഖകർക്കുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, മലയാളികളെ മൊത്തം നിങ്ങളുടെ നിലവാരത്തിൽ കാണരുത്.

  • @joyeljose3826
    @joyeljose3826 2 года назад +10

    ഉടായിപ്പ് കാണിക്കാൻ കാണിച്ച മനസ്സ്

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 года назад +19

    ആ പൂവൻ എവിടെ..? അവനു കൊടുകൈ.. 😀

    • @saji7676
      @saji7676 2 года назад +3

      കോഴികൾ മുട്ട ഇടാൻ പൂവ്വൻ കോഴി വേണ്ട
      .... അത്തരം മുട്ടകൾ വിരിയില്ല എന്നുമാത്രം

    • @unnirjstockmarket2506
      @unnirjstockmarket2506 2 года назад +2

      Basic ധാരണ ഇല്ല ആല്ലെ ..
      മനുഷ്യർ ആയാലും കോഴി ആയാലും egg produce ചെയ്യാൻ ആരുടെയും ആവശ്യം ഇല്ല..
      🙂

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 года назад

      @@unnirjstockmarket2506 🙏🙏🙏🤭

  • @prasadjoseaphath289
    @prasadjoseaphath289 2 года назад +7

    24മുട്ട യോടെ നിറുത്തിയത് ഭാഗ്യം 🤪🤪🤪

  • @mammadolimlechan
    @mammadolimlechan 2 года назад +6

    ഇതിന്റ മുട്ട വാങ്ങാൻ ആളുകൾ മത്സരിക്കും അതാണ് ഇതിന്റ പിന്നിലെ രഹസ്യം

  • @mahmoodmahmi2088
    @mahmoodmahmi2088 2 года назад +3

    ഇത്രയും മുട്ട ഇട്ടിട്ട് കോഴിക്ക് ഒരു ക്ഷീണവും ഇല്ല 😄

  • @ajinpalai
    @ajinpalai 2 года назад +4

    ഇതിൻ്റെ പുറകിലെ ആളെ കാണണമെങ്കിൽ 2:10 വാ പൊത്തിച്ചിരിക്കുന്ന ഒരാളെ... 🤪🤪🤪

  • @mahanya__......
    @mahanya__...... 2 года назад

    Ee news newspaper ilum undayirunnu

  • @aswiaswin7428
    @aswiaswin7428 2 года назад +3

    Video ille viswasikkilla

  • @abdulazeez-ob1oe
    @abdulazeez-ob1oe Месяц назад

    മനോരമേ ഇത്രയും നിലവാരം താണു പോകരുത്

  • @manuabraham5832
    @manuabraham5832 2 года назад +8

    എന്നിട്ടെന്താ വീഡിയോ എടുക്കാഞ്ഞേ

  • @narakamkalaki7585
    @narakamkalaki7585 2 года назад +2

    ഇനി അവർ പുരട്ടിയ തൈലം കൃപാസനത്തിലെ ആണോ അവിടെ ഗർഭം ഉണ്ടാകുന്ന തൈലം ഉണ്ടന്ന് കേട്ടു

  • @kristhom1662
    @kristhom1662 2 года назад +12

    ബാക്കി സഹകരിച്ച 23 കൊഴികളെം കാണിച്ച മനോരമയുടെ ബ്രില്ലയൻസ് 😂😅

  • @danigeorge500
    @danigeorge500 2 года назад

    ഈ ബിരിയാണി ബഹളത്തിനിടയിൽ.... ഒരു നല്ല വാർത്ത 🐔😊

  • @roofosev.s6179
    @roofosev.s6179 2 года назад +6

    ശുദ്ധ തട്ടിപ്പ്

  • @sreejithsreedhar8237
    @sreejithsreedhar8237 2 года назад

    ഡിഎൻഎ പരിശോധനയിൽ മുട്ട കോഴിയുടേതു തന്നെയാണോ എന്ന് പരിശോധിക്കണം 😁

  • @savadtk4446
    @savadtk4446 2 года назад

    Enth kond appoll video eduthilla

  • @beestoyt4130
    @beestoyt4130 3 месяца назад

    വിവരം ഇല്ലായ്മ ഒരു അലങ്കാരം ആയി കാണല്ലേ ഇത്രേം
    മുട്ട കോഴി ഏത് ഊട്ടേൽ വച്ചേക്കുവരുന്ന്
    😂

  • @rejithpkd1723
    @rejithpkd1723 2 года назад +1

    കോഴി: ഞാൻ അല്ല ഇത് എന്റെ മുട്ട അല്ല

    • @mjshaheed
      @mjshaheed Год назад

      😂😂😂😂😂

  • @Isha6413-x8b
    @Isha6413-x8b 2 года назад

    മിക്കവാറും എന്തേലും രോഗവസ്ഥ ആയിരിക്കും

    • @febindiablo8322
      @febindiablo8322 2 года назад

      Rogavastha yonnum alla bro
      Udayipp aan
      24 eggs engane oru kozhide ullil irikka😂

  • @ratheeshkudlu7173
    @ratheeshkudlu7173 2 года назад

    dr. paranjdalle vere videovil 2 muttayalum kooduvakkan sadikkila enn..then how happening this ..real ano?

  • @user-cl3ze7yr2r
    @user-cl3ze7yr2r 2 года назад +1

    Tom and Jerryile music kozhi anenu thonunu 😂 oro udayippe

  • @lakshmilachu9548
    @lakshmilachu9548 2 года назад

    ഇത് ആ പിള്ളേരുടെ കള്ളത്തരമാണ്

  • @luckyrocks
    @luckyrocks 2 года назад +1

    Fake enthukondu avar phonil vdo eduthilla.chummatha

  • @prasadjoseaphath289
    @prasadjoseaphath289 2 года назад +2

    മുട്ട ഇടുന്ന വീഡിയോ എടുത്തെങ്കിൽ 🤪🤪ചുമ്മാ vishwasikamayirunnu🤪🤪🤪

  • @worldmoviesmalayalam64
    @worldmoviesmalayalam64 2 года назад

    😭😭😭😭😭😭😭🥺🥺🥺🥺🥺🥺🥺😭😭🥺😭😭😭😭😭😭😭😭eniku eni jivikenda

  • @ravandajjallucifer
    @ravandajjallucifer 2 года назад +1

    മിനിറ്റ് മിനിറ്റ് ഇട്ടിട്ട് ഒരു വീഡിയോ പോലും ഇല്ലേ സാറേ.. കൊച്ചുങ്ങളെ വെച്ച് ഉടായിപ്പ് ഇറക്കാൻ കാണിക്കുന്ന ധൈര്യം... 🤮🤮 ആ കുട്ടികളെ മാറ്റി നിർത്താരുന്നു

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 4 месяца назад

    🤲🏻🤲🏻🤲🏻

  • @shameemar852
    @shameemar852 2 года назад

    Aa koziyude kodham kottu va ittu kanumallo

  • @ponganthararashaji6657
    @ponganthararashaji6657 2 года назад +1

    NEVER. HAPPEN. DON'T. MAKE. PUBLIC. FOOL PLEASE

  • @sunnythomas1634
    @sunnythomas1634 2 года назад +1

    D N A ടെസ്റ്റ് നടത്തി വരുന്നു തർക്ക രത്

  • @Mitzvibe
    @Mitzvibe 2 года назад +5

    ഒള്ളതാണോടെയ്

  • @TheMejohns
    @TheMejohns 2 года назад +1

    English ethine...eggnomatic tripophenia ennanu paraya....🐣

  • @anjunikhil351
    @anjunikhil351 2 года назад +1

    Egane ulla vartha kanikan nigalk nanam elle. Vivaram ulla oralum elle manorama yil.

  • @palakkad96
    @palakkad96 2 года назад +1

    @tricks by fazil basheer 🙄

  • @faizal8745
    @faizal8745 2 года назад

    കാളപെറ്റാൽ കയറെടുക്കുന്ന -ഇത്രക്ക് മണ്ഡന്മാരാണെ മനോരമ... കഷ്ടം ...

  • @shortsvideos2730
    @shortsvideos2730 Год назад +1

    Ivide ente kozhi oru mutta idnna paad athin ariyam 🤣🤣🤣🤣

  • @philipc.c4057
    @philipc.c4057 4 месяца назад

    മാതാവിൻ്റെ കണ്ണിൽ നിന്നും തേൻ വരുന്ന നാട്ടിൽ ഇതൊക്കെ എന്ത്?
    ബയോളജി ഒട്ടുo അറിയാത്ത ചാനൽ കാർ ഇതു വാർത്തയാക്കി. കഷ്ടം
    തോലുറക്കാനും സമയം വേണം,

  • @simplelife8311
    @simplelife8311 Год назад

    5th standard il padikunna nilavaram enkilum kanikamarnnu

  • @shajum6336
    @shajum6336 2 года назад +3

    Udayippu

  • @asharafashraf5901
    @asharafashraf5901 2 года назад

    മനോരമ ആയത് കൊണ്ട് വിശ്വസിക്കാം, പൊട്ടന്മാർ.

  • @sachusworld5718
    @sachusworld5718 2 года назад +1

    വല്ലാത്ത ഒരു കോഴി

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 2 года назад +1

    Ennu vachal keralam bhariykunnathaaraaaa

  • @alankurian896
    @alankurian896 2 года назад

    Enthonnu news aahdey...

  • @Doyourdeed
    @Doyourdeed 2 года назад

    Aadhyam kurachu veedhi ulla kood undaaki kodk. Kozhikal parasparam kothi kazhuthile thooval ellaam poi

  • @annusworld4416
    @annusworld4416 2 года назад +2

    വെറും കളവ് പറയുക 😡

  • @atozreals731
    @atozreals731 2 года назад +1

    Chumma

  • @annusworld4416
    @annusworld4416 2 года назад +2

    ഇത് പോയി വീഡിയോ എടുക്കാനും നിങ്ങൾക്ക് വട്ടാനല്ലോ

  • @BMCblocks
    @BMCblocks 7 месяцев назад

    എവിടെ ഒരു മുട്ട ഇടുന്നില്ല 😂

  • @ronaldregan1
    @ronaldregan1 2 года назад +2

    വെച്ചു കാച്ചെണല്ലോ 😂😂

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd 11 месяцев назад

    Hi👍😅👌

  • @muhammadcp3311
    @muhammadcp3311 2 года назад +1

    Fake an

  • @akhileshp5726
    @akhileshp5726 2 года назад +1

    🤣🤣🤣🤣🤣

  • @kirannairvlogs194
    @kirannairvlogs194 2 года назад

    thalli marikkan 😂

  • @georgejoseph5873
    @georgejoseph5873 2 года назад

    മുട്ട കിട്ടുമോ

  • @hideseekmedia9594
    @hideseekmedia9594 Год назад

    Bhayankaranmaare🤣

  • @johnsonvettom4273
    @johnsonvettom4273 2 года назад

    എന്നിട്ട്...ഇപ്പൊൾ,എന്ത് കൊണ്ട്,മുട്ട... ഇടുന്നില്ല 😀

  • @mahmoodmahmi2088
    @mahmoodmahmi2088 2 года назад

    വാർത്താ ദാരിദ്രം

  • @ഇക്രുമോൻ-ള5ഡ

    Athe athe

  • @rasikrasi5975
    @rasikrasi5975 3 месяца назад

    ആ തൈലം ഏതാ 😜

  • @prajeeshdsalbiceleste4751
    @prajeeshdsalbiceleste4751 2 года назад

    ഇത് ഉടായിപ്പ് ആണ്

  • @Doyourdeed
    @Doyourdeed 2 года назад

    Fake news. Kondu podey

  • @__Nour__4993
    @__Nour__4993 2 года назад

    Itokkee ullat tanna ahnoo…..

  • @commontidra4988
    @commontidra4988 2 года назад

    Muttayidunna video evide

  • @drstrange3057
    @drstrange3057 2 года назад

    Fake news....

  • @sreenivasanpn5728
    @sreenivasanpn5728 2 года назад

    ഇതിനെ Zakir Naik ന് കൊടുക്ക്.

  • @gayathrivivek4453
    @gayathrivivek4453 2 года назад

    Don’t they have common sense 🙄

  • @alankurian896
    @alankurian896 2 года назад

    Fake news

  • @rafikandakkai
    @rafikandakkai 2 года назад

    fake

  • @pradeepottapalam2181
    @pradeepottapalam2181 2 года назад

    ഉടായിപ്പ്

  • @tijisegin7762
    @tijisegin7762 2 года назад +1

    Pcod undaavum... Chinnu kozhikku.

  • @johnsonvettom4273
    @johnsonvettom4273 2 года назад

    വെറും തട്ടിപ്പ്😀

  • @chinnuss1555
    @chinnuss1555 2 года назад

    🤣🤣🤣

  • @axbixmafiaeditz
    @axbixmafiaeditz 2 года назад +2

    179 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

  • @zubairbandadka4357
    @zubairbandadka4357 2 года назад

    Love jihad

  • @dkn99100
    @dkn99100 2 года назад

    കുറച്ച് ജവാനും കൊടുത്തു എന്ന് പറയടെ.. ഇനി ചേച്ചിയേ ഒന്ന് സൂക്ഷിച്ചോ.. നാളെ ചേച്ചിയും അൽഭുതം കാണിക്കില്ലാന്ന് ആര് അറിഞ്ഞു😄😂🤣

  • @arunantony6365
    @arunantony6365 2 года назад

    Fake news

  • @ajiattingal6436
    @ajiattingal6436 2 года назад

    Fake news