കോഴിവളർത്തൽ || കോഴിമുട്ടകൾ എല്ലാം മുഴുവനായി വിരിയും ഇതെല്ലാം ശ്രദ്ധിച്ചാൽ ||

Поделиться
HTML-код
  • Опубликовано: 23 окт 2020
  • കോഴിവളർത്തൽ
    part - 1 - • കോഴിവളർത്തൽ (ആദ്യ ഭാഗം...
    part - 2 - • കോഴി വളർത്തൽ || കോഴികള...
    part - 3 - • കോഴി കുഞ്ഞുങ്ങൾ || ഇതെ...
    part - 4 - • കോഴിവളർത്തൽ || കോഴികുഞ...
    part - 5 - • കോഴിവളർത്തൽ || കരുതിയി...
    part - 6 - • കോഴിവളർത്തൽ || തീറ്റ ച...
    part - 7 - / ztyfuuqu65
    follow me on Instagram
    pCGgtDIHl0...
    follow and like our Facebook page : / resmis-farm-tips-10255...
    Hope you enjoyed the full video .
    thanks for watching
    if you have any doubts comment
    we will come with next video so enjoy
  • ЖивотныеЖивотные

Комментарии • 168

  • @RESMISFARMTIPS
    @RESMISFARMTIPS  3 года назад +6

    Respectful please follow the community guidelines
    Don't write sales post numbers etc
    If you have any doubts comment 👍

  • @sabiravahab9566
    @sabiravahab9566 2 года назад +1

    Thanks

  • @jineeshbalussery941
    @jineeshbalussery941 3 года назад +7

    താങ്ക്സ് ചേച്ചി സൂപ്പർ

  • @soorajv2642
    @soorajv2642 11 месяцев назад +1

    Chechi 👌

  • @nafilajabir8903
    @nafilajabir8903 3 года назад +5

    Nalla presentation

  • @rejivt9133
    @rejivt9133 2 года назад +1

    👍👍👍👍

  • @anilkumare3775
    @anilkumare3775 3 года назад +3

    Valare nalla avatharanam chechi

  • @sivagangavs6267
    @sivagangavs6267 2 года назад +2

    Thanks 👍

  • @sajeevsajeev5828
    @sajeevsajeev5828 3 года назад

    good

  • @wolfoz1078
    @wolfoz1078 3 года назад +3

    Hi.... Chechi rahmabi areacod. Nalla arivu. Thanks
    ....

  • @Jamshi_Talks
    @Jamshi_Talks 3 года назад +3

    Nalla avathranam. Ente veettilum und kurach kozhikal

  • @sandeepmanoharans4034
    @sandeepmanoharans4034 3 года назад

    hello sales undo your place

  • @usmanadattil
    @usmanadattil 2 года назад +4

    എന്റെ കൈലുള്ള കരിംകോഴി ആടായിരിന്നു കുട്ടികളെ നന്നായി വളർത്താറുണ്ട്

    • @ajithaji6920
      @ajithaji6920 2 года назад

      അത് കൈരളി ആവും

  • @shanushanavasshanavas5454
    @shanushanavasshanavas5454 3 года назад +2

    Good

  • @Jibuthayil
    @Jibuthayil 3 года назад +1

    Chechide veedevda

  • @sirusanathali6648
    @sirusanathali6648 3 года назад +1

    👌👌👌🌹🌹

  • @kavithatpkavithatp6302
    @kavithatpkavithatp6302 3 года назад +1

    👍

  • @davlogsvlogs2199
    @davlogsvlogs2199 3 года назад +1

    Thanks 🌹

  • @lailamajeed4858
    @lailamajeed4858 2 года назад +1

    നല്ല അപതരണം ഇനി ക്ക് ഇഷ്ട്ടപ്പെട്ടു

  • @APPUSWORLD-g8o
    @APPUSWORLD-g8o 2 года назад

    Super video

  • @shrikrishnayoutubechannel4368
    @shrikrishnayoutubechannel4368 3 года назад

    Thanks cheachi

  • @sabidayusuf
    @sabidayusuf 3 года назад

    9.7

  • @nuzibanuziba7715
    @nuzibanuziba7715 3 года назад

    Thanks 🌹🌹🌹

  • @ambikadinesh6708
    @ambikadinesh6708 2 года назад

    Supper👍👍👍👌👌

  • @aseessuperusthadh9954
    @aseessuperusthadh9954 3 года назад +3

    Cheachi apparta vitile bv 380 khoyikallane ullathe appo athe ittapad yetuth adda vekammo

  • @faisalpalathingal1970
    @faisalpalathingal1970 3 года назад

    Thankyou

  • @srvlog796
    @srvlog796 2 года назад +1

    Suooper

  • @tvsasisasi3411
    @tvsasisasi3411 3 года назад

    Moon super🌽

  • @sharanyavenugopal9524
    @sharanyavenugopal9524 2 года назад

    Inqubetteril viriyicha kozikunjene nokkunnath engane ane

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      Video ചെയ്തിട്ടുണ്ട്

  • @premsyvarghese6622
    @premsyvarghese6622 3 года назад +4

    ഞാൻ മണ്ണുത്തീന്ന് വാങ്ങിയ കഴുത്തിൽ പൂടയില്ലാത്തപിട ഇന്ന് ആദ്യമുട്ടയിട്ടു...വിരിയിക്കാൻ മാറ്റിവച്ചിട്ടുണ്ട്...

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +1

    നന്നായിട്ടുണ്ട് വീഡിയോ
    ഭാവുകങ്ങൾ

  • @jasminnavas4828
    @jasminnavas4828 Год назад

    Ada lkozhi എവിടെ കിട്ടും

  • @theworldofmychickens2377
    @theworldofmychickens2377 3 года назад

    Good..

  • @3roseslifestyle479
    @3roseslifestyle479 2 года назад

    Adayirikumbol kozhiku choru koduthal .....kozhipen varumo??????,👏🏼👏🏼👏🏼🐞🐞🐞🐞🐞

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      choru ആയി അത് ബന്ധമില്ല

  • @nikeshnikku5801
    @nikeshnikku5801 3 года назад

    Chechi. 2 kozhikal koode 15 muttande mele ada erinnu.! 3 ennam virinju.. Appo kunjugalk onnum pattanda nnu paranju.. Kurach valiya pathram vachu! Pakshe athil pinne 2 kozhikalum ada erkkunnilla.. Koodinde moolak mari erikya,, pinne pazhe pathram thanne vechuu.. Muttayum vechu ennittum kozhikal muttande mele erikkuanniilla.. Mari erikkuva.. Ntha cheyya?

    • @rajeenasalim8644
      @rajeenasalim8644 5 месяцев назад

      കുഞ്ഞു വിരിഞ്ഞാൽ രണ്ട് കോഴിക്കും കുഞ്ഞിനെ നോക്കാൻ ഇഷ്ടം വരും അപ്പൊ കോഴി പിന്നെ ഇരിക്കില്ല അതുകൊണ്ട് രണ്ട് പാത്രത്തിൽ കോഴികളെ വെക്കുക പല ദിവസം വെക്കാതെ ഒന്നിച്ചു ഒരു ദിവസം മുട്ട വെക്കുക അപ്പൊ ഒന്നിച്ചു വിരിയും ചില കോഴികൾ രണ്ടോ മുന്നോ കുഞ്ഞു വിരിഞ്ഞാൽ പിന്നെ ഇരിക്കില്ല

  • @ashlin4593
    @ashlin4593 3 года назад

    What want to do lay eggs faster

  • @tsfnishu6107
    @tsfnishu6107 3 года назад +1

    Suppar

  • @mercyeldhose8639
    @mercyeldhose8639 3 года назад

    Randu azcha aya nadan kozhi kunjungal thonda veerthu thoongi nilkkunnu oru medicine paranju tharamo

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      ഭക്ഷണം ദഹിക്കാതെ ആണല്ലോ ..... അരി, ഗോതമ്പ് നന്നായി പൊടിച്ച് മാത്രം കൊടുക്കു... Starter തീറ്റ കുറച്ചു ദിവസം കൊടുത്താൽ വേഗം വലുതാകും

    • @sudevej8873
      @sudevej8873 3 года назад

      Cheratayil theetaa koduthinda ariyadheyo arnjitto
      Chelapppo adhil koduthaal varum

  • @nasarachayithodi7334
    @nasarachayithodi7334 3 года назад +12

    ചെറിയ ചെറിയ നല്ല കാര്യങ്ങൾ സന്തോഷം നന്മകൾ നേരുന്നു

    • @anuragtn6994
      @anuragtn6994 2 года назад

      ഫെബ്രുവരിയിൽ മുട്ട വെച്ചാൽ വിരിയുമോ

    • @RESMISFARMTIPS
      @RESMISFARMTIPS  2 года назад +1

      വിരിയും

    • @anuragtn6994
      @anuragtn6994 2 года назад

      Ok....

  • @sreejapl9004
    @sreejapl9004 2 года назад +1

    Oru naadan കോഴിയെ കണ്ടാൽ അത് അടയിരിക്കുന്നതാണോ എന്ന് എങ്ങനെ മനസ്സിലാക്കാം

  • @neenuebin9372
    @neenuebin9372 3 года назад +2

    Place evideyanu

  • @ainyusuf5909
    @ainyusuf5909 3 года назад

    Orumasam prayamaya kunhungalk enth theetayanu kodukkendath. Starter or grower?

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @AJIMSHADp
    @AJIMSHADp 3 года назад +1

    chechi ente 2nd monthaya gramasree kozhikal thungi nilkkunnu food kurachokke thinnunnund oru medicine paranu tharamo

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      Azithral liquid 100. 2ml വെച്ച് രണ്ടു നേരം കൊടുത്തു നോക്കു...

  • @irshadyashumon1960
    @irshadyashumon1960 3 года назад

    Kozhi last idunna 12 mutta ada vakkamo

  • @sunithagopinath8346
    @sunithagopinath8346 2 года назад +1

    എനിക്കു വളരെയേറെ ഇഷ്ട്ടപ്പെട്ടു കാരണം കുറച്ചു കാരിയങ്ങള് ഇവിടെ ചെയ്യുന്നുണ്ട്

  • @rasheedp1359
    @rasheedp1359 3 года назад

    Chechi ada vekkunna koyik adhinte kootil food kodukamo

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      അവിടെ നിന്ന് തീരെ എണീക്കാത്ത കോഴി ആണേൽ ഉറുമ്പോ മറ്റോ വരാത്ത വിധം ഭക്ഷണം വെച്ചു കൊടുക്കാം.. വെള്ളവും

  • @shahabazfaizyfaizy3404
    @shahabazfaizyfaizy3404 2 года назад +1

    Karinkozhi Ada erikkum

  • @nafihnazim8062
    @nafihnazim8062 3 года назад +1

    Nammale kozhikk vere kozhiyude mutta vechal tholiyumooo

  • @joshbinjoy5766
    @joshbinjoy5766 3 года назад +2

    എൻ്റെ കരിങ്കോഴി അടയിരുന്നു

  • @rasheedp1359
    @rasheedp1359 3 года назад +1

    Plastic boksil koyiye ada iruthamo

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +2

      ഇരിയ്ക്കാൻ സൗകര്യപ്രദമുള്ളത്

  • @nisark627
    @nisark627 3 года назад +2

    Ada irikkan pattiya kozhiye vilkumo?

  • @joalex4148
    @joalex4148 3 года назад +1

    Chchi...njn karyam parayatee...kariym kozhi adda irrikun..orgnl breed ariknm..karanam..adda errunkill.....how get next generation..? Old lineage kozhi ellam adda irrukum... but nmke kitune oke crosed anu..so a oru reason kondu mtrm annu adda irrikathe..

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      കരിങ്കോഴി അട ഇരിയക്കില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത് ... ഇവിടെ orginal breed ഉണ്ട്

    • @ronaldokv2954
      @ronaldokv2954 3 года назад

      @@RESMISFARMTIPS ചേച്ചി എന്റെ കയ്യിൽ നാടനും കരിംകോഴി ക്രോസ്സ് ആയ കോഴിയുടെ കുഞ്ഞ് ഉണ്ട് അത് അട ഇരിക്കുമോ???

  • @salahudheenayyoobi795
    @salahudheenayyoobi795 Год назад

    കോഴിക് തീറ്റ കൊടുക്കാൻ ഉള്ള ഒരു എളുപ്പവഴി പറഞ്ഞിട്ട് ഒരു video ചെയ്തിരുന്നില്ലേ... അതിന്റെ link ഒന്ന് അയച്ചു തരോ

  • @halo-lq6lm
    @halo-lq6lm 3 года назад +1

    Haloo

    • @bachusworld3914
      @bachusworld3914 3 года назад

      ruclips.net/video/5s1_Pc2t1WI/видео.html
      Subscribe aako

    • @halo-lq6lm
      @halo-lq6lm 3 года назад

      whatsapp no

  • @sadathsadath4881
    @sadathsadath4881 3 года назад +1

    Chechide place evde ???
    Adayirikkunna kozhiye kodkkan indo

  • @zenhasworld6679
    @zenhasworld6679 2 года назад

    Poruthil iruthiya കോഴിയെ purathek വിടാമോ കോഴി രാവിലെ പുറത്ത് പോകാൻ കരയുന്നു ഇറക്കി vittit കുറച്ചു കഴിഞ്ഞാൽ പുറത്തെ koodil പിന്നേം ഇരിക്കും

    • @RESMISFARMTIPS
      @RESMISFARMTIPS  2 года назад

      വെള്ളത്തിൽ മുക്കി വിടുക... കഴുത്ത് മുക്കരുത്

  • @abdulvahid5457
    @abdulvahid5457 3 года назад +1

    11 മുട്ട വെച്ചു ഒന്നുപോലും വിരിന്നില്ല ഇപ്പോൾ അട വെച്ചിട്ട് 23 ദിവസം കഴിയാറായി 😪😢😪😪😪 എന്നാലും ഒരു ചെറിയ പ്രതീക്ഷ ഉണ്ട്

  • @smalltraveler3188
    @smalltraveler3188 2 года назад +4

    എന്റെ കരിങ്കോഴി വിരിയിച്ചു

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      കരിക്കോഴി അടയിരിക്കില്ല

  • @allaboutmychickensandchick5781
    @allaboutmychickensandchick5781 2 года назад +2

    Chechi 10 kozhik 1puvan prashnamundo

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      8 കോഴിക്ക് 1 പൂവൻ

  • @sapnalinesh8785
    @sapnalinesh8785 2 года назад

    First poruttinu mutta vekkamo

  • @gmuhammedgous6981
    @gmuhammedgous6981 2 года назад

    Ph no tarumo

  • @krishnaprinters8409
    @krishnaprinters8409 2 года назад +1

    കുഞ്ഞു വിരിഞ്ഞു അധികസമയം കഴിഞ്ഞാൽ പിന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മടി കാണിക്കും, സ്വന്തം എന്ന് തോന്നിക്കാൻ ചില പറ്റിക്കലൊക്കെ ചെയ്യേണ്ടിവരും.
    മുട്ട ഇടക്ക് സ്ഥാനം മാറ്റി വച്ചു കൊടുക്കണം, അല്ലാതെ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാൽ പുറമെ ഇരിക്കുന്നവക്ക് ചൂട് കുറച്ചേ കിട്ടൂ, അതിനാൽ അവ വിരിയാൻ വൈകും.

  • @jojujoseph367
    @jojujoseph367 3 года назад +1

    Kozhi mutta chavitti pottikunnu

  • @salahudeensalahudeen9869
    @salahudeensalahudeen9869 3 года назад +1

    ഒരു പ്രാവശ്യം അട വെച്ച കോഴിയെ രണ്ടാമതും അട വയ്ക്കാമോ

  • @saleenas7019
    @saleenas7019 3 года назад +1

    അട വെച്ച് മുട്ട എടുക്കാൻ പറ്റുമോ

  • @safoouram2606
    @safoouram2606 3 года назад +1

    Ente kariingozi adayirunnu viriyikkarund

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      കരിങ്കോഴി അടയിരിക്കാറില്ല എന്റെ അറിവിൽ
      Cross ആയ കോഴികൾ ഇരിയക്കാം

  • @ayishameharint5531
    @ayishameharint5531 Год назад +1

    കരിങ്കോയി അടയിരിക്കും

  • @shahinsha2645
    @shahinsha2645 3 года назад +3

    Poovan koazhi ellaadhey naadan koazhi panikkoa

  • @halo-lq6lm
    @halo-lq6lm 3 года назад +1

    Mutteil thanne kozhi kunji chavunnu
    Ndhan prashanam

    • @halo-lq6lm
      @halo-lq6lm 3 года назад +1

      Reply tharo cheechi

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +3

      ചൂട് കിട്ടാത്തത് കൊണ്ടും... ഇടി മിന്നൽ പോലുള്ളവ ഉണ്ടെങ്കിലും അങ്ങിനെ സംഭവിയ്ക്കാം..

    • @halo-lq6lm
      @halo-lq6lm 3 года назад

      👌

  • @bnkofficial9764
    @bnkofficial9764 3 года назад

    അപൂർവ്വം കരിങ്കോഴികൾ നന്നായി അടയിരിക്കും എൻ്റെ കരിങ്കോഴിക്ക് IIമുട്ട അടവച്ചു 10 എണ്ണവും വിരിഞ്ഞു കിട്ടി

  • @musthafamusthafa4075
    @musthafamusthafa4075 5 месяцев назад

    അടവെക്കുന്നില്ല എങ്കിൽ കോഴിയുടെ പൊരുത്തം മാറാൻ എന്ത് ചെയണം

    • @RESMISFARMTIPS
      @RESMISFARMTIPS  5 месяцев назад

      തല മുങ്ങാതെ വെള്ളത്തിൽ മുക്കി വിടുക

  • @babyshaz1281
    @babyshaz1281 2 года назад

    ഞാൻ ചായി പൊടി ഇട്ട് കൊടുക്കും

  • @ronaldokv2954
    @ronaldokv2954 3 года назад

    എന്റെ കരിംകോഴി ചോറ് മാത്രമേ കഴിക്കുന്നുള്ളു അതും കുറച്ച് എന്ത് food aa ithini വാങ്ങി കൊടുക്കേണ്ടത്??

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      എത്ര മാസം ആയതാണ്? ധാന്യങ്ങൾ കൊടുത്ത് ശീലിപിക്കുക: ചോറിൽ കലർത്തി കൊടുത്ത് ശീലമാക്കാമല്ലോ

    • @ronaldokv2954
      @ronaldokv2954 3 года назад

      @@RESMISFARMTIPS 4month size aaai

    • @ronaldokv2954
      @ronaldokv2954 3 года назад

      കടയിൽ നിന്നും വാങ്ങുന്ന കരിംകോഴിക്ക് കൊടുക്കാൻ പറ്റിയ തീറ്റ ഉണ്ടോ?

  • @josemonj1327
    @josemonj1327 3 года назад +1

    എനിക്ക് ഒരു അടക്കോഴിയെ തരുമോ ഇത് എവിടെ യാണ് സ്‌ഥലം

  • @seenaakhilavyanandh1233
    @seenaakhilavyanandh1233 3 года назад

    ഗാമ ശീ കോഴീക് എ८ത മാസ० മൂടട ഇടാൻ

    • @lenovos6820
      @lenovos6820 3 года назад +1

      5 masam

    • @chandhurnair6329
      @chandhurnair6329 3 года назад +1

      6-8 മാസം

    • @chandhurnair6329
      @chandhurnair6329 3 года назад +1

      ഗ്രാമശ്രീ വളർത്തുന്ന നഷ്ടമാണ് . കോഴിത്തീറ്റ ചിലവാക്കാൻ ഉണ്ടാക്കിയത്. അതിനേക്കാൾ നല്ലത് തനി നാടൻ കോഴി വളർത്തുന്നതാണ് അടയും ഇരിക്കും

  • @machaannnn
    @machaannnn 2 года назад +1

    പനി കഴിഞ കോഴി എന്താ??

  • @NishaJinto
    @NishaJinto 3 года назад +1

    കുഞ്ഞുങ്ങൾ വിരിയാതെ 21 ദിവസം പൊരുന്നിയ കോഴിയെ മുട്ട വേറെ വെച്ച് അടുത്ത ദിവസം മുതൽ അട വെയ്ക്കാമോ?

  • @sameerkoonemakool3747
    @sameerkoonemakool3747 2 года назад +2

    Njn 17 mutta vechu 17 yum virinju

  • @rajeshrrm6582
    @rajeshrrm6582 2 года назад

    കോഴിമുട്ട എടുത്തുവയ്ക്കുമ്പോൾ അടച്ച് വെക്കുന്നത് തെറ്റാണോ പ്ലാസ്റ്റിക് പാത്രത്തിൽ എടുത്തു വെച്ചിട്ട് അണയ്ക്കുമ്പോൾ മുട്ട കേടുവരുമോ എന്റെ വീട്ടിൽ അരി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രം എപ്പോഴും അടച്ചാണ് വെച്ചിരിക്കുന്നത് ഇതിൽ വെച്ചാൽ മുട്ട കേടുവരുമോ

  • @sreedevisudheendran5080
    @sreedevisudheendran5080 3 года назад +1

    കോഴികഷ്ടത്തിൽ ബ്ലഡ്‌ കണ്ടാൽ എന്തുചെയ്യണം

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      Super Cox എന്ന മരുന്ന് ഒരു ലി വെള്ളത്തിൽ 1 gm കലർത്തി കുടിക്കാൻ കൊടുക്കുക... 3 ദിവസം..... കൂട് നനയാതിരിക്കാൻ ശ്രദ്ധിക്കുക... നനവുള്ള തീറ്റ. അതിൽ കാഷ്ടം കൊത്തി തിന്നുമ്പോൾ ഈ അസുഖം വരാം

    • @krishnakumartk7116
      @krishnakumartk7116 2 года назад

      @@RESMISFARMTIPS o87t4

  • @johnsajusaju7832
    @johnsajusaju7832 3 года назад +1

    മുട്ട വച്ചതു പോലെ ഇരിക്കുന്നു എന്താ കാരണം

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +1

      21 ദിവസമാണ് കാലാവധി. ശേഷം ഒന്നോ രണ്ടോ ദിവസം വരെ wait ചെയ്യാം..
      വിരിയാത്തതിന് കാരണം പലതാവാം.
      ഇടിമിന്നൽ നല്ലതല്ല, ചൂട് കൂടുന്ന അവസ്ഥയിൽ അധിക ദിവസം മുട്ട പുറത്ത് ഇരിയ്ക്കില്ല.. കോഴി ശരിയായ വിധം ഇരുന്നില്ലെങ്കിലും ചൂട് കിട്ടാത്തതിനാലും വിരിയാൻ കഴിയില്ല😔

    • @johnsajusaju7832
      @johnsajusaju7832 3 года назад

      @@RESMISFARMTIPS 9 കുഞ്ഞു വിരിഞ്ഞു 4 മുട്ട വച്ചതു പോലെ ഇരിക്കുന്നു നാറ്റമോ രക്ത ഓട്ടാമോ ഇല്ല. കാരണം എന്താ

    • @nafihnazim8062
      @nafihnazim8062 3 года назад

      Haii chechee..njn ada vechitt innek 23 day aayi.iduvare anakkamilla.oru kunjupolum virinjilla.kozhi ada irikkunnjmjnd enda karanam

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ഇടിമിന്നൽ , തണുപ്പ് എന്നിവ ഉണ്ടായാൽ വിരിയില്ല

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      😢 ചൂട് ആവശ്യത്തിന് കിട്ടിയില്ലെങ്കിൽ ,
      മുട്ട പഴകിയാൽ
      തണുപ്പ്, ഇടിമിന്നൽ എല്ലാം പ്രശ്നമാകും..

  • @rishuplr2065
    @rishuplr2065 3 года назад +1

    12കോഴികുഞ്ഞുങ്ങൾ വിരിഞ്ഞിട്ട് അറിയിക്കണേ

  • @shabanasajid586
    @shabanasajid586 2 года назад

    കരിങ്കോഴി അടയിരിക്കില്ല എന്ന ധാരണ തെറ്റാണ്.

    • @RESMISFARMTIPS
      @RESMISFARMTIPS  2 года назад

      കരിങ്കോഴി Cross ആയത് അടയിരിക്കും . orginal കോഴി അടയിരിക്കില്ല

  • @sayyidvp2541
    @sayyidvp2541 3 года назад

    എത്ര ദിവസം പഴക്കമുള്ള മുട്ട വിരിയും

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      കോഴി പനിക്കും മുമ്പെ ഉള്ള മുട്ട എടുക്കുക

  • @queen-or1dj
    @queen-or1dj 3 года назад +1

    വിരിഞ്ഞൊന്ന് നോക്കാൻ കൈ കൊണ്ട് മുട്ട തൊടുന്നതിൽ പ്രശ്നമുണ്ടോ....?? ഇടിയും മിന്നലും ഉള്ള സമയത്താണ് വച്ചത് ..😍😍😍😍10 ൽ 4 എണ്ണം വിരിഞ്ഞു...

  • @shareefanjarakkodanshareef9108
    @shareefanjarakkodanshareef9108 2 года назад +2

    ഞാൻ 20മുട്ടകൾ 2 കോഴികൾക്ക് വച്ചു എല്ലാം വിരിഞ്ഞു

  • @sajidareekadan7185
    @sajidareekadan7185 Год назад

    കരി ങ്കോയി അട ഇരിക്കും
    ഞാൻ വക്കാറുണ്ട്,,,,വിരിയാരും ഉണ്ട്,,,,ഇരിക്കൂല എന്ന് വെറുതെ പറയാ
    ഞാൻ 2 പ്രാവശ്യം വെച്ചു
    ഇപ്പളും അട ഇരിക്കുകയാണ് 7 മുട്ട വെച്ചു

    • @RESMISFARMTIPS
      @RESMISFARMTIPS  11 месяцев назад

      കരിങ്കോഴി ഒറിജിനൽ അടയിരിക്കില്ല

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 3 года назад

    കരിങ്കോയി അട ഇരിക്കും

  • @NishaJinto
    @NishaJinto 3 года назад

    കഴുകിയ മുട്ട പൊരുന്ന വെക്കാൻ പറ്റുമോ? എൻ്റെ ഒരു മുട്ട പോലും വിരിഞ്ഞില്ല.13 എണ്ണം വെച്ചതാണ്. കോഴികൾ ബഹളം വെക്കുന്ന ഒച്ച പൊരുന്നക്കൊഴിക്ക് ശല്യമാണോ?

  • @fousiyack3479
    @fousiyack3479 3 года назад +3

    കോഴി കുഞ്ഞുങ്ങൾ ചത്തു പൊകു൦ എന്ത് മരു്ന്ന് പറഞ്ഞ് തരുമോ

  • @Raseesworld
    @Raseesworld 3 года назад +1

    കരികോഴി ൻറെ ക്രോസ്സ് അട ഇരിക്കും.
    അതായത് നാടൻ പൂവന് കരിക്കോഴി പെട ക് ഉണ്ടാകുന്ന കൊതു മുട്ട യിൽ ഉണ്ടാകുന്ന കോഴി അട ഇരിക്കും. ഞങ്ങളെ വീട്ടിൽ ഉണ്ടായതാണ്

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ok

    • @sabuzaman2344
      @sabuzaman2344 2 года назад

      Entha monuse.... Ente vtl Original karinkozhi thanne ada irinnittumund kunjanmare valuthakkeettum und...

  • @shinyjacob3262
    @shinyjacob3262 3 года назад +1

    കരിങ്കോഴി അടയിരുന്നു വിരിയിച്ചല്ലോ, 10 ൽ 4 വിരിഞ്ഞു

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ഒറിജിനൽ കരിങ്കോഴി അടയിരിക്കാറില്ല... പിന്നെ അടയിരിക്കാറുള്ളത് സങ്കരയിനം Cross breed ആയാൽ അങ്ങിനെ വരാം

    • @sudevej8873
      @sudevej8873 3 года назад

      Naadanum karinkozhiyum croosss aavum

  • @amritha6853
    @amritha6853 3 года назад +1

    പനി ചിരിക്കുന്നത് എങ്ങനെ അറിയാം

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад +2

      കോഴിയുടെ അടുത്തു വരുമ്പോൾ പ്രത്യേക ശബ്ദമുണ്ടാക്കും

  • @annaanviya165
    @annaanviya165 3 года назад +1

    Thanks

  • @muhmednullikkodan6687
    @muhmednullikkodan6687 3 года назад +3

    ഒരിക്കൽ പൂവൻ ചവിട്ടിയ കോഴിയുടെ എത്ര ദിവസം വരെയുള്ള മുട്ട അടവെക്കാൻ പറ്റും

    • @sunil890
      @sunil890 2 года назад

      🤔🤔🤔

  • @tsfnishu6107
    @tsfnishu6107 3 года назад +1

    Thanks

  • @worldmoviehub7944
    @worldmoviehub7944 3 года назад

    Thanks