Holy Mass / June 21 / Friday / 5.15am

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupallipatt9446
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming
  • ЖивотныеЖивотные

Комментарии • 134

  • @saijan652
    @saijan652 8 дней назад +2

    ഈശോയേ രോഗാവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളേയും പ്രത്യേകിച്ച് വൃദ്ധജനങ്ങളേയും അങ്ങയുടെ അനുഗ്രഹത്താൽ നിറക്കേണമേ.

  • @sheebafrancis-6352
    @sheebafrancis-6352 8 дней назад +3

    ഈ ശോയെ കട ബാധ്യതയാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും സാമ്പത്തിക മേഘല അനുഗ്രഹിച്ചു നൽകേണമേ ആമ്മേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e 9 дней назад +4

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ

  • @jinititus9480
    @jinititus9480 9 дней назад +3

    എന്റെ ഈശോ കുടുംബത്തെ കാത്തുകൊള്ളണമേ ടിജിനയെ ജോലി തന്നൂനുഗ്രഹിക്കണമേ ജസ്റ്റിൻമോൻ മുഖത്തെ മാറ്റിത്തരാണമേ 😭🙏🙏🙏🙏അമ്മേ ആമീൻ

  • @minirajesh7740
    @minirajesh7740 8 дней назад +1

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപിക്കുന്നു ബുദ്ധിയും ഓർമശക്തിയും കഴിവും കൊടുക്കണമെ

  • @jessygeorge1519
    @jessygeorge1519 9 дней назад +2

    കർത്താവെ മോൻ ഫർമസി എക്സാം പാസാകനെ കർത്താവെ ഹുസ്ബൻഡ് നു വിസാ കിട്ടണേ 🙏

  • @athulyasn1108
    @athulyasn1108 9 дней назад +2

    ഈശോയെ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ നൽകുന്ന അനന്തമായ അനുഗ്രഹങ്ങൾക്ക് നന്ദി🙏🙏🙏 ഓരോ നിമിഷവും പിശാചിന്റെ തന്ത്രങ്ങളെ തുരത്തി അങ്ങയുടെ ഇഷ്ടം മാത്രം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പ 🙏🙏🙏

  • @BencyLawrence-vo6qt
    @BencyLawrence-vo6qt 8 дней назад +2

    എന്റെ കർത്താവേ ഞങ്ങൾ കട ബാധ്യതയിൽ കഴിയുന്നു. എന്റെ ഭർത്താവിന്റെ ചേട്ടൻ ഞങ്ങളുടെ കൈയിൽ നിന്നും വാങ്ങിയ 5ലക്ഷം തിരിച്ചു തരാനുള്ള മനസ് നൽകി അനുഗ്രഹിക്കണമേ..
    എന്റെ ഭർത്താവിന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, അതോടൊപ്പം എന്റെ കുടുംബത്തിന് എപ്പോളും ഈശോയൂടെ കൃപയും സമാധാനവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @annathomas4509
    @annathomas4509 9 дней назад +2

    എൻ്റെ ഈശോയേ ഞങ്ങളെ രക്ഷിക്കണമെ അനുഗ്രഹിക്കണമെ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 дней назад +2

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചും കൊടുക്കണേ 🙏

  • @lindathomas4307
    @lindathomas4307 8 дней назад +1

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻

  • @suseelababu3817
    @suseelababu3817 8 дней назад +1

    എന്റെ ഈശോ അപ്പാ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേം സമർപ്പിക്കുന്നു 🙏🏻🌹❤️അപ്പാ നിന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻നിന്റെ മക്കൾ ഒരു അനുഗ്രഹം ആയി മാറെണമേ 🙏🏻🌹അപ്പാ നിന്റെ മകന്റെ ജോലി മേഖലയിൽ ഉള്ള എല്ലാ പ്രേശ്നങ്ങളും മാറ്റി കൊടുക്കണേ തമ്പുരാനെ ❤️♥️എല്ലാ വേദനകളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻ആമേൻ 🙏🏻🌹❤️💕🌹🙏🏻🌹❤️❤️🌹

  • @jincyjose2983
    @jincyjose2983 8 дней назад +2

    എന്നെയും എൻ്റെ കൂടുബത്തിൻമേലും കരുണ ഉണ്ടാകണമേ🙏🙏🙏🙏🙏

  • @Tessydavid-rw1qe
    @Tessydavid-rw1qe 8 дней назад +1

    എൻ്റെ ഈശോയെ നിൻ്റെ കരുണക്കയായ് ഞാൻ എന്നെയും എൻ്റെ കുടുംബത്തെയും സമൻപ്പിക്കുനു അവിടുന്ന് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @merinjojo2293
    @merinjojo2293 8 дней назад +1

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കൂടെ ഉണ്ടാവനെ രോഗസൗഗ്യം കൊടുക്കണേ 🙏🙏🙏

  • @jinusiju1120
    @jinusiju1120 8 дней назад +1

    എന്റെ ഷോൾഡർ പേയിൻ മാറ്റിതരേണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @user-dx2su9yg2v
    @user-dx2su9yg2v 8 дней назад +1

    കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 9 дней назад +11

    പിന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @jinusiju1120
    @jinusiju1120 8 дней назад +1

    എന്റെ ഈശോയെ എന്റെ ഫാമിലി കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e 9 дней назад +5

    ഈശോയെ എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം രൂപപ്പെട്ടു നഷ്ടമായി തിരികെ കിട്ടാൻ ഈശോയെ സഹായിക്കണമേ

  • @manjusajisaji6229
    @manjusajisaji6229 9 дней назад +3

    ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി തരണമേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണമേ

  • @merlinroy8712
    @merlinroy8712 8 дней назад +2

    ഈശോയെ നന്ദി ഹല്ലേലുയ ❤🙏🏻🙏🏻🙏🏻

  • @thankammamathew7533
    @thankammamathew7533 9 дней назад +3

    ഈശോയെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @manjusajisaji6229
    @manjusajisaji6229 9 дней назад +2

    എന്റെ ഈശോയെ മോന്റെ പഠനമേഖലയെ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കണമേ

  • @sumaashok6512
    @sumaashok6512 8 дней назад +1

    കർത്താവെ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് പെട്ടെന്ന് തന്നെ സാധിച്ചു തരണേ എന്നോട് കൃപ ഉണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryjoseph3846
    @maryjoseph3846 8 дней назад

    യേശു അപ്പ ഞങ്ങളുടെ എല്ലാ , നിയോഗങ്ങളും സമർപ്പിക്കുന്ന ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ് നിറയ്ക്കണമേ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണമേ

  • @lintybijumathew7627
    @lintybijumathew7627 8 дней назад

    എന്റെ ഈശോയെ അങ്ങേക്ക് നന്ദി കോടാനുകോടി നന്ദി നാഥാ

  • @sheebafrancis-6352
    @sheebafrancis-6352 8 дней назад +2

    അങ്ങ് തന്ന ആയുസിന് ഒരായിരം നന്ദി

  • @mini-123._
    @mini-123._ 8 дней назад

    എന്റെ മക്കളെ ഈബലിയിലൂടെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ. അവരുടെ ഭാവിയുടെ വഴിയും വാതിലും നീ തുറന്നുകൊടുക്കണേ.

  • @juliesijosh9779
    @juliesijosh9779 8 дней назад

    യേശുവേ എൻ്റെ ഷുഗർ TSH നോർമലാക്കണമേ

  • @thomasanthony2877
    @thomasanthony2877 9 дней назад +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillyjose8822
    @lillyjose8822 9 дней назад +1

    ,,ഈശോയെനന്ദിസ്തുതി

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад +1

    Eeshoye karuna thonnaname

  • @user-yh3vn8tm6w
    @user-yh3vn8tm6w 8 дней назад

    ഈശോയെ എന്നും കുർബാന യിൽ പങ്ക് ചേരു വാനുള്ള കൃപ തരണമേ

  • @mollyalex951
    @mollyalex951 8 дней назад +4

    എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ ആമേൻ

  • @merinjojo2293
    @merinjojo2293 8 дней назад +1

    എനിക്കു പകരം വരുന്ന റിലീവർ സമയത്തു വരണേ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 7 дней назад

    കർത്താവേ... fracture ആയിട്ടിരിക്കുന്ന അല്ലി ചേച്ചിയെയും, ഏയ്ലിൻ ചേച്ചിയെയും, മോനുവിനെയും,സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻സൗഖ്യം നൽകണേ പിതാവേ..... 😢🙏🏻

  • @user-bg7rn5qo6m
    @user-bg7rn5qo6m 9 дней назад +2

    പിതാവേ കരുണ തന്നനുഗ്രഹിക്കണമേ എല്ലാവരേയും കാത്തുസൂക്ഷിക്കണമേ കാവലായിരിക്കണമേ

  • @merinjojo2293
    @merinjojo2293 8 дней назад

    ഈശോയെ എനിക്കു വഴിയും വാതിലും തുറന്നു അനുഗ്രകികനെ നാട്ടിൽ പോയി വരാൻ സഗായികനെ 🙏🙏🙏

  • @renjupaul9596
    @renjupaul9596 9 дней назад +1

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

    • @sheebadavis4963
      @sheebadavis4963 9 дней назад

      Loan parttikku place saleayipokunnathine sahayikkaname.

  • @dominicko6187
    @dominicko6187 9 дней назад +1

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏❤️♥️❤️❤️♥️♥️🙏🙏🙏🙏🙏🙏

  • @johnson8933
    @johnson8933 8 дней назад +1

    Amen.amen.amen

  • @lillyjose8822
    @lillyjose8822 9 дней назад +9

    ഞങളുടെനിയോഗങൾഎത്റയുംപെട്ടെന്ന്നന്നായിനടത്തിത്തരേണമെഈശോയേ

  • @lalichanvarghees
    @lalichanvarghees 8 дней назад +1

    For all parents and old peoples

  • @lintageorge77
    @lintageorge77 8 дней назад

    ആമേൻ 🙏🙏🙏🙏

  • @user-bg3hf6wi4y
    @user-bg3hf6wi4y 9 дней назад

    ആമേൻ 🙏✝️

  • @jinijesson415
    @jinijesson415 8 дней назад

    Amen 🙏 🙏 🙏 🙏 🙏

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    Eeshoye ente sonalinu may

  • @shajithomas7630
    @shajithomas7630 8 дней назад

    ആമേൻ 🙏🏻

  • @josephmt9137
    @josephmt9137 8 дней назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @joicevarghese6649
    @joicevarghese6649 8 дней назад

    Amen 🙏 🙏 🙏 🎉🎉🎉

  • @chinjujosejose9272
    @chinjujosejose9272 8 дней назад

    Karthave njangaludemel Karuna thonnane. Anugrahikkename. Njangalude niyogangale sadichutharane . Amen.

  • @milan.-16.5
    @milan.-16.5 8 дней назад

    Thank you Jesus 🙏🏻

  • @joselybinoj9443
    @joselybinoj9443 8 дней назад

    Eshoye anugrahikkaname

  • @mollyjose9018
    @mollyjose9018 9 дней назад

    Yesuve 🙏🙏🙏

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    Parisuthathmave ezunnally varaname ❤❤❤

  • @JiniShaji-no9vj
    @JiniShaji-no9vj 9 дней назад

    Amen Amen🙏🙏🙏

  • @josephmt9137
    @josephmt9137 8 дней назад

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @sindhuvarghese7266
    @sindhuvarghese7266 8 дней назад

    Amen 🙏🏻🙏🏻🙏🏻

  • @user-gj6rw9jo6j
    @user-gj6rw9jo6j 8 дней назад

    Esoyee Nanni❤

  • @JiniShaji-no9vj
    @JiniShaji-no9vj 9 дней назад

    Amen amen🙏🙏🙏

  • @kuriancherian3523
    @kuriancherian3523 11 дней назад

    Amen 🙏🙏🙏🙏🙏

  • @sebinjoseph7397
    @sebinjoseph7397 8 дней назад

    Amen 🙏🙏❤❤

  • @annamma8619
    @annamma8619 8 дней назад

    Amen 🙏

  • @bibinjacob8758
    @bibinjacob8758 8 дней назад

    Karthave preshanagallil ninu rezhikaname

  • @lissiammabaiju458
    @lissiammabaiju458 8 дней назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @sijirajesh7994
    @sijirajesh7994 8 дней назад

    Eshoye e lokam muzhuvattemalilum karuna ayirikaname

  • @TonyRappai
    @TonyRappai 9 дней назад

    Pray to Jesus,heal my eyes.

  • @lissiammabaiju458
    @lissiammabaiju458 8 дней назад

    Esoye Nani 🙏

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    EESHOYE MAKKALE ( MINNU MARIYA) AANUGRAHIKKANAME

  • @sinishaji8416
    @sinishaji8416 8 дней назад

    Amen

  • @vijayakumarib658
    @vijayakumarib658 9 дней назад +1

    🙏🙏🙏

  • @deodixon413
    @deodixon413 8 дней назад

    PrAISE THE LORD

  • @SHAIJUANTONY-yx9vl
    @SHAIJUANTONY-yx9vl 8 дней назад

    EndayRogangalSougamakkaname

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    AMMEN

  • @annamma8619
    @annamma8619 8 дней назад

    Eeshoyee inuvareyum kathuparipalich ente eeshoyiku kodanukody nannium stuthyum sthothravum aradhayum mahathvwam nadhaa kudeindakaname enum.naadhaa🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 9 дней назад

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @Usertom7763
    @Usertom7763 9 дней назад

    Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname njngle rogagalil ninum petanulla maranathil ninum kathukolaname

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    EESHOYE VEEDUM SDHALAVUM VILKKAN ANUGRAHIKKANAME

  • @user-qc9xb2kp5l
    @user-qc9xb2kp5l 8 дней назад

    ഈശോയെ എൻ്റെ മനസ്സിന് പ്രത്യാശ നൽകണേ എൻ്റെ പ്രാർത്ഥന കേട്ട് അനുഗ്രഹം തരണേ

  • @angelangel8329
    @angelangel8329 8 дней назад

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @jessyjose6146
    @jessyjose6146 8 дней назад

    Esoye tuttumone poornamayi sughappeduthaname

  • @fincyshiju7996
    @fincyshiju7996 8 дней назад

    kudumbate ,,makkale samarppikkunu

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    Eeshoye ente varkeyyuday kudumathe anugrahikkaname

  • @lindathomas4307
    @lindathomas4307 8 дней назад

    യേശുവേ 🙏🏻എന്റെ 25th ലെ driving test പാസ്സാക്കി തരണേ 🙏🏻

  • @alexthomas1471
    @alexthomas1471 8 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @celinjoseph3586
    @celinjoseph3586 9 дней назад

    ഞങ്ങൾക്ക് വേണ്ടത്ര ആരോഗ്യം അങ്ങ് തരേണമേ

  • @liyachacko6209
    @liyachacko6209 9 дней назад

    AveMariya, Amen 🙏🏻😂❤️🙏🏻

  • @SHAIJUANTONY-yx9vl
    @SHAIJUANTONY-yx9vl 8 дней назад

    EndeKadaBadythaThertheTharaname

  • @MShyamala-oy2ql
    @MShyamala-oy2ql 9 дней назад

    Entaessoyaottapedalintavadsnathagunillaentamagalumkunjumakalummarumaganumennasthryupetanuavsrodukudsukilkukondup jk okanamaannuyajikunnirunathonnanama. Amen

  • @maryjose8029
    @maryjose8029 8 дней назад

    Eshoye ende moal Divyaude yathra samarppikunnu kathukollane Aivinkuttende Holycomunion nannay നടത്തി തരണേ kuravukal onnum varuthalle parishuddhalmavinal nirakkane🙏🙏amen🎉❤

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    Eeshoye ente Davisinte is anugrahikkaname Eeshoye Donaline joly kodukkaname

  • @shinujennis6191
    @shinujennis6191 8 дней назад

    🙏🙏

  • @mariapaul2paul547
    @mariapaul2paul547 8 дней назад

    Please pray for my Son to get justice from his House Construction problems with his builder.He gave the full amount as written by the Construction work agreement. But after 2years they're demanding more money. So please help him with your powerful intercession prayers through the Holy Mass, daily to make a compromise approach.

  • @lalammajohnson2446
    @lalammajohnson2446 9 дней назад

    🙏❤

  • @thomasanthony2877
    @thomasanthony2877 9 дней назад +2

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpammav.j.9282
    @pushpammav.j.9282 8 дней назад

    Please pray for my younger daughter to submit her thesis today itself and do her part time job very well and pass her msc course with high marks

  • @alphonsajacob8758
    @alphonsajacob8758 8 дней назад

    Esoye ente govenmentlekke aycha apesha pasakkitharename

  • @MaryThomas-wm5gp
    @MaryThomas-wm5gp 9 дней назад

    Eeshoye ente varkeyyuday athmavinu nithyasanthy kodukkaname

  • @josephkattathara2013
    @josephkattathara2013 8 дней назад

    Oentey easwoye karunnyavanayadaivame achumontey jolithadasam matti vidhavayaya saghothariyeum makaleum kudubhatheum angrahikaname nadha karunathannaname ammauday madhyasathal paviyaya emagaluday prarthana kelkaname ammen