അമ്മ പട്ടിയെ നമുക്ക് ഒരുപാട് ഇഷ്ടമാണ് ചെയ്യേണ്ടി വന്നതാണ് 🥺😭

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ‪@RadhuSree‬ #trending #1000subscriber #explore #status #puppy #puppyvideos #doglover #doglife #dog

Комментарии • 43

  • @sajinis6930
    @sajinis6930 5 дней назад +8

    അതിനെ ഒന്ന് വന്ധികരിച്ചെങ്കിൽ ഇനി ഈ അവസ്ഥ ഉണ്ടവത്തില്ലയിരുന്ന് ❤❤

  • @radhakrishnanmohanan522
    @radhakrishnanmohanan522 6 дней назад +8

    അതിനു തീറ്റ കൊടുക്കുന്നത് പുണ്യം കിട്ടും❤❤❤

  • @jeeya8608
    @jeeya8608 4 дня назад +9

    പാവം അമ്മ പട്ടിയും കുഞ്ഞുങ്ങളും നിങ്ങളെ വിശ്വസിച്ചവർ ഭക്ഷണത്തിനായി വരുമ്പോൾ വെള്ളം കൊണ്ടാണെങ്കിൽ പോലും ഏറിയാതിരിക്കൂ.. വിശന്ന് വലയുന്ന മിണ്ടാപ്രാണി കൾക്കു നാട്ടുകാരെ പേടിച്ച് ഭക്ഷണം കൊടുക്കാതിരിക്കരുത് ദൈവം തുണയേകും 🙏🏾

  • @devielectricals1916
    @devielectricals1916 2 дня назад +11

    അമ്മ dog ന് food കൊടുക്ക്‌ പാവം ഉണ്ട് അതിനേ ഓടിക്കാതെ ഞാനും വീട്ടിൽ വരുന്ന dog ന് food കൊടുക്കാറുണ്ട് നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന food അതിന് കൊടുക്ക്‌ ആരെ പേടിക്കാൻ ആണ്.. Pls അതിനെ ഓടിക്കരുത് പാപം കിട്ടും വിശനിട്ടല്ലേ നിങ്ങൾ വിഡിയോയിൽ കാണിക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നു വീട്ടിൽ മിച്ചം വരുന്ന food കൊടുക്കണേ കുട്ടികൾ പോയാലും athinu😂food കൊടുക്കണം 🙏🏻🙏🏻

  • @ShameeraShamnu
    @ShameeraShamnu День назад +1

    പാവം പട്ടിയെ ഓടിക്കരുത് പ്ലീസ് 🙏🙏🙏🙏😭😭

  • @ratheeshiruvetty3392
    @ratheeshiruvetty3392 День назад

    ഇത്‌ നല്ലയിനം ആണ് നാടനുമായി ക്രോസ് ആണ് വളർത്താൻ പറ്റിയ കുഞ്ഞുങ്ങൾ ആണ് ❤❤❤❤

  • @DSJrocks
    @DSJrocks 5 дней назад +8

    മോളെ നല്ല കുഞ്ഞുങ്ങള് വഴിയിൽ ഉപേക്ഷിക്കരുത് അഡോപ്ഷൻ കൊടുക്കുക ❤❤❤❤

  • @pushpakrishnakumar4863
    @pushpakrishnakumar4863 6 дней назад +6

    കഷ്ടം ആ
    അതിന് ഫുഡ്‌ കൊടുക്കണം പവം മക്കൾ പാവം ചെയ്തു പോകല്ലേ ❤️❤️❤️❤️

  • @thomasgeorge2341
    @thomasgeorge2341 6 дней назад +2

    God bless you sister. You have a large heart full of compassion.

  • @shestechandtalk2312
    @shestechandtalk2312 День назад

    അഞ്ചു പേർക് വീടായി അല്ലെ ❤️❤️🥰good.

  • @shainik3296
    @shainik3296 5 дней назад +4

    Athinu bakshanam kotukkanam

    • @RadhuSree
      @RadhuSree  4 дня назад

      Kodukkund 😁 babiesnea kanadal manasilavunnillea😸😸

  • @sree6541
    @sree6541 2 дня назад

    ആരും കാണാതെ kodukne 😢

  • @jessyjessy7380
    @jessyjessy7380 День назад

    മോളെ. അവരെ. നോക്കണേ. പാവം. കുട്ടികൾ. മോളെ. ദൈവം. കാത്തു. റേഷിക്കും. മനുഷ്യരേക്കാൾ. സ്നേഹിക്കാൻ. നല്ലത്. ഇവരൊക്കെയാണ്.മറ്റുള്ളവർ. എന്ട്. വിചാരിച്ചാലും. ഇതൊരു. പുണ്യ..പ്രേവൃത്തിയാണ്. ഈ. Makkal

  • @shiju100
    @shiju100 6 дней назад +1

    Radhu Sree അമ്മ അച്ഛൻ Video 👌🏻👌🏻

  • @ShameeraShamnu
    @ShameeraShamnu День назад

    പാവം ചോർ കൊടുക്ക്

  • @Sinan-m2d
    @Sinan-m2d 5 дней назад +2

    Aaalukale maind cheyyanda nja agaane cheyya

  • @sandhyathulasi328
    @sandhyathulasi328 2 дня назад

    Pavam nalloru dogum makkalum. Njanum 30dogsne food kodukkund .veettilum und 8dogs.orikkalum oodikkarithe pavamane .manasashiyode chothiku nammal nalla kariyagal chyunnathine aareyum pedikkanda vishakkumpol ane avar vayalent agunnathe

  • @murleekrishnan1145
    @murleekrishnan1145 День назад

    അടിപൊളി മോളെ. ദൈവം കൂടെ കാണും

  • @beenaramesh2937
    @beenaramesh2937 3 дня назад

    Enthari dhushta tharam ana orupattiyodum dhroham chaiarutha ngaanum aharamkodukkum nattukara nokkarilla

  • @sindhukrishnakumar6021
    @sindhukrishnakumar6021 День назад

    Place evideya

  • @deviparameswar4676
    @deviparameswar4676 5 дней назад +2

    Sharikal cheyyaan aareyum pedikenda , thala uyarthi pidichu sturn aayi nilkuka , bhudhimuttu kaanum in starting. Decisions stong aanel animals , birds , nature ... aarumilyaatha kunju jeevanukal rekshapedatedoo... god bless u ❤

    • @BalamuralikrishnaBM
      @BalamuralikrishnaBM 5 дней назад +1

      Ente sister 5,perkko matto food kodukunundu,Aroke complint paranjalum aval kodukkum,njanum kodukarundu,catsinu,20 street catsinu,malayali allatha pedikenda positionil ulla aalu thanne kodukaruthu catsinu food aalude kozhikale updrVikunnu ennu,Athu verutheya pandu epolo oru kozhi ye poocha pidichu athanu,but mindapranikalku food kodukunathil enthelum problem vannal njan face chaiyum,nammude nadumalla,but njan kodukum,enthu vannalum,nerathe catsine adikukukaxum kalleriyukayum chaiyumaxirunnu ipol nirthi karanam ente kaiyil njan epolum phone vekkum,vefio eduthu fave bookil idum ennu paranju njan,dogs ayalum cats ayalum food kodukan ishtamillathavar kodukanda,but updravikaruthu kodukunnavare vilakkukayum aruthu,nammalku manushiyare pedikenda kariyamilla,manushiyar onnum tharilla,but chaiyunna nanmakalku dhaivam nanmakal tharum

    • @deviparameswar4676
      @deviparameswar4676 22 часа назад +1

      @@BalamuralikrishnaBM : eee bhoomi ellaaa jeevajaalangalkum avakashapettadhaanu , kaanunna idam full humans compound wall kettiyaaal ivar evide povum ? Ennaal government adhinulla places oro ward ilum arrange cheyyatteee... nadannadhu thanne... thinnukayum ilya theetikukayum ilya . Who cares these kind of arrogant people ? Oraaleyun pedikaathe jeevikaanum avarkum avakaasham undu . Dhairyamaayum munpottu poyikoluu... nerinte koode nilkunnavarku bhudhimuttukal undaayi kondeee irikum , adhinartham nerum neriyum vendennu vechu jeevikuka ennalla . Be bold.. & strong... 👍

  • @sumaavb8618
    @sumaavb8618 2 дня назад

    Amma puppyne odipikkalle pavam visannalle verunathu amma puppyki food kodukku avede rescue team endangil paranju amma puppynu birth control operation cheiyanulla kariyam parayi manusaril elle different type ulla subhavam ❤️🙏🙏🙏

  • @mydadabba
    @mydadabba 2 дня назад

    എടൊ... നിങ്ങളുടെ place എവിടാണ്.... എനിക്ക് ഒരു നാടൻ വെള്ള കളർ ഒള്ള കുട്ടിയെ വേണം....
    .
    ആ വെളുത്ത കുഞ്ഞിനെ വേണം 👍🏼...
    .
    Place പ്ലീസ്... നാടൻ ആണോ

  • @SreyasAppus
    @SreyasAppus День назад

    ചേച്ചിയുടെ സ്ഥലം എവിടെയാണ് ഡോഗിന്റെ പ്രസവം നിർത്താൻ ഇവിടെ ഒരു ചേട്ടൻ കോണ്ടു പോവാറുണ്ട് ഞാൻ പറഞ്ഞു നോക്കാം സ്ഥലം പറയൂ

  • @swapnageorge4337
    @swapnageorge4337 4 дня назад

    ❤️❤️❤️🩷🩷

  • @jenucherukunnu
    @jenucherukunnu 3 дня назад

    Lab puppies ano

    • @RadhuSree
      @RadhuSree  3 дня назад +1

      Namukk ariyilla ആരോ ഉപേക്ഷിച്ച dog annu😊

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 5 дней назад +1

    രഹസ്യമായിട്ട് ദിവസമായിട്ടും food കൊടുക്കൂ... ഞങ്ങടെ നാട്ടിലൊന്നും ആരും ഒന്നും പറയില്ല

  • @aswathyp782
    @aswathyp782 6 дней назад +1

    Bakiyulla oru puppyeyum ammapatyem kudi safe aaku.avare kudi

  • @sajeevkolothody227
    @sajeevkolothody227 5 дней назад

    Chechi aa pattiye kungungalkku paalkodukkaan anuvadikku allengil agidil paal nirangu puzhu varum
    Please 🙏🙏🙏
    Adine oodikkatude

    • @RadhuSree
      @RadhuSree  4 дня назад

      6 kuttykal annu time to time kudikkund vedhana Karanam annu ammapatti oddunnathu 6 week kazhinju so puppies food kazhikkar ayyi😸😸

  • @lovelyapaikada2071
    @lovelyapaikada2071 5 дней назад +1

    Pattikkariyillalo manushyan thonnumpo snehikum..
    Thonnumbo odikkum.....salary

    • @RadhuSree
      @RadhuSree  4 дня назад

      Nammal food kodukkund pinnea dog mattullavarea kadikkunnathu kond annu oddikkunnea 😊

  • @aswathyp782
    @aswathyp782 6 дней назад

    Aarum eduthillenkil ammapattyem kunjinem ningak valarthikude.enit avarude vdos ittal nallathalle.avare vedinu purathvidathirunamathy

  • @BindhuKumari-v3e
    @BindhuKumari-v3e 6 дней назад

    ഞങ്ങൾക്ക് വളർത്താൻ ഇടം ഇല്ല

  • @lovelyapaikada2071
    @lovelyapaikada2071 5 дней назад

    Ennapinne veettil nirthikoode.....

    • @RadhuSree
      @RadhuSree  4 дня назад

      Munnathea video onn kandu nokku Karanam njan athill paranjitt und apol manasilakkum pinnea entea vtl 4 catum und pinnea 1 dog allallo 7 dogs und eth ellam njan enganea valarthan annu 😊😊

  • @ratheeshiruvetty3392
    @ratheeshiruvetty3392 День назад

    ഇവർക്ക് നിങ്ങൾ ഫുഡ്‌ കൊടുത്താൽ അതിന്റെ നന്ദി അവര് നിങ്ങൾക്ക് ചാവുന്നതുവരെ അതിന്റെ നന്ദി കാണിക്കും അല്ലാതെ കുറ്റം പറയുന്ന മനുഷ്യർക്ക് നിങ്ങൾ എന്ത് കൊടുത്താലും നിങ്ങൾ ഇല്ലാത്തപ്പോൾ നിങ്ങളെ കുറ്റം പറയും