ഓർമ്മയിൽ എന്നും കെ പി എ സി ലളിത - ഭാഗം 01 FULL EPISODE

Поделиться
HTML-код
  • Опубликовано: 3 окт 2024
  • അഭിനയത്തിന്റെ വിവിധ ഭാവങ്ങളിലൂടെ മലയാളിമനം കീഴടക്കിയ ലളിതാമ്മയുടെ സ്മരണകളിലൂടെ|Ormayil Ennum| ഭാഗം1
    Everything that KPAC Lalita gave to Malayalam cinema was one of the best characters. KPAC Lalita has acted in more than 500 films in Malayalam and Tamil. Lalitamma said goodbye to life after completing an unforgettable acting performance.
    കെപിഎസ് സി ലളിത മലയാള സിനിമയ്ക്ക് സമ്മാനിച്ചതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ കെ പി എ സി ലളിത അഭിനയിച്ചിട്ടുണ്ട്. മറക്കാനാകാത്ത അഭിനയ വിസ്മയം തീർത്തിട്ടാണ് ജീവിതത്തോട് ലളിതാമ്മ വിടപറഞ്ഞത്.
    Ormayil Ennum | Thursday - Friday @ 9 pm | Amrita TV |
    #AmritaTV #ormayilennum #rameshpisharody #legends #commingsoon #chatshow #evergreen #evergreenmemories #love #malayalamfilmindustry #Pisharadi #evergreenmalayalamactress #evergreenmalayalamactors #UnforgettableMemories #rameshpisharodyentertainments #kamal #sidhartbharathan #manjupillai #entertainment #kpaclalitha #bharathan
    Subscribe Amrita TV Reality Shows ► bit.do/amritare...
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Комментарии • 7

  • @panayamliju
    @panayamliju 27 дней назад +10

    പിഷാരടി, ഇങ്ങനൊരു പ്രോഗ്രാം ചെയ്യാൻ ഉണ്ടായ ഐഡിയക്ക് hats off. നടീനടന്മാരിൽ മാത്രം ഒതുക്കാതെ ഗാന രചയിതാക്കളിലേക്കും സംഗീത സംവിധായകരിലേക്കും കൂടി കൊണ്ടുപോകാൻ പറ്റുമെങ്കിൽ അതിനു കൂടി ശ്രമിക്കണേ....

  • @C.RONO717
    @C.RONO717 24 дня назад +2

    ഈശ്വരൻ ഒരു കൊട്ട് കൊടുത്തപ്പോൾ നന്നായ മകൻ എന്നാണ് ലളിത ചേച്ചി പറഞ്ഞത്

  • @C.RONO717
    @C.RONO717 24 дня назад

    Hats off pishu e പരിപാടിക്ക്

  • @remyasunil8503
    @remyasunil8503 20 дней назад

    പ്രോഗ്രാമിന്റെ തുടക്കം ഇതാണോ

  • @HeidiTalbert-j3r
    @HeidiTalbert-j3r 19 дней назад

    Ara Lodge