എന്റെ കുഞ്ഞിന് 11 മാസം തുടങ്ങിയതേയുള്ളു.അവന് salt and sugar, bakery items, cow milk ഇതൊന്നും കൊടുക്കുന്നത് എനിക്കും എന്റെ husbandഇനും ഇഷ്ടമല്ല. But mother in law and father in law വാദങ്ങളുമായിട്ട് വരും, നിങ്ങൾക്ക് മാത്രമല്ല കുട്ടി ഉള്ളത്, നാട്ടിൽ ബാക്കിയുള്ളോർക്കും കുട്ടികളുണ്ട്, നിങ്ങൾക്ക് മാത്രേ ഇങ്ങനൊക്കെ ഉള്ളൂ. ഇതൊക്കെ ഒരു അതിശയമാണല്ലോ,എന്നൊക്കെ പറഞ്ഞ്. എല്ലാം പോട്ടെ അവസാനം ഉള്ള dialogue ആണ് സഹിക്കാൻ പറ്റാത്തത് 😢ഞങ്ങളും മക്കളെയൊക്ക വളർത്തിയതാ, ഞങ്ങടെ മക്കൾക്കൊന്നും ഉപ്പും മധുരോം കൊടുത്തിട്ടൊന്നും ഇതുവരെ ഒന്നും പറ്റിയിട്ടില്ലല്ലോ എന്ന് 😂😂എന്താ ചെയ്യാ. സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടത്തിന് വളർത്താൻ പോലും പറ്റാത്ത അവസ്ഥ ആയി ഇപ്പൊ വീട്ടിൽ. NB: ഇങ്ങനുള്ള അമ്മായിയമ്മമാരും നാട്ടിൽ ഇപ്പഴും ഉണ്ടേയ് 😂(അമ്മായിയച്ഛൻ also 😁)
@@As13843 ഇപ്പൊ അവന് 2 വയസായി. എല്ലാം കുറേശ്ശേ കൊടുക്കും. സ്പെഷ്യൽ ആയി ഒന്നും അവനുവേണ്ടി ഉണ്ടാക്കി കൊടുക്കില്ല. നമ്മൾ എന്താണോ കഴിക്കുന്നത് അത് അവനും കൊടുക്കും. ഉപ്പും മധുരവും അത്യാവശ്യത്തിനു കൊടുക്കും. പശുവിൻപാൽ മധുരം ചേർക്കാതെ കൊടുക്കും.
Chocolate കൊടുക്കുന്നത് നല്ലതാണ്. എൻ്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഭക്ഷണം കഴിഞ്ഞു മാത്രമേ കൊടുക്കാവൂ. എന്തു കഴിപ്പിച്ചു കഴിഞ്ഞാലും നന്നായി വായ് കഴുകിപ്പിക്കണം. കുട്ടികൾക്ക് അതൊരു ശീലമായി കൊള്ളും. ആര്യൻ കുട്ടൻ പിന്നെ നല്ല കുട്ടനല്ലെ. എല്ലാം വേഗം follow ചെയ്യുന്നുണ്ട് ❤❤❤
Although chocolate is delicious, it is not recommended for babies under 3 years of age as it contains refined sugars and caffeine, which could have negative effects on your baby. Please do some research and avoid these kind of junk foods and drinks.
എന്റെ ബേബി കു ഒരു വയസ് ആയി...എന്റെ മോൾക്കും ഇഷ്ടല്ല മധുരം 🥰അത് ഞാൻ കൊടുക്കാത്തത് ചേച്ചിടെ വീഡിയോ നേരത്തെ ഞാൻ കണ്ടിരുന്നു.. അപ്പോൾ മുതൽ ഞാൻ ഡിസൈഡ് ചെയ്തിരുന്നു എന്റെ കുട്ടിക്കും sweets കൊടുക്കില്ല്ലാന്നു...🤩
Da aryanu kodukuna milk powder enthanu? Paediatrician suggest cheythe anennu etho video il paranjathaitorkunu.. could you please help with that ?? Also butter cookies evdenanu vangunne?
formula powder heat cheyan paadila..kuruk undaki kazhinjit correct amount water and formula add chythit formula milk undakit kurukil alel pureesil add chythal problem illanu thonnunu..
@@Aamislittleworld2022 അത് തന്നെ എന്തെങ്കിലും പറഞ്ഞ തീർന്നു. ശരിക്കും പറഞ്ഞ തന്നെ നിൽക്കുമ്പോൾ നമ്മളുടെ ഇഷ്ടത്തിന് കുട്ടി നെ വളർത്താൻ പറ്റു. Joint famil ആണെകിൽ പറ്റില്ല
Ente molk kurukk onnum eshttala njammal കഴിക്കുന്ന same food kodukkum.pinne പശുവിൻ പാൽ കൊടുക്കും .snacks eshttala dates banana age kodukkum. Snacks time ഇപ്പോളത്തെ മോൾടെ ഫേവറിറ്റ് fruit kodukkum. Lunch njammal കഴിക്കുന്ന same lunch kodukkum . Evng horlicks or boost kodukkum.night dinner njammal കഴിക്കുന്ന ഫുഡ് കൊടുക്കും.ഇടക് ഫ്രൂട്സും കൊടുക്കും. പിന്നെ normal water ഇഷ്ട്ടം അവള് അവൾക് വേണ്ടുമ്പോൾ എടുത്ത് കുടിക്കും. Special aayi ചെയ്യാറില്ല കൂടെ തന്നെ കഴിക്കും എന്ത് ഫുഡും. Molk സ്വീറ്റ് eshttalla. പിന്നെ liquid foodum. Avlk ഇഷ്ടപ്പെട്ടത് കണ്ടെത്തി ഞാൻ കൊടുക്കും
14 months okke auappolek he started eating broccoli carrot etc. and we use to give fish once in 3 days chicken also. 2 years apyappo kazhikkum. Athin munne also Koresse kazhikkuarnnu 18 months il
Ma'am ente molk 1 year aayi..but onnum kazhikkarillaa ..normal rice and fish okke aanel kazhikkum athum valare kurach mathram aan kazhikkunnath..ee oru tymil kodkan pattunna healthy foods onn paranj tharamoo
Is this store bought ragi powder?? Nd e amruthampodi safe ano?? Anganvadi nn kittunne.. my baby girl is just 18 months old nd doctr asked me to start feeding her cows milk.
@@archajayakumar7471 that marunadan malayali is such a waste channel... Avar mathrame ath report cheythullu... Packil back l athinte manufacturing unit ittitundakum... Anganavadyk aduth ethelum factory unitil ayirikum athinte production.. Nte veedinte adutha athinte unit... Avide ellam safe ayita cheyune
@@merlinjose1612 yes, I never fed her amrithampodi.. it contains 20% sugar i think...i dont remember... nd also avdem ivdem okke about its hygiene some cases kanunund.
Oatmeal's strong nutritional profile will aid in baby's growth and development. It is recommended for babies to start solid foods when they reach six months of age. Oats are a single grain food that are easy on your baby's digestive system. They help promote fullness and a healthy appetite while preventing gas. At this age he/ she can eat all the food which are given for adults.
Better to avoid feeding your kid with nail polish on. They might absorb formaldehyde and toluene present on your nail polish which may affect their reproductive and central nervous system.
Chechi cows milk introduce eppola cheyyunne... I have a 19month old baby girl. No idea on when to introduce although the doctors tel to introduce post 1year. Please share your thoughts on the same Chechi ..
@@NimmyArungopan സിമിലാക് ഒക്കെ koduthal ബേബിക്ക് വിശപ്പ് marilla എൻ്റെ മോന് എപോലും vishaparunu cow milk one day 6കുപ്പി okke കുടികും ഇടവിട്ട് ഫുഡും കൊടുകും അവനു weight കൂടുതലും ആണ് ആര്യൻ ബേബിക്ക് വണ്ണം ഇല്ലാലോ
എനിക്ക് ഒരു ചെറുക്കാൻ ഉണ്ട് 1മുക്കാൽ വയസ്സ് ഉണ്ട് ഞാൻ ഈ പഞ്ചായത്ത് മൊത്തം ഓടി നടന്നു കൊടുത്താലും അവൻ കഴിക്കത്തില്ല 😄🤣😄😄😄😄😄😆😆എന്നും എനിക്ക് ഇത് തന്നെ ആണ് പരുപാടി അത് കൊണ്ട് തന്നെ അവന് വെയിറ്റ് ഒട്ടും ഇല്ല 😔😔😔 8 kg ഉള്ളു വെയിറ്റ് വെക്കാൻ എന്ത് ഒക്കെ ആണ് കൊടുക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരണേ
👍ലോകത്തുള്ള എല്ലാ മക്കളും ആരോഗ്യത്തോടുകൂടെയും സ്നേഹത്തോടുകൂടെയും നല്ല ശ്രദ്ധയോടെയും ഇതു പോലെ വളർന്നു വരട്ടെ.
എന്റെ കുഞ്ഞിന് 11 മാസം തുടങ്ങിയതേയുള്ളു.അവന് salt and sugar, bakery items, cow milk ഇതൊന്നും കൊടുക്കുന്നത് എനിക്കും എന്റെ husbandഇനും ഇഷ്ടമല്ല. But mother in law and father in law വാദങ്ങളുമായിട്ട് വരും, നിങ്ങൾക്ക് മാത്രമല്ല കുട്ടി ഉള്ളത്, നാട്ടിൽ ബാക്കിയുള്ളോർക്കും കുട്ടികളുണ്ട്, നിങ്ങൾക്ക് മാത്രേ ഇങ്ങനൊക്കെ ഉള്ളൂ. ഇതൊക്കെ ഒരു അതിശയമാണല്ലോ,എന്നൊക്കെ പറഞ്ഞ്. എല്ലാം പോട്ടെ അവസാനം ഉള്ള dialogue ആണ് സഹിക്കാൻ പറ്റാത്തത് 😢ഞങ്ങളും മക്കളെയൊക്ക വളർത്തിയതാ, ഞങ്ങടെ മക്കൾക്കൊന്നും ഉപ്പും മധുരോം കൊടുത്തിട്ടൊന്നും ഇതുവരെ ഒന്നും പറ്റിയിട്ടില്ലല്ലോ എന്ന് 😂😂എന്താ ചെയ്യാ. സ്വന്തം കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടത്തിന് വളർത്താൻ പോലും പറ്റാത്ത അവസ്ഥ ആയി ഇപ്പൊ വീട്ടിൽ.
NB: ഇങ്ങനുള്ള അമ്മായിയമ്മമാരും നാട്ടിൽ ഇപ്പഴും ഉണ്ടേയ് 😂(അമ്മായിയച്ഛൻ also 😁)
Pinne enthokke kodukkum kunjinu..
@@As13843 ഇപ്പൊ അവന് 2 വയസായി. എല്ലാം കുറേശ്ശേ കൊടുക്കും. സ്പെഷ്യൽ ആയി ഒന്നും അവനുവേണ്ടി ഉണ്ടാക്കി കൊടുക്കില്ല. നമ്മൾ എന്താണോ കഴിക്കുന്നത് അത് അവനും കൊടുക്കും. ഉപ്പും മധുരവും അത്യാവശ്യത്തിനു കൊടുക്കും. പശുവിൻപാൽ മധുരം ചേർക്കാതെ കൊടുക്കും.
Same അവസ്ഥ ആയിരുന്നു എനിക്കും 🤭😂ഇപ്പൊ no problum😁ഞങ്ങൾ suppurate ആയപ്പോ സമാധാനം ആയി😂ഇപ്പൊ നമുക്ക് ഇഷ്ടമുള്ളത് ഒക്കെ കൊടുക്കാം 🤭ആരും ചോദികുല്ലലോ 😝
💯
Und same
The way Aaryan Baby talking is so cute....😘♥️
Hii chechy. Yathra cheyyumbo kunjine engana kurukkokey kodkaney. Travel time il ipo montey fud habits engana.Pls reply
Chocolate കൊടുക്കുന്നത് നല്ലതാണ്. എൻ്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഭക്ഷണം കഴിഞ്ഞു മാത്രമേ കൊടുക്കാവൂ. എന്തു കഴിപ്പിച്ചു കഴിഞ്ഞാലും നന്നായി വായ് കഴുകിപ്പിക്കണം. കുട്ടികൾക്ക് അതൊരു ശീലമായി കൊള്ളും. ആര്യൻ കുട്ടൻ പിന്നെ നല്ല കുട്ടനല്ലെ. എല്ലാം വേഗം follow ചെയ്യുന്നുണ്ട് ❤❤❤
Although chocolate is delicious, it is not recommended for babies under 3 years of age as it contains refined sugars and caffeine, which could have negative effects on your baby. Please do some research and avoid these kind of junk foods and drinks.
Instead of these things , you can give protein bars ! And lots of the other options are there too
The way you both care arayankuttan is awesome❤️. Best parenting I ever seen.😍 Thank you for sharing 😘
എന്റെ ബേബി കു ഒരു വയസ് ആയി...എന്റെ മോൾക്കും ഇഷ്ടല്ല മധുരം 🥰അത് ഞാൻ കൊടുക്കാത്തത് ചേച്ചിടെ വീഡിയോ നേരത്തെ ഞാൻ കണ്ടിരുന്നു.. അപ്പോൾ മുതൽ ഞാൻ ഡിസൈഡ് ചെയ്തിരുന്നു എന്റെ കുട്ടിക്കും sweets കൊടുക്കില്ല്ലാന്നു...🤩
Hi..after 2 year old ..which stage of similac u r using
Milk powder eatha use cheyyunnw
Bottle feeding stop vheydillenkil pallu iniyum pongum... enikum 2.5 year baby und... ipo kuttiku food il ninnu tanne ella vitamin n minerals kitum milk venam ennilla.. kodukkunnundenkil straw cup/ bottle use cheyuu..
Amrutham podi thenga ittu unda aakunna recipe onnu parayamo?
Da aryanu kodukuna milk powder enthanu? Paediatrician suggest cheythe anennu etho video il paranjathaitorkunu.. could you please help with that ?? Also butter cookies evdenanu vangunne?
Used to give him Similac Advaced. How old is your baby?
@@NimmyArungopan Hii..milk powder heat cheyan paadilalo?
Amritam podi anganavaden kittunathano chilar ath kodukaruth enn parayunnu chechi anser cheyyune please
Chechi.. lemon water kodukumbo athil sugar nu pakaram panakalkandam aano use cheyyunne?
Njangalum ente aniyanum aniyathikkum [twins aanu] ithuvare panchasara,chocolate,icecream onnu koduthittilla
arenkilum ee vaka sadhanangal kodthal ath santhoshathode vangiyitt njangal angott kazhikkum 😂😁
Atha nallath njanum aghane 😂😂
Aaryan❤😊
Daily dipper use cheyyuo ippalum
Formula milk powder heat cheyyan padillallo?
Hi chechi.. useful video,chechi similac eeth stagan use aakkunnath onn parayuo
Antta kunjinu 5 year eppoyum kalkandem Etta milkannu kodukunnu, raggi koduthittilla , wheat item annu eshttam
Kurach food items recepie parayamo...kochinu kodukan
Chechi day in my life please appload cheyyane please pinne pamper routine shopping please ❤️❤️❤️❤️❤️❤️
Hlo chechi babyk ippo feeding chyundo..atho stop aakiyo ath kond aano formula milk kodukunath...pine monk eppazha chicken okke introduce chythath..ente monk 1.5 aayi ithvare koduthittilla fish kodukund chicken ills...pine chechi ekane anau babynekond ikane nml samsarikunath pole samsaripikunath training ekane onnu paranutharumo
Milk powder etha use cheyyunne?
Which milk powder u are giving?
Good one. Pls put a vlog on daily cleaning routine n your menu planning as well. It is a grt motivation
Milk powder kurukkil cherkkamo...nte oru doubt aanu..Similac.. Agane cheyyan paadillannu.. Pediatrician paranjirunnu
formula powder heat cheyan paadila..kuruk undaki kazhinjit correct amount water and formula add chythit formula milk undakit kurukil alel pureesil add chythal problem illanu thonnunu..
Brocoli recipie onnu parayamo ??
Aryante breast feeding stop cheytha enganennulla oru vdo cheyane pls
Hai NimmyArungopan, super vlog. Aaryankutta cute vava. വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്. Aaryankuttan ❤❤❤❤❤❤❤❤❤❤❤❤
Eath palpodiyanu monu kodukkanath chechi? Ente monu cows milk, goat milk ottum ishtalla. Enikum monu kuppipalu koduth sheelippikkanm ennund. But, mon kudikkilla. Enth cheyyum chechii
I m waiting for ur this vedio dear ,thank u& love ur family🥰
Much awaited video🥰🥰
Useful video ❤
Hai chechi videos ellam super...chechiyude video kaanal aanu ente ippoyathe ishtam...full ishtam aanu enikku chechiyude videos ellam....
Can u please share Amrutham podi coconut ball recepie that u mentioned
Hi chechi
Did you potty train Aryan kuttan
If you did how u trained him
Plzzz reply chechi
Yeth palpodi an kurukil addd cheyyar
എന്റെ കുഞ്ഞിന് ചോക്ലേറ്റ് കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞാൽ ആരും കേൾക്കില്ല എന്തോ വലിയ തെറ്റ് പറയുന്നത് പോലെയാ
Same
Choclates ആ ഇവടെ ഞാൻ കോകോ കോള കൊടുക്കണ്ട ന്ന് പറഞ്ഞതിന്ന് എന്നെ എന്റെ hus nde വീട്ടുകാർ പറയാത്തത് ഒന്നും ഇല്ല 😢
പറഞ്ഞാൽ മനസിലാകില്ല പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും
കുട്ടി നമ്മുടെ അല്ലേ, എന്തെങ്കിലും വന്നാലും നമ്മൾ വേണ്ടേ കൊണ്ടു നടക്കാൻ...
@@Aamislittleworld2022 അത് തന്നെ എന്തെങ്കിലും പറഞ്ഞ തീർന്നു. ശരിക്കും പറഞ്ഞ തന്നെ നിൽക്കുമ്പോൾ നമ്മളുടെ ഇഷ്ടത്തിന് കുട്ടി നെ വളർത്താൻ പറ്റു. Joint famil ആണെകിൽ പറ്റില്ല
Hi chechi waiting aayirinnu video kk vendi 😻katturumbu season 2 il kanduu happy to see u again in tv chechi
Njn inn mngg koode vicharichu chechide videos onnm kandillallo nn🥰🥰 missing your homely vlogss😢
Ente molk kurukk onnum eshttala njammal കഴിക്കുന്ന same food kodukkum.pinne പശുവിൻ പാൽ കൊടുക്കും .snacks eshttala dates banana age kodukkum. Snacks time ഇപ്പോളത്തെ മോൾടെ ഫേവറിറ്റ് fruit kodukkum. Lunch njammal കഴിക്കുന്ന same lunch kodukkum . Evng horlicks or boost kodukkum.night dinner njammal കഴിക്കുന്ന ഫുഡ് കൊടുക്കും.ഇടക് ഫ്രൂട്സും കൊടുക്കും. പിന്നെ normal water ഇഷ്ട്ടം അവള് അവൾക് വേണ്ടുമ്പോൾ എടുത്ത് കുടിക്കും. Special aayi ചെയ്യാറില്ല കൂടെ തന്നെ കഴിക്കും എന്ത് ഫുഡും. Molk സ്വീറ്റ് eshttalla. പിന്നെ liquid foodum. Avlk ഇഷ്ടപ്പെട്ടത് കണ്ടെത്തി ഞാൻ കൊടുക്കും
Ethra age ayi
Good 👍 avrkk vendi oronn spcl orukkandallo athanne vallya samadanam
Avoid boost and horlicks..add dates powder in milk ..
Try not giving animal milk till 4 years. Nobody is suggesting that. 😊
Cow milk valare mosham aanu kuttikalk
How to stop breastfeeding plzz replay chechi
Lemon juice il sugar add cheyyumo ?
Love ❤😘
Thank you for this video...... Non veg കൊടുക്കാൻ തുടങ്ങിയത് എപ്പോഴാണ്.
ഒടച്ചു കൊടുക്കൽ മാറി കഷ്ണങ്ങൾ ഒക്കെ എപ്പോൾ മുതൽ കഴിക്കാൻ തുടങ്ങി.
14 months okke auappolek he started eating broccoli carrot etc. and we use to give fish once in 3 days chicken also. 2 years apyappo kazhikkum. Athin munne also Koresse kazhikkuarnnu 18 months il
Milk powder product name onn mention cheyyamo
Very useful video; expecting more videos from you.
Ma'am ente molk 1 year aayi..but onnum kazhikkarillaa ..normal rice and fish okke aanel kazhikkum athum valare kurach mathram aan kazhikkunnath..ee oru tymil kodkan pattunna healthy foods onn paranj tharamoo
Amrutham podi receipes kanikumo?
Hai...nimmi chechi♥️♥️
Is this store bought ragi powder?? Nd e amruthampodi safe ano?? Anganvadi nn kittunne.. my baby girl is just 18 months old nd doctr asked me to start feeding her cows milk.
Yes dear...amrutham podi safe aanu...nte mon 3 vayass vare daily one time kodukumayirunn...healthy and weight gain undakum
@@sreelakshmivijay2791 in between chila news kettairunnu like hygienic alla enna reethiyil.. thats why was checking
@@archajayakumar7471 that marunadan malayali is such a waste channel... Avar mathrame ath report cheythullu... Packil back l athinte manufacturing unit ittitundakum... Anganavadyk aduth ethelum factory unitil ayirikum athinte production.. Nte veedinte adutha athinte unit... Avide ellam safe ayita cheyune
@@archajayakumar7471 but amrutham podiyil sugar content kooduthal aanu..1 yr vare sugar nd salt kodukn paadilannu alle..
@@merlinjose1612 yes, I never fed her amrithampodi.. it contains 20% sugar i think...i dont remember... nd also avdem ivdem okke about its hygiene some cases kanunund.
Chechi eathu milk powder aanu use cheyyunathu
Similac
@@alfiyams5586 Ath online കാണുന്നില്ല. Full name ariyumo
Chechi, nuts and fruits kids nu kodukunathinepatti Oru video cheyavo?
Yoghurt kodukkunnath nallathano
പാൽ പൊടി ഏതാണ് കൊടുക്കുന്നത്?
Carrot soup video cheyyamo
Cute and lovely family 🫂♥️
My baby also ഇങ്ങനെയാണ്. മധുരം ഇഷ്ട്ടമല്ല.....
Narangavellam kunjungalk nallathano?
Yes
Thank you so much for sharing this routine 🤗appreciate dear
Can we give oats daily 2.6 years baby ? Plz suggest
Oatmeal's strong nutritional profile will aid in baby's growth and development. It is recommended for babies to start solid foods when they reach six months of age. Oats are a single grain food that are easy on your baby's digestive system. They help promote fullness and a healthy appetite while preventing gas. At this age he/ she can eat all the food which are given for adults.
Babyude current weight ethrayanu ???
?
❤️❤️hiiii aryaa love youuu😘😘😘
Chechi video okke Orupade isthanne enikum oru baby indakan pokkuva. Nalla oru family annu chechi de love u ❤
Milk powder name entha
Enthoru chakkaramuthane
Hi chechi monu feeding nirthiyo? Ente monum same age aanu aaryankuttante. Feeding nirthunnath engana no idea chechi
Eth paalpodi aaneda kodukunne??
Similac ethu stage aaa use cheyyaru
Most awaited video chechii...breast feeding stop cheytho? Weaning tips onnu parayane chechi
Daily milk ethra ml kodukkanam???
Hiii chechi, i like your all vlogs.... 🥰🥰🥰
Better to avoid feeding your kid with nail polish on. They might absorb formaldehyde and toluene present on your nail polish which may affect their reproductive and central nervous system.
E video kandapol njan try cheythathu ormma vannu aniku eggane ullathu parishagal njanum cheythitunddu
Palpodi etha enn parayuu plsss..
Nice video ❤
Chechi shopping volag cheyumo plees
Ente mol amrutham podiyum muthariyum onum kudikunilla apo entha cheyuaa
Paal podi വെള്ളത്തിൽ itt ചൂടാക്കാമോ
Formula milk powder ethaan aryan kodukaarullath? Pls rly me dear!
Similac ennu parayunnund ithil!
Hello chechi monte feeding nirthiyo?
Milk powder nallathano kuttikalk kodukkunnathe?
It’s Similac. Baby’s formula milk powder.
Ho.....njan vijarichu...paalpodiyanukoduthennu.. anyway nice Vlog... ❤️❤️Thanks for your reply
Ee high chair yethanu chechi
Breestfeeding stop akkiyooo. Engane stop akkii video cheyamoo .veliya help avumm ath
Mon നല്ല active ആണല്ലോ ❤
Chechi cows milk introduce eppola cheyyunne... I have a 19month old baby girl. No idea on when to introduce although the doctors tel to introduce post 1year. Please share your thoughts on the same Chechi ..
One year കഴിഞ്ഞ് kodukame എൻ്റെ മോന് ഞാൻ one year കഴിഞ്ഞ് കൊടുകുവരുണ് ipol അവനു 2.5 വയസ്സ് ആകുന്നു ഒരു problevum ഇല്ല
It’s better not to give animal milk this soon. I use Similac for Aaryan. Planning to give it till 3 or 4.
@@NimmyArungopan സിമിലാക് ഒക്കെ koduthal ബേബിക്ക് വിശപ്പ് marilla എൻ്റെ മോന് എപോലും vishaparunu cow milk one day 6കുപ്പി okke കുടികും ഇടവിട്ട് ഫുഡും കൊടുകും അവനു weight കൂടുതലും ആണ് ആര്യൻ ബേബിക്ക് വണ്ണം ഇല്ലാലോ
@@NimmyArungopan similac after 2 yrs undo
Researches and our doctor says , after 4 years!
Ente koch onnekal vayas ayi...avan onum kazhikila...kurach items parayavo kodukan pattith
Lovely and cute video, without any paid promotions 👌👌😍😍
Chechi ente molk one and half year aayi. Ithuvere breastfeed aanu cheyunna. Ippo cow milk introduce cheythu pakshe kudikunilla. Formula milk vangi athu engane aanu prepare cheyunna enthra scoop venam. Onnu paranju tharumo
30 ml ne 1 scoop enna reethiykane normly varare..formula milkinte powder coveril ezhuthitundakum.
Antta kunjnnu non veg kazhikan maddikanikarunddu brocoliyum, corn 🌽 eshttannu
Nice baby
Ragi arikkanamennilla… Allathe kodukkunnatha better 😊
Thari undel stomach ache indakum doctor parajittinde
എനിക്ക് ഒരു ചെറുക്കാൻ ഉണ്ട് 1മുക്കാൽ വയസ്സ് ഉണ്ട് ഞാൻ ഈ പഞ്ചായത്ത് മൊത്തം ഓടി നടന്നു കൊടുത്താലും അവൻ കഴിക്കത്തില്ല 😄🤣😄😄😄😄😄😆😆എന്നും എനിക്ക് ഇത് തന്നെ ആണ് പരുപാടി അത് കൊണ്ട് തന്നെ അവന് വെയിറ്റ് ഒട്ടും ഇല്ല 😔😔😔 8 kg ഉള്ളു വെയിറ്റ് വെക്കാൻ എന്ത് ഒക്കെ ആണ് കൊടുക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരണേ
Ippo kazhikunundo
@@Sadiyanizam oh ella eppol 2:30 vayasu ayi eppozhum 8kg ullu
@@alona226 enthoke food kodukkum
@@Sadiyanizam ellam kodukkum kazhikandayo
Ente kunjum enik tension aansle
Chechidae smile🥰
@NimmyArungopan.- ❤
പാൽ പൊടി ഏതാണ് കുഞ്ഞിന് കൊടുക്കുന്നത്
Nimmy chechi morning time il idak idakk muthram ozhupich sheelipicchal mon ottak poyi muthram ozhucholum appolum ee diaper use aakiyal problem alley chechi angana sheelipich nok ente monokke rand vayasaavumbolekkum kedakkiyil muthram ozhukunnath nirthiyaarnu chechi ee msg negative aayi edukaruth chumma ente manasil thoniuath paranjenne ullu 😌
Nice one
❤ 😍
Food routine edayk cheyuuu tto