ആയിരങ്ങൾക്ക് ഫലം കിട്ടിയ ആ അമൽ ഇതാ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ആയിരങ്ങൾക്ക് ഫലം കിട്ടിയ ആ അമൽ ഇതാ
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Комментарии • 24

  • @shafeelamelethil4204
    @shafeelamelethil4204 2 часа назад +2

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ 🤲 മോന് നല്ല ഒരുവിശ കിട്ടാൻ വേണ്ടി ചെല്ലുന്നുണ്ട് ഉസ്താദെ അല്ലാഹു സ്വീകരിച്ചു ഉത്തരം നൽകട്ടെ ഉസ്താദിന്റെ ദുഹായും വേണം 🤲🤲🤲🤲🤲

  • @lulufathima7119
    @lulufathima7119 3 часа назад +1

    Usthade njan ipol Fathah soorath othunund phalam kittan dua cheyyane thangale

  • @KamaruA-g8t
    @KamaruA-g8t 25 минут назад

    മകൻ വിസിറ്റിംഗ്ൻ പോവുന്നുണ്ട് ദുബായിൽ റാ ഹത്തായ ജോലി കിട്ടാൻ ദുആ ചെയ്യണേ thanghalusthade ആമീൻ

  • @sajeelashanavassajeelashan4564
    @sajeelashanavassajeelashan4564 5 минут назад

    എന്റെ ഭർത്താവിന്റെ വിസ ശെരിയാകുവാനും ദുർസ്വഭാവം മാറാനും ദുആ ചെയ്യണേ ഉസ്താദ്

  • @NorinSinu
    @NorinSinu 53 минуты назад

    ഉസ്താദ് ബിസ്മിയുടെ അമൽ നിസ്കരിക്കുവാൻ പറ്റാത്ത സമയത്ത് ചൊല്ലാൻ സാധിക്കുമോ

  • @hafsahafsa7458
    @hafsahafsa7458 23 минуты назад

    2കോടി കടമുണ്ട് ദുആ ചെയ്യണേ 🤲🏻🤲🏻ആകെ വിഷമത്തിലാണ് 😢😢😢

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 20 минут назад

    ഉസ്താദ് പറഞ്ഞു തന്ന സുറ ത്തു ൽ ഫ ത്ത് ഹ് ഞാൻ ചൊല്ലിയിരുന്നു എനിക്ക് അതി ന്റെ റിസൽ റ്റ് കി ട്ടി മാഷാ അള്ളാ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲😭😭😭

  • @twinklex1636
    @twinklex1636 2 часа назад +1

    Ente Rogam maran dua cheyyane thangale...

  • @ShareenaRafi-k6e
    @ShareenaRafi-k6e 39 минут назад

    Usthaded Jan othantheerimanichittude soorathfathah fallam kittan dua che yyann

  • @nusaibakp8761
    @nusaibakp8761 37 минут назад

    ദുഹായിൽ ഉൾപെടത്തണം ഉസ്ത്താതെ ഞാനും ഓതുന്നുണ്ട്

  • @muhammadabdul3014
    @muhammadabdul3014 Час назад

    Dua ചെയ്യണേ ഉസ്താദ് വലിയ ബുദ്ധി മു ട്ടിലാണ്

  • @lulufathima7119
    @lulufathima7119 2 часа назад +1

    Aameen aameen ya rabbil aalameen

  • @mbhsjrkyl668
    @mbhsjrkyl668 52 минуты назад

    Monte iqama sheriyavan dua yil ulpeduthanam inshaallah

  • @hanafathima3906
    @hanafathima3906 Час назад

    Njan bismi chelli enikk falam kittiyittunde

  • @MohammedShareef-y9r
    @MohammedShareef-y9r Час назад

    ദുഹയിൽ ഉൾപ്പ ടു ത്ത ണെ 🤲🏻🤲🏻🤲🏻

  • @twinklex1636
    @twinklex1636 2 часа назад

    Sihr maran dua cheyyane thangale...

  • @rzwn214
    @rzwn214 2 часа назад

    ഇൻശാഅല്ലാഹ്‌ ഓതാം ഉസ്താദ് 🤲🏻

  • @noorjahankarim9882
    @noorjahankarim9882 Час назад

    Al hamdulilla🤲🤲🤲

  • @nazimujeebnazimujeeb3607
    @nazimujeebnazimujeeb3607 7 минут назад

    Alhamdulillah

  • @pathunnimarakkar9085
    @pathunnimarakkar9085 2 часа назад

    സു 25:01 25:01

  • @subaidakaka6434
    @subaidakaka6434 Час назад

    Alhamdulillah

  • @RiswanaAp-dv6te
    @RiswanaAp-dv6te 27 минут назад

    Alhamdulilla

  • @lulufathima7119
    @lulufathima7119 3 часа назад

    Alhamdulillah

  • @NaseemNoushad-y8f
    @NaseemNoushad-y8f 3 часа назад

    ALHAMDULILLAH