Realme GT 6T | പ്രതീക്ഷിച്ച ശക്തമായ തിരിച്ചുവരവ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 83

  • @PhoneManiacOfficial
    @PhoneManiacOfficial  5 месяцев назад +21

    **Sony LYT 600 Aan Primary Sensor

    • @unnikrishnanab4799
      @unnikrishnanab4799 5 месяцев назад

      താങ്കളുടെ റിവ്യൂ നോക്കിയേ ഫോൺ വാങ്ങുക ഉള്ളൂ.moto edge fusion ഇടുകട്ടെ

  • @vineetha1371
    @vineetha1371 5 месяцев назад +14

    ഞാൻ bro ന്റെ വീഡിയോ തുടക്ക കാലം തൊട്ട് കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരാളാണ്‌
    എന്നാൽ ഇന്നത്തെ വിഡിയിൽ ചില അഭിപ്രായ വെത്യാസങ്ങളുണ്ട് പ്രത്യേകിച്ച് ക്യാമറ പെർഫോമൻസിന്റെ കാര്യത്തിൽ ജയരാജ് ഏട്ടന്റെയും, പ്രതാപ് ഏട്ടന്റെയും വീഡിയോ കണ്ടപ്പോൾ അത്യാവശ്യം മികച്ചത് തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്
    Note: കാര്യങ്ങൾ വിമർശനമായിട്ടാണ് പരഞ്ഞെതെങ്കിലും positive ആയി എടുക്കുമെന്ന് വിശ്വസിക്കുന്നു

    • @PhoneManiacOfficial
      @PhoneManiacOfficial  5 месяцев назад +9

      Respecting Your Opinion........ Camera ചില Samples നല്ലതയും ചിലർ പ്രൈസിൻ descent എന്നാണ് പറഞ്ഞെ അതാണ് എനിക്കും Mixed Opinion.... Never Afraid To Comment Your Opinion In This Channel. Because Its You All Are The Strength Of This Channel.....Even Critizism ആണേലും Critizise ചെയ്യുക എന്നാലേ എനിക്കും Improve ചെയ്യാൻ പറ്റു ☺️

    • @vineetha1371
      @vineetha1371 5 месяцев назад +4

      @@PhoneManiacOfficial ഈ രാത്രിയിലും കമെന്റ് വായിക്കുകയും, പോസിറ്റീവ് ആയി റിപ്ലൈ ചെയ്തതിനും thank you
      ചാനൽ നന്നായിട്ട് മുന്നോട്ടു പോകട്ടെ

    • @supersapien5124
      @supersapien5124 5 месяцев назад +6

      Sponserd review vs unsponserd review

  • @nandukrishna5631
    @nandukrishna5631 5 месяцев назад +11

    Camera sensor = SONY LYT 600 ( information from Google )

  • @Virgin_mojito777
    @Virgin_mojito777 5 месяцев назад +3

    BGMI 120 fps വരെ ഈ chip ലു പറ്റും എന്നാണ് പറയുന്നത്. തല്ക്കാലം 60 തരുന്നത് 7+gen 3 പുതിയ chip ആയോണ്ട് ആണ്. 90Hz നു optimize ആകാൻ ചിലപ്പോൾ സമയം എടുക്കും അങ്ങനെ ആണേൽ update ലു കിട്ടും 90fps

  • @bimu5232
    @bimu5232 5 месяцев назад +2

    Ethilum mikacha underrated channel kaatti tharumooo arelum

  • @adharshadharsh4171
    @adharshadharsh4171 Месяц назад +1

    Thara vizhunal edhh display anenglm pottum bro, curved enenglm flat anenglm iduna case base cheydh irikum impact. Sharp edges vinnal flat ayalm pottum

  • @akhilakhi5891
    @akhilakhi5891 4 месяца назад +4

    Bro realme GT 6T എടുക്കുന്നതാന്നോ? realme 12pro+ എടുക്കുന്നതാന്നോ നല്ലത്? 🤔 Game അല്ലാതെ നോക്കുവന്നെങ്കിലും ഇതിൽ ഏതാ നല്ലത് യൂസ് ചെയ്യാൻ ക്യാമെറയിലും?

  • @sivadathvh7534
    @sivadathvh7534 5 месяцев назад +2

    Poco f6 30k for 8+256 ufs 4.0 without offers
    Killer pricing

  • @arunsajeev4873
    @arunsajeev4873 5 месяцев назад

    Moto edge 50 pro v realme gt 6t comparison reviews kandu, even 5500mAh batter undakkilum backup 4500mAh ulla edge 50 pro um aayitt similar aayitta kaanikkunne... Sometimes edge 50 pro is better...

  • @nas12358
    @nas12358 5 месяцев назад +2

    നല്ല അവതരണം good boy

  • @anoopstanley9390
    @anoopstanley9390 5 месяцев назад +1

    Expectation🎉

  • @gamingbeast1685
    @gamingbeast1685 5 месяцев назад +2

    Anna laptops kode videos cheyyu

  • @jibinca3243
    @jibinca3243 2 месяца назад

    New colour varient aarengilum eduttarnno??

  • @Munnu-rz6hd
    @Munnu-rz6hd 4 месяца назад

    Oneplus 11 r 28000 ന് എടുക്കുന്നതിൽ എന്താ അഭിപ്രായം? 30000 ന് താഴെ അതിലും നല്ല ഏതെങ്കിലും ഫോൺ ഉണ്ടോ? (Normal use)

  • @crazybatman7777
    @crazybatman7777 5 месяцев назад +1

    Price over aanu processor nokumbol but,paisa kurayum

    • @Chuchuduvava
      @Chuchuduvava 5 месяцев назад +2

      😂😂 enth over moto okke enthina athre kettikond vechekkuvane 7+gen enn perumathre ullu sherikkum flagship performance thanne aane

  • @amaljose4854
    @amaljose4854 5 месяцев назад +2

    Iqoo neo 7pro or gt 6t😶 camera+performance

  • @abhay_hari_10
    @abhay_hari_10 5 месяцев назад +1

    Iqoo z9 turbo video cheyyanundo bro

  • @applemusic1710
    @applemusic1710 5 месяцев назад

    Nord CE 4 and IQZ9x one comparison cheyyamo please.

  • @maneesh6123
    @maneesh6123 5 месяцев назад

    കിടിലൻ

  • @nitheesh8148
    @nitheesh8148 5 месяцев назад +1

    But curved display seen Anu...thaze veenal... display maintenance costly Anu...flat display is better option

  • @Chainlukers
    @Chainlukers 5 месяцев назад

    Bro iPhone 12 Pro Max exchange cheythu iPhone 15 edukkunnathine Patti what is your opinion???

  • @AnilR-nd4vi
    @AnilR-nd4vi 5 месяцев назад

    Realme GT 6T
    Poco f6
    Iqoo z9 turbo best competition

  • @shibuaugustine4197
    @shibuaugustine4197 5 месяцев назад

    Bro
    Realme gt2 & gt2 pro ethil eaathaanu best?
    Under 25k yil eppol ehu 2um worth aano?

  • @krishnajith1188
    @krishnajith1188 5 месяцев назад

    broo iqoo z9 turbo details onn parayumoo🌜

  • @Seennn999
    @Seennn999 5 месяцев назад +2

    X6 pro still mogs

  • @AnirudhApu
    @AnirudhApu 5 месяцев назад

    Bro gt6t aano poco f6 aano all round nokumbo better ur opinion plzzz reply

  • @SHARONVFC-v5w
    @SHARONVFC-v5w 3 месяца назад

    Relme gt 6t anno നല്ലത് അതോ iqoo neo 7 pro അന്നോ

  • @mr_xplod
    @mr_xplod 5 месяцев назад

    Nord 4 overall uses under 30k arikum 😊

  • @siddiquech9658
    @siddiquech9658 5 месяцев назад +1

    Bro.. One plus 11r, ആണോ realme gt6t, vivo v30 ഏതാണ് bro നല്ലത്... Only for camera...?
    Or
    ഈ range ഇൽ വേറെ phones undo

    • @sidharthc8056
      @sidharthc8056 5 месяцев назад +2

      realme 6t gt - not for camera, average camera. camera phone anenkil realme 12 pro plus 5g aan best

    • @PhoneManiacOfficial
      @PhoneManiacOfficial  5 месяцев назад +2

      wait for nord 4 and f6

    • @siddiquech9658
      @siddiquech9658 5 месяцев назад

      @@sidharthc8056 bro... Motorola edge 50 pro എങ്ങനെ... അതാണോ realme 12 pro plus 5g ആണോ good camera

    • @sidharthc8056
      @sidharthc8056 5 месяцев назад +2

      @@siddiquech9658 no doubt.. realme 12 pro plus 5g thanne.. flagship premium phone kalil ulla periscope sensor und..pinne photos okke nalla natural tone maintain cheythan post processing.... night mode um nalla details und..

    • @siddiquech9658
      @siddiquech9658 5 месяцев назад

      @@sidharthc8056 ok bro

  • @Bachira12351
    @Bachira12351 5 месяцев назад +1

    Bro under 30k best tablet parayo??

  • @roshanphilip2218
    @roshanphilip2218 5 месяцев назад +5

    First view ❤

  • @shibuharipad2131
    @shibuharipad2131 5 месяцев назад

    8 gb ram eduthal ethra use cheyyunnundakum

  • @finufaiz
    @finufaiz 5 месяцев назад +2

    Still Samsung makes best display

    • @PhoneManiacOfficial
      @PhoneManiacOfficial  5 месяцев назад +1

      Cant agree currently flagship okay but budgetil worst panels aan

  • @Vineeth_Ashok
    @Vineeth_Ashok 5 месяцев назад

    Tempting... ♥ 📱

  • @satheesanmg1498
    @satheesanmg1498 5 месяцев назад

    Bro LYT 600 aah main camera sensor

  • @BimalKurup-vq3lg
    @BimalKurup-vq3lg 5 месяцев назад

    Realme Gt 6t Bahrain undo

  • @digitech1692
    @digitech1692 5 месяцев назад

    Ethille add undo ?

  • @Mrstormy_666
    @Mrstormy_666 5 месяцев назад

    Bro one plus Nord 4 launch any update

  • @Dr.Adersh
    @Dr.Adersh 5 месяцев назад

    iqoo z9 turbo chey bro

  • @Gamingfunchallanges
    @Gamingfunchallanges 5 месяцев назад

    Njn eth china release anenn vicharch😅

  • @VishnupriyaC-o8h
    @VishnupriyaC-o8h 5 месяцев назад

    🎉

  • @midhunem8735
    @midhunem8735 5 месяцев назад

    ❤️❤️❤️

  • @josephephrem9254
    @josephephrem9254 5 месяцев назад

    ഡിസ്പ്ലേ... Curved ആണ് ഇപ്പോൾ മിക്കവാറും ആളുകൾക്ക് ഇഷ്ടം... ഫ്ലാറ്റ് മടുത്തു... ഇനി ഇതും കുറച്ചു കഴിയുമ്പോൾ ഒരുപക്ഷെ മടുപ്പു തോന്നാം

  • @adithyanls01
    @adithyanls01 5 месяцев назад +1

    Bro, oru doubt? Ippo edukkunathinekkalum nallath wait cheyyunnathalle? Realme Price kurachalo?

  • @Mr4km
    @Mr4km 5 месяцев назад

    Z9 turbo വരുന്നുണ്ട് 😅

  • @jayakrishnanpv3142
    @jayakrishnanpv3142 5 месяцев назад +1

    ബ്രോ ... പ്രഹസനം ഇല്ല ...😅😅😅

  • @vinayaksabu1075
    @vinayaksabu1075 5 месяцев назад +1

    Lyt 600 alle sensor?

    • @PhoneManiacOfficial
      @PhoneManiacOfficial  5 месяцев назад +1

      yes... its correct my mistake

    • @gamingbeast1685
      @gamingbeast1685 5 месяцев назад

      ​@@PhoneManiacOfficial lyt 600 thanne anallo

    • @nandukrishna5631
      @nandukrishna5631 5 месяцев назад

      ​@@PhoneManiacOfficial LYT 600 💯

    • @AnilR-nd4vi
      @AnilR-nd4vi 5 месяцев назад

      Ath nalla camera anu​@@PhoneManiacOfficial

  • @devilgaming2920
    @devilgaming2920 5 месяцев назад +2

    Flipkartil nokiyit kanunnillallo 🥲

  • @AmalA-hs3ie
    @AmalA-hs3ie 5 месяцев назад +1

    First

  • @karthikeyanbs5353
    @karthikeyanbs5353 5 месяцев назад

    Latest view 😂

  • @One3-vlogs
    @One3-vlogs 5 месяцев назад +6

    Bro ചുരണ്ടാറുണ്ടോ.. മറ്റുള്ളവരുടെ വീഡിയോയിൽ നിന്ന് 🙄

    • @anandhutecak2.o460
      @anandhutecak2.o460 5 месяцев назад

      ആരും എല്ലാംതികഞ്ഞവരല്ല

    • @PhoneManiacOfficial
      @PhoneManiacOfficial  5 месяцев назад +6

      You mean informations aano.... angane bro information ehh videoil ninnu gain cheyyunille🙂......

  • @_AB2K24_
    @_AB2K24_ 5 месяцев назад

    Hi bro can you pin my comments
    Big fan bro

  • @instaredfox5528
    @instaredfox5528 5 месяцев назад

    GT is back

  • @98959195
    @98959195 5 месяцев назад

    ബ്രോ ജി ടി സീരീസിൽ വേറെ ഒരു മോഡൽ കൂടി ഇറങ്ങുന്നുണ്ടോ

  • @midhunem8735
    @midhunem8735 5 месяцев назад

    😍😍😍