Orupaadu trouble ll aanu njan ipolum France ll indu engil um oru samathanam ila enda muthappane enne rekshikanum eniku vendi parthikanum enda muthappane enne rekshikanum enne
God blessed you hope you have a beautiful clever child will get ennum elavarkum nalathu mathram cheyaan chinthicho cheitho chechi eshwaran da anugraham epolum indavate ennu aswathikunu
I'm fascinated by this deity Muthappan..I was researching here and there on web. kind of interested by the legends and folklore.Soon I will be visiting these temples and get blessing of Muthappan. OM!
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2) തന്നിടേണെ ഭാഗ്യം കാണാന്‍ നിന്റെ ആറാട്ട് മണ്ണില്‍ വന്ന കൈലാസേശ നിന്‍ നീരാട്ട് (2) നിന്‍ നടയില്‍ വരുവോര്‍ക്കെല്ലാ൦ എന്നും ചോറൂട്ട്(2) പറശ്ശിനിക്കടവില്‍ ദേവ നിന്‍ വിളയാട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. കാടകത്തില്‍ നായ്ക്കള്ളല്ലോ നിനക്ക് കൂട്ട് നീ ഉടുത്ത് കെട്ടുകയല്ലെ ചുവന്ന പട്ട് (2) അച്ഛനമ്മകേണപ്പോയും നിനക്കൊരേ മട്ട് (2) എന്തിനാണെന്‍മുന്നില്‍ നിന്‍ കണ്ണുകെട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട് നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട് എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട് നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട് എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…. മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2)
എന്റെ മുത്തപ്പാ ഞാൻ അദ്യം ആയി കേൾക്കുവ ഒരുപാട് ഇഷ്ടായി കണ്ണ് നിറഞ് ഈ മുത്തപ്പന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് ഒരു സങ്കടം അവസ്ഥയിൽ ആണ് ഈ പാട്ട് കേട്ട് മനസ് ഒന്ന് തണുത്ത് എന്റെ മുത്തപ്പ 🙏🙏🙏🙏🙏🙏
🔥 ഈ പാട്ടുകൾ കേട്ട് കണ്ണു നിറഞ്ഞ വർ ഉണ്ടോ? 😢😢🙏🙏❤️ എന്റെ ഹൃദയത്തെ കവർന്നു മുത്തപ്പാ നീ😢😢😢😢🙏.
എത്ര കേട്ടാലും മതി വരൂല... മുത്തപ്പാ ♥️
❤️
Yesss
💯💯❤️
മുത്തപ്പൻ്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതു ഭാഗ്യാം
🙏🙏🙏sathiyam
❤️
😍🙏🙏😊♥️
A natil alla Jan Malappuram oru thavana vannitullu eniyum
@@minshunisha3697 @no theerchay@yum b@gyam undavatte
ഈ ആൽബം ഇറങ്ങുമ്പോൾ ഞാൻ ദുബായിൽ ആയിരുന്നു അന്നു മുതൽ എനിക്ക് പ്രിയപ്പെട്ട പാട്ടാണ് ഇത് ഇപ്പോഴും ഞാൻ ഈ പാട്ട് ഇഷ്ട്ടപെടുന്നു i love this song
കണ്ണൂർ ഭക്തർ ഇവിടെ വാ.മുത്തപ്പൻ ശരണം
Jan undeee
Poonu bagavann🙏 sree hara hari bagavannn
Ente muthappa❤
Kannur allathore ingalu kootulaa😢
@@hhahhahha8620 angne nammal paranjo.. ☺
എന്താ ഒരു ഫീൽ മുത്തപ്പന്റെടുത്ത് പോകാൻ തോന്നും 💖
😊😊
ഒന്ന് വരണം മുത്തപ്പനെ കാണാൻ. വേഗം സാധിച്ചു തരണേ ഭഗവാനെ
ഞാൻ ഒരു ക്രിസ്ത്യൻ anee but ഇടക്കൊക്കെ e song കേൾക്കാറുണ്ട് enik orupad ഇഷ്ടമാണ്. Oru സൗൽഫുൾ feeling
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
മുത്തപ്പാ ശരണം
Favorite song
Nenju potti karanjal Vili kelkunna eka daivam..pavangalenno panakaranenno taram tirikatha..jathy illatha matham illatha yathartha daivam ..Ente muthappan:)
Mm
Chechi njan marikan kidanna kunjanu annu eniku thunayundayathu ente muthappananu enik chorunu nadathiyathum parassanikadav aanu njan ee lokath ettavum feel cheytha ente daivam
Yes sheriya
Orupaadu trouble ll aanu njan ipolum France ll indu engil um oru samathanam ila enda muthappane enne rekshikanum eniku vendi parthikanum enda muthappane enne rekshikanum enne
@@sreekanthpschiatrydoctor hi love
ഗുരുവാണു നീ...
എന്റെ കുലമാണു നീ...
സകലചരാചരപ്പൊരുളാണു നീ..
സത്യപ്പൊരുളാണു നീ.....
Supar
പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ... ശരണം മുത്തപ്പാ
Njn pregnent anenariyanente thalennu oru kunjinayi apekshikkan poyirunu muthappante nadayil...bt thirich veetilethiya day njn pregnent anenu arinju
മുത്തപ്പൻ ശരണം 🙏
Muthappane kaanan njanum poy kannu nirayea kandu njanente muthappane . Ethra kandittum enikk mathi varunnilla . Veendum kaanan thonna 😔😳
Same to u
God blessed you hope you have a beautiful clever child will get ennum elavarkum nalathu mathram cheyaan chinthicho cheitho chechi eshwaran da anugraham epolum indavate ennu aswathikunu
മുത്തപ്പൻ ശരണം 🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ നമ്മൾ മുത്തപ്പ സന്നിധിയിൽ എത്തിയത് പോലെ 🌹❤️❤️❤️
എനിക്കേറ്റവും ഇഷ്ട്ടപെട്ട ശ്രീ. മുത്തപ്പന്റെ പാട്ടുകളിൽ ഒന്ന്, Thanks Mr. Jithu.
+Shaji Puthiyaveedu you are welcome mr Shaji
ggSiiiii..mma
Shaji Puthiyaveedu
ഇടയ്ക്ക് രാത്രി ഉറങ്ങും മുൻപ് കേൾക്കാൻ തോന്നും ❤️
പോന്നു മുത്തപ്പാ ശ്രീ മുത്തപ്പാ നിന്‍ തിരുവടിയില്‍ തന്‍ എന്‍ ചരണം .......
അനുഗ്രഹിക്കണേ ഭഗവാനെ സമസ്ത ലോകചാരാചരണങ്ങളെ
ശ്രീയേട്ടൻ അതിമനോഹരമായി പാടിയ ഈ ഗാനം സൂപ്പർ ഹിറ്റായി
എംജി അണ്ണാ പൊളിച്ചു
മുത്തപ്പനെ കാണണം😢
njanum kanditilla 😞😞😞😞😞😣😣😣😣😣😣😣😣😣😣😣🔱🙏🐍🙏🙏🙏🙏🙏🙏🙏🙏
ഞാനും കണ്ടിട്ടില്ല 😭
Nale kanan povunnu
എന്റെ മുത്തപ്പാ ലോകത്തുള്ള പാവങ്ങൾക്ക് നീയേ തുണ. എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ.
വിളിച്ചാൽ വിളിപ്പുറത് എത്തും ente മുത്തപ്പൻ. മുത്തപ്പാ ശരണം
Ennik eppozhum rakshayayi vannath
Ente muthappan annu ennik mathramano ith pole thoniyath
ഹരേ കൃഷ്ണ ❤️🙏 ശ്രീ പറശിനിക്കടവ് മുത്തപ്പാ ശരണം ❤️🙏
മുത്തപ്പാ എൻ്റെ പൊന്നു മുത്തപ്പാ പറശ്ശിനിക്കടവിൽ എന്നും നിന്റെ വിളയാട്ട്.. കാത്തോളനേ..മുത്തപ്പാ🙏🙏🌼🌼🏵️🏵️🏵️..
Enik muthappane kettipidich oru Umma kosukkanam innund.njan 5th stdil padikunna oru kuttiaan.enik muthappane orupad ishtaman.njan muthappanye dance kalich kazhinjappol enik oru chettan vann 10roopa thannu.ellavarum paranju ,ath parassinikadavil poyal avide kodukkan ❤❤❤muthappaaaa❤❤❤😢😊❤❤❤❤❤❤
I'm fascinated by this deity Muthappan..I was researching here and there on web. kind of interested by the legends and folklore.Soon I will be visiting these temples and get blessing of Muthappan. OM!
You must visit as soon as possible.
Tangible deity who hears our sorrows and doubts
You can get the chance to go there. I am sure. Sree muthappan will bless you. When you enter that temple, your body gets positive energy al
എത്രയോ ഇഷ്ടപെടുന്നു മുത്തപ്പന്റെ ഈ പാട്ട്
2024ൽ കേൾക്കുന്നവരുണ്ടോ ❤️
എന്നും
പിന്നില്ലേ.... ❤🙏
♥️
എല്ലാ ദിവസവും കേൾക്കും
Yes
എന്റെ കല്യാണ ആൽബം തുടങ്ങുന്നത് ഈ പാട്ടിൽ.... 😍😍
Njan kanddittilla endde muthappane enikkum kaananam endde muthapane 😢😢😢😢😢😔😔😔😔😔😔😔
thankyou mr mg sree kumar for singing this song.......
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട്
എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട്
നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2)
തന്നിടേണെ ഭാഗ്യം കാണാന്‍ നിന്റെ ആറാട്ട്
മണ്ണില്‍ വന്ന കൈലാസേശ നിന്‍ നീരാട്ട് (2)
നിന്‍ നടയില്‍ വരുവോര്‍ക്കെല്ലാ൦ എന്നും ചോറൂട്ട്(2)
പറശ്ശിനിക്കടവില്‍ ദേവ നിന്‍ വിളയാട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട്
എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട്
നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…..
കാടകത്തില്‍ നായ്ക്കള്ളല്ലോ നിനക്ക് കൂട്ട്
നീ ഉടുത്ത് കെട്ടുകയല്ലെ ചുവന്ന പട്ട് (2)
അച്ഛനമ്മകേണപ്പോയും നിനക്കൊരേ മട്ട് (2)
എന്തിനാണെന്‍മുന്നില്‍ നിന്‍ കണ്ണുകെട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ…..
എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്
നിന്റെ ഉള്ളം അലിയണേ അത് കേട്ടു കേട്ട്
എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാന്‍ വെള്ളാട്ട്
നിന്റെ കോവില്‍ മുന്‍പില്‍ എന്നും മീനുട്ട്
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….
മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ….. (2)
This lyrics hv helped me alot.... I ws jus searching for this.....❤️❤️
Thnku for the lyrics
lyrics comment ayee ittathinu thnks☺️☺️🙏🙏
❤️❤️❤️
Muthappa😘💞
മുത്തപ്പാ.......കാത്തോണേ...
Uff എജ്ജാതി എംജി അണ്ണൻ ❤️❤️❤️❤️❤️❤️❤️❤️
Entte muthappa Anugrehikkane entte kudumpatheyum enikku Ariyavunna Ellavarudeyum kudumbhatheyum🙏🙏🙏
ഞങ്ങൾ കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ പറശ്ശിനി മുത്തപ്പൻ 🙏❤
😊😊👍
എന്റെ മുത്തപ്പാ ഞാൻ അദ്യം ആയി കേൾക്കുവ ഒരുപാട് ഇഷ്ടായി കണ്ണ് നിറഞ് ഈ മുത്തപ്പന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് ഒരു സങ്കടം അവസ്ഥയിൽ ആണ് ഈ പാട്ട് കേട്ട് മനസ് ഒന്ന് തണുത്ത് എന്റെ മുത്തപ്പ 🙏🙏🙏🙏🙏🙏
Mutthappa ellavurudeyum. Aagraham. Sadikane😊
ഇന്നലെ കണ്ടു എന്റെ മുത്തപ്പനെ 😘
♥️♥️♥️
വിഷമങ്ങൾ വരുമ്പോൾ കേൾക്കാൻ ഇഷ്ട്ടപെടുന്ന എന്റെ മുത്തപ്പന്റെ പാട്ട് 🥹❤
Valare nalla Pattu...manassu nirangu....ente muthappa...
എന്റെ ഇഷ്ടപ്പെട്ട ഒരു മുത്തപ്പ ഭക്തിഗാനം ❤️❤️❤️❤️💯💯💯💯🥰🥰🥰🥰🎼🎼🎼🎶🎶🎶
M G ശ്രീകുമാർ സാറുടെ അടിപൊളി ആലാപനം 🎤❤️
മുത്തപ്പാ ശരണം 🙏🙏🙏❤️❤️❤️🌹🌹🌹🕉️🕉️🕉️
super song etra kettalum mathivarilla
holl
Ente ponnu muthappa save my child and save my family
നീ തന്നെ സകലതും തുടക്കവും ഒടുക്കവും നിന്നിൽ തന്നെ തമ്പുരാനെ എല്ലാവരിലും അനുഗ്രഹം ചൊരിയണേ
Ente Ponnu Muthappa.....kaakkanee...
Mg Supremacy ❤🥰😘
എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ...
എന്റെ പ്രിയപ്പെട്ട പാട്ട്
Ramya Krishnan 😍😍😍
എന്റെ പൊന്നു മുത്തപ്പാ നമശിവായ 🌙🌙🌙
ende ponnu muthappa....
നല്ലേ ഭക്തി കാനം thank god
മുത്തപ്പൻ ശരണം അനുഗ്രഹിക്കണേ എന്റെ മുത്തപ്പാ
എന്റെ പൊന്നു മുത്തപ്പ എന്തു പരീക്ഷണമാ എന്നോട് നീ അല്ലാതാരുമില്ല എനിക്ക് 🙏🙏🙏🙏🙏
ethra nalu kazhinjalum muthappante ee pattinu pazhakkam thonnathila......
oro varikalilum muthappante bhangi asowadhanam kond nirachirikunnu mg sreekumar
enikkettavum priyappetta pattu.....🌿saranam muthappaa🙏
Muthappante nattilek marumakalayi varan pattith ente bhagiyam
എന്താണ് fell song എത്ര കേട്ടാലും മതിവരില്ല
eniku ente muthappane ishtanu orupadu eniku aa thirunadayil onnu pokanam ente molude chorunu avide vachayirikkum
entae ponnu muthappa...Aleverum Rekshinakanam..Areum kashashpedippikathey nokkunnu
കണ്ണൂർ പറശ്ശിനി മുത്തപ്പാ 😍😍😍😍
Ente Ponnu Muthappa.... Very nice song........
Mg ♥️ adipoli
Pandu ithinte cd eduth ee pattu kettirunna kalam🥰
E pattu kelkkan 2024 vare Jan kathirikendi vannallo
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ ❤️
Aaa thirunadayil vannirunal kittunnaa aaa oru manasukham...verevidaa kituaa nte muthappaaa🙏
എന്റെ പൊന്നു മുത്തപ്പാ 🙏🙏🙏
മുത്ത പ്പ ൻ ഉള്ളിൽ വരും പോലെ ❤❤❤
ശ്രീ പറശിനി മുത്തപ്പാ ശരണം 🙏🙏🙏🙏
ente muthappaaa njangale kathooonee.......
Angayude pathangalil veenu kezhhunna jeevithangale kaividalle ende muthappa....
anik attavum eshtapetta song😊😊muthappaaaa.....
Muthappante nadaya kannuril janikkan pattiyath ente bagyam muthappa Rakshikane 🙏🥰🥰🥺
Wow nice devotional song🙏🙏🙏 I'm from manglore
After top singer 🥰
Alaverum rekshikunnu.see muthappan
Ente muthappa.. Kannunirayunnu ee pattukelkumbol...
മുത്തപ്പാ 🥺🥺🙏🏻
എൻ്റെ പൊന്നു മുത്തപ്പാ എന്നേയും ഞങ്ങളുടെ കുഞ്ഞിനെയും കുടുംബത്തേയും രക്ഷിക്കണേ.
Mutthappan jathimatha bhedhamanye ellavareyum anugrahikatte
fav devotional song for ever,,,,,,,,,,,, muthappan saranam
എനിക്ക് വരണം മുത്തപ്പന് കാണാൻ
Parashini mothapan opam ond🥰
എനിക്ക് ഇഷ്ടപ്പെട്ട പാട്ട് എന്റെ മുത്തപ്പാ....
Muthappaaaaaaaaaaaaaaaaa rakshikane,..........anugraham undavane
Enta jeevan muthapan
Muthappaa entee ponnu muthappaaaa😘😘😘😘😘
Ante muthappaa...ante ponnnu muthappaaa
Ponnu muthppa sharanam 🙏🙏🙏🙏👍👍👍 Nice song
2023 il kelkkinna aarengilum indo ❤😊
Nte muthappan 😍😘
Kidu Song Sreemuthappan saranam
മുത്തപ്പാ ❤️❤️
M g attan vere level
Sree muthappa bhaghavane enneyum ente kudumbatheyum kaathu rakshikane 🙏🙏🙏
കണ്ണൂരിന്റെ സ്വന്തം മുത്തപ്പൻ
Ente muthappa ....ishta song..
Parashini kadavil poyavar like
Kelkumboal manassinu oru sugam🥰🥰😘