final accounts Trading and profit and loss account and balance sheet accounting Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 540

  • @CommerceClassPartner
    @CommerceClassPartner  3 года назад +110

    Erratum:
    1.Gross profit amount correct ആണ്.. ക്രെഡിറ്റ്‌ സൈഡ് ടോട്ടൽ എടുത്തു എഴുതിയിരിക്കുന്നതിൽ 100 രൂപ കുറവുണ്ട്.. but gross profit കാണാൻ വേണ്ടി കറക്റ്റ് ആയിട്ടുള്ള ടോട്ടലുകൾ തമ്മിലുള്ള ഡിഫറെൻസ് ആണ് എടുത്തിരിക്കുന്നത്. please correct the credit total as 568100.
    2.Bank balance and bills receivables are current assets. That is why it is shown on the asset side. Though these assets are shown on the asset side, in this video class, it was wrongly said as current liabilities. error regretted. Thank you.

  • @CommerceClassPartner
    @CommerceClassPartner  4 года назад +39

    Students, please see the erratum(തെറ്റ് തിരുത്തൽ) given in the description..Thank u all.

    • @muhammedaslamt5704
      @muhammedaslamt5704 3 года назад +1

      Bills recievable corrent liability aanenkil liability sidel alle eyuthendath sare

    • @muhammedaslamt5704
      @muhammedaslamt5704 3 года назад +1

      Sare replay tha ee video yil angeneta parayunnath

    • @CommerceClassPartner
      @CommerceClassPartner  3 года назад +4

      അതാണ് ഞാൻ പറഞ്ഞത്..പറഞ്ഞത് മാറിയിട്ടുണ്ടെന്നു.. ഡെസ്ക്രിപ്ഷനിൽ പറഞ്ഞിരിക്കുന്നത്.👆

  • @Arathi-21
    @Arathi-21 3 года назад +36

    Thank u sir
    എനിക്കിതുവരെ balance sheet തയ്യാറാക്കാൻ അറിയില്ലായിയുന്നു. ഇപ്പോൾ സാറുടെ ക്ലാസ്സ്‌ കേട്ട് ഞാൻ അതെങ്ങനെ തയ്യറാക്കാം എന്ന് ഞാൻ മനസിലാക്കി
    THANK YOU SO MUCH SIR

    • @CommerceClassPartner
      @CommerceClassPartner  3 года назад +12

      😘🙂 Thanks.. ഇനി exam നന്നായി എഴുതിക്കോളൂ.. ഈ വീഡിയോ ലിങ്ക് ക്ലാസ്സിൽ ഒന്നു ഷെയർ കൂടി ചെയ്യൂ 🙂👍

    • @capzzyt7128
      @capzzyt7128 3 года назад +2

    • @remannadhkr2690
      @remannadhkr2690 3 года назад +2

      Achoda

    • @adarshad7271
      @adarshad7271 2 года назад +1

      @@remannadhkr2690 😂

  • @CommerceClassPartner
    @CommerceClassPartner  Год назад

    Plus one accountancy exam 2022
    ruclips.net/video/bmq62g2CphE/видео.html
    Exam special
    ruclips.net/video/f82mtvg39wk/видео.html
    Previous year 12,13
    ruclips.net/video/WPjlnFg2MdQ/видео.html
    Previous
    ruclips.net/video/6oV6SRVsAqY/видео.html
    Single entry 1
    ruclips.net/video/-DGLYOqwj68/видео.html
    2
    ruclips.net/video/pnqYB4ZJn7c/видео.html
    3
    ruclips.net/video/25j7iz2VIdY/видео.html
    Bill of exchange 1
    ruclips.net/video/p7WDAIqvryI/видео.html
    2
    ruclips.net/video/nlWZFcYDRJ0/видео.html
    3
    ruclips.net/video/Ijlmoq2_aZ4/видео.html
    4
    ruclips.net/video/J_sjq8tCOxw/видео.html
    5
    ruclips.net/video/n6PARNpJkD8/видео.html
    6
    ruclips.net/video/u7Qub_VpZbk/видео.html
    Depreciation 1
    ruclips.net/video/IcH1C7NbKuQ/видео.html
    Depreciation 2
    ruclips.net/video/r8lz7UmSt2A/видео.html
    Depreciation 3
    ruclips.net/video/LEfStSBUE6Q/видео.html
    Rectification 1
    ruclips.net/video/Sc1Sj_uwLRg/видео.html
    2Plus one accountancy exam 2021
    ruclips.net/video/bmq62g2CphE/видео.html
    Bill of exchange 1
    ruclips.net/video/p7WDAIqvryI/видео.html
    2
    ruclips.net/video/nlWZFcYDRJ0/видео.html
    3
    ruclips.net/video/Ijlmoq2_aZ4/видео.html
    4
    ruclips.net/video/J_sjq8tCOxw/видео.html
    5
    ruclips.net/video/n6PARNpJkD8/видео.html
    6
    ruclips.net/video/u7Qub_VpZbk/видео.html
    Depreciation 1
    ruclips.net/video/IcH1C7NbKuQ/видео.html
    2
    ruclips.net/video/r8lz7UmSt2A/видео.html
    3
    ruclips.net/video/LEfStSBUE6Q/видео.html
    Rectification
    1
    ruclips.net/video/Sc1Sj_uwLRg/видео.html
    2
    ruclips.net/video/l7poBAY4afc/видео.html
    Trial balance
    ruclips.net/video/MZAMHmaKKH8/видео.html
    BRS
    ruclips.net/video/btRxs9VaA4o/видео.html
    Single & Double column cash book
    ruclips.net/video/5ETMCgFT45Q/видео.html
    Petty cash book
    ruclips.net/video/5Z45cPmqhWE/видео.html
    Three column cash book
    ruclips.net/video/Agn0XadldWY/видео.html
    Final accounts
    1
    ruclips.net/video/jNwLRlmIC4E/видео.html
    2
    ruclips.net/video/-dUNolSFi34/видео.html
    3
    ruclips.net/video/zwDK4SSrYy4/видео.html
    4
    ruclips.net/video/UdvydUbxYhU/видео.html
    5
    ruclips.net/video/RjRLS75J68k/видео.html
    6
    ruclips.net/video/EPOWH9k3hYE/видео.html
    Ledger account
    ruclips.net/video/BfJbRIrCrIk/видео.html
    Sub dibision of journal (Day books)
    ruclips.net/video/oY4OrAgP954/видео.html
    Journal entries
    4
    ruclips.net/video/QoRRcw6gvys/видео.html
    3
    ruclips.net/video/REyQ9R_EdjQ/видео.html
    2
    ruclips.net/video/057cDtY5xK4/видео.html
    1
    ruclips.net/video/-DgXVDnNFQ8/видео.html
    Accounting equations
    ruclips.net/video/uuht-aTtZPQ/видео.html
    Basic theories
    5
    ruclips.net/video/JjjIuv_Oz-k/видео.html
    4
    ruclips.net/video/cNUmr6JKMUQ/видео.html
    3
    ruclips.net/video/ImL-HYJiOGY/видео.html
    2
    ruclips.net/video/mgC9KgaQIZg/видео.html
    1
    ruclips.net/video/hLMS1SaNNEI/видео.html

  • @samsonthomas6846
    @samsonthomas6846 Год назад +3

    ഒരു idea ഇണ്ടായില്ല ഇതിനെ പറ്റി ക്ലാസ്സ്‌ കേട്ടപ്പോൾ മനസ്സിലായി thank u sir❤

  • @jerrythomas3339
    @jerrythomas3339 3 года назад +15

    Thank you very much sir this is very much helpful and exam oriented God bless you❤💓❤

  • @geethakn5731
    @geethakn5731 3 года назад +5

    വളരെ നന്നായി മനസ്സിലായി ( For my JDC Exam)

  • @Evhxjdkdkflckvuydhebxjxkdoeiw
    @Evhxjdkdkflckvuydhebxjxkdoeiw 3 года назад +3

    Thanku so much sir...🙏 Nalla clear aay vyakthamayi parannu thannu ......sir nte class valare adhikam upakarappettu.....🥰

  • @sudhusss
    @sudhusss Год назад +3

    Science edutha enik commercial institutil poyappol accounts onnum ariyillayirunnu sir nte class kandu thundagiyappol aanu accounts manasilayath first sem enik nalla mark und, examinte thaledivasampolum njn class kandite pokarullu very useful thank u so much

  • @jsna9792
    @jsna9792 2 года назад +1

    ഇതു മര്യാദക്കു മനസ്സിലാവുന്ന രീതിയിൽ ഇങ്ങനെ ആദ്യമായി കേൾക്കുകയാ. കൊള്ളാം സർ..

    • @CommerceClassPartner
      @CommerceClassPartner  2 года назад +4

      🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍

    • @jsna9792
      @jsna9792 2 года назад +1

      @@CommerceClassPartner sure..

  • @bx1status970
    @bx1status970 2 года назад +1

    Sir ee class valare helpfull aanu very intresting class nale examanu final account enikk oru thengayum areela but ippol cheriya ideakal okke kitti njan ente frientsinumokke share cheythitund❤️✨️

  • @manikandanma5456
    @manikandanma5456 3 года назад +3

    Padipoli classs 👌 mashe nigal Vere level ann and alavarum full support cheyum class kadavar thanks 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👏🏽👏🏽👏🏽👏🏽

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂Thanks.. Keep learning.. Kindly share with your friends also 🙂👍
      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @Jabriya_2024
    @Jabriya_2024 2 года назад +7

    Sir, no words to say. sucha wonderful class👏👏. Full support guaranteed👍

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @fathimabeevi2406
    @fathimabeevi2406 2 года назад +1

    Sirda class nalonam manasilavand👍🏻👍🏻👍🏻 anik nalonam ubakaram und

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @themalayalitimes484
    @themalayalitimes484 2 года назад +1

    സാർ Furniture 17,400
    Depreciate furniture by 10% ഇതിൽ എങ്ങനെയാണ് ഡിപ്രിസിയേഷൻ കണ്ടെത്തുന്നത് ??..ഇതിന്റെ ഉത്തരം ബാലൻസ് ഷീറ്റിന്റെ asset സൈഡിൽ iner കോളത്തിൽ ആണോ ഔട്ടർ കോളത്തിലാണോ കാണിക്കേണ്ടത്??
    ഇതിന്റെ ശരിയായ depression ഉത്തരം ഒന്ന് പറഞ്ഞു തരാമോ ??

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      Depreciation= 17400 x 10/100= 1740
      👆 profit and loss അക്കൗണ്ടിൽ depreciation എന്നാ പേരിൽ debit ചെയ്യുക
      Balance ഷീറ്റിൽ inner കോളത്തിൽ
      Furniture 17400
      Less depreciation 1740
      കിട്ടുന്ന answer, അതായതു 15660 outer കോളത്തിൽ കാണിക്കുക

  • @fathimanihalak6608
    @fathimanihalak6608 2 года назад +3

    very clear all the terms ...thank you sir for all classes.......

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @mpavision3898
    @mpavision3898 3 года назад +2

    വളരെ ഉപകാരപ്രദം

  • @AnwarAnwar-fe4nv
    @AnwarAnwar-fe4nv 3 года назад +6

    sir keep it up ellaa supprtm ndaavummm frndsnn share chyumm ......well done sir
    mshlhhhhhh

  • @idontknowaboutthat7547
    @idontknowaboutthat7547 Год назад +2

    Best class everr!!

  • @elsubeeeey
    @elsubeeeey 3 года назад +1

    Sir thanku so much..orupad upakaraoettu..ee channe ennalenu kandee..oruupaad thakzz....parnjuthannathinu....improvundd enikkk classs....expecting more videos sir..subscribed

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      🙂keep learning
      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof
      Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ..
      www.mediafire.com/download/jzt2tmgtzot3asf

  • @abhiramiabhiramy5076
    @abhiramiabhiramy5076 Год назад +2

    Thanku u sir ippazha manasilayee

  • @femin976
    @femin976 Год назад +1

    Super Cls❤ very helpfullll🤝

  • @rasalsalim6741
    @rasalsalim6741 11 месяцев назад +1

    Good class & very useful Thankyou ❤

  • @sreejaanandram6446
    @sreejaanandram6446 4 года назад +9

    Thank you sir... class നന്നായി മനസിലാവുന്നുണ്ട്... helpful ആണ്. 🙏

  • @unnikrishnanka8024
    @unnikrishnanka8024 2 года назад +2

    Good class 👍🏻sir🙏

  • @Capemay99
    @Capemay99 2 года назад +1

    Sir..very helpfull..thanku somuch

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @syamkrishnan319
    @syamkrishnan319 3 года назад +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @Sn_artzy
    @Sn_artzy 2 года назад +2

    Mashallah♥️ Good class... 😊 kaanan vayuki

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @syamk160
    @syamk160 Год назад +1

    Super class sir thank you

  • @Dubaijose244
    @Dubaijose244 2 года назад +1

    Sirinte classukal kaarnam aan njan accounting nn supply illathe pass aayath
    Thank you sir 😍😍😍🤩🤩🤩🤩😈😈😈

  • @soumyakuriakose758
    @soumyakuriakose758 4 года назад +2

    Good class sir

  • @amruthaashok4852
    @amruthaashok4852 4 года назад +3

    Good cls sir

  • @robyyyyyy
    @robyyyyyy Год назад +2

    accountancy teacher

    • @CommerceClassPartner
      @CommerceClassPartner  Год назад

      Thanks💓 ..Keep joyful learning..ക്ലാസ്സുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

    • @robyyyyyy
      @robyyyyyy Год назад +1

      @@CommerceClassPartner ella friends innum ariya sir inne kurich

    • @CommerceClassPartner
      @CommerceClassPartner  Год назад

      🤝🙌

  • @Lunchtimewithlunchbox
    @Lunchtimewithlunchbox 2 года назад +1

    Thank you sir one day kondu trading p&l a/c and balance sheet padichu. For psc

  • @movieclub9144
    @movieclub9144 Год назад +2

    1hr kazhinja exm aanu thanku sir ❤

  • @sherinjose7461
    @sherinjose7461 2 года назад +2

    നല്ല ക്ലാസ്.... Thank you sir

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍

  • @teachersb2215
    @teachersb2215 2 года назад +1

    Very good class

  • @athiraviswanath227
    @athiraviswanath227 Год назад +1

    Well said...thank you sir

  • @astalks5740
    @astalks5740 2 года назад +4

    Thank you sir for this wonderful class i hope you do help me with my upcoming exams again thank you sir i understood the class better when comparing to other classes.This chapter is one of the toughest in first year😫

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Plus one Accountancy: ruclips.net/p/PLVBb3feu_E7ph2A0txKQM6CqN-AQeVlUd

    • @astalks5740
      @astalks5740 2 года назад

      @@CommerceClassPartner yes i shared it already into my combine study group

  • @subindevt3457
    @subindevt3457 4 года назад +3

    Nice cls sir👍

  • @fasna6409
    @fasna6409 2 года назад +1

    Informative class

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @mubiakku9538
    @mubiakku9538 3 года назад +2

    Thank you sir very help full this video

  • @badurunnisha3352
    @badurunnisha3352 2 года назад +2

    Thankuuu sirr veryy helpfull🔥🔥

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @unnickp6867
    @unnickp6867 2 года назад +1

    Nalla class thanks

  • @themalayalitimes484
    @themalayalitimes484 2 года назад +1

    സാർ പരീക്ഷക്ക് അക്കൗണ്ടിങ് ഫോർമാറ്റ്‌ വരക്കുമ്പോൾ പെൻസിൽ ഉപയോഗിക്കുകയും എഴുമ്പോൾ പേന തന്നെ ഉപയോഗിക്കുന്നതാണോ ഉചിതം പെൻസിൽ ഉപയോഗിച്ച് എഴുതുന്നതാണോ ഉചിതം ?

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      എഴുതുമ്പോൾ pen ഉപയോഗിക്കാം..

  • @deepasreekanth2592
    @deepasreekanth2592 3 года назад +1

    Sir, Thku very much sir.... Nannayi manasilavunnu...

  • @drishyak5889
    @drishyak5889 3 года назад +1

    Sir valare use full ayirunu
    Thanks🙏

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

    • @drishyak5889
      @drishyak5889 3 года назад +1

      Yes sir

  • @varshav6919
    @varshav6919 3 года назад +3

    Thank u sir good class 👍👍

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂 വർഷ..🙂 താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു share ചെയ്യുമല്ലോ 👍

  • @User_05b37
    @User_05b37 2 года назад +1

    Very useful tnku sir🥰

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @jincybasheer2105
    @jincybasheer2105 2 года назад +1

    Sir.. Manufacturing account ne patti oru class edthu tharooo...plzzzzzzz 🙏

  • @athulyaprakash2986
    @athulyaprakash2986 2 года назад +1

    Thank you nalla class ആയിരുന്നു one time special supplymentary exam ഉണ്ടായിരുന്നു ക്ലാസ്സ്‌ വളരെ useful ആയി.. 👍🏽💯

  • @blackswan5251
    @blackswan5251 2 года назад +1

    Sir nde class nalla class aan

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @sreelakshminkstat2476
    @sreelakshminkstat2476 4 года назад +3

    Nice class ✌️

  • @anjz_s5701
    @anjz_s5701 4 года назад +2

    Very nice cls sir✌️👍

  • @jumimishab7793
    @jumimishab7793 3 года назад +2

    Thank you sir

    • @CommerceClassPartner
      @CommerceClassPartner  3 года назад

      😘🙂 thanks 👍 ക്ലാസ്സിൽ കൂടി ഒന്ന് ഷെയർ ചെയ്യൂ 👍

    • @jumimishab7793
      @jumimishab7793 3 года назад +1

      Ok

  • @sethulakshmi7111
    @sethulakshmi7111 3 года назад +1

    Class nannayitt manasilakunnunde sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @CommerceClassPartner
      @CommerceClassPartner  3 года назад

      😘🙂 Thanks.. Keep watching.. സാധിക്കുമെങ്കിൽ കൂട്ടുകാർക്കായി class ഗ്രൂപ്പിൽ കൂടി വീഡിയോ link share ചെയ്യൂ 👍

  • @bincysaji8437
    @bincysaji8437 3 года назад +1

    Sir please reply.. Commission receive and commission are indirect income... Discount received is indirect incom അപ്പം വെറും discount എന്നാ????
    Interest received indirect income വെറും interest എന്നാ?????

    • @CommerceClassPartner
      @CommerceClassPartner  3 года назад

      വെറുതെ discount എന്ന്
      മാത്രം തന്നാൽ trial balance format എങ്കിൽ debit amount കോളം ആണെങ്കിൽ discount allowed ആണ്.. Commission ആണെങ്കിൽ expense
      നേരെ തിരിച്ചു credit amount കോളത്തിൽ ആണെങ്കിൽ income ആണ്.. Discount received ആയിരിക്കും
      Trial balance ഫോർമാറ്റിൽ അല്ലെങ്കിൽ വെറുതെ discount, commission തരുകയെങ്കിൽ expense ആയി കരുതി ചെയ്യാം

    • @bincysaji8437
      @bincysaji8437 3 года назад

      @@CommerceClassPartner sir profit loss acc&trading, balance shheet atha chodhiche... Sir expense enna എഴുതിയേക്കുന്നെ which expense direct/indirect

  • @_jayasuryavj
    @_jayasuryavj 3 года назад +2

    Valare naannayi manasilayi 🙏🏻

    • @CommerceClassPartner
      @CommerceClassPartner  3 года назад

      😘🤩.. Thanks.. Pls ഷെയർ വീഡിയോ link 👍

  • @amandashaji5676
    @amandashaji5676 3 года назад +2

    Nannayi manasilayi👍👍

  • @shabnalatheef3947
    @shabnalatheef3947 3 года назад +1

    Nice class sir...verg helpful i have exm nxt dyyy ...it s very helpful tnkuuu😊☺

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      🙂 ഷബ്‌ന..Thanks..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @susmithasusmi465
    @susmithasusmi465 3 года назад +2

    It's more interesting

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @p4promosentertainments301
    @p4promosentertainments301 2 года назад +2

    Nice class sir..thank you🙏

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @themalayalitimes484
    @themalayalitimes484 2 года назад +1

    സാർ ഒരു സംശയം പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിൽ debit സൈഡിൽ വരുന്ന ചില expense കൾ ബാലൻസ് ഷീറ്റിലെ asset സൈഡിൽ asset ആയി വരുന്നത് എങ്ങനെയാണ്?? അങ്ങനെ ഒരേ സമയം expense asset ആയി മാറുന്നവയുടെ പേരുകൾ പറയാമോ ??.. അത് എങ്ങനെയാണ് രേഖപെടുത്തേണ്ടത്?

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      Prepaid expenses profit and loss അക്കൗണ്ടിൽ ബന്ധപ്പെട്ട expensil നിന്നും കുറക്കുകയും balance ഷീറ്റിൽ asset സൈഡിൽ കാണിക്കുകയും വേണം

    • @themalayalitimes484
      @themalayalitimes484 2 года назад +1

      @@CommerceClassPartner സാർ ഏതൊക്കെയാണ് prepaid എക്സ്പെൻസിൽ വരുന്നത് ??

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Rent prepaid, insurance prepaid etc

  • @umarulfarooq7256
    @umarulfarooq7256 10 месяцев назад +1

    Super ❤class

  • @jyothivijayan1866
    @jyothivijayan1866 2 года назад +2

    Thank you sir ❤
    Very helpful class 🤗😇

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @meeramanish24
    @meeramanish24 3 года назад +3

    Super class sir.... Very... Very helpful for all types of learners....👍👍👍🌹

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      😘🙂. Thanks.. വീഡിയോ link class👍 ഗ്രൂപ്പിൽ കൂടി ഷെയർ ചെയ്യണേ 👍

  • @safnashebin5277
    @safnashebin5277 2 года назад +1

    Thank you sir, nalla class aanu. Njan exam nn ithu kettaann padikarr

  • @gouriparvathymr1056
    @gouriparvathymr1056 3 года назад +2

    നന്നായിട്ടു മനസിലായി

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍

  • @sahalanooz1105
    @sahalanooz1105 3 года назад +1

    👍👍very helpful video 🙏thanku sir

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂Sahal...🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @rkj2870
    @rkj2870 2 года назад +1

    Thanks a lot.

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @shameerjameela6129
    @shameerjameela6129 3 года назад +1

    Thank you sir
    Very help full class

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @vishaktr5937
    @vishaktr5937 3 года назад +2

    Superb class sir very helpful thanks 😍🎉

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂😘.. Thanks.. വീഡിയോ link പറ്റുമെങ്കിൽ class ഗ്രൂപ്പിൽ കൂടി share ചെയ്യൂ 🙂

    • @vishaktr5937
      @vishaktr5937 3 года назад

      @@CommerceClassPartner sure sir

  • @rzk3420
    @rzk3420 3 года назад +1

    It is very use full cls
    Thank u sir

  • @sarathsankar9863
    @sarathsankar9863 2 года назад +1

    Sir Super class

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @Joshua-ps9yn
    @Joshua-ps9yn 2 года назад +1

    sir income tax vannal athu koodi capital il ninnu subtract alle cheyande...balance sheet il

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Yes.. Drawings ആയി കരുതണം.
      🙂Useful എന്ന് തോന്നിയാൽ, ഈ ക്ലാസുകൾ friensinu അറിയില്ലെങ്കിൽ അവർക്കു കൂടി share ചെയ്യുമല്ലോ 👍

  • @sandragracenelson7223
    @sandragracenelson7223 3 года назад +3

    Valare nalla class aan sir... Nallapole manassilavunnund... Thanks a lot..

    • @CommerceClassPartner
      @CommerceClassPartner  3 года назад

      😘🙂 Thanks. Classil ഒന്ന് link ഷെയർ കൂടി ചെയ്യണേ 👍

  • @amnafathima2027
    @amnafathima2027 Год назад +1

    Super class

  • @nanduks7
    @nanduks7 10 месяцев назад +1

    awsm presentation sir

  • @shifusi1712
    @shifusi1712 3 года назад +4

    Sir 2nd sem BBA chapter 3 Accounting for hire purchase and instalment system onn upld cheyyamoo??plzz rqst 😕🙏

  • @thasniyaashraf174
    @thasniyaashraf174 3 года назад +2

    Which side will interest on capital and interest on drawing comes sir

  • @selvakumarnm294
    @selvakumarnm294 3 года назад +2

    Sir, P&L Account balance cheyumbo Credit side koravu vannal anno avide Net loss ennu ezhuthande please reply sir. 🙏

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      അതെ അങ്ങനെ ആണ്.. Credit സൈഡ് income അല്ലേ.. ആ സൈഡ് കുറവ് വന്നാൽ loss എന്നോർത്തിരികാം..

    • @selvakumarnm294
      @selvakumarnm294 3 года назад +2

      Thanks reply sir 🙏

  • @themalayalitimes484
    @themalayalitimes484 2 года назад +1

    സാർ insurance premium paid in advance പ്രോഫിറ്റ് and ലോസ് അക്കൗണ്ട് ഡെബിറ്റ് സൈഡിൽ തന്നെയല്ലെ വരുന്നത്,?

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      Prepaid expense ആണ്.. Debit സൈഡിൽ insurance എമൗണ്ടിൽ നിന്ന് കുറച്ചു കാണിക്കണം. Balance sheet ഇൽ asset സൈഡിൽ കാണിക്കുകയും വേണം

    • @themalayalitimes484
      @themalayalitimes484 2 года назад

      @@CommerceClassPartner സാർ കുറച്ച എമൗണ്ട് അല്ലേ ബാലൻസ് ഷീറ്റിൽ assett സൈഡിൽ എമൗണ്ട് കോളത്തിൽ നേരിട്ട് കാണിക്കേണ്ടത് നേരിട്ട് കാണിക്കേണ്ടത്?

  • @manjumanjuhari9579
    @manjumanjuhari9579 Год назад +2

    👍👍👍super class sir

    • @CommerceClassPartner
      @CommerceClassPartner  Год назад

      🤩Thanks Manju .. Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @vaishakhipp3848
    @vaishakhipp3848 4 года назад +3

    Gud class sir👍

  • @suryasreem7342
    @suryasreem7342 2 года назад +1

    Awesome class sir, thanks a lot

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍

  • @vyshnavpaaru7557
    @vyshnavpaaru7557 4 года назад +2

    Sir, ADJUSTMENTS koodi add cheythe oru video thayarakkamoo

  • @reemytomy1858
    @reemytomy1858 3 года назад +2

    Terrific class sir🥰

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      😘😘.. Thanks.. ക്ലാസ്സിലും ഷെയർ ചെയ്യണേ 👍

    • @reemytomy1858
      @reemytomy1858 3 года назад

      Ok sir

  • @rakhitr
    @rakhitr Год назад +1

    Really useful video ❤

  • @mhdshahin562
    @mhdshahin562 3 года назад +1

    Sir rent ,profit/loss accountil aano Or trading aano. Factory rent or office rent varamallo

    • @CommerceClassPartner
      @CommerceClassPartner  3 года назад

      ഫാക്ടറി rent.. Trading account
      Office റെന്റ്.. Profit and loss account..

    • @mhdshahin562
      @mhdshahin562 3 года назад

      @@CommerceClassPartner thank you sir

  • @keerthanaammu601
    @keerthanaammu601 Год назад +1

    Thank u sir😍

  • @sheejadaniel5149
    @sheejadaniel5149 3 года назад +1

    നല്ല class ആണ്

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂 Thanks ഫ്രണ്ട്സിനു ഷെയർ കൂടി ചെയ്തേക്കുമോ 👍

  • @athulbunni8673
    @athulbunni8673 2 года назад +1

    Very useful class 🙏

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Plus one Accountancy: ruclips.net/p/PLVBb3feu_E7ph2A0txKQM6CqN-AQeVlUd

    • @CommerceClassPartner
      @CommerceClassPartner  2 года назад +2

      🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

    • @athulbunni8673
      @athulbunni8673 2 года назад

      @@CommerceClassPartner
      Theerchayayum👍👍

  • @godwinsunil2469
    @godwinsunil2469 3 года назад +1

    Sir thank you very much

  • @malavikakrishna569
    @malavikakrishna569 2 года назад +1

    Thanks👍🏼

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @amalsaju6871
    @amalsaju6871 3 года назад +1

    Nice cal'ss sir well explained 👍🏻

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂 Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @navasoruvingal5026
    @navasoruvingal5026 3 года назад +1

    very useful tutorial, thank you sir

  • @gaanagopan731
    @gaanagopan731 2 года назад +2

    sir... charity,motor car,free sample come under which account?

    • @CommerceClassPartner
      @CommerceClassPartner  2 года назад

      Chariry.. Indirect expense ആണ്.. P/l accountil debit ചെയ്യാം
      Motor car fixed asset..
      Free sample purchasil നീന്നും കുറക്കണം.. Advertisement ന്റെ കൂടെ കൂട്ടുകയും cheyyanam

    • @gaanagopan731
      @gaanagopan731 2 года назад

      @@CommerceClassPartner OK thank you sir😇

  • @informigo
    @informigo 3 года назад +1

    Gud class
    Oru samshayam
    Balance sheet ezhuthumboll ellaam correct orderil thanne ezhuthanam nn undoo???

    • @CommerceClassPartner
      @CommerceClassPartner  3 года назад

      എഴുതുന്നത് oru നല്ല impression നൽകും.. ശരി ആയ രീതിയും അത് തന്നെ.. പക്ഷെ ഓർഡർ മാറി എന്നത് കൊണ്ട് സാധാരണ മാർക്ക്‌ കുറക്കാറില്ല..
      ഈ വീഡിയോ ലിങ്ക് നിങ്ങളുടെ class ഗ്രുപ്പിൽ ഒന്നു ഇട്ട് കൊടുത്തേക്കുമോ?
      Doubt എന്തെങ്കിലും തോന്നുമ്പോൾ ചോദിക്കാം കേട്ടോ..
      Thanks😘🙂

  • @afnakh4056
    @afnakh4056 3 года назад +2

    Thanks 😍😘😍😘😍

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂😘 Thanks and welcome.. ക്ലാസ്സിൽ കൂടി ഇട്ടു കൊടുക്കണേ 😘

  • @alrinspynuttz5278
    @alrinspynuttz5278 2 года назад +1

    Super cla suprass