മറുനാടനിൽ വന്ന വാർത്തയോടുള്ള പ്രതികരണം. പാഠഭേദം 129 | Finny Yohannan

Поделиться
HTML-код
  • Опубликовано: 8 окт 2024
  • പാഠം 129
    പാഠഭേദം എനിക്ക് പറയാനുള്ളത് - പാഠം 128
    Paadabhedham Paadam 129
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Комментарии • 193

  • @josephkl4385
    @josephkl4385 Год назад +13

    ദൈവം അനുഗ്രഹിക്കട്ടെ . വളരെ നല്ല വിഷയം

  • @sarasujohn7479
    @sarasujohn7479 Год назад +12

    Thank God...thank you pastor....super class

  • @leelammapanicker3848
    @leelammapanicker3848 Год назад +12

    Praise the Lord. God Bless you Pastor.

    • @tessy1407
      @tessy1407 Год назад +1

      Praise the lord dear sr glad to know about u

  • @Shijijohnson18
    @Shijijohnson18 Год назад +5

    Thank you Pastor Finny for the brief description related to Bible

  • @sallyjohn9461
    @sallyjohn9461 Год назад +7

    Praise the Lord..God bless you Pastor...great and new information...

  • @anniecherian7543
    @anniecherian7543 Год назад +6

    Thank you pastor. Well explained. God bless you

  • @sobhabinoy3380
    @sobhabinoy3380 Год назад +11

    Very informative and well connected with the truths of the Bible. Thanks Pastor.

  • @marythomas8105
    @marythomas8105 Год назад +11

    Yes and Amen!! Our Lord will be coming soon!! 🙏🙏

  • @vethal_veth
    @vethal_veth Год назад +3

    അത്തി, ഇത്തി, ആരായാൽ , പേരാൽ.... നാല്പാമരം എന്ന് ആയുർവേദം പറയുന്നു..... പാസ്റ്റർ ന്റെ വിശകലനം കൊള്ളാം......halleluiah ആമ്മേൻ

  • @alexmathew8935
    @alexmathew8935 Год назад

    Very good informative truth of Bible thanks pastor

  • @JosephkuttyMathew
    @JosephkuttyMathew Год назад

    SPEACHWRITING IS OUTSTANDING. IT HAS A NOVELTY. MAY GOD BLESS UR MINISTRY.

  • @bencypatrick8565
    @bencypatrick8565 Год назад +8

    Glory to God. God bless you pa😊stor

  • @jayasreenair4865
    @jayasreenair4865 Год назад +2

    Praise the Lord Jesus Christ hallelujah hallelujah hallelujah

  • @0079442
    @0079442 Год назад +2

    Realy it will be happening like that. Thank god sir. Y ou are simply right. Praise the Lord.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      മാർക്കം കൂടി മോഹനൻ വന്നോ ? 🙄🤔

    • @anitajayan164
      @anitajayan164 Год назад

      ​@@krishnakrishnakumar2587
      എന്താ സംശയം. ഇവിടെ ഹിന്ദു നാമ ധാരിക്കൽ ഒക്കെ converted aanu, Islaam openly convert cheyumbol, christians olichu cheyunnu, including Mother Teressa

  • @lissyvarghese784
    @lissyvarghese784 Год назад +4

    Praise the LORD 🙏🙏🙏

  • @solomanchellappan2007
    @solomanchellappan2007 Год назад +10

    Praise the lord

  • @georgeverghese2292
    @georgeverghese2292 Год назад +1

    Amazing revelation. Well informed explanation. But not that easy to understand to all believers. But that is the fact and you are definitely a biblically well versed pastor. Never come across anyone like you. May God help you to relate the biblical truth to the world , in the coming days, before it is too late. Blessings.

  • @subintmathew151
    @subintmathew151 Год назад +3

    Amen Ente pranapriyan varunnu.

  • @thomasmathew2713
    @thomasmathew2713 Год назад

    A big joy My Jesus is coming soon.

  • @daisybaby3051
    @daisybaby3051 Год назад +3

    God bless you paster 🙏🙏👍

  • @omanajoy7483
    @omanajoy7483 Год назад

    Very good information 👌 God bless you

  • @liyaligin6033
    @liyaligin6033 Год назад

    ആമേൻ കർത്താവെ വേഗം വരണേ 🙏🙏

  • @rosammamathew2919
    @rosammamathew2919 Год назад +5

    AmenHalaluya Jesus Comming soon

  • @tessy1407
    @tessy1407 Год назад +3

    Amen hallelujah 💞

  • @blassyp8057
    @blassyp8057 Год назад +3

    Thank u pastor🎉

  • @molyjacob8522
    @molyjacob8522 Год назад +4

    Hallelujah 🙏🙏🙏🙏

  • @benzvzvz9956
    @benzvzvz9956 Год назад +9

    Praise the Lord. God bless you paster.

  • @binupraisethelordanuja7984
    @binupraisethelordanuja7984 Год назад +3

    Hallelujah

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +2

    Pastor...ഞങ്ങൾ കുടുംബമായി Saudi Arabia 🇸🇦യില്‍ ആണ്. ഇവിടെ Jordan Border ഭാഗത്ത് chavu കടലില്‍ നമ്മുടെ Aquariyattinu അകത്ത് കിടക്കുന്ന polatte മീനുകള്‍ 🐠ഉണ്ട്‌. മഞ്ഞയും,കറുപ്പും vara ഉള്ളത്‌. പിന്നെ ജല വണ്ടുകളെ🪲🕷🪳 കാണാം. ഗ്രീന്‍ colour aalgakal🦠,കടല്‍ payalukalum☘🍀 ഉണ്ട്‌.🥰👍

  • @clt999666
    @clt999666 Год назад +20

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +2

      വർഗീയത ആണല്ലോ മൊത്തം..

    • @dinkan-w2x
      @dinkan-w2x Год назад

      @@krishnakrishnakumar2587 നിന്നെ ആരെങ്കിലും നിർബന്ധിച്ചോ ഇതു കേൾക്കാൻ ? വർഗ്ഗീയത തീരെ ഇല്ലാത്ത വർഗ്ഗമാണല്ലോ നിന്റെ വർഗ്ഗം ?

  • @remaneythomas6618
    @remaneythomas6618 Год назад +3

    God bless

  • @shestechandtalk2312
    @shestechandtalk2312 Год назад +2

    ശാസ്ത്രത്തോട് ഒപ്പം 😌

  • @c.v.thomas8346
    @c.v.thomas8346 Год назад

    ആവർത്തന വിരസത ഒഴിവാക്കി ഈ പ്രോഗ്രാം അവതരിപ്പിക്കാൻ ശ്രമിക്കുക.... ഓരേ കാര്യം മൂന്ന് പ്രാവശ്യം പറഞ്ഞിരിക്കുന്നു.... ഒന്നുകൂടി ശ്രദ്ധിച്ചാൽ കുറച്ചു കൂടി സമയം ലാഭിക്കാം വിരസതയും ഒഴിവാക്കാം..... 👍👍👍👍👍

  • @subintmathew151
    @subintmathew151 Год назад +2

    Maranatha.

  • @sreekalakrishna3209
    @sreekalakrishna3209 Год назад

    Thanku my lord,,, ആമേൻ

  • @jabirvk6363
    @jabirvk6363 Год назад

    അറബിയിൽ സ എന്ന അക്ഷരം പണ്ട് മുതലേ ഉണ്ട് സഹോദരാ സിന്ധ് എന്ന് പറയാൻ അറിയാത്തത് കൊണ്ടായിരിക്കില്ല ഹിന്ദ് എന്ന് പറഞ്ഞത്. പഠന വിധേയമാക്കണം.

  • @c.pthomas1667
    @c.pthomas1667 Год назад +7

    ഒരുപമയും അവരോടു പറഞ്ഞതു: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
    അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
    അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
    സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല ” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
    ഈ വചനങ്ങൾ പ്രവർത്തികൾ 2 ൽ നിറവേറി .തെളിവ് ,ദൈവരാജ്യം അടുത്തിരിക്കുന്നു "പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”മാർക്കോസ് 9 :1 പ്രവർത്തികൾ 2 ൽ
    ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം ഒറ്റിക്കൊടുത്ത യൂദാ ഒഴികെയുള്ള ശിഷ്യന്മാർ മരണം ആസ്വദിച്ചില്ല .അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
    ഇതാണ് അത്തി തളിർത്ത ദിവസം .

  • @radhikaann
    @radhikaann Год назад

    Pastor, sun ne kurichum jordan nadhiye kurichum ,india polulla rajyathe kurichum parayunna vedha bhangal onnu share cheyyavo.

  • @samuelthomas2138
    @samuelthomas2138 Год назад

    Not only About SUN but about the moon too

  • @shajikeralaindia9434
    @shajikeralaindia9434 Год назад +4

    14 വർഷത്തിനുള്ളിൽ ഗലീലി കടൽ വറ്റിയിരിക്കും. 15-16 വർഷത്തിനുള്ളിൽ മടങ്ങിവരവ് നടന്നിരിക്കും.2029 -30 ൽ വൻ അത്ഭുതം നടന്നിരിക്കും. അതിനു ശേഷം 4 - 5 വർഷത്തിനുള്ളിൽ എതിർ കൃസ്തുലോക ഭരണം പിടിച്ചിരിക്കും

  • @felixphilip-li7tg
    @felixphilip-li7tg Год назад

    Suruanil 11 varsham koodumbol ingane sambhavikkunnathanu. 2011 ithupole nadannathanu athu ippol nadakkunnu eni 11 15 varshangal kaziumbol inium undakum

  • @ajish274
    @ajish274 Год назад +1

    Sir please do a job and live.

  • @sweetmeetg
    @sweetmeetg Год назад +1

    Makes sense when compared with cosmic intelligence and relàted studies.

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Год назад +4

    ജോർദാൻ നതി യുടെ ഇപ്പോഴത്തെ പിക്ചർ കൂടി കിട്ടുമെങ്കിൽ കാണിച്ചാൽ ഉപകാരപ്രേതം ആയിരിക്കും പാസ്റ്റർ.

  • @jalajar2383
    @jalajar2383 Год назад +1

    ഗോഡ് ബ്ലെസ് യൂ

  • @vipinmohan2591
    @vipinmohan2591 Год назад

    Amen ❤

  • @josethundathil7692
    @josethundathil7692 Год назад

    Very good informations

  • @manjubenny9504
    @manjubenny9504 Год назад

    Amen

  • @jacobthomas3180
    @jacobthomas3180 Год назад

    Sir i requested to give your opinion about hyper prosperity health wealth teaching.but sadly it is getting deleted.Why?

  • @shajik6667
    @shajik6667 Год назад +3

    👌👌👌🙏🙏🙏🙏❤❤❤

  • @kochuthresiatj923
    @kochuthresiatj923 Год назад +1

    പിതാവിന്റെ പേര് എന്താണ്. ആ പേര് എന്താണ് പ്രാർത്ഥിക്കുന്ന സമയത്തു ഉപയോഗിക്കാത്തത്

  • @sajithomas5829
    @sajithomas5829 Год назад +1

    Jordan nadi mathramalla ephuraths River vattivaralunnu

  • @molyjacob8522
    @molyjacob8522 Год назад +2

    🙏

  • @mathukutty1778
    @mathukutty1778 Год назад +2

    Suryan karangumo.golangalAlle suryañu chuttum karangunathe

    • @shestechandtalk2312
      @shestechandtalk2312 Год назад

      സൂര്യൻ കറങ്ങുന്നുണ്ട്. ഗോളങ്ങൾ ചുറ്റും കറങ്ങുന്നുണ്ട്. ഭൂമി സ്വയം കറങ്ങിക്കൊണ്ട് ആണ് സൂര്യനെ വലം വെക്കുന്നത്.

  • @pratheepalexander6462
    @pratheepalexander6462 Год назад

    Prayers

  • @MessianicJew
    @MessianicJew Год назад

    Good Friday is Orma divasam. Rememberence day. That is all. It is good to celebrate for Jesus. Jesus chose Roman's to celebrate him. Roman's are very powerful. Them he used white christians to gospelise the earth.

    • @Aazadimalayalam
      @Aazadimalayalam  Год назад +2

      To remember his death Jesus ordained Lord's supper that's what bible says

  • @shijachacko6272
    @shijachacko6272 Год назад

    👍🤝

  • @anulaprince1117
    @anulaprince1117 Год назад +1

  • @santhoshsoloman1150
    @santhoshsoloman1150 Год назад +4

    Ameen hallelujah 🙏

  • @thomaskuttyp.t2857
    @thomaskuttyp.t2857 Год назад

    ഇപ്പോൾ ബ്രദർ പറഞ്ഞു സൂര്യന്റെ ആയുസ്സ് പകുതിയായി എന്ന്
    ബൈബിൾ പ്രകാരം സൂര്യൻ ഉണ്ടായിട്ട് എത്ര വർഷമായി? പിന്നെ പകുതി ആയുസ്സ് എന്ന് പറഞ്ഞു, ഒന്നും അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ

  • @noblemottythomas7664
    @noblemottythomas7664 Год назад

    Hindi karr strengthening aavuka enn parayunnath oru thalathirivv thanne aann enthokke aano ini kanann irikunne

  • @mohammedalungal4144
    @mohammedalungal4144 Год назад +2

    അറബി ഭാഷയിൽ 'സ' എന്ന് അക്ഷരം ഉണ്ട് കേട്ടോ. സിന്ധു ഹിന്ദു ആയത് അറബിയിൽ 'സ' എന്ന് അക്ഷരം ഇല്ലാത്തത് കൊണ്ടല്ല. അതിന് കാരണം ഇനിയും കണ്ട് പിടിക്കേണ്ടതാണ്.

  • @samuelthomas4041
    @samuelthomas4041 Год назад

    സൂര്യൻ എന്നെങ്കിലും ഇല്ലാതായാൽ പിന്നെ ഈ പ്രെപഞ്ചവും ഭൂമിയിൽ ജീവനും നില നിൽക്കയില്ല എന്ന് കൂടി മനസ്സിലാക്കുക.

  • @manjuphilip5800
    @manjuphilip5800 Год назад

    🙏🙏🙏🙏🙏🙏

  • @FrDanielMJohn
    @FrDanielMJohn Год назад

    സൂര്യൻ നിശ്ചലമായി നിൽക്കുന്നു എന്നും ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു എന്നും സൂര്യനെ വലം വെക്കുന്നു എന്നല്ലേ പഠിച്ചിരുന്നത്. സൂര്യൻ അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു എന്ന് ഇവിടെ പരാമർശിക്കുന്നത്. ഏതാണ് ശരി ?

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      സൂര്യൻ സ്വയം കറങ്ങുന്നുണ്ട്..

    • @rajanvarghese7678
      @rajanvarghese7678 Год назад

      You don't know about science and solar system

    • @arunvadakkedath2841
      @arunvadakkedath2841 Год назад +1

      സൂര്യൻ മിൽക്കിവേയ് ഗാലക്സിയെ വലം വയ്ക്കുന്നു കൂട്ടത്തിൽ ഭൂമിയും സൂര്യനെ പൂർണമായും ഭൂമി വലംവയ്ക്കുക അല്ല സൂര്യൻ സ്പേസിൽ ഉണ്ടാക്കുന്ന വലയത്തിൽ ചാടി കറങ്ങി മിൽക്കിവെയ്ക്കു ചുറ്റും വലം ചെയ്യുന്നു

  • @joyixeviyer7216
    @joyixeviyer7216 Год назад +12

    സൂര്യനും ചന്ദ്രനും അടയാളങ്ങൾ അന്ത്യദിനത്തിൽ ഉണ്ടാകും

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      ആണോ അറിഞ്ഞില്ല 🤔

    • @dinkan-w2x
      @dinkan-w2x Год назад

      @@krishnakrishnakumar2587 ഇപ്പോൾ അറിഞ്ഞല്ലോ അല്ലേ ?

  • @Babubabu-wc7yl
    @Babubabu-wc7yl Год назад

    ബൈബിളിൽ ഭൂമി പരന്നതാണ് എന്ന് എവിടെ പറഞ്ഞിട്ടുണ്ട്
    ശാസ്ത്രം വികസിക്കുന്ന തിന് മുന്നേ വിശുദ്ധ ബൈബിൾ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്

  • @thomaskj4150
    @thomaskj4150 Год назад +1

    പടപ്പിൽ തല്ലാതെ നേരിട്ട് കാര്യം പറയുക

  • @jyothipg1661
    @jyothipg1661 Год назад

    Please make brief video

  • @varghesegeorge9549
    @varghesegeorge9549 Год назад

    Exaggerations need to be avoided, let the observations be factual.

  • @illiyaskmkainickal2927
    @illiyaskmkainickal2927 Год назад

    സൂര്യൻ നരകവും ചന്ദ്രൻ സ്വർഗ്ഗവും ആണോയെന്ന് അറിയാൻ താല്പര്യമുണ്ട്

  • @ratheeshpmathew3711
    @ratheeshpmathew3711 Год назад

    2000വർഷം മുൻപ് ആയിരിക്കുമല്ലോ ബൈബിൾ എഴുതിയത്, അപ്പോൾ ഈ തലമുറ കാണും എന്ന് പറയുമ്പോ 2000വർഷം മുൻപ് ഉണ്ടായിരുന്ന ആൾക്കാർ കാണണ്ടേ സഹോദരാ

  • @thomaskuttyp.t2857
    @thomaskuttyp.t2857 Год назад +1

    സൂര്യൻ ഉണ്ടായിട്ട് എത്ര വർഷം എന്ന് പറയാമോ

  • @SamSami-chanal
    @SamSami-chanal Год назад

    ബെഗ്ഡ
    അറബിയിൽ സ ഉണ്ട്
    സിൻദ് നദിയുടെ തീരമാണ് സിന്ദ് നാട്
    ഹിൻദ് എന്നത് നോഹയുടെ മകളുടെ പേരാണ്
    അവർ ഈ നാട്ടിൽ താമസിച്ചത് കൊണ്ടാണ് അറബികൾ ഹിൻദ് എന്ന അമ്മായിയുടെ നാട് എന്ന്
    പായുന്നത്

  • @haslefreeman1613
    @haslefreeman1613 Год назад +3

    എന്ത് കൊണ്ട് പെന്തകോസ്ത് കാർക്ക് ദുഃഖ വെള്ളി ഇല്ല? പെസഹാ nightil യേശുവിനെ ബന്ധിച്ചു പിറ്റേന്ന് കുരിശിൽ തറച്ചില്ലെ? അത് എല്ലാ വർഷവും ഓർമ്മിക്കുന്നത് തെറ്റ് ആണോ?

    • @Aazadimalayalam
      @Aazadimalayalam  Год назад +1

      ruclips.net/video/M9wu8L9jOHw/видео.html
      ithonnu kanuka ippol ittathanu. ee chodhyathinu utharamayi

    • @jomolvarghese4553
      @jomolvarghese4553 Год назад

      യഹൂദന്മാർ പെസഹ ആചാരിച്ചിരുന്നു അത് വ്യാഴാഴ്‌ച ആണെന്ന് ആര് പറഞ്ഞു. യഹൂദ കലണ്ടർ പ്രകാരം ബുധനാഴ്ച ആണ് യേശു ക്രൂശിൽ മരിച്ചത്. അപ്പോൾ പെസഹ എന്ന് ആചരിച്ചു??. ഇതൊക്കെ റോമാക്കാർ കൂട്ടി ചേർത്ത് അവർക്ക് ഇഷ്ടമുള്ളത് പോലെ ആക്കി തീർത്തു.അതിന്റ പിന്നാലെ പോകാൻ ഉള്ളവർ അല്ല ദൈവമക്കൾ. ഞങ്ങൾ യേശുവിനെ മാത്രംനോക്കി യേശുവിന്റെ പിന്നാലെ പോകാൻ ഉള്ളവർ ആണ്. ഓരോ പാപം ചെയ്യാൻ സാത്താൻ പ്രേരിപ്പിക്കുമ്പോൾ അപ്പോൾ ക്രൂശിതനായ യേശുവിനെ ഓർക്കേണം, അതിനു പ്രേത്യേക ദിവസം വേണ്ട സഹോദരാ...

    • @lovelysamuel2992
      @lovelysamuel2992 Год назад +2

      Praise the Lord. God bless you pastor.

    • @haslefreeman1613
      @haslefreeman1613 Год назад +1

      ​@@Aazadimalayalam പാസ്റ്റർ thank you for the response. ഞാൻ aa video കണ്ടൂ. Aa ദിവസം ആണെന്ന് ഉറപ്പില്ല എന്ന് ആണ് അതിൽ ഉള്ളത്. നിസ്സാൻ മാസം ആദ്യത്തെ സാബ്തിന് തലേന്ന് അല്ലേ യേശു കൊല്ലപ്പെട്ടത്. യഹൂദർ പെസഹാ ആചരിക്കുന്നത് ഒരു അടയാളം ആണല്ലോ. Thanks

    • @Aazadimalayalam
      @Aazadimalayalam  Год назад +1

      @@haslefreeman1613 if it was like that I have no issues in someone following the date. പക്ഷെ അതങ്ങനെ അല്ലല്ലോ. ഉദാഹരണത്തിന് 2024 ലെ ഈസ്റ്റര് മാർച്ച് 31 നാണ്. യെഹൂദന്മാരുടെ പെസഹാ നീസൻ 15 ഏപ്രിൽ 22 ആണ്. ഇത്രയും വ്യത്യാസം എങ്ങനെയാണ്. യേശു കർത്താവിന്റെ ക്രൂശ് മരണത്തെയും പുനരുദ്ധാനത്തെയും ഓർമ്മിക്കുവാൻ തിരുമേശയും സ്നാനവും ആണ് വേദപുസ്തകത്തിൽ തന്നിട്ടുള്ളത്

  • @fingertips7148
    @fingertips7148 Год назад

    ഇന്ത്യയും ഇസ്രായേൽ ലും ഒരുപാടു കാര്യങ്ങളിൽ ചേർച്ചയുണ്ട് അതിൽ യേശു പറഞ്ഞ കാര്യങ്ങളു.. ഹിന്ദു വേദ പുസ്തകങ്ങൾ പറയുന്ന കാര്യങ്ങളും ഒരേപോലെ വരുന്നുണ്ട്.. ഉൽപ്രവണവും ആയിരം ആണ്ടു വാഴ്ചയും.. അതെ പ്രവചനം തന്നെയാണ് ഹിന്ദു ഗ്രന്തങ്ങളും മറ്റൊരു തരത്തിൽ പറഞ്ഞിരിക്കുന്നത്.. രണ്ടും പഠിക്കുന്നവർക്ക് മനസിലാകും

  • @josephmanuel7047
    @josephmanuel7047 Год назад +1

    ഇതേപോലൊരു വിദ്വാനുണ്ടായിരുന്നു.ബിജു.മലയാറ്റൂർമലമുകളിൽ ധ്യാനത്തിലാണെന്നാ പറഞ്ഞത്.ഇപ്പോൾ യാതൊരു അഡ്രസുമില്ല,കഞ്ചാവടിച്ചു തീർന്നു എന്നു തോന്നുന്നു.പ്രവചനങ്ങൾ ഒന്നും കേൾക്കാനുമില്ല.
    ദൈവം, ഭൂമിയേയും സുര്യനേയുംചന്ദ്രനേയും സ്രുഷ്ടിച്ചിട്ട് 30000 വർഷത്തിൽ കൂടുതൽ ആയിട്ടില്ല എന്നാണല്ലോ ബൈബിൾ പഠിക്കുമ്പോൾ മനസിലാകുന്നത്.പിന്നെങ്ങനാ സൂര്യന് ഇത്രയധികം പഴക്കമുണ്ടെന്ന് കാച്ചിവിടുന്നത്.ആദാമിൻെറ കാലംമുതൽ ഒന്നു കണക്കുകൂട്ടി നോക്കിക്കേ.നാക്കനെല്ലില്ലാന്നുവച്ച് എന്തും പറയാമെന്നാ ചിലരുടെയൊക്കെ വിചാരം."ദശലക്ഷം" "കോടാനുകോടി"
    ഇതൊക്കെ വിളമ്പാൻ നിനക്കെന്തു അറിവുണ്ടന്നാ..ഒന്നും മനിസാകുന്നില്ല.

  • @metricongroup2526
    @metricongroup2526 Год назад

    മറ്റുള്ളവരുടെ വീഡിയോസ് കണ്ടിട്ടു അത് സ്വയം കൊറേ കൂട്ടിച്ചേർത്തു പറയുന്നു.. പറയുമ്പോൾ ശെരിക്കും ശ്രദ്ധിച്ചു കേട്ടിട്ട് വിശദീകരിക്കു.. 😜

  • @SuperAbebaby
    @SuperAbebaby Год назад +8

    മറുനാടന്റെ അനുജൻ ലുക്ക്‌ ഉണ്ട്

    • @dinkan-w2x
      @dinkan-w2x Год назад +1

      ശരിയാണ്.

  • @remyas4681
    @remyas4681 Год назад +2

    ബൈബിൾ പ്രകാരം നമുക്ക് ഭൂമി പരന്നതായിരുന്നു...... ! ശാസ്ത - ചരിത്രബോധ വളർച്ച ക്രമേണ " വേദപുസ്തകങ്ങൾക്കു എതിരായി തീരുന്നു ....

    • @georgesalphons
      @georgesalphons Год назад

      ഭൂമി പരന്നത് ആണെന്ന് ബൈബിളിൽ ഒരിടത്തും ഇല്ല.

    • @remyas4681
      @remyas4681 Год назад +1

      @@georgesalphons ഭൂമി പരന്നതല്ലന്നും, ഉരുണ്ടതാണന്നു പറഞ്ഞതിന് ദൈവ വചന "നിന്ദ "എന്ന കുറ്റം ചാർത്തി ജയിൽവാസവും പീഢനങ്ങളും അനുഭവിക്കേണ്ടി വന്ന ശാസ്ത്രജ്ഞരുടെ ചരിത്രമെന്നും കേട്ടിട്ടില്ലല്ലോ..! ?

    • @georgesalphons
      @georgesalphons Год назад

      @@remyas4681 മനുഷ്യൻ വിവരമില്ലാതെ അങ്ങനെ പലതും ചെയ്തിട്ടുണ്ടാവും അതിന്!! എന്റെ ചോദ്യം ബൈബിളിൽ എവിടെയാണ് ഭൂമി പരന്നത് എന്നുള്ളത് എന്നാണ് അറിയാത്ത കാര്യങ്ങൾ ചിലക്കാതിരിക്കുക.

    • @remyas4681
      @remyas4681 Год назад +1

      @@georgesalphons വിവരമില്ലാത്ത "ശാസ്ത്രജ്ഞർ " ദൈവവചന വിരുദ്ധമായി" ഭൂമി ഉരുണ്ടതെന്നു കണ്ടുപിടിച്ചു പോലും ...! ---- സാർ /മാഡം അങ്ങയെ നമിക്കുന്നു ...!
      ചില കാര്യങ്ങൾ മനസ്സിലാക്കാൻ അല്പം "ചരിത്രബോധം " ആവശ്യമാകാറുണ്ട്.

  • @abdulabdul9963
    @abdulabdul9963 Год назад

    Spajlal lokwpm pavpasanikkparayi

  • @thomaskuttyp.t2857
    @thomaskuttyp.t2857 Год назад

    പിന്നെ പറഞ്ഞു ദശലക്ഷ വർഷങ്ങൾ ഇനി ആയുസ്സുണ്ടെന്ന്, കോടാനുകോടി വർഷം എന്നും പറഞ്ഞു

  • @bissyvarghese121
    @bissyvarghese121 Год назад +2

    ❤👏👏👏🙏

  • @salihkt4298
    @salihkt4298 Год назад

    Not arabic but persian language,

  • @harikumar4418
    @harikumar4418 Год назад +9

    സുവിശേഷം പറഞ്ഞു നടന്നാൽ paniyedukkaathe ഉദരപൂരണം യദേഷ്ടം നടക്കും. അധി കമായാൽ അമൃതും vishamaavum.

    • @SuperAbebaby
      @SuperAbebaby Год назад +2

      നീതി മാൻ പ്രയാസനെ രക്ഷപ്പെടുന്നെങ്കിൽ പാപിയുടെ കാര്യം എന്താകും?

    • @ravichandranravi3154
      @ravichandranravi3154 Год назад +1

      @@SuperAbebaby Jesus came to the world only to remove sins from human beings. So human beings have no sins. The God cursed Adam for eating the fruits of knowledge. God likes human beings living like animals.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      സത്യം..!

    • @fightsatan2408
      @fightsatan2408 Год назад

      ​@@ravichandranravi3154 sounds like a madarasa studied ignorant

    • @dinkan-w2x
      @dinkan-w2x Год назад

      നിന്റെ മേൽശാന്തിയും കീഴ്ശാന്തിയും നമ്പൂരി കളും പറമ്പിൽ കിളച്ചിട്ടാണോ ജീവിക്കുന്നത് ?

  • @ameerjan-xj8wg
    @ameerjan-xj8wg Год назад

    ഭാരതത്തിലെ അദനിയുടെയും അമ്പാനിയുടെയും ഉയർച്ചയെ പറ്റി വല്ലതും പറയുന്നുണ്ടോ? പട്ടിണി പാവങ്ങള മതിലു കെട്ടി മറച്ച കര്യവും പറയുന്നുണ്ടോ?

  • @aliaspv3248
    @aliaspv3248 Год назад +4

    താൻ നാസ ശാസ്ത്രജ്ഞനോ? ബ്ലഡി ഫൂൾ

    • @SuperAbebaby
      @SuperAbebaby Год назад +1

      ഷെയിം ഓൺ യു ഡിയർ ബ്രദർ . Gross comment. Why coat and suit , tie etc

    • @JosephkuttyMathew
      @JosephkuttyMathew Год назад

      It is not your mistake, but your father. U might have called ur father also. bloody "BEGER"

  • @rajan6226
    @rajan6226 Год назад

    2000 വർഷം മുൻപ് എവിടെ ആണ് മാഷേ അറബികൾ ഉള്ളത്?
    അന്ന് അറബ് ദേശത്തു മനുഷ്യ വാസം ഉണ്ടായിരുന്നോ എന്ന് പോലും നിശ്ചയം ഇല്ല. ഉണ്ടെങ്കിൽ തന്നെ അവരെല്ലാം വിഗ്രഹ ആരാധകർ ആയിരുന്നു.
    മറ്റൊന്ന് അറബികൾക്ക് ഹ എന്ന അക്ഷരം വഴങ്ങില്ല എന്ന് പറയുന്നതും പച്ചക്കള്ളം ആണ്.
    ഹിന്ദു ദേശം എന്ന് ഹിന്ദു പുരണങ്ങളിൽ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അല്ലാതെ പശ്ചാത്യർ അല്ല ഹിന്ദു എന്ന് വിളിച്ചു തുടങ്ങിയത്.

    • @Aazadimalayalam
      @Aazadimalayalam  Год назад +1

      Commentry from Cambridge Bible for Schools and Collges, Esther 1 : 1, from India even unto Ethiopia] The word in the original for India (Hôddu) appears to represent the Persian Hidush. Both have lost the n which has been retained by the Greek (LXX. τῆς Ἰνδικῆς), and so (through the Latin) by ourselves. The name was originally confined to the land watered by the seven streams of the Indus, and was later extended eastward and southward.

  • @antokj3579
    @antokj3579 Год назад

    അവസാനം അടുത്ത 2025

  • @rajuputhenkadai
    @rajuputhenkadai Год назад

    Ethu Bible'il India ennu paranjhittullathu?🙉🙉🙉🙉

    • @സത്യാന്വേഷി
      @സത്യാന്വേഷി Год назад +1

      ഹിന്ദു ദേശം എന്ന് പറഞ്ഞിട്ടുണ്ട്

    • @RadhakrishnaPillai-tl6zj
      @RadhakrishnaPillai-tl6zj Год назад

      സൂര്യൻ എന്നുമുതലാണ് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നത് .

    • @sosammaphilip55
      @sosammaphilip55 Год назад

      Esther 1:1

  • @alikambran4806
    @alikambran4806 Год назад

    ഉവ്വ് ഒന്ന് പോ പാസ്റ്ററെ സൂര്യനെ
    പണ്ട് തന്നെ നമ്മുടെ ഹനുമാൻ
    പഴമെന്നു കരുതി വിഴുങ്ങിയതാണ്
    അപ്പോൾ രണ്ടു സൂര്യനുണ്ടോ

  • @shinet1983
    @shinet1983 Год назад +1

    പക്ഷെ പാക്കിസ്ഥാൻ തളരുന്നതാണെല്ലോ കാണുന്നത്..

    • @Aazadimalayalam
      @Aazadimalayalam  Год назад +3

      മതത്തിൽ അധിഷ്ഠിതമായ ഏത് രാജ്യവും ക്ഷയിക്കും അത് വലിയൊരു പാഠമാണ്.

    • @shinet1983
      @shinet1983 Год назад

      @@Aazadimalayalam പൂർണ്ണമായി യോജിക്കുവാൻ സാധിക്കുന്നില്ല.. രാജാവിന് ദീർഘ വീക്ഷണം ഇല്ലങ്കിൽ ആ രാജ്യവും പ്രജകളും നാശത്തിലേക്കു ആയിരിക്കും പോകുന്നത്.. മതത്തിനു അതിഷ്ഠിതമായ ഒരു രാജ്യത്തു ആണ് ഞാനും ജോലി ചെയ്യുന്നത്, പക്ഷെ ഇവിടെയുള്ള നീയമവും നീയമസംഹിതകളും ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ സംരക്ഷണത്തിന് വേണ്ടിയാണു.. നീതിയും ന്യായവും ഉള്ള ഭരണത്തിൽ ഒരു ദൈവിക പരിപാലനം ഉണ്ട് എന്നാണ് എന്റെ ഒരു ഇത്.. അല്ലാതെ അന്യായമായി ഒരു മനുഷ്യൻ കൊല്ലപ്പെട്ടാൽ അഥവാ രക്തസാക്ഷി ആയാൽ അവന്റെ രക്തം സ്വർഗസ്ഥനായ ഉടയതമ്പുരാനോട് നിലവിളിക്കുകയും സമയം തികയുമ്പോൾ ഒരു ന്യായവിധി ആ ദേശത്തോട് ഉണ്ടാവുകയും ചെയ്യും.

    • @shestechandtalk2312
      @shestechandtalk2312 Год назад

      ​@@Aazadimalayalam 👌🏼👌🏼

  • @shajucherian9736
    @shajucherian9736 Год назад

    വട്ടാണല്ലേ.

  • @hussaink6347
    @hussaink6347 Год назад

    മരപ്പൊട്ടാ അറബിയിൽ സ ഉണ്ട് കൂടെ സ്വ യും ഉണ്ട് നല്ല ജ്ഞാനം സ്വന്തമായി വികസിപ്പിച്ചത് എന്നേ ഉള്ളൂ. ക്രിസ്ത്യാനികൾക്ക് എവിടെയാണ് പ്രവാചകൻ വന്നത്. യേശു തന്നെ യഹൂദനാണെന്ന് പൗലോസ് പറയുന്നു. അടുത്തത് ബൈബിളിൽ തെങ്ങിനെ കുറിച്ച് താങ്കളുടെ ജ്ഞാത്തിൽ കേട്ടാൽ കൊള്ളാമെന്നുണ്ട്. പിന്നെ ബൈബിളിൽ ചൈനയെ എന്താണ് വിളിച്ചിരുന്നത് പറയാതെ പോകരുത്. താങ്കൾക്ക് അതിന്റെ ഞാനമുണ്ട്

    • @thomas12325
      @thomas12325 Год назад +1

      Who is Christian?
      The one who believes and follows Jesus.
      Without Jesus Christ there are no Christians.
      So Jesus is not the prophet but son of God for Christians.
      When there God himself there is no need for a prophet

    • @roseweaves6570
      @roseweaves6570 Год назад

      Jesus is Son of God ie God itself

    • @raveendranp426
      @raveendranp426 Год назад

      ​@@roseweaves6570 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😅😊😮😮😮😮😮😅

    • @roseweaves6570
      @roseweaves6570 Год назад

      @@raveendranp426 chiri karachil avathirikkatte..

    • @truthprevails6463
      @truthprevails6463 Год назад

      കോപ്പി അടിച്ചും, വളച്ചൊടിച്ചും തയ്യാറാക്കിയ വ്യാജ ഗ്രന്ഥം ആണ് ഖുർആൻ. ഒറ്റ വായനയിൽ മനസ്സിലാകും. പ്രവാചകൻ ഉണ്ടാകണം എങ്കിൽ പ്രവചിക്കേണ്ടെ. സ്വർഗ്ഗത്തിൽ ഹൂറികൾ, മദ്യപ്പുഴ,.......
      എല്ലാം നുണയല്ലെ. പുരുഷന്മാർക്ക് മാത്രം സ്വർഗ്ഗം.

  • @ratheeshpmathew3711
    @ratheeshpmathew3711 Год назад

    ഇന്ത്യക്ക് പേര് ഹിന്ദു ദേശം എന്ന് പേര് വന്നത് നദി യുടെ പേരിൽ ആണെങ്കിൽ, ഏറ്റവും വലിയ നദി ഗംഗയാണ്, എങ്കിൽ ഗംഗയുടെ പേരിൽ ഗിങ്കു ദേശം എന്നല്ലേ അറിയപ്പെടേണ്ടത്

    • @arunvadakkedath2841
      @arunvadakkedath2841 Год назад

      പേർഷ്യക്കാർ സിന്ധുവിന്റെ അപ്പുറം വസിക്കുന്നവർ എന്നു വിളിച്ചതാണ് സിന്ധുസ്ഥാനികൾ അതു ലോപിച്ചു ഹിന്ദു ആയി അവർക്കു സ ഉച്ചാരണം അന്ന് പാടായിരുന്നു

  • @sooryakanthi757
    @sooryakanthi757 Год назад +3

    പെൻതിക്കോസ്തു കാർക് ഒന്നുമില്ല
    എന്ത് ബോറിങ് ലൈഫ്.. ആകെ ഉള്ളത് കയ്യ്യടി ഡിപ്രെഷൻ... എന്തായാലും പാസ്റ്റർ നന്നായി പറഞു

    • @mariammaabraham8436
      @mariammaabraham8436 Год назад +7

      Hi sooryakanthi , സൂര്യനെ ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുന്നതും , ഈ ലോകത്തിലെ ജീവിതത്തിന് ശേഷമുള്ള ഒരു നിത്യസന്തോഷ ജീവിതം ഓർത്ത് ഹൃദയം ആനന്ദത്താൽ നിറയുന്ന ജീവിതം ആണ് പെന്തിക്കോസ്തകാരുടെത്... നിങ്ങൾ വിചാരിക്കുന്നതുപോലെ ബോറിംഗ് അല്ല..

    • @sujaabraham2595
      @sujaabraham2595 Год назад

      ​@@mariammaabraham8436 j
      mm
      I

    • @harikumar4418
      @harikumar4418 Год назад

      ​@@mariammaabraham8436
      വിദേശ ഫണ്ട് കിട്ടാൻ പല അഭ്യാസങ്ങളും വാചക കസർത്ത് കളും നടത്തിയാല് എണ്ണം മുട്ടാതിരിക്കുകയുള്ളു

    • @SuperAbebaby
      @SuperAbebaby Год назад

      തനിക്കു ദൈവം മനസ്സിലാക്കി തരട്ടെ. പ്രാർത്ഥിക്കുന്നു.

    • @rajanvarghese7678
      @rajanvarghese7678 Год назад

      Come to the point you are telling something else which did not make any sense

  • @kcsebastian3474
    @kcsebastian3474 Год назад +4

    Pastor when you talk about Science please take advice from some experts. The dark regions called sunspots are lower local surface temperature regions caused by very high local magnetic fields.. Thse high magnetic fields prevent the heat produced by hydrogen fusion( conversion to Helium) at the core to rech efficiently to the surface causing those regions as lesser brighter. called sun spot. As the temperature is comparatively lower compared to other regions, the radiation fom these regions will be less than the other regions causing those regions look less luminet(not completely dark) compared to other regions.
    So the cause of sunspots are magnetic instabilities. So sunspots are not holes on the sun's surface but only rregions lesser bright than the normal surface of sun.
    See the damage and fear caused by wrong assumption ( not aproaching the facts scientifically) of holes in the Sun.
    Journalists should be more responsible.
    Pastor you also explained the phenomon of sun spots. are caused by unavialability of hydrogen fuel in those regions. Hydrogen fusion happens only at the core of sun(stars)
    It is a truth that the present Sun (bright one) will die in another 5 billion years when all the hydrogen avialable at the core will be finished.
    By that time sun's diameter will be such that it will sawallow our earth!

    • @Aazadimalayalam
      @Aazadimalayalam  Год назад +2

      In my video I am also saying it is low temperature area. My video is not intended to explain sun spot, so used minimum words to explain things with my general viewers in their language.

    • @harikumar4418
      @harikumar4418 Год назад +1

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലെയാണ് പല വിശ്വാസങ്ങളും. അത് സ്ഥാപിച്ചെടുക്കാൻ നടത്തുന്ന പാച്ചിലിൽ idankolidaathe സുഹൃത്തേ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      @@harikumar4418 🤣

  • @devadasan710
    @devadasan710 Год назад +3

    ഇയാളൊരു കാര്യം ചെയ്യൂ, ബൈബിൾ പണ്ഡിതനാണല്ലോ? വരാൻ പോവുന്ന എല്ലാം അതിൽ ഉണ്ടാവും, എല്ലാം ഒന്ന് പരസ്യപ്പെടുത്തൂ

  • @kcsebastian3474
    @kcsebastian3474 Год назад +4

    പാസ്ടർ ഒത്തിരി കാടു കയറുന്നു.
    ഞാനും pentecostal ആണ്.
    പല pentecostal pastorsന് നിർബന്ധം ആണ് എല്ലാ കാരൃങ്ങളെ കുറിച്ചും കൃത്യമായി പ്രവചിക്കുക എന്ന്.
    End times is the prerogative of GOD. JESUS himself told us that except the FATHER, not even Himself knows that particular hour ( Matthew 24:36). The signs etc given in the Holy WORD is to tell us that it can happen at any time may be the next minute, tomorrow or some years after or even after billions of years. So the duty of the pastors and every Christian is to prepare HIS sheep to receive HIM at Amy time.

    • @SuperAbebaby
      @SuperAbebaby Год назад

      പ്രെപരെ ചെയ്യുന്നുണ്ട്.താങ്കൾ പ്രാർത്ഥിക്കുക. മനുഷ്യർ ഈ കാര്യത്തിലും curiosity ഉണ്ട്‌. അവർ Luke ch 21 വായിക്കാൻ പറഞ്ഞല്ലോ.

    • @SuperAbebaby
      @SuperAbebaby Год назад

      സോറി. പ്രയർ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      തീവ്ര വാദികൾ ആണ് പെന്തകോസ്ത് വർഗം.. അത് ഇന്ത്യക്കാർക്ക് അറിയാം..

  • @devadasan710
    @devadasan710 Год назад +3

    തൂമ്പ എടുത്തു കുലച്ചു നാല് മൂട് കപ്പ നട്ടാൽ തനിക്കു ഇതിലും ഗുണം കിട്ടും