വയനാടിനെ ദുരന്തത്തിലേക്ക് നയിച്ചത് മുന്നറിയിപ്പിലെ വീഴ്ച...

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വയനാടിനെ ദുരന്തത്തിലേക്ക് നയിച്ചത് മുന്നറിയിപ്പിലെ വീഴ്ച; അതിതീവ്ര മഴ മുന്നറിയിപ്പ് നൽകാത്തത് തിരിച്ചടിയായി , മുൻകരുതലുകൾ സ്വീകരിക്കുന്നതിലും പാളിച്ച
    #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #RescueOperationse #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 127

  • @johnsonte2023
    @johnsonte2023 Месяц назад +110

    എന്തിനാണ് ഈ ദുരന്തങ്ങൾ, ഉദ്യോഗസ്ഥർ അവരുടെ കടമ കൃത്യമായി നിർവഹിച്ചു എങ്കിൽ വയനാടിന് ഈ ഗതി വരുമായിരുന്നില്ല 😭😭😭

    • @GirishGiri-kj6cg
      @GirishGiri-kj6cg Месяц назад +1

      😂

    • @remyaayush8233
      @remyaayush8233 Месяц назад

      Correct 💯

    • @hyderalitp9946
      @hyderalitp9946 Месяц назад

      ഗതി വരും മരണ കുറഞ്ഞ ന്നെ...

    • @travellove138
      @travellove138 Месяц назад

      Ahangaram ....

    • @BeingApothecary
      @BeingApothecary Месяц назад +1

      ഉദ്യോഗസ്ഥർ മാറാൻ പറഞ്ഞാൽ അപ്പോൾ തന്നെ ആളുകൾ മാറി താമസിക്കും എന്നാണോ വിചാരിച്ചേ?

  • @user-qu7to5xu6i
    @user-qu7to5xu6i Месяц назад +62

    ഇതൊക്കെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് കൂടെ അവിടെ മാറി താമസിക്കാൻ കൂട്ടാക്കാത്ത കുറച്ച് മനുഷ്യന്മാരുടെയും അവർ കാരണമാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്

  • @jaisaljaisu9643
    @jaisaljaisu9643 Месяц назад +88

    ഒലക്ക കണ്ട മലകൾ എല്ലാം ഇടിച്ചുനിരത്തി റിസോർട്ടുകളും വീടുകളും പണിയുമ്പോൾ ആലോചിക്കണം

    • @ancyk.p.313
      @ancyk.p.313 Месяц назад +1

      Kendra sarkkarinte veezhchakondundayitt dhuridhamanubavichorkk onnum kodukkathirikkan pachakkallam vilich parayunna amithshayude aalalle...naradhamanmar

    • @ablmhd
      @ablmhd Месяц назад +2

      Quarry etavum കൂടുതൽ ഉള്ള ജില്ലകളിൽ urulpottal ഇല്ലല്ലൊ

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад

      Anumathi koduthavarum cash vangiyavarum epol janangalil ninn pirikunu.... Nammude oke oru vidhi

    • @georgechacko8063
      @georgechacko8063 Месяц назад +2

      1924 il undaai.
      1984 il undaai.
      Mazha aanu villain

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад

      Ath ok. But epol ath pole anu adik adik eth pole... Why they neglect gadgil report❓endhum paranj nammuk jaikam but true is true.... Nammal anubhavikum e govt karanam sherikum

  • @SunuannieJacob-ei8hm
    @SunuannieJacob-ei8hm Месяц назад +16

    ആരൊക്കെ എത്ര മുന്നറിയിപ്പുകൾ തന്നിട്ടും മുല്ലപ്പെരിയാർ വിഷയം മാത്രം പരിഹാരം കാണുന്നില്ലല്ലോ, ഇനി മുല്ലപ്പെരിയാർ പൊട്ടി തകർന്ന് എല്ലാരും ഒഴുകി കേരളം നശിച്ചു കഴിയുമ്പോൾ ഇതുപോലെ കുറേപേർ പിന്നെയും പറയാൻ കാണും. നഷ്ടപ്പെടുന്നവർക്ക് എന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അധികാരത്തിലിരിക്കുന്നവർ അത് നോക്കി ചിരിക്കും😔

  • @godofsmallthings2511
    @godofsmallthings2511 Месяц назад +25

    വർഷങ്ങൾക്കു മുൻപേ കിട്ടിയ ഗാഡ്കിൽ റിപ്പോർട്ട്‌ ഒരു മുന്നറിയിപ്പായി എടുക്കാമായിരുന്നില്ലേ.. അന്ന് അതിനെ അവഹേളിച്ചു.. ഇനിയും വിളിച്ചു വരുത്തുന്ന പ്രകൃതി ദുരന്തങ്ങൾ വരാൻ ഇരിക്കുന്നുണ്ട് ഇവടെ... കരുതിയിരുന്നോ

  • @carelectricmaster6380
    @carelectricmaster6380 Месяц назад +45

    ഒരാഴ്ചയായി മഴ തീവ്രം. മുൻ വർഷങ്ങളിൽ തീവ്ര മഴ പെയ്തപ്പോൾ ഉരുൾ പൊട്ടിയുണ്ട് എന്ന് എല്ലാർക്കും അറിയാം അതിനു മുന്നറിയിപ്പ് നോക്കി ഇരിക്കണോ. പഞ്ചായത്ത്‌ ഉണർന്നു പ്രവർത്തിച്ചിരുന്നേൽ 😢

    • @sathigk4971
      @sathigk4971 Месяц назад +2

      മുന്നറിയിപ്പ് കൊടുത്തല്ലോ...kerala govt ൻെറ കുറ്റം മാത്രം..

    • @mychoice-vk7697
      @mychoice-vk7697 Месяц назад

      Kendram orange alert koduthath aano munnariyipp..? Ezhercch podeyyy​@@sathigk4971

    • @ssh4482
      @ssh4482 Месяц назад

      ​@@sathigk4971ആ ഉരുൾ പൊട്ടിയ ശേഷം red alert ആക്കി 😏😏

  • @masas916
    @masas916 Месяц назад +8

    ചുരുക്കിപ്പറഞ്ഞാൽ ജനങ്ങളെ സംരക്ഷിക്കേണ്ടവർ അവരുടെ അനാസ്ഥ കൊണ്ട് കുറേ മനുഷ്യരെ കൊന്നു.😢

  • @samarthyasart
    @samarthyasart Месяц назад +22

    ദുരന്തത്തിന് രണ്ടുദിവസം മുൻപ് ഏഷ്യനെറ്റ് ഉൾപ്പടെയുള്ള ചാനലുകൾ മുണ്ടക്കൈ,ചൂരൽമല യിലെ ഉരുൾപൊട്ടൽ സാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിൽ പറഞ്ഞ പലരും ഉരുൾപൊട്ടൽ സാധ്യത പറയുകയും അവിടുന്നു മാറുതാമസിക്കുകയും ചെയ്തവരുണ്ട്.ഉരുൾപൊട്ടിവന്ന സ്ഥലത്ത് താമസിക്കുന്നവർക്കും ഇൻഫർമേഷൻ കിട്ടി അവരും നേരത്തെ ഇറങ്ങി മാറിയിട്ടുണ്ട്.പലരും ബന്ധുവീടുകളിലും സ്കൂളുകളിലും മാറിയിട്ടുണ്ട്.എന്നിരുന്നാലും കാര്യമായ ഒരു അലർട്ട് എടുത്തില്ല.അതിനുള്ള ഇൻഫർമേഷൻ എല്ലാരിലും എത്തികുന്നവിധത്തിൽ announsment കൊടുത്താലും ഒരുപാട് പേരെ രക്ഷപെടുത്താമായിരുന്നു.

  • @j-canelife653
    @j-canelife653 Месяц назад +25

    അശാസ്ത്രീയമായി ഡാം തുറന്നു വിട്ട് പ്രളയം ഉണ്ടാക്ക്കിയവൻ ഇപ്പോഴും നേതാവായി വിലസുന്ന ഈ നാട്ടിൽ ഇതൊക്കെ ആര് അന്വേഷിക്കാൻ ?

  • @JunaBR-t5i
    @JunaBR-t5i Месяц назад +10

    പലരും മുന്നറിയിപ്പ് ഉണ്ടായിട്ടും പോവായിട്ടാണ്
    ഇപ്പോൾ ഫോണിൽ തന്നെ മെസ്സേജ് വരുമല്ലോ

    • @usm9308
      @usm9308 Месяц назад

      നി ഒന്നും അറിയാതെ ചെലക്കരുത്

    • @ssh4482
      @ssh4482 Месяц назад +1

      ഒക്കെ കഴിഞ്ഞ് വരും ഫോണിൽ മെസ്സേജ് 😏

    • @Dr.ഡിങ്കൻ
      @Dr.ഡിങ്കൻ Месяц назад +1

      ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിന് force ചെയ്ത് മാത്രമേ ആൾക്കാരെ മാറ്റാൻ പറ്റു,,,മരിക്കുമെന്നറിഞ്ഞാലും ഉള്ളതെല്ലാം കളഞ്ഞ് ആൾക്കാർ പോവില്ല

  • @user-hd8bt8rv8v
    @user-hd8bt8rv8v Месяц назад +20

    എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറഞ്ഞു നമുക്ക് കൈകഴുകാം. സ്റ്റേറ്റ് ചെയ്യേണ്ട ഒരു നടപടിയും സമയാസമയങ്ങളിൽ ചെയ്യില്ല... ഓഖി ദുരന്തം ഉണ്ടായപ്പോഴും ഇതായിരുന്നു അടവുനയം. ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാൻ കുറേകഴുതകൾ ഉള്ളപ്പോൾ പിന്നെ എല്ലാം ഭദ്രം....!!!

  • @indian6894
    @indian6894 Месяц назад +5

    സ്വന്തം കർമ്മ മേഘലയുടെ കടമയും,, ആഴവും..... ആഴതിൽ.. അറിഞ്ഞു വേണം.... ഓരോ നീകങ്ങളും.. ചലനവും..... ഇനി എങ്കിലും 🙏🙏

  • @user-jd5nv3jd9
    @user-jd5nv3jd9 Месяц назад +26

    KERALA PSC QUESTION (2024)
    മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @pratheepkumar4965
      @pratheepkumar4965 Месяц назад +1

      Option c

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад +1

      Avar onnum chaiula😞

    • @vvvvv880
      @vvvvv880 Месяц назад +1

      വളരേ പ്രധനപെട്ട കാരൃത്തെ നർമ്മത്തിൽ ചിത്രീകരിച്ചു ur 🔥

    • @vvvvv880
      @vvvvv880 Месяц назад +1

      Option B

    • @violetgirl478
      @violetgirl478 Месяц назад +1

      A aayirikum nallath

  • @Perunthan77
    @Perunthan77 Месяц назад +4

    ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ദൈവത്തോട് പ്രാർത്ഥിക്കാം അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ

    • @sathigk4971
      @sathigk4971 Месяц назад

      പ്രകൃതി അതിൻെറ താണ്ഢവം ചെയ്യും...മനുഷ്യർ ചിന്തിക്കേണ്ട സമയം കഴിഞ്ഞു

  • @aravind.s.m1089
    @aravind.s.m1089 Месяц назад +4

    200mm മഴ ലഭിച്ചു എന്നു സിസ്റ്റംത്തിനു അറിയാമായിരുന്നു.... ക്ലിയർ സിസ്റ്റം ഫൈലിയർ ആയിരുന്നു

  • @b.krajagopal5199
    @b.krajagopal5199 Месяц назад +3

    Public must take up this issue. We have the right to life in our Constitution

  • @gkp4520
    @gkp4520 Месяц назад +5

    No use saying about the colour purple alert or Blue alert or yellow alert. Those are technical. Can be considered or not. Go by the research and reports. If it is declared as landslide prone area then in monsoon there should be a system where people shift till the rains are over. All of us think that nothing will happen.

  • @beta5804
    @beta5804 Месяц назад +24

    പൊന്നു സഹോദരി, .... ഒറ്റ മഴ കൊണ്ടാണോ ഇത് സംഭവിച്ച തു..... ദിവസങ്ങൾ പെയ്യുന്ന മഴയിൽ മലകളിൽ വെള്ളം store ചെയ്യപ്പെടു മെന്ന് ആരാണ് കണ്ടെത്തെ ണ്ടി യിരുന്നത്....

    • @Lohefalter94
      @Lohefalter94 Месяц назад

      Cloudburst ആയിക്കൂടെ

    • @ablmhd
      @ablmhd Месяц назад +4

      താന്‍ മേഘ വിസ്ഫോടനം എന്ന് കേട്ടിട്ടുണ്ടോ.. അതിന്‌ ഒറ്റ ദിവസം മതി

    • @usm9308
      @usm9308 Месяц назад +1

      . മാറ്റി പാർപ്പിക്കാലോ അവർക്ക്

    • @sanakc9045
      @sanakc9045 Месяц назад +2

      Ang sammadikkkan kazhiyunnilla lle parti sneham

  • @georgevarughese2770
    @georgevarughese2770 Месяц назад +2

    ELEPHANTS ESCAPED FROM THE DISASTER. THEY CAN HEAR THE SOUND. AMPLIFY THE SOUND TO THE HUMAN LEVEL. TO THE ALARM LEVEL.

  • @Dragan67
    @Dragan67 Месяц назад +3

    അതിതീവ്ര മഴ മുന്നറിയിപ്പ് മുൻപ് പല സമയത്തും നൽകിയിട്ടുണ്ട്.ആരും എവിടെയും താമസം മാറിയിട്ടില്ല.

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഇത് വിധി ആണ്... ഈശ്വര നിശ്ചയം 😊

  • @hashimoman745
    @hashimoman745 25 дней назад +1

    നേരെത്തെ കുറേ ആളുകൾ മാറിയല്ലോ.... അവർക്കു എന്ത് മുന്നറിയിപ്പ് kittiyitta മാറിയത്.....

  • @PSC_VOYAGE
    @PSC_VOYAGE Месяц назад +2

    ദുരന്തത്തിന് മുന്നേയുള്ള വീഡിയോസിൽ കൃത്യമായി പറയുന്നുണ്ടല്ലോ മുന്നറിയിപ്പ് ഉണ്ടെന്ന്...
    മാറി താമസിക്കാൻ പഞ്ചായത്ത്‌ ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നു..
    പിന്നെ ഉരുൾ ഇനിയും പൊട്ടും എന്ന് പറയുന്നേ അങ്ങനെ ആണേൽ മുൻകരുതൽ എടുത്ത് സ്വമേധയാ മാറി താമസിക്കാൻ തയ്യാറാവേണ്ടതായിരുന്നു....

  • @MrSatprem
    @MrSatprem 26 дней назад

    തുടർച്ചയായി മഴ പെയ്താൽ മേപ്പാടി മുന്നൂറ് എന്ന സ്ഥലം മുതൽ മുണ്ടക്കൈ വരെ ഉരുൾ പൊട്ടൽ സാധ്യതയുണ്ട്. വെറുമൊരു മുന്നറിയിപ്പ് കൊടുക്കുകയല്ല വേണ്ടത്. അതുപോലുമുണ്ടായില്ല എന്നതാണ് വാസ്തവം. അധികൃതർ മുന്കയ്യെടുത്തു മാറ്റിപ്പാർപ്പിക്കണം. അതുണ്ടായില്ല. ഗുരുതരമായ വീഴ്ചയാണുണ്ടായത്.

  • @eldhokuriakose507
    @eldhokuriakose507 Месяц назад

    ഇനിയെങ്കിലും എല്ലാരും ശ്രദ്ധിക്കു.. ഈ വർഷം കഴിഞ്ഞിട്ടില്ല. മഴയും. ഇനിയും വരാം മഴ.

  • @babyanthony8359
    @babyanthony8359 11 дней назад

    This is the second man made calamities in kerala.The first one was flood of 2018, the second one is now of wayanad.

  • @sarojiniv7454
    @sarojiniv7454 Месяц назад +1

    സർക്കാരിന് ബോധം ഇല്ലേ മഴ പെയ്യുമ്പോൾ അറിയില്ലേ ഉരുൾ പൊട്ടുമെന്ന്

  • @freakdude8163
    @freakdude8163 Месяц назад +2

    2019 ഇൽ കവളപ്പാറയിൽ ഉരുൾ പൊട്ടിയത് മഴയുടെ തുടക്കത്തിൽ. Piping phenomima kondum, പാറ പൊട്ടിക്കല് കൊണ്ടും ആണ്റ് ഉരുൾ പൊട്ടുന്നത്. അല്ലാത്ത ശക്തയായി മഴ പെയ്യുന്നത് കൊണ്ട് ഉരുൾ പൊട്ടുന്നു എന്ന് പറയുന്നത് പാറ യും മലയുമൊക്കെ എന്താ മണ്ണ് കട്ട അന്നോ ഓലെ ച്ചു പോകാൻ.

    • @man-ee4ro
      @man-ee4ro Месяц назад

      Ippo kandille ellam koodi olichu poyath. Paarayum, pariyum ellam

  • @jishnukunni
    @jishnukunni Месяц назад +1

    Churukkam paranjal marichavarudye preshanamayi edhu avasanikkum

  • @user-sp2dx7gk6y
    @user-sp2dx7gk6y Месяц назад

    Poyathu avarkonnumallallo.paranjal anusarikatha janavum

  • @deepakshyamalak7716
    @deepakshyamalak7716 Месяц назад

    Mazha koodaanum kurayaanum chances und..😢 pand wether forcast eth pole aaairunnu..

  • @Jelekha985
    @Jelekha985 Месяц назад +2

    Munnariyippu matgramalla. Avarkku thamsukkan soukaryam koodi kodukkanam. Evide poyi thamasikkum.schoolukal.polulla soukaeyam kodukkande . Ariyippu rathriyinkoduthittu karyondo ?! Enthano , nammalkkokke sankadam thanne sankadam .. manassuthurannu santhishikanum vende karanangal .

  • @jamsheervendeken589
    @jamsheervendeken589 Месяц назад

    ശമ്പളം ഒക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ അതുമതി

  • @dasanb.k2010
    @dasanb.k2010 Месяц назад

    ഭീകരമായ മഴ വരുമ്പോൾ ജനം സ്വയം ഒഴിഞ്ഞു പോകുന്ന ക്രമീകരണം വേണം. എല്ലാ സംവിധാനങ്ങളും നേരത്തെ സംവിധാനം ചെയ്യണ൦

  • @manoharancp7135
    @manoharancp7135 Месяц назад

    If any danger zone must with in minutes authority must evaquate the area .....and impliment alarm system...don't explain your data system...in old people must understand the climet ..these people no need the rain data....the technology and authority fale hear

  • @RajeshgPillai
    @RajeshgPillai 29 дней назад

    കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ശരിക്കും ചിരിച്ചുവിടുകയാണ് വേണ്ടത്😢😢

  • @athulunni
    @athulunni Месяц назад

    Oralude sradha kurav, etrayo jeevanukal😢

  • @rejanithankachan7946
    @rejanithankachan7946 Месяц назад

    നിയന്ത്രണമില്ലാതെ മഴ പെയ്യുകയാണെങ്കിൽ ആളുകൾ സ്വയം മാറി താമസിക്കണം. റെഡ് അലർട്ട് ആണെങ്കിൽ പോലും ചിലപ്പോൾ മഴ പെയ്യണമെന്നില്ല

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Месяц назад

    അതി.. തീവ്ര.. മഴ..ഒരു..ചെറിയ.. പ്രദേശ ത് .. അത്തരം.. പ്രതിഭാസം.. ആയിരിക്കും.. ഇനി.. ഇത്തരം കാര്യങ്ങളെ.. ആയ്‌ധം.. ആക്കി..ഉപയോഗിക്കാനും.. ചില.. 😮😮.. mullaperiyar ഡാം..😮😮..

  • @hyderalitp9946
    @hyderalitp9946 Месяц назад

    നടപടി ഉണ്ടായിരുന്നെങ്കിൽ മരണ നിരക്ക്കുറഞ്ഞ നെ...

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Месяц назад

    Kand chirikunnavar ethrayum pettennn anadharayi marate enn prarthikunnu

  • @thehacknologist1692
    @thehacknologist1692 Месяц назад

    ഇനി ഇതൊക്കെ പറഞ്ഞിട്ട് മരിച്ച് പോയവർ തിരിച്ച് വരുമോ, ഇനി വരാനുള്ളതിനെ പറ്റി ചിന്തിക്കുക!

  • @Kudumanpoty
    @Kudumanpoty Месяц назад +1

    രണ്ടും സമാസമം കഴിഞ്ഞു

  • @bappumt6619
    @bappumt6619 Месяц назад

    സത്യം

  • @arung6178
    @arung6178 Месяц назад

    ഉദ്യോഗസ്ഥൻ മാർക്ക്‌ ശമ്പളം കൂട്ടിക്കൊടുക്കാണം. സർക്കാരിന് നേട്ടവും ഉണ്ടായല്ലോ

  • @sundareepv5391
    @sundareepv5391 Месяц назад +2

    പോയില്ലേ എല്ലാവരും പോയി

  • @MohammadAslam-u9z
    @MohammadAslam-u9z Месяц назад

    ഗവർമെന്റ് ജോലിക്കാർക്ക് ഇനി ശമ്പളം നൽകരുത്

  • @sainudheensainu9672
    @sainudheensainu9672 Месяц назад +1

    പോയവർക്ക് പോയി, ആര് ആരോട് പറയാൻ 🥴🥴

  • @Vijin440
    @Vijin440 Месяц назад

    The worst government ever 😢

  • @freakdude8163
    @freakdude8163 Месяц назад +5

    തുടുർച്ചയായ മഴ പെയ്തു 29 നു മുൻപ് തന്നെ. ഐ. മതി. ഡി ക്കു ഒരു തെറ്റും പറ്റിയിട്ടില്ല. റെഡ് അലർട് മൂലം ഉണ്ടാകുന്ന മഴയിൽ മാത്രമേ ഉരുൾ പൊട്ടു എന്ന് നിങ്ങളോട് ആരു പറഞ്ഞു. വെറുതെ മണ്ടത്തരം പറയാതെ ഏഷ്യാനെറ്റ്. ഉരുൾ പൊട്ടിയതിനു ശേഷം ആണ്റ് അതി തീവ്ര മഴ പെയ്തത്. റെഡ് അലർട് അനുസരിച്ചുള്ള മഴ പണിതത് 30 ന്യൂ ശേഷം അന്നു. 30 ന്യൂ ശേഷം രക്ഷ പ്രവർത്തനം പോലും തടസ പെടുത്തുന്ന മഴ ആയിരുന്നു. മഴ strong akunnathinu munpanu ഉരുൾ പൊട്ടിയത്. വെറുതെ കേന്ദ്ര ഏജൻസികളെ കുറ്റം പറയുന്നതിന് വെണ്ടി മാത്രം വസ്തുത വിരുദ്ധ കാര്യങ്ങൾ എഴുന്മളിക്കരുതേ.

    • @JanzCineWorld
      @JanzCineWorld Месяц назад +3

      സ്ഥിരമായി ഉരുളപൊട്ടുന്ന ഒരു സ്ഥലത്ത് ഇനി എന്തൊക്കെ വേണം കാര്യക്ഷമമായി ഇടപെടാൻ?

    • @ssh4482
      @ssh4482 Месяц назад

      എല്ലാം കണക്ക് ആണ്

  • @jineeshkannamthara4464
    @jineeshkannamthara4464 Месяц назад

    Ennnalllallle kakkkan patttuuu

  • @radhakrishnans9418
    @radhakrishnans9418 Месяц назад +1

    SAHODARI 23RD 24TH TOUTIST KAL ETUTHA
    VIDEO KALIL AVITE KUTHOZHUKU UNDALLO. LOCSL ADMINISTRATION
    ENTHU CHEYTU. 3 CRORES STAY HOME
    TOTALY OLICHU POYI. ARKUM APAKATAM UNDAYILLA. APPOL
    PAVANGAL AYATU KONDU MUN KATUTHAL ETUTHILLA.

  • @ssh4482
    @ssh4482 Месяц назад

    ഇങ്ങനെ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത കുറെ ഉദ്യോഗസ്ഥാരും സിസ്റ്റവും. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത പ്രവചിക്കുന്നവരാ. നല്ല മഴയും കാറ്റും കഴിഞ്ഞാൽ ഫോണിൽ ഉടനെ മെസ്സേജ് വരും അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്ന്. അത്രക്ക് ഉണ്ട് ഇവരുടെ ഒക്കെ warning മെസ്സേജ് കൾ

  • @travellove138
    @travellove138 Месяц назад

    Govt officers 😇😇😇💵💵🤌🤌🤌🥴🥴get out

  • @santhra644
    @santhra644 27 дней назад

    2016 ഓഖി കാറ്റ്. വരുന്നതിനുമുൻപ് അറിയിപ്പ് നൽകിരുന്നെങ്കിൽ അന്നും അപകടം. സംഭവില്ലായിരുന്നു

  • @sundareepv5391
    @sundareepv5391 Месяц назад

    ഉണ്ടായി, അവരെ പറഞ്ഞു വിടുക

  • @divyap5749
    @divyap5749 28 дней назад

    നമ്മുടെ ശാസ്ത്രം ത്തിനും അപ്പുറം പ്രകൃതി ശക്തിയുള്ളതാണ്. അവിടെ മനുഷ്യന് റഡാർ ഇൽ നിന്നും കിട്ടുന്നത് പ്രകാരം ഭരണകൂടം വിവരങ്ങൾ തരുന്നുമുണ്ട്. അതിനും അപ്പുറം ഒന്നും പ്രകൃതിയെ പഠിക്കാൻ കഴിയോ കുറ്റം പറയുന്ന നിങ്ങൾക് ഓരോരുത്തർക്കും. പണമുള്ളവൻ കാണിച്ചു വെക്കുന്ന തോന്ന്യസങ്ങൾ ക്ക് പ്രകൃതി ശിക്ഷിക്കുന്നത് പാവങ്ങളെ ആണെന്ന് മാത്രം. ഭൂമി കറങ്ങുന്നത് ഭരണകൂടത്തിന്റ കയ്യിൽ കിടന്ന് അല്ല.. എന്നോർക്കുക.

  • @kumarvarod8004
    @kumarvarod8004 Месяц назад

    ഇപ്പൊ സ്റ്റേറ്റ് നെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം

  • @MyVms123
    @MyVms123 Месяц назад

    ഒരു സിസ്റ്റത്തിന്റെ പോരായ്മ കൊണ്ട് അതിൽ വിശ്വസിച്ച് കിടന്നുറങ്ങിയ എത്ര മനുഷ്യർ മരിച്ചു. ഇനി ബാക്കിയുള്ളവർ ആ സിസ്റ്റത്തിന്റെ പോരായ്മ നികത്താൻ നികുതിക്ക് പുറമേ പണവും നൽകേണ്ട അവസ്ഥയാണ് നോക്കൂ എന്ത് ഗതികേടാണ് !! ആദ്യം ചെയ്യേണ്ടത് ഈ സിസ്റ്റം നടത്തിക്കൊണ്ടു പറ്റുന്നവർ അത് ഏൽപ്പിക്കുക അല്ലെങ്കിൽ ഇതുപോലെ ദുരന്തങ്ങൾ ഇനിയും ഏറ്റുവാങ്ങാൻ തയ്യാറായിക്കൊള്ളുക

  • @noush-wg3dj
    @noush-wg3dj Месяц назад

    കേന്ദ്ര കാലാവസ്ഥ ഇന്റലിജൻസ് വൻ പരാജയം

  • @ksanu129
    @ksanu129 Месяц назад

    എന്ത് പരിപാടി ആണ് കേരളാ സർക്കാർ ചെയ്യുന്നത് ,നിങ്ങൾ ഇപ്പോൾ ചെയ്യുന്നതു രാജ്യ ദ്രോഹം ആണു

  • @sunilparakkattil6800
    @sunilparakkattil6800 Месяц назад

    എന്നെങ്കിലും കാലാവസ്ഥ വിഭാഗം ശെരിയായ രീതിയിൽ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? സാലറി മാത്രം കൃത്യമായി അവർക്കകിട്ടുന്നുണ്ടല്ലോ അതുകൊണ്ടാണ് ജോലി ഇങ്ങനെ ചെയ്യുന്നത്.

  • @SudhaDevi-vn5px
    @SudhaDevi-vn5px Месяц назад

    Mullaperiyar decommision cheyu govt pls

  • @VinodKumar-tt3ty
    @VinodKumar-tt3ty Месяц назад +2

    ഇതാണ് 100% സത്യം
    പ്രളയസമയത്തു 35 ഡാമുകൾ രാത്രി പാതിരാനേരത്ത് ഒരു മുന്നറിയിപ്പും ഇല്ലാത്ത തുറന്നു കുറേപേർ മരിച്ചെങ്കിൽ
    ഇത് അതിന്റെ മറ്റൊരു മുഖം

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 Месяц назад

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം

  • @sajeevpmsajeevpm5216
    @sajeevpmsajeevpm5216 Месяц назад

    saaramillannee...keralamalleee..

  • @sumisaadhivlog
    @sumisaadhivlog Месяц назад

    ഇനിയും പറയുന്ന ശമ്പളം കൊടുക്ക്.വെറുതെ ഒരു ഡിപ്പാർട്ട്മെൻ്റ്.😂

  • @jijo2641
    @jijo2641 Месяц назад

    KSDMA ഒരു ഡിസാസ്റ്റർ ആണ് .എന്തിനാണ് ഇവരെയൊക്കെ ഇങ്ങനെ ജനങ്ങളുടെ ചിലവിൽ തീറ്റി പോറ്റുന്നത്. KSDMA പിരിച്ചു വിടണം

  • @Wishu-ekm
    @Wishu-ekm Месяц назад

    💯Correct …sarkar raaji vech purath poguga.. ille mullaperiyar Decommission cheyyuga😤😤😤

  • @rajeevps1906
    @rajeevps1906 Месяц назад

    സാറ്റലൈറ്റ് സംവിധാനം ഓട്ടോമാറ്റിക് ആണോ അതോ ബിജെപി ഓഫീസിൽ വന്ന ശേഷം അംണോ സിപിഎം ഓഫീസിൽ എത്തുന്നേ

  • @narayananan2588
    @narayananan2588 Месяц назад

    ഒരു 5ഏക്ക ർ കാട് കിട്ടിയെങ്കിൽ ഞാൻ ഉമ്മൻ ചാണ്ടി, മാണി, കുരുവിള, AV തോമാസ്, മാമൻ അടക്കം ഒരു 15ആളുടെ ഫോട്ടോ വച്ച് ഞാൻ പൂജിച്ചേനെ

  • @user-qh3ij6th6q
    @user-qh3ij6th6q Месяц назад

    Vikasanam. Vikasanam, vikasanam.... Ulla kunnum malayum ellam idichu nikathi... Ini onnum bakki illa.. Pinne emgane varatheyirikkum... Naadu thanne nashichu.. Nammal thanne nashipichu.. Ini onnum parajit karyamilla. Areyum kuttapeduthiyitt karyamilla... Ithinellam. Karanam Manushyannthanne. Pakshe kure niraparthikalaaya alkkar marichu veezhunnu ennu mathram

  • @user-on7or2qe6w
    @user-on7or2qe6w Месяц назад

    മോഡി അനുകൂല ചാനൽ തുടങ്ങി സർക്കാറിനെ കുറ്റംപറയാൻ കഷ്ട്ടം

  • @renukakrishna3754
    @renukakrishna3754 Месяц назад

    Evanmarokke entanu cheyyuunnatu officil

  • @abuumer
    @abuumer Месяц назад

    മോഡിക്കും അമിട്ടിനും നീട്ടി ഒരു ജയ് വിളിക്കുക 😏

  • @moviereviews7803
    @moviereviews7803 Месяц назад +4

    സർക്കാർ van പരാജയം

  • @BeingApothecary
    @BeingApothecary Месяц назад

    ഉദ്യോഗസ്ഥർ മാറാൻ പറഞ്ഞാൽ അപ്പോൾ തന്നെ ആളുകൾ മാറി താമസിക്കും എന്നാണോ വിചാരിച്ചേ?

  • @ihsgroupkochi7112
    @ihsgroupkochi7112 Месяц назад

    50 വർഷം മുൻപ് പുതുക്കി പണിയേണ്ടിയിരുന്ന മുല്ലപെരിയാർ പൊട്ടി കഴിയുമ്പോൾ ഇതുപോലെ കാലവസ്ഥക്കാരെ കുറ്റം പറയാൻ ആരും ഉണ്ടാകില്ല

  • @user-bp6vf5vm8s
    @user-bp6vf5vm8s Месяц назад

    Asianet ne mathram orikalum paalicha undavilla.. Ethra savam kittiyalum thinnum