യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും അടുത്തതിൻ്റെ ലക്ഷണങ്ങൾ....

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 49

  • @lucosjoseph3508
    @lucosjoseph3508 Год назад +3

    പ്രിയ, ബ. സഹോദരാ ❤🙏.
    അങ്ങേക്ക്‌ യേശു നാമത്തിൽ വന്നനം ❤. ദൈവ വചനം പ്രസംഗിക്കുന്നവരെ ഇഷ്ട പ്പെടുന്നു. അവർക്ക് മറ്റാ രെയും നിന്ദിക്കുകയോ, അവർ ചെയ്യുന്നത് എന്തെന്ന് ശ്രദ്ധിക്കുകയോ വേണ്ട, അവരുടെ വിലപ്പെട്ട സമയം ദൈവ മഹത്വത്തിയി പ്രയോചനപെടുത്താം. അങ്ങയുടെ പുതിയ പുതിയ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു.
    ദൈവം എന്റെയും, ഭൂമിയിലെ സകല മനുഷ്യരുടെയും ഹൃദയ വയലുകൾ ഒരുക്കി 100 മേനി വിളഞ്ഞു സ്വർഗ്ഗത്തു അവകാശികൾ ആകാൻ പ്രാർത്ഥിക്കുന്നു.
    അങ്ങയുടെ പ്രഭാഷണങ്ങൾ ദൈവീക പദ്ധതികളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചരിത്ര സത്യങ്ങളും , ബൈബിൾ പ്രവചന ങ്ങളുമാണ്. ഞാൻ 6 പ്രാവശ്യം ബൈബിൾ മുഴുവൻ വായിച്ചു, ഏഴാമത് വായിക്കുന്നു🙏. മനസിലാക്കാൻ ശ്രമിക്കുന്നു.
    പക്ഷെ അങ്ങയുടെ പ്രസംഗങ്ങൾ എത്ര കേട്ടാലും മതിവരില്ല. രാത്രി കാലങ്ങളിൽ തുടക്ക ത്തിൽ മണിക്കൂറുകൾ കേൾക്കുമായിരുന്നു.
    കുറച്ചുകാലങ്ങൾക്കു മുമ്പണ് ദൈവം എന്നെ അതു ശ്രദ്ധിക്കാൻ കൃപ നൽകിയത്. അങ്ങയെ ആയിര രാഗ്യത്തോടെ ധീർഘ ആയുസ് നൽകി പരിശുദ്ധ ആൽമ വെളിപ്പെടുത്തലുകൾ ലോകം മുഴുവൻ അറിയിക്കാൻ ഇടയാക്കട്ടെ യെന്നു എപ്പോഴും പ്രാർത്ഥിക്കുന്നു ❤❤🙌🙏.

  • @സഹീർ-ഘ1ഞ
    @സഹീർ-ഘ1ഞ 5 месяцев назад

    ദൈവം എല്ലാവരുടേയും നന്മ ആഗ്രഹിക്കുന്നു .അപരന് ദോഷം ആഗ്രഹിക്കലും ,അഹംഭാവവും അസൂയ്യയും ഉള്ളവർ നിത്യമാവില്ല .
    എല്ലാവർക്കുമായി സ്വന്തം പ്രാണനെ ത്യജിച്ച യേശു ദൈവ സ്വഭാവം കാണിച്ചു തന്നു. എൻ്റെ എല്ലാ പാപത്തിനും പരിഹാരമായി യേശു മരിച്ചു എന്നറിഞ്ഞ് പാപം ഉപേക്ഷിക്കലാണ് നിത്യജീവൻ .യേശുവിൻ്റെ സുവിശേഷം വീണ്ടും വീണ്ടും വായിക്കുക സകല നന്മയും ദൈവം തരും .

  • @Jeevanjoseph1578
    @Jeevanjoseph1578 Год назад +1

    Anti christ നെ കുറിച്ച് video വേണം

  • @ponnammajose3659
    @ponnammajose3659 11 месяцев назад

    Hallelujah Sthothrem.

  • @liyaligin6033
    @liyaligin6033 Год назад +1

    ആമേൻ ആമേൻ

  • @Sahu-i8g
    @Sahu-i8g Год назад

    Praise the lord 🙏

  • @anil.cherumoodu8562
    @anil.cherumoodu8562 Год назад

    I Love Jesus 📖 ❤️ 🙏

  • @sugukuruvilla708
    @sugukuruvilla708 Год назад

    Praise God

  • @rincykurian8779
    @rincykurian8779 Год назад

    Lord Jesus come. Amen 🙏

  • @mariammageorge3925
    @mariammageorge3925 Год назад +1

    Amen

  • @RoyAbraham-r9r
    @RoyAbraham-r9r 6 месяцев назад +1

    For the last 2,000 years, people are always ranting about the imminent return of Christ. "He must remain in heaven until the time comes for God to return everything until He promised long ago through His holy prophets"
    (AC 3:21). John Thomas, do we have prophets today?
    Revelation 18:20 is very clear about prophetic ministry lasting until Christ comes back. You are a cissationist, also a perpetual salvationist as well as a pre-tribulationist. All of them are dead set against the Word of God. You are a member of the Brethren church. It's a dying denomination at the verge of
    extinction. How can anybody take your teachings with any
    confidence?

  • @jijuvarughese8187
    @jijuvarughese8187 Год назад

    ആമേൻ ✋️

  • @Mary_joseph886
    @Mary_joseph886 Год назад

    PRAISE THE LORD

  • @antonygeorge9839
    @antonygeorge9839 Год назад

    HI BROTHER SUPER

  • @dxbinfinity6548
    @dxbinfinity6548 8 месяцев назад

    Ma ilaaha means (what god)

  • @thankammaalex3161
    @thankammaalex3161 Год назад

    👍 correct

  • @myLord7668
    @myLord7668 Год назад

    Amen🙏🙏🙏

  • @prakashpr3199
    @prakashpr3199 Год назад

    അച്ച൭നതിരിച്ചറിയാ൭ത ......പവിത്റമായിമാറാ൭ത ...... വിനാശ൭ത്ത നേരിടാ൯ ക ഴിയില്ല........

  • @reenajose5528
    @reenajose5528 Год назад

    Plz. Prayer. My. Liffe. Family

  • @mollymathew3154
    @mollymathew3154 Год назад

    🙏

  • @dxbinfinity6548
    @dxbinfinity6548 8 месяцев назад

    Jesus vanhad n shashaam aan russia vadak ninh varum

  • @dxbinfinity6548
    @dxbinfinity6548 8 месяцев назад

    Yahova =god
    Messengers(ദൂതൻ)
    Ashu son marry
    Muhammed
    Moses
    Yaqube
    Ismael
    Etc

  • @shajikumar4946
    @shajikumar4946 Год назад

    आज भी आपने बेविल का बाघ बोलते हुए कहा बो सारे सझी होते रहुता है जो कहा ठीक कहा हे ' इसिलिये ईसर बुलारी है आज आजा तुझु को बुलाहे

  • @mtdeepu
    @mtdeepu Год назад +3

    ബൈബിൾ പഠിച്ചാലും അതിലുള്ള രഹസ്യങ്ങൾ ആർക്കും വെളിപ്പെട്ടു കിട്ടുകയില്ല. So മനുഷ്യരുടെ വാക്കുകൾ കേട്ട് അതാണ് സത്യം എന്ന് വിശ്വസിക്കാതെ, വചനത്തിൻ്റെ പൊരുൾ എവിടെ വെളിപ്പെടുത്തി തരുന്നു എന്ന് മനസ്സിലാക്കി അവിടേക്ക് പോകുവിൻ. കാരണം പരിശുദ്ധാത്മാവ് ന് അല്ലാതെ വേറെ ഒരാൾക്കും വചനത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി തരാൻ സാധിക്കുക ഇല്ല.

    • @makkarmm165
      @makkarmm165 Год назад +1

      മനുഷ്യന് മനസിലാവാത്തത് എന്തിനാ?

    • @mtdeepu
      @mtdeepu Год назад +1

      @@makkarmm165 മനുഷ്യന് മനസ്സിലാകാത്തത് ദൈവത്തിൻ്റെ ആത്മാവ് വെളിപ്പെടുത്തി തരും. വെളിപ്പെടുത്തി കിട്ടിയാലും അത് എല്ലാവർക്കും മനസ്സിലാക്കാനും കഴിയുകയില്ല. മനസ്സിലാക്കേണ്ട ആളുകൾ മനസിലാക്കും. മനസ്സിലാക്കി കഴിഞ്ഞു.

    • @makkarmm165
      @makkarmm165 Год назад

      @@mtdeepu എല്ലാവർക്കും മനസിലാക്കാൻ ദൈവം കഴിവ് കൊടുക്കാത്തത് എന്താണ്.... മനുഷ്യരെ എല്ലാം ഒരുപോലെ അല്ലേ ദൈവം കാണുന്നത്.....

    • @mtdeepu
      @mtdeepu Год назад

      @@makkarmm165 അല്ല

    • @makkarmm165
      @makkarmm165 Год назад

      @@mtdeepu പരിശുദ്ധത് മാവ് നേരിട്ട് കാര്യങ്ങൾ വെളിപ്പെടുത്തി കൊടുക്കുമോ

  • @liyaligin6033
    @liyaligin6033 Год назад

    ഇത് പൂർണ്ണ വർഷം ആണ് 2023 കൂട്ടി നോക്കുബോൾ 7 ആണ്

    • @whitesky2208
      @whitesky2208 Год назад

      7 എന്താണ് ഉദേശിച്ചത്‌?

  • @whitesky2208
    @whitesky2208 Год назад

    ഓക്കേ ബട്ട്‌ ആദ്യം എഴുതിയ ഭാഷ ഏതാണ് അതിൽ എഴുതിയ കാര്യം ഓക്കേ ആണോ ഇപ്പോൾ ഇംഗ്ലീഷ് മലയാളം ഓക്കേ എഴുതി വെച്ചിരിക്കുന്നെ. ഹെബ്രു റോമൻ etc.... കർത്താവു വരാൻ ഇനിയും ഒത്തിരി സമയം ഉണ്ട് ഇപ്പോൾ ഇട്ടുനോവ് അരഭിച്ചു അത്ര മാത്രം. ഇനിയും തങ്ങളും ഞാനും ഓക്കേമരിച്ചു നമ്മുടെ തലമുറ അവരും കഴിയും

    • @liyaligin6033
      @liyaligin6033 Год назад

      ഇത് കേട്ടപ്പോൾ പത്തുകന്യകമാരെയാ ഓർമ്മ വന്നത് നിങ്ങൾക്കു വചനം അറിയില്ല അല്ലെ മത്തായി :24: 3 തുടങ്ങി ഭാഗങ്ങൾ വായിക്കുമ്പോൾ പരിശുദ്ധമാവിന്റെ കൃപ ഉള്ളവർക്ക് അത് മനസ്സിലാവും ചിലർ താമസം എന്നു വിചാരിക്കുന്നത് പോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല ആരും നശിച്ചു പോകാതെ എല്ലാവരും മനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നേ ഉള്ളൂ കർത്താവിന്റെ ദിവസമോ കള്ളനെ പോലെ വരും 🙏🙏

    • @whitesky2208
      @whitesky2208 Год назад

      @@liyaligin6033 അങ്ങനെ ജനിക്കും മരിക്കും ജനറേഷൻ ഇങ്ങനെ അങ്ങ് പോകും അവരും വചനം കേൾക്കും മനസാന്ദ്രപ്പെടും പിന്നെ അവരുടെ തലമുറ അപ്പോൾ പിന്നെ യേശുവിനു വരാൻ പറ്റാതെ നീട്ടികൊണ്ട് പോകും അതാണ് പറഞ്ഞത് ഒരു ദിവസം ആയിരം പോലെയും ആയിരം ഒരുദിവസം പോലെയും ദൈവത്തിനു. അപ്പോൾ ഇന്ന് ദൈവത്തിന്റെ ഭാഷയിൽ 20000 ദിവസം മാത്രം ആയുള്ളൂ. 70 ആഴ്ച വട്ടം ഇപ്പോൾ 23 ആഴ്ച വട്ടം മാത്രം ആയുള്ളൂ ഇനിയും 47 ആഴ്ച വട്ടം കഴിയണം

    • @liyaligin6033
      @liyaligin6033 Год назад +1

      @@whitesky2208 നിങ്ങൾ അങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ ഇത് പൂർണ്ണതയുടെ വർഷമാ 2023 അതായത് ഇത് കൂട്ടി നോക്കിയാൽ 7 ആണ് യേഹൂദൻ കാത്തിരിക്കുന്ന വർഷം

    • @whitesky2208
      @whitesky2208 Год назад

      @@liyaligin6033 ok Liya ligin😁 ഏതു കൂട്ടി നോക്കിയാൽ 2+(0)+2+3=70 ആഴ്ച വട്ടം 👍🙏

    • @ninanjohn6511
      @ninanjohn6511 Год назад

      ദൈവത്തിന്റെ വാക്കുകൾ ഒരിക്കലും മാറില്ല. ഒരു സൂര്യ പ്രകാശം ഭൂമിയില്‍ വരുവാന്‍ 8 മിനിറ്റു മാത്രം അതാണ് മനുഷ്യന്റെ ഒരു ദിവസം ദൈവത്തിന്റെ കണക്ക്. എന്നാൽ ഒരു സൂര്യ രശ്മി ഗ്യാലക്സി ചുറ്റി വരാൻ ഒരു പ്രകാശ വര്‍ഷം (എതാണ്ട് 60 billions വര്‍ഷം) അപ്പോൾ ദൈവത്തിന്‌ അതും ഒരു ദിവസം അല്ലെങ്കിൽ ഒരു വര്‍ഷം അല്ലെങ്കിൽ 1000 സവൽസരം ആണ്‌. അപ്പോൾ പിന്നെ നിങ്ങൾ ക്കാണ് തെറ്റിയത്. അതു കൊണ്ട് വിശ്വസിക്കുക സ്നാനം ഏ ൽകകുക എല്ലാം ശരിയാകും.

  • @toms5050
    @toms5050 Год назад +1

    Jesus will never going to come according to your assumptions. Find out some other dialogues that is useful for others.

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 Год назад

    Appo kurishil tharach konnath aare

  • @m.c.chacko5721
    @m.c.chacko5721 Год назад

    Amen 🙏🙏