എനിക്ക് പെരുത്ത് ഇഷ്ടായി , പ്ലാസ്റ്റിക്ക് എങ്ങനെ ഇല്ലാതാക്കും എന്ന ചിന്തയിലാണ് എപ്പോഴും , അഭിനന്ദനങ്ങൾ , ഗ്രാമീണന് അല്ലാഹു നന്മ നൽകട്ടെ , ഇത് പറഞ്ഞ താങ്കൾക്കും ❤
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും ഒരു അൽപം വിഷമം തോന്നി ഞങ്ങടെ നാട്ടിൽ ഇതുപോലൊരു ഇക്ക വരാറുണ്ടായിരുന്നു നമ്മൾ ഇതുപോലെ കൊണ്ടു കൊടുക്കുന്ന പ്ലാസ്റ്റിക്കിന് അലൂമിനിയം പാത്രങ്ങൾക്ക് പകരമായി വലിച്ച് നീട്ടി തരുന്ന ഒരു മിട്ടായി ഉണ്ട് നമുക്കത് ഈർക്കിലി തൊപ്പി പോലെവെച്ചിട്ട് കഴിക്കും കുറേനേരം നമുക്ക് കഴിക്കാൻ കിട്ടും അതിൻറെ ടേസ്റ്റ് ആ ഇക്കാടെ കൈയിൽ അല്ലാതെ ആ മിട്ടായി ഇതുവരെ വേറെ എവിടുന്നുകിട്ടിയിട്ടില്ല ആയക്കാട് നമ്മൾ എവിടെ സ്ഥലം എന്ന് ചോദിച്ചാൽ പറഞ്ഞുതരില്ല കുറെ നാൾ കഴിഞ്ഞ് അയാളുടെഒരു വിവരവുമില്ല അതെങ്ങനെയാണ് ഉണ്ടാക്കുന്നത് പോലും ആർക്കും അറിയില്ല 30 വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ് ആ ഇക്കായെ ഓർത്തുപോയി
അൽഹംദുലില്ലാ വളരെ നല്ല ആശയം ഇത് നമ്മുടെ നാട്ടിൽ വന്നാൽ എത്ര നന്നായിരുന്നു ഇവിടെ നമ്മൾ സാധനങ്ങൾ മാത്രമല്ല പൈസയും കൊടുക്കുണം 😢നിങ്ങളുടെ വീഡിയോ കണ്ടെൻകിലും ഇതൊരു പ്രചോദനം ആയെൻകിലോ❤ പടച്ചവൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ബ്രോ 🤲🏼💖❣️

കിടിലൻ ഐഡിയ 🔥🔥🔥🔥

ആഹാ അടിപൊളി.🤩
മാതൃകയാക്കാൻ പറ്റിയത്.🤗👍
അൽഹംദുലില്ലാ വളരെ നല്ല ആശയം ഇത് നമ്മുടെ നാട്ടിൽ വന്നാൽ എത്ര നന്നായിരുന്നു ഇവിടെ നമ്മൾ സാധനങ്ങൾ മാത്രമല്ല പൈസയും കൊടുക്കുണം 😢നിങ്ങളുടെ വീഡിയോ കണ്ടെൻകിലും ഇതൊരു പ്രചോദനം ആയെൻകിലോ❤ പടച്ചവൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ബ്രോ 🤲🏼💖❣️
Innovative idea. Good luck for his business. In fact he is helping clean the surroundings.🙏
മികച്ച ആശയം.
ما شاء الله
❤masha Allah ❤super idea ❤️
കേരളത്തിൽ ആണെങ്കിൽ പോലീസ് വഴിയും MVD വഴിയും പിഴ ലഭിക്കും.....😂😂😂😂😂😂😂😂
Masha allah....vishadeekaranam super ❤❤❤
What an Idea settji...❤ Kalakki
മനോഹരം
Super❤❤❤❤
Wow , idea 💡
Nalle idea❤❤
Super idea
Super business mind
usthad🌹🌹🌹
ആ വേസ്റ്റ് ബോട്ടലുകൾ പിടിക്കുന്ന കൈ കഴുകാതെ തന്നെ കുട്ടികൾക്ക് മിഠായി യും 😮😢
മിഠായി പ്ളാസ്റ്റിക്ക് കവറിലാണ്
@@lollipop2621cover il allatha mittayi um und
👍🏻❤🥰
പാവം കുട്ടികൾ
❤❤
👍👌🎉
ഉസ്താദ് സൂപർ❤
❤
Pavem kuttikal
Bottle edukunna kai kondu thanne mittayi kodukkunnu
The barter system is still in there .
നിങ്ങളുടെസ്ഥലം എവിടെ
❤❤❤❤❤
❤❤❤
❤️❤️
❤
👍❤️