Premalu Hidden Details | Comedy | Details You Missed | Neslen | Mamitha | Movie Mania Malayalam |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 372

  • @jithinmathew209
    @jithinmathew209 6 месяцев назад +799

    Ammayude call ring tune - Makane Njan und, from kumbalangi nights. That's how he identifies .

  • @soorajt2644
    @soorajt2644 6 месяцев назад +296

    റീനു സച്ചിന് കൊടുക്കുന്ന ഫോൺ, സിനിമയുടെ തുടക്കത്തിൽ സുബിൻ റീനുവിന് ഓഫീസ് ചുറ്റി കാണിച്ചുകൊടുക്കുന്ന സമയത്ത് റീനുവിന്റെ കയ്യിൽ കാണാം. സാലറി കിട്ടുന്നവരെ ആ ഫോൺ പലയിടത്തായി കാണാം . സാലറി കിട്ടിയതിനുശേഷം ഫോൺ മാറുന്നതും കാണാം.

    • @Vasco00710
      @Vasco00710 6 месяцев назад +18

      Salary kittiyathinu sheshammalle aa phone sachinu kodukkunnath

  • @prajeeshprasannakumar
    @prajeeshprasannakumar 6 месяцев назад +77

    When they were in terrece, Reenu told that her ex didn't like she was caring that is why he left.
    In the end, She also told Sachin, she liked to take care of Sachin too.

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +4

      👍👍

    • @prajeeshprasannakumar
      @prajeeshprasannakumar 6 месяцев назад +7

      ടെറസ്സിൽ നിന്ന് എറിയുന്ന ക്യാർ വന്നു വീഴുമ്പോള്‍ അമലും സച്ചിനും പാടുന്ന ലൂസുപ്പെണ്ണേ യുവൻ ശങ്കര്‍ രാജയുടേതാണ്.
      അമൽ പിന്നീട് പറയുന്നുണ്ട് ആദി, യുവാൻ ശങ്കര്‍ രാജയുടെ പാട്ടിനെ കളിയാക്കിയത് തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന്.

  • @prince.t.u2872
    @prince.t.u2872 6 месяцев назад +82

    Reenu's hairstyle taken from Dora Buji.... ആ cartoon ഇൻ്റെ voice വെച്ച് അവളുടെ അച്ഛനും അമ്മയും dubsmash/ reels ചെയ്യുന്ന scene കാണിക്കുന്നുണ്ട്

  • @vaisakh614
    @vaisakh614 6 месяцев назад +429

    Mini Cooper song നു ശേഷം അവരെ അപ്പാർട്ട്മെൻ്റ് ഇൽ വിടുമ്പോൾ അമൽ ഡേവിസ് പറയുന്നുണ്ട് ..നമ്മൾ മുമ്പ് ഇവിടെ വന്നിട്ടുണ്ടോ എന്ന്...മുമ്പ് വന്നപ്പോഴാണ് ബീർ കാൻ തലയിൽ വീഴുന്നത്

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +27

      👍👍

    • @artfuse657
      @artfuse657 6 месяцев назад +18

      Yes notice cheythu..❤

    • @ruksana4078
      @ruksana4078 6 месяцев назад +8

      Ith parayaan vendi vanna le njan😂😂😂

    • @vaisakh614
      @vaisakh614 6 месяцев назад

      @@ruksana4078 😁🥰

    • @SjTechZ
      @SjTechZ 6 месяцев назад +6

      Athe njanum parayan varuvayirunnu😅

  • @Rtxossaca
    @Rtxossaca 6 месяцев назад +289

    എൻ്റെ മോനെ എന്തൊരു പടം ആട ഇത്
    വൺ സൈഡ് ലൗ ഉള്ളർക്ക് ഒക്കെ ഫീൽ അടിച്ച് മരിച്ചിട്ടുണ്ടവും😢😢

    • @JAZIRCH
      @JAZIRCH 6 месяцев назад +5

      Pinne

    • @rejanicrgmail.comvinod
      @rejanicrgmail.comvinod 6 месяцев назад +7

      Najn ourthu yenikku mathram Anu thoniyathennu ippo samadhanam ayi

    • @INFINI_X
      @INFINI_X 6 месяцев назад +7

      One side love is a time waste!!! .
      Last emotionally kurach kooduthal down akum ,🥲

    • @a_fi_s_32
      @a_fi_s_32 6 месяцев назад +1

      Onn poyeda😂😂

    • @Carlo-q1f
      @Carlo-q1f 5 месяцев назад

      Yes brooo

  • @thugschannel6533
    @thugschannel6533 6 месяцев назад +58

    Girish AD de ella padathilum hard trick lucky blockbuster kodutha nesline aanu ente hero😂💯

  • @akhilarosevarghese4400
    @akhilarosevarghese4400 6 месяцев назад +55

    Sachin um reenu vum naattileki pokumbo,trainil vach adhi vilikunna samayath,adhi sachinte shirtinte baagam adhyam kaanumbol ee shirt evdeyo mumb Kanda pole ennu parayunnund..that means sachinum adhiyum ee film il adhyam aayi kaanumbol,Sachin ittirunnath ee same shirt thanne aanu...and again Sachin repeat his clothes, which shows he is a normal guy...

  • @NGB1022
    @NGB1022 6 месяцев назад +31

    5:00 nah vro .... അമ്മയാണ് വിളിക്കുന്നത് എന്ന് സച്ചിന് മനസ്സിലായത് ringtone ലൂടെ യാണ് .... മകനെ ഞാണുണ്ട് അരികത്തൊരു തണലായി എന്ന റിംഗ്ടൺ ആണ് ആണ് സച്ചിൻ ഇട്ടിരിക്കുന്നത്

  • @Rabeeeeeehhh
    @Rabeeeeeehhh 6 месяцев назад +925

    Premalu part 2 indaayirennenkil enn agrahichavar indo

  • @muhammednaseefk
    @muhammednaseefk 6 месяцев назад +75

    സച്ചിൻ കൊടുക്കുന്ന gift ഇരുട്ടത്ത് പെട്ടുപോകുന്ന റീനുവിന് വെളിച്ചം കൊടുക്കുന്നുണ്ട്. ഒറ്റയ്ക്കായി പോകുന്ന സിറ്റുവെഷനിൽ അവനെ പോലെ ഒരാളെ മിസ്സ് ചെയ്തത് കൊണ്ടാണ് റീനു ആ സീനിൽ കരയുന്നത്

  • @ammuss_6071
    @ammuss_6071 6 месяцев назад +143

    First secret alley nnu paranjuu avarrellam ഓടുമ്പോൾ ഹൃദയത്തിലെ bgm കേൾപ്പിക്കുന്നുണ്ട്

    • @karunbabu1565
      @karunbabu1565 6 месяцев назад +3

      Yes

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +5

      👍👍

    • @mohammedhijaz5558
      @mohammedhijaz5558 6 месяцев назад +18

      Thank you for making me who i am pranav secret roomil ezhuthiya word premaluvil first scn il mike il samsarikunavan last parayunnund.

    • @sidharthsuresh333
      @sidharthsuresh333 6 месяцев назад +2

      Angne ishttam pole und

    • @akshathar1909
      @akshathar1909 6 месяцев назад +1

      Aah ശരിയാണ്

  • @Anonymous-lc5we
    @Anonymous-lc5we 6 месяцев назад +76

    Movieyil 54:45. Nammal ee sthalath ithinu munne vannit ondo ennu amal davis chodikkunund. Movieyil last can throw cheyyunathil avar aa sthalath kude pokunnathum kanikunnund

  • @Meeh_lyrics
    @Meeh_lyrics 6 месяцев назад +21

    Njan premalu innaan kandath... Poli movie... Ishtaayi✨

  • @christyabhidavid.
    @christyabhidavid. 6 месяцев назад +16

    cinema yil avar kalyanam kazhinju thrike reenu inte flatil ethumbol sachin amal davis innode chodikunud nammal ithinu munb ivide vanittundo ennu ath cinemayude avasanam wanderlust koppi eriyumbol sachinte kai ill kettumbol avar mukalilekk nokkunnu enna hidden reference kanikkunathanu maybe you missed 🤣🤣🤣😉 it

  • @titanofficial926
    @titanofficial926 6 месяцев назад +100

    5:14 Ath aa ringtone sredhicha mathi

  • @sreekumarbpanicker1489
    @sreekumarbpanicker1489 5 месяцев назад +4

    ഒന്നല്ല പതിനായിരം പ്രാവശ്യം കണ്ടവരുണ്ടോ ❤

  • @hishammuneer1112
    @hishammuneer1112 6 месяцев назад +55

    ഇതിലെ നായകൻ സച്ചിനേക്കാൾ മുതിർന്ന ആളാണ് നായിക. ഇതേ പോലെ സാക്ഷാൽ സച്ചിൻ tendulkar ഉം കല്യാണം കഴിച്ചത് തന്നെക്കാൾ പ്രായം കൂടിയ ഒരാളെ ആണ്.

    • @sabarinathj6800
      @sabarinathj6800 6 месяцев назад +4

      Athellarkum ariyunns karym alle

    • @hishammuneer1112
      @hishammuneer1112 6 месяцев назад +1

      @@sabarinathj6800 അതിനു ഇവിടെ പ്രസക്തി ഇല്ല മിഷ്ടർ

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +4

      👍

  • @rekhashiju6694
    @rekhashiju6694 6 месяцев назад +16

    Has anybody seen Girish AD walking by in telegana bommalu song?? (Pink shirt)😌

  • @ribhinrichado708
    @ribhinrichado708 6 месяцев назад +14

    But iphone 14 or 15 annh 2022 13 annh erangiyath so ithoru mistake annh

  • @HaneedAnugrahas
    @HaneedAnugrahas 6 месяцев назад +145

    4:31 വയറിന് കംപ്ലൈൻ്റ് ❌ വയറിളക്കം ✅

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +22

      😂😂😂

    • @spidy-n9j
      @spidy-n9j 6 месяцев назад +8

      Manjaniram ithum koodi uddesuich aanu

    • @sparkcrystalways
      @sparkcrystalways 6 месяцев назад +2

      ​@@spidy-n9j🤣🤣🤣🤣🤣🤣

    • @angeljohn4763
      @angeljohn4763 6 месяцев назад

      Reenu jacobite um naslin sndp yum aanu atha manja...

  • @Shusui.cc9948
    @Shusui.cc9948 6 месяцев назад +12

    Bro i think the song " mini maharani" is all about the car mini Cooper in the movie 😅

    • @infokites3994
      @infokites3994 5 месяцев назад

      യെസ് ആണ് lyricist സുഹൈൽ കോയ അത് ഇന്റർവ്യൂവിൽ വിശദമായി പറയുന്നുണ്ട്.

  • @Anu-dg7vj
    @Anu-dg7vj 6 месяцев назад +22

    Aa kalyanam nadakunee home geethagovindam movie ill ulla home alle

  • @amghithtp2655
    @amghithtp2655 6 месяцев назад +32

    athe athe and other BHAVANA STUDIO'S movies reference . Also hridayam reference.

  • @m_s_v_editz_
    @m_s_v_editz_ 6 месяцев назад +4

    3:21 iPhone 14 pro Max മുതൽ ആണ് Dynamic Island കൊണ്ട് വന്നത് iphone പൊതുവെ September ആണ് lunch ഉണ്ടാവാർ. അപ്പോ ഇവിടെ use ചെയ്ത phone 🙄

    • @Dhe_ruler
      @Dhe_ruler 5 месяцев назад

      2022 septemberil ayittanu story nadakkunnathum kanikkkune ( calendaril september ittekkunnath kandu)

  • @jibinfrancis8309
    @jibinfrancis8309 6 месяцев назад +6

    Ennnalum ente mone aahh poovinde observation
    😂😂😂
    Thalli angu marikuvanallo...

  • @spidy-n9j
    @spidy-n9j 6 месяцев назад +25

    Aadhi 😂
    JK just kidding 🤣

  • @Vfkcreationz21
    @Vfkcreationz21 6 месяцев назад +12

    Premalu 👌❤️

  • @Mitzvibe
    @Mitzvibe 6 месяцев назад +3

    Date of birth 23/09/98 അല്ലെ.
    പക്ഷെ ആ നോട്ടിൽ 231998 എന്നല്ലേ serial number.

    • @saritham2965
      @saritham2965 6 месяцев назад +2

      Avide ulla 19 reenu janicha month alla year anu 1998.....ath oru mistake alla

  • @adilryann
    @adilryann 6 месяцев назад +19

    Movie ippo kandavar ndo ✨👍🏻

  • @soymanuelmendez4884
    @soymanuelmendez4884 6 месяцев назад +5

    bro reenuinte old phone coveril friends ennu mathram alla ullath ahh cover ill kurach characters ine kanichatundu ath friends ennulla oru old series ahh Netflix ill undu missed one ❤

  • @saranvs4641
    @saranvs4641 6 месяцев назад +3

    Character names ഒക്കെ ഗിരീഷ് ചേട്ടന്റെ short film ലേതാണ് eg: പാമ്പാവാസൻ

  • @blacktails8406
    @blacktails8406 6 месяцев назад +5

    Bro athupolethanne amal davisum sachenym aadhyam aayi avare drop cheyyumbol nammal munb ingott vannittundenn thonnunnu ennu parayunnundu. Athaanu last beer bottle nte scene aayirikkum detail cheythath

  • @Cris_r7_GoAt
    @Cris_r7_GoAt 6 месяцев назад +5

    5:25 aa seen korach heart touching seen aayirunnu 💔😌

  • @MrEmildvd
    @MrEmildvd 6 месяцев назад +10

    ഒരെണ്ണം miss ആയി bro....
    Meenakshi beer can eriyunna scenel naslin avide undennulla oru reference Avar Caril mamithaye drop cheyyumbol mention cheyyunnund...

  • @MJ_HERE9044
    @MJ_HERE9044 5 месяцев назад +1

    Aadi de washroom scene eduth nokk athil oru shotill tag backil povunund adutha shot ill tag thirich front ill vannu
    Continuous mistake

  • @SherifMuhammed-rf3yp
    @SherifMuhammed-rf3yp 4 месяца назад +2

    സച്ചിനും അമൽഡവിസും വെള്ളമടിച് ഓഫായി കിടക്കുമ്പോൾ റീനുവിനോട് ഒരു pillow ചോദിക്കുന്നുണ്ട് അതവൾ കൊടുത്തതിനുശേഷം നടന്നിട്ട് തിരിഞ്ഞുനിന്നിട്ട് ഒരു നോട്ടമുണ്ട് ആ നോട്ടത്തിൽ അറിയാം അവൾക്ക് അവനോട് പ്രണയമുണ്ടെന്ന് ❤❤❤❤❤

  • @blackeagle7252
    @blackeagle7252 6 месяцев назад +6

    Reenu acchaneyum ammayeyum phonil reels kanicch sachin parijayappedutthumbol oru gate kanunnund aa gate aval veetil pogumbol kanam

  • @shawkkathmm3700
    @shawkkathmm3700 4 месяца назад +2

    5:49 ആ ഒരു കവർ ഇതിൽ ആ , ഒരു എന്നീ 2 പ്രയോഗങ്ങൾ ഒരുമിച്ചു വരുന്നത് നല്ല പ്രയോഗമല്ല. a cover , the cover എന്നിവക്ക് പകരം The a cover എന്ന് പറയുമോ?

  • @abdulhaqh8633
    @abdulhaqh8633 6 месяцев назад +11

    പബ്ബിൽ വെച്ച് തോമസ് എന്താണ് എഴുതിയത്

    • @gamelian
      @gamelian 5 месяцев назад +2

      Pascal's triangle 👍🏻

  • @Youtubechannel-tf3cq
    @Youtubechannel-tf3cq 5 месяцев назад

    3:25 cheriya oru mistake
    Ee incident oke kazhinj kore kazhinj aan reenu september 23rd in birthday party vilikkane
    Pakshe aadhi search cheyyuna phone iPhone 14 pro aan
    2022 September il aan iPhone 14 pro launch thanne cheyyune

  • @G.o.a.t_2024
    @G.o.a.t_2024 5 месяцев назад +3

    200k views seen part 2 venam ❤‍🔥❤‍🔥🔥🔥

  • @vivekeyh
    @vivekeyh 6 месяцев назад +8

    ഇതൊക്കെ എങ്ങനാട ഉവ്വേ സാധിക്കുന്നത് 🔥

  • @sibyv
    @sibyv 6 месяцев назад +19

    How did u miss 2 hridyayam troll scenes?

    • @Arif-ii2oq
      @Arif-ii2oq 6 месяцев назад +1

      one is secret alley and second?

    • @Clinophile-6
      @Clinophile-6 6 месяцев назад +12

      ​@@Arif-ii2oqavlude kan kandal ariyam avl single anenoke ula dialogue

    • @Cisab-qx6ie
      @Cisab-qx6ie 6 месяцев назад +2

      ​@@Clinophile-6ya njan first kandapo thane manasilyai 😂❤

    • @mohammedhijaz5558
      @mohammedhijaz5558 6 месяцев назад +2

      Pranav secrt roomil ezhuthunna thank you for make who i am dialogue ithilum parayunnund

    • @shinoysuresh2019
      @shinoysuresh2019 6 месяцев назад +1

      Hridayam reference 😅

  • @soora8089
    @soora8089 5 месяцев назад

    Is exit movie released in OTT

  • @Aestheticvibezzx
    @Aestheticvibezzx 6 месяцев назад +4

    You missed one go see the mini maharani song avade reenu car odikubol aa field ethiapol oru back view undaryirunu pakshe avede kannikunna sachin vandi odikunna

  • @drops__outt.
    @drops__outt. 6 месяцев назад +1

    Premalu 2 confirmed 🎉

  • @MohammedShinan-gd9ys
    @MohammedShinan-gd9ys 6 месяцев назад +2

    In this video who got premalu ad!🖤

  • @vishnujayakumar1567
    @vishnujayakumar1567 6 месяцев назад +2

    Last avante watch le time sredhichoo😮😊

  • @safwanachappu7215
    @safwanachappu7215 6 месяцев назад +4

    Sachinte sisternte name aan savitha avarude bakery de perum athu thanne aan

  • @ashimkhan4446
    @ashimkhan4446 5 месяцев назад +4

    Reenu വയറു വേദന വെറുതെ അഭിനയിച്ചത് ആണ്... That is reenu's psychology 😏 ...

  • @jithin4601
    @jithin4601 5 месяцев назад

    ആരും പറയാത്തത് ഞാൻ പറയാം.
    പ്രേമലു മൂവിയിൽ മമിതയെ സ്‌മോക്കിങ് റൂം പരിചയപ്പെടുത്തുമ്പോൾ ഉള്ള bgm, തെങ്കാശി പട്ടണം മൂവിയിൽ സംയുക്ത വർമ്മയുടെ വീട്ടിലേക്ക് നിന്നെ കെട്ടിക്കോട്ടെ എന്ന് ചോദിക്കാൻ suresh ഗോപി വരുമ്പോൾ സംയുക്ത ഡാൻസ് കളിക്കുന്ന bgm, രണ്ടും ഒന്ന് തന്നെ ആണ്.

  • @TheTSsuraj
    @TheTSsuraj 6 месяцев назад +2

    Ammayude ring tone vere anu heyyy..😂

  • @shreyaSNair005
    @shreyaSNair005 5 месяцев назад

    Ee varshathe ente fav movie ithaa❤

  • @sumesh1984h
    @sumesh1984h 5 месяцев назад +1

    ❤❤❤ 2:58

  • @Mini.p721
    @Mini.p721 5 месяцев назад

    Sachinum amalum kalyanathin varumbol aa prathima marinju aadhiyude dhehath veezhunnund.Prathimayude vaal nilath kuththi,aadhiyude dhehath thattathe ath nilkkunnund
    Ennal sachinod vazhakkundakkunna samayam aa prathima muzhuvanaayi nilath kidakkunnath kaanaam

  • @DivyaMol-qn8qh
    @DivyaMol-qn8qh 5 месяцев назад +2

    Aadhi washroomil dance kalikkumbol id card marunath shradichavarundo

  • @jyothishdj5890
    @jyothishdj5890 6 месяцев назад +1

    bro..anjukallakokkan movie hidden details chyavo..😊

  • @pkvnbrsoft
    @pkvnbrsoft 6 месяцев назад +2

    Phonile coveril BTS Anu 💜💜💜

  • @chaseus23.1
    @chaseus23.1 6 месяцев назад +2

    Cinemayude thudakthil secret chamber ennu parayumbol hridhyam nte bgm ittu

  • @hanishhumayun9855
    @hanishhumayun9855 5 месяцев назад +1

    5:41 friends enna phone cover ath oru web series aan. Aa font and design friends enna tv show aan

  • @prince.t.u2872
    @prince.t.u2872 6 месяцев назад +2

    വേറേ ഒരു channel review il പറഞ്ഞ കാര്യമാണ്... Amal Davis short form AD ... Director Girish AD 😂

  • @saj6736
    @saj6736 5 месяцев назад +1

    എടാ മോനെ പ്രേമിക്കൂടു എന്നാ songil ഡയറക്ടർ undu

  • @ArjunPrasadZ007
    @ArjunPrasadZ007 5 месяцев назад

    ദാബാ girls Girish AD പണ്ട് ചെയ്ത ഒരു short ഫിലിം ആണ്. ദയവ് ചെയ്തു അതു കാണാതെ ഇരിക്കുന്നത്‌ ആകും നല്ലത്.

  • @_cine.place_
    @_cine.place_ 6 месяцев назад +1

    5:33 aa phone reenu use cheyunath padathill kanikunund
    Same cover

  • @leokdevassy8350
    @leokdevassy8350 6 месяцев назад +3

    Movie super 👌👌

  • @anoopkprasad9220
    @anoopkprasad9220 6 месяцев назад +2

    5:07 റിങ്ടോൺ വച്ചും ആയിക്കൂടെ?? 🤔

  • @RWIXD.
    @RWIXD. 6 месяцев назад +5

    PUBIL MINAKSHI GLASS VECH SAMASARIKUNNU ADUTHA SHORTIL AA GLASS ILLA

  • @dayywidofficial
    @dayywidofficial 5 месяцев назад +1

    ithonnum sherikkum paranja director polum arinjondu ayirikkilla cheythathu
    🤣🤣🤣

  • @sajeevansaji-p1r
    @sajeevansaji-p1r 6 месяцев назад +2

    Reenu sachin karthika amal davis niharika

  • @deepachandran7420
    @deepachandran7420 5 месяцев назад

    In the train Sachin identifies his mother's call from the ring tone.

  • @adithyarajj
    @adithyarajj 6 месяцев назад +4

    Hridayam reference (secret chamber)

  • @legendgamingzone0007
    @legendgamingzone0007 5 месяцев назад

    Njan oru mistake kandupidichu 2022il dynamic island ulla iPhone irangiyittilla

  • @shajikunhimangalam
    @shajikunhimangalam 6 месяцев назад +4

    Delivery boy akumbo pranayam NO
    Videshatha pokumbo YES
    PRANAYAM ENNUM INGANE

  • @ajumt8370
    @ajumt8370 6 месяцев назад +3

    2022 il corona indayite🤣

  • @sulthanyt1826
    @sulthanyt1826 5 месяцев назад

    Vro athil call barubol ulle song lle atha haa

  • @spidy-n9j
    @spidy-n9j 6 месяцев назад +4

    Reenu ishtam 💖

  • @ALJamalGallery
    @ALJamalGallery 5 месяцев назад +1

  • @subin0071
    @subin0071 6 месяцев назад +1

    അമ്മക് സ്പെഷ്യൽ റിങ്ടോൺ സെറ്റ് ചെയ്തതും ആവാം. അമ്മയെ പറ്റിയുള്ള ഒരു സോങ് ആണ് അപ്പോൾ കേൾക്കുന്നത്. ഞാൻ അത് ശ്രദ്ധിച്ചിരുന്നു

  • @fahadheeeeey
    @fahadheeeeey 6 месяцев назад +7

    Premalu movie yile hridhayam movie reference video cheyyumo? Plz💢

  • @sunilkumartu297
    @sunilkumartu297 6 месяцев назад +2

    How many times you watched this movie

  • @SreerajCs
    @SreerajCs 6 месяцев назад +2

    Amma. Vilikubol. Ringtone. Vereyanu. Athanu. Amma. Anenu. Manassilayath

  • @sreerag2sreera757
    @sreerag2sreera757 6 месяцев назад +10

    Movie യുടെ തുടക്കത്തിൽ naslinte watch ച്ചും end വാച്ചും ശ്രെദ്ധിച്ചോ

  • @mten7686
    @mten7686 6 месяцев назад +2

    3:23 2022 il iphonil dynamic island undayirunno?👀 Enkkarillah,doubt ahn

  • @muhammedramshid8277
    @muhammedramshid8277 6 месяцев назад +1

    Attam hidden detailing venam

  • @bulb722
    @bulb722 6 месяцев назад +1

    Arum notice cheyatha onnu undu , train poguna scene il reenu uragi enikumpo face il nose aduthu pimple vannu erikum , but athinta munnatha scene Sachin medicine kondu kodukina scene il onnum pimple kanathillla 😆🤗🙆

  • @Hztisbeing
    @Hztisbeing 6 месяцев назад +5

    First❤

  • @Hak998
    @Hak998 6 месяцев назад +1

    Short film enthayi

  • @user-nn1do1uy4t
    @user-nn1do1uy4t 6 месяцев назад +2

    Last 40 minutes okke nalla bore aayitta thonniyath.
    Proposal reject cheythittum pinnem pinnem chodich veruppich

  • @shamijaleel1323
    @shamijaleel1323 6 месяцев назад +1

    Personally yeniku orupaadu eshtam thoniyella.. Super saranya yude 50% polum eshtam aayella. Personal opinion aanu🙏

  • @Meeh_lyrics
    @Meeh_lyrics 6 месяцев назад +1

    Sachin last UKkk povillaa enn karuthirnnuu

  • @_.Ninjagaming_07
    @_.Ninjagaming_07 6 месяцев назад +1

    Premalu part 2 ond

  • @sikhil4750
    @sikhil4750 6 месяцев назад +1

    ഈ പറഞ്ഞതൊക്കെ സംവിധായാകൻ അറിഞ്ഞോ 😮

  • @fathimashaikhasanooty9875
    @fathimashaikhasanooty9875 6 месяцев назад

    Avalde pazhaye phoninte coveril BTS nne kanda aarenkilum undo😂❤

  • @nikkioggy2549
    @nikkioggy2549 6 месяцев назад +1

    Ammayoude number varumpole vare song Anne varune

  • @anamika5097
    @anamika5097 6 месяцев назад

    Good movie ❤

  • @Mrsubru-fx8nr
    @Mrsubru-fx8nr 6 месяцев назад +1

    5.51 athinum munmb reenu aa cover ittu thanee aa phone use cheyunund

  • @TSM346
    @TSM346 6 месяцев назад +1

    ❤❤❤

  • @lekhabalachandran5770
    @lekhabalachandran5770 6 месяцев назад +5

    Reenunte ringtone song eetha

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 6 месяцев назад +3

      എന്തിനു വേറൊരു സൂര്യോദയം

    • @jitheshjithesh920
      @jitheshjithesh920 6 месяцев назад +1

      ​@@VishnuPriya-yx6nxദൈവികമായ രവീന്ദ്രന്റെ സംഗീതം..... 🙏🙏🌹🌹

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +1

      👍

  • @gokul147
    @gokul147 6 месяцев назад +2

    Jk just kidding 🔥
    അടിപൊളി പടം ❤