പെട്ടെന്ന് വന്നോളൂ കടഒഴിയുന്നു സാധനങ്ങൾ ഓഫറിൽ വിറ്റഴിക്കുന്നു/SiluTraders/Home Appliances/SiluTalks

Поделиться
HTML-код
  • Опубликовано: 26 авг 2022
  • നേരിട്ട് വരുന്നവർക്ക് 👇
    palakkad ഇന്ദിര ഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിനു മുൻവശം ആണ് ഇപ്പോഴത്തെ ഷോപ്പ്
    ഓൺലൈൻ sale നു whatsapp ചെയ്യു 👇
    9809146711
    #sale
    #onam
    #discounts
    #homeappliances
    #silutalkssalha
    #fridge
    #washingmachine #tv #swing

Комментарии • 1,1 тыс.

  • @SiluTalksSalha
    @SiluTalksSalha Год назад +120

    അലമാറ കട്ടിൽ പോലെ ഉള്ള വലിയ സാധനങ്ങൾ നിങ്ങൾ നേരിട്ട് വന്നു തന്നെ എടുക്കണം അത് നമുക്ക് അയച്ചു തരാൻ കഴിയില്ല.ഊഞ്ഞാൽ പത്രങ്ങൾ പോലെ ഉള്ള items all india അയക്കും. Shopil ഇപ്പോ നല്ല തിരക്ക് ഉള്ളത് കൊണ്ട് whatsapp msg രാത്രി ആയിരിക്കും ഇക്ക reply ചെയുന്നത്.

  • @kunhippamkunchippa848
    @kunhippamkunchippa848 Год назад +36

    ഇത്രേം പ്രയാസം പിടിചൊരു സമയത്ത് പോലും വളരെ സമാധാനപരമായി ആത്മ ധൈര്യം കൈവിടാതെ നല്ല പോലെ കാര്യം മനസ്സിലാ കിച്ചു. നാഥൻ എല്ലാം ഖൈറാക്കി തരട്ടെ. പ്രയാസങ്ങൾ തരണം ചെയ്യാനുള്ള വഴി ഉണ്ടാവട്ടെ 👍🏼

  • @rakhyravikumar6548
    @rakhyravikumar6548 Год назад +47

    സാരമില്ല, എല്ലാം ശരിയാകും ദൈവം നിങ്ങളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും, ഇപ്പോഴത്തെ ഈ അവസ്ഥയും ചാടി കടക്കും മക്കളെ നിങ്ങൾ all the best, God bless u 🙏♥️♥️♥️

  • @ratheeshm6197
    @ratheeshm6197 Год назад +4

    Ellam sariyakum🙏👍🙌🙌🙌🙌🙌

  • @sudheersudhisudhi9712
    @sudheersudhisudhi9712 Год назад +27

    ഊഞ്ഞാൽ വേണം 😄👍👍👍😍😍😍 നല്ല ഇഷ്ടായി കുറെ നാൾ ആയി വിചാരിക്കുന്നു 👍👍👍👍

  • @funnybones07
    @funnybones07 Год назад +8

    പ്രയാസങ്ങളെല്ലാം പെട്ടെന്ന് മാറട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kadyn4230
    @kadyn4230 Год назад +11

    Aareyum 100% vishwasikkaruth.
    Ellam sheriyavum, well planned aavanam.

  • @ashwahcreation5371
    @ashwahcreation5371 Год назад +4

    ഇക്കാടെ മുഖത്തു ടെൻഷൻ നന്നായി ഉണ്ട്, തളരാതെ മുന്നോട്ടു പോവുക,, അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @fayisfax420
    @fayisfax420 Год назад +6

    കേരളത്തിൽ മുഴുവൻ ഞാൻ frunithre supply ചെയ്യുന്നുണ്ട് 10 വർഷത്തോളം ആയി ഇതിലും കുറച്ചു ആണ് എല്ലാ ഷോപ്പിൽ അവർ വിൽക്കുന്നത് വിവരം ഇല്ലാത്തവരെ പറഞ്ഞു പറ്റിക്കും 40 വർഷത്തോളം ആയി ഞങ്ങൾ Ee filed ൽ ( father bussines)

    • @amruthas5740
      @amruthas5740 Год назад

      Oohooo ...

    • @TheMariya1982
      @TheMariya1982 Год назад

      Evaru pattippano

    • @najis8485
      @najis8485 Год назад

      ഇതിലും കുറച്ച് വിലയിൽ ആണെങ്കിൽ ഏതു ഷോപ്പ് കടയുടെ പേര്, ഫോൺ no

  • @ashwahcreation5371
    @ashwahcreation5371 Год назад +13

    അല്ലാഹുവേ നല്ല വിലക്കുറവ്, പുതിയ ഷോപ്പിൽ അല്ലാഹ് റഹ്മത്തും ബർക്കത്തും നൽകുമാറാകട്ടെ ( ആമീൻ )

  • @safusajeer7338
    @safusajeer7338 Год назад +10

    നിങ്ങള്ടെ വെഷമം കാണുമ്പോൾ ഭയങ്കര സങ്കടം തോന്നുന്നു 😢😢ഇത് അനുഭവിച്ചവർക്ക് ഇവരുടെ വേദന നന്നായി മനസ്സിലാവും എല്ലാരും മാക്സിമം സപ്പോർട്ട് ചെയ്യണേ ഗോഡ് ബ്ലെസ് dears👍🏻👍🏻👍🏻

  • @anjusivan7017
    @anjusivan7017 Год назад +20

    Eallaam sheariyavum cheachi ❤️❤️
    Nalla oru shop thudanganulla oru gap aavum idhu, be bold and strong ❤️🙏

  • @nimishat9325
    @nimishat9325 Год назад +20

    സങ്കടപെടരുത് god blessyou

  • @Footballfans10.7
    @Footballfans10.7 Год назад +23

    വീടുപണി തുടങ്ങുകയാണ് സിലു അല്ലെങ്കിൽ ഞാൻ കുറച്ചു സാധനങ്ങൾ എങ്കിലും വാങ്ങിച്ചേനെ ലോൺ എടുത്തിട്ടാണ് തുടങ്ങുന്നത് ഞങ്ങൾ മലപ്പുറ ആണ് കണ്ടിട്ട് സങ്കടം തോന്നുന്നു ഒരുപാട് നഷ്ടം ഉണ്ടാവുമോ കുറെ സാധനങ്ങൾ വീടിൻറെ മുകളിലേക്ക് എങ്കിലും മാറ്റിക്കൂടെ അല്ലെങ്കിൽ ഒരു ചെറിയ വീട് വാടകക്കെടുത്ത് അതിലേക്ക് മാറ്റിക്കൂടെ

  • @ramsheenauvais6068
    @ramsheenauvais6068 Год назад +1

    Silu oru sambavaaan.aaa manushyante bagyam enn parayunnath silu aan.enik orikalum inghane Avan patumoyen ariyilla.you are good personality and person.vishramikaathe vayyatha timil polum inghane full paniyeduth nadakunnillea❤️❤️❤️.chan iyale pole epozhum work cheyunnea aalanenkil ente jeevitham ethra nallathavumayirunnu.athillathond kuttapeduthalaan ennum

  • @shidufinu483
    @shidufinu483 Год назад

    Masha allah ellam nallathinavathey sadanangal eallam avisheyam ullatha kayyil kaashilla

  • @aysharahman5753
    @aysharahman5753 Год назад +56

    എന്റെ ഭർത്താവിനെയും ഇത് പോലെ ഹാഡ്വ് വെയർ സോഫ് തുടങ്ങി ഒരുത്തൻ ചതിച്ചത് ആണ് അവൻ ഖത്തറിലെക് മുങ്ങി അൽ ഹംദുലിലാ ഇപ്പോൾ കടം വേറെ തുടങ്ങി ബുദ്ധിമുട്ട് ഇല്ലാതെ കഴിയുന്നു മാഷാ അല്ലാഹ്

  • @HaniaMaryam
    @HaniaMaryam Год назад +3

    Allahu barkath aaki tharatte

  • @sabeenashareef9714
    @sabeenashareef9714 Год назад +1

    God bless you

  • @Rubeena349
    @Rubeena349 Год назад +1

    Czn Dress Vekkan Use Akiyenh paranja Kapaat Super nalla rate ആൺ എല്ലാം item 👍Njan Manglore aan Aduthanel Aa kappatt Vangan Ishtam Undayi

  • @threeangels1733
    @threeangels1733 Год назад +13

    എല്ലാം ശരിയാവട്ടെ. പ്രാർത്ഥിക്കാം സിലൂ.. ഞങ്ങൾ ദൂരെ ആയിപ്പോയി ഇല്ലെങ്കിൽ സാധനങ്ങൾ വാങ്ങിയേനെ

  • @khuraishyan9384
    @khuraishyan9384 Год назад +5

    Vaganam ennund but nammal kayyil cash ellathavarayipoyi undayirunnel urappayum help cheythene njan maximum share cheythittund itha

  • @niqabigaal
    @niqabigaal Год назад +1

    In sha allah business nirtharud ellam sheriyavum

  • @abeenaabdulkarim1592
    @abeenaabdulkarim1592 Год назад +1

    Insha allah..... എല്ലം നല്ലതിനാവട്ടെ..... ആരൊക്കെ തോല്പിക്കാൻ നോക്കിയാലും പടച്ചോൻ വിചാരിക്കാതെ ഒന്നുനടക്കുല്ല..... ഇനി ഇതിലും നന്നായി ബിസിനസ്‌ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ....... എനിക്കെന്തോ വീഡിയോ കണ്ടപ്പോ നല്ല സങ്കടായി അപ്പോൾ നിങ്ങളുടെ കാര്യോന്ന് njn ഓർത്തു.... എല്ലം സഹിക്കാനും ഷെമിക്കാനും ഉള്ള മനസുതരട്ടെ..... Insha allah എല്ലം നന്നായി വരും 🥰🥰

  • @Reneebta
    @Reneebta Год назад +39

    വീടുപണി കഴിഞ്ഞിട്ടില്ല അവസാന ഘട്ടത്തിൽ ആണെങ്കിൽ ഞാൻ ഒരു വണ്ടി ആയി വന്നിരുന്നു എന്താ ചെയ്യുക ഇഷ്ടപ്പെട്ട കുറെ സാധനങ്ങൾ ഉണ്ട്

  • @ashifmullasam1993
    @ashifmullasam1993 Год назад +8

    Inshallah ellam sheriyaavum don't be sad be with you always❤️

  • @crazytube9314
    @crazytube9314 Год назад +1

    Njan Tvm orupaad perkk snd cheithu
    Relatives inood prnjtt ind ❤️

  • @mubeenarafi6566
    @mubeenarafi6566 Год назад

    Inshaallah ayach kodukkunnund arkenkilum upakarapedatte

  • @s_k2876
    @s_k2876 Год назад +4

    Ellam adilpoli alamarayum bedum pathraglmum venam ennund but...cash illlaa vangan

  • @sheknashibin6629
    @sheknashibin6629 Год назад +3

    Silu etha video full kandu ,share cheythu, enikku castroninte pan um , bedum , cubboard um vangan aagraham inde 😍

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад

    Cast iron pathram uttekel ad onnu parayamo.

  • @sairah1441
    @sairah1441 Год назад

    Njnanum kynja pravishm vedich impex tawa, nallathaane njn stiram use chyyarunde. Thanks ithaa

  • @nishanafilsar6211
    @nishanafilsar6211 Год назад +6

    Shop evdeya...stadium standinte ethu bagathaa?

  • @mumthazm128
    @mumthazm128 Год назад +4

    Sister we r from mangalore. Plz do the separate video of cooking utensils of nonstick and cast iron available in offer

  • @sobhapr1048
    @sobhapr1048 Год назад +1

    Double cote bed athra corriyer ayakumo?

  • @rayanhusain5995
    @rayanhusain5995 Год назад

    Pradheeksha kayvidenda ,Allahu kooode yundavum ente duayil ningalu mundavum

  • @bluevalleyfarm.3339
    @bluevalleyfarm.3339 Год назад +6

    ഇതെല്ലാം പാലക്കാട് മാർക്കറ്റിൽ കിട്ടുന്ന സാദാരണ കിട്ടുന്ന വിലയാണ് with garantee

  • @jayaraj.ajayaraj.a6140
    @jayaraj.ajayaraj.a6140 Год назад +8

    Mixer grinder with juicer undo KOLLAM anu

  • @homelymakes4025
    @homelymakes4025 Год назад

    എല്ലാം ഹൈറിലാവാൻ പ്രാർത്ഥിക്കുന്നു..🤲

  • @theunknowntutor2838
    @theunknowntutor2838 Год назад

    Allahu oru vazhi katti tharum njan eranakulatha enikkoru three door almari venayirunnu pakshe reddy cash illa rabb urappayum sadhipich tharum nammude awasyangal dua cheyyam ok

  • @bindujibu6295
    @bindujibu6295 Год назад +47

    എല്ലാം വിറ്റു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @kltrvm
    @kltrvm Год назад +24

    എല്ലാം ശരിയാകും
    സഹോദരാ ,നല്ല വിഷമം ഉണ്ടു എന്നു അറിയാ൦ സഹോദരി ആ മുഖത്തു 🤲💪👍 maximum share ചെയ്യാം

    • @silutraders883
      @silutraders883  Год назад

      Thank u so much❤️❤️❤️

    • @roronoazoro8091
      @roronoazoro8091 Год назад

      Itha ethra thavana msg ittu oru replay illallo

    • @kltrvm
      @kltrvm Год назад

      @@roronoazoro8091 call her

  • @tomasjimi4420
    @tomasjimi4420 Год назад

    In sha. Allah മാത്രം best

  • @zubaidaabbas6764
    @zubaidaabbas6764 Год назад

    U r inspiration coupls

  • @raseenahusain7901
    @raseenahusain7901 Год назад +11

    Kollam Delivery Undo Cast iron rate pls

  • @haseenahaseena3550
    @haseenahaseena3550 Год назад +33

    ബെഡ് നോൺസ്റ്റിക് പത്രങ്ങൾ അലമാര ഇതൊക്കെ ആവശ്യമായിനും പക്ഷെ പൈസയില്ല 😞

  • @aboobackerkurikkal9886
    @aboobackerkurikkal9886 Год назад

    Allahu ningalude udhesham poorthiyakatte.

  • @sabirapmm7183
    @sabirapmm7183 Год назад +1

    ഫ്രിഡ്ജിന് ആവശ്യം ഉണ്ടായിരുന്നു മക്കൾക്ക്‌ ഭയങ്കര ആഗ്രഹം ആണ്
    വീട് വാടകക്കാണ് ഒരു വീട്ടുകാർ പഴയത് തന്നിരുന്നു അത് നന്നാക്കി 1000രൂപ വെള്ളത്തിലായി ഒരുആഴ്ച്ച ഉപയോഗിച്ചില്ല ഞാൻ മലപ്പുറം ജില്ലയിൽ ആണ്ഒക്കെ ഒരു ദിവസം ശരി ആവും എന്ന് vijarikkunnu

  • @raseenasabu2097
    @raseenasabu2097 Год назад +12

    Iorn cast പാത്രത്തിന്റെ വില പറയാൻ പറ്റുമോ

  • @HaniaMaryam
    @HaniaMaryam Год назад +4

    Coimbatore delivery cheyyo

  • @salimon.salimon9649
    @salimon.salimon9649 Год назад +1

    സാരമില്ല എല്ലാം ശെരിയാവും .ഒരളെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ യാണ് .

  • @anjulakshmi492
    @anjulakshmi492 Год назад

    First team aanu ee channel il video kaanunnathu. Ellam sheriyakum tto.Channel subscribe cheythu. share um cheythu tto 🥰🥰🥰😍👍

  • @rinurazirinurazi5325
    @rinurazirinurazi5325 Год назад +4

    Cookernu shipping charge etharaya

  • @muhammedali8918
    @muhammedali8918 Год назад +22

    അൽമാര ബെഡ് ആവശ്യം ഉണ്ടായിരുന്നു മലപ്പുറം വരുന്നുണ്ടോ പ്ലീസ് രണ്ടും കൂടി എത്രയാവും പറയുമോ plz

    • @smvlogsmotivationtips587
      @smvlogsmotivationtips587 Год назад +1

      അതാ എനിക്കും ആവശ്യം ഞാനും മലപ്പുറം ആണ്

    • @itsme-ow8ut
      @itsme-ow8ut Год назад

      മലപ്പുറം

  • @malappurambabysworld3258
    @malappurambabysworld3258 Год назад

    👍👍👍okke shariyaavumttoo👍

  • @ummasdaily68
    @ummasdaily68 Год назад +2

    മോളെ ഇതുപോലെ ഒരുപാട് ഞങ്ങൾക്കും നഷ്ട്ടം വന്നു ബിസിനസ്സിൽ എല്ലാം ശരിയാവും നിന്റെ video എല്ലാം ഞാൻ കാണലുണ്ട് comment വല്ലപ്പോഴും ആണ് ഇടല് പടച്ചവൻ തുണയുണ്ടാകും 👍👍❤❤❤❤❤❤

  • @athiathus3235
    @athiathus3235 Год назад +6

    Cash on delivery nda ikka ?? Or online?

  • @rahilarafiyad1734
    @rahilarafiyad1734 Год назад +5

    Coaster iron patrangalude rate parayuvo

  • @UshaKumari-lt4us
    @UshaKumari-lt4us Год назад

    May god bless u "

  • @amarukka
    @amarukka Год назад +1

    അല്ലാഹു നിങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി മുന്നേറാൻ അനുഗ്രഹിക്കട്ടെ 🌹

  • @muhammadalan.e7629
    @muhammadalan.e7629 Год назад +4

    Irrub alamara rate ethraya

  • @muhammedameen1011
    @muhammedameen1011 Год назад +58

    സിലു നീ വിഷമിക്കണ്ട ആര് ചതിച്ചാലും പടച്ച റബ്ബ് വിചാരിച്ചാലെ എല്ലാം നഷ്ടപ്പെടൂ.. ഒരു തകർചക്ക് ഒരു ഉയർച്ച ഉണ്ടാകും ..

  • @girijam4555
    @girijam4555 Год назад

    Elam sariyavum

  • @jasminenazer7463
    @jasminenazer7463 Год назад

    Veettil cherudayi oru cheriya shed kettiyitt avasyathinullad cheriya shoppil vekk avasyakkar verumbol veettinn kond poyal madiyallo saramilla allahu thalarthadirikkatte aameen

  • @Jasmin-rz1ux
    @Jasmin-rz1ux Год назад +21

    Unjaala njan vangichu sooper aanu ♥️adipoli👌

  • @shemishemi682
    @shemishemi682 Год назад +27

    എല്ലാം all kerala delivery ഉണ്ടോ

  • @muniadnanworld3571
    @muniadnanworld3571 Год назад

    എനിക്ക് പത്രം ഒക്കെ ഇഷ്ട്ടായി പക്ഷെ ക്യാഷ് ഇല്ല ഇത്ത നമ്മുക്ക് നല്ലവണം ഇഷ്ട്ടായി കഷ് ഇല്ലാത്തടുകൊണ്ട നമ്മുക്ക് ഇതൊന്നു വാങ്ങാനുള്ള കാഷ് ഇല്ല ഞാൻ പ്രാർത്ഥിക്കാം എല്ലാവരും കൊണ്ടുപോക്കട്ടെ പടച്ചവൻകാക്കട്ടെ നിങ്ങൾക്കു എല്ലാം സാധനകളും വിറ്റു പോകട്ടെ എല്ലാം സാധനകളു

  • @rinshadm9612
    @rinshadm9612 Год назад

    Dinning table indo pls reply

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 Год назад +15

    Rent ഹൗസ് ആണ് അല്ലെങ്കിൽ woodnte എന്തിങ്ങളും വാങ്ങാം ആയിരുന്നു,

  • @sasikalas3608
    @sasikalas3608 Год назад +6

    സാരമില്ലെടോ, ഒരു വാതിൽ അടയുമ്പോൾ 9വാതിൽ തുറക്കും എന്നല്ലേ. എല്ലാം ശെരിയാകും 👍👍. Impex mixi 750 watts ആണോ? ആണെങ്കിൽ ഒരെണ്ണം വേണം. പിന്നെ ആ ട്രോളിബാഗ്. Pls reply.

  • @shahinasana1823
    @shahinasana1823 Год назад +1

    Vtnte mele kurach space illa itha avideyoke kurach vekayirinille

  • @zabavlog4815
    @zabavlog4815 Год назад +1

    Ma sha allah

  • @Jungkook-qp2bh
    @Jungkook-qp2bh Год назад +3

    Easy cook ethraya charge, valiya biriyani pot undo

  • @ajoosvlog6905
    @ajoosvlog6905 Год назад +9

    Calicut ilek delivery undo.. pls reply

  • @razinilu6401
    @razinilu6401 Год назад +2

    Vashing meshin onnu parayo ethraya ennu

  • @aizan2561
    @aizan2561 Год назад +1

    Aa 3 door almarah njn 13000 aan vangiyath nammude naattil inn

  • @THANNU_EFX
    @THANNU_EFX Год назад +3

    Cash on delivery undoo

  • @muhammedshazinmuhammedshaz5986
    @muhammedshazinmuhammedshaz5986 Год назад +6

    Washing mesheen undo

  • @easyandtastykitchen8420
    @easyandtastykitchen8420 Год назад

    Wirlpool nalla fridga. Namml 20 varsham use chydittum oru kedum vannittilla. Ellarum poyi vaghikko pettannanny.

  • @sainudheenkattampally5895
    @sainudheenkattampally5895 Год назад

    👍❤️ ഉഷാറാവട്ടെ

  • @haseenahaseena534
    @haseenahaseena534 Год назад +34

    ചെറിയ സാദനങ്ങൾ വീടിന്ടെ മുകളിൽ വെച്ചാൽ പോരെ എന്നിട്ട് കടയിൽ കൊണ്ട് പോയപോരെ കുറച്ചു എടുത്ത്

    • @bhagyaraj136
      @bhagyaraj136 Год назад

      വിറ്റിട്ട് ബാക്കി വീടിൻ്റെ മുകളിൽ വെക്കാം...പോരെ

  • @shameemarahman4811
    @shameemarahman4811 Год назад +3

    Cast iron pathrathin endha rate?

  • @foumilakp4111
    @foumilakp4111 Год назад +1

    Ikka kidu aanalloo

  • @jhoncyjude7570
    @jhoncyjude7570 Год назад

    Saramilla ellam shariyakum njan share cheythatund🤗🤗🤗

  • @kamarudeenkamarudeen7265
    @kamarudeenkamarudeen7265 Год назад +13

    Cost iron പത്രങ്ങളുടെ റേറ്റ് പറയോ

  • @paathuimmukorambha6914
    @paathuimmukorambha6914 Год назад +4

    Malappuratekk sofa delivery charge eatra

  • @ibrahimajjikkallu
    @ibrahimajjikkallu Год назад

    yellaam sari aaum insha allah

  • @suharaali8681
    @suharaali8681 Год назад

    Alhamdulillah നിങ്ങളുടെ പ്രയാസങ്ങൾ വേഗം മാറി കിട്ടട്ടെ. ഇടക്ക് രണ്ടാളും ആരോഗ്യം കൂടി നോക്കണം. എനിക്ക് ഒരു ഊഞ്ഞാൽ വേണം. ഒഴിവ് പോലെ എന്റെ Mesg നോക്കുക. wait - ചെയ്യുന്നു. god bless you.

  • @zayyanworld1421
    @zayyanworld1421 Год назад +4

    ഈസി കുക്ക് കറണ്ട് ബില്ല് ആകുന്നത് ആണോ

  • @neenumonu8005
    @neenumonu8005 Год назад +10

    Malappuram delivery undo

  • @nadhishereef2794
    @nadhishereef2794 Год назад

    Oonjal ishtaii..rate? Parayamo.. Idukki,Thodupuzha...aanu njangade place....??? Free delivery aanoo

  • @ancyancy9432
    @ancyancy9432 Год назад +2

    Eranaklm delivery undo...plz rply...kothamanglm aanu place

  • @jusairaazeez2498
    @jusairaazeez2498 Год назад +8

    Kidakka എത്ര റൈറ്റ് ഊഞ്ഞാൽ onn parayo kannur ഡെലിവറി undo🤔🤔

    • @niqabigaal
      @niqabigaal Год назад

      Bedk king8500
      Swing 3900
      Anenna thonunne

  • @sobhakp221
    @sobhakp221 Год назад +3

    എന്ത് ചെയ്യാൻ നടത്തുന്നതല്ല ദൂരെയായിപ്പോയി നിങ്ങൾ ഓൺലൈൻ പർച്ചേസ് ചെയ്യുന്നത് നന്നായിരുന്നു എല്ലാം വിറ്റഴിഞ്ഞു സന്തോഷം

  • @kunjus1610
    @kunjus1610 Год назад

    Kukku cheyyan pattunna steel patharathintte settu undo

  • @smvlogsmotivationtips587
    @smvlogsmotivationtips587 Год назад

    ന്റെ സൽഹാ 😆😆 അവിടെ ഉത്ഘാടനത്തിന് വന്ന വീഡിയോ ഞാൻ ഇതുവരെ അപ്‌ലോഡ് ആക്കിയിട്ടില്ല 😂അത് എഡിറ്റ്‌ ചെയ്തു കഴിഞ്ഞു ഈ വിവരം ഇപ്പൊ അറിഞ്ഞത് നാന്നായി 🤩

  • @rasheenashabi7757
    @rasheenashabi7757 Год назад +5

    Alamara okke online delevery cheyyuo

  • @anjulatheesh2860
    @anjulatheesh2860 Год назад

    Induction cooker pinne oru thavayum vanamayirunu

  • @ayishabi9921
    @ayishabi9921 Год назад +1

    സിലു ഞാൻ എപ്പോഴും അവിടെ എത്തിയാൽ ഷോപ്പിലേക് നോക്കും കയറാൻ പറ്റിട്ടില്ല
    എല്ലാ വീഡിയോ കാണും
    ഇനിയും ഉയരങ്ങളിൽ എത്താൻ ദുആ ചെയാം ആയിഷ പാലക്കാട്‌

  • @madhsong1654
    @madhsong1654 Год назад +12

    കാസറഗോഡ് ജില്ലക്ക് ഓൺലൈൻ ആയി എത്തിക്കുമോ 👍👌👌👌👍