കഞ്ചാവ് വലിക്കുന്നത് ഒരു കുറ്റമാണോ MLA യുടെ മാരക ന്യായീകരണം 🤣 | u prathibha mla | troll malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 950

  • @SreekalaS-ty8vp
    @SreekalaS-ty8vp 3 дня назад +1190

    ഈ വാർത്ത പുറത്തു വിട്ട ചാനലിന് അഭിനന്ദങ്ങൾ 🙏

    • @Lucifer-ii6vg
      @Lucifer-ii6vg 3 дня назад +13

      Ennu njn nale ne ☺athre ollu

    • @humanbeing8810
      @humanbeing8810 2 дня назад +7

      ഒരമ്മയുടെ രോധനം

    • @SalamFaizy-uz8ni
      @SalamFaizy-uz8ni 2 дня назад

      @@SreekalaS-ty8vp ചാനലിനെതിരെ കേസിനു പോകുമെന്ന് പ്രഭ MLA

    • @jm-qm8if
      @jm-qm8if 2 дня назад

      ​​@@SalamFaizy-uz8nilol 🤣🤣🤣🤣..ഈ സംഭവം ഉള്ളതാണെങ്കിൽ ചാനലിനെതിരെ കേസിനു പോയാൽ വെറുതെ അവരുടെ സമയം പാഴാകുമെന്ന് മാത്രം

  • @anoopvv9025
    @anoopvv9025 3 дня назад +349

    മകൻ കഞ്ചാവ് വലിച്ചതിൽ കുഴപ്പം ഇല്ല. മാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്തതു തെറ്റ്.

  • @sureshkumarncsureshkumarnc9622
    @sureshkumarncsureshkumarnc9622 3 дня назад +631

    അവൻ രക്ഷപ്പെടും കൂടെ യ്യുള്ളവർ പ്പെടും😂

    • @sharathk6623
      @sharathk6623 2 дня назад +7

      Urappalle

    • @vipulragnor8095
      @vipulragnor8095 2 дня назад +4

      3g kanjave pidichal 2000 fine aahne shiksha

    • @Rajeshnr-g2j
      @Rajeshnr-g2j День назад

      സത്യം

    • @baijusing-uc1dv
      @baijusing-uc1dv День назад

      ചിലപ്പോ 1 ആയിരിക്കും 9ൽ ഏത്തി ലെ പ്രതി പട്ടികയിൽ കാണുക പോലുമില്ല അവൻ കുഞ്ഞല്ലേ പപ്പായതണ്ട് ഊതി നടന്ന പയ്യൻ പാവം 😂

    • @vishnuaghori913
      @vishnuaghori913 День назад

      അത്ര തന്നെ

  • @sruthy-sruthy4793
    @sruthy-sruthy4793 3 дня назад +185

    മക്കളെ വളർത്താൻ അറിയാത്തവൾ നാട് നന്നാക്കാൻ പോകരുത് 😏😏😏😏😏😏

  • @princyt9010
    @princyt9010 3 дня назад +810

    Face കണ്ടാൽ അറിയാം കരഞ്ഞിട്ടേ ഇല്ലെന്ന് 🤣🤣🤣🤣🤣🤣🤦🏻‍♀️

    • @akhilraj15
      @akhilraj15 3 дня назад +16

      Ammamar enth pizhachu

    • @Ri_shi111
      @Ri_shi111 3 дня назад

      @@akhilraj15അമ്മ ഇങ്ങനെ കിടന്ന് ന്യായികരിച് മെഴുകണ്ട കാര്യമുണ്ടോ . ഈ വാർത്തകൾ കാണുന്നവർ മണ്ടന്മാർ അല്ലല്ലോ അവർ പറയുന്ന മൊട്ടു ന്യായം വിശ്വസിക്കാൻ 😂

    • @AhammedKk-o5z
      @AhammedKk-o5z 3 дня назад +3

      😂​@@akhilraj15😅

    • @anzikaanil
      @anzikaanil 3 дня назад

      പിന്നെ എന്തിനാ കരഞ്ഞത് 😂😂 ​@@akhilraj15

    • @Mrwick..8073
      @Mrwick..8073 2 дня назад

      മര്യാദക്ക് വളർത്തത് ആരുടെ കുറ്റം ആണ് ​@@akhilraj15

  • @MohananKk-kp7pd
    @MohananKk-kp7pd 3 дня назад +386

    പാവം എല്ലാം വിശ്വസിച്ചു ഞങ്ങൾ

  • @mallikamallika7505
    @mallikamallika7505 3 дня назад +211

    ഈ പയ്യൻ തത്ക്കാലം എൻ്റെ മകനല്ല - MLA പ്രതിഭ😡

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 3 дня назад +267

    എം എം ലോറെൻസിന്റെ മകൾ പറഞ്ഞത് പോലെ നമ്മുടെ ചിഹ്നം കഞ്ചാവില...

  • @nad11116
    @nad11116 3 дня назад +265

    മോന്റെ കണ്ണിന്റെ ചോപ്പ് ഇതുവരേ മാറിയില്ല.., 😂😂😁😂❤

  • @rajangeorge4888
    @rajangeorge4888 3 дня назад +326

    ഇനിയും ഈ സ്ത്രീയുടെ മകൻ അല്ലെന്നു വല്ലതും പറയുമോ. കാരണം അവർക്കു ഇനിയും MLA ആകണം. എന്തിന് MLA യുടെ മകൻ എന്നു ഏഷ്യാനെറ്റ്‌ പറഞ്ഞു. കായംകുളത്തു തെരുവിലെ ഒരു പയ്യൻ എന്നു പറഞ്ഞാൽ മതിയായിരുന്നു.

    • @manivk1681
      @manivk1681 3 дня назад

      അല്ല ഏഷ്യാനെറ്റ് ചില കക്ഷി കളുടെ പേരും ഊരും വെളിപ്പെടുത്തലില്ല മോനെ!
      അല്ല അത് പിന്നെ അംഗം വൈകല്യം ഭയന്നു മാവാം 😂 പാർട്ടിക്ക് സ്വന്തമായി പോലീസും നിയമവും ഉളള നിലക്ക് മാപ്രാസ് ഇങ്ങനെ പതിവില്ല! ഇനി പാർട്ടി പ്രതിഭ വിട്ടൊ? പ്രതിഭ പാർട്ടി വിടില്ല 😂

  • @Shaji-wh9dl
    @Shaji-wh9dl 3 дня назад +309

    എം.എൽ.എ യുടെ ഭർത്താവിന്റെ മകൻ എന്ന് പറയാമായിരുന്നു. ഇത് ഒരുമാതിരി.

    • @ottakkannan_malabari
      @ottakkannan_malabari 3 дня назад +1

      MLA യുടെ മകനെല്ലേ ??

    • @Humanoid123-z6p
      @Humanoid123-z6p 3 дня назад +14

      😂😂😂😂😂

    • @bhaaratheeyan
      @bhaaratheeyan 3 дня назад +11

      @Shaji-wh9dl അങ്ങനെയൊന്നും പറയല്ലേ,നാളേം നമ്മള് കാണണ്ടേ.........

    • @HariMS-g5l
      @HariMS-g5l 3 дня назад +21

      ഭർത്താവ്... പ്രതിഭ യുടെ അവിഹിതം കാരണം തുങ്ങി മരിച്ചു എന്നാ കേട്ടത് 😂

    • @Shaji-wh9dl
      @Shaji-wh9dl 3 дня назад +5

      Oh sorry 😒

  • @Vishnujith695
    @Vishnujith695 3 дня назад +309

    സിപിഎം.. അല്ലെ വേണേൽ മകനെ വരെ മാറ്റിപറയും 😂😂

    • @saniltvm5491
      @saniltvm5491 3 дня назад +28

      ഇത് പിടിച്ച പോലീസിന് ആയിരിക്കും ഇനി കുറ്റം

    • @vdubalrampm2648
      @vdubalrampm2648 2 дня назад +6

      😂😃അത് കറക്റ്റ് 👍

    • @prijilraj3392
      @prijilraj3392 2 дня назад

      തന്തയെ മാറ്റി പറയുന്നു പിന്നെയാ 😂

    • @adarshkv5008
      @adarshkv5008 2 дня назад

      Apo apo kanunavana Acha Acha enn vilikuna Sangi congi vanangal ahnalo e vann parayunath😂😂😂

    • @Vishnujith695
      @Vishnujith695 2 дня назад +1

      @adarshkv5008 നിന്റെ അമ്മയോട് ചോയിക്ക്‌ ആദ്യം ഏതു കാമിയ .. നിന്നെ ഉണ്ടാക്കിയതെന്നു

  • @sudhakarans466
    @sudhakarans466 3 дня назад +160

    മക്കൾ കഞ്ചാവ്‌ അടിച്ചു ഫിറ്റ് ആയി വരുമ്പോൾ കാണണ്ടേ പ്രതിഭേ സിപിഎം ആയാൽ വൃത്തികെട്ട ഏത് പണിയും ചെയ്യാം അല്ലെ

    • @vishnuaghori913
      @vishnuaghori913 День назад

      അതെ അതിന് എന്താ......?

    • @vishnuaghori913
      @vishnuaghori913 День назад

      ബുദ്ധിമുട്ട് വല്ലതും ഉണ്ടോ.....?

  • @iam7779
    @iam7779 3 дня назад +145

    ലെ കോവിന്ദൻ മാസ്റ്റർ - *"പ്രതിഭയും മകൻ കനിവും തമ്മിൽ യാതൊരു ബന്ധവുമില്ല"*

  • @johnypaul6826
    @johnypaul6826 3 дня назад +376

    വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കരുത്

    • @mathewjohn3784
      @mathewjohn3784 2 дня назад +5

      കുറച്ചു കഞ്ചാവ് വലിച്ചാല്‍ എന്താ കുഴപ്പം. 😮😮😅😅😅

  • @rahulmurali4284
    @rahulmurali4284 3 дня назад +201

    പ്രതിഭയാണ് പ്രതിഭാസമാണ് 😢

  • @cmsmedia1887
    @cmsmedia1887 3 дня назад +240

    പഞ്ച പാവം 🤣

  • @shibuparavurremani2939
    @shibuparavurremani2939 3 дня назад +76

    കഞ്ചാവ് കേസ് ആയത്ത് കൊണ്ട് എംഎൽഎയുടെ മകൻ എന്ന് വാർത്ത കൊടുത്തത് വളരെ മോശമായിപോയി അയൽവക്കത്തെ ചേട്ടൻ്റെ മകൻ എന്ന് കൊടുത്താൽ മതിയായിരുന്നു

  • @AthulChandran-ts7ow
    @AthulChandran-ts7ow 3 дня назад +54

    മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം അല്ലാതെ നാടിനും വീടിനും ഗുണമില്ലാത്തവനും ആയി മാറും 😂

  • @ambikadas65
    @ambikadas65 3 дня назад +65

    സ്വാഭാവികം 😆😆😆മത്ത നട്ടാൽ കുമ്പളം മുളക്കില്ലല്ലോ? സത്യസന്ധമായി സ്വധർമ്മം നടത്തുന്ന അമ്മയും മകനും. 😆😆😆

  • @rajeevrajdeep3678
    @rajeevrajdeep3678 3 дня назад +90

    വിൽക്കുന്നത് ഇവരുടെ സർക്കാരിൻ്റെ ഒത്താശയോട്കൂടിയാണ്. വിൽക്കുന്നത് വാങ്ങി വലിക്കാൻ തന്നെയല്ലേ !!!!!!😮

  • @babucvchandru244
    @babucvchandru244 3 дня назад +120

    കേസ് ആക്കാതിരിക്കാൻ കനിവ് ഉണ്ടാകണം 😜😜😜😜

    • @np4271
      @np4271 День назад

      Kaniv undayillelum, makane ooranulla Prathibha ammakkund

  • @jayan-l4p
    @jayan-l4p 3 дня назад +74

    ഈ സമയത്ത് വീട്ടിൽ
    കാണാറില്ലേ
    വലിക്കാൻ പോയതാ

  • @RAJITHRAJAS
    @RAJITHRAJAS 2 дня назад +12

    കോടിയേരിയുടെ മകൻ ഹോൾ സൈൽ നടത്തുമ്പോൾ പ്രതിഭയുടെ മകൻ റിറ്റൈൽ എങ്കിലും നടത്തണ്ടേ

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 дня назад +13

    അമ്മയുടെ താത്വികാചാര്യനായ ചെഗുവേരയുടെ മാതൃക അവൻ ഇത്രയും നേരത്തെ ജീവിതത്തിൽ പകർത്തിയതിന് അവനേ അഭിനന്ദിക്കുകയല്ലേ വേണ്ടത് 😃😃😃😃😃😃

  • @AbinsCH-uo5ts
    @AbinsCH-uo5ts 2 дня назад +19

    ഈ വക സാധനങ്ങളെയൊക്കെയാണ് നാടുഭരിക്കുന്നത്. പിന്നെങ്ങിനെ നന്നാവാൻ. 😏

  • @JafarKp-z9b
    @JafarKp-z9b 2 дня назад +15

    അമ്മ കിടന്നു കൊടുക്കുന്നു മകൻ കമിന്ന് കിടക്കുന്നു ❤❤❤

  • @mineeshbabukp2337
    @mineeshbabukp2337 3 дня назад +28

    ഇവനെ കണ്ടാൽ അറിയില്ലേ😢😢😢

    • @vortexnotop8243
      @vortexnotop8243 3 дня назад +3

      Enth kandaal aan ariyunne...

    • @Rithu369
      @Rithu369 2 дня назад +2

      കണ്ടാൽ എങ്ങനെ അറിയുന്നത്

  • @sasipanackal3886
    @sasipanackal3886 3 дня назад +57

    കോടിയേരി സഖാവിൻ്റെ അവസ്ഥ ചേച്ചിക്ക് വരാതിരിക്കട്ടെ കനിവ് മോൻ കുട്ടിയല്ലേ അവൻ്റെ ദുർബല മനസ് വേദനിപ്പിക്കരുത്

  • @omanakuttankuttan9748
    @omanakuttankuttan9748 2 дня назад +7

    നാണംഇല്ലേ MLA ക്ക് ഈ രീതിൽ
    സംസാരിക്കാൻ

  • @salamkinara8841
    @salamkinara8841 3 дня назад +47

    എല്ലാ പാർട്ടി പ്രവർത്തകർക്കും ഉടൻ കഞ്ചാവ് ലേഹ്യം വിതരണം ചെയ്യണം😂😂😂😂😂😂

  • @cuteckoduvayur2582
    @cuteckoduvayur2582 2 дня назад +12

    കഞ്ചാവ് ഉപയോഗിച്ച മകനെയും, കൂട്ടുകാരെയും ഓർത്ത് ഒരു വിഷമവും ഇല്ല 💀💀💀
    പത്രക്കാർ മാപ്പ് പറയണം 😭😭😭
    MLA എന്ന് പറഞ്ഞത് വിഷമിപ്പിച്ചു 😭😭😭

  • @Marcos12385
    @Marcos12385 3 дня назад +9

    MLA ക്ക് ലേശം കഞ്ചാവ് കൊടുക്കു മോനേ.. കുറച്ചു മനഃസമാദാനം കിട്ടട്ടെ 😂😂😂😂

  • @satheeshkumar6026
    @satheeshkumar6026 3 дня назад +16

    MLA യുടെ മകന്റെ കല്യാണം ആയിരുന്നു എങ്കിൽ വാർത്ത കൊടുക്കാമായിരുന്നു. ഇതിപ്പോൾ കഞ്ചാവ്. 😀

  • @arjun0965
    @arjun0965 2 дня назад +5

    പോലീസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤

  • @MyDrawingDayss
    @MyDrawingDayss 3 дня назад +26

    ഈ മൈക്ക് കൊണ്ട് പോയ മാധ്യമപ്രവർത്തകർക്ക് മകന് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ തയ്യാറുണ്ടോ എന്ന് ചോദിക്കണമായിരുന്നു

  • @HITMAN-g1f
    @HITMAN-g1f 3 дня назад +14

    എന്റെ അമ്മ വീടാണ് കായങ്കുളം... മണ്ടന്മാരും വിഡ്ഢികളുടെയും ചാകരായാണ് ആ സ്ഥലം.. അവർക്ക് ബോധം എന്നുള്ള സാധനം ഇല്ല.. അനുഭവം കൊണ്ട് പറയുവാ.... 😂😂😂

  • @sreenandaabhilash2537
    @sreenandaabhilash2537 3 дня назад +19

    അയ്യോ പാവം

  • @kerala2023
    @kerala2023 3 дня назад +18

    കൂടി ഇരിക്കുന്ന ആളുകളെ പിടിച്ചോണ്ട് പോകുന്ന പോലീസ് ആണോ😂😂😂
    പോലീസ് മന്ത്രി ആരാ 😂😂😂

  • @latheefpkr3832
    @latheefpkr3832 3 дня назад +20

    ഉളുപ്പ് ഇല്ലല്ലോ നിയായികരിക്കാം

  • @HUMAN-pu5yp
    @HUMAN-pu5yp 3 дня назад +13

    പ്രതിഭ യല്ല😂 പ്രതിഭാസമാണ് മോനേ😂

  • @IBNair9
    @IBNair9 3 дня назад +19

    വീട്ടല് പശുവിനു കൊടുക്കാ൯ മേടിച്ചതല്ലേ 😂

  • @stephennedumpilli8059
    @stephennedumpilli8059 3 дня назад +34

    Amma ഇന്ത്യൻ പ്രധാനമന്ത്രി അല്ലെ പെടുത്താൻ 😂🤣

  • @pradeeptk409
    @pradeeptk409 3 дня назад +29

    മാന്യമായി മകനെ തള്ളി പറയണമായിരുന്നു

    • @icancyou
      @icancyou 3 дня назад +2

      Actually for getting bail amount is 3 gm by police.

  • @paulpvarghese7836
    @paulpvarghese7836 2 дня назад +4

    ചെക്കനെ കണ്ടാൽ അറിയാം...... ഓ വെറുതെ തെറ്റ് ധരിച്ചു😂😂

  • @SsunilkumarThachanillam
    @SsunilkumarThachanillam 3 дня назад +26

    എന്താ അവൻ MLA യുടെ മകൻ അല്ലേ 🤔

  • @anoopprabhakaran6725
    @anoopprabhakaran6725 2 дня назад +3

    നിങ്ങൾ പൊതു പ്രവര്‍ത്തനം cheyyanam എന്ന് ജനത്തിന് ഒരു ആവശ്യവും ഇല്ല... But നിങ്ങള്‍ക്ക് ആണ്‌ അത് വേണ്ടത്... അതാണ് നിങ്ങളുടെ ജീവിതം

  • @sajidim007
    @sajidim007 3 дня назад +6

    തൽക്കാലത്തേക്ക് മകനെ ആ പദവിയിൽ നിന്ന് മാറ്റിയിരുക്കുന്നു😂 എന്ന് ചി പ്പി എം

  • @PrasanthK-fc4rl
    @PrasanthK-fc4rl 2 дня назад +3

    പാവം..... നിങ്ങളുടെ മകൻ അല്ലേ.... പൊതുപ്രവർത്തനം....😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻അവനെ ഒന്നാം പ്രതി ആകാമായിരുന്നു

  • @Dragon-r9c
    @Dragon-r9c 3 дня назад +11

    കഞ്ചാവ് കുടുംബം 🙏

  • @aruparayil6325
    @aruparayil6325 3 дня назад +8

    കാലത്തിനു അനുസരിച്ച് ഞങ്ങള് കട്ടൻ ചായ, കള്ള വാറ്റ്....ഇത് പോലെയുള്ള അറുപഴഞ്ചൻ സാധങ്ങളിൽ നിന്നും ഒന്ന് upgrade ചെയ്യാൻ സമ്മതിക്കില്ല...അല്ലേ. നിന്നോടൊക്കെ ദൈവം...സോറി കാറൽ മാർക്സ് മുത്തപ്പൻ ചോദിച്ചോളും

  • @bijumathai5758
    @bijumathai5758 3 дня назад +22

    കാഞ്ചവം.......

  • @kerala2023
    @kerala2023 3 дня назад +12

    അടുത്ത mla 😂😂😂

  • @subashcharuvil320
    @subashcharuvil320 2 дня назад +5

    ഏതായാലും പെട്ടു.. ഇനി ന്യായീകരിച്ചോ 😆

  • @sajeevmm2629
    @sajeevmm2629 3 дня назад +5

    Paavam chechi...nalla valarthu gunam...

  • @thomasmathew1310
    @thomasmathew1310 3 дня назад +9

    Face കണ്ടാൽ അറിയാം ഡ്രഗ് യൂസർ ആണെന്ന് 🙏

    • @888------
      @888------ 2 дня назад +1

      കണ്ണ് ചുവപ്പ് മാറിയില്ല കിറുക്കവും 😂 വീട്ടിൽ അവരുടെ അലമാരിയിൽ കിലോ കണക്കിന് സാധനം ഉണ്ടാകും😂

  • @DtstFuf
    @DtstFuf 2 дня назад +2

    മകനെ കണ്ടാല്‍ അറിയില്ലെ😂😂laval പോക്കാണ് എന്ന്!!!like mother ,like son,like party😂😂😂

  • @GPk23
    @GPk23 3 дня назад +25

    അവരെ പിന്നെ കണ്ടില്ലല്ലോ ചാനലുകളിൽ

  • @pvclub6049
    @pvclub6049 2 дня назад +1

    മകന്റെ കണ്ണിലെ ചുവപ്പ് കഞ്ചാവടിച്ചതാകും എന്നാൽ അമ്മയുടെ കണ്ണിൽ ഒരു ഉറക്കക്ഷീണം 😂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 3 дня назад +4

    അല്പം കഞ്ചാവോ കുറച്ച് RDX ഓ ഉപയോഗിക്കാൻ പറ്റാത്ത കാലമായി പോയല്ലോ ഈശ്വരാ.😭 MLA യുടെ മകനായി പോയതാണോ ആ പിഞ്ച് ബാലന്റെ കുഴപ്പം? സമപ്രായക്കാരായ പൈതങ്ങൾ അല്പം സന്തോഷത്തിന് വേണ്ടികഞ്ചാവല്ലേ വലിച്ചൊള്ളൂ ? ഇലാസ്റ്റിക്കോ റബ്ബർ ബാന്റോന്നുമല്ലല്ലോ വലിച്ചത്? ഇതെന്ത് നീതി? ഇതെന്ത്ന്യായം? ഇതെന്ത ന്ത ന്ത് ആ--?

  • @Sagav857
    @Sagav857 День назад +1

    സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എന്താണ് ഊർജം. മറ്റുള്ളവർക്കും മക്കൾ ഉണ്ടെന്ന കാര്യം മറക്കരുത്.

  • @babu5120
    @babu5120 3 дня назад +24

    എല്ലാവരും വിശ്വസിച്ചു

  • @rammy695
    @rammy695 3 дня назад +4

    ചേച്ചിക്ക് ഒന്നും അറിയില്ല അയ്യോ പാവം 😂

  • @Karma10-d8t
    @Karma10-d8t 2 дня назад +3

    നോക്കിക്കോ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒതുങ്ങി പോവും ഈ കേസ്... ഒന്നെങ്കിൽ ആ സ്ത്രീ അധികാരം കൊണ്ട് ഒതുക്കും..... ഇത് ഒരു സാധാരണ കാരൻ ആണെങ്കിൽ ഇട്ട് കറക്കിയേനെ ഏമാൻ മാർ.....

  • @varghesejohn5511
    @varghesejohn5511 3 дня назад +2

    കുടുംബപരമായ പിറന്ന വീണപ്പോൾ കിട്ടിയ അംഗീകാരമല്ലല്ലോ എംഎൽഎ എന്ന് പദവി. അത് ജനങ്ങൾ നൽകിയത് കൊണ്ടാണ്. ജനങ്ങൾക്കുവേണ്ടി. അതിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലായല്ലോ.

  • @Emuzlite
    @Emuzlite 3 дня назад +6

    മുറ സിനിമ ഇന്നലെ കണ്ടതെ ഉള്ളു... 🤷🏼‍♂️🤷🏼‍♂️

  • @Rajanvj1960
    @Rajanvj1960 3 дня назад +3

    MLA സ്വന്തമായിട്ട് കാപ്സ്യൂൾ നിർമ്മിച്ചു വിതരണം തുടങ്ങി. സഖാക്കളെല്ലാം മുറതെറ്റാതെ കാപ്സ്യൂൾ കഴിക്കുക,

  • @unni2453
    @unni2453 2 дня назад +3

    😂😂😂 കഞ്ചാവ് MLA

  • @nitheesh-nh
    @nitheesh-nh 2 дня назад +2

    ശിവമൂലിയാണ് 😂😂

  • @VijayaraghavanA
    @VijayaraghavanA 3 дня назад +3

    എല്ലാവർക്കും വേദനിക്കും എന്ത് ചെയ്യാനാ കഷ്ട്ടം

  • @Bdgindian
    @Bdgindian 2 дня назад +2

    അവനെ കണ്ടാൽ തന്നെ അറിയാം😅😅

  • @xplorer2345
    @xplorer2345 3 дня назад +3

    പ്രതിഭയാണ് പക്ഷെ വീട്ടിൽ പ്രതിമയാണ്

  • @kannanvsk5829
    @kannanvsk5829 2 дня назад +1

    Caption ittekkunna dialogue avar പറയുന്നില്ലല്ലോ 🙄

  • @Miyaspersians
    @Miyaspersians 2 дня назад +1

    24 ന്യൂസിനും ഏഷ്യാനെറ്റ്‌ ന്യൂസിനും അഭിനന്ദനങ്ങൾ

  • @123unni
    @123unni 3 дня назад +6

    ഒന്നും പറയാനില്ല പിന്നെ ബിനിഷ് കോടിയേരി 🫵 എല്ലാം ഒന്ന

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 2 дня назад +1

    അങ്ങനെ എങ്കിലും ഇങ്ങനെ ഒരുMLA യെ സാദാരണ ക്കാർക്ക് അറിയാൻ ആയല്ലോ

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 дня назад +14

    Mla🙏യുടെ മകനെ അല്ലെ mla യുടെ മകൻ എന്ന് പറഞ്ഞത് ചാനൽ പിന്നെ അയൽവാസിയുടെ മകൻ എന്ന് പറയാൻ പറ്റുമോ

  • @manumanu1707
    @manumanu1707 2 дня назад +1

    തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കണംനിയമനടപടി എല്ലാം കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ എക്സൈസ് എടുക്കും

  • @asifkalpaka6572
    @asifkalpaka6572 3 дня назад +3

    എംഎൽഎയുടെ ഒരു കാര്യം ചോദിക്കട്ടെ മാപ്പ് ഇന്നു പറയണോ നാളെ പറഞ്ഞാൽ പോരെ 😂😂

  • @RavijiRome
    @RavijiRome День назад +1

    🤔... യൂറോപ്പ് പോലുള്ള
    പാശ്ചാത്യ നാടുകളിൽ
    V I P കളുടെ മക്കൾ വഴിതെറ്റിയപ്പോൾ ആണ്,
    ഡ്രഗ്സും, സ്വവർഗ്ഗ വിവാഹവുമെല്ലാം നിയമവിധേയമാക്കിയത്!
    😂😂😂

  • @kalasunder6818
    @kalasunder6818 3 дня назад +6

    Wrong information😂😂 case കൊടുക്കാൻ പോകുന്നില്ലേ mla? മകൻ 9th പ്രതി ആണ്, അറിഞ്ഞായിരുന്നോ mla അമ്മച്ചി???

  • @kirmaniji9912
    @kirmaniji9912 3 дня назад +8

    പ്രതിഭേ കഞ്ചാവ് അടിക്കാതെ നീ ഉൾപ്പെടെ ആർക്കും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാവില്ല. കാരണം ആദ്യം സ്വന്തം കീശയിലേ.പിന്നെ ജനങ്ങൾ. അങ്ങനെ ആണ് ഇപ്പോൾ രാഷ്ട്രീയം.

  • @hari4legal
    @hari4legal 2 дня назад +1

    ഇതെല്ലാം ഇങ്ങനെയാണല്ലോ😂

  • @liffinraphael6553
    @liffinraphael6553 2 дня назад +1

    😂 ഒന്നും അറിയില്ല പാവം കുട്ടികൾ ' ഈ തലമുറയുടെ ഒരു കാര്യം😂

  • @akhilvm5311
    @akhilvm5311 3 дня назад +5

    Eanthaa avante aa samsaram 😂😂

  • @Ravisidharthan
    @Ravisidharthan 2 дня назад +2

    കമ്മ്യൂഞ്ചിസം ❤

  • @sudhivt8972
    @sudhivt8972 3 дня назад +3

    ബിനീഷ് ചേട്ടൻ്റെ fan ആയിരിക്കും

    • @Disgruntled_Mallu
      @Disgruntled_Mallu 3 дня назад

      Alla shishyan.....Photo veettil pooja muriyil vechittundu, purse lum....

  • @Rubs6939
    @Rubs6939 2 дня назад +1

    ആഹാ പൊളി.. സാധാരക്കാരുടെ കേസ് മാത്രം പോരല്ലോ വരട്ടെ ഇതേ പോലെ ഉള്ള കേസ് കളും

    • @Bdgindian
      @Bdgindian 2 дня назад

      ഇതൊന്നും നിലനിൽക്കില്ല അധികാരം കയ്യിലുള്ളപ്പോൾ

  • @MMRMarmi
    @MMRMarmi 3 дня назад +2

    MLA അല്ലെ പിന്നെ ചോര കുടിക്കുന്ന കാര്യം കണ്ണാടി നോക്കി പറയുന്നതല്ലെ നല്ലത്

  • @sivasankaranr7490
    @sivasankaranr7490 2 дня назад +2

    വിത്ത് ഗുണം 🐕🐕

  • @ullasbiju4721
    @ullasbiju4721 3 дня назад +1

    Set set😂😂😂😂😂😂

  • @kerala2023
    @kerala2023 3 дня назад +19

    കുഞ്ഞ് ചെഗൂ😂😂😂

    • @SivanPrasad-h3e
      @SivanPrasad-h3e 3 дня назад

      മിണ്ടരുത് കോപ്പേ 😡

    • @SivanPrasad-h3e
      @SivanPrasad-h3e 3 дня назад

      മിണ്ടരുത് കോപ്പേ 😡

  • @KUNTHIRIKKAM372
    @KUNTHIRIKKAM372 2 дня назад +1

    😂😂😂😂😂പഞ്ച പാവം

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 3 дня назад +4

    പിന്നെ എന്ത് മലർ എഴുതണം

  • @rajeshvk1097
    @rajeshvk1097 2 дня назад +1

    അതിനത് കഞ്ചാവൊന്നുമായിരുന്നില്ല... ഗ്രീൻടീയായിരുന്നൂ...

  • @babuk4434
    @babuk4434 3 дня назад +14

    എക്സൈസ് കരുതി കൂട്ടി കൊണ്ട് വച്ചതാകും. അവർക്കിപ്പോൾ കാര്യമായ കേസൊന്നും കിട്ടുന്നില്ല.

    • @amalkt9162
      @amalkt9162 3 дня назад +19

      Capsule aano?😂😂

    • @rozirozeroze3629
      @rozirozeroze3629 3 дня назад +1

      😂😂😂😂😂

    • @Now_its
      @Now_its 3 дня назад

      😂😂😂podaa kopea kanjavaanu avan

    • @user-yu5ns1zc5i
      @user-yu5ns1zc5i 3 дня назад +2

      ചിരിപ്പിക്കല്ലേ 😄😄😄😄

    • @athuldominic
      @athuldominic 3 дня назад +4

      നീ സഖാവാണെന്ന് തെളിയിച്ചു 😂... എന്ത് അളിഞ്ഞ കേസിനും താങ്ങാൻ നിൽക്കും

  • @owner8447
    @owner8447 2 дня назад +2

    ചെക്കനെ കണ്ടാൽ അറിയാം കഞ്ചാവ് അല്ല കൂടിയ ഇനം ആണെന്ന്.

  • @nomention-v5k
    @nomention-v5k 2 дня назад +2

    മേടത്തിൻ്റെ കാറിൻ്റെ ഫ്രണ്ടിൽ MLA ടെ blood ഉളള board വെച്ചിട്ടുണ്ടോ ? 😂

  • @gopinathannair6320
    @gopinathannair6320 3 дня назад +5

    MLA യുടെ മകൻ എന്ന് ആരാടാ എഴുതിയത് 🙄

    • @Leg_end___07
      @Leg_end___07 3 дня назад +1

      Ellathilum angane aan ath matte party kar parivadi aan

  • @pushpakumartk2548
    @pushpakumartk2548 День назад

    രാഷ്ട്രീയ നേതാക്കളുടെ
    മക്കൾക്കെതിരെ കേസ്സെടുക്കാമോ?
    എടുത്തെങ്കിൽ സ്ഥലംമാറ്റം ആഗ്രഹിച്ച ഏതെങ്കിലും ഉദ്യോഗസ്ഥനാകും.