യേശുവിൻറെ പാത പിന്തുടരുന്ന പുരോഹിതനാണ് ക്രിസ്ത്യാനി അത് അച്ഛൻ ഇടയൻ മാർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് താടിയും മുടിയും ദൈവത്തിൻറെ സൃഷ്ടിയാണ് അത് ദൈവത്തിൻറെ പദ്ധതിപ്രകാരം പോകട്ടെ അതിലും നമുക്ക് ദൈവത്തെ സ്തുതിക്കാം 😍😍😍
ഇങ്ങനെയും ഒരു വ്യാഖ്യാനം ഉണ്ട്.പുരോഹിതരുടെ താടി സെറാഫുകളുടെ ചിറകിനെ സൂചിപ്പിക്കുന്നു.സിറിയൻ പാരമ്പര്യത്തിൽ പൗരോഹിത്യ പരമായും ദേവാലയസംബന്ധിയായും ഉള്ള എല്ലാ കാര്യങ്ങളും ICONIC ആണല്ലോ.
വട്ടിപ്പണകേസിലെ വിധിയിൽ പറയുന്നുണ്ട് മലങ്കരസഭയുടെ അധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്താ എന്നറിയപ്പെടണം എന്ന്. മലങ്കര മെത്രാപ്പോലീത്താ തലവൻ അല്ലാത്ത ഒരു സഭയും മലങ്കരസഭയല്ല. സീറോ മലങ്കര കത്തോലിക്കാ സഭ 1930 ലാണ് ഉണ്ടായത്. അതിനും ദശകങ്ങൾക്ക് മുമ്പ് തിരുവിതാംകൂറിലെ ഒരു സെൻസസ് റിപ്പോട്ടിൽ മലങ്കരെ കത്തോലിക്കർ എന്നൊരു പ്രയോഗം ഉണ്ട്. ഇത് ഇപ്പോഴത്തെ സീറോ മലബാർ കത്തോലിക്കരെ ഉദ്ദേശിച്ചുള്ളതാണ്.
അത് സിറിയൻ പാരമ്പര്യത്തിൽ മാത്രമുള്ളതെന്ന് പറയാൻ പറ്റില്ല. ഇൻഡ്യയിൽ സന്യാസിമാരുടെയും ട്രേഡ് മാർക് ആണ് താടിയും ജഡയും. സന്യസ്ത ജീവിതം വേർതിരിക്കപ്പെട്ടതാണ് നാസേർ എന്നു പറയാം. എന്നാൽ പിന്നെ ഈ സന്യസ്ത ജീവിതം നയിക്കുന്നവർ പെണ്ണുകെട്ടുന്നതെന്തിന്? എന്നു ചോദിക്കാം. എല്ലാ സന്യസ്തരും ബ്രഹ്‌മചാരികളാകണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന തിരിച്ചുള്ള ചോദ്യമാണ് അതിന്റെ ഉത്തരം. സാംസണ് നസേർ ആയിരുന്നു, അതേ സമയം വിവാഹിതനും. അപ്പോസ്തോലരും വിവാഹിതരായിരുന്നല്ലോ.
നമ്മുടെ സഭയിൽ പുരോഹിതൻ മാർ കൂദാശകളിൽ കറപ്പ് ധരിക്കുന്നത് എന്തിനാണ് മറ്റു സഭയിൽ കാണുന്നില്ല.അനുതാപത്തിൻറ് കളർ എന്നാല്ലാത് വേറെ എന്തൊങ്കിലും കാരണം ഉണ്ടോ..
പഴയ നിയമ കാലത്തായിരുന്നു പുരോഹിതനും, മഹാപുരോഹിതനും ഒക്കെ. യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ പൗരോഹിത്യം നീങ്ങിപ്പോയി. അച്ചൻ സഭചരിത്രവും, മണ്ടത്തരവും ഒക്കെ പഠിച്ച സമയത്തു ബൈബിൾ പഠിക്കണമായിരുന്നു
ഇപ്പോൾ വാൾ എടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ Pentho പാസ്റ്റർ ആണല്ലോ. അച്ചായോ, ബൈബിൾ അല്ല സഭ ആണ് ആദ്യം ഉണ്ടായത്. അച്ചനെ പഠിപ്പിക്കാൻ നോക്കല്ലേ
അച്ഛാ എന്റെ മോൻ ഒരു അച്ഛൻ ആകാണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു പ്പ്രാത്ഥനയിൽ അവനെ കൂടി ഓർക്കണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏🙏
ഏതൊരു പ്രവാസിയെയും രോമാഞ്ചംകൊള്ളിക്കുന്ന ആ back scenery വളരെ ഇഷ്ടപ്പെട്ടു 👌 oru nostolgia അനുഭവപ്പെടുന്നു 🙏 അതോടൊപ്പം അച്ചന്റെ വിലയേറിയ സന്ദേശവും 👌
അറിയില്ലാത്ത കാര്യം അറിയാൻ സാധിക്കുന്നതിൽ വളരെ സന്തോഷം 🙏🙏🙏🙏
നീണ്ട താടിയേകകാളും നിർമ്മലമായ ഒരു ജീവിതം കാത്ത് സൂക്ഷിക്കാൻ ദൈവം സഹായിക്കട്ടെ.
Thanks Father and I am so happy😊😁🎂 for your support💪💪💪 you all presthelord🙏🙏
I appreciate your sincerity
Thank you Acha for your valuable information, God bless you abundantly with knowledge and power of Holy spirit,,🙏🙏🙏
Appropriate Achaa , You are with so many grace , love you. God bless.
Good information 🙏🙏 6:25
Good message thanks Acha
Good explanation. God bless you.
Thank you dear Achen for your excellent explanation.
My presumption is correct. 😊👍 thank u Acha.
Thank you Acha Very good information
അച്ഛന് മീശ തന്ന ദൈവം താടിയും തരും. വീണ്ടും നല്ല അറിവുകൾ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങൾ എന്തിനും ആമീൻ പറഞ്ഞോ ളം
God bless you Acha...👍👌
Thank you Achen.
Achen athukondu thadi valarthunnilla
God Bless acha🙏...
രണ്ടു കൊല്ലം മുൻപ് ഈ വിഷയത്തെ പറ്റി ഞാൻ അച്ഛനോട് ചോദിച്ചിരുന്നു
അച്ഛാ ഒരു ചോദ്യം ദൈവ ക്രുപയും ദൈവ ധനവും തമ്മിൽ വ്യത്യാസം ഉണ്ടോ ?
Thanks Acha
സംശയം ഉണ്ടായിരുന്നു. അത് clear ആയി. 🙏
May God bless you Acha ?
Achaa.. Good.. God bless🙏
Whether we be Syrian or coptic or Armenian or tawhedo we are Orthodox ❤❤❤
Great 🙏 Acha
അടൂർ സ്വദേശിയായ P.K. Jacob അച്ചൻ ഏറ്റവും നീളത്തിൽ താടി വളർത്തുന്നു. ഇപ്പോൾ അദ്ദേഹം തിരുവനന്തപുരത്ത് വിതുര എന്നു സ്ഥലത്ത് താമസിക്കുന്നു.
യേശുവിൻറെ പാത പിന്തുടരുന്ന പുരോഹിതനാണ് ക്രിസ്ത്യാനി അത് അച്ഛൻ ഇടയൻ മാർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് താടിയും മുടിയും ദൈവത്തിൻറെ സൃഷ്ടിയാണ് അത് ദൈവത്തിൻറെ പദ്ധതിപ്രകാരം പോകട്ടെ അതിലും നമുക്ക് ദൈവത്തെ സ്തുതിക്കാം 😍😍😍
SundaraRupan RinjuAchen
Good message....
ക്ളീൻഷേവ് സോദോം ഗോമോറയിൽ സ്വവർഗ്ഗ രതിക്കാർ
ഉണ്ടാക്കിയതാണ്.
Appo catholic s
Acha ഒരു സംശയം ചോദിച്ചോട്ടെ reply plzz. ROMAN CATHOLIC aaya oralkk ORTHODOX il cheran pattumo.. Procedures enthokkeyanu
ചേരാൻ പറ്റുമെല്ലോ
@@roshanjiji6961 enganeya athinte procedures onn parayamo...njan relationship il ulla aal rc aanu njan orthodox um
Baptisam certificate konduvarika
👍
ഇങ്ങനെയും ഒരു വ്യാഖ്യാനം ഉണ്ട്.പുരോഹിതരുടെ താടി സെറാഫുകളുടെ ചിറകിനെ സൂചിപ്പിക്കുന്നു.സിറിയൻ പാരമ്പര്യത്തിൽ പൗരോഹിത്യ പരമായും ദേവാലയസംബന്ധിയായും ഉള്ള എല്ലാ കാര്യങ്ങളും ICONIC ആണല്ലോ.
🙏🙏
Enthenkilum peedana casil pettal
Thadi vadichu roopam mattan
U r great without... thadi.. 🙏🙏
Excellent.
പൗലോ സ്ലീഹാ താടിക്കോ വിശക്കോ വസ്ത്രത്തിനോ അല്ല പ്രാധാന്യം കൊടുത്തതു സുവിശേഷത്തിനാണെ പ്രാധാന്യം കൊടുത്തതെ.
താടി വളർത്തുന്നത് സന്യാസത്തിന്റെ ലക്ഷണം'. ഇപ്പോൾ ഏതഛനാ സന്യാസജീവിതം നയിക്കുന്നത്.
താടിയില്ലാതെ താടിയെ പറ്റി പറഞ്ഞാൽ ?മനസിലായി മനസിലായി - ഉവ്വേ.ഉവ്വേ
ചിറകില്ലാത്തവർ പക്ഷിയെ കുറിച്ച് പഠിപ്പിക്കാൻ യോഗ്യത ഇല്ലാത്തവർ ആണ് അല്ലേ .... ഉവ്വേ
അച്ഛൻ ദേഷ്യം ഒണ്ടോ
വട്ടിപ്പണകേസിലെ വിധിയിൽ പറയുന്നുണ്ട് മലങ്കരസഭയുടെ അധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്താ എന്നറിയപ്പെടണം എന്ന്. മലങ്കര മെത്രാപ്പോലീത്താ തലവൻ അല്ലാത്ത ഒരു സഭയും മലങ്കരസഭയല്ല. സീറോ മലങ്കര കത്തോലിക്കാ സഭ 1930 ലാണ് ഉണ്ടായത്. അതിനും ദശകങ്ങൾക്ക് മുമ്പ് തിരുവിതാംകൂറിലെ ഒരു സെൻസസ് റിപ്പോട്ടിൽ മലങ്കരെ കത്തോലിക്കർ എന്നൊരു പ്രയോഗം ഉണ്ട്. ഇത് ഇപ്പോഴത്തെ സീറോ മലബാർ കത്തോലിക്കരെ ഉദ്ദേശിച്ചുള്ളതാണ്.
Monk = Sanyasi...
അത് സിറിയൻ പാരമ്പര്യത്തിൽ മാത്രമുള്ളതെന്ന് പറയാൻ പറ്റില്ല. ഇൻഡ്യയിൽ സന്യാസിമാരുടെയും ട്രേഡ് മാർക് ആണ് താടിയും ജഡയും. സന്യസ്ത ജീവിതം വേർതിരിക്കപ്പെട്ടതാണ് നാസേർ എന്നു പറയാം. എന്നാൽ പിന്നെ ഈ സന്യസ്ത ജീവിതം നയിക്കുന്നവർ പെണ്ണുകെട്ടുന്നതെന്തിന്? എന്നു ചോദിക്കാം. എല്ലാ സന്യസ്തരും ബ്രഹ്‌മചാരികളാകണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന തിരിച്ചുള്ള ചോദ്യമാണ് അതിന്റെ ഉത്തരം. സാംസണ് നസേർ ആയിരുന്നു, അതേ സമയം വിവാഹിതനും. അപ്പോസ്തോലരും വിവാഹിതരായിരുന്നല്ലോ.
അച്ഛൻ ഏത് സഭയാ യാക്കോബിറ്റ് ആണോ മെത്രാൻ ആണോ
സാരമില്ല അച്ചാ
Acha sorry
നമ്മുടെ സഭയിൽ പുരോഹിതൻ മാർ കൂദാശകളിൽ കറപ്പ് ധരിക്കുന്നത് എന്തിനാണ് മറ്റു സഭയിൽ കാണുന്നില്ല.അനുതാപത്തിൻറ് കളർ എന്നാല്ലാത് വേറെ എന്തൊങ്കിലും കാരണം ഉണ്ടോ..
സോറി അച്ചാ🙏
താൻ ന്യായീകരിക്കുവാൻ
അപ്പോൾ അച്ഛാ ഒരു ചോദ്യം അച്ഛൻ ഷേവ് ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ അത് എന്തിനാണ്. മീശ ഡ്രീം ചെയ്യാറുണ്ടോ?
ഉള്ള താടി വളർത്തിയിട്ട് പോരെ ഇതൊക്കെ പറയാൻ ...
അച്ചായൻ വീഡിയോ കണ്ടു എന്ന് ഈ കമന്റ് കണ്ടപ്പോൾ മനസിലായി
Karadi neyy theku acho..thaadi valarum...pinne ketyole pedichaanu thaadi valarthaathathennu manasilaayi...
Sorry acha ariyathilla yirunnu sorry sorry
കള്ള് അരിച്ചു കൂടിക്കാനാ ന്നോ-?Acha
100k enn adikkum acha
അച്ചാ മലങ്കര സഭ എന്ന് എപ്പോഴും അച്ചൻ പറയുന്നല്ലോ, മലങ്കര ഓർത്തഡോൿസ് സഭ എന്ന് പറയുന്നത് അല്ലേ ഉചിതം
Enthinu
Malankara Jacobite church, malankara marthoma church, malankara orthodox church, malankara catholic church എല്ലാം മലങ്കര സഭകൾ ആണല്ലോ
Ellaam ore paarambaryam aanallo
പഴയ നിയമ കാലത്തായിരുന്നു പുരോഹിതനും, മഹാപുരോഹിതനും ഒക്കെ. യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ പൗരോഹിത്യം നീങ്ങിപ്പോയി. അച്ചൻ സഭചരിത്രവും, മണ്ടത്തരവും ഒക്കെ പഠിച്ച സമയത്തു ബൈബിൾ പഠിക്കണമായിരുന്നു
അച്ചായൻ ക്ഷമിക്കണം. അച്ചായന് ഞാൻ പഠിപ്പിക്കുന്നത് തെറ്റെന്ന് തോന്നുന്നു എങ്കിൽ എന്റെ വീഡിയോ കാണാതിരിക്കുക
Appo bible വായിച്ചിട്ടില്ല അല്ലേ താങ്കൾ
ഇപ്പോൾ വാൾ എടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെ Pentho പാസ്റ്റർ ആണല്ലോ. അച്ചായോ, ബൈബിൾ അല്ല സഭ ആണ് ആദ്യം ഉണ്ടായത്. അച്ചനെ പഠിപ്പിക്കാൻ നോക്കല്ലേ
@@albinv.george7352 need correction for that, before the NT church Bible was there.
@@gamerjj777 only old testament
എന്നിട്ട് അച്ചൻ എന്താണ് താടി വളർത്താത്തത്?
സ്കൂൾ അദ്ധ്യാപകനല്ലേ...
Adhalle Achen lastlu paranje ketille...
കുറെ കിഴങ്കതരം പറയാൻ അച്ഛന് മാത്രമേ കഴിയൂ
താല്പര്യം ഉണ്ടേൽ വീഡിയോ കാണുക
il
Thaangalku endhu yogyadha undu Achane kurichu parayaan...Ellam padichataanu Achen parayunnadhu...Verudhe alla...Oru Manushan nalladhu cheydhaal oruthanum porukilla...Kuttam kandaupidikaanum Kure mandatharangal parayaanum oronnum odi varum...Ningalkokke endhu Christiani aanu
Achan sundaran kambi kutan
മമ്മദിന്റെ കാര്യം ചോദിച്ചില്ല
Achaa.. Good.. God bless🙏
🙏🙏
👍