ക്ഷേമ പെന്‍ഷനിലെ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 60 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ നിരവധി അനര്‍ഹര്‍ ഉണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
    kn balagopal | pension | Finance Minister
    #knbalagopal #pension #kerala
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 101

  • @MelvinMathewsAbraham
    @MelvinMathewsAbraham Год назад +41

    എല്ലാവര്‍ക്കും pension കൊടുക്കാം , നിങ്ങളുടെ ആവശ്യമില്ലാത്ത ദൂര്‍ത്ത് കുറയ്ക്കുക.. എല്ലാവരും tax കൊടുത്തു തന്നെയാണ്‌ ജീവിക്കുന്നത്, പ്രായം ആയവര്‍ക്ക് എല്ലാവര്‍ക്കും കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

  • @abrahambabybaby1518
    @abrahambabybaby1518 Год назад +25

    നമ്മുടെ മുഖ്യമന്ത്രി എത്ര പെൻഷൻ വാങ്ങുന്നുണ്ട്. ശബളവും. പെൻഷനും ഒന്നിച്ച് വാങ്ങുന്ന എത്ര ആളകളുണ്ട്.

  • @pauljoseph2609
    @pauljoseph2609 Год назад +16

    പാർട്ടിക്കാരെ ഒഴിച്ചു ബാക്കിയെല്ലാവരെയും ഒഴിവാക്കിയാൽ മതിയല്ലോ. പിൻവാതിൽ നിയമനംപോലെ ജന്നൊപ്പകാരനാടപടികൾ ഉടൻ നടപഖ്യാൽ മതി.

  • @kpkm2151
    @kpkm2151 Год назад +15

    ഇത് തീരുമാനിക്കുമ്പോൾ Mla പെൻഷനും പേഴ്സണൽ സ്റ്റാഫ് പെൻഷനും നിർത്തലാക്കുക അത്പറ്റുമോ മന്ത്രി മാരുടെ ദൂർത് നിർത്തുമോ

  • @josephvj2672
    @josephvj2672 Год назад +32

    ഒരു ലക്ഷം വാർഷിക വരുമാനമുള്ള വ്യക്തികളെ ഒഴിവാക്കുന്നത് നല്ല കാര്യം... പക്ഷെ ഒരു വരുമാനവുമില്ലാത്ത സ്വന്തമായി സ്വത്തില്ലാത്ത .. മക്കളോടൊപ്പം താമസിക്കുന്ന എന്നാൽ മക്കൾക്ക് വരുമാനമുള്ള കുടുംബത്തിൽ ഉള്ള,.. സ്വത്തും വരുമാനവുമില്ലാത്ത മാതാപിതാക്കളെ ഒഴിവാക്കരുത്.

  • @shijic8175
    @shijic8175 Год назад +5

    60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഒരു 10,000/ രൂപ എങ്കിലും കൊടുക്കണം. അതിന് അനുസരിച്ച് കാര്യങ്ങളിൽ ക്രമപ്പെടുത്തി ധൂർത്ത് നിയന്ത്രിക്കണം.

  • @agnair1859
    @agnair1859 Год назад +5

    എവിടേയും അനർഹരാണ് കൂടുതൽ എന്ന് മന്ത്രിക്ക് തന്നെ അറിയാമല്ലോ ?
    എല്ലാം പിൻവാതിലിലൂടെ കടന്നു കൂടിയവരാണ് ....
    കുറേ പാർട്ടിയിലെ സഹാക്കളും, അണികളും, പണികളും, സിൽബന്ധികളും ഒക്കെ ആണ് പെൻഷ്യൻ വാങ്ങുന്നവരിൽ കൂടുതലും ?
    60 ലക്ഷത്തിൽ പകുതിയും അനർഹരാണ് ... രാഷ്‌ട്രീയ ഇടപെടൽ ഈ പ്രശ്നത്തിൽ കണ്ടമാനം നടന്നിട്ടുണ്ട് ... ഇല്ലേ മന്ത്രിവര്യാ ???

  • @sowdamini7311
    @sowdamini7311 Год назад +25

    വയസായവർക്കു കൊടുക്കുന്ന പെൻഷൻ നിർത്തുന്നു. 2 വർഷം മന്ത്രി മാരുടെ പേർസണൽ സ്റ്റാഫ്‌ ആയി നിന്നാൽ അവർക്കു അജീവനന്ത പെൻഷനും ഇയാൾ മരിച്ചാൽ ഭാര്യക്കു പെൻഷൻ. സത്യത്തിൽ ഫസ്റ്റ് അതെല്ലേ നിർത്തേണ്ടത്. മന്ത്രിമാർക് ദുർത്തു അടിക്കാനും മാസം മാസം കാർ വാങ്ങാനും ഒരു കുറവും ഇല്ലേ. പിച്ച ചട്ടിയിൽ തന്നെ കയ്യിട്ടു വാരണം വളകോവലാ.

  • @mathewkutty7470
    @mathewkutty7470 Год назад +14

    ആദൃം ഇവിടെ രാഷ്ട്രീയക്കാരായ എല്ലാ അനർഹരുടേയും പെൻഷൻ നിർത്തലാക്കുക

  • @mv2552
    @mv2552 Год назад +9

    അവസാനം അർഹർ പുറത്തും അനർഹർ അകത്തും കാണും

  • @thomasparekkattil7611
    @thomasparekkattil7611 Год назад +2

    ഇവിടെ നല്ല സാമ്പത്തികം ഉള്ളവർ
    പെൻഷൻ മേഡ്കുന്നുണ്ട്, ഇതു നിർത്താക്കണം

  • @simpletube3114
    @simpletube3114 Год назад +17

    ഇതിനെ ആണ് തൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറയുന്നത്..!!!
    എല്ലാ പാർട്ടി കാർകും പെൻഷൻ എന്ന് പറയുന്നത് ആവും നല്ലത്..!!

  • @sijimolmathew6398
    @sijimolmathew6398 Год назад +12

    പാർട്ടികാരെ ഒഴിവാക്കരുതേ 🤣🤣🤣. എല്ലാം മുടിച്ചു എന്നിട്ട് തള്ളി കയറ്റുകയാണ് 🤣🤣

  • @oldman6621
    @oldman6621 Год назад +6

    ക്ഷേമ പെൻഷൻ എല്ലാവർക്കും കൊടുക്കണം

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +1

    60 വയസു കഴിഞ്ഞവർക്ക് 10000 രൂപ പെൻഷനാക്കു . വൻ തുക ശമ്പളം വാങ്ങിയവർക്ക് എന്തിന് വലിയ 'തു ക പെൻഷൻ കൊടുക്കണം. ഒരേ പെൻഷൻ 'ഒരേ നിയമം..❤

  • @manuprasadv7722
    @manuprasadv7722 Год назад +7

    കൊടുക്കാൻ പണം ഇല്ലെങ്കിൽ ഇത് അല്ല.. ഇതിനപ്പുറവും പറയും

  • @rajipradeep756
    @rajipradeep756 Год назад +12

    മന്ത്രിമാരുടെ പേഴ്സൺ ൽ സ്റ്റാഫിന്റെ പെൻഷ്യനും വെട്ടി കുറയക്കൂ ക

  • @jacobsjoseph6186
    @jacobsjoseph6186 Год назад +5

    എല്ലാ പെൻഷനും നിർത്തലാക്കി,65 കഴിഞ്ഞവർക്ക് 10000 രൂപ വച്ച് കൊടുക്കട്ടെ

  • @rajipradeep756
    @rajipradeep756 Год назад +5

    സ്ഥലവും വീട്ടും ഇല്ലാത്തവർക്ക് പെൻഷൻ മതി വോട്ട് കിട്ടാൻ വേണ്ടി രാഷ്ട്രീയപാർട്ടി കൗൺസിലർമാർ ഒപ്പ് ഇട്ട് കൊടുത്ത് പെൻഷ്യൻ വാങ്ങുന്നു

  • @chikku0078
    @chikku0078 Год назад +5

    ആരെങ്കിലും അനർഹർ ഉണ്ട് എങ്കിൽ അത് സാഖാക്കളായീരിക്കും

  • @babujoseph9590
    @babujoseph9590 Год назад +2

    ചിലവ് ചുരുക്കുന്ന ഭാഗമായിട്ട് മന്ത്രി മാർക്ക്‌ കാർ വാങ്ങാം എന്നു വിചാരിച്ചു..

  • @true2975
    @true2975 Год назад +5

    ആഡംബര ചെലവുകൾ കുറയ്ക്കുക. കാറുകൾ, മോടിപ്പിടിപ്പിക്കൽ തുടങ്ങിയ .

  • @vijayaraghavancr7634
    @vijayaraghavancr7634 Год назад +5

    അർഹതക്കുള്ള യോഗ്യത പാർട്ടി മെമ്പർഷിപ്പ് മാത്രം ആണ്.

  • @rakeshpr6505
    @rakeshpr6505 Год назад +4

    ചോർച്ച തടയാൻ ആദ്യം സ്വന്തം നിക്കർ തയ്ച്ചു വെക്കൂ

  • @madmax5855
    @madmax5855 Год назад +1

    അങ്ങനെ ഒഴിവാക്കി തുടങ്ങിയാൽ CPM-ൽ അംഗങ്ങൾ കുറയും.

  • @nandanamcharitable479
    @nandanamcharitable479 Год назад +4

    ജോലി ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ പറ്റുമ്പോൾ നല്കുന്ന പെൻഷൻ നിർത്തലാക്കാൻ ഗോപാലാ നിങ്ങൾക്ക് നട്ടെല്ലുണ്ടോ? അങ്ങനെ വന്നാൽ സംസ്ഥാനം കാക്കണിയിൽ നിന്നും കരകയറും

  • @miniraju6857
    @miniraju6857 Год назад +1

    വികലാംഗർക്കു കിട്ടുന്ന ക്ഷേമ പെൻഷനിൽ കുടുംബവരുമാനം 3 ലക്ഷമെങ്കിലും ആയി നിശ്ചയിക്കുക. വികലാംഗരാണെങ്കിലും അവർക്കും ഒരു വരുമാനത്തിനു അവകാശമുണ്ട്. യാത്രാ ചെലവും മരുന്നുമായി അവർക്കു ഇപ്പോൾ കിട്ടുന്ന 1600 രൂപ പോലും തികയുന്നില്ല. അപ്പോൾ അതും നിർത്തലാക്കിയാൽ? വികലാംഗർക്കു നീതി നടപ്പാക്കുക.

  • @karmayogi5363
    @karmayogi5363 Год назад +3

    ഇവന്മാരെ യൊക്കെ ജയിപ്പിച്ചാൽ ഇതാണ്......

  • @rajupavithram23688
    @rajupavithram23688 Год назад +5

    ലക്ഷം കൊടുക്കുന്നത് പതിനായിരം ആക്കിയാൽ പോരെ

  • @hakkimnoohukannu8256
    @hakkimnoohukannu8256 Год назад +1

    പെൻഷൻ റേഷൻ ഇവിടെ പാർട്ടി അനുഭാവികൾക്കു ഒരു മാനദണ്ഡവും നോക്കാതെ നൽകുന്നു. അനുകൂലികൾ അല്ലാത്തവർക്ക് അർഹത ഉള്ളവർക്കുപോലും ഇവർ ഒരു ആനുകൂലവും കൊടുക്കുകയില്ല.

  • @ahaneeshaneesh9371
    @ahaneeshaneesh9371 Год назад +1

    കോവിഡ് വന്ന് മരപ്പെട്ടവരിൽ ക്ഷേമപെൻഷൻ വാങ്ങിക്കുന്ന എത്ര പേരുണ്ടായിരുന്നു എന്ന് കണക്കുണ്ടോ...

  • @Neshwaram
    @Neshwaram Год назад

    ക്ഷേമ പെൻഷൻ വിഷയമല്ല. MLA MP സർക്കാർ ഉദ്യേഗസ്ഥർ രാഷ്ട്രീയക്കാർ ഇവരുടെ വരുമാനം എത്രയാണ്.ഇവർ എത്ര ലക്ഷങ്ങളാണ് പെൻഷൻ വാങ്ങുന്നത്.പൊതു സമൂഹത്തോട് പറയാൻ മന്ത്രിമ്മാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് കൊടുക്കുന്ന ആനൂകൂല്യങ്ങൾ മന്ത്രി പറയണം.പാവങ്ങളുടെ മേൽ ചാടി കയറാൻ എന്ത് എളുപ്പമാണ്. വൃത്തികെട്ടവമ്മാർ നാട് മുടിക്കുന്നു.

  • @jayachandranjayachandran2548
    @jayachandranjayachandran2548 Год назад +2

    മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്‌ ന്റെ പെൻഷൻ കൂട്ടാനാണോ സഖാവേ

  • @zodiacvision
    @zodiacvision Год назад +6

    പ്രേതങ്ങൾക്കും കൊടുക്കണം 🙏

  • @Chandrajithgopal
    @Chandrajithgopal 7 месяцев назад

    പാർട്ടി ഓഫീസിൽ നിന്ന് കത്ത് കൊണ്ടു വന്നവർക് എല്ലാം കൊടുത്തപ്പോൾ ഓർക്കണം ആയിരുന്നു...!!!

  • @SantaThomas2218
    @SantaThomas2218 Год назад +1

    അനർഹരേ തിരുകി കയറ്റിയത് ആരാണ് രാഷ്ട്രീയ നേതൃത്വം അല്ലേ,

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 7 месяцев назад

    മന്ത്രിമാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം സർക്കാരിന് കൊടുത്ത് സഹായിക്കു ആദ്യം പാവപെട്ടവരെ പിഴിയല്ലേ

  • @AshokKumar-bv3pr
    @AshokKumar-bv3pr Год назад +1

    കൂടുതൽ പെൻഷൻ കിട്ടുന്നത് സിപിഎം കർക്ക ഇനി കൊടുക്കരുത് അങ്ങനെഗിലും സിപിഎം പാർട്ടി നാട്ടിൽ നിന്ന് തുടച്ചു നിക്കട്ടെ....

  • @sasidharannair4902
    @sasidharannair4902 Год назад +2

    First of all remove the ministers personal staff pension

  • @chirikandant8356
    @chirikandant8356 Год назад +7

    ആദ്യം പേർസണൽ സ്റ്റാഫ് നെ കുറക്കൂ
    അൺലിമിറ്റഡ് കാൾ ഉള്ള കാലത്ത്
    Phone ബിൽ വരെ എഴുതി എടുക്കുന്ന കലാ പരിപാടി നിർത്തു ✍️
    അല്ലാതെ ആൾക്കാരെ പറ്റിക്കാൻ ഓരോന്ന് തള്ളിയാൽ പോരാ 😖

  • @anoopdas2337
    @anoopdas2337 Год назад +6

    കുത്തികേറ്റുമ്പോ എല്ലാം പാർട്ടിക്ക്... ഭരിക്കാൻ തുടങ്ങിയപ്പോ പണി കിട്ടി

  • @JoseJose-dw2nr
    @JoseJose-dw2nr 3 месяца назад

    കേരളത്തിൽ എല്ലാം അനർഹമാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ നോക്കു.

  • @dkeecheril3059
    @dkeecheril3059 Год назад +2

    BALANCE BECOME MINISTERS AND THERE FAMILY

  • @brrx5861
    @brrx5861 Год назад

    രാഷ്ട്രീയ കാരുടെ ആനുകൂല്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ കുറേ ലാഭം ഉണ്ടാവും

  • @nandanamcharitable479
    @nandanamcharitable479 Год назад +6

    1600 ഉലുവയാണ് വലിയ കേമം

    • @mychoice-vk7697
      @mychoice-vk7697 Год назад

      Chaandy 600 rs polum 1 varsham kodukkathe irunnu .

  • @maqboolmaqbool6218
    @maqboolmaqbool6218 Год назад

    ക്ഷമ പെൻഷൻ ഒഴിക്കുനങ്കിൽ ഗവണ്മെന്റിന്റെ പെൻഷൻ ഒഴിവാക്കുമോ

  • @sajirajan6089
    @sajirajan6089 7 месяцев назад

    ethuvareym anarhare ozhivakiyille kure naleyallo eth thudanjiyitte adutyakaletngum pension kittumo entho

  • @francisantony193
    @francisantony193 3 месяца назад

    60 വയസ് കഴിഞ്ഞവർക്ക് എല്ലാവർക്കും കിട്ടുമോ വീട്ടിലെ വരുമാനമാണോ വ്യക്തിയുടെ വരുമാനമാണോ

  • @vasudevankongassery8343
    @vasudevankongassery8343 7 месяцев назад

    തിരഞ്ഞെടുപ്പ് കമ്മീഷൻ ന് നന്ദി (ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ല എങ്കിൽ ഇപ്പോഴും പെൻഷൻ ൻറ കാര്യം ഗോവിന്ദ)
    കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ക്ഷേമ പെൻഷനുകൾ 2500/=രൂപ ആക്കും മെന്ന് ഇടതുമുന്നണി യുടെ പ്രകടന പത്രിക യിൽ കണ്ടതായി എനിക്ക് ഒരു ഓർമ്മ 😅

  • @zodiacvision
    @zodiacvision Год назад +2

    മന്തി മാർക്കും കൊടുക്കണം

  • @navispookunju9812
    @navispookunju9812 7 месяцев назад +1

    600രൂപ ആയിരുന്ന പെൻഷൻ 1600രൂപ ആക്കി ജനങൾക്ക് എത്തിച്ചു നൽകുന്ന ldf സർക്കാരിനും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ ❤❤

  • @liarkkl753
    @liarkkl753 Год назад +1

    അപ്പോൾ ഇതുവരെ അനർഹർക്ക് കൊടുത്തത് തിരിച്ചു പിടിക്കുമോ...??

  • @daisythakachan3127
    @daisythakachan3127 Год назад +4

    35 ലക്ഷം തൊഴുതു 35 ലക്ഷം വീതം കാർ ലക്ഷങ്ങൾ വകീൽ ഫീസ് കുടുംബ സഹിതം ടൂര് ഇതിനെല്ലാം പണം ഉണ്ട് പെൻഷൻ കൊടുക്കാൻ ഇല്ല സർക്കാർ ജീവനക്കാരുടെ പെൻഷൻ പകുതി ആക്കട്ടെ

  • @muralipk1959
    @muralipk1959 3 месяца назад

    ആദ്യം മറിയക്കുട്ടിയെ ഒഴിവാക്കുമായിരിക്കും 😂

  • @ആലപ്പുഴഅച്ചായൻ

    പേഴ്സണൽ സ്റ്റാഫുകൾക്ക് കൊടുക്കുന്ന പെൻഷൻ 😄🤔🤔🤔🤔

  • @rlstudio4470
    @rlstudio4470 Год назад +3

    Party membership unde pension kittum athinal udan thanne party membership edukendathuaanu

  • @sivadossk4117
    @sivadossk4117 Год назад +2

    This Govt cannot do anything to rectify the faults in this pension scheme. LDF vote bank will collapse if many names removed from the present list of pensioners. This is the first nail on vote bank politics.

  • @MathaiVarghese-b4k
    @MathaiVarghese-b4k 7 месяцев назад

    ചെലവ് ചുരുക്കൽ നേരത്തെ ആകുമായിരുന്നത്‌ല്ലോ

  • @kkn696
    @kkn696 Год назад +1

    കൊടുക്കാൻ പൈസ ഇല്ല അതു തന്നെ

  • @tonymxx3
    @tonymxx3 Год назад

    Why should we give pention to gov employees like this

  • @abyth619
    @abyth619 Год назад +1

    DOORTHU EVDE ALLA CAR , okke vaagmbo nokknm mister

  • @managmentjobs3478
    @managmentjobs3478 Год назад

    All non cpm personnel will out

  • @mahamoodind9304
    @mahamoodind9304 Год назад +1

    പാർട്ടിക്കാർ 😂

  • @JayaMani-og3rp
    @JayaMani-og3rp 7 месяцев назад

    Adhyam valakovalan erngipotte ella sadhiyium theerum

  • @makeshkumar6271
    @makeshkumar6271 Год назад

    സർകാർജോലികാകാർകാകൂഎങിനാണുപെൻഷൻകൊടുക്കുന്നതുഈനാടിനുഒരുഗുണവുംഇല്ലാത്തവർഗ്ഗം

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 месяца назад

    ഏറ്റവും കൂടുതൽ അനർഹർ ആണ്

  • @joynp1809
    @joynp1809 Год назад

    പേർസണൽ പെൻഷൻ, നാണം il

  • @jollyrajan5956
    @jollyrajan5956 Год назад

    💯✔️

  • @tonymxx3
    @tonymxx3 Год назад

    Nw it's like tax the poor to feed the rich

  • @musicwithme3370
    @musicwithme3370 Год назад

    Pension vitharanam cheunna pavapetta sahakarana bankille collection agentsinu 1 varashamai kodukanula avarude wages kodukuka. Voteinu vendi pension correct ayi kodukukaum athu rathri vare nadannu oro vittilum kodukunna sahakarana thozhilalikalku avar paniyedutha kooli kodukathirikunnathanu
    Ividuthe government cheunnathu.

  • @joshy5505
    @joshy5505 Год назад +1

    ഇതുനല്ലകാര്യമാണ് മന്ത്രിമാരുടെ പിയെ മാരുടെ പെൻഷൺ കൂട്ടുകയും വേണം 😄

  • @shabu.kumarshabu5288
    @shabu.kumarshabu5288 Год назад

    Yannu vachal yallarum Barrichu mudicha...lokathilla oray oru state...

  • @sunilraj-bi4hq
    @sunilraj-bi4hq 7 месяцев назад

    Shema penshon orukaaranavasalum anarharku nalkaruthu athu parttikkar ayal polum

  • @chinthamv4722
    @chinthamv4722 Год назад

    M p penshon m l a penshon. Nirthuka

  • @babujichellappan7297
    @babujichellappan7297 Год назад

    Enthokkeyayirunnu thallu ,thalli marikkukayayirunnu

  • @jollyrajan5956
    @jollyrajan5956 Год назад

    👍👌

  • @ananthalekshmy2278
    @ananthalekshmy2278 2 месяца назад

    Makkalngulf erunnunpensionnvagunna daral perindu

  • @georgeantony9034
    @georgeantony9034 Год назад

    Dhanamantry ,thanneyalle videsa tour poyappozhum,party sakhakkalku car lakshangal Kadam vanghi koduthappozhum Keralathil sambathika prashnamilla ennanollo e Sanghavi paranjathu,somtham karithinu panamundu,anavasiya kesukalkkayi kodikal vakkil fees,janathey thallichathakkan k rail,manjakutty.,vikasam polum? Ennittu 1600 rs kodukkan panamillathrey ,anchu pension vangunna saghakkale adiam ozhivakkuka nadakkumo?

  • @user-li3ru7er3f
    @user-li3ru7er3f Год назад

    Eee pensionum socialist systemgalum eduth kadalill eriyanam

  • @riyasyunus4103
    @riyasyunus4103 Год назад +2

    2.nila. Veedullavar. 3makkal. Gulfil. Ullavarpolum. Penshan. Vangunnu. Enganayullavar. Sayam. Maran. Tayaravanam

  • @premanpreman7764
    @premanpreman7764 3 месяца назад

    Oruvetel3pargoleadukunuvar.avarkumpanshan.aver.c.pm.kar

  • @sundarangavarnar.supper9883
    @sundarangavarnar.supper9883 3 месяца назад

    EDA.mairanmare.onu.erangi.pogumo

  • @ANSARALI-ki2op
    @ANSARALI-ki2op Год назад

    LDF varum alaam shariyaavum👏🏼👏🏼👏🏼👏🏼🤣😅😂😆😁😄😃😀

  • @lucythankachan5036
    @lucythankachan5036 Год назад

    യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് 8 മാസം കുടിശ്ശിക ആക്കിയിട്ടാണ് ഭരണത്തിൽ നിന്ന് ഇറങ്ങിയത് ആ പെൻഷൻ ഒക്കെ ഒന്നിച്ചാണ് എൽഡിഎഫ് സർക്കാർ കൊടുത്ത് ഇതുവരെയും കൊടുത്തു കൊണ്ടിരിക്കുന്ന ഒരു നല്ല പ്രവർത്തിയാണ് അനർഘരായിരിക്കുന്നവരെ തീർച്ചയായും ഒഴിവാക്കുന്നത് നല്ലതായിരിക്കും

  • @saileshkumar6697
    @saileshkumar6697 Год назад

    Govt servants um gulf il makkalum swanthamayi buisiness um ulla hus &wife panjayath presidente ne swadeenichu samoohika pension vangunuttu