ബ്രെസ്റ്റ് അളവ് എന്തിനാണ് എടുക്കുന്നത് | Blouse A to Z | SATHISSTITCHINGS

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 39

  • @SushmaSubi
    @SushmaSubi 4 месяца назад +1

    Mam, Back Open ബ്ലൗസ്,
    പ്രിൻസസ് കട്ട് ബ്ലൗസ് രണ്ടിന്റെയുംകട്ടി ഗ്, തയ്യൽ വീഡിയോ എന്റെ നമ്പറിൽ ഇട്ട് തരുമോ പ്ലീസ് ആദ്യമായാണ്
    തയ്ക്കുനത്.

  • @kochuthresiajose4001
    @kochuthresiajose4001 4 месяца назад +1

    Blouse measurements edukunnathe kanichu tharamo?

  • @nichuksd9167
    @nichuksd9167 8 месяцев назад

    Mam ivide neck widthinu 12 kond chestine divide cheyyade anallo eduthad.pls reply

    • @sathisstitchings922
      @sathisstitchings922  8 месяцев назад

      കസ്റ്റമറിന്റെ അഭിപ്രായവും അളവിന്റെ പ്രേത്യേകത കളും അനുസരിച്ചു ആണ് ഓരോ dressum cut ചെയ്യുന്നത്.

  • @sindhudilip174
    @sindhudilip174 9 месяцев назад +1

    സൂപ്പർ 🥰👌👌

  • @lathikapurushothaman9740
    @lathikapurushothaman9740 7 месяцев назад

    Kaikkuzhi vettumbol chestne 24 kondu harichkittunna alavalle vendathu

    • @sathisstitchings922
      @sathisstitchings922  7 месяцев назад

      ഒരിക്കലുമല്ല. വിഡിയോയിൽ parayam👍🏻🥰

  • @lathikapurushothaman9740
    @lathikapurushothaman9740 9 месяцев назад

    Frontlum sidilum 1 kal ella alavinum ingane ano

    • @sathisstitchings922
      @sathisstitchings922  9 месяцев назад

      കട്ടിംഗ് പീസ്, ബോഡി പാർട്ടുമായി join ചെയ്യുന്ന ഭാഗത്തെ shaip അല്ലേ ചോദിച്ചത്. അത് ഒന്നേകാൽ ആയാലും ഒരു inch ആയാലും കുഴപ്പമില്ല. ബ്ലൗസ്റ്റിന്റെ ഇറക്കം 15" ൽ കൂടുതൽ ഉണ്ടെങ്കിൽ ഈ ഭാഗത്തു ഒന്നരയും എടുക്കാം. കുഴപ്പമില്ല.4 tuck ഇടുന്ന ബ്ലൗസ്സ് ആണെങ്കിൽ ഈ ഭാഗത്തു വെത്യാസം ഉണ്ട്

    • @sindur2577
      @sindur2577 9 месяцев назад

      Good vedio

  • @binumon8220
    @binumon8220 9 месяцев назад

    ഒരാളുടെ ചെസ്റ്റ് ബ്രെസ്റ്റ് തമ്മിൽ ഏകദേശം എത്ര വെത്യാസം ഉണ്ടാകും 3or4ആണോ 😍

    • @sathisstitchings922
      @sathisstitchings922  9 месяцев назад +1

      3 or 4 ആവാം. ചിലപ്പോൾ അതിൽ കൂടുതലും വെത്യാസം വരും. ഒരു വ്യത്യാസവും ഇല്ലാതെ same ആയിരിക്കുകയും ചെയ്യും 👍🏻💜

  • @ZEDONEMACHANSTUDIO
    @ZEDONEMACHANSTUDIO 11 месяцев назад +3

    Supper❤🌹🌹👍👍

  • @SubKumar-ef9hi
    @SubKumar-ef9hi 11 месяцев назад +1

    Super 👌👌👍👍

  • @vinnierex7461
    @vinnierex7461 4 месяца назад

    🎉🎉🎉🎉Great

  • @Starboy-offical-123
    @Starboy-offical-123 11 месяцев назад

    Chechi oru hai tharumon

  • @LillyJoy-d1v
    @LillyJoy-d1v 4 месяца назад

  • @Sabrina-vc3ud
    @Sabrina-vc3ud 8 месяцев назад

    chest 39 breast 42 hip 37 Armhole 19 hand E 9,v7 shoulder15 back ne9 front E 6,
    onn vetti kanikamo

    • @Sabrina-vc3ud
      @Sabrina-vc3ud 8 месяцев назад

      back E -15, Front E -13. 5

    • @sathisstitchings922
      @sathisstitchings922  8 месяцев назад

      ഉറപ്പായും ചെയ്യാം 👍🏻. ബാക്കി അളവുകളും കൂടി വേണം. ഷോൾഡർ to brest point, ഷോൾഡർ to under brest, sleeve round ഇതും കൂടി വേണം

    • @Sabrina-vc3ud
      @Sabrina-vc3ud 8 месяцев назад

      shoulder brest point 10,5,shoulder uder brest 13,5

    • @Sabrina-vc3ud
      @Sabrina-vc3ud 8 месяцев назад

      ​@@sathisstitchings922BACK: length = 15half, chest= 39", breast= 42", armfit= 9half.
      HAND: length=10", vannam= 8", adii vannam = 6half".
      FRONT : erakkam= 13half, main height=10half, breast point width = 4.2
      NECK: front neck erakkam= 6", Back erakkam =9"

  • @sushamavalsan3648
    @sushamavalsan3648 8 месяцев назад

    സ്ലീവ് കൂഡി കാണിച്ചാൽ nannayirunnu

    • @sathisstitchings922
      @sathisstitchings922  8 месяцев назад

      Sleev cutting വീഡിയോ ചെയ്തിട്ടുണ്ട് കേട്ടോ. Link തരാം

  • @Usha.P-x4c
    @Usha.P-x4c 8 месяцев назад

    Chestinekkalum breast kuravanenkil chest vannam ethrayanu undakuka

    • @sathisstitchings922
      @sathisstitchings922  8 месяцев назад

      Chest ന്റെ നാലിലൊന്ന് എടുത്തിട്ടു തയ്യൽ തുമ്പ് ചേർത്ത് വെട്ടാം. Chest വണ്ണം എടുത്തപ്പോൾ ഇറുക്കിപിടിച്ചാണ് അളവ് എടുത്തതെങ്കിൽ ലൂസും കൂടി ചേർത്ത് നാലിലൊന്ന് എടുത്ത് വെട്ടാം. പിന്നെ സാധാരണ brest വണ്ണം chest നേക്കാൾ കുറയാറില്ല. Same ആവാറുണ്ട്.

    • @Usha.P-x4c
      @Usha.P-x4c 8 месяцев назад

      Thank you.😊

  • @snehas9960
    @snehas9960 11 месяцев назад

    ആം hole കർവ് സ്കായിൽ വെച്ച് വരച്ചു എങ്കിൽ വൃത്തി ആയേനെ

    • @sathisstitchings922
      @sathisstitchings922  11 месяцев назад

      ശരിയാണ് എന്നാൽ armhol curve scale ഇല്ലാത്തതിന്റെ പേരിൽ ആരും വെട്ടാതെയും തയ്ക്കാതെയും ഇരിക്കരുതല്ലോ

  • @TruffletCreamyWhispers
    @TruffletCreamyWhispers 11 месяцев назад

    New friend ingottum varane🤗😄