കവിത - ദിവ്യ ജ്യോതി - DIVYA JYOTHY - Nasiruddeen Alungal - Johns Jose

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ദിവ്യ ജ്യോതി - കവിത - മനുഷ്യർ ഒന്നാവാൻ, കലഹിക്കാതിരിക്കാൻ, ദൈവത്തെയറിയാൻ, ദൈവ ഗുണങ്ങളാർജ്ജിക്കാൻ

Комментарии • 19

  • @moosankc4484
    @moosankc4484 2 дня назад +1

    കാലിക പ്രസക്തമായ ആശയം.വരികളോടൊപ്പം മനസ്സിനെ കൊണ്ട് പോകുന്ന പദ ഇണക്കം.ഈണവും ആലാപനവും ഹൃദ്യം

  • @Hani.0909
    @Hani.0909 5 дней назад +2

    മനോഹരം. മനുഷ്യരാം നമ്മെ ഒന്നാക്കുന്ന ദിവ്യജ്യോതി അതാണ് ആ സർവ്വേശ്വരൻ' ഏകദൈവം. സത്യം. സൂപ്പറായിട്ടുണ്ട്.

  • @abdussalamhusainpv7246
    @abdussalamhusainpv7246 5 дней назад +2

    രചനയും , ആലാപനവും ആനന്ദകരം ആയിട്ടുണ്ട് . നന്ദി 🤲❤️👍👍

  • @bushramoosan6803
    @bushramoosan6803 5 дней назад +3

    വരികളുഒ ആലാപനവും സംഗീതവും ഒന്നിനൊന്ന് മെച്ചം

  • @mashabeebma
    @mashabeebma 5 дней назад +2

    🎤✍️🥰💥

  • @jaferpm84
    @jaferpm84 День назад +1

    Super

  • @Hameedwadakanchery
    @Hameedwadakanchery 5 дней назад +2

    ഗംഭീരം.അഭിനന്ദനങ്ങൾ.ജോൺസിൻ്റെ മാസ്മരിക ശംബ്ദത്തിൽ

  • @sajithavenugopal4348
    @sajithavenugopal4348 5 дней назад +2

    Oro variylum eswarasanidyam, athrayum thanne feel thrunna music.

  • @navyalakshmis9885
    @navyalakshmis9885 5 дней назад +2

  • @BennyCj-y7o
    @BennyCj-y7o 4 дня назад +1

    👌👌👌👌

  • @archananair8563
    @archananair8563 4 дня назад +1

    അർത്ഥവത്തായ വരികൾ. ഹൃദയത്തിൽ തൊടുന്നവ... ആശംസകൾ ♥️

  • @abdurahimanap465
    @abdurahimanap465 5 дней назад +2

    ഗംഭീരം,വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @marykuttyjohnson6070
    @marykuttyjohnson6070 4 дня назад +1

    വളരെ അർത്ഥങ്ങളുള്ള മനോഹര കവിത... സംഗീതം ആലാപനം ഗംഭീരം.... നല്ല ലിറിക്സ്❤️

  • @JOHNSJOSE-OFFICIAL
    @JOHNSJOSE-OFFICIAL 5 дней назад +3

    ❤️❤️❤️

  • @ANISHKUMAR-WORDSnLINES
    @ANISHKUMAR-WORDSnLINES 4 дня назад +1

    ❤❤❤.....

  • @mohammedpv1115
    @mohammedpv1115 5 дней назад +2

    ഹൃദയം പ്രകാശദീപ്തമാക്കുന്ന കവിത
    ആലാപനം മനോഹരം

  • @sanalmenon3807
    @sanalmenon3807 5 дней назад +2

    മനോഹരമായിട്ടുണ്ട്
    അഭിനന്ദനങ്ങൾ👏👏👏

  • @hridyasangeetham
    @hridyasangeetham 5 дней назад +1

    🙏☺️

  • @Thresiamma-p5p
    @Thresiamma-p5p 5 дней назад +1