മീഡിയയെ ഒന്ന് ചൊറിഞ്ഞത 😂 | Troll malayalam | Veenageorge | media | pressmeet | rs trolls

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മീഡിയയെ ഒന്ന് ചൊറിഞ്ഞത 😂 | Troll malayalam | Veenageorge | media | pressmeet | rs trolls
    #rstrolls #malayalam #malayalmtrolls #newstroll #trollmalayalamlatest #pressmeettroll#pressmeet #veenageorge #newsmalayalam #newstroll#veenageorgetroll#veenageorgelatesttroll#veenageorgenews#veenageorgelatestnews#veenageorgeangry#veenageorgeangrytroll#arjunnewslatest#arjunnewsmalayalam#trendingtrolls#arjunnewslatest#ldf#udf#bjp

Комментарии • 197

  • @Tonytvpm
    @Tonytvpm Месяц назад +222

    ആരോഗ്യമന്തിക്കു press-meet പോലും ആരോഗ്യകരമായി നടത്താൻ അറിയില്ലല്ലോ കഷ്ട്ടം 😂😂😂

  • @shagilvk3546
    @shagilvk3546 Месяц назад +352

    നേതാക്കളെയും മന്ത്രിമാരെയും ഓചാനിച്ചു നിൽക്കുന്ന കാലം കഴിഞ്ഞുകൊണ്ടിരിക്കുന്നു. വളരെ നല്ലത് 👍🏾

  • @shalabhamvlogs717
    @shalabhamvlogs717 Месяц назад +85

    നല്ല കാര്യം മന്ത്രി മാരെ മുമ്പിൽ ഒച്ചണിച്ചു നിൽക്കണ്ട കാര്യം ella👌

  • @dineeshkannan6161
    @dineeshkannan6161 Месяц назад +118

    ഭരണം മാറുമ്പോൾ കാല് മാറുന്നതിന് പകരം ഒരു അഴിമതി കണ്ടാൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്ന മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നേൽ എന്നേ ഈ കേരളം നന്നായേനെ

  • @sajimg1407
    @sajimg1407 Месяц назад +317

    അനാരോഗ്യ മന്ത്രി

  • @JithusJithu
    @JithusJithu Месяц назад +98

    ആകെ സാരി മാറ്റാൻ മാത്രം അറിയാം 🤭🤭🤭

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Месяц назад +76

    ഇങ്ങനെ ബോധം ഇല്ലാതവർ ഓർത്തുകൂടിയ ഒരു പ്രസ്ഥാനം....😅😅😅😅😅

  • @anee0651
    @anee0651 Месяц назад +68

    മന്ത്രി എന്നുള്ള റെസ്‌പെക്ട് ഒകെ പോയി ആൾകാർക്ക്

  • @Userhd3576
    @Userhd3576 Месяц назад +215

    ഈ കപ്പൽ ആടി തുടങ്ങി സാർ ഇനി രക്ഷാ ഇല്ലാ

  • @abymichealaby2874
    @abymichealaby2874 Месяц назад +58

    വിശദീകരണ പറയാൻ നിങ്ങൾക്ക് ബാധ്യത ഉണ്ട്. അങ്ങനെ പറയാൻ പറ്റിലെ ഇലക്ഷന് നിൽക്കണം എന്നില്ല

  • @Parvhh
    @Parvhh Месяц назад +23

    ഞാൻ ഒരു പത്തനംതിട്ട കരി ആണ് ഇലക്ഷന് സമയത്തു വന്നു ഒരു ഇളി ഇളിച്ചിട്ടു പോയ സെച്ചിയാ ഇങ്ങനെ ആണ് ഇപ്പോ വല്ലപ്പോഴും കാണുന്നത് അത് ചെയാം ഇതു ചെയാം എന്തൊക്കെ ആരുന്നു 😂😂😂😂

  • @sachinsachin
    @sachinsachin Месяц назад +48

    😂കപ്പൽ യാത്രക്കാരിക്ക് ഒന്നും അറിയില്ല

  • @manojnarendran2103
    @manojnarendran2103 Месяц назад +97

    നന്നായി ഉരുളാൻ അറിയണം..... Seat ഉറപ്പാ

    • @vishnutd776
      @vishnutd776 Месяц назад +11

      അത് ഞങ്ങളുടെ പാർട്ടി ക്ലാസിന്റെ കഴിവാണ് മിശ്റ്റർ....😂

    • @user-vo7pv3uw6n
      @user-vo7pv3uw6n Месяц назад +9

      ഒരുപാട് ഒരുണ്ട് കിടന്നു കിട്ടിയ സീറ്റാണു സാറേ.....😂😂😂😂

  • @aswanthtc7281
    @aswanthtc7281 Месяц назад +60

    റിപ്പോർട്ടർ... 👍👍👍

  • @vyshurocks
    @vyshurocks Месяц назад +50

    വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം റിപ്പോർട്ടർ ചാനലിനോട്. ഒരിഷ്ടമോക്കെ തോന്നണ്

  • @sandeep8798
    @sandeep8798 Месяц назад +30

    ആ മാസ്ക് ഇട്ട ആളു ചിരിക്കുന്നത് ആരേലും കണ്ടോ 😂

  • @Adamjoy-fu9kl
    @Adamjoy-fu9kl Месяц назад +21

    റിപ്പോർട്ടർക്ക് ബിഗ് സല്യൂട്ട്

  • @ashokperumtholil5066
    @ashokperumtholil5066 Месяц назад +7

    റിപ്പോർട്ട്‌ പറയാൻ കാണിച്ച ധൈര്യം 👍

  • @mrk6564
    @mrk6564 Месяц назад +43

    ഇങ്ങനെ ഒരു മന്ത്രി 😂😂😂😂

    • @songsbgmsworld5883
      @songsbgmsworld5883 Месяц назад +1

      അങ്ങനെ കുറെ യെണ്ണം

  • @arunc.v2400
    @arunc.v2400 Месяц назад +8

    ഇതാവണം മീഡിയ പേർസൺ❤

  • @budhasmiled
    @budhasmiled Месяц назад +12

    സമ്മതിക്കണം 😂

  • @Sindhu-gf1nc
    @Sindhu-gf1nc Месяц назад +13

    ഇവള് പൊട്ടി ആണോ അതോ പൊട്ടിയായിട്ട് അഭിനയിക്കുന്നതോ 🤣

    • @Rdx.03
      @Rdx.03 Месяц назад +3

      പൊട്ടിയൊന്നുമല്ല.. പക്ഷെ ഇപ്പൊ എല്ലാം കയ്യിൽ നിന്നും പോയ അവസ്ഥയാ 😂😂 കയ്യീന്ന് പോയി...

    • @Sindhu-gf1nc
      @Sindhu-gf1nc Месяц назад +2

      @@Rdx.03 കപ്പല് മുങ്ങി പോയതാരിക്കും 🤣🤣🤣🤣

    • @kavithaprasanth321
      @kavithaprasanth321 Месяц назад +1

      Pottitta potti😅

  • @Huawei2244-rj5rq
    @Huawei2244-rj5rq Месяц назад +10

    Ee kappalinoru kappithanund , but kappalinte peru titanic ennayippoyi😂😂😂

  • @kannanprasidh2375
    @kannanprasidh2375 Месяц назад +8

    അണക്കിൽ പിരിവെട്ടി 😂🔥

  • @anjanamg8888
    @anjanamg8888 Месяц назад +12

    Pavam Veena teacherinu pole saree oke ittu vannu ... Pakshe reporter kallu vari adichu😂😂😂 Veena vaya adaccho

  • @wetheproudmallus
    @wetheproudmallus Месяц назад +15

    ഈ ട്രോളന്മാർ മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ ജനാധിപത്യം കേരളത്തിൽ മാത്രമേ നടക്കുന്നുള്ളു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കാണുന്നത്...

    • @deep5495
      @deep5495 Месяц назад +3

      അതെ.. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം ഭേദം തന്നെ 👍👍..

    • @sadiqueali5117
      @sadiqueali5117 Месяц назад

      Elayidathum ingane oke chodikarund

  • @user-dz8mf3vc1o
    @user-dz8mf3vc1o Месяц назад +10

    kappal 🛳mungiii thodangiiiii sir

  • @ckpradeesh4978
    @ckpradeesh4978 Месяц назад +10

    Ayooo escape from kerala

  • @JincySunny-n5k
    @JincySunny-n5k Месяц назад +2

    We need to appreciate the courage and responsibility of the reporter

  • @nijingr7266
    @nijingr7266 Месяц назад +15

    Itrayum Waste mantri lokathu onne kaanu..Keralathinte oru Gathiketta avastha 😧

  • @achoos182
    @achoos182 Месяц назад +10

    വീണ അങ്ങ് തടിച്ചു..

  • @shon404
    @shon404 Месяц назад +12

    Worst minister ever

  • @benshanoora4747
    @benshanoora4747 Месяц назад +2

    കിട്ടിയോ ഇല്ല മേടിച്ചു 😂😂😂

  • @ghostxbrowser
    @ghostxbrowser Месяц назад +5

    kallakkadathukaaran bijayan smiling in the corner, onnu kadakku purathu ennu paranjal poraayerunno veene.. 😂😂

  • @pradeepharitham
    @pradeepharitham Месяц назад +12

    ഇങ്ങനെ ഉളുങ്ങാൻ ഒരു ആരോഗ്യമന്ത്രി.. വെറും പാഴ്

  • @user-ny1jd5fo4l
    @user-ny1jd5fo4l Месяц назад +12

    നീ ഒക്കെ കൂടി ഞാൻ വിശ്വസിച്ച പാർട്ടി തകർക്കും

    • @Rdx.03
      @Rdx.03 Месяц назад +2

      Same അവസ്ഥ

  • @bee0441
    @bee0441 Месяц назад +8

    കപ്പിത്തൻ കളിക്കാൻ ശ്രേമിച്ചതാ 😂😂😂😂

  • @arunc.v2400
    @arunc.v2400 Месяц назад +4

    ലൈംഗിക ചേഷ്ട കാണിച്ചൂന്ന് പറയാഞ്ഞത് ഭാഗ്യം

  • @rajeshr9902
    @rajeshr9902 Месяц назад +8

    Voters nu ullathum aanu ee troll

  • @reejussworld5479
    @reejussworld5479 28 дней назад

    അടിപൊളി 😄😂😂😂ഒരു രക്ഷയുമില്ലാത്ത എഡിറ്റിംഗ് 😂😂😂😂😂👍

  • @nisarkozhikkal7672
    @nisarkozhikkal7672 21 день назад

    തുടക്കത്തിലെ ചിരി ..ഉത്തരം മുട്ടിയപ്പോ കാണുന്നില്ല..😅

  • @PrasanthK-fc4rl
    @PrasanthK-fc4rl Месяц назад +2

    കപ്പിത്തനെ വിളിക്കു അമ്മായി..... അവനെ അകത്തിടണം.... ഇവനെ വിടരുത്... ഇങ്ങനെ കളിയാക്കാമോ 😂❤

  • @sarathprasadtp864
    @sarathprasadtp864 Месяц назад +4

    😂😂😂 Angane Air ninn Air Indiakk Kuwait il Povanirunna Mandhriye Air Lekk KetiVittt Reporter thirumbi vannittey😂💯💥

  • @nazeer077
    @nazeer077 Месяц назад +5

    Kappalum kappithaanum evde 😂😂chatho 😮

  • @NithinNithin-ss7tm
    @NithinNithin-ss7tm Месяц назад +3

    Madam chodhikkunnathu ithokke chodhikkan evidunnu dhairyam kitty ennaanu.ini ningalayokke pedikkan njangalkku samayulla reporter😅

  • @Sharakrishna-jy4xc
    @Sharakrishna-jy4xc Месяц назад +3

    കൈ ചൂണ്ടി സംസാരിക്കാതെ sthreeye

  • @vijaynhanikkadav2556
    @vijaynhanikkadav2556 Месяц назад +15

    ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തു ഇങ്ങനെ ഒരു മന്ത്രിയോട് ചോദ്യം ചോദിക്കാൻ പറ്റുമോ???

    • @deep5495
      @deep5495 Месяц назад +4

      അതെ.. ജനാധിപത്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഭേദമാണ് കേരളം..

  • @ragesha4003
    @ragesha4003 Месяц назад +7

    അനാരോഗ്യ മന്തി

  • @abhilashmaria5074
    @abhilashmaria5074 Месяц назад +4

    Waste minister

  • @jojinjoy3817
    @jojinjoy3817 13 дней назад

    ചൊറിഞ്ഞു നോക്കിയതാ പക്ഷെ
    മന്ത്രിയെ കണ്ടം വഴി ഓടിച്ചു

  • @nithinsadasivan4470
    @nithinsadasivan4470 Месяц назад +2

    Her watch seems really expensive one

  • @ashaunni4528
    @ashaunni4528 Месяц назад

    ശേ കഷ്ടം ഇവർ ഈ അവസരത്തിലും ഇങ്ങനെ..

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Месяц назад

    നിങ്ങളുടെ വാർത്ത പുറത്ത് കൊടുക്കാൻ ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട് madam നിങ്ങളുടെ വീട്ടിലുള്ള കസേരയില്ലല്ല നിങ്ങൾ ഇരിക്കുന്നത് ജനങ്ങൾ തന്ന ഔദാര്യമാണ് ആ സീറ്റ്

  • @StartreckTu
    @StartreckTu Месяц назад +3

    Ivar oru reporter ayirunathale.... 😂

  • @sadiqueali5117
    @sadiqueali5117 Месяц назад +1

    Titanic 😂

  • @Freefly-xz6wu
    @Freefly-xz6wu Месяц назад +9

    അതെ ഞാൻ അങ്ങയോടാണ് ചോദിച്ചത്.... അതിന് ഞാൻ അല്ലെ മറുപടി പറയുന്നത്....😂😂

  • @vikramravindranravindran1707
    @vikramravindranravindran1707 Месяц назад +4

    Kuwait pokn njn ready but kA pokan pattela😂

  • @RajeshKumar-fs3si
    @RajeshKumar-fs3si Месяц назад +4

    മേക്കപ്പ് മന്ത്രി

  • @user-tl8vl6mc4k
    @user-tl8vl6mc4k Месяц назад +2

    റിപ്പോർട്ടർ❤

  • @hemivm5771
    @hemivm5771 Месяц назад +2

    Minister veenaaku veendum seat surea....nannayi nilkan ariyam...😅

  • @apologist777
    @apologist777 Месяц назад

    ഇതുപോലെ വരച്ച വരയിൽ നിർത്തണം

  • @user-be7vb8rk8p
    @user-be7vb8rk8p Месяц назад +3

    Remembering Thailand somewhere or chya

  • @maruppachakazhchakalvlog
    @maruppachakazhchakalvlog Месяц назад

    പണ്ട് ഇന്ത്യാവിഷനിൽ ഇരുന്ന് വലിയ വായിൽ മറ്റുള്ളവരെ മാധ്യമവിചാരണ നടത്തിയപ്പോൾ ഓർത്തിരിക്കില്ല പിന്നീട് ഇങ്ങനെ ഉത്തരം മുട്ടി ബ ബ ബ അടിക്കുമെന്ന്.. കാലം ഒരു ബൂമറാങ് തന്നെ

  • @premjith1986
    @premjith1986 Месяц назад

    Respect to that reporter

  • @ranjithranju8218
    @ranjithranju8218 Месяц назад +3

    Makeup Rani 😂😂

  • @mallutop
    @mallutop 29 дней назад

    ഇത് അവന്റെ അണ്ണാക്കിൽ ആണല്ലോ കിട്ടിയത് 😅

  • @shajir4898
    @shajir4898 17 дней назад

    ഉത്തരം**&&😅

  • @akhilpradeep2317
    @akhilpradeep2317 Месяц назад +2

    Kalpplum kappithanum mungaryii

  • @secularindia9908
    @secularindia9908 Месяц назад +1

    വെറുതെ ഒരു മന്ത്രി

  • @secularindia9908
    @secularindia9908 Месяц назад +1

    National disaster

  • @Manz089
    @Manz089 Месяц назад

    Enth dhyiryam?dhyiryam kollam aenu..marupadi ella aenu para..avaru chothikum..entha mandhri aayal chothikan patilae..hats off to that reporter🎉

  • @vimall4732
    @vimall4732 Месяц назад

    Health Minister is a joker

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo Месяц назад +1

    ❤❤

  • @abhilashsagi7220
    @abhilashsagi7220 25 дней назад

    😂

  • @bismimanikandan4275
    @bismimanikandan4275 Месяц назад

    പാവം ശൈലജ ടീച്ചർ ഒന്നു കൂടെ ഇരിക്കേണ്ട പൊസിഷൻ ആയിരുന്നു

  • @bansheerv6644
    @bansheerv6644 23 дня назад

    ഭരണ കഴിവ് കേട് മന്ത്രി

  • @rajeevppg2865
    @rajeevppg2865 Месяц назад +4

    😅😅😅😅😅😅😅😅

  • @shareefoman9861
    @shareefoman9861 Месяц назад

    Kashttam

  • @SAMURAITROLLS-h9e
    @SAMURAITROLLS-h9e Месяц назад +3

    😅

  • @praveenpraveen8556
    @praveenpraveen8556 Месяц назад

    കേരളത്തിന്‌ വേസ്റ്റ്ആയ ആരോഗ്യമന്ത്രി 😡😡

  • @deepudeepak004
    @deepudeepak004 26 дней назад

    National waste

  • @user-lz2yf7fd6d
    @user-lz2yf7fd6d Месяц назад

    പത്തനംതിട്ട യിലെ എല്ലാ ഓർത്തഡോക്സ് പള്ളി പരുപാടി യിൽ എല്ലാം ഉണ്ട് മതങ്ങൾക്ക് എതിരായ ഈ മാഡം 😂😂

  • @anulal704
    @anulal704 Месяц назад +1

    കഷ്ടം

  • @Dhaneshkumar-lj6eg
    @Dhaneshkumar-lj6eg Месяц назад +1

    Karma

  • @nixongeorge6991
    @nixongeorge6991 Месяц назад +2

    Look at this lady behaves like mr pinrayi. We understand that he is too old. But don't understand why she is taking like this. Arrogant inefficient minister

  • @Vinishvelayudhan
    @Vinishvelayudhan Месяц назад

    Babababa😂😂😂

  • @shabeerp7764
    @shabeerp7764 Месяц назад +3

    റിപ്പോർട്ടർ അഷ്‌കർ 😘😍👍

  • @ahsanmuhammadsalim9799
    @ahsanmuhammadsalim9799 Месяц назад

    naanam illaatha sthree.. avidae nipahyudae press meet aanu.. athinte idayil ee sthree personal issue kondu varunnae paratta sthree..

  • @renjithr7050
    @renjithr7050 Месяц назад +2

    Kalli

  • @winplanet6628
    @winplanet6628 Месяц назад

    വീണ ജോർജ് ✌️✌️🔥🔥🔥❤️❤️❤️

  • @padmeshj9210
    @padmeshj9210 23 дня назад

    വീണേ നീ എത്ര വിചാരിച്ചാലും അഭിനയത്തിൽ ടീച്ചറിനോളം എത്താൻ കഴിയില്ല

  • @vijinvijay
    @vijinvijay Месяц назад +2

    പപ്പുവിന്റെ മോൻ മാപ്രയായോ 🤔

    • @vipulragnor8095
      @vipulragnor8095 Месяц назад +10

      Nee pinu vinte vithaanoo, thalla yode chodhiche nokkooo

  • @thusharapt3291
    @thusharapt3291 Месяц назад

    Ella abhodavasthayum oru kuda keezhil 😂😂😂😂

  • @omkarprpr7810
    @omkarprpr7810 Месяц назад +1

    Oru gunvaum illlatha oru manthri.... waste

  • @elizamol1683
    @elizamol1683 Месяц назад

    New health minister varanam ...... engane program and news varunnathukandu famous kannan varunna minister.....

  • @lekshmilekshmi1054
    @lekshmilekshmi1054 Месяц назад

    കഷ്ടം😂😂

  • @RathishRa-w3h
    @RathishRa-w3h Месяц назад

    വീണിടത്തു കിടന്ന് ഉരുളുന്ന വീണേ 😏

  • @ManikuttanManikuttan-qo4wf
    @ManikuttanManikuttan-qo4wf Месяц назад +2

    ഇടയ്ക്. ക്ലിപ്പ്. ഇടാതെ. ന്യൂസ്‌. മാത്രമായിട്. കാണിക്കു.

  • @vijayakumarkodiyatt2773
    @vijayakumarkodiyatt2773 Месяц назад

    ഇതിലും നല്ലത് ഉക്കടം സ്റ്റാൻഡിൽ veena വയിക്കൽ ആകും

  • @Youtobe2life
    @Youtobe2life Месяц назад

    LDF ഒക്കെ കണക്കാ, but കണക്കിന് കൊടുത്തല്ലോ