Ok. പക്ഷെ ഈ കൊല്ലം deled അഡ്മിഷൻ എടുത്താൽ 2026 ൽ അവസാനിക്കും, അതല്ല ചോദിക്കുന്നെ 2030 ന് ഉള്ളിൽ deled കഴിഞ്ഞു സർവീസ് ൽ കയറിയാൽ ജോലിക്ക് ബാധിക്കുമോ plss reply🙂
@@haseenasharafu5325 2030 വരേ ഉള്ളവരെ ബാധിക്കില്ല എന്നാണ് നിലവിൽ പറയുന്നത്. കയറുമ്പോൾ ഉള്ള ക്വാളിഫിക്കേഷൻ ആണ് നോക്കുക.. പിന്നീട് മാറ്റം വന്നാലും അവരെ ബാധിക്കില്ലല്ലോ
Thank you sir😊
D.El.Ed college il course nirthubo, avide ethu course verum...
B.ed higly competition ann.. Pls check lp up rank list now
After Deled Ignou BEd edutal up keran pattuvo
Ippozhathe lp/up exam ezhuthiyavare ith badhikumo degree illathavare
@@RAHULG-wo3zq illa.. But 2030 akumbo degree nirbhantham akum
ITEP online cheyam enu kannuna course ithano, anganey cheythal value indakumo
@@Oliviabasiledwin online option official ayi paranjittillalloo
@@vinusreedhar3574 thank you
D.El.Ed course നിർത്തലാക്കുമോ? അവിടെ പഠിപ്പിക്കുന്ന teachers എന്തു ചെയ്യും?
4 khattam ayalle ITEP.. Athil avareyum ulpeduthum
Nios plus two kazhinjavark ee course ചെയ്യാൻ പറ്റുമോ
@@reshmasanthosh5123 yes
Thank you sir😊
Ok. പക്ഷെ ഈ കൊല്ലം deled അഡ്മിഷൻ എടുത്താൽ 2026 ൽ അവസാനിക്കും, അതല്ല ചോദിക്കുന്നെ 2030 ന് ഉള്ളിൽ deled കഴിഞ്ഞു സർവീസ് ൽ കയറിയാൽ ജോലിക്ക് ബാധിക്കുമോ plss reply🙂
@@haseenasharafu5325 2030 വരേ ഉള്ളവരെ ബാധിക്കില്ല എന്നാണ് നിലവിൽ പറയുന്നത്. കയറുമ്പോൾ ഉള്ള ക്വാളിഫിക്കേഷൻ ആണ് നോക്കുക.. പിന്നീട് മാറ്റം വന്നാലും അവരെ ബാധിക്കില്ലല്ലോ
Degree Deled undel up keran pattumo
2030 vare ulla niyamanagalil pattiyekkum... Pinnedu athu B. Ed akum
എന്നു കരുതി പഠിച്ച course വാലിഡിറ്റി പോകുമോ
ഒരിക്കലും ഇല്ല.. കോഴ്സ് 2030 ആകുമ്പോ ഇല്ലാതാകും എന്ന് മാത്രം... അതുവരെ ഉള്ളവർക്ക് ആ കോഴ്സ് ചെയ്യാൻ ഉള്ള അവസരം കൊടുക്കുകയാണ്
Sir appol pg ullavarum 4 years padikkanamo
@@sanjithpr7824 no pg ullavarkku B. Ed edukkan ulla avasaram anuu 2030 vare.. 2 year B. Ed
അതിന് മുമ്പ് ഒരു lpst upst വിളിക്കുമോ?
@@JasmiahmmedJasmiahmmed vilikkum.. 2026- 27 time oru LP UP koodi nadakkum ennu pratheekshikkunnu
2027-31 list വന്നാൽ ഡിഗ്രി നിർബന്ധം ആക്കുമോ
Notificationil parayum mattangal@@NavazOk
Next lpup 2027 pratheekshikkamo
@@AyishaThahira-nb4nb vilikkum.. 2026- 27 time oru LP UP koodi nadakkum ennu pratheekshikkunnu
2028 akum exam varumpo