DIRECTOR|SHAJI KAILAS|HIT OR FLOP|MOVIES LIST

Поделиться
HTML-код
  • Опубликовано: 6 фев 2025
  • shaji kailas hit or flop movies
    #movieupdate #shajikailas #boxoffice

Комментарии • 49

  • @Siddharthm04
    @Siddharthm04 День назад

    Nalla thirakatha kodthaal...shaji sir vere level akum

  • @BadushaIbrahim-i6i
    @BadushaIbrahim-i6i 7 дней назад +2

    King varaity movie

  • @hhd2902
    @hhd2902 5 дней назад +3

    ആശിർവാദ് സിനിമാസിന്റെ പോസ്റ്ററിൽ തന്നെ അലിഭായ് 101 ദിവസം പോസ്റ്റർ വച്ചിട്ടുണ്ട് ലാഭം കിട്ടിയ സിനിമയുടെ പോസ്റ്റർ മാത്രമേ വയ്ക്കാറുള്ളൂ

    • @RohithKishan-p6y
      @RohithKishan-p6y 5 дней назад +1

      it is flop

    • @Anwarkrtni
      @Anwarkrtni 5 дней назад +1

      ആശീർവാദ് സിനിമസിന്റെ പേരിൽ വരുന്നതോന്നും സാക്ഷാൽ ആന്റണി വരെ വിശ്വസിക്കാറില്ല 😀

    • @hhd2902
      @hhd2902 5 дней назад

      @@Anwarkrtni എടാ നീ എവിടുത്തവനാ ആശിർവാദ് സിനിമാസ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആണ്

    • @hhd2902
      @hhd2902 5 дней назад

      @@Anwarkrtni പിന്നെ ആരെ വിശ്വസിക്കണം നിന്നെ വിശ്വസിക്കണോ? നീയാണോ സിനിമയുടെ നിർമ്മാതാവ്

    • @hhd2902
      @hhd2902 5 дней назад

      @@RohithKishan-p6y ഡൈ അലിഭായി വിജയിച്ച സിനിമയാണ് നല്ല ഇൻഷ്യലിൽ കിട്ടിയ സിനിമയാണ് അന്ന് നാലുകോടി ബഡ്ജറ്റിൽ 7 കോടി രൂപ കളക്ഷൻ നേടിയ സിനിമയാണ് പിന്നെങ്ങനെയാണ് പരാജയം ആകുന്നത്

  • @njtrolls
    @njtrolls 11 дней назад +1

  • @ShinojKp-pm5zd
    @ShinojKp-pm5zd 3 дня назад +2

    Shivam flop

  • @PradeeshmBinu
    @PradeeshmBinu 18 часов назад

    Last Malayalam movie HUNT FLOP

  • @njtrolls
    @njtrolls 11 дней назад

    😮

  • @vntimes5560
    @vntimes5560 5 дней назад +1

    സ്ഥലെ പ്രധാന പയ്യൻസ പടം ജഗദീഷ നായകനാണ്. സുരേഷ് ഗോപി ഗസ്റ്റ് റോൾ

  • @hhd2902
    @hhd2902 5 дней назад

    താണ്ഡവം ആവറേജ് ഹിറ്റായിരുന്നു അന്ന് 8 ദിവസം കൊണ്ട് മൂന്നു കോടി രൂപ കളക്ഷൻ നേടിയ സിനിമയാണ് ഒന്നരക്കോട് രൂപ ബഡ്ജറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @Anwarkrtni
      @Anwarkrtni 5 дней назад

      താനെന്ത് തള്ളാടോ ഈ തള്ളുന്നെ. താണ്ഡവം. അലിഭായ് ഒക്കെ എട്ടു നിലയിൽ പൊട്ടിയ സിനിമകളാണ്.. വൻ നഷ്ട്ടവും ആണ് ആ സിനിമകളൊക്കെ. 😃

    • @rincym1201
      @rincym1201 3 дня назад

      @@hhd2902 nee ethu pottakinattile thavalayanu over glamorous scene and double meaning kondu 16 nilayil pottiyappol ninakku average first day thirakkundayirunnu. Thalasherry liberty paradise fdfs kanda movie aanu. Appozhum meeshamaadhvan tharangham srishtikkunnudayirunnu. Kanda vellinakshathram okke nokki chilakkandu po mone.

  • @ahaankashi1381
    @ahaankashi1381 4 дня назад +1

    നാട്ടുരാജാവ്, താണ്ടവം, അലിഭായ് ഇതൊക്കെ എട്ടു നിലയിൽ പൊട്ടിയ സിനിമകൾ

    • @asokankp4753
      @asokankp4753 3 дня назад

      നാട്ടുരാജാവ് വിജയിച്ച സിനിമയാണ്

    • @ahaankashi1381
      @ahaankashi1381 3 дня назад +1

      @asokankp4753 no flop

    • @PrinceSivaprasad
      @PrinceSivaprasad 2 дня назад

      Naatturajavu vijayicha cinema aanu

    • @ahaankashi1381
      @ahaankashi1381 2 дня назад

      @@PrinceSivaprasad ഫ്ലോപ്പ് മൂവി

    • @alexthomas7555
      @alexthomas7555 21 час назад

      ​@@PrinceSivaprasadathe bro pakshe flop ayane palarum naturajavee ne consider chaithirkunathukundane

  • @hhd2902
    @hhd2902 5 дней назад +1

    അലിഭായ് പരാജയപ്പെട്ട സിനിമയല്ല അന്ന് നാലുകോടി ബഡ്ജറ്റിൽ 7 കൂടി കളക്ഷൻ നേടിയ സിനിമയാണ്

    • @rincym1201
      @rincym1201 3 дня назад +1

      Utter flop movie aanu ali bai First day thanne padam veenu. 100 roopa collect cheythal 25 roopa mathrame nirmathavinu kittu

    • @hhd2902
      @hhd2902 3 дня назад

      @rincym1201 എടാ മോനെ അലിഭായ് ആദ്യദിനം നേടിയത് 85 ലക്ഷം രൂപയാണ് ആദ്യമായിട്ട് 75 തിയേറ്റർ റിലീസ് ചെയ്യുന്ന സിനിമയും അലിഭായി ആണ് അത് പോയി പഠിക്ക് നാലുകോടി ബഡ്ജറ്റിൽ 7 കോടി രൂപ കളക്ഷൻ നേടിയ സിനിമയാണ് അലിഭായ് വിജയിച്ച സിനിമയാണ് വിജയിച്ച സിനിമ എങ്ങനെ പരാജയപ്പെടുന്നത്

    • @hhd2902
      @hhd2902 3 дня назад

      @rincym1201 ഞാനൊന്നു ചോദിച്ചോട്ടെ നീയാണോ ഈ സിനിമയുടെ നിർമ്മാതാവ് എടാ ഈ സിനിമ വിജയിച്ച സിനിമയാണെന്ന് ആശിർവാദ് തന്നെ സമ്മതിക്കുന്നു അവർ ലിസ്റ്റിൽ ഈ സിനിമ ചേർത്തിട്ടുണ്ട് ഇനി നിനക്കെന്താ കുഴപ്പം

    • @rincym1201
      @rincym1201 3 дня назад

      @hhd2902 avar sagar alias Jacky vare 100 day poster adichittund pinneya need 2010nu shesham janichathu konda mone poyi moothavarodu chodhichu nokku. Avarude posteril snehaveedu, paradeshi okke bhayanghara hit aanu. Eda palkuppi odiyan realeasinu munpe pre booking collection 100 kodi nedi ennu paranju paper poster adicha team aanu athupole kannali marakkar realisinu munne 100 koli thalli athum nee vishwasikkumo 🙏

    • @ahaankashi1381
      @ahaankashi1381 3 дня назад

      @@hhd2902 ചിരിപ്പിക്കാതെടെ.

  • @njtrolls
    @njtrolls 11 дней назад

    😶

  • @JitNair-f9y
    @JitNair-f9y 6 дней назад

    Mahatma not flop...average

  • @remyamanoj6669
    @remyamanoj6669 6 дней назад

    The truth flop
    FIR flop

    • @Anwarkrtni
      @Anwarkrtni 5 дней назад +1

      രണ്ടു സിനിമയും ഹിറ്റാണ് ഭായ്..

    • @RohithKishan-p6y
      @RohithKishan-p6y 4 дня назад

      @@Anwarkrtni as per imdb

    • @muraleedharanunni9564
      @muraleedharanunni9564 День назад

      The truth average hit
      FIR average. But really super film

  • @ahaankashi1381
    @ahaankashi1381 4 дня назад

    നാട്ടുരാജാവ് സൂപ്പർ ഹിറ്റോ നിന്റെ തലയ്ക്കു വെളിവില്ലേ ഫ്ലോപ്പ് ആയ പടം

    • @hhd2902
      @hhd2902 3 дня назад

      @@ahaankashi1381 എടാ നിൻറെ തലയ്ക്കാണ് വട്ട് കേട്ടോ നീയൊക്കെ മോഹൻലാൽ വിരോധിയാണ്. അതാണ് നീയൊക്കെ ഇങ്ങനെയൊക്കെ പറയുന്നത്

    • @Sajukumar-km3ux
      @Sajukumar-km3ux 2 дня назад +2

      തിയേറ്ററിൽ ഓടുകയും നിർമാതാവിന് ലാഭം കിട്ടുകയും ചെയ്ത സിനിമ ഫ്ലോപ്പ് എന്ന് പറഞ്ഞ നിന്റെ തലക്ക് ആണ് വട്ട്

    • @ahaankashi1381
      @ahaankashi1381 2 дня назад

      @Sajukumar-km3ux ഏതു തീയേറ്ററിൽ ഓടി നിന്റെ തലയ്ക്കു വെളിവില്ലേ

    • @Sajukumar-km3ux
      @Sajukumar-km3ux 2 дня назад

      @@ahaankashi1381 നിന്റെ അഡ്രെസ്സ് തരുമെങ്കിൽ 100 ദിവസം ഓടിയ ഫ്ലക്സ് ഇന്റെ ഫോട്ടോ അയച്ചു തരാം നിനക്ക് വെളിവ് ഇല്ലെങ്കിൽ

    • @hhd2902
      @hhd2902 2 дня назад

      @@ahaankashi1381 Naatturajavu was released on 20 August 2004 during Onam in Kerala The film had a strong opening weekend in Kerala, grossing ₹1.12 crore from 54 stations in three days, and had good run particularly in Kozhikode and Thiruvananthapuram region It was the highest-grossing film among the Onam releases the only winner among the Onam releases it was made on a budget of ₹1.75 crore theatres Naatturajavu was the third highest-grossing Malayalam film of the year Release date : 20/08/2004
      Released @ 56 Theatres
      50 Days in 19 Theatres
      Super Hit
      2nd Highest Grosser Of 2004