For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296 നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 8089909296 Colour Meen (Raheem)
നിങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കാണാറുണ്ട് അതുപോലെ പല കർഷകരുടേയും ഇന്നുവരെ കേരളത്തിൽ നൂറു കിലോഗ്രാം മിൽ മുകളിൽ ഉള്ള ആട് കളെ കാണാനിടയായിട്ടില്ല ഞാൻ ഇപ്പോൾ നിൽക്കുന്നത് രാജസ്ഥാനിലാണ് ആടുകളെ കുറിച്ച് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ ഉപദേശിക്കുന്ന ഉപദേശങ്ങൾ ഒന്നും പ്രയോജനപ്പെടുന്നത് അല്ല കാരണം കൃത്യമായ ഫുഡ് അതിന് ലഭിക്കാത്തതുകൊണ്ട് എല്ലാ മുക്ക ഒന്നുംകൂടി ആലോചിച്ച് പഠിച്ചു ഉപദേശിച്ചാൽ നല്ലതായിരിക്കും
ചേച്ചി ആട് വളർത്തൽ തുടങ്ങി യിട്ട്,5വർഷം ആയി,,, വാങ്ങിയ സമയം ഒരു തള്ളയും കുട്ടികളും,, ആ കുട്ടി ഇപ്പോൾ 3ആം പ്രസവം, തള്ള,, മൊത്തത്തിൽ 6പ്രസവിച്ചു,,,5വർഷം കൊണ്ട് ഇത് കണ്ടാൽ മതിയോ
ചെവിക്ക് 900 രൂപ ഇറച്ചി വില കിട്ടില്ല ഇപ്പോളും 350 രൂപ 500 ഇടയിൽ ഇപ്പോളും ബിറ്റൽ ഡെബ്ബ ബിറ്റൽ, ഹൈദരാബാദി ബിറ്റൽ, ബോയർ,സിരോഹി, തോതപാരി, ജെംനാപാരി, കറാച്ചി മുട്ടൻ എല്ലാത്തിനെയും ബ്രിഡ് ചെയ്യിപ്പിച്ചു കൊടുക്കുന്ന ആളെ എനിക്ക് അറിയാം മലബാരി വലിയ പെണ്ണാടിൽ ബിറ്റൽ മുട്ടനെ കൊണ്ടു ക്രോസ്സ് ചെയ്തപ്പോൾ ബിറ്റൽ ഒർജിനൽ മാറിനിക്കുന്ന കൂട്ടി 3 മാസത്തിൽ 32 കിലോ ഭാരം ഉണ്ട് ആട് ലാസ്റ്റ് ഇറച്ചി വില ആണ് എത്ര ബ്രിഡ് ആണേലും മാർകറ്റിൽ ഇതിൽ തഴുന്ന വിലയിൽ 25000 നല്ല ബിറ്റൽ മുട്ടനെയും പെണ്ണാടിനെയും കിട്ടാൻ ഉണ്ട് വലിയ ആടിനെ 😂 100 കിലോ ഉള്ള മുട്ടനെ ഫാമിൽ നിന്ന് 45000 രൂപ മാർകറ്റിൽ അതെ ക്വാളിറ്റി 25000 കിട്ടാൻ ഉണ്ട്
For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 8089909296
Colour Meen (Raheem)
ചേച്ചിടെ ആടുവളർത്താൽ സൂപ്പർ സൂപ്പർ 👍👍👍
👍 സൂപ്പർ👌
തള്ളി മറച്ചു ആട് വളർത്തൽ ഒരു തീരുമാനം ആക്കി 👍
എന്തു പറ്റി
😂😂
ചേട്ടൻ കൊള്ളാം ചേച്ചി യുഠകൊള്ളാഠനല്ലകുടുഠബഠ ഞാന്ആടുവളർത്തുണ്ണൂ നാടന്ആട്
എന്റെ കുഞ്ഞുങ്ങൾ സിരോഹി 😍
അടിപൊളി
Aju mon oru mathruka kuttiyanu. God bless you.
Salini njanum aaduvalarttal thudanganam yannu vijarikkunnu... arivukal pakarnnu tharanay...
Ningalluda video kannunnadh arivu nadanannu alladh thalli marikkunna pongacham kannanalla sadharanna karanu angana vallarthiyadukkam annu kannikku
ഒരാടിന്റെ ശരീരത്ത് 4 ലിറ്റർ പാല് എവിടെ ഇരിക്കുന്നു ആവോ.. അന്യ നാട്ടിൽ നിന്നും ആടിനെ ഇറക്കി വിൽപ്പനയാണ് എന്ന് മനസിലായി.. ഒക്കെ ഗുഡ് ലക്ക് പെങ്ങളെ 👍
നിങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കാണാറുണ്ട് അതുപോലെ പല കർഷകരുടേയും ഇന്നുവരെ കേരളത്തിൽ നൂറു കിലോഗ്രാം മിൽ മുകളിൽ ഉള്ള ആട് കളെ കാണാനിടയായിട്ടില്ല ഞാൻ ഇപ്പോൾ നിൽക്കുന്നത് രാജസ്ഥാനിലാണ് ആടുകളെ കുറിച്ച് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ ഉപദേശിക്കുന്ന ഉപദേശങ്ങൾ ഒന്നും പ്രയോജനപ്പെടുന്നത് അല്ല കാരണം കൃത്യമായ ഫുഡ് അതിന് ലഭിക്കാത്തതുകൊണ്ട് എല്ലാ മുക്ക ഒന്നുംകൂടി ആലോചിച്ച് പഠിച്ചു ഉപദേശിച്ചാൽ നല്ലതായിരിക്കും
Anik,bayagara,ishttam,Aadugala
👍👍👍👍
❤️❤️❤️
Infusoriya valiya guppyikk koduthall enthakilum preshnam undo
5 litter paaal kittan vattamkoodiyirunu karakendi Varum inganem thalllo Chechi dayavu cheithu nattukare pattikaruth pls
Njan adu valarthu nrithi etha gold kodu oadika kutiyo😂 onu poye
Adipoli❤❤❤❤❤
അതിന്റെ വരുമാനമുല്യം എന്താണ് / ഒരു ഹോബിയായി നേരം പോക്കിന് വളർത്തുക എന്നതായിരിക്കും എന്ന് തോന്നുന്നു/
ആടുവളർത്തല് നല്ല ലാബമുണ്ടു എന്നാല് കഷ്ടപ്പാട് ഉണ്ട്
@@Christhudhasv àAaa
Nammal cross cheythu varunna kuttikale ee vilayku vittu tharamo
ചേച്ചി ആട് വളർത്തൽ തുടങ്ങി യിട്ട്,5വർഷം ആയി,,, വാങ്ങിയ സമയം ഒരു തള്ളയും കുട്ടികളും,, ആ കുട്ടി ഇപ്പോൾ 3ആം പ്രസവം, തള്ള,, മൊത്തത്തിൽ 6പ്രസവിച്ചു,,,5വർഷം കൊണ്ട് ഇത് കണ്ടാൽ മതിയോ
ഇത് ക്രോസ്സ് ബ്രീഡ് ആണ് ഒർജിനൽ അല്ല എന്റെ കയ്യിൽ ഒണ്ട് പാകിസ്ഥാനിൽ നിന്ന് ഞാൻ കൊണ്ട് വന്ന ഒർജിനൽ സാദനം 1.50 ലഖ് ആയി
ഞാനും കൊണ്ടുവന്നു രണ്ട് മൂന്നെണ്ണം ഫ്രീ ആയിട്ട്...
@@farmlife8513 ഫ്രീ ആയിട്ട് പാകിസ്ഥാനിന്നു കിട്ടിയത് ആണോ അപ്പൊ വല്ല ബോംബും ആവും 🤣
Video undo
Good
👌🏻👌🏻👌🏻
ഈ കുടിന്റെ നീ ളവും. വി തിയും . ഉയരവും ഒന്ന് പറയാമോ ?. നല്ല വിഡിയോ ?
Chechi anike goat njan vara maxim 500 cross charge
3000 രൂപക്ക് ബ്രീഡ് ചെയ്യുമ്പ്പോൾ ഇത്തിന്റ സെമണിൽ സർണം ഉണ്ടോ
Ith kitanilatha aadu ahnu
Kochine breed chayikunnavar 20k kku therichedukkumayirikkum. 😀
നല്ല ചേച്ചി
ചെവിക്ക് 900 രൂപ ഇറച്ചി വില കിട്ടില്ല ഇപ്പോളും 350 രൂപ 500 ഇടയിൽ ഇപ്പോളും ബിറ്റൽ ഡെബ്ബ ബിറ്റൽ, ഹൈദരാബാദി ബിറ്റൽ, ബോയർ,സിരോഹി, തോതപാരി, ജെംനാപാരി, കറാച്ചി മുട്ടൻ എല്ലാത്തിനെയും ബ്രിഡ് ചെയ്യിപ്പിച്ചു കൊടുക്കുന്ന ആളെ എനിക്ക് അറിയാം മലബാരി വലിയ പെണ്ണാടിൽ ബിറ്റൽ മുട്ടനെ കൊണ്ടു ക്രോസ്സ് ചെയ്തപ്പോൾ ബിറ്റൽ ഒർജിനൽ മാറിനിക്കുന്ന കൂട്ടി 3 മാസത്തിൽ 32 കിലോ ഭാരം ഉണ്ട് ആട് ലാസ്റ്റ് ഇറച്ചി വില ആണ് എത്ര ബ്രിഡ് ആണേലും മാർകറ്റിൽ ഇതിൽ തഴുന്ന വിലയിൽ 25000 നല്ല ബിറ്റൽ മുട്ടനെയും പെണ്ണാടിനെയും കിട്ടാൻ ഉണ്ട് വലിയ ആടിനെ 😂 100 കിലോ ഉള്ള മുട്ടനെ ഫാമിൽ നിന്ന് 45000 രൂപ മാർകറ്റിൽ അതെ ക്വാളിറ്റി 25000 കിട്ടാൻ ഉണ്ട്
ഇഹ്‌ലാമുദീൻ പറഞ്ഞു പഠിപ്പിച്ച കുറച്ചു മണ്ടത്തരങ്ങൾ തള്ളിവിടുകയാ. ബ്രീഡിങ്ങിന് 3000. തൊടുന്നതിനു 2000. നോക്കുന്നതിനു 1000😄😄😄😄
😂
👋👋👋👍🌹
ഇത് സ്ഥലംഎവിടെയാ
എത്ര മാസം ആയ പെണ്ണാടിനെ ആണ് ബ്രീടിംഗ് ചെയ്യിക്കാൻ കൊണ്ടു വരേണ്ടത്?
ഒരു വയസ്സ് ആണ് ബെസ്റ്റ്,,,
Paisa varyeeyoo
Nanayee molee
Malabari aadine vilkan ondu thaalparyam ollavar ondeel reply chyyane
Place?
Hi
അയ്യോ ഇങ്ങനെ തള്ളല്ലേ ചേച്ചി
Thalli kolyana ki
തള്ള് ഒന്നുനിർത്തമോ ചേച്ചി 🙏
😭😭😭
ആടിനെ alle ക്രോസ്സ് ചെയ്യുന്നേ ആനയെ അല്ലല്ലോ
Valla aad aayit janicha mathiyayirunn 😂😂
Paisa varyeecheetta
ബ്രീട് റൈറ്റ് കടും കയ്യാ
വേണെങ്കിൽ മതി
വേണ്ട
കായംകുളം എവിടെയാണ് നബർ തരണെ
Choolatheruv
ഏത് സ്വർണ്ണം കെട്ടിയ ആട് ആണെങ്കിലും കച്ചവടക്കാര് വന്നാൽ പറ്റിച്ചു കൊണ്ടുപോകും
സത്യം
ആ മുട്ടനാടിന്റെയും പെണ്ണ് ആടും കൊള്ളാമല്ലോ ?😆😆
'പോയി പണി നോക്ക്
😂😂😂
Thallu video
,v
3000 🤣🤣
മുവായിരഠവലുതല്ല
👍
👍👍👍👍