'യവനിക' ഒരു ക്ലാസിക് മിസ്റ്ററി ത്രില്ലർ! Yavanika (1982) Malayalam Movie Review by Sudhish Payyanur

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Yavanika (യവനിക) Full Movie Review in Cinephilia Ep-21: Watch the video review of Malayalam mystery thriller film Yavanika directed by K. G. George starring Bharath Gopi, Nedumudi Venu, Jalaja, Thilakan, and Mammootty in lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #YavanikaMovieReview #SudhishPayyanur #Yavanika #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Комментарии • 174

  • @Linsonmathews
    @Linsonmathews 3 года назад +62

    തീർച്ചയായും സൂപ്പർ സിനിമയാണ് 👍 അശോകൻ ഫുൾ തഗ് ഡയലോഗ് ❣️

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +35

    ജേക്കബ് ഈരാളി.. ഒരു തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ മമ്മൂട്ടി എന്ന യുവനടൻ ഈരാളിയായി പകർന്നാടിയപ്പോൾ ലഭിച്ചത് നാന്നൂറിലധികം സിനിമകളിലഭിനയിച്ച ആ മഹാനടന്റെ ഇന്നും അനശ്വരമായി നിൽക്കുന്ന എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്ന്..!❣️

  • @sojusgeorge1525
    @sojusgeorge1525 3 года назад +84

    "ഞാൻ എന്തിനാ സാറേ നുണ പറയുന്നത് സ്വന്തം അച്ഛൻ അല്ലേ! കൊന്നങ്ങിൽ കൊന്നെന്ന് പറയും"

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +24

    മികച്ച കഥാപശ്ചാത്തലം,ശക്തമായ പ്രമേയം,ഗംഭീര താരനിര,ഉദ്വേഗജനകമായ അന്വേഷണം എല്ലാത്തിലുമുപരി കെ.ജി.ജോർജ്ജെന്ന അതുല്യ ചലച്ചിത്രകാരൻ്റെ പ്രതിഭാ സ്പർശവും...'യവനിക' എന്തുകൊണ്ട് മലയാളത്തിലെ ക്ലാസിക്കായി മാറി എന്ന് കൂടുതൽ ചിന്തിക്കേണ്ടതില്ലാത്ത വിധം ചിത്രം അനശ്വരമായി നിലനിൽക്കുന്നു....🎬

  • @kabeerckckk9364
    @kabeerckckk9364 3 года назад +27

    ഇന്നത്തെ പല സിനിമകളേയും കവച്ചു വയ്ക്കുന്ന ക്ലൈമാക്സ് ട്വിസ്റ്റ് കൂടി ഉണ്ട് . അതിനെ കുറിച്ച് കൂടി പ്രതിപാദിക്കാമായിരുന്നു

  • @fahadcraftart2431
    @fahadcraftart2431 3 года назад +58

    1982ൽ ഇത് പോലുള്ള ഒരു ഇൻവെസ്റ്റിക്കേഷൻ മൂവി ഒരുക്കിയ king മേക്കർ കെജിജോർജ് 🔥👍

  • @Raj-cw1eq
    @Raj-cw1eq 3 года назад +40

    മലയാളത്തിലെ ആദ്യത്തെ ക്രൈം ത്രില്ലര്‍ സിനിമ .... ഇന്നും വീണ്ടും വീണ്ടും കണ്ടാല്‍ മടുക്കാത്ത ... എക്കാലത്തേയും ക്ളാസ്സിക്കുകളിലൊന്ന്. മമ്മൂട്ടിയുടെ അനേകം അതുല്യ പോലീസ് വേഷങ്ങളിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ് .... ജേക്കബ്ബ് ഈരാളി

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +25

    ഭരത് ഗോപി തന്നെ ഇതിലെ ഹീറോ 🙏🙏🙏തകർത്തു 👍👍

  • @johnthomas9535
    @johnthomas9535 3 года назад +13

    ഫ്ലാഷ് ബാക്ക് കാണിക്കേണ്ടത് എങ്ങനെ എന്നതിനു ക്ലാസിക് ഉദാഹരണം. പറയുന്ന ആൾ ഉൾപെടാത്ത ഒരു സംഭവവും അതിൽ ഉണ്ടാവില്ല. സാധാരണ ഒരാൾ ഫ്ലാഷ് ബാക്ക് പറയുമ്പോൾ അയാൾ മറ്റൊരാളുടെ കിടപ്പറ രംഗങ്ങൾ വരെ കൃത്യമായി വിവരിക്കും.

  • @sajeevanpb
    @sajeevanpb 3 года назад +31

    One of favorites.. എന്നെ മമ്മൂട്ടി ഫാൻ ആക്കി മാറ്റിയ സിനിമ 🥰🥰🥰👌👌👌

    • @shabeer4774
      @shabeer4774 3 года назад +7

      ഇത് കണ്ടിട്ട് എങ്ങനെ ആണ് മമ്മൂട്ടിയോട് ഇഷ്ടം തോന്നുക... ഇത് മൊത്തത്തിൽ സംവിധായകന്റെ സിനിമ ആയിരുന്നു... മമ്മൂട്ടി ഒക്കെ അന്ന് തുടക്കത്തിന്റെ എല്ലാ പാളിച്ചകളും ഉള്ള നടൻ മാത്രം...

    • @sajeevanpb
      @sajeevanpb 3 года назад +3

      @@shabeer4774 തീർച്ചയായും കെജി ജോർജ് ഒരു മാസ്റ്റർ ക്രാഫ്റ്റ് മാൻ തന്നെയാണ്. മമ്മൂട്ടി എന്ന നടന്റെ ഒരു പിറവി ഈ സിനിമയിലൂടെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ ഒരുപാട് അതി ഭാവുകങ്ങൾ ഇല്ലാതെ വളരെ ഡീസന്റ് ആയി ചെയ്തിട്ടുണ്ട്.

    • @remymartin1144
      @remymartin1144 3 года назад +8

      ങേ ഇത് കണ്ടിട്ട് താങ്കൾ മമ്മൂട്ടി ഫാനായോ... അപ്പോൾ മമ്മൂട്ടി എന്ന മഹാനടനെ താങ്കൾ ഒരു തരത്തിലും മനസ്സിലാക്കിയിട്ടില്ല.... ഈ സിനിമയിൽ മമ്മൂട്ടിയുടെ ഫാൻ ആകാൻ ഒന്നുമില്ല... To start with ഇത് KG George എന്ന directorൻറെ movie ഭരത് ഗോപി, തിലകൻ, നെടുമുടി, ജഗതി, ജലജ, തൊടുപുഴ വാസന്തി, ശ്രീനിവാസൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെ കഥയാണിത്..... മമ്മൂട്ടിയുടെ അഭിനയം കാണണമെങ്കിൽ തനിയാവർത്തനം, അമരം, പൊന്തൻമാട, വിധേയൻ, മതിലുകൾ, മ്യഗയ, കൗരവർ, വാൽസല്ല്യം, ഭൂതക്കണ്ണാടി, സുകൃതം, മഹായാനം, വടക്കൻ വീരഗാഥ, ഉദ്യാനപാലകൻ, കാഴ്ച്ച, പേരന്ത് പോലുള്ള സിനിമകളുണ്ട്...

    • @sajeevanpb
      @sajeevanpb 3 года назад +4

      @@remymartin1144 ഇതിനുള്ള മറുപടി ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്. ആ കമന്റിൽ പറയാത്തത് ഞാൻ ഈ സിനിമ കാണുന്നത് എനിക്ക് 13 വയസ്സ് ഉള്ളപ്പോൾ ആണ് . നിങ്ങൾ പറഞ്ഞതും അതിൽ കൂടുതലും ഞാൻ കണ്ടിട്ടുണ്ട്. അല്ലാതെ ബോസ്ടാ മാസ്സ് ഡാ കണ്ട് ആരാധകൻ ആയ പാൽക്കുപ്പി അല്ല.

    • @aleenajames5612
      @aleenajames5612 3 года назад

      @@sajeevanpb we'll said it bro

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +22

    കഴിഞ്ഞ വർഷം lockdown കാലത്താണെന്ന് തോന്നുന്നു യവനിക കണ്ടത് 👌👌❤️❤️Classic

    • @dhanush4679
      @dhanush4679 3 года назад +4

      ഞാൻ 4 മാസം മുൻപ് പടം 🔥🔥💓💓

  • @MrALAVANDAN
    @MrALAVANDAN 3 года назад +23

    പോലീസ് അക്കാദമിയിൽ എല്ലാ ബാച്ചിനെയും ഈ സിനിമ കാണിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്...

  • @ShihabEntertainment
    @ShihabEntertainment 3 года назад +17

    Classic 🔥❤️
    എപ്പോഴും കണ്ടാലും മതിവരാത്ത ത്രില്ലർ 🔥

  • @vineethaha6255
    @vineethaha6255 3 года назад +21

    ദേ ഇപ്പോ ഇതിലെ അശോകൻ്റെ ഒരു സീൻ കണ്ടിട്ട് പടം കാണാൻ കേറിതാ
    എജ്ജാതി റ്റൈമിങ്ങ്

  • @aravindanchettiar6333
    @aravindanchettiar6333 2 года назад +5

    തിയേറ്ററിൽ ഇരുന്നു കാണുമ്പോലെ, ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു.നമ്മെ അതിലേക്കു പിടിച്ചു ഇരുത്തുന്ന പോലെ. ഒരു CLASSIC തന്നെയാണ്. അതിലെ പലരും ഇന്ന് നമ്മോടൊപ്പം ഇല്ലാഎന്നുള്ളത് ഒരു ദുഃഖം... 🙏🙏

  • @albinks9717
    @albinks9717 3 года назад +33

    Malayalam industry's best director K G Goerge

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +8

      സംശയം ഇല്ല ഒന്നാമൻ ♥️🙏

    • @footballfever2857
      @footballfever2857 3 года назад +3

      LJP of his ERA 🔥📈💯

    • @dreamshore9
      @dreamshore9 2 года назад +1

      ഒരു ചിത്രവും മറ്റൊരു ചിത്രവും ആയി ബന്ധമില്ലാത്തതും ഒരു ചിത്രത്തിലെ ഒരു കഥപാത്രവും മറ്റു ചിത്രങ്ങളിലെ കഥാപാത്ര സൃഷ്ടിയിൽ വിദൂര ബന്ധം പോലും പ്രകടിപ്പിക്കാത്ത മേക്കിങ് ആണ് kg ജോർജിന്റെതു. ഇതിലാണ് kg George ഭരതനും പത്മമരാജനിൽ നിന്നും വ്യത്യസ്തമാക്കുന്നത്

  • @HarmonicKEYS
    @HarmonicKEYS 3 года назад +18

    ഇന്നലെ യവനിക കണ്ടു... ഇന്ന് റിവ്യൂ കണ്ടു 😀😀😀😀😀 എന്തൊരു mystery 😀😀

  • @kumarsajilesh3298
    @kumarsajilesh3298 3 года назад +11

    മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭന്മാർ അണിനിരന്ന അന്നത്തെ 20-20.
    തിലകൻ, നെടുമുടിവേണു, ഭരത് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, അശോകൻ, വേണു നാഗവള്ളി & മമ്മൂട്ടി.... ഇനിയൊരിക്കലും ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ല.

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 3 года назад +14

    ഭരത് ഗോപിയുടെ തബലിസ്റ്റ് അയ്യപ്പൻ.... തകർപ്പൻ

  • @vineethvinee6241
    @vineethvinee6241 3 года назад +27

    യവനിക ഒരു കിടിലൻ ത്രില്ലർ തന്നെ ആണ്. പക്ഷെ കുറ്റവാളി ആരാണെന്ന് തുടക്കത്തിലെ സൂചന തന്നത് ഇത്തിരി കല്ലുകടി ആയി തോന്നി. പക്ഷെ ഇറങ്ങിയ കാലഘട്ടം വെച്ചു നോക്കുമ്പോൾ വളരെ മികച്ച മേക്കിങ് തന്നെ ആയിരുന്നു👌👌👌

    • @Afgsgssggsgs
      @Afgsgssggsgs 3 года назад +3

      Spoiler akkallee

    • @rajeevjacob532
      @rajeevjacob532 Год назад +2

      അത് തന്നെയാണ് ഉദേശിക്കുന്നത്, അല്ലാതെ ഇത് ഒരു സിബിഐ ഡയറികുറിപ്പ് പോലെ ഒരു സിനിമ അല്ലാ

  • @GeorgyCreations
    @GeorgyCreations 3 года назад +16

    ചെറുതെങ്കിലും അശോകൻ സ്ക്രീൻ വലിച്ച് കീറി തകർത്താടിയ പടം......

  • @renjithmohan1497
    @renjithmohan1497 3 года назад +26

    അശോകൻ ഒക്കെ ഏതു റേഞ്ചിലെത്തണ്ട ആക്ടർ ആയിരുന്നു...

  • @Bijakrishna
    @Bijakrishna 2 года назад +3

    One of the earlier malayalam movies which I had seen in theater with my parents. . And a coincidence was that, almost after 15 years, we bought a house at Vattiyoorkavu (Kuruvikkadu), which was exactly the place where the house Tabalist Ayyappan brings Rohini. According to the local people, it was an old house, which was demolished after 2 or 3 years from the release of the movie.

  • @jananiiyer6232
    @jananiiyer6232 3 года назад +18

    What a coincidence? I also watched it last week. Each character is sketched so carefully and each and every actor has done justice to their respective characters. I couldn't help but guess that the culprit was Venu Nagavally in the first scene when he comes late for the trip. Another underappreciated acting would be Jagathy. The scene where he tells Thilakan to register a complain is classic. That's a very important scene.

    • @atwunz
      @atwunz 3 года назад +1

      Mathiye.

    • @cybertaiga9534
      @cybertaiga9534 2 года назад +2

      @Janani Iyer- Yes but for me, Jagathy's ultimate performance in this film was during the interrogation session when Mammotty sarcastically asks whether he regards himself as a great comedian and the reply he gives is really sad. Then all of a sudden he goes into his energetic self when the Mammotty continues with his main interrogation. Also the scenes where Jagathy is like so carefree behind the stage, smoking his cigarette and fooling around but on stage he is this serious and sweet personality chanting scriptures. That's the beauty of this whole film- how it captures behind the scenes life, on stage life and the overall situation that is going on outside. It is a perfect example of on-screen and off-screen drama.... and the film that showcases that at the end of the day, we are all actors in our masks in real life too!

    • @syamsagar439
      @syamsagar439 Год назад

      ​@@cybertaiga9534 ആ സീൻ അല്പം ഓവർ ആക്ടിങ് ആണ്

  • @udayakumarmenon-x3j
    @udayakumarmenon-x3j 3 года назад +17

    ഈ ചിത്രത്തിന്റെ തിരക്കഥ SL പുരം സദാനന്ദൻസർ ന്റെ ആണ് .

    • @askarkapparath8923
      @askarkapparath8923 3 года назад +1

      അല്ല സംഭാഷണം മാത്രം ആണ് SL പുരം എഴുതിയത് kg യുടെ ഇന്റർവ്യൂ കാണു

    • @askarkapparath8923
      @askarkapparath8923 3 года назад

      @Jibin Anand പോട്ടെ വിട്ട് കള

  • @manojkumar-kl1zs
    @manojkumar-kl1zs 3 года назад +6

    ഗോപി ഒരു രക്ഷേം ഇല്ല.. മമ്മൂക്ക പൊളിച്ചു 👍👍👍👍😍😍😍❤

  • @shanluka7214
    @shanluka7214 3 года назад +7

    Kauravar movieyude review cheyyo 😁

  • @VineethNarayanan
    @VineethNarayanan 3 года назад +8

    മികച്ച സിനിമ
    മികച്ച ക്ലാസിക്ക് സിനിമ
    മികച്ച crime thriller
    മികച്ച മൾട്ടി സ്റ്റാർ സിനിമ

  • @rasheedk2936
    @rasheedk2936 3 года назад +5

    1982ൽ റിലീസായ സിനിമ യവനിക ഞാൻ 1982ലാണ് സിനിമ കാണാൻ തുടങ്ങിയത് ആ കാലത്ത് തിയേറ്ററിൽ പോയി കണ്ടില്ല പിന്നീട് ഗൾഫിൽ പോയതിന്ന് ശേഷം വീഡിയോ കാസറ്റ് എടുത്താണ് കണ്ടത് ഭരത്ഗോപി മമ്മൂട്ടി വേണുനാഗവള്ളി ജലജ അഭിനയം എടുത്തു പറയേണ്ടതാണ് മമ്മൂട്ടിയുടെ തുടക്ക കാലത്തുള്ള സിനിമയാണ്

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +2

    ഇതിൽ നെടുമുടി ആയിരുന്നു Highest Paid Artist.. Rs. 25,000...
    Producer Henry, George ന്റെ Wife ന്റെ Brother ആണെന്ന് കേട്ടിരുന്നു...
    Troop ന്റെ Mini Bus ന്റെ Cleaner ആയി നടിച്ചത് Henry ആണെന്നും കേട്ടിരുന്നു.
    അന്നത്തെ Police Chief KM Joseph ആയിരുന്നു എന്ന് ഓർമ്മിക്കുന്നു..
    അദ്ദേഹം പറഞ്ഞത്, ഇത് പോലെ ഉള്ള Officers എന്റെ Department ൽ ഉണ്ടാകണം എന്ന് ഞാൻ ആശിക്കുന്നു എന്നാണ് ഓർമ്മ...
    50 തവണ എങ്കിലും ഈ പടം ഞാൻ കണ്ടിട്ടുണ്ട്....

    • @syamsagar439
      @syamsagar439 Год назад

      Henry അല്ല ക്ലീനർ

  • @vvskuttanzzz
    @vvskuttanzzz 3 года назад +10

    ആശോകേട്ടൻ🔥👌

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 года назад +3

    I have watched this movie in theatre, when I was a child. Watched this again yesterday!

  • @dreamshore9
    @dreamshore9 2 года назад +2

    മലയാളത്തിലെ ഒട്ടു മിക്ക ഇതിഹാസ അഭിനേതാക്കളും ഒന്നിച്ച ചിത്രം ഇത്രയും legendary actors അഭിനയിച്ച വേറെ ഒരു ചിത്രവും മലയാളത്തിൽ ഇല്ല
    Master piece from master craftman Kg GEORGE 🔥

  • @aniljoseph34
    @aniljoseph34 3 года назад +11

    തബലിസ്റ്റ് അയ്യപ്പൻ....ഭരത് ഗോപി🔥🔥

  • @pradeepr2949
    @pradeepr2949 3 года назад +4

    Kg ജോർജ് സാറിന്റെ film എല്ലാം ഒരെണ്ണം പോലും മിസ്സ്‌ ആവാതെ കാണേണ്ടാത്താണണ്👏

  • @hariprasadms8890
    @hariprasadms8890 2 года назад +3

    Swantham achanalle sire konna konnenn parayum ,ithu ee cinemel aanenn ippol manasilayavar undo😂

  • @srutheeshsuresh4992
    @srutheeshsuresh4992 3 года назад +2

    Chettooii... ith polulla old movies reviews ineem idanam.... ee reviews vech kanda ella films sooprr aayrnu..

  • @ashwin1804
    @ashwin1804 3 года назад +3

    Wasn't the climax unravelling evident at the beginning itself? I don't get the hype. Or is it that people wouldn't think on these lines 39 years back?

  • @gauthambaburaj4728
    @gauthambaburaj4728 3 года назад +5

    One of the magic of K G. George🥰

  • @AravindhR0
    @AravindhR0 3 года назад +5

    Kazhinja divasam itta thriller cinemakal video kanditt poyi kandu
    * yavanika & utharam

  • @imruimran
    @imruimran 3 года назад +2

    ഭരത് ഗോപി , ബാലൻ കെ നായർ , അപ്പൻകുഞ് 80 കളിലെ മികച്ച നടൻമാർ .. പദ്മരാജന്റെയും ഭാരതന്റെയും കൂടെ ചേർത്തു വെക്കേണ്ട പേരാണ് കെജി ജോർജ് . അദ്ദേഹത്തിന്റെ ത്രില്ലറുകൾ മികച്ച സിനിമാ അനുഭങ്ങളായിരുന്നു .. ഇരകൾ , മറ്റൊരാൾ , ഈ കണ്ണി കൂടി തുടർന്ന് എത്ര സിനിമകൾ ... അതിൽ ഏറ്റവും ഇഷ്ടപെട്ടത് യവനിക തന്നെ . മമ്മൂട്ടി യുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെ , ചോദ്യ ശരങ്ങളും അന്യേഷണ രീതികളും മാനറിസം എല്ലാം ത്രില്ലടിപ്പിക്കും ... ഒരിക്കലും മായാത്ത മനസ്സിൽ നിൽക്കുന്ന കഥാപാത്രമായി അയ്യപ്പനും !! ക്ലിയർ ഉള്ള ഒരു പ്രിന്റ് കാണാൻ സാധിച്ചില്ല എന്നൊരു ദുഃഖം ഉണ്ട് .

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      എനിക്ക് തോനുന്നു കെജി ജോർജ് ആണ് ഏറ്റവും മികച്ച സംവിധായകൻ, അദ്ദേഹത്തിന്റെ സിനിമകൾ വിലയിരുത്തിയാൽ നമുക്ക് മനസ്സിൽ ആകും

    • @tonythomas270
      @tonythomas270 3 года назад

      ചേർത്തോ അതോ അതിനും മീതെയോ????

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      @@tonythomas270 മീതെ ആണ് കെജി ജോർജ് ♥️🙏🙏അദ്ദേഹത്തിന്റെ ക്രാഫ്റ്റ് ഈ പറഞ്ഞവർക്ക് ഒന്നും ഇല്ല

    • @imruimran
      @imruimran 3 года назад

      @@tonythomas270 അതെ ... മീതെ ആണ് , agreed . പദ്മരാജൻ സിനിമകൾ ചിലതൊക്കെ കോപ്പി ആണെന്ന് കേട്ടിട്ടുണ്ട് . world classics മലയാള സ്റ്റൈൽ ആക്കി എടുത്തു .

  • @manojkumar-kl1zs
    @manojkumar-kl1zs 3 года назад +4

    Best film in malayalam യവനിക 👍👍💕💕🥰🥰🌹🙏🌹🌹

  • @jimpaulgeorge6182
    @jimpaulgeorge6182 4 месяца назад

    The bottle which was used in the murder is different from that recovered from the spot where the body was buried.The bottle which was got from that spot was not having sharp edges.

  • @atwunz
    @atwunz 3 года назад +4

    8:37 enthu enthu?

  • @Negan_7733
    @Negan_7733 3 года назад +14

    സത്യം പറഞ്ഞാൽ ഇത് overrated ആയിട്ടാണ് തോന്നിയിട്ടുള്ളത്. ചെലപ്പോൾ ഈ കാലഘട്ടത് കണ്ടതുകൊണ്ട് ആയിരിക്കും. കാരണം അന്ന് അതികം ത്രില്ലെർ ഒന്നും ഇല്ലാ പക്ഷെ ഇന്ന് അങ്ങനെ അല്ലാ ഞാൻ കൊറേ കണ്ട് ശീലിച്ചത് കൊണ്ട് ആദ്യമേ തന്നെ മനസിലായി കാരണം വേറെ ഒന്നും കൊണ്ടല്ല ആദ്യം മുതൽ ആ പെണ്ണിനേയും ആണിനെയും zoom ചെയ്ത് അവരുടെ മുഖത്തെ tension ഒക്കെ കൃത്യമായി കാണിക്കുന്നുണ്ട് അതിലും നിന്ന് വെല്ല വ്യത്യാസം ഉണ്ടായാലേ എന്തെങ്കിലും കാര്യം ഉള്ളു അല്ലാതെ വേറെ ഒന്നും ഇല്ലാ. പക്ഷെ അഭിനയം എല്ലാവരും കിടു ആണ് ❣️🔥

    • @rajeevjacob532
      @rajeevjacob532 Год назад +1

      ഇത് ഒരു സിബിഐ ഡയറി കുറിപ്പ് പോലെ ഉള്ള സിനിമ അല്ല,..എന്ന് മനസ്സിലാക്കു

  • @jayakrishna5722
    @jayakrishna5722 3 года назад +3

    KG ജോർജ്ജ് അല്ലേ. മോശമാവുമോ. അദ്ദേഹത്തിന്റെ എനിക്കിഷ്ടപ്പെടാത്ത ചിത്രം . ഇലവും കോട് ദേശം മാത്രമാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് ഇരകളും , യവനികയും , മേളയും .

  • @joebob7561
    @joebob7561 Год назад

    😳 Yavanika !!! Didn’t get a chance to watch it in theatre but I watched many times..Such a fantastic movie, in all sense. So great acting by everyone, Nedumudi Venu, Jagathi, but some reasons I like Venu Nagavalli’s performance the most. Beautiful time, probably the golden time of malayalam cinema.

  • @chandrasenan6918
    @chandrasenan6918 3 года назад +4

    K G George sir masterpiece movie ,Respect sir 💐

  • @rameespt2311
    @rameespt2311 3 года назад +8

    ഇത് പോലത്തെ പണ്ടത്തെ മമ്മൂട്ടി, മോഹൻലാൽ undertated movies daily വീഡിയോ ചെയ്തൂടെ

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +2

      കരിയില കാറ്റ് പോലെ

    • @askarkapparath8923
      @askarkapparath8923 3 года назад

      മമ്മൂട്ടിയും ലാലും മാത്രമല്ല malayali നടൻമാർ അതിനും നല്ല etreyo നടൻമാർ

  • @abdf9760
    @abdf9760 3 года назад +2

    കളി മലയാളം movie kand nokku machanmare vere level 🔥🔥🔥❤️

  • @jomincherian1863
    @jomincherian1863 3 года назад +1

    നൊമ്പരത്തി പൂവ് എന്ന ചിത്രം ഒന്ന് റിവ്യൂ ചെയ്യാമോ ?
    ഇത് ഒരു അവാർഡ് പടം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പടം ആണ്

  • @jahamgeera1251
    @jahamgeera1251 3 года назад +2

    കൃത്യമായ നിരീക്ഷണം ❤❤❤

  • @soorajedayattu8762
    @soorajedayattu8762 3 года назад +1

    Keep up the good work. Yavanika serikum oru evergreen masterpiece aanu. Oru star cast thanneyanu, pakshe valare nalla characterisationum aanu ellardem. Ithupole oru crime investigation movie allengilum, Lekhayude maranam oru flashbackum oru nalla avatharanam aayirunu.
    Sudeeshinte Cinephilea episode kanditaanu njan Irakal kaanunath. Realistic aaya nalla bold attempt aanu Irakal.

  • @ksd1866
    @ksd1866 3 года назад +3

    മമ്മൂക്കയുടെ ജേക്കബ് ഈരാളി
    ഭരത് ഗോപിയുടെ അയ്യപ്പൻ
    🔥🔥🔥
    കിടിലൻ പടം

  • @shanutdmc
    @shanutdmc 3 года назад +1

    There is a movie named Kuttiyappanum Daivadhootharum streaming in Neestream... A feel gud heart touching story and decent made one.... I don't know whether Monsoon Media had already reviewed or not...

  • @sujeeshchandrantt8636
    @sujeeshchandrantt8636 3 года назад +5

    അശോകൻ 👌👌

  • @Dancemoves99
    @Dancemoves99 Год назад +1

    Innanu film kandath. Mammooty ozhich bakki ellarum mikacha abhinayam arnnu, thudakkam ayond avam. Bharat gopi, thilakan, jagathi, nedumudi venu oke asadya performance performance

  • @ManuManu-bo7of
    @ManuManu-bo7of 3 года назад +6

    Master piece of kg George

  • @ajaymathew3599
    @ajaymathew3599 3 года назад

    Kariyilakaatu pole movie review cheyumo

  • @sijinsdsniel863
    @sijinsdsniel863 3 года назад +4

    I saw the movie ..but its not that good as you said..atleast for me

    • @unnirajac8617
      @unnirajac8617 3 года назад +1

      It's been a long 39 years since this movie was released. You would have a great knowledge about cinema after watching many movies from different languages around the world including malayalam but still as a mystery thriller Yavanika still shines even after so many years.

  • @majnasmuhammed4030
    @majnasmuhammed4030 3 года назад +2

    എന്റെ ഇഷ്ടപെട്ട സിനിമ ❤️

  • @unnimusic007
    @unnimusic007 Год назад

    എൻ്റെ ഏട്ടോം ഇഷ്ടപ്പെട്ട investigation movie ആണിത് ഞാൻ ഈ സിനിമാ ഇടേക്കിടെ RUclips surch ചെയ്ത് കാൻവാറുണ്ട്

  • @leelammatk9015
    @leelammatk9015 2 года назад +1

    Ayyappan enthoru perfomance 🔥🔥
    Ashokan adipoli
    Ee kannikoodi 🔥🔥❤️

  • @bijujohn4993
    @bijujohn4993 3 года назад +1

    എക്കാലത്തെയും മികച്ച സിനിമ.💖

  • @sanjupb5710
    @sanjupb5710 3 года назад +1

    THANK YOU

  • @bineeshmp3657
    @bineeshmp3657 3 года назад

    How to watch it ?

  • @vimalkumar0369
    @vimalkumar0369 3 года назад +2

    Fav movie 💓

  • @pranavpranavam9887
    @pranavpranavam9887 3 года назад

    Cinema nalla print kittuna link undo

  • @tobeornottobe4936
    @tobeornottobe4936 2 года назад

    കേരള കഫെ സിനിമ വിശകലനം ചെയ്യാമോ?

  • @Ali.T.MAli.T.M
    @Ali.T.MAli.T.M Год назад

    മലയാളത്തിലെ ഏറ്റവും നല്ല നടന്മാരുടെ ഒത്തുചേരുന്ന പടം

  • @vighneshvinod8414
    @vighneshvinod8414 3 года назад +1

    Monsoon Chattante fans undo

  • @sreekalamadhu154
    @sreekalamadhu154 2 года назад

    Super സിനിമ എത്ര പ്രാവശ്യം കണ്ടെന്നു പോലും എനിക്ക് അറിയില്ല 👍👍അത്രക്കും നല്ല ഫിലിം

  • @dhaneshd5149
    @dhaneshd5149 Год назад

    രാത്രിയിൽ ജലജയെ സഹായിക്കാൻ പോയ വേണു എന്തിനാണ് താക്കോൽ എടുത്തത്

  • @vidhyat3829
    @vidhyat3829 3 года назад +2

    KG George 💛💛💛😘

  • @മുസാഫർ
    @മുസാഫർ 3 года назад +1

    〽️〽️〽️ ജീവിതത്തിൽ ക്യാമറാ വെച്ച് എടുത്തത് പോലെ ആണ് പടം 〽️〽️〽️

  • @adithyancs3497
    @adithyancs3497 3 года назад +2

    Roshomon effect konduvanna aadya Malayalam padam anenn tonnunu

  • @cybertaiga9534
    @cybertaiga9534 2 года назад +3

    Yavanika is one of the greatest Malayalam films ever made. It was so ahead of its time. Even today, it would send shockwaves to those watching it. Very well made, thoughtful film that will always stand the test of time. All the performances are outstanding in this film.... so much that every character and crew should be given an award for contributing to this film (it is that extraordinary) and above all the great K.G. George.

  • @calvincandey1999
    @calvincandey1999 3 года назад +2

    Superb movie👏👏

  • @vishnut9009
    @vishnut9009 Год назад

    Bharat Gopi what an actor...👍

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 3 года назад +1

    Great

  • @jeshadm.j7068
    @jeshadm.j7068 3 года назад +3

    Pinalla....
    Gopiyettan mass

  • @sidharthbabu3338
    @sidharthbabu3338 3 года назад +1

    Please review season

  • @jithinp4973
    @jithinp4973 3 года назад +2

    Super flim 😘😘😘

  • @cinimareel1731
    @cinimareel1731 3 года назад +6

    ഗോപി ആശാൻ കംപ്ലിറ്റ് ആക്ടർ

    • @askarkapparath8923
      @askarkapparath8923 3 года назад +2

      എന്റെ അഭിപ്രായത്തിൽ കംപ്ലയിന്റ് acter എന്ന് പറയാൻ ആരും ഇല്ല ഓരോരുത്തർക്കും പറ്റാത്ത etreyo കഥാപാത്രങ്ങൾ

  • @AjithKumar-in6vs
    @AjithKumar-in6vs Год назад

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റീവ് ക്രൈം ത്രില്ലർ

  • @niyaspanthappilan
    @niyaspanthappilan 2 года назад

    _KG George is a university of cinema..._ 🥰

  • @syamsmd1852
    @syamsmd1852 Год назад

    മുകുന്ദൻ ഉണ്ണിയെ വിമർശനം നടത്തിയവരൊന്നും ഇങ്ങനെ ഒരു സിനിമ കണ്ടില്ലേ?

  • @ajith_chacko
    @ajith_chacko 3 года назад +1

    Bharat Gopi adipoli 👌

  • @ansim5341
    @ansim5341 3 года назад +1

    Best thriler annu

  • @ajithasree3211
    @ajithasree3211 3 года назад +2

    Kg george ❤️

  • @sudeeppm3966
    @sudeeppm3966 3 года назад +1

    Yes, as you said its a classic and one of my favorite too. But Sudheesh നെ പോലുള്ളവർ videos ചെയ്‌ത്‌ ചെയ്ത് ഇപ്പോൾ യവനിക reviews മടുപ്പ് ആയിതുടങ്ങിയിട്ടുണ്ട്.

    • @sudhishpayyanur9344
      @sudhishpayyanur9344 3 года назад

      മടുപ്പാണ് എന്നത് മനസിലായില്ല saho

    • @sudeeppm3966
      @sudeeppm3966 3 года назад +1

      @@sudhishpayyanur9344 Hai Sudheesh, thank you for replay. ആദ്യമേ ഒരു apology, കാരണം സത്യത്തിൽ Sudheesh ന്റെ replay വന്നതിന് ശേഷം ആണ് ഞാൻ video മുഴുവൻ കണ്ടത്. About യവനിക എന്ന് thumb nail കണ്ടപ്പോഴേ video skip ചെയ്തു. After seeing full video, definitly your review is one of the best about film യവനിക I ever seen. But what I meant in my first message was, യവനിക is always a hot cake for many film reviewers and for years repeatedly hearing this. But Im admitting one thing that, as you said its a classic and one of my favorite too. I think Sudheesh തന്നെ മുൻപേ യവനികയെ പറ്റി സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു, may be Im wrong, ഇല്ലെങ്കിൽ ക്ഷമിക്കുക. Whenever a film releases, as of many Im also will wait for your review because it's felt like most of the times yours is more relevant than others and Im a subscriber too. എന്നെപ്പോലെ അല്ലെങ്കിൽ നിങ്ങളെപ്പോലെ മിക്കവാറും എല്ലാ മലയാളം സിനിമ സ്നേഹികളും യവനിക കണ്ടിട്ടുണ്ടാവും, ഒരുപാട് വിലയിരുത്തലുകൾ യവനികയെ പറ്റി വന്നിട്ടുള്ളതുമാണ്, ഒരുപക്ഷെ ഏറ്റവും കൂടുതൽ, so യവനിക is still a classic if there may be or may not be repeated reviews. George sir ന്റെ തന്നെ അല്ലെങ്കിൽ മറ്റു classics ഒരുപാടുണ്ട് review ഇടാൻ നിങ്ങൾക്ക്, അത് മലയാളത്തിൽനിന്ന് തന്നെ ആവണമെന്നില്ല ലോക സിനിമയിൽ നിന്നും ആവാം, Sudheesh മുൻപേ ചിലത് ചെയ്തിട്ടുണ്ട് അറിയാം, so again and again യവനിക വിലയിരുത്തലുകൾ കാണുമ്പോൾ ഉള്ള ഒരു മടുപ്പ്, ആ മടുപ്പാണ് ഞാൻ ഉദ്ദേശിച്ചത് saho, അപ്പോൾ Sudheesh ന് ചോദിക്കാം മടുപ്പ് തനിക്കല്ലേ, താൻ കാണേണ്ട, ഇഷ്ടപ്പെടുന്നവർ വേറെ ഉണ്ട്, ശരിയാണ്, പക്ഷെ ഞാൻ എനിക്ക് തോന്നിയ കാര്യം പറഞ്ഞുന്നേയുള്ളു, നിങ്ങളുടെ review അല്ലെങ്കിൽ യവനിക എന്ന സിനിമ മോശമാണെന്നോ മടുപ്പാണെന്നോ അല്ല ഉദ്ദേശിച്ചത് ട്ടോ. Keep going, my best wishes 🙏

    • @sudhishpayyanur9344
      @sudhishpayyanur9344 3 года назад

      @@sudeeppm3966 😊 മുന്നേ പലയിടതായി യവനിക പരാമർശിച്ചിട്ടുണ്ട് എങ്കിലും ഒരു വീഡിയോ അതിനായി ചെയ്തിട്ടില്ല. റിവ്യൂ ന്റെകൂടെ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൂടെ പറയണം എന്നത് തോന്നിയത് കൊണ്ടാണ് ഒരു വീഡിയോ ആയി തന്നെ ചെയ്തത്. Thank you for the message ❤️ stay safe ❤️

    • @sudeeppm3966
      @sudeeppm3966 3 года назад

      @@sudhishpayyanur9344 Thank you Sudheesh, take care, bye 🙏

  • @unnikrishnan154
    @unnikrishnan154 3 года назад

    എല്ലാം ok, പക്ഷെ അന്ന്‌ ആ രാത്രിയിൽ ജലജക്കെങ്ങനെ വേണു നാഗ വള്ളിയുടെ സഹായം ലഭിച്ചു? അന്ന്‌ മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ

  • @MrRejath
    @MrRejath 3 года назад

    All time fav

  • @vishnusupertramp3627
    @vishnusupertramp3627 3 года назад +2

    Craft man KG George

  • @aravindmurali7159
    @aravindmurali7159 3 года назад +1

    K. G. George💯💯💯

  • @antonyjose1131
    @antonyjose1131 3 года назад +1

    Nalla directors inu Ashokan e kittiyal nalla role kittum .

  • @nandugopi3037
    @nandugopi3037 3 года назад +2

    🔥

  • @ashkotta8050
    @ashkotta8050 Год назад

    ക്ലാസിക് ത്രില്ലർ 🔥❤️🔥

  • @Rojusmathew
    @Rojusmathew 3 года назад +2

    Citizen Kane innu kandathe ullu

  • @syamsagar439
    @syamsagar439 3 года назад

    Fire(1996movie) review venam