Vazhthum Ennum Parameshane by Poulose Thudian

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 15

  • @babymathewm4637
    @babymathewm4637 4 года назад +3

    വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
    പാർക്കുമെന്നും എന്റെ നാവിന്മേൽ
    പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
    കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
    1 ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ
    സന്തതം ഞാൻ സ്വൈരമടഞ്ഞും
    കാന്തനാമാവന്റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും
    സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും;-
    2 പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ
    നൽകുകില്ലായതിലില്ല ഞാൻ
    വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം
    നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം;-
    3 തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
    തങ്കമുഖം ശോഭയേകുന്നു
    ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
    തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു
    4 ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
    ബാലകരോ പാട്ടുപാടുന്നു
    പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
    മേലിനിയവർക്കു ലവലേശവുമാകുലമില്ല;-
    5 തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
    നന്മയായവർ കരുതുന്നു
    ഒന്നിലുമവർ മനം തളർന്നവശരായിടാതെ
    മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു

  • @elsychandy6477
    @elsychandy6477 3 года назад

    What a beautiful song which gives you confidence and joy in the Lord

  • @vargheesnellipana7371
    @vargheesnellipana7371 6 лет назад +2

    what a wonderful song!🌹💮

  • @steny17
    @steny17 10 лет назад +4

    what a beautiful song..

  • @mathewprince6335
    @mathewprince6335 4 года назад +1

    ആത്മാവിൽ തുടിക്കുന്ന പാട്ട് പൗലോസ് തുടിയൻ തുടിച്ചു കൊണ്ടു തന്നെ പാടി നന്ദി. ഈ പ്രായത്തിലും കർത്താവിന്നായ് തുടിക്കുന്ന ഈ ദാസനെ അവസാന തുടിപ്പു വരെ കർത്താവിന്നായ് തുടിക്കുവാൻ കർത്താവു തുടിക്കട്ടെയെന്നു തുടിക്കുന്ന ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു

    • @susybabu9822
      @susybabu9822 4 года назад

      Great memories

    • @abhilashlakkattoor3727
      @abhilashlakkattoor3727 3 года назад

      പ്രിയ ദൈവ ദാസൻ തന്റെ വേല തികച്ചു ഇന്ന് കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കുന്നു

  • @pastorgeorgejacob9865
    @pastorgeorgejacob9865 3 года назад

    Very effective .

  • @RajeshKurian
    @RajeshKurian 4 года назад

    God bless you Paulose sir

  • @jobygeorge4534
    @jobygeorge4534 6 лет назад +1

    beautiful song

  • @jamespaul7787
    @jamespaul7787 4 года назад

    Respect and great memories.......from sons of Evg P J Paulose....

  • @johnsonthomas5086
    @johnsonthomas5086 5 лет назад

    Feeling song

  • @joicepj2376
    @joicepj2376 4 года назад +1

    Any one after Sruthi Joy singing this song...