Endoscopy യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Pradeep Kumar ( Baby Memorial Hospital Calicut ) മറുപടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0495 277 8367
വളരെ ഉപകാരപ്രദം ഡോക്ടർ. ഞാൻ എനിക്ക് smell കിട്ടാതെ വന്നത് കൊണ്ട് 10 വർഷം മുൻപ് മൂക്കിൽ കൂടി endoscopy ചെയ്തിരുന്നു. അന്ന് ചെറുതായിട്ട് ശ്വാസം മുട്ടുന്ന പോലെ തോന്നി. പിന്നീട് ഇനി അത് ചെയ്യാൻ പേടി തോന്നിയിരുന്നു. ഈ വീഡിയോ കണ്ടത് കൊണ്ട് ഇനിയും ചെയ്യാൻ ധൈര്യമായി. Thank you so much🙏🥰
മനസ്സിലാകപ്പാടെ ഒരു ടെൻഷൻ ആയിരുന്നു എന്തായിരിക്കും എങ്ങനെയായിരിക്കും ചെയ്യുന്നത് എന്നൊക്കെ ഇത്രയും കേട്ടപ്പോൾ സമാധാനമായി എന്റെ സ്കോപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണുകയും ചെയ്തു😊
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിന് സർ പറഞ്ഞപോലെ പേടിച്ചിരുന്നതാ എന്റെ ആങ്ങളയുടെ മകനു മറ്റന്നാൾ സർ ന്റെ ഹോസ്പിറ്റലിൽ തന്നെ endoscopy ചെയ്യണമെന്നു കേട്ടപ്പോൾ പേടിച് യു ടുബിൽ എന്താണെന്ന് അറിയാൻ നോക്കിയതാ സർ ന്റെ വീഡിയോ തന്നെ കിട്ടി യപ്പോൾ ആശ്വാസം തോന്നി, ഇതിൽ ഇടരുതാത്തതും ആർക്കും ഉപകാരം ഇല്ലാത്തതു ആണെങ്കിലും ഒത്തിരി ആശ്വാസം കിട്ടിയകാരണം ഇട്ടതാണ് ക്ഷമിക്കുമല്ലോ
Hi enikk 19 vayassaayi ea scan cheyyan enikk nalla pedi und Ith cheyyumbo ella hospitalinnum maravippikkuo ennood Malabar medical college (mmc) yil ninnaanu scan cheyyan paranjath
Hello, there is nothing scary about this procedure. If we are Cooperative with them, the procedure will be over in 5 minutes. Maybe we feel like vomiting but it doesn't last a second. Be bravethere is no problem❤️
Sirgdmng🙏..thanku for great and very very detailed information for Endoscopy...throat infection vannit samsarikumpol breathing difficulty thonnunna oralk endo scopy cheyyan sadationte avasyamundo...
Doctor, ആസിഡ് കുടിച്ചു ചുരുങ്ങി പോയ തൊണ്ട ഭാഗം endoscopy വഴി വികസിപ്പിക്കാൻ പറ്റുമോ? അങ്ങനെ വികസിപ്പിച്ചാൽ പഴയതു പോലെ ആഹാര പഥാർത്ഥങ്ങൾ കഴിക്കാൻ പറ്റുമോ?
ഹലോ സർ രണ്ടുവർഷം മുമ്പ് സാറ് തന്നെ എൻറെ എൻഡോസ്കോപ്പി ചെയ്തിരുന്നു അതിൽ ഒരു പോളിപ്പ് കണ്ടിരുന്നു ബയോപ്സി ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമില്ല ക്രോണിക് ഗ്യാസ്ട്രിക് എന്നാണ് കാണിക്കുന്നത് അതു കുഴപ്പമില്ല എന്ന് സാർ പറഞ്ഞിരുന്നു ഇപ്പോൾ വയറിന് ചെറിയൊരു വേദന അതു എടുത്തു കളയാം എന്ന് കരുതുന്നു എടുക്കുമ്പോൾ വേദന ഉണ്ടാകുമോ
വേദന ഉണ്ടെങ്കിൽ ഒരു ഗ്യാസ്‌ട്രോ / ജനറൽ സർജനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr.Pradeep Kumar P, Chief Consultant - Gastro Enterology and hapatology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
@@aryatk2271 എല്ലാ ചെക്ക് അപ്പ് ചെയ്തു, endoscopy, mri, but ഡോക്ടർസ് പറയുന്നത് ഒരു കുഴപ്പമില്ല എന്നാണ്. എന്നാലും ഇപ്പഴും pain ഉണ്ട് right side of stomach, idakki കുളത്തിപിടിക്കും അപ്പൊ pain കുടും.. ഗ്യാസ്ട്രോളജി dr nae കാണുന്നതാണ് നല്ലത് അലാതെ, mbbs ഇല്ലാത്ത കോട്ടയത്തുള്ള dr manoj jhonsonanae onnum kannalae cash pokum
6year മുന്നേ Enikku 2time ചെയ്തു....അതിൽ erosive ഗ്യാസ്ട്രൈറ്റിസ് ഉണ്ട് എന്നും hpaylori വൈറസ് ഉണ്ടെന്നും പറഞ്ഞു.. ട്രീറ്റ് ചെയ്തു... ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് ആദിനാൽ നാളെ ഒരു endoscopy എടുക്കാൻ പോവുകയാണ് 2എണ്ണവും നാട്ടിൽ നിന്ന് ആയിരുന്നു ഇത് സൗദിയിൽ നിന്നുമാണ്
Endoscopy oru patientinu cheydhu kazhinja devices full sterilize cheyumo vere aakk use cheyumbo camera washable aano ippo corona time aayadh kond chodikayanu
ചില സാഹചര്യങ്ങളിൽ, ഒരു രോഗം നിർണ്ണയിക്കാൻ അല്ലെങ്കിൽ കാൻസർ തിരിച്ചറിയാൻ സഹായിക്കുന്നതിന് രോഗിയുടെ ടിഷ്യുവിന്റെയോ സെല്ലുകളുടെയോ ഒരു സാമ്പിൾ അതായത് ബിയോസ്‌പി ആവശ്യമാണെന്ന് ഡോക്ടർ തീരുമാനിച്ചേക്കാം.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.
Tank you dr..oruvarshamayi endoscopic cheyyan dr..nirdesichatu pedikaranam poyittilla sarinte vedio kandathu nannayi aduthadivasamtanne oru dr cananam ...inganeyoru vedio tannatil orupadunanni.
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ സാർ എനിക്ക് എൻഡോസ്കോപ്പി എന്ന് കേൾക്കുന്നതേ പേടിയായിരുന്നു കാരണം ഡോക്ടർ എനിക്കും എൻ്റർ സ്കോപ്പി പറഞ്ഞിട്ടുണ്ട് ഞാനിപ്പോൾ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് എന്തോ അതിനുള്ള മറ്റ് ആളുകൾ ധൈര്യം തന്നത് കൊണ്ടാണ് എനിക്ക് എൻ്റർ സ്കോപ്പ് ചെയ്യാൻ ധൈര്യമായത് അതിനെപ്പറ്റി ക്ലാസെടുത്തത് എന്ന് ഡോക്ടർ ക്ക്ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ സാർ
എൻഡോസ്കോപ്പി കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും തൊണ്ടയിൽ ബുദ്ധിമുട്ട് (നീറ്റൽ) അനുഭവപ്പെടും എന്ന് പറയപ്പെടുന്നത് ശരിയാണോ ?
വയറു വേദന വന്നാൽ അത് അൾസർ ആണോ മറ്റെന്തെങ്കിലും അസുഖമാണോ എന്നറിയാനാണ് നമ്മൾ എൻഡോസ്കോപ്പി ചെയ്യുന്നത്. രോഗനിർണയമാണ് എൻഡോസ്കോപ്പികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിൽ നിന്നും അൾസർ ഉണ്ടോ ഇല്ലയോ എന്നറിയാൻ പറ്റും. അതു ഡോക്ടർക്ക് വേണ്ടവിധത്തിലുള്ള ചികിത്സകൾ നൽകാൻ സഹായിക്കുന്നു. അന്നനാളത്തിലോ, ആമാശയത്തിലോ, കുടലിലോ എന്തെങ്കിലും അസാധാരണത്വം കണ്ടാൽ ആ ഭാഗത്തു നിന്നും എൻഡോസ്കോപ്പി വഴി തന്നെ ബിയോപ്സി എടുത്തു പരിശോധനയ്ക്ക് അയക്കുന്നു. ദഹന വ്യവസ്ഥയിലെ ക്യാൻസർ മുതലായ അസുഖങ്ങൾ കണ്ടെത്തുന്നത് അങ്ങനെയാണ്.
ശ്വാസംമുട്ട് ഉള്ള രോഗികൾ എൻഡോസ്കോപ്പി ചെയ്യുന്ന അവസരത്തിൽ ഭയങ്കരമായ രീതിയിൽ ശ്വാസംമുട്ട് അനുഭവപ്പെടും ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നു പറഞ്ഞു കേൾക്കുന്നു ഇതിൻറെ സത്യാവസ്ഥ മറുപടിയായി തരണം
Endoscopy യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Pradeep Kumar ( Baby Memorial Hospital Calicut ) മറുപടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0495 277 8367
എനിക് രാവിലെ ചിലപ്പോൾ ബാത്‌റൂമിൽ പോയികഴിjal
Arogyam vellam kudikkn patumo
വളരെ
ഉബകാരം തോന്നി
കടത്തി വിടുന്ന ട്യൂബ് എത്ര വണ്ണം ഉണ്ട്
Sir ente ammaykku edaykkidaykku vayaruvedhana undakarundu dr kanich appol alsar ennu paranhu medicin kazhikkunnudu kurachukuravund chila bakshanam kazhikkumbol vedhana undakarundu,kuravillengil endoscopy edukkan paranhu ,sir vayaruvedhana edukkunnath edhukondayirikkum alsar kure masam undakumo
🙏🙏🙏🙏🙏🙏🙏🙏👍🌹🌹🌹🌹🌹വളരെ ലളിതമായി,,, പറഞ്ഞു തന്ന ബഹുമാനപ്പെട്ട ഡോക്ടർക്കു,,,, ഒരായിരം ആശംസകൾ,,,,,
വളരെ ഉപകാരപ്രദവും സംശയം ദൂരീകരിക്കുകയും ചെയ്യാൻ സഹായിച്ച വീഡിയോ. വളരെ നന്ദി സർ.
നാളെ endoscopy ചെയ്യാൻ പോകുന്ന ഞാൻ ഇ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി thankyou Dr
എനിക്കു പേടി മാത്രമേ ഉള്ളു. ധൈര്യം കിട്ടാൻ എന്തു ചെയ്യണം എന്ന് ആലോചിച്ചു യിരിക്കുന്ന njan😟
Cheitho. Parayu
Cheytho??? Enikku vallatha pedi aavunnu.pls tell me engane aayrnnu.next week enikku undu
@@ammu78216 ചെയ്തോ
@@ammu78216 cheythoo engne undaynnu.. Budhimutt ndavoo
ഈ വീഡിയോ കണ്ടപ്പോൾ ആണ് endoscoy യെ കുറിച്ച് കൂടുതൽ മനസ്സിലായത് thank u ഡോക്ടർ
ഇഷ്ടമായി. നല്ല അറിവുകൾ thanku sir
Dr. Eniku. Endoscopy. Cheyyenam ayirunnu. Ethu kandappol. Kurachu. Pedi മാറി ഇത് പോലെ വളരെ ഉപകാരപ്രദമായ. Videos edane. Thank. You. ഡോക്ടർ 🙏🙏🙏🙏
ചെയ്തോ? എന്തിന് വേണ്ടിയാണ് ചെയ്തത്?
Stomach. Problem. ചെയ്തില്ല. Medicine. Thann kuravillenkil. Endoscopy. Cheyyenam. Alser. Acidity. Mattu. Valla. Problems. Undo ennoke. Kanumo. Ennokulla
Last mariyo?
@@minisunil1491 medicine kazhichappol mariyo?
ഇല്ല. ഞാൻ. അയിമൊതകം. പൊടിച്ച്. ഒരു. Teaspoon. വീതം. കഴിച്ചു. അതിൽ. കുറച്ചു. മാറി.
നല്ലഅറിവുതന്നതിനു വളരെനന്ദി ഡോക്ടർ 🙏🙏🙏
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന്
ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.... 🙏
.നല്ലൊരു വീഡിയോ....
വളരെ ഉപകാരപ്രദം.
നന്ദി.
വളരെ ഉപകാരപ്രദം ഡോക്ടർ.
ഞാൻ എനിക്ക് smell കിട്ടാതെ വന്നത് കൊണ്ട് 10 വർഷം മുൻപ് മൂക്കിൽ കൂടി endoscopy ചെയ്തിരുന്നു. അന്ന് ചെറുതായിട്ട് ശ്വാസം മുട്ടുന്ന പോലെ തോന്നി. പിന്നീട് ഇനി അത് ചെയ്യാൻ പേടി തോന്നിയിരുന്നു. ഈ വീഡിയോ കണ്ടത് കൊണ്ട് ഇനിയും ചെയ്യാൻ ധൈര്യമായി.
Thank you so much🙏🥰
എന്നിട്ട് smell എപ്പോഴാണ് വന്നത്
ചിലർ വള വളാ പറഞ്ഞു നീട്ടി വെറുപ്പിക്കും. ഡോക്ടർ കാര്യങ്ങൾ ചുരുക്കി പറഞ്ഞു. നന്ദി ഡോക്ടർ.
വളരെ ഉപകാരപ്രതമായ വീഡിയോ 👍👍🙏🙏🙏
ഓരോ കണ്ടുപിതങ്ങൾ ഈ മനുഷ്യരുടെ ഒരു കാര്യം
മനസ്സിലാകപ്പാടെ ഒരു ടെൻഷൻ ആയിരുന്നു എന്തായിരിക്കും എങ്ങനെയായിരിക്കും ചെയ്യുന്നത് എന്നൊക്കെ ഇത്രയും കേട്ടപ്പോൾ സമാധാനമായി എന്റെ സ്കോപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണുകയും ചെയ്തു😊
Sir paranju thanathu valare nannayi manasilayi. Thank you sir
ഇന്ന് എൻ്റെ ഭർത്താവിന്റെ എൻഡോസ്കോപിയാണ്. അതുകൊണ്ട് ഞാൻ ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്രദമാണ്. നന്ദി ഡോക്ടർ.
നല്ല വേദന ഉണ്ടാകുമോ
Cost ethra varunnund
Cost ethra akum@@nandhuperumala3076
ഈ വീഡിയോ കണ്ടപ്പോൾ എന്റെ പോടി മാറി താങ്ക്സ്
😭
Good 😊😊
Our Allmighty God gives wisdom to the Doctors to treat the Patients. This is the fact.
ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിന് സർ പറഞ്ഞപോലെ പേടിച്ചിരുന്നതാ എന്റെ ആങ്ങളയുടെ മകനു മറ്റന്നാൾ സർ ന്റെ ഹോസ്പിറ്റലിൽ തന്നെ endoscopy ചെയ്യണമെന്നു കേട്ടപ്പോൾ പേടിച് യു ടുബിൽ എന്താണെന്ന് അറിയാൻ നോക്കിയതാ സർ ന്റെ വീഡിയോ തന്നെ കിട്ടി യപ്പോൾ ആശ്വാസം തോന്നി, ഇതിൽ ഇടരുതാത്തതും ആർക്കും ഉപകാരം ഇല്ലാത്തതു ആണെങ്കിലും ഒത്തിരി ആശ്വാസം കിട്ടിയകാരണം ഇട്ടതാണ് ക്ഷമിക്കുമല്ലോ
ഇതേ കുറിച്ച് അറിവ് തന്നതിന് ഒരുപാട് നന്ദി
Very helpful and Thank you so much for sharing information doctor 👨🏻⚕️
Hi enikk 19 vayassaayi ea scan cheyyan enikk nalla pedi und Ith cheyyumbo ella hospitalinnum maravippikkuo ennood Malabar medical college (mmc) yil ninnaanu scan cheyyan paranjath
Thanks sir.valare upakaramayi.
Hello, there is nothing scary about this procedure. If we are Cooperative with them, the procedure will be over in 5 minutes. Maybe we feel like vomiting but it doesn't last a second. Be bravethere is no problem❤️
Thanks
Nice doctor and also the way of presentation was nicee and clear
Thanks for informative message.
Thank You..
@@BabyMemorialHospital എന്നോട് നോക്കാൻ പറഞ്ഞു എനിക്ക് പേടി വേദന ഉണ്ടാകുമോ ഓർത്ത്
@@BabyMemorialHospital dr ഇത് bmh വന്ന് ചെയ്യാൻ എത്ര ചിലവ് വരുന്നത്
Thanks Dr, നന്നായി പറഞ്ഞു തന്നു 🙏🙏🙏🙏
Thq u sir wonderful. ..msg to public
Thank You ..
GASTROENTEROLOGY EMERGENCY IMMEDIATELY TREATMENT FULL DETAILS PLEASE EXPLAIN ?
Good video
Thank you Sir 🙏
Vayarile punn nokan endoscopy allathe vere valla vazhiyum undo
Sirgdmng🙏..thanku for great and very very detailed information for Endoscopy...throat infection vannit samsarikumpol breathing difficulty thonnunna oralk endo scopy cheyyan sadationte avasyamundo...
നന്ദി സാർ ഒരു പാട് ഉപകാര പ്രതമായി
Very much informative... Thank u Dr. G
വളരെ നന്ദി സാർ
Endoscopy allathe vere nthem vayi undo Dr ?
Good information.
Doctor, ആസിഡ് കുടിച്ചു ചുരുങ്ങി പോയ തൊണ്ട ഭാഗം endoscopy വഴി വികസിപ്പിക്കാൻ പറ്റുമോ? അങ്ങനെ വികസിപ്പിച്ചാൽ പഴയതു പോലെ ആഹാര പഥാർത്ഥങ്ങൾ കഴിക്കാൻ പറ്റുമോ?
Asugam mariyoo
Endoscopy manasilayi
Thank you. Doctor
കഴിവുള്ള dr ആണ്, ഒരുവട്ടം അൾസർ വന്നിട്ട് ചികിത്സ തേടിയിട്ടുണ്ട്.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ
Ennitt sugaayo
ഡോക്ടർ ഞാൻ എന്തായാലും ചെയ്യും പേടിച്ചിട്ടാ ചെയ്യാതിരിക്കുന്നെ❤ രോഗികളെ പേടിപ്പിക്കാത്ത Dr
i regular bowl syntrom ഈ രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കണോ
well explained and shown.. thank you doctor
Thanks alot...
thank you for watching the video
4
Thanks for valu able video
എനിക്ക്acidity problem 15 years ആയി ഉണ്ട് 1വർഷമായി backpain തുടങി. വയറ് വേദന കൂടുതലായി ഇല്ല ഞാൻ എന്താണ് ചെയ്യേണ്ടത്
Ippol endayi mariyo..
ഹലോ സർ രണ്ടുവർഷം മുമ്പ് സാറ് തന്നെ എൻറെ എൻഡോസ്കോപ്പി ചെയ്തിരുന്നു അതിൽ ഒരു പോളിപ്പ് കണ്ടിരുന്നു ബയോപ്സി ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമില്ല ക്രോണിക് ഗ്യാസ്ട്രിക് എന്നാണ് കാണിക്കുന്നത് അതു കുഴപ്പമില്ല എന്ന് സാർ പറഞ്ഞിരുന്നു ഇപ്പോൾ വയറിന് ചെറിയൊരു വേദന അതു എടുത്തു കളയാം എന്ന് കരുതുന്നു എടുക്കുമ്പോൾ വേദന ഉണ്ടാകുമോ
വേദന ഉണ്ടെങ്കിൽ ഒരു ഗ്യാസ്‌ട്രോ / ജനറൽ സർജനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr.Pradeep Kumar P, Chief Consultant - Gastro Enterology and hapatology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Endoscopy cheimbo vedana indo
Very Helpful ❤️❤️👌👌
Doctor ente husbandinu epozhum nenherichil ane.. Heart beat idakku kudi vararundayirunnu. ECG nokkiyapol no issues.. Acidity amylase 97 ane... Endoscopy vendivarumo.. Motion pokan okke padanu.. Vayattil epozhum gas ketti nilkkum.
Enikum ee preshnum undu, treatment edutho?
Epiglotties എനിക്ക് കാണാൻ പറ്റും അത്കൊണ്ട് വേലോ കുഴപ്പം ഇണ്ടോ?
No problem.. normal for some people
informative .
I have too much stomach "kaalicha" since 2000 starting I meet 4 doctor still I have same problem . What do pls help me
Me also sir on right side of stomach
@@freds1134 kurvindo right side problem
@@aryatk2271 no
@@freds1134 reason nthanu medicin edthile
@@aryatk2271 എല്ലാ ചെക്ക് അപ്പ് ചെയ്തു, endoscopy, mri, but ഡോക്ടർസ് പറയുന്നത് ഒരു കുഴപ്പമില്ല എന്നാണ്. എന്നാലും ഇപ്പഴും pain ഉണ്ട് right side of stomach, idakki കുളത്തിപിടിക്കും അപ്പൊ pain കുടും.. ഗ്യാസ്ട്രോളജി dr nae കാണുന്നതാണ് നല്ലത് അലാതെ, mbbs ഇല്ലാത്ത കോട്ടയത്തുള്ള dr manoj jhonsonanae onnum kannalae cash pokum
endoscopi kku shesham nalla thonda vedayaane dr
Any age bar for Endoscopy?
No
Thank you dr nalla ariv
Endoscopy cheyyunna samayathu chuma undaakumo .enikku peediya.i am reshmi
Oru seenm illa
Thankyou oru live video kanumbo samadanum varumm
thank you sir....
Thank You
Good msg
How much does it cost to make endoscope?
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.
@@BabyMemorialHospital ഹോസ്പിറ്റലിൽ
Manassilaguna tharathilulla video
എൻറ്റോസ്കോപ്പി ഒരു പ്രാവശ്യം എനിക്ക് ചെയ്തതാ... വേദനയൊന്നും ഉണ്ടാവില്ല.... ഓക്കാനിച്ചു കഷ്ട്ടപ്പെട്ടു
Nalla budimutt aano,enik may be vendi varum😓
@@hafsathp1973 onnum pedikkanilla.. 5 minittu mathi..👍
Atheyo, thank you tto😌
എനിക്ക് മറ്റന്നാൾ ഇണ്ട്. എന്നാ ഒന്ന് ഏമാധാനിപ്പിക്കോ😔....... ശര്ദിക്കുകയോ ശ്വാസം മുട്ടുകയോ ചെയോ?
@@0_Nobody തൊണ്ടയിൽ സ്പ്രേ അടിച്ചു കഴിഞ്ഞാൽ.. ഒന്നും അറിയുകേല.. ടെസ്റ്റ് കഴിഞ്ഞു.. ചുടുള്ള എന്തെങ്കിലും കുടിക്കാൻ പറയും.. ഒന്നും പേടിക്കാനില്ല.
Thank you so much sir 🙏
സർ എനിക്ക് food ഇറക്കുമ്പോൾ അന്നനാളത്തിൽ ഒരു തടസം പോലെ അനുഭവപ്പെടുന്നു എന്തായിരിക്കും സർ കാരണം. Pls reply
ഒരു ഗാസ്ട്രോ വിഭാഗത്തിനെ കാണിക്ക് ഏത് രോഗവും വെച്ച് കൊണ്ട് ഇരിക്കരുത്
നന്ദി. doctor
സർ, പിത്താശയത്തിൽ ദശ ഉള്ളതിന് എൻഡോസ്കോപ്പി ചെയ്യുന്നത് തൊണ്ടയിൽ കൂടിതന്നെയാണോ, അതോ മറ്റു വല്ല രീതിയിൽ ആണോ
Athe
Sir, valare nannayirunnu.
സാർ എനിക്കു ഒരുപാകം പോസിറ്റീവ് ആണ് പയോക്സി കൊടുത്തു കിട്ടിയില്ല പേടിയാകുന്നു കാരണം എന്താകും 😢
എത്രയാണ് ഇതിൻ്റെ ചിലവ്?
1250 - 2800 rs
ഞാൻ ചെയ്തു 1200+കോവിഡ് test300
@@muneermuneer9489 evidann
Evidenna cheythe....?@@muneermuneer9489
Very helpful video
ഈ ടെസ്റ്റിന് എത്ര രൂപ ചിലവ് വരും
Ariyamo?
6year മുന്നേ Enikku 2time ചെയ്തു....അതിൽ erosive ഗ്യാസ്ട്രൈറ്റിസ് ഉണ്ട് എന്നും hpaylori വൈറസ് ഉണ്ടെന്നും പറഞ്ഞു.. ട്രീറ്റ് ചെയ്തു... ഇപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് ആദിനാൽ നാളെ ഒരു endoscopy എടുക്കാൻ പോവുകയാണ് 2എണ്ണവും നാട്ടിൽ നിന്ന് ആയിരുന്നു ഇത് സൗദിയിൽ നിന്നുമാണ്
Pain undo bro
Endoscopy oru patientinu cheydhu kazhinja devices full sterilize cheyumo vere aakk use cheyumbo camera washable aano ippo corona time aayadh kond chodikayanu
ഓരോ രോഗിയ്ക്ക് ശേഷവും High level disinfection ചെയ്യും. അതൊരു നീണ്ട process തന്നെയാണ്.
Perfect vidio
3 പ്രാവശ്യം endoscopy ഞാൻ ചെയ്തു
any difficult pls reply
Aganaa und bro scene annoo
വളരെ ഉപകാരപ്രദം sir
Endoscopy ടെസ്റ്റ് ചെയ്യുന്നതിന് എത്ര എമൗണ്ട് വേണ്ടി വരും,
For more details please contact : 0495 277 8367
@@Arogyam pls give me watsp number
Same question
hi
please contact at 0495-2778367 for information regarding this
ഫിഷർ അസുഖത്തിന് വായിലൂടെ ഇറക്കിയുള്ള endoscope തന്നെയാണോ ചെയ്യുന്നത്... ഇത് ചെയ്യുമ്പോൾ വേദനവരുമോ
Helpful thank u doctor 👍
Endoscopy ചെയ്യുന്ന എല്ലാത്തിന്റെയയും കൂടെ biopsy യും check ചെയ്യാറുണ്ടോ
ചിലർക്ക് മാത്രമേ ചെയ്യൂ ?
Pls reply sir
ചില സാഹചര്യങ്ങളിൽ, ഒരു രോഗം നിർണ്ണയിക്കാൻ അല്ലെങ്കിൽ കാൻസർ തിരിച്ചറിയാൻ സഹായിക്കുന്നതിന് രോഗിയുടെ ടിഷ്യുവിന്റെയോ സെല്ലുകളുടെയോ ഒരു സാമ്പിൾ അതായത് ബിയോസ്‌പി ആവശ്യമാണെന്ന് ഡോക്ടർ തീരുമാനിച്ചേക്കാം.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.
@@BabyMemorialHospital Hi
Tank you dr..oruvarshamayi endoscopic cheyyan dr..nirdesichatu pedikaranam poyittilla sarinte vedio kandathu nannayi aduthadivasamtanne oru dr cananam ...inganeyoru vedio tannatil orupadunanni.
ഇതിനു ഇപ്പോൾ ഏകദേശം എത്ര രൂപ ചിലവ് വരും?
2250
Normal Endoscopy 2300/-
എത്ര രൂപയാണ് ഇതിനു ചിലവ്
inn jnaan chythu
1300 aanu ayathu
@@pk8676 vedana undeyno
@@pk8676 vedana undo
@@rzrizwan5128 no but iritation um vomiting tendency um undakum
@@pk8676 എനിക്ക് ചെയ്തു.. തിങ്കളാഴ്ച ആയിരുന്നു😊😊😊
Endoscopy ചെയ്യുന്നതിന് മുൻപു ct സ്കാനും വെറുതെ സ്കാനും blood ടെസ്റ്റ് ca 19.9 ടെസ്റ്റും ചെയ്യേണ്ടത് ഉണ്ടോ?
Blood test ഉം covid test ഉം ചെയ്യണം
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ സാർ എനിക്ക് എൻഡോസ്കോപ്പി എന്ന് കേൾക്കുന്നതേ പേടിയായിരുന്നു കാരണം ഡോക്ടർ എനിക്കും എൻ്റർ സ്കോപ്പി പറഞ്ഞിട്ടുണ്ട് ഞാനിപ്പോൾ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് എന്തോ അതിനുള്ള മറ്റ് ആളുകൾ ധൈര്യം തന്നത് കൊണ്ടാണ് എനിക്ക് എൻ്റർ സ്കോപ്പ് ചെയ്യാൻ ധൈര്യമായത് അതിനെപ്പറ്റി ക്ലാസെടുത്തത് എന്ന് ഡോക്ടർ ക്ക്ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ സാർ
Vedana undo
എൻഡോസ്കോപ്പി കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും തൊണ്ടയിൽ ബുദ്ധിമുട്ട് (നീറ്റൽ) അനുഭവപ്പെടും എന്ന് പറയപ്പെടുന്നത് ശരിയാണോ ?
Oru budhimuttum undaavilla. Endoscopy kazhinj 2 minute kazhinj food kazhikkam.
അല്ല
ഞാൻ 2 പ്രവെശ്യം എന്റോസ്കോപി ചെയിട്ടുണ്ട്. എനിക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു
അന്നനാളം ചെറിയ തോതിൽ മുറിവേൽക്കുന്നവർക്ക് food കഴിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്
@@abdulshareef7155 Alhamdulillah enikkith keettaamathi.....njanum endoscopy cheyyan pavaaneee😪😥
എൻഡോസ്കോപ്പി ഒരു സുരക്ഷിത പ്രക്രിയയാണ്, ഈ നടപടിക്രമങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടർ നടത്തുമ്പോൾ, സങ്കീർണതകൾ വളരെ അപൂർവമാണ്.
Enikk ippol endoscopy kazhinjathe ullu. Arum pedichitt cheyyathitikkallum.pedikkan onnum illa.first spray adich maravippikkum ennitta cheyynne.thondayil ninn irangiyal pne oru problevum illa.cheriya reethiyil mathram orakkanam undakum.athre ullu .ith kazhinjal normally cheyyunna pole enthum cheyyam.Dont woorry😊
എന്നോട് endos copy cheyan പറഞ്ഞു പേടി കാരണം ഞാൻ പിന്നെ ഹോസ്പിറ്റലിൽ പോയില്ല 😔
Red star dr paranjittundengil poyi endoscopy cheyyanam njan cheythu oru pediyum venda oru simbel kaaryamaanu
@@shajitharahim3557 ഞാൻ ചെയിതു vayaru വേദന maranitt അൾസർ ആണ് പറഞ്ഞു 😔
@@sinufidhu6993 pedikenda dr paranjapole munnottu pokuka H.pylory testu cheyyuka
@@shajitharahim3557 ആ test എന്തിനാ ചെയുന്നത്?
@@sinufidhu6993 vayaruvedana eaganeya vayarinu mukalil sidil ayittano
Informative thanks sir
എങ്ങനെയാ ചാർജ് വരുന്നത് endoscopy ചെയ്യാൻ????
2250
1800 ചില സ്ഥലത്ത് 2000
Thanku docter ennikk ippo prajittu unnddu paddiyu unnddu
വിടുമാറാത്ത ചുമ തൊണ്ടയിൽ ചെറിയ രീതിയിൽ നീരുണ്ടെന്ന് പറഞ്ഞു. അതിന് ഈ test വേണ്ടി വരുമോ ?
No
Very good sir, monday i am attended
അൽസറിനു endoscopy എടുക്കണോ? മരുന്നിലൂടെ മാറ്റാൻ പറ്റില്ലേ
വയറു വേദന വന്നാൽ അത് അൾസർ ആണോ മറ്റെന്തെങ്കിലും അസുഖമാണോ എന്നറിയാനാണ് നമ്മൾ എൻഡോസ്കോപ്പി ചെയ്യുന്നത്. രോഗനിർണയമാണ് എൻഡോസ്കോപ്പികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിൽ നിന്നും അൾസർ ഉണ്ടോ ഇല്ലയോ എന്നറിയാൻ പറ്റും. അതു ഡോക്ടർക്ക് വേണ്ടവിധത്തിലുള്ള ചികിത്സകൾ നൽകാൻ സഹായിക്കുന്നു. അന്നനാളത്തിലോ,
ആമാശയത്തിലോ, കുടലിലോ എന്തെങ്കിലും അസാധാരണത്വം കണ്ടാൽ ആ ഭാഗത്തു നിന്നും എൻഡോസ്കോപ്പി വഴി തന്നെ ബിയോപ്സി എടുത്തു പരിശോധനയ്ക്ക് അയക്കുന്നു. ദഹന വ്യവസ്ഥയിലെ ക്യാൻസർ മുതലായ അസുഖങ്ങൾ കണ്ടെത്തുന്നത് അങ്ങനെയാണ്.
@@vipin4060 thank u sir
വായിൽ epoyum ഉമിനീർ വരുന്നു കൈപ്പുപോലെ ഒരു masam medicin കഴിച്ചു കുറവില്ല... എന്തിന്റെ ലക്ഷണം ആണ് ഇത്
@@vipin4060 oru samshayam chothichotte.palarem cheyyumbol HIv anganathe pakarunna rogangal varan sadyatha ille ee endoscopy yiloode
@@mujeebmuju3670 Mariyoo enikkum und angne
വളരെ നല്ല അറിവ്
Endoscopy cheyyumbol anasthashya cheyyo?
ഇല്ല
Topical anasthesia undaakum. Throat maravikkaanulla oru medicine spray nalkum
Thondayil ithiri spray cheyyum athre ullu vere oru kuzhappavum illa
Private ഹോസ്പിറ്റലിൽ മയക്കാറുണ്ട്
എൻഡോസ്കോപ്പി ഹെയ്യുമ്പോൾ അനസ്‌റ്റീഷ്യ ചെയ്യാറില്ല.
കുട്ടികൾക്ക് endoscopy ചെയുബോൾ 2 day vendi വരോ.അനസ്‌തേഷ്യ കൊടുക്കണോ.. pls rply
No
എൻഡോസ്കോപ്പി ഹെയ്യുമ്പോൾ അനസ്‌റ്റീഷ്യ ചെയ്യാറില്ല.
Tnks
Sir endoscopy pain undaavo 😰
Yey. ശ്വാസം മുട്ടും ചെറുതായിട്.
താങ്ക്സ് സർ 👍🏻👍🏻
ശ്വാസംമുട്ട് ഉള്ള രോഗികൾ എൻഡോസ്കോപ്പി ചെയ്യുന്ന അവസരത്തിൽ ഭയങ്കരമായ രീതിയിൽ ശ്വാസംമുട്ട് അനുഭവപ്പെടും ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നു പറഞ്ഞു കേൾക്കുന്നു ഇതിൻറെ സത്യാവസ്ഥ മറുപടിയായി തരണം
Swasam muttum. Anneram
@@Abin-g3s enikku pedi aakunnu.swasam muttumo illa ennanallo palarum paranje
@@ammu78216 cheythoo.. Budhimutt ndaynno
@@shaboosshabu5171 എന്നോട് പറഞ്ഞു
@@fathimap8089 Enth
Informative
വളരെ ഉപകാരപ്രതമായി നന്ദി ഡോ ക്ടർ