NCP , RSP, ജോസഫ് ഗ്രൂപ്പ്, ജേക്കബ്ബ് ഗ്രൂപ്പ് , ജനതാദൾ, തുടങ്ങിയ പാർട്ടികളൊന്നും നിലനിൽക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. നേതാക്കളല്ലാതെ അണികളൊന്നുമില്ല ഇവർക്കൊന്നും . അതു പോലെയുള്ള നിലയിലാണ് CPI യും.
തീർന്നില്ല, ഇനിയുമുണ്ട്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയ തോമസ് കേരള കോൺഗ്രസ്. ഐ എൻ എൽ, കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി, ഗണേശന്റെ കേരള കോൺഗ്രസ്, സി പി ജോണിന്റെ സി എം പി, ദേവരാജന്റെ ഫോർവേഡ് ബ്ലോക്ക്, കെ ആർ ഗൗരിയുടെ ജെ എസ് എസ്, ശ്രേയസ് കുമാറിന്റെ ആർ ജെ ഡി, സജി മഞ്ഞക്കടമ്പന്റെ കേരള കോൺഗ്രസ്, കെ പി അൻവറിന്റെ ഡി എം കെ, വെള്ളാപ്പള്ളിയുടെ പാർട്ടി, ജനതാദൾ എസ്. ഇനിയും ഉണ്ട് ഈർക്കിലി പാർട്ടികൾ.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നേതാക്കന്മാർ മാത്രമല്ല അണികളും ഉണ്ട് എംഎൽഎമാർ ഉണ്ട് പാർലമെന്റ് മെമ്പർ ഉണ്ട്
എൻസിപി ഉണ്ടായിട്ട് വേണ്ടേ പിളരാൻ പിണറായി വിജയന്റെ ഒരു ശശീന്ദ്രൻ ഉണ്ട് അദ്ദേഹം സിപിഎമ്മിന്റെ ആള് പി.സി ചാക്കോയും😊 തോമസ് കെ തോമസ് ഒരു എൻ സി പി
ആകെ എത്ര അംഗങ്ങളുണ്ട് കേരളത്തിൽ?
😂
@@ഭാരതദേശ്മേരാ ജോസ് കേരള കോൺഗ്രസിനെക്കാൾ കൂടുതൽ അണികൾ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഉണ്ടായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ
NCP , RSP, ജോസഫ് ഗ്രൂപ്പ്, ജേക്കബ്ബ് ഗ്രൂപ്പ് , ജനതാദൾ, തുടങ്ങിയ പാർട്ടികളൊന്നും നിലനിൽക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. നേതാക്കളല്ലാതെ അണികളൊന്നുമില്ല ഇവർക്കൊന്നും . അതു പോലെയുള്ള നിലയിലാണ് CPI യും.
എൻസിപി ജനതാദൾ ഈ രണ്ടു പാർട്ടികളും കേരളത്തിൽ ഇല്ലാതെയായി
തീർന്നില്ല, ഇനിയുമുണ്ട്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയ തോമസ് കേരള കോൺഗ്രസ്. ഐ എൻ എൽ, കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി, ഗണേശന്റെ കേരള കോൺഗ്രസ്, സി പി ജോണിന്റെ സി എം പി, ദേവരാജന്റെ ഫോർവേഡ് ബ്ലോക്ക്, കെ ആർ ഗൗരിയുടെ ജെ എസ് എസ്, ശ്രേയസ് കുമാറിന്റെ ആർ ജെ ഡി, സജി മഞ്ഞക്കടമ്പന്റെ കേരള കോൺഗ്രസ്, കെ പി അൻവറിന്റെ ഡി എം കെ, വെള്ളാപ്പള്ളിയുടെ പാർട്ടി, ജനതാദൾ എസ്. ഇനിയും ഉണ്ട് ഈർക്കിലി പാർട്ടികൾ.
സിപിഎം ഇന്ത്യയിൽ ഉണ്ടോ. ഇവിടെ ഉള്ളത് പിണറായിസം