ഒരു അടിപൊളി പോക്കറ്റ് ലൈറ്റ് കുറേ ഫീച്ചറുകളും | Multi purpose KeyChain Light |

Поделиться
HTML-код
  • Опубликовано: 6 фев 2023
  • watch my new RUclips channel it's just my personal vlog...do watch and support
    / @worldofmg
    COB Small Flashlights, 800Lumens Bright Rechargeable Keychain Mini Flashlight 3 Light Modes Portable Pocket Light with Folding Bracket Bottle Opener and Magnet Base for Fishing, Walking and Camping amzn.eu/d/eg86u9h
  • Авто/МотоАвто/Мото

Комментарии • 46

  • @yaseen_ashraf
    @yaseen_ashraf Год назад +5

    പറയാത്ത ഒരു ഫീച്ചർ ഉണ്ട്. സ്വിച്ച് പ്രെസ്സ് ഹോൾഡ് ചെയ്ത് പിടിച്ചാൽ ലൈറ്റ് ഒന്ന് കൂടി bright ആകും. സ്വിച്ച് മോഡ് മാറ്റാൻ continues ആയി അമർത്തുക. ഒരു മോഡിൽ 10 s delay ചെയ്താൽ നെക്സ്റ്റ് പ്രെസ്സിൽ off ആകും 😊😊😊

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +1

    👍👍

  • @sajithcr9590
    @sajithcr9590 Год назад +2

    Adipoli

  • @syamjithbalu9069
    @syamjithbalu9069 5 месяцев назад +2

    ഒരു മാസം ഉപയോഗിച്ചു back up കുറവാണ് 10 minutes കിട്ടും. Light നല്ല power ആണ്. പുഴയിൽ വീണ് കേടായിപ്പോയി.

    • @MGATEXPLORE
      @MGATEXPLORE  5 месяцев назад +1

      Aha adipoliiii...but aniku backup oru 25-30 min kitumayirunu...chilapol charging problems kondu akan chance unde

  • @rahulrajur5305
    @rahulrajur5305 Год назад +1

    Good💕bro👍👍❤👌👌👌👌

  • @amalpramesh
    @amalpramesh Год назад +2

    Good LED.
    Inganathe lights commonly cheep aakan vendi just battery, circuit, COB LED mathre indavollu.
    Anganathe setup aanel pettennu heat aayi LED adichu powarund.
    Bro, use it for a week and make an update regarding the quality and backup.

  • @jayaramshetty4952
    @jayaramshetty4952 Год назад

    Button 3 second press cheida full bright avu.

  • @vishnuvm632
    @vishnuvm632 Год назад +1

    Gear change aakkunna timil cheriya gutteril veenal gear urayunna sound um nob vibration um varunnath enthann karyam?
    Nb:- Down shift correct speed and rpm il aanu

    • @MGATEXPLORE
      @MGATEXPLORE  Год назад

      Ala appl clutch full ayi apply alathe varunathe kondu akum..

  • @abdusamad6986
    @abdusamad6986 Год назад +1

    Hi bro:
    Hand brake fulli reales avade
    Vahanm kurach odipyal vahanathin
    Mejar problem Ondo? please reply

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Oh illa major complaint onniilla just hand brake kitunilla yangil just brake onu adjust cheyuga

  • @RISHMEDIAS
    @RISHMEDIAS Год назад +2

    Good njan parchase cheyyan irikkuvarunnu

  • @GeekyMsN
    @GeekyMsN Год назад +2

    Niz product 👍
    Bro ente swift il steering column complaint und athu warranty il maram ennu paranju bt njn stock 14" alloys matti 15" aftermarket alloy wheels anu ittirikkunnath , athukond company il ninnu warranty approval kittan enthengilum prblm undavumo ?
    Swift il recommended ayittulla tire size anu use cheythirikkunnath 185/65R15

    • @MGATEXPLORE
      @MGATEXPLORE  Год назад

      Outside Alloy Pani akum..better to change the tyre.. friend's indey caril vallam ullathe just onu change cheythu kondupokuga..coloum assy mari kazhiju thirichu tyre ital mati ok👍

    • @GeekyMsN
      @GeekyMsN Год назад

      @@MGATEXPLORE ok thanks broo

  • @babykuttan220f6
    @babykuttan220f6 Год назад +1

    First

  • @eldhosepaul6961
    @eldhosepaul6961 7 месяцев назад

    Ithipolum work cheyando?

  • @ashiquekkhill7615
    @ashiquekkhill7615 Год назад

    ഫുൾ ചാർജ് ആയാൽ LED ഇൻഡിക്കേറ്റർ റെഡ് മാറുമോ,,?
    എത്ര MAH?
    charging Time?

  • @Clever-ideas
    @Clever-ideas Год назад +1

    വാങ്ങിച്ചു ബാറ്ററി back up കുറവാണ്, 15,20 mnts....350 കൊടുത്ത് ഉള്ളിലെ ബാറ്ററി മാറ്റിച്ചു, ശേഷം 50,80 mnts കിട്ടുന്നുണ്ട്, ചൂടാകുന്നുണ്ടെന്ന് മാത്രം.. Only for emergency purpose..

    • @MGATEXPLORE
      @MGATEXPLORE  Год назад

      Aniku thonunu aa battery complaint ayirikunum

  • @Jobin21
    @Jobin21 Год назад +1

    How is the Battery Backup ?

    • @MGATEXPLORE
      @MGATEXPLORE  Год назад +2

      2 hours noki full lighyil yanitum iniyum unde 👍

  • @jeevanvishnups4202
    @jeevanvishnups4202 Год назад +1

    e key chain ittal key holl valudavella

  • @amals.p7312
    @amals.p7312 Год назад +1

    100/-rs battery backup 15/20mints

  • @LVrJ100
    @LVrJ100 Год назад +2

    വാഹനത്തിൻറെ കീയിൽ ആവശ്യത്തിൽ അധികം സാധനങ്ങൾ കോർത്താൽ അത് ഇഗ്നിഷൻ സ്വിച്ചിന് കംപ്ലയിന്റ് ഉണ്ടാകില്ലേ.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yes complaint undakum...watch this
      ruclips.net/video/A9NOubxgbrI/видео.html

  • @AbhiS-yu3it
    @AbhiS-yu3it 2 месяца назад

    എനിക്ക് ഇത് യൂസ് ഫുൾ ആണ് ഞാൻ വാങ്ങിച്ചത് 100 രൂപയ്ക്കാണ് കോളിറ്റി കുറവൊന്നുമില്ല സെയിം സാധനം കുറച്ചുനാൾ നമുക്ക് യൂസ് ചെയ്യാ

  • @shaji1970
    @shaji1970 Год назад +2

    now available in Amazon @199 only

  • @sreejith4061
    @sreejith4061 Год назад +1

    ഞാൻ കഴിഞ്ഞ ദിവസം മേടിച്ചതേ ഉള്ളൂ. ഒടുക്കത്തെ വെളിച്ചമാണ്

  • @Harikrishnanhari424
    @Harikrishnanhari424 Год назад +1

    180 രൂപക്ക് ഞാൻ ഇവിടെ വിൽക്കുന്നത്

  • @AbhiS-yu3it
    @AbhiS-yu3it 2 месяца назад

    ഒരു ചൈനീസ് പ്രോഡക്റ്റ് ആണ് അതുകൊണ്ട് വലിയ കോളിറ്റി ഒന്നും പ്രതീക്ഷിക്കരുത്

  • @yaseen_ashraf
    @yaseen_ashraf Год назад

    നാട്ടിലെ ലോക്കൽ ഷോപ്പിൽ നിന്നും 199 പറഞ്ഞു കുറക്കാൻ പറഞ് 180 നു വാങ്ങി... അപ്പോ ആ ഷോപ്പ് കാർക്ക് ഒരു 150 നു എങ്കിലും കിട്ടുന്നുണ്ടാവും