ചോറ് കഴിക്കുമ്പോൾ എന്താ കാണുക എന്ന് ആലോചിച്ഛ് കഴിക്കലൊക്കെ കഴിഞ്ഞിട്ടാണ് വീഡിയോ കിട്ടുന്നെ.... 😄. Katta waiting ആണ് ട്ടാ videoyikk vendi... ❤️🥰😍❤️🥰❤️😍lovee uuu dearss
2 nd.. ഞാൻ ഇതുപോലെ ആണ്.. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പോയി നോക്കും.. ഒരേ കാര്യം 2 വട്ടം വരെ നോക്കും 😅😅 alarm ഇതുപോലെ വെക്കും.. ഓരോ 15 mntl.. പക്ഷെ കറക്റ്റ് tymil എണീക്കും 😄😄
കൊച്ചിൻ്റെ അഭിനയം ഒരു രക്ഷേം ഇല്ല ❤that chindakulaya type ആണ് ഞാൻ കുട്ടിയെ തൊട്ടിയിൽ ഉറക്കി കിടത്തി ഇടക്കിടക്ക് എണീറ്റ് ശ്വാസം നോക്കും ഞാൻ😊 പിന്നെ അലാറതിൻ്റെ കാര്യത്തിൽ ദിവസവും ചീത്ത കേൾക്കും എന്നിട്ട് പറയും നീ മാത്രേ ഇങ്ങനെ ഒള്ളു ന്ന് but comment box കണ്ടപ്പോൾ സമാധാനം ആയി😂😂
ഞങ്ങൾ അങ്ങനെ വിളിക്കാറുണ്ട്. മകളെ മോൻ എന്നും മോളെന്നും വിളിക്കും. ശരിക്കും മോനെ എന്നെ വിളിക്കാറുള്ളു മക്കളെ, ( irrespective of gender). “നീ പോ മോളെ “ എന്നുള്ള ആകലുള്ള സംസാരം പണ്ട് കാലത്തു ഉള്ളതുകൊണ്ട് ആകാം. എന്റെ കുടുംബ വീടുകളിൽ അങ്ങനെ പറച്ചിൽ നിരോധിച്ചിരുന്നു.
ക്വാളിറ്റിയിൽ ഉള്ള കട്ടിള,കതക് ജനൽ,ജനൽ പാളികൾ എന്നിവക് വിളിക്കുകയോ whatsup ചെയ്യുകയോ ചെയ്യാവുന്നതാണ്
Whatsup Link:Watsup:wa.me/919447747310
❤❤
@@enthuvayith ഞങ്ങൾ ഇടുന്ന കമന്റ് remove ആക്കുന്ന നിങ്ങളുടെ ഈ സ്വഭാവം നിങ്ങള്ക്ക് തന്നെ ദോഷം 🙄വന്ന വഴി മറക്കാതിരിക്കുക
എത്ര തണുപ്പായാലും faninte sound ഇല്ലാതെ ഉറങ്ങാൻ പറ്റില്ല 😂😂😂ഉറങ്ങാൻ കിടക്കുമ്പോ കതകു കുറ്റി ഇട്ടോന്നു ഇടക്ക് ഇടക്ക് പോയി നോക്കുന്ന ഞാൻ 😂😂
😅
😌😌😌
Same like me
Fan of akiyal urakkam pokunavar like👍🏻👍🏻
Happy birthday
Ammede mwol thanne.😂 Vava thakarthu🔥 expressions 👌
ആ last അലാറം വെക്കൽ ഞാനും same😂😂😂😂😂
അലാറം വെച്ചിട്ടുള്ള scene എന്നെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു 😁
😊☺️
😛😝
Njn😂
മോൾ ഒരു രെക്ഷ ഇല്ല, കണ്ണ് തുറന്നുള്ള ഉറക്കം 🙄👌👌👌💞💞💞 ഇമ ചിമ്മാതെ ഇത്ര നേരം എങ്ങനെ ഇരുന്നു 🙄💞
Types of sleeper kollam super...
Molu thakarthu 😀
9:29 😮 her skill kannadach polula❤️🔥
അമ്മയുടെ മോള് തന്നേ 😂😂
ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ എന്നെപോലെ 🎉🥰🥰
🖇️🖇️📽️
Yes njan
Ella😂
❤️ammayum molum malsarikuvano😂polich.... Relatable..
By, sleeper 😂
👍👍
മോൾ അടിപൊളി ആയി അഭിനയിച്ചു 👍🏻👍🏻👍🏻👍🏻❤❤❤സൂപ്പർ
എൻ്റെ മോളും എത്രയോക്കെ ശബ്ദങ്ങൾ ഉണ്ടായാലും എന്തിന് ആന കുത്താൻ വന്നാലും അവൾ അറിയില്ല പക്ഷെ ഫാൻ ഓഫ് ആക്കിയാൽ ഇതെ നോട്ടം നോക്കിയിരിക്കും😂❤❤
13:28 ദേ ഞാൻ 😃
ചെറിയ ശബ്ദം കേട്ടാൽ ഉണരുന്ന 🙋🏻♀️
🤓🤓
Njan
ഞാനും😅
Ente ponne ningalude mol oru gem aan.. aval valiya kalaakari aakatte ❤
Mol nalla acting aayirunnu....👌👌👏👏😘😘😍😍😍♥️
സ്ഥലം തികയാത്ത എന്റെ മൂത്ത കുഞ്ഞിന് 🤣🤣
12:58 ഒന്നുല്ല ഞാൻ സാസം വിട്ടതാണേ 😂😂😂
🫶😊
ഉറക്കത്തിലും മോണോആക്ട് 😂കലാകാരി 😄
ഇതു പോലെ തന്നെ my മോൻ ❤❤❤
😅❤😊❤😊
മോൾടെ അഭിനയം 💯😍
Lakshmi chechii and molutty super😂👍🏻😄✨
Urakkam thooongi irikuarunnu...apozha vanne notification 😊
Sathyam
ചോറ് കഴിക്കുമ്പോൾ എന്താ കാണുക എന്ന് ആലോചിച്ഛ് കഴിക്കലൊക്കെ കഴിഞ്ഞിട്ടാണ് വീഡിയോ കിട്ടുന്നെ.... 😄. Katta waiting ആണ് ട്ടാ videoyikk vendi... ❤️🥰😍❤️🥰❤️😍lovee uuu dearss
❤😅😅❤
മോൾ കലക്കി 😂
Enthuvayith... Innu characters kuravanallo.. Randu per vechu nadathi alle... Poliyanu.. Kudumbam motham kalakanmar ano.. Junior lakhmi poliyanllo. Lakshmi chechiyude thani acting😂😂
👋👋
Aahh "sthalam thigayatha" aal😂...
Ente mol anganen😂😂
😘🥰🥰
Njanum fan off cheyyum makkale unarthaan
Alarm kelkkatha njn😂
2 nd.. ഞാൻ ഇതുപോലെ ആണ്.. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പോയി നോക്കും.. ഒരേ കാര്യം 2 വട്ടം വരെ നോക്കും 😅😅
alarm ഇതുപോലെ വെക്കും.. ഓരോ 15 mntl.. പക്ഷെ കറക്റ്റ് tymil എണീക്കും 😄😄
😓😊
Ith kandu Vanna urakkam angu poyi 😅😅😅 ❤ ñthaayalum pwoli episode 🎉
🤓🤓
Kedakunnenu munne kattilnde adil arelum ndo alamarede bakil arelum undo ennoke nokeete kedakollu😂😂😂
😂😂
E Episode Aa kochu konde poyannu parayan paranju.. 🥰
കൊച്ചിൻ്റെ അഭിനയം ഒരു രക്ഷേം ഇല്ല ❤that chindakulaya type ആണ് ഞാൻ കുട്ടിയെ തൊട്ടിയിൽ ഉറക്കി കിടത്തി ഇടക്കിടക്ക് എണീറ്റ് ശ്വാസം നോക്കും ഞാൻ😊 പിന്നെ അലാറതിൻ്റെ കാര്യത്തിൽ ദിവസവും ചീത്ത കേൾക്കും എന്നിട്ട് പറയും നീ മാത്രേ ഇങ്ങനെ ഒള്ളു ന്ന് but comment box കണ്ടപ്പോൾ സമാധാനം ആയി😂😂
🤣🤣
❤❤
എപ്പൊഴും കോമഡി ആയാലോ ഇടക്ക് ഏതു പോലെയും ഇടം നല്ലത് ആണ് ചേച്ചി ❤❤❤❤❤
ലക്ഷ്മി യുടെ മകൾ തന്നെ ❤❤❤❤
😅😅
❤❤
ഒന്ന് മിസ്സ് ആയെന്നു തോന്നുന്നു... കാറിൽ കയറിയാൽ അപ്പോൾ ഉറങ്ങുന്ന sleeper 😂
Type of sleepers kolla😂❤
That sthalm thikayatha sleeper ente piller😂
🙏🙏
Ee episode mol kond poi expression queen
😆😆
I in my childhood thought that my are the only ones who says that now i know very parent does this crazy things😂😂😂😂
സ്ഥലം തികയാത്ത ആൾ എന്റെ മോൾ അങ്ങനെ ആണ് 😂😂
🤣🥸
First like njn cheythuu❤🎉 eni video kanatte😊
❤❤❤
ഒന്നുല്ല നാൻ സാസം വിട്ടതാണേ 😅🥹❤️cutee❤️ molde acting superb🔥
മോൾ പൊളി 🥰🥰🥰
Ammayum molum polichu😂😂😂❤❤
❤❤
Alarm etra crt anuuu😁😁
Reels neram veluppikkal
Ellarkkum relate cheyyan pattum😂😂😂😂😂😂😂
sherikkum sanjuy chettan thanne
That kannu thurannu urangunna sleeper ente hus😂
10 alarm vechit ellam snooze cheyth cheyth urangunna Njan 😂
Ammade mol thane chirich oru vazhi ayi😂❤
ശ്രേഷ്ഠ മോളുടെ അഭിനയം super
ശ്രേഷ്ഠ കുട്ടി love you❤
😅❤😊❤
Alarm team njan thanee😂
വന്നല്ലോ വനമാല ❤️❤️❤️😂
Njan ithul ellam pedunna oru sleeper😂❤
പള്ളി പെരുന്നാളിൻ്റെ band set പോലെ ഉണ്ടായിരുന്നു ആദ്യത്തെ music.......😂😂
Njan chindakulayaya sleeper😂
Molu score cheythu🥰🥰🥰
Mol adipoli❤😂
ശ്രേഷ്ഠ മോൾ തകർത്തു 🥰🥰🥰
Athe
ഞാൻ 2nd കാണിച്ച ആൾ ആണ്. ഫാൻ ഓഫ് ആക്കിയാൽ അപ്പോ എണീക്കും. Bglr ആണ് ഇപ്പോ നല്ല തണുപ്പാണ് എന്നാലും ഫാൻ വേണം 🤣🤣
എന്റെ devu same🥰സ്ഥലം തികയാത്ത sleeper
Lakshmi and your daughter ❤❤❤❤❤ super, we all are like that 😂😂😂😂
💯💞
@SoorajNair-i4z thank u Sooraj
That alarm kelkkaatha Sleeper🖐🏻
Meenu is just 🔥
👏❤️
NICE EXPRESSION OF LAXMI WHEN FINALLY HER SLIPPED DOWN FROM THE BED🙂
💟😍
Enthuvayith😂
എന്റൈ മോൾ അതേയ് fan ഓഫായാൽ അപ്പൊ എഴുന്നേൽക്കും
Adhyathe njn 😂
എന്റെ മോന് 5 മാസം ആയിട്ടുള്ളു ഫാൻ ഇട്ടാൽ അപ്പോ ഉറങ്ങും ഓഫ് ആക്കിയാൽ അപ്പോ എണീക്കും 😂
😅
😂❤
Sreshta kutty kollalloo❤🤩
😝😝😝
അതെന്താ മോളെ, mon വിളിക്കുന്നെ 🤔🤔🤔
💯💞
ഞങ്ങൾ അങ്ങനെ വിളിക്കാറുണ്ട്. മകളെ മോൻ എന്നും മോളെന്നും വിളിക്കും.
ശരിക്കും മോനെ എന്നെ വിളിക്കാറുള്ളു മക്കളെ, ( irrespective of gender).
“നീ പോ മോളെ “ എന്നുള്ള ആകലുള്ള സംസാരം പണ്ട് കാലത്തു ഉള്ളതുകൊണ്ട് ആകാം. എന്റെ കുടുംബ വീടുകളിൽ അങ്ങനെ പറച്ചിൽ നിരോധിച്ചിരുന്നു.
Achoodaa vava nannayi act cheyyunundallo🥰❤️ ithile njan aa book thuranna appo thanne urangunna aalaaa🤭😅
Yellaa typem ulla le njan 😎
Alaram adichal ariyatha njan 😁
Appol lekshmi analle aa Dolphin. 😅. Ella dressum nalla cheru mu❤
മോൾ അടിപൊളി❤❤❤
ഇന്ന് മോള് score ചെയ്തു....❤
Annan kunjine enthinu maram kayattam padippikkanam 😂
Kunju powli anu😂❤
❤😂
Ente... husband inte chettante mol. Sona inganeyanu...urakkathil samsaarikkum...😂😂😂😂
Mol super🥰🥰🥰😘😘😘
Im the third one🤣🤣🤣
❤❤
Njaaan type 2 ayirunnu..
Churukki paranjaal ith Njanum ente familumaanallo motham 😂😂 last one ozhichu.
എൻ്റെ two year girl fan premi ആണ് kto fan epo off aakunno apo aval എന്നെട്ടിരിക്കും..😂
😅😅
Fan പ്രേമി like 👍🏻
👌👌👌😂😂😂😆❤️💞
Mol super❤
ഞാനും ഇതുപോലെ അലാറം കേൾക്കില്ല
Molek enthupatti❤❤❤
Reels kand neram velupikunnad ayyo ad njhan tanne😂😂😂
07:28 ഞാനും എന്റെ മോളും 🥰
LAXMI WEARING NICE KAFTANS, BEUTIFUL
Sundari mol ❤❤❤❤