ഉഴുന്ന് അതിനേക്കാൾ നന്നായി ഉണ്ടാകും. പറമ്പിലാണ് കൃഷിക്ക് ഉത്തമം. ആദ്യമഴക്ക് മുൻപേ ഉഴുത് മറിച്ച് ചാരവും ചാണക പൊടിയും മണ്ണിൽ ചേർത്ത് റെഡിയാക്കി ഇടണം. ആദ്യമഴകിടിയ ഉടനെ (ഏതാണ്ട് ഏപ്രിൽ 15ഓടുകൂടി) ഉഴുന്ന്/ചെറുപയർ/മുതിര വിതക്കണം.. കാലവർഷത്തിനു മുൻപ് ഒന്നോ രണ്ടോ മഴലഭിക്കും. ഉഴുന്ന്/ചെറുപയർ/മുതിര ചെടികൾ പരസ്പരം കെട്ടിപടർന്ന് വളർന്നോളും.
Enthu Patti ippol videos onnum illallo ?
Ethinte krishi reethiye patti oru vedio cheyyamo??? Nadeem muthal vilavedippuvare….
തീർച്ചയായും