അബ്ദുൽ ഹമീദ് ഫൈസി 👍 വിനയത്തോടെ എല്ലാം പറഞ്ഞു തീർത്തു.. അൽഹംദുലില്ലാഹ്. ഇതിൽ നിന്ന് മനസ്സിൽ ആക്കേണ്ടത് പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു തീർക്കാൻ ഉള്ളതെ ഇവിടെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.. ഒരുപാട് മഹല്ലിന്റെ ഖാസി ആയി ചുമതല ഏറ്റ പാണക്കാട് വലിയ തങ്ങൾ ഒന്ന് സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്.
മേല്യേ രെ ഇനിയും നിങ്ങൾ കളവ് വി ള ബുകയാ ണ് ഇല്ലെ? ആദ്യം താങ്കളുടെ AP ക്ലാസ് എടുത്ത് നന്നാക്കിട്ട് പോരെ പൂക്കോട്ടൂരിനെ നന്നാക്കാൻ അമ്പലക്കടവിനോടുള്ള സ്നേഹം വല്ലാത അതിരുകടക്കുന്നുണ്ട് വല്ലാതസ്നേഹിച്ചു ഒപ്പം കൂടണ്ട
ഞങ്ങൾ ക്രിസ്തുമസ് ആഘോഷിക്കും ക്രിസ്ത്യാൻ അയൽവക്കത്തുള്ള ക്രിസ്ത്യാനി തരുന്ന കേക്ക് ഞങ്ങൾ കഴിക്കും ഓണാഘോഷത്തിന് അയൽവക്കത്തുള്ള ഹിന്ദുവിന്റെ വീട്ടിൽ നിന്ന് തരുന്ന ഓണ ഭക്ഷണം ഞങ്ങൾ കഴിക്കും മുസ്ലിയാക്കന്മാർക്ക് പറ്റുമെങ്കിൽ തിന്നുക അല്ലെങ്കിൽ തിന്നാതിരിക്കുക നിങ്ങൾ നിങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ പണി ഞങ്ങൾക്ക് ഞങ്ങളുടെ പണി
അപ്പോൾ നിങ്ങൾ അഞ്ചു പേര് പോയി. തങ്ങൾ ക്രിസ്മസിന് പങ്കെടുത്തത് പ്രശ്നമില്ല കേക്ക് മുറിച്ചത് പ്രശ്നമില്ല കാളിയാവാൻ കിത്താബ് തിരിയേണ്ട ഇതിനൊക്കെ ആണോ നിങ്ങൾ ഖേദം പ്രകടിപ്പിച്ചത രാഷ്ട്രീയപാർട്ടിക്ക് വേണ്ടി സുന്നത്ത് ജമാഅത്തിനെ അടിയറ വച്ചു അതാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് പണ്ട് കല്ലായി പ്രസംഗിക്കുമ്പോൾ കാന്തപുരം ഉസ്താദിനെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിളിച്ചപ്പോൾ. നല്ലവണ്ണം ചിരിച്ചവരല്ലേ നിങ്ങൾ നിങ്ങൾ അനുഭവിച്ചേ പോകും 89 ഉസ്താദ് പറഞ്ഞത് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസ്സിലായോ രാഷ്ട്രീയപാർട്ടിക്കാർ അവരുടെ പണിയെടുക്കട്ടെ സുന്നത്ത് ജമാഅത്തിനെ അടിക്കല്ല്
മുസ്‌ലിയാരെ.. കള്ളം പറയരുത്. സാദിക്ക് ali തങ്ങൾക്ക് തെറ്റ് പറ്റി. തങ്ങൾ അത് സമ്മതിച്ചു എന്നത് പച്ച കള്ളമല്ലേ മുസ്‌ലിയാരെ. നുണ പറയുന്നതിന് ഒരു പരിധി വേണം. ഹമീദ് ഫൈസിയാണ് തങ്ങളോട് മാപ്പ് ചോദിച്ചത്.. കേക്ക് വിഷയത്തിൽ ഞാൻ പറഞ്ഞ തിൽ തങ്ങൾക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാനാണ് ഞാൻ വന്നത് എന്നാണ് ഹമീദ് ഫൈസി പറഞ്ഞത്. അല്ലാതെ തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല. കേക്ക് മുറിച്ചത് തെറ്റല്ല എന്നാണ് കൂടുതൽ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.
ഹമീദ് ഫൈസി ഉൾപ്പെടെ ഉള്ളവർക്ക് പറ്റിയ തെറ്റി ധാരണ നീങ്ങി എന്നാണ് ഹമീദ് ഫൈസിയുടെ സംസാരത്തിൽ വ്യക്തമാകുന്നത് തങ്ങൾ തങ്ങൾക്ക് തെറ്റ് പറ്റിയെന്നോ തെറ്റ് ബോധ്യമായെന്നോ ഹമീദ് ഫൈസിക്ക് തെറ്റ് ബോധ്യമായെന്നോ വ്യക്തമല്ല
അടുത്ത കൂട്ടത്തല്ല് എന്നാണെന്ന് കൂടിയാലോചിക്ക് ! കാന്തപുരത്തിന്റെ തിളക്കം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു... അൽഹംദുലില്ലാഹ്!
@@AshrafAkl-v9c ഗിൽറ്റ് പൊടി വി തറിയതാണോ
നൗഷാദ് അഹസനി പറയുന്നുണ്ട് തിളക്കം
ആദ്യം സമദ് പൂക്കൂട്ടോർ നെ സമസ്ത യിൽ നിന്ന് പുറത്ത് ആക്കിയ 80% പ്രശ്നം തീരുമാനം ആകും
കൂടെ കുറച്ച് ആൾക്കാരെ കൂടി മാറ്റണം
സുന്നത്ത് ജമാഅത്തിൽ ഏതെങ്കിലും നിലക്കുള്ള വിട്ടുവീഴ്ച ചെയ്ത് ഒരു ഐക്യം വേണ്ട.
പൂക്കോടൂർ നെ skssf വേദിയിലേക്ക് വിളിക്കാത്തതാണ് ഇപ്പോ എല്ലാ വിഭാഗീയതക്കും കാരണം
സമസ്തക്ക് ലീഗാണ് വലുത് ദീനല്ല എന്ന് ഒന്ന് കൂടി വ്യക്തമാക്കി തന്നതിന് നന്ദി
ഓഹോ ഭയങ്കര കണ്ടു പിടുത്തം
100٪
ഇജ്ജ് ബല്ലാത്ത ജാതിയാ
ജിഫ്രി പെങ്കുസൻ
@dreemneo വിവരം ഇല്ല എന്ന വിവരവും ഇല്ലാത്തവർക്ക് എന്തും പറയാം 😄
ഹമീദ് ഫൈസി❤❤❤🤲🤲🤲
ദീനിന് വേണ്ടി പോരാടണം തറവാടും കുടുംബമയിമയൊന്നും ഇസ്ലാമിൽ ഇല്ല ദീനില്ലങ്കിൽ എല്ലാവരും കണക്കാ ദീനില്ലാത്തവരുടെ കാലൂപോയി പിടിക്കരുത്
സത്യം. പോകേണ്ടിയിരുന്നില്ല
കാന്തപുരം ഉസ്താദ്❤
Mashaa Allha..🎄🎄🎄🎄🎄💎💎💎💎💎👌👌👌👌👌👌
ഇതിൽ പിന്നെയും, കൊളുത്ത് ഉണ്ടാക്കണ്ട, സമദ് സാഹബിനെ ഒറ്റപ്പെടുത്തണ്ട
അബ്ദുൽ ഹമീദ് ഫൈസി 👍
വിനയത്തോടെ എല്ലാം പറഞ്ഞു തീർത്തു..
അൽഹംദുലില്ലാഹ്.
ഇതിൽ നിന്ന് മനസ്സിൽ ആക്കേണ്ടത് പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു തീർക്കാൻ ഉള്ളതെ ഇവിടെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്..
ഒരുപാട് മഹല്ലിന്റെ ഖാസി ആയി ചുമതല ഏറ്റ പാണക്കാട് വലിയ തങ്ങൾ ഒന്ന് സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്.
ഉഷാറായി... 😍
കാന്തപുരമാണ് ശരി
നീ അങ്ങോട്ടുപോക്കോ
Very correct 👍👍
❤
പട്ടിക്കാട് എന്ന പേര് മാറ്റി കുതിരക്കാട് എന്ന് വെച്ചൂടെ അതാണ് പ്രശ്നം
അത് സ്ഥലപ്പേരാണ്
ഇയാൾ എത്ര വർഷം ആയി ഈ കേക്ക് തിന്നാൻ തുടങ്ങിട്ട് ഇപ്പോൾ തെറ്റ് മനസ്സിലായിട്ടുണ്ടെങ്കിൽ തിന്ന കേക്ക് ഛർദിച്ചു കളയുക എന്നിട്ട് അള്ളാഹുവിനോട് തൗബ ചെയ്യുക
രാഷ്ട്രീയക്കാരനായ കുഞ്ഞാലിക്കുട്ടിയെ മതത്തിൻറെ ചർച്ചയിൽ ഇരുത്തി കാലിന് അനുസരിച്ച് ചെരുപ്പ് മുറിക്കുന്നതുപോലെ😂😂😂😂😂😂😂😅😅😅😅
എടോ ചങ്ങായി അമ്പലക്കടവ് പറഞ്ഞത് അവർക്ക് പറ്റിയ തെറ്റ് തിരുത്തി എന്നാണ് അല്ലാതെ തങ്ങൾ തെറ്റ് ചെയ്തന്ന് ആരും പറഞ്ഞില്ല. കുത്തി തിരുപ്പൻ മോല്യാർ !!!
താങ്കൾക് th
ഈപാഠം എടുതപ്പോൾ ഫുട്ബോൾ അനോൺ സറിന് പോയിട്ടുണ്ടാകും
Ap കാരൻ നിർത്താൻ ആയിട്ടില്ല
ശരി മനസ്സിലാക്കാനായി
ഖാളിക്ക് പഠിപ്പ് കുറഞ്ഞു പോയ പ്രശ്നം ഏങ്ങനെ പരിഹരിക്കും. വീണ്ടും പഠിക്കാനയക്കുമോ?
നിന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി ഉമ്മയെയും ഉപ്പയെയും തറവാട്ടിൽ നിന്നും പുറത്താക്കിയാൽ പിന്നെ ആ തറവാടിന്ന് എന്ത് സ്ഥാനമാണ് ഉള്ളത് ❓
നിന്നെപ്പോലത്തവരാണ് ഉണ്ടാക്കുന്നത്? ഒന്നും മിണ്ടാതിരിക്കോടോ സഹോദരാ
മേല്യേ രെ ഇനിയും നിങ്ങൾ കളവ് വി ള ബുകയാ ണ് ഇല്ലെ? ആദ്യം താങ്കളുടെ AP ക്ലാസ് എടുത്ത് നന്നാക്കിട്ട് പോരെ പൂക്കോട്ടൂരിനെ നന്നാക്കാൻ അമ്പലക്കടവിനോടുള്ള സ്നേഹം വല്ലാത അതിരുകടക്കുന്നുണ്ട് വല്ലാതസ്നേഹിച്ചു ഒപ്പം കൂടണ്ട
Faizy 👍
പൊന്നുമോനെ തങ്ങളും കുഞ്ഞാലിക്കുട്ടിയും എല്ലാം നിഷേധിച്ചു മാപ്പ് പറയാതെ ശജറകളെ വിടുന്ന പ്രശ്നമില്ല
😲
ഷാഫി ചാലിയമാണ് താരം.
മൂപ്പൻ്റെ ഡയലോഗ് കുറിക്ക് കൊണ്ടു
"കൈകാര്യം ചെയ്യുമെന്നത'" ഹമീദാക്കക്ക് നന്നായി ബോധിച്ചു.
നിൻ്റെ തോന്നലാണ്
തെറ്റ് ചെയ്തവർ എല്ലാവരും മാപ്പ് പറയണം തിരുത്തണം ആരായാലും
Sadikali തങ്ങൾ തെറ്റ് സമ്മതിച്ചു ennulla വിവരം പോസ്റ്മാനോട് ആരാ പറഞ്ഞത്
ചർച്ചകളെല്ലാം വഹാബികൾക്ക് ആധിപത്യം സ്ഥാപിക്കാനുള്ള പരിപാടികൾ മാത്രം😢
നിർത്തടൊ ന്യായവും വാദവും പ്രശ്നം തീർന്നാൽ മുനാഫിഖിൻറ്റെ സ്വഭാവം പ്രകടിപ്പിക്കരുത്.
Pookotoor
Saahibe...
Arivullavar cheyyunnath kanditte saadaa aalukal cheyyu
...
ദീൻ എന്നാൽ പന്ത് കളി ആ ണോയെന്ന് തെറ്റിദ്ധരിച്ചോ ആവോ?
HAMEEDFAZI..
INIYUMMUKUM
Ambhala kadavu pallikadavakanam
ഞങ്ങൾ ക്രിസ്തുമസ് ആഘോഷിക്കും ക്രിസ്ത്യാൻ അയൽവക്കത്തുള്ള ക്രിസ്ത്യാനി തരുന്ന കേക്ക് ഞങ്ങൾ കഴിക്കും ഓണാഘോഷത്തിന് അയൽവക്കത്തുള്ള ഹിന്ദുവിന്റെ വീട്ടിൽ നിന്ന് തരുന്ന ഓണ ഭക്ഷണം ഞങ്ങൾ കഴിക്കും മുസ്ലിയാക്കന്മാർക്ക് പറ്റുമെങ്കിൽ തിന്നുക അല്ലെങ്കിൽ തിന്നാതിരിക്കുക നിങ്ങൾ നിങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ പണി ഞങ്ങൾക്ക് ഞങ്ങളുടെ പണി
നീ നക്കിക്കോ - ഞങ്ങൾക്ക് ഒരു ഛേദവും ഇല്ല
അപ്പോൾ നിങ്ങൾ അഞ്ചു പേര് പോയി. തങ്ങൾ ക്രിസ്മസിന് പങ്കെടുത്തത് പ്രശ്നമില്ല കേക്ക് മുറിച്ചത് പ്രശ്നമില്ല കാളിയാവാൻ കിത്താബ് തിരിയേണ്ട ഇതിനൊക്കെ ആണോ നിങ്ങൾ ഖേദം പ്രകടിപ്പിച്ചത രാഷ്ട്രീയപാർട്ടിക്ക് വേണ്ടി സുന്നത്ത് ജമാഅത്തിനെ അടിയറ വച്ചു അതാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് പണ്ട് കല്ലായി പ്രസംഗിക്കുമ്പോൾ കാന്തപുരം ഉസ്താദിനെ എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിളിച്ചപ്പോൾ. നല്ലവണ്ണം ചിരിച്ചവരല്ലേ നിങ്ങൾ നിങ്ങൾ അനുഭവിച്ചേ പോകും 89 ഉസ്താദ് പറഞ്ഞത് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസ്സിലായോ രാഷ്ട്രീയപാർട്ടിക്കാർ അവരുടെ പണിയെടുക്കട്ടെ സുന്നത്ത് ജമാഅത്തിനെ അടിക്കല്ല്
SADIKALI...KALIK..PATTUMO
Fahim muneerinn agent joliyano
മുസ്‌ലിയാരെ.. കള്ളം പറയരുത്. സാദിക്ക് ali തങ്ങൾക്ക് തെറ്റ് പറ്റി. തങ്ങൾ അത് സമ്മതിച്ചു എന്നത് പച്ച കള്ളമല്ലേ മുസ്‌ലിയാരെ. നുണ പറയുന്നതിന് ഒരു പരിധി വേണം. ഹമീദ് ഫൈസിയാണ് തങ്ങളോട് മാപ്പ് ചോദിച്ചത്.. കേക്ക് വിഷയത്തിൽ ഞാൻ പറഞ്ഞ തിൽ തങ്ങൾക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാനാണ് ഞാൻ വന്നത് എന്നാണ് ഹമീദ് ഫൈസി പറഞ്ഞത്. അല്ലാതെ തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല. കേക്ക് മുറിച്ചത് തെറ്റല്ല എന്നാണ് കൂടുതൽ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.
ഹമീദ് ഫൈസി ഉൾപ്പെടെ ഉള്ളവർക്ക് പറ്റിയ തെറ്റി ധാരണ
നീങ്ങി എന്നാണ് ഹമീദ് ഫൈസിയുടെ സംസാരത്തിൽ വ്യക്തമാകുന്നത്
തങ്ങൾ തങ്ങൾക്ക് തെറ്റ്
പറ്റിയെന്നോ
തെറ്റ് ബോധ്യമായെന്നോ
ഹമീദ് ഫൈസിക്ക് തെറ്റ് ബോധ്യമായെന്നോ വ്യക്തമല്ല
സമദ് പണ്ടേ ലീഗ് ന് വേണ്ടിയാണ് പണിയെടുക്കുന്നത്
ഇവരൊന്നും നന്നാവുന്ന ലക്ഷ്ണ മൊന്നും കാണുന്നില്ല ഇവർക്ക് ലീഗ് തന്നെ വലുത് അത് കഴിഞ്ഞേ ദീനുള്ളു
Leg.nu.adiyarav.vechhu.samatha...
Mollaninnu.motramoyicchal.....
.
Evar.angaleyum.arkkum.visvasamilla
നീയും ഫിത്‌ന പറയുകയാണ്.....
വിവരം ഇല്ല മൊല്ലക്ക് നടന്നും മൂത്രം ഒഴിക്കാം... ഇതിന്റ സാരം..😂
റബ്ബ് കടുക്കിയാൽ മാത്രമേ 'പൂ കോട്ടൂർ കുടുങ്ങുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ 'പണി' നോക്കൂ
സമസ്ത ഇൽ നിന്ന് പുറത്താക്കേണ്ടത് ജിഫിരി സത്താർ ഉമർ കടവ് പോലോത്ത വിവരം ഇല്ലാത്ത വരെ പുറത്താക്കി സമസ്ത യെ സുധീകരിക്കുക
എന്നിട്ട് ലീഗിന് അടിമ പണി എടുക്കുന്നവരെ നിലനിർത്താo