വീണ്ടും സമസ്ത- ലീ​ഗ് തർക്കം; സമസ്ത ഖേദപ്രകടനം പരസ്യമാക്കിയില്ലെന്ന് ലീ​ഗ് | Muslim League | Samastha

Поделиться
HTML-код
  • Опубликовано: 27 янв 2025
  • വീണ്ടും സമസ്ത- ലീ​ഗ് തർക്കം; സമസ്ത ഖേദപ്രകടനം പരസ്യമാക്കിയില്ലെന്ന് ലീ​ഗ് | Muslim League | Samastha
    The League stated that the Samastha's expression of regret was not made public.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 115

  • @IbrazKerala
    @IbrazKerala 13 дней назад +29

    ദീൻ പറഞ്ഞതിന് എന്തിന് പൊതു സമൂഹത്തിനോട് മാപ്പ് പറയണം😂😂😂😂

    • @itpro9077
      @itpro9077 13 дней назад

      Kedam parayaan thangal aavashyappedunna dayaneeya sthithi..😂

    • @kamaraiwa9984
      @kamaraiwa9984 13 дней назад

      എനിക്കും അതാണ് മനസിലാകാത്തത്

  • @shahanasamal4014
    @shahanasamal4014 13 дней назад +9

    ദീനിൽ എന്ത് പാണക്കാട് ' സമസ്തയാണ് സത്യം. പാണക്കാടല്ല

    • @shareefpalazhi4566
      @shareefpalazhi4566 13 дней назад +1

      തെറ്റ് പറ്റിയാൽ മാപ്പ് പറയണം അള്ളാ ക്കെന്തിനാടേ നിൻ്റെ മാപ്പ്

  • @Fyz-l5b
    @Fyz-l5b 14 дней назад +22

    പണ്ട് പ്രശ്നങ്ങൾ പാണക്കാട് വെച്ച് തീരുമായിരുന്നു
    എന്നാൽ ഇന്ന് നേരെ thirichann

    • @FareedC
      @FareedC 14 дней назад

      അത് ലീഗിന്റെ ത്.. ഇത് സമസ്തയുടേത്. സമസ്ത യിൽ ആണ് യോഗം ചേർന്ന് തീരുമാക്കേണ്ടത് പാനക്കാട്ട് അല്ല.. ജിഫ്രി തങ്ങൾ മുഖനത്തിര മാണ് പ്രശ്നം തീർക്കേണ്ടത്.

    • @adnanck3589
      @adnanck3589 13 дней назад

      ആ ക്വാളിറ്റി ഒക്കെ പണ്ട് ഇപ്പോൾ അത് ഒക്കെ പോയി

  • @IbrazKerala
    @IbrazKerala 13 дней назад +13

    ലീഗിൽ മുഴുവനും ചതിയന്മാരോ?

  • @shuhaibfaizy
    @shuhaibfaizy 14 дней назад +15

    ഒരു കാലത്തെ പ്രശ്ന പരിഹാര കോടതിയുടെ ഇന്നത്തെ അവസ്ഥ..😢

  • @GafoormpGafoor
    @GafoormpGafoor 13 дней назад +6

    പ്രിയപ്പെട്ട നേതാക്കളെ... നിങ്ങൾ ഈഗോ മാറ്റിവെക്കണം... പറഞ്ഞു തീർക്കാൻ ഉള്ളത് പറഞ്ഞു തീർക്കണം ചെയ്ത് തീർക്കാൻ ഉള്ളത് ചെയ്ത് തീർക്കണം... നിങ്ങളുടെ തർക്കങ്ങളിൽ തകർന്ന് പോകുന്ന... ലക്ഷകണക്കിന് ഹൃദയങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കണം...അപേക്ഷയല്ല ഒരു ജനതയുടെ വിഗാരമാണെന്ന് നിങ്ങൾ തിരിച്ചറിയണം....
    കലുഷിതമായ കാലത്ത് കലങ്ങിയ ഹൃദയം പേറി.... അറിയാതെ ആഗ്രഹിച്ചു പോകുന്നു.... ന്റെ ആറ്റപ്പു ഉണ്ടായിരുന്നു എങ്കിൽ...😢

    • @thajudheen2362
      @thajudheen2362 13 дней назад +1

      Lakshakkankk പണ്ട്, ദീനൊന്നും ഇപ്പോള് ആർക്കും വേണ്ട...
      എല്ലാ ഹറാമും ഹലാലക്കുന്ന കാളിയെ കിട്ടിയാൽ മതി എല്ലാവർക്കും.

  • @azeezazeez6312
    @azeezazeez6312 13 дней назад +8

    മാപ്പ് അള്ളാഹുവിനോട് മാത്രം പറയും ലീഗ് എരപ്പാളികളോട് പറയില്ല ലീഗ് ഫിത്ത്നക്കാർ

    • @yoonuspottath3693
      @yoonuspottath3693 13 дней назад +1

      എന്ന് മാപ്പിള സഖാവ് ഒപ്പ്

    • @A_zee-
      @A_zee- 13 дней назад

      ​@@yoonuspottath3693Yann moori vahaabi ...opp😂

    • @azeezazeez6312
      @azeezazeez6312 13 дней назад +1

      @yoonuspottath3693 എരപ്പാളി ലീഗ്കാരാ ജ്ഞാൻ സമസ്തക്കാരൻ അല്ലാതെ എരപ്പാളി ലീഗ് അല്ല നിരീക്ഷരവാതി സഗാവ് അല്ല മുരാച്ചി

    • @MuhammadFaisal-qe5lm
      @MuhammadFaisal-qe5lm 13 дней назад

      ലീഗിൻ്റെ വലിപ്പം നിങ്ങൾക്ക് മനസ്സിലാവും ജമാഅത് ഇപ്പോൾ കുറേ കാലമുള്ള ബന്ധമാണല്ലേ ഇപ്പോൾ

  • @joona7655
    @joona7655 13 дней назад +9

    ഷജറ നേതാക്കൾ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ #മാപ്പിന് കനം പോരാ എന്ന് #ഖാളിയാരും, കുഞ്ഞാപ്പയും പത്രക്കാരുടെ മുമ്പിൽ പരാതി 😁
    ഖാസിക്ക് വിവരം വേണമെന്ന് പറഞ്ഞ വകയിൽ #ഉമർ_ഫൈസി ഒരു വെള്ള പേപ്പറിൽ #നൂറു_പ്രാവശ്യം കാളിയാരോട് മാപ്പ് എന്ന് എഴുതുക. (നൂറുവട്ടം എന്നത് മാപ്പിന്റെ ഏറ്റവും ചുരുങ്ങിയ ശിക്ഷാ നടപടി മാത്രമാണ് )
    കേക്ക് വിഷയം : #ഹമീദ്_ഫൈസി അമ്പലക്കടവ് ഒരു വെള്ള പേപ്പറിൽ ഇനിമുതൽ ഡിസംബർ 25ന് കേക്ക് മുറിക്കാം എന്ന് #നൂറു_പ്രാവശ്യം എഴുതുക.
    ശേഷം പത്രക്കാരുടെ മുമ്പിൽ ഈ പേപ്പർ കാണിക്കുകയും അതുപോലെ നൂറുവട്ടം ആവർത്തിച്ചു പറയുകയും ചെയ്യുക. ഇതോടെ ഖാസിയാരും കുഞ്ഞാപ്പയും ഹാപ്പി ആകുമെന്ന് ഉറപ്പ് 😁

    • @zamindal283
      @zamindal283 13 дней назад

      വാഫി കുണ്ടന്മാർ തല തിരിച്ചെഴുതിയ 9 കാര്യങ്ങളെ പറ്റി മൂപ്പർക്ക് മിണ്ടാട്ടമില്ല ,
      പറഞ്ഞാൽ ചെലക്കാണ്ട് പോടോ എന്ന് മാഫികളും ഹക്കീം ടീമ്സും പറയുമെന്ന് മൂപ്പർക്ക് അറിയാം ,
      എന്നിട്ട് പതമുള്ളിടെത് പാതാളമാക്കാൻ വന്നിരിക്കെയാ ...
      കുഞ്ഞാലിക്ക്‌ മാപ്പ് തങ്ങളോട് പറയണം ., തങ്ങൾക്ക് മാപ്പ് ജനങ്ങളോട് പറയണം ,😂😂😂
      വ്യക്തിപരമായ തെറ്റ് സമൂഹത്തിൽ മാപ്പ് പറയണമെന്ന് പറയാൻ മൂപ്പർ ഓതിയ കിതാബുൽ കാളിയ ഏതാണാവോ ..???
      ഹമീദ് ഫൈസി എന്തിനാണ് മാപ്പ് പറയേണ്ടത് ..,??!!!!🙄🙄 നിങ്ങൾ ചെയ്തത് ശെരിയും
      കിതാബിൽ പറഞ്ഞത് തെറ്റാണെന്നു പറഞ്ഞുമാണോ മാപ്പ് പറയേണ്ടത് ...
      8 കൊല്ലാം കിതാബ് ചുമന്ന് നടന്നിട്ട് എന്റെ മാഫിയകളെ ഇസ്ലാമിക വിധി ആ പറഞ്ഞത് തന്നെയാണെന്ന് പറയാനോ അല്ലെങ്കില് ഇങ്ങനെയാണെന്നു പറയാനോ എന്റെ കഴുതകളെ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ ...??!!!!!

    • @kabeerckckkabeerck7914
      @kabeerckckkabeerck7914 13 дней назад

      അന്റൊരു ബുദ്ധി 😂

    • @m-rfc
      @m-rfc 13 дней назад

      😂😂😂😂😂

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 13 дней назад +8

    ദീന് പറഞ്ഞതിനു എന്തിനാണ് ഖേദപ്രകടനം

  • @aliashraf4663
    @aliashraf4663 13 дней назад +2

    കുഞ്ഞാലിക്കുട്ടിയെ പുറത്താക്കി കൊണ്ടുള്ള സമവായമേ വിജയിക്കൂ, സമസ്തവിരുദ്ധ മുസ്ലിംലീഗ്കാരോട് മാപ്പുംകോപ്പും പറയേണ്ട യാതൊരു ആവശ്യവും പണ്ഡിതന്മാർക്ക് ഇല്ല😊 ആവശ്യമില്ല

  • @abuhamdan582
    @abuhamdan582 13 дней назад +2

    ഏതായാലും സുജൂദ് ചെയ്യാൻ പറയാത്തത് ഭാഗ്യം.പ്രശ്നം പരിഹരിക്കാൻ വിട്ട് വീഴ്ച ചെയ്യേണ്ടതിന് പകരം വീണ്ടും കത്തിക്കാൻ നോക്കുന്നു. പാണക്കാട് നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിപ്പോയി

  • @rasheeddlx6449
    @rasheeddlx6449 13 дней назад

    സമസ്ത അജയം 👍🏻

  • @uloomvlog59
    @uloomvlog59 13 дней назад +3

    എന്തൊരു ധാർഷ്ട്യം ? രണ്ട് പത്ര സമ്മേളനവും പൊതു സമൂഹം വിലയിരുത്തട്ടെ
    സി.ഐ.സി വിഷയം തങ്ങൾ ഇങ്ങനെയുള്ള കടുത്ത നിലപാട് എടുത്താൽ തീരുന്നതേ ഉള്ളൂ

  • @ashrafparakkal7571
    @ashrafparakkal7571 14 дней назад +9

    ഫിത്ന ചാനൽ... മൗദൂദി....

  • @sirajfaizypp5466
    @sirajfaizypp5466 13 дней назад +3

    മീഡിയവണ്ണിന്ന് കൊസി ആയില്ലേ?

  • @ubayyezeenath4021
    @ubayyezeenath4021 13 дней назад +2

    സി ഐ സി ക്കുള്ള നാബന്ധന എന്തായി കുഞ്ഞലി കുട്ടി സാഹിബേ

  • @aneesmuhammed1728
    @aneesmuhammed1728 13 дней назад +2

    കുത്തിതിരിപ്പ് ഉണ്ടാക്കാൻ media one
    കുറച്ച് ഉളുപ്പ് വേണം

  • @koyakalleri2269
    @koyakalleri2269 13 дней назад +2

    ഈ 5 കുറുവ. സംഗം ആണ്

  • @ummervp4401
    @ummervp4401 13 дней назад +1

    പ്രശ്നം തീർക്കാൻ നളന്ദ കുറുവ ഖാളി ഫൗണ്ടേഷന് താൽപര്യമില്ല എന്ന് മന:സ്സിലായി
    ഇന്നാലും ഇങ്ങള് വോട്ട് കോണിക്ക് ചെയ്ത് കൊള്ളുക
    ഐകJ മല്ല വോട്ടിലുള്ള ഐക്യമാണ് മ്മക്ക് വേണ്ടത്

  • @mujeebrahman265
    @mujeebrahman265 13 дней назад +2

    രാഷ്ട്രീയക്കാരോട് പോകാൻ പറ

  • @khamarudheenk8305
    @khamarudheenk8305 13 дней назад +2

    കുത്തി തിരുപ്പിൽ മാസ്റ്റർ ബിരുദം എടുത്ത ചാനൽ

  • @cms5cm
    @cms5cm 13 дней назад

    പാണക്കാട് 🥰❤

  • @qasimikvlm7079
    @qasimikvlm7079 13 дней назад

    ഉമർ ഫൈസി നിലപാട്❤

  • @m-rfc
    @m-rfc 13 дней назад

    ദീനിന് നിറക്കാത്തത് ചെയ്തു വെച്ചിട്ട്.
    ഇപ്പൊ അത് ചൂണ്ടികാണിച്ചു തെറ്റാണ് എന്ന് മനസ്സിലാക്കി തന്ന വർ മാപ്പ് പറയണം പോലും.
    "മുസ്ലിം ലീഗ് ന്റെ മുന്നിലെ മുസ്ലിം മാറ്റി ലീഗ് എന്ന് മാത്രം മതി. പാണക്കാട് തങ്ങൾ പോലും എല്ലാ നെറികേടും ചെയ്തു വച്ചിട്ട്.
    അത് തിരുത്താൻ പറഞ്ഞവർ മാപ്പ് പറയണം എന്ന് നാണവും മാനവും ഇല്ലാത്ത വർ. പാണക്കാട് കുടുംബത്തോട് ബഹുമാനമുണ്ട്. പക്ഷെ പാണക്കാട് ഇങ്ങനെ തെ തങ്ങളോടല്ല. (ദുനിയാവിന് വേണ്ടി ദീനിനെ കളവാക്കുന്ന പാണക്കാട് തങ്ങളോ...😢) പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲

  • @raheemtp1241
    @raheemtp1241 13 дней назад +2

    ഏതായാലും നിങ്ങൾ ആഗ്രഹിച്ചത് നടന്നു

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 13 дней назад

    മീഡിയ വണ്ണിന് സമാധാനമായി

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 13 дней назад

    നിങ്ങള്‍ എല്ലാംപറഞത് സമൂഹത്തോടാണ് ഖേദപ്രകടനവും സമൂഹത്തോട് നടത്തൂ എന്നോടല്ല നടത്തെണ്ടതന്ന
    സാദിഖ്അലിതങ്ങളുടെ
    നിലപാടിനെ കുറ്റംപറയെണ്ടതില്ല
    അകത്ത്ഒന്ന്പറയുക
    അകത്ത്ഇരുകൂട്ടരുംഎത്തിയ ധാരണ മറച്ചുവെച്ച് പുറത്ത്സംസാരിക്കുക
    അതാണ്സംഭവിച്ചത്.

  • @AlialsamraSamra
    @AlialsamraSamra 13 дней назад +2

    Aadarsham. Amanathannu

  • @aliibrahim3418
    @aliibrahim3418 14 дней назад +3

    ഇന്നലെ തന്നെ ഇവരുടെ പ്രസ്താവന കേട്ടപ്പോൾ മനസ്സിലായി, പ്രശ്നം തീർന്നെങ്കിൽ സംയുക്ത പ്രസ്താവനയാണ് വേണ്ടിയിരുന്നത്, പകരം ഇവർ പറഞ്ഞത് സാദിഖ്അലി തങ്ങളുടെ തെറ്റിദ്ധാര നീങ്ങി എന്നാണ്

    • @itpro9077
      @itpro9077 13 дней назад

      Charchayude uddesham thettidharana neekkal aayirunnu... Kedam.. Kunjappayude rashtreeya Kali.. thangal kedam parayaan aavashyappedunna dayaneeya sthithiyum innu Kandu..😢

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 13 дней назад

    Good

  • @abdullaMuyhadeen
    @abdullaMuyhadeen 13 дней назад

    ഇതൊന്നും പരിഹാരമാകുന്ന പ്രശ്നമല്ല

  • @raheemk2003
    @raheemk2003 13 дней назад

    ലീഗിൻ്റെ നോട്ടമുള്ള കാലം വരെ
    സമസ്തയിലെ സമ വാഴ കുലക്കില്ല,,😅
    സമസ്തയെ യത്തീംഖാനയിൽ
    ഇരുത്തിയേ ലീഗ് അടങ്ങൂ,,😂

  • @naseeram.k8176
    @naseeram.k8176 14 дней назад +1

    വിവരം വേണം വ്യക്തിഹത്യ നടത്തിയാൽ വ്യക്തിയോട് മാപ് പറയേണ്ടേ അല്ലാഹുവിനോട് പ്രായശ്ചിത്തം

    • @abuhamdan582
      @abuhamdan582 13 дней назад

      വ്യക്തിയോട് ഇന്നലെ പറഞ്ഞില്ലേ.

  • @AshrafDarimi-f4z
    @AshrafDarimi-f4z 13 дней назад

    ഇല്ല

  • @MoiduKp-b6j
    @MoiduKp-b6j 13 дней назад +1

    എന്നും ഒരു വക നിഴൽ യുദ്ദവുമായി പോകട്ടെ 'പൂർവ്വകാല രാഷ്ട്രീയ നിലപാടുകളെ പിൽകാലത്ത് ചില കുബുദ്ധികൾ അസഹിഷ്ണുതയുടെ കാരണത്താൽ നിഴലാട്ട മൽസരം നടത്തുകയാണ്. 'ചില തലയിൽ കെട്ട്കാർക്ക് രാഷ്ട്രീയ പാർട്ടികളുടെ അമിത കാമം മൂത്ത് ഒരു അർത്ഥവുമില്ലാത്ത വാക്ക് പയറ്റ് നടത്തുകയാണ്.

  • @thajudeenm9023
    @thajudeenm9023 14 дней назад +4

    അല്ലാഹുവിനോട് പറയും വെക്തി ഹത്യ നടത്തിയാൽ ആ വെക്തിയോട് തന്നെ പറയണം എന്നല്ലേ(മാപ്പ്)

    • @cmmedia609
      @cmmedia609 14 дней назад +5

      ഖാളി പണ്ഡിതനാവണം എന്നത് ദീനാണ് അതിന് മാപ് എന്തിന്

    • @muhammedshabeebvp7172
      @muhammedshabeebvp7172 13 дней назад +6

      ആദ്യം സമസ്ത തള്ളിയ വാഫിയ താങ്ങി നിർത്തുന്നത് ഒഴിവാക്കി മാപ്പ് പറയൂ, അല്ലാതെ ഇസ്ലാമിക വിധി പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നത്🙄🧐

    • @shajaralikhan5381
      @shajaralikhan5381 13 дней назад

      ​,🔥🔥🔥

  • @ABDULVAHAB-js8hu
    @ABDULVAHAB-js8hu 13 дней назад

    ഇപ്പ ഇങ്ങനിരിക്കിന് 😂

  • @Happy-kr7yn
    @Happy-kr7yn 13 дней назад

    മുഖം കെടുന്നു 😂😂

  • @sharafudheenak2442
    @sharafudheenak2442 13 дней назад +2

    പടപ്പിനോട് ചെയ്ത തെറ്റിന് പടപ്പിനോട് തന്നെ പറയണം മാപ്പ്.

    • @mohammedanas8329
      @mohammedanas8329 13 дней назад +4

      ദീൻ ൻറെ വിധി പറയേണ്ടത് പറയണ്ടേ

    • @aslamt9909
      @aslamt9909 13 дней назад

      ദീനിന്റെ വിധി പോയതാണോ തെറ്റ്

  • @SaidalaviTaruvara
    @SaidalaviTaruvara 13 дней назад +3

    ഈ ശിയാക്കൾ തിരുത്തുകയോ പശ്ചാതാപിക്കുകയോ ചെയ്യാതെ പരലോകം പൂകും. കഷ്ടം!

  • @pmsadiq7198
    @pmsadiq7198 13 дней назад

    കുഞാപാക് എന്ഥ് ദീൻ

  • @moideenk3429
    @moideenk3429 13 дней назад +1

    കുഞ്ഞാppa കണ്ണു ഉരുട്ടി, അംബാല കദ് ഫ്ലാററ ആയി

  • @riyasmeelad
    @riyasmeelad 13 дней назад +2

    ഇന്നലെ പത്ര സമ്മേളനം കണ്ടപ്പോഴേ തോന്നി, എന്തൊക്കെയോ മറച്ചു വെക്കുന്നു എന്ന്... തങ്ങളോട് അങ്ങോട്ട് പോയി മാപ്പ് പറഞ്ഞിട്ട് പുറത്ത് പറയാൻ മടി

    • @shajaralikhan5381
      @shajaralikhan5381 13 дней назад +1

      ദീൻ പറയുന്നടത്തു ഒരു മാപ്പും കോപ്പുമില്ല...

    • @riyasmeelad
      @riyasmeelad 13 дней назад

      @@shajaralikhan5381 പിന്നെ എന്തിനാ പാണക്കാട് പോയത്

  • @ashabulyemeen
    @ashabulyemeen 13 дней назад

    അത്തീരൂലതീർക്കൂലനളന്ദഅറിയാത്തതാകാരണം

  • @ibrahimp.m6168
    @ibrahimp.m6168 13 дней назад +1

    ഇനിമതി അതിന്മേൽ വല്ലാതെ കൂടണ്ട എല്ലാവർക്കും ഇത് കൊണ്ട് പ്രയാസം ഉണ്ടാകും തിരഞ്ഞെടുപ്പ് വളരെ അടുത്ത് ഇങ്ങനെ കളിച്ചാൽ ആൺകുട്ടികൾ വോട്ടു കൊണ്ടുപോകും.

    • @thajudheen2362
      @thajudheen2362 13 дней назад

      ലീഗിന് എന്തും സംഭവിക്കാൻ പോകുന്നില്ല

  • @sabukp7463
    @sabukp7463 13 дней назад +1

    വേറെ ഒന്നും ഇല്ല പരിഹരിക്കാൻവെളിച്ചംതലയിഉഉൽകേറാത്തൠഈതലേക്കട്ടുകാരെപാട്ടിന് വിടുക

  • @mohammedali584
    @mohammedali584 13 дней назад

    😂 എന്തൊരു വാർത്ത അല്ലിയോ

  • @kabeerkp6166
    @kabeerkp6166 13 дней назад

    അസ്‌തഹ്ഫിറ്ല്ല സമസ്തക്കുള്ളിൽ മാപ് പൊതു സമൂഹത്തോട് മുക്കം മനസിലാക്കേണ്ടത് താങ്കളുടെ പ്രസ്താവനകൾക്ക് മറുപടി മഹ്ശറയിൽ മതിയോ

  • @sabukp7463
    @sabukp7463 13 дней назад

    പരിഹാരം പലഹാരം

  • @ayanfj5912
    @ayanfj5912 13 дней назад

    Samastharlea rande ebleesugal

  • @user-abdulsamad459
    @user-abdulsamad459 13 дней назад

    😂 samaleek

  • @MohammadAli-ck2ko
    @MohammadAli-ck2ko 14 дней назад

    😂😂.chelar.perekayatthe.vettatha.😅😅😅😅😅😅😅😂

  • @noushadk7479
    @noushadk7479 13 дней назад

    പാണക്കാട് തങ്ങൾ ❤

    • @thabassummedia8513
      @thabassummedia8513 13 дней назад +1

      കുത്തി തിരിപ്പ് മൂരികൾ

  • @noushadk8000
    @noushadk8000 13 дней назад

    Allahuvinod mathram alla map janangolod chitha thett janagolod map parayanam

  • @salam143
    @salam143 14 дней назад +1

    🇸 🇦 🇲 🇦 🇸 🇹 🇦 
    🇱 🇪 🇪 🇬 🇮 🇳 🇹 🇪 
    🇻 🇦 🇱 🇦 🇰 🇷 🇺 🇹 🇭 
    🇸 🇦 🇲 🇦 🇸 🇹 🇦 
    🇩 🇭 🇪 🇪 🇳 🇵 🇦 🇷 🇦 🇾 🇺 🇲 🇺 
    🇲 🇦 🇵 🇵  🇵 🇦 🇷 🇦 🇾 🇴 🇴 🇱 🇱 🇦