യഹോശാഫാത്ത് താഴ്‌വര

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 40

  • @abythomas9338
    @abythomas9338 5 месяцев назад +2

    ശരിയാണ് അന്ന് തുടങ്ങിയ ആ ശത്രുത്വം ഇന്നും കാണുന്നു ഗാലത്യ 4.29
    എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു

  • @praveenkp7668
    @praveenkp7668 5 месяцев назад +2

    Amen 🙏🙏🙏

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 5 месяцев назад

    Indeed, We took a covenant from the Children of Israel and sent them messengers. Whenever a messenger came to them with what they did not desire, they denied some and killed others. Quran 5:70

    • @MOHAMADSHEREEF66
      @MOHAMADSHEREEF66 5 месяцев назад

      They thought there would be no consequences, so they turned a blind eye and a deaf ear. Yet Allah turned to them in forgiveness ˹after their repentance˺, but again many became blind and deaf. And Allah is All-Seeing of what they do. 5:71

    • @MOHAMADSHEREEF66
      @MOHAMADSHEREEF66 5 месяцев назад

      Those who say, “Allah is the Messiah, son of Mary,” have certainly fallen into disbelief. The Messiah ˹himself˺ said, “O Children of Israel! Worship Allah-my Lord and your Lord.” Whoever associates others with Allah ˹in worship˺ will surely be forbidden Paradise by Allah. Their home will be the Fire. And the wrongdoers will have no helpers. Quran.5:72

    • @MOHAMADSHEREEF66
      @MOHAMADSHEREEF66 5 месяцев назад

      Those who say, “Allah is one in a Trinity,” have certainly fallen into disbelief. There is only One God. If they do not stop saying this, those who disbelieve among them will be afflicted with a painful punishment. Quran 5:73

  • @majeedahamedhaji5447
    @majeedahamedhaji5447 5 месяцев назад +2

    കുറച്ചു.. ബൈബിൾ... കേൾക്കട്ടെ.... ❤️❤️❤️👍

  • @mahelectronics
    @mahelectronics 5 месяцев назад +4

    ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്‌. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?
    //വി : ഖു (9:30)

    • @Zyx139
      @Zyx139 3 месяца назад

      തല്ലാഹുവിന്റെ ഷാപ്പം അറബികൾക് മാത്രം 😄😄😄

  • @sruthiofking3445
    @sruthiofking3445 Месяц назад

    ഉണ്ടാക്കും ഉടമ്പാടി യേശു വന്നതിനു ശേഷം

  • @c.pthomas1667
    @c.pthomas1667 5 месяцев назад +1

    മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. മർമ്മം: മഹതിയാം ബാബിലോൻ; പലസ്‌തീൻ ദേശമാണ് .

  • @rosammamathew4501
    @rosammamathew4501 5 месяцев назад

    സ്തോത്രം 🙋🙋ഹല്ലേലുയ 🛐🛐🙏

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.
    ദാഗോന്റെ ക്ഷേത്രം വീണാണ് തലകളിൽ മരണകരമായ മുറിവേറ്റതു.

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു. ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 5 месяцев назад

    Those who say, “Allah is the Messiah, son of Mary,” have certainly fallen into disbelief. The Messiah ˹himself˺ said, “O Children of Israel! Worship Allah-my Lord and your Lord.” Whoever associates others with Allah ˹in worship˺ will surely be forbidden Paradise by Allah. Their home will be the Fire. And the wrongdoers will have no helpers. Quran 5:72

  • @mlatheef7918
    @mlatheef7918 5 месяцев назад

    iyalude.manisinte.kuzhappam..mattullavarude.thalayil.ketti.vekkalle.

  • @josepeter251
    @josepeter251 4 месяца назад

    Read/Study BIBLE Contineously.No interpretation needs !

  • @kunjimoncm1501
    @kunjimoncm1501 5 месяцев назад

    'അവൻ തന്നെ യഹോവ , അവനെയത്രേ നാം കാത്തിരുന്നത് എന്ന് ആളുകൾ പറയും ' എന്ന് ഏശയ്യ പറയുന്നതെന്താണ്. ഞാൻ എന്ന നിലയിൽ വിളിച്ചു പറയുകയും ചെയ്യുന്നവൻ ആർ? എനിക്ക് സമനായവൻ ആർ ? എൻ്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? അങ്ങനെ ഒരുത്തനുണ്ടെന്നാണ് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നത്. വെറുതെ നുണ പറഞ്ഞ് കാലം കഴിക്കാമെന്ന് വിചാരിക്കരുതേ

  • @f20promotion10
    @f20promotion10 5 месяцев назад

    എഴുപതിലധികം പ്രവാചകരെ കൊല ചെയ്ത വിഭാഗമാണ് യഹൂദർ

    • @Zyx139
      @Zyx139 3 месяца назад

      എഴുപതാമത് മമ്മതിനു വിഷം കൊടുത്തുകൊന്നു

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 5 месяцев назад

    The Messiah, son of Mary, was no more than a messenger. ˹Many˺ messengers had ˹come and˺ gone before him. His mother was a woman of truth. They both ate food.1 See how We make the signs clear to them, yet see how they are deluded ˹from the truth˺! Quran 5:75

  • @sidhiqsidhiq4452
    @sidhiqsidhiq4452 5 месяцев назад

    തീവ്ര വാദ യാഹുദ എന്ന് പറഞ്ഞുഅപ്പോൾ ആര് തീവ്ര വാതി എന്ന് മനസ്സിൽ പറയുന്നു

  • @kunjimoncm1501
    @kunjimoncm1501 5 месяцев назад

    ഏദോമിൽ നിന്ന് വരുന്നത് ഞാൻ തന്നെ എന്നല്ലേ ദൈവം പറയുന്നത്

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 5 месяцев назад

    Jiscs 11/59

  • @joseantony261
    @joseantony261 5 месяцев назад +1

    സാർ; ദൈവം ക്രസ്തഉവആയി ഇസ്രയേൽ ജനതയിൽ നിന്ന് ആണ് ജനിച്ചത് എന്ന് നമ്മൾ ബൈബിളിൽ വായിക്കുന്നു അപ്പോൾ യേശുവിനെ വധിക്കാൻ ഗൂഡാലോചന നടത്തുകയും യേശുവിലുള്ള കുറ്റം ആരോപിക്കാൻ കഴിയാതെ വരികയും കയ്യാഫാസ് എന്ന് പറയുന്ന പുരോഹിതൻ പറയുന്നു ഒരു ജനത നല്ലവരാകുവാൻ ഒരാൾ മരിക്കുന്നത് നല്ലതാണ് എന്ന് അപ്പോൾ ബൈബിളിൽ പറയുന്നു കുത്തി മുറിവേൽപ്പിച്ചവനെ നോക്കി നിൽക്കും അപ്പോൾ യേശുവിൻറെരണ്ടാമത്തെ വരവിൽ ഇസ്രയേൽ ജനതയുടെ കൂടെയല്ലേ യേശു നിൽക്കൂ

  • @user-xt1qy8to9j
    @user-xt1qy8to9j 5 месяцев назад +2

    ഇസ്രയേലും അവിടത്തെ ജനങ്ങളും കാലപുരിക്കു പോവാനുള്ളവരാണ്.നിൻ്റെ ഹോം വർക് ശരിയല്ല.സ്വന്തം ഇഷ്ട്ടം പോലെ ഭരിച്ച് അർമത്തിച്ച് നടന്നവനാണ് ഫറോവ.ഇപ്പൊൾ എവിടെ?ബൈബിളും ശരിയല്ല.കാലത്തിനു അനുസരിച്ച് തിരുത്തുന്ന പുസ്തകം.അത്രയേ ഉള്ളൂ.

    • @Zyx139
      @Zyx139 3 месяца назад

      ഇച്ച ശാസ്ത്രവും പല്ലി ചത്രവും എഴുതി വച്ച ആഴക്കടൽ പുത്തകം ശരി തന്നെ

  • @TMP710
    @TMP710 5 месяцев назад

    ബ്രദർ പോപ്പ് പറയുന്ന പ്രൊപോസൽ യഹൂദർ അംഗീകരിക്കും എന്നാണോ?? അത് വെറും മോഹം അല്ലെ

  • @kunjimoncm1501
    @kunjimoncm1501 5 месяцев назад

    അവൻ ബഹുമാനിക്കുന്ന ഏകദേവൻ യേശു വാണ് പൊട്ടാടി . അപ്പോൾ നിനക്ക് മനസിലാവും അവൻ ആരാണെന്ന്. ദാനിയേൽ പ്രവചനം സ്വർഗ്ഗത്തിൽ നിന്നുള്ള വീക്ഷണമാണ്

    • @hidayataurus
      @hidayataurus 5 месяцев назад

      ഏക ദേവൻ ആണോ യേശു ഏക ദൈവമാണോ

    • @kunjimoncm1501
      @kunjimoncm1501 5 месяцев назад

      @@hidayataurus ബഹുമാനിക്കുന്ന എന്ന് പ്രത്യേകം പറഞ്ഞതല്ലേ. അത് മറ്റൊന്നും കൊണ്ടല്ല. ലോകത്തിൻ്റെ രാജാവാകാൻ വേണ്ടി സ്വന്തം ജീവൻ ത്യജിച്ചതല്ലേ ,ലോകത്തിന് ഗുണമാണെങ്കിൽ അത് തടയുന്നത് അനീതിയാവും. നീതി വിട്ട് കളിക്കാൻ മറ്റേ രാജാവിനാവില്ല

    • @hidayataurus
      @hidayataurus 5 месяцев назад

      @@kunjimoncm1501 സ്വയം ജീവൻ ത്യജിച്ചതോ അത് കള്ള മല്ലെ സുഹൃത്തേ വാള്‌ വാങ്ങാൻ പറഞ്ഞ കാര്യം ഒക്കെ അറിയാമല്ലോ അല്ലെ ലോകത്തിന്റെ രാജാവാകാൻ ? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ദൈവമല്ലേ ഈ കാണുന്ന സർവ്വ ചരാചരങ്ങളേയും സൃഷ്ട്ടിച്ച ദൈവം,എന്തിനാ രാജാവാകുന്നത്

  • @user-zr7hl9lo5z
    @user-zr7hl9lo5z 5 месяцев назад +2

    എല്ലാം ഖുർആൻ വായിച്ചാൽ മനസ്സിലാവും ഈസ നബിയും മഹ്ദി ഇമാമും വന്നു കഴിഞ്ഞാൽ പിന്നെ തിന്മ്മകളുടെ ആളുകളായ ജൂത യഹൂദി വർഗത്തെ തീർത്തു കളയും പലസ്തിന് മക്കൾ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടല്ലാതെ ലോകം അവസാനിക്കില്ല അതു ജീവിച്ച കാലം സത്യം മാത്രം പറഞ്ഞു തന്ന മുഹമ്മദ്‌ നബിയുടെ വാക്കാണ് അവസാനം ലോക ജനത്തെ രക്ഷിക്കാൻ മുഹമ്മദ്‌ നബിയുടെ കുടുംബത്തിൽ നിന്നും മഹ്ദി ഇമാമും നബി പരമ്പരയിൽ നിന്നും ഈസ നബിയും വരും എന്നുള്ളത് ഏതൊരു സത്യ വിശ്വസിക്കും അറിയുന്ന കാര്യം അതു സംഭവിക്കാൻ പോകുന്നു എന്നതിനുള്ള തെളിവുകൾ ജൂത വർഗ്ഗം ഇപ്പോൾ കാട്ടുന്നുണ്ട്

    • @samsonthomas9832
      @samsonthomas9832 Месяц назад

      കഞ്ചാവ് അടിച്ചു വട്ട് അയ ഒരു കമപ്രന്തൻ്റെ ജൽപണം