അടച്ച വിൽപത്രം എന്താണന്ന് അറിയുമോ? വീഡിയോ മുഴുവൻ കാണുക

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേരളത്തിൽ വിൽപത്രം എഴുതുന്നവർ ചുരുക്കമാണ്. അതിന് കാരണം അതിലെ ഉള്ളടക്കം മറ്റുള്ളവർ അറിഞ്ഞാൽ തനിക്ക് അത് ഉപദ്രവമായാലോ എന്ന ചിന്തയാണ്. എന്നാൽ ആ ഭയത്തെ മറികടക്കാൻ ഒരു നല്ല വഴിയുണ്ട്. അതാണ് അടച്ച വിൽപത്രം ! അതിലെ വിവരങ്ങൾ നിങ്ങളുടെ ജീവിത കാലത്ത് ആർക്കും അറിയാൻ കഴിയില്ല. നിങ്ങൾ മരിച്ചാലും അതിന്റെ അസ്സൽ പകർപ്പ് ആർക്കും ലഭിക്കില്ല. കോപ്പി മാത്രം അനന്തര അവകാശികൾക്ക് തുടർ നടപടികൾക്കായി ലഭിക്കും. അതേ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.

Комментарии • 18