Aranmula Vanchipattu

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 96

  • @sreeharikt8060
    @sreeharikt8060 4 года назад +65

    പാർത്ഥനു സാരഥിയായി തിരുആറന്മുളവാഴും ആർത്തി നാശനാം മുരാരേ കൈവണങ്ങുന്നേ ... കൃഷ്ണ ഭഗവാനെ 🙏🙏🙏

  • @santhoshrajan3884
    @santhoshrajan3884 4 месяца назад +8

    ഇത്രയും ഹൈ പിച്ചിൽ ഇത്രയും നേരം എങ്ങിനെ പാടുന്നു 😊😊.. അത്ഭുതം തോന്നുന്നു 😊😊😍❤️❤️🙏🏽🙏🏽🙏🏽

  • @Kera305
    @Kera305 Год назад +5

    ഓം ശ്രീ കൃഷ്ണായ നമ:
    എന്റെ പൊന്നു തിരുവാറൻമുള തമ്പുരാൻ കാത്തോളണേ

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +9

    🙏🏼🙏🏼 Sree Kumar-ji , this entire group of participants and singers led by you is the treasure of Kerala 🙏🏼🙏🏼🙏🏼. Thank you very much for uploading the divine song. 🙏🏼🙏🏼 Hare` Krishnaa !! 🙏🏼🙏🏼

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +7

    🙏🏼🙏🏼 Heavenly Voice !! 🙏🏼🙏🏼 Beautiful rendering !! 🙏🏼🙏🏼 Stupendously magnificent !! 🙏🏼🙏🏼 MOST HUMBLE PRANAMS TO YOU SREEKUMAR-JI 🙏🏼🙏🏼 My family listens to this beautiful music always. 🙏🏼🙏🏼

    • @sreekumarsree4
      @sreekumarsree4  2 года назад

      Thanks a lot Sreedharanji🙏 My Humble Pranam 🙏 to all of you.
      Shivay Nama:

  • @AnilKumar-ds8th
    @AnilKumar-ds8th 3 года назад +12

    എന്റെ തിരുവാറന്മുളഅപ്പാ കാത്തോളണേ 🙏🙏🙏

  • @abhijit_
    @abhijit_ 5 лет назад +10

    Excellent rendition...!!

  • @amruthamkrishnanubhavam7934
    @amruthamkrishnanubhavam7934 3 года назад +8

    വഞ്ചിപ്പാട്ട് ഒരുപാട് ഇഷ്ടമായി ശ്രീകുമാർ. 🙏

    • @sreekumarsree4
      @sreekumarsree4  3 года назад +2

      വളരെ നന്ദി അമൃത 🙏

  • @meee6145
    @meee6145 11 месяцев назад +1

    ഭഗവാനെ ഹരേ കൃഷ്ണ 🙏🏻

  • @sajeevk6156
    @sajeevk6156 6 лет назад +15

    Chetta EEE song njangal University kalalsavattinu fix akki koodutal details taravo....?

  • @vishnuchandran7869
    @vishnuchandran7869 5 лет назад +15

    നാരായണ....🙏🙏🙏🙏

  • @aneeshkumarmh971
    @aneeshkumarmh971 Год назад +1

    Ezhu randulagamellam adakki paalazhi thante keezhilaki pallikollum athishayanee❤

  • @gopankumar9688
    @gopankumar9688 3 года назад +2

    ഗംഭീരം ആയിരുന്നു 🙏🙏🙏

  • @sreekanthm4609
    @sreekanthm4609 5 лет назад +5

    ഹരേ നാരായണ

  • @renjithjnair2022
    @renjithjnair2022 8 лет назад +4

    manoharamayi rikkunnu.... super

  • @arunantony8453
    @arunantony8453 Год назад

    മനോഹരം ❤️😍

  • @nahasa411
    @nahasa411 6 лет назад +5

    അതിമനോഹരം

    • @sreekumarsree4
      @sreekumarsree4  6 лет назад +1

      Nahas A വളരെ നന്ദി 🙏

  • @bluetech4624
    @bluetech4624 5 лет назад +4

    ഹരിയോ.... ഹര...

  • @parameswarans248
    @parameswarans248 7 лет назад +4

    Verify nice parameswaran malappuram

    • @parameswarans248
      @parameswarans248 2 года назад

      Dear Sreekumar thiruvaranmulayappan will bless you Parameswaran S Malappuram

  • @Venkatakhilraghav
    @Venkatakhilraghav 5 лет назад +5

    Govinda 🙏🙏

  • @Leelamani-sk3bl
    @Leelamani-sk3bl 7 месяцев назад +1

    Very good

  • @kumarsudar1
    @kumarsudar1 6 лет назад

    Very Good Sree

  • @vinukumar5119
    @vinukumar5119 2 года назад +1

    Super

  • @vinodvenu2383
    @vinodvenu2383 10 месяцев назад +1

    Narayanaya

  • @arjunprakash4803
    @arjunprakash4803 7 лет назад +2

    Nice!

  • @anjanassharma2715
    @anjanassharma2715 Год назад +1

    Ithinte lyrics full kittumo

    • @sreekumarsree4
      @sreekumarsree4  Год назад

      നമസ്കാരം ഈ പാടുന്ന വരികൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട് ഇത് പല കൃതികളിൽ നിന്നും എടുത്ത ഭഗവാനെ സ്തുതിക്കുന്ന ഭാഗങ്ങളാണ്
      ഇതിൽ എഴുതുക പരിമിതികൾ ഉണ്ട് . താഴെ പറയുന്ന നമ്പറിൽ ഞാൻ Whatsapp’s Available ആണ് . എനിക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളോടു പങ്കുവെയ്ക്കാൻ സന്തോഷമേ ഉള്ളൂ .
      +971556221762

  • @sreekuttyvijayan5368
    @sreekuttyvijayan5368 2 года назад +2

    🙏🏻🙏🏻🙏🏻

  • @preetamanoj3312
    @preetamanoj3312 2 года назад +1

    Excellent

  • @jishnuprasad9217
    @jishnuprasad9217 2 года назад +2

    😍😍😍😍🔥🔥

  • @cattygal07
    @cattygal07 7 лет назад +7

    This is really good. Can someone share the lyrics in english. Please.

    • @sreekumarsree4
      @sreekumarsree4  7 лет назад

      catherine thomas Thanks

    • @Anilpmnaedk
      @Anilpmnaedk 6 лет назад

      it's a devotional song to Lord Sri Krishna..

    • @ashlynath8346
      @ashlynath8346 2 года назад

      @@sreekumarsree4 chetta e vanchipattinte details onnu paranju tharavo? Iniyum varikal ondo e pattinu?

    • @sreekumarsree4
      @sreekumarsree4  2 года назад +1

      @@ashlynath8346 ഇത് പലഭാഗത്തും നിന്നും എടുത്തിട്ടുള്ള സ്തുതികൾ ആണ് പൂർണ്ണമായി ഒരു കൃതി അല്ല . ഭഗവാനെ സ്തുതിക്കുന്ന ചില വരികൾ സംയോജിപ്പിച്ചതാണ്

    • @ashlynath8346
      @ashlynath8346 2 года назад

      @@sreekumarsree4 chetta e pattinte tune thanne olla kalolsavathinu padan pattunna oru pattu suggest cheyamo

  • @jithur7107
    @jithur7107 2 года назад +2

    ഇതിന്റെ വരികൾ കിട്ടുവോ 🙏🏻🙏🏻

    • @sreekumarsree4
      @sreekumarsree4  2 года назад +2

      ഏഴു രണ്ടുലകമെല്ലാം അടക്കി പാലാഴി തന്നിൽ .
      കീഴിലാക്കി പള്ളി കൊള്ളും അഹി ശയനൻ
      ഊഴി തന്റെ ഭാരമൊന്നു കുറക്കേണമെന്നുറച്ചു
      ആഴിവർണ്ണന് ഊഴി തന്നിൽ അവതരിച്ചു
      ശ്രീരമണൻ ശ്രീധരനെ ശ്രീനീലകണ്ഠ പ്രിയനേ
      ക്ഷീരവാരാർ നദി മദ്ധ്യേ ശയിപ്പവനെ
      പാര്ഥന് സാരഥിയായി തിരുവാറന്മുള വാഴും
      ആർത്തിനാശാനാ മുരാരേ കൈവണങ്ങുന്നേ
      പാർത്തലത്തിൽ വസിപ്പോർക്ക് ആർതിനാശം വരുത്തുവാൻ
      കേശവനെ നിൻ പാദത്തെ കൈവണങ്ങുന്നേൻ
      കൃഷ്ണ കൃഷ്ണ മഹാബാഹോ വൃഷ്ണിവംശ തിലകമേ
      ജിഷ്ണു പ്രിയ പാദ പത്മം കൈവണങ്ങുന്നേൻ

  • @aiswaryajayakumaraiswaryaj6825
    @aiswaryajayakumaraiswaryaj6825 5 лет назад +2

    super

  • @ig_arjun27
    @ig_arjun27 5 лет назад +4

    തെയ്ത തകത എന്ന് തുടങ്ങുന്ന വായ്താരി മുഴുവൻ വരികൾ കിട്ടുമോ...

    • @sreekumarsree4
      @sreekumarsree4  5 лет назад +7

      Arjun Suresh babu തെയ് തെയ് തകതത്തികിതക തോം തക തീയ തിത്തോം തിത്തോ തികിതോ - ഇത് ഒരു ശൈലി
      തെയ് തെയ് തകതത്തികിതക തോം തിത്തെയ് തിത്തെയ് തകതികിതോം - ഇത് മറ്റൊരു ശൈലി

    • @ig_arjun27
      @ig_arjun27 5 лет назад

      Sree Kumar നന്ദി...😊😊👌

    • @sethuharinath5302
      @sethuharinath5302 5 лет назад

      @@sreekumarsree4 ഏഷ്യൻ പെയിന്റ്‌സിന്റെ ഒരു പരസ്യം ഉണ്ടായിരുന്നു( പായലേ വിട പൂപ്പലേ വിട... ) അതിലും ഒരു വായ്ത്താരി ഉണ്ട്. അതും വഞ്ചിപ്പാട്ടിൽ ഉപയോഗിക്കുന്നതല്ലേ.. അതൊന്നു ഇടുമോ?

    • @sreekumarsree4
      @sreekumarsree4  5 лет назад +1

      Sethu Harinath അറിയില്ല ക്ഷമിക്കണം🙏

    • @arishkumar7460
      @arishkumar7460 2 года назад

      @@sethuharinath5302
      അത് പടിഞ്ഞാറൻ ശൈലി.
      മത്സര വള്ളം തുഴയുന്ന രീതിയിൽ അല്ല ആറന്മുള ഭഗവാന്റെ പള്ളിയൊടം തുഴച്ചിൽ പാട്ട് എല്ലാം വ്യത്യാസം ഉണ്ട്

  • @SANTHOSHKUMAR-sr5tx
    @SANTHOSHKUMAR-sr5tx 2 года назад +2

    അവർണനീയം ...

  • @reghuvictory1964
    @reghuvictory1964 8 лет назад +4

    Nice....once NEHRU TROPHY VANCHIPATTU COMPETITION ALSO....

    • @sreekumarsree4
      @sreekumarsree4  8 лет назад +1

      Koyipurath REGHUNATHA PILLAI Thanks reghuvetta

  • @noblejames892
    @noblejames892 3 года назад +2

    Lyrics kittann vazhi ondoo

    • @sreekumarsree4
      @sreekumarsree4  3 года назад

      Ithil oru commentil post cheythittund 🙏

  • @seaside6325
    @seaside6325 3 года назад +1

    🙏🙏🙏🙏🙏

  • @ajayaghoshcb9117
    @ajayaghoshcb9117 4 года назад

    Hari ohm hari

  • @mahikm3794
    @mahikm3794 3 года назад +1

    😍😍

  • @deepaabhilash5404
    @deepaabhilash5404 3 года назад +1

    Nice

  • @venugopalpb693
    @venugopalpb693 6 лет назад +1

    Athimanoharam

    • @sreekumarsree4
      @sreekumarsree4  6 лет назад

      Venugopal PB വളരെ നന്ദി ചേട്ടാ 🙏

  • @githuns
    @githuns 7 лет назад +10

    super..
    can you plz share the lyrics.?

    • @sreekumarsree4
      @sreekumarsree4  6 лет назад +38

      ഏഴു രണ്ടുലകമെല്ലാം അടക്കി പാലാഴി തന്നിൽ .
      കീഴിലാക്കി പള്ളി കൊള്ളും അഹി ശയനൻ
      ഊഴി തന്റെ ഭാരമൊന്നു കുറക്കേണമെന്നുറച്ചു
      ആഴിവർണ്ണന് ഊഴി തന്നിൽ അവതരിച്ചു
      ശ്രീരമണൻ ശ്രീധരനെ ശ്രീനീലകണ്ഠ പ്രിയനേ
      ക്ഷീരവാരാർ നദി മദ്ധ്യേ ശയിപ്പവനെ
      പാര്ഥന് സാരഥിയായി തിരുവാറന്മുള വാഴും
      ആർത്തിനാശാനാ മുരാരേ കൈവണങ്ങുന്നേ
      പാർത്തലത്തിൽ വസിപ്പോർക്ക് ആർതിനാശം വരുത്തുവാൻ
      കേശവനെ നിൻ പാദത്തെ കൈവണങ്ങുന്നേൻ
      കൃഷ്ണ കൃഷ്ണ മഹാബാഹോ വൃഷ്ണിവംശ തിലകമേ
      ജിഷ്ണു പ്രിയ പാദ പത്മം കൈവണങ്ങുന്നേൻ

    • @nvkkirankumarnv
      @nvkkirankumarnv 6 лет назад +1

      @@sreekumarsree4 can you give the details of this vanjipattu

  • @nimishavijayan4263
    @nimishavijayan4263 3 года назад +2

    🥰❤🙏

  • @divya.u.s9723
    @divya.u.s9723 5 лет назад +2

    sir can you give the details of this vanchippattu?????

    • @sreekumarsree4
      @sreekumarsree4  5 лет назад +1

      molutty vava Hi what type of details are you looking for please specify

    • @raseenanihas5185
      @raseenanihas5185 5 лет назад +2

      Me too

    • @divya.u.s9723
      @divya.u.s9723 5 лет назад +1

      sir njangal ee song anu subjilla kalolsavattinayi paadan fix cheythirikkunnatu. Njangalkku ee songinu anuyojicha introduction parayunnatinayi ee songinte kurach details(story) avashyam undayirunnu plzz share sir.

    • @sreekumarsree4
      @sreekumarsree4  5 лет назад +1

      molutty vava നമസ്കാരം ഈ പാടുന്ന വരികൾക്ക് ഒരു ചെറിയ പ്രശ്നമുണ്ട് ഇത് പല കൃതികളിൽ നിന്നും എടുത്ത ഭഗവാനെ സ്തുതിക്കുന്ന ഭാഗങ്ങളാണ് കലോൽസവങ്ങളുടെ മത്സരനിബന്ധനകളുമായി ഇതു യോജിക്കുമോ എന്ന് സംശയം ഉണ്ട് . കൂടുതൽ എന്തെങ്കിലും എന്ന്നാൽ കഴിയുന്നത് നിങ്ങളെ സഹായിക്കാൻ സാധിക്കുമെങ്കിൽ ഞാൻ ചെയ്തു തരാം
      ഇതിൽ എഴുതുക പരിമിതികൾ ഉണ്ട് . താഴെ പറയുന്ന നമ്പറിൽ ഞാൻ Whatsapp’s Available ആണ് . എനിക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളോടു പങ്കുവെയ്ക്കാൻ സന്തോഷമേ ഉള്ളൂ .
      +971556221762

    • @prabhakumarkbwoodworks9154
      @prabhakumarkbwoodworks9154 5 лет назад

      molutty vava did you got the introduction of this vanchipattu??

  • @karthikkrishna5568
    @karthikkrishna5568 6 лет назад

    Santana gopalam plzzz

    • @sreekumarsree4
      @sreekumarsree4  6 лет назад

      Karthik Krishna താമസിയാതെ അപ്‌ലോഡ് ചെയ്യാം

  • @akashjustin4563
    @akashjustin4563 5 лет назад +2

    Sir... sir nte numbrr onn tharavoo

  • @Raknas7
    @Raknas7 Год назад

    Traditions never ever can be break

  • @vijayakumar7101
    @vijayakumar7101 2 года назад +1

    ഇവരുടെ contact number kittan vallamaragavum undo