@@vyshnavvijay4571 മഹാവിഷ്ണു വിന്റെ പത്ത് അവതാരത്തേ കുറിച്ചാണ് എല്ലാവർക്കു० അറിയാവൂ. പക്ഷ ഭാഗവതത്തിൽ 56 പ്രധാന അവതാരങ്ങളെകുറിച്ച് പറയുന്നുണ്ട്. കൂടാതെ അനേകം അ०ശാവതാരങ്ങളുണ്ട്. ധന്വന്തരി, ഹയഗ്രീവൻ, അർജ്ജുനൻ. എന്നിവർ മഹാവിഷ്ണുവിന്റെ അവതാരമാണ്.നാലമ്പല० പോയവർക്കറിയാ० ലക്ഷമ്ണക്ഷേത്രത്തിലെ, കൊടിമരത്തിൽ ഗരുഢനാണ്, വിഷ്ണുവിന്റേയു०,അവതാരങ്ങളുടെയു० കൊടിമരത്തിലെ വാഹന० ഗരുഢനായിരിക്കു० ,അതിനാൽ ലക്ഷമ്ണൻ വിഷ്ണുവിന്റെ അ०ശാവതാരമാണ്.
ബലരാമൻ കൃഷ്ണ അവതാരത്തോടൊപ്പം അവതരിച്ചതിനു പ്രധാന കാരണം ബലരാമ അവതാര ഉദ്ദേശം സഹോദരങ്ങൾ തമ്മിലുള്ള ഭിന്നിപ്പ് എന്ന പാവത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിക്കാനായിരുന്നു.കൃഷ്ണനോടൊപ്പം ജനിച്ചുവളർന്ന ബലരാമൻ സഹോദരനുമായി ഒരുമയോടാണ് ജീവിച്ചിരുന്നത്.കൃഷ്ണനുമായി ഒരു കാരൄത്തിലും ബലരാമന് ഭിന്നിപ്പ് ഉണ്ടായിരുന്നില്ല.നമ്മൾ മനുഷ്യർക്കും എല്ലാ കാര്യങ്ങളിലും ഒരുമയുണ്ടിയിരിക്കണം എന്നാണ് ബലരാമ അവതാരം നമ്മെ പഠിപ്പിക്കുന്നത്.ഒരുമയില്ലായ്മ അസുരഗുണമാണ്.ബലരാമൻ അവതാരം സംഭവിച്ചത് അശ്വതി നക്ഷത്രത്തിലാണ്.ദൈവം അശ്വനി ദേവൻമാരാണ്.അവയവം ശിരസ്സ് ആണ്.ദേവഗുണം ആരോഗ്യം.കൃഷ്ണന്റെ കറുത്ത നിറത്തിനു കാരണം രോഹിണി നക്ഷത്രം ചന്ദ്ര നക്ഷത്രമായ മകയിരത്തിനു തൊട്ടടുത്ത് ആയത് കൊണ്ടാണ്.ചന്ദ്രൻ കാണപ്പെടുന്നത് രാത്രിയിലാണ് ആ രാത്രി കൃഷ്ണന്റെ ശരീരത്തിൽ കാണപ്പെടുന്നതാണ് കൃഷ്ണന്റെ കറുത്തനിറത്തിനു കാരണം. പാർവതി ദേവിയുടെ കറുത്ത നിറത്തിനു കാരണവും ഇതാണ്.തിരുവാതിര നക്ഷത്രവും ചന്ദ്ര നക്ഷത്രമായ മകയിരനടുത്താണ്.രോഹിണി മകയിരം തിരുവാതിര.വലതും ഇടതുമാണ് ഈ നക്ഷത്രങ്ങൾ സഥിതി ചെയ്യുന്നത്.നവരാത്രിയുടെ ഏഴാം ദിവസം പാർവതിദേവിയുടെ കാലരാത്രി(കറുത്തരാത്രി) അവതാരം പൂജിക്കപ്പെടുന്നു.
@@agreasateam2813 മകയിരം നക്ഷത്രത്തിന്റെ ദൈവം ചന്ദ്രൻ ആണ്. അവതാരം സത്യവാനാണ്.അവയവം കവിളുകൾ.പഠിപ്പിക്കുന്ന പാഠം വൄഭിചാരം ചെയ്യരുത്.ദൈവ ഗുണം പരിശുദ്ധി.ചതയം നക്ഷത്രത്തിന്റെ ദൈവം വരുണനാണ്.അവതാരം പൃഥൄ ആണ്.അവയവം നിതംബം.പഠിപ്പിക്കുന്ന പാഠം സംഘടിക്കരുത്.ദൈവ ഗുണം കഴിവാണ്(സിദ്ധി). വിഷ്ണുവിന്റെ പൃഥൄ അവതാരം ഒരു വൄക്തികെതിരെ മറ്റു വൄക്തികൾ സംഘടിക്കുന്ന വലിയ പാവത്തെയാണ് പറ്റിയാണ് പഠിപ്പിക്കുന്നത്.ആരാണ് പൃഥു ഭഗവാനെതിരെ സംഘടിച്ചത് സ്വന്തം സഹോദരി ആർച്ചിസ് ആണ് പൃഥൄവിനെതിരെ സംഘടിച്ചത്.ഇനി പൃഥൄ അവതാരത്തിന്റെ കഥ പറയാം.വേനൻ രാജാവ് മൃതിയടഞ്ഞു അദ്ദേഹത്തിന്റെ ശരീരത്തിൽ ദൈവ തേജസ് ഉണ്ടെന്ന് ഋഷിമാർ മനസ്സിലാക്കി.അവർ ആ ശരീരം കടയാൻ തുടങ്ങി ശരീരത്തിൽ നിന്ന് ഒരു പുരുഷ രൂപം പൊങ്ങി വന്നു.മഹാവിഷ്ണുവായിരുന്നു അത്.അവർ വീണ്ടും കടയാൻ തുടങ്ങി ഒരു സ്ത്രീ രൂപം പൊങ്ങി വന്നു. ലക്ഷ്മി ദേവിയായിരുന്നു അത്. ഒരു ശരീരത്തിൽ നിന്ന് വന്നതിനാൽ അവർ സഹോദരങ്ങൾ ആയിരുന്നു.സ്ത്രീ ജനിച്ചതിനാൽ പിതാവിന്റെ അവകാശത്തിന് അവകാശി ലക്ഷ്മി ദേവിയായിരുന്നു.അവകാശം ലക്ഷ്മി ദേവിക്ക് ലഭിച്ചു.അവകാശം ലഭിച്ച ലക്ഷ്മി ദേവി(ആർചിസ്)വിഷ്ണുവിനെ (പൃഥൄവിനെ) നോക്കി പുഞചിരിച്ചു.ഇനിയാണ് മനുഷ്യ രാശിക്കുളള വിഷ്ണു ദേവന്റെ പാഠം പഠിപ്പിക്കൽ തുടങ്ങുന്നത്.സകല സമ്പത്തും(ഭൂമി) ലഭിച്ച സഹോദരി സഹോദരനെതിരെ സംഘടിക്കുകയാണ്.സംഘടിക്കുക എന്ന പാവത്തെ വധിച്ചു കൊണ്ടു വിഷ്ണു സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു.ഭർത്തവായതിനാൽ സമ്പത്ത്(ഭൂമി) വിഷ്ണുവിന്(പൃഥ്വു) ലഭിച്ചു.ഈ അവതാരത്തിലൂടെ സഹോദരങ്ങൾ സംഘടിക്കരുത് എന്ന പാഠം വിഷ്ണു ഭഗവാൻ ലോകത്തെ പഠിപ്പിച്ചു.ഒരാൾ മറ്റു ഒരാൾക്കെതിരെ സംഘടികരുത് എന്ന പാഠം നമ്മൾ ഈ അവതാര ത്തിലൂടെ പഠിക്കണം.
Balaram Jayanti is celebrated in diverse regions of India with different rituals and traditions. This festival is celebrated as Lord Balarama birth anniversarywho is Lord Krishna's elder brother. In some parts of the country, it is celebrated on the day of Akshaya Tritiya while in various other regions, it is observed on the Shravan Purnima. While some devotees celebrate Balaram Jayanti in the month of Vaisakh which falls either in May of April according to the Gregorian calendar. The festival of Balaram Jayanti is also famous as Lalahi Chhath or Shashti in some of the Northern states of the nation. The day is also celebrated in the name Randhan Chhath or Baladeva Chhath in Gujarat. Primarily, all the old and young Vaishnavas, men and women celebrate the eve of this joyous festival with much vigor and devotion.
Sir, മഹാവിഷ്ണുവിന്റെ ദശാവതാരം കൂടാതെ മറ്റ് അവതാരങ്ങളും അംശം അവതാരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒറ്റ വീഡിയോ കൊണ്ട് പറ്റില്ല എങ്കിൽ പാർട്ട് പാർട്ട് ആയിട്ടു മതി
ബലരാമൻ തന്നെയാണ് 8 മത്തേ അവതാര०. ഭാഗവതത്തിലെ ഇത് വ്യക്തമാണ്. പിന്നെ ശ്രീബുദ്ധനെ കുറിച്ച് ഭാഗവതത്തിൽ എവിടേയും, പറയുന്നില്ല! ദിവ്യത്വത്തിലു०, മഹിമയിലു०,കൃഷ്ണന്, തുല്ല്യമാണ് ബലരാമനു०. ഹരേരാമഹരേകൃഷ്ണഎന്നമന്ത്ര ത്തിൽ, രാമൻബലരാമനാണ്. രാമകൃഷ്ണൻമാരേപറയുപോൾ, ബലരാമന്റെ, നാമമാണ്, ആദ്യം പറയുന്നത്. കൃഷ്ണൻതന്നെ ബലരാമന്റെമഹത്വ०വർണ്ണിക്കുന്നുണ്ട്, ഇതെല്ലാം, നമ്മൾപഠിയ്ക്കാതെ പോയി, കൃഷ്ണനോടുള്ള, പോലെ, ഭക്ത്യയാൽ,ബലരാമനെ, വേണ്ട പോലെ, പരിഗണിച്ചില്ല! ഹരേരാമഹരേകൃഷ്ണഎന്ന മന്ത്ര०പോലെ, ഇരുവരേയും, ഒരുപോലെ, പരിഗണിേണ്ടതാണ്!കൃഷ്ണൻപൂർണ്ണാവതാരവു०, ബലരാമൻഅ०ശാവതാരവുമാണ്(അനന്തൻ)
കഥകൾ പ്രകാരം ബലരാമ സ്വാമിക്ക് നിഷാദൻ, ഉൾമുഖൻ എന്നീ ആൺ മക്കളും ശശിരേഖ /വത്സല എന്ന മകളുമുണ്ട്. ദക്ഷിണേന്ത്യൻ മഹാഭാരത പ്രകാരം വത്സല അഭിമന്യുവിന്റെ ആദ്യത്തെ ഭാര്യയാണ്. ഘടോടിക്കച്ച സഹായത്തോടെ ആണ് അഭിമന്യു വത്സലയുടെയും ദുര്യോധനന്റെ മകൻ ലക്ഷ്മണനും തമ്മിലുള്ള വിവാഹ മണ്ഡപത്തിൽ വച്ച് അപഹരിച്ചത്. അഭിലാഷ, വിശാഖ /സത്യപ്രിയ എന്നീ രണ്ടു പെൺമക്കളും ഇവർക്കുണ്ട്. അഭിലാഷ കുഞ്ഞായിരുന്നപ്പോൾ ലക്ഷ്മണനാൽ വധിക്കപ്പെട്ടു. അതിനു ശേഷം ജനിച്ചതാണ് സത്യപ്രിയ. ഇവർ പിന്നീട് കൃഷ്ണ പൗത്രൻ ധ്രിതിഷ്ഠ ദേവന്റെ ഭാര്യയായി. ഇതെല്ലാം സത്യാണോ എന്നറിയില്ല. എന്നാൽ ബലരാമന്റെ മക്കളുടെ പേരുകൾ കൃത്യമാണ്.
ശ്രീരാമനാണെന്നാണ് പലരും കരുതുന്നത്. അതിൽ ഒരു തെറ്റും ഇല്ല! എന്നാൽ കൃഷ്ണനാമത്തിന് മുൻപായി ചൊല്ലുന്ന രാമ നാമം ബലരാമ നാമമാണ്. ഈ മന്ത്രം ബലരാമകൃഷ്ണൻമാർ പോകുന്നിടത്തെല്ലാ० ആ കാലത്ത് എല്ലാവരും ചൊല്ലുമായിരുന്നു. ബലരാമകൃഷ്ണൻമാരെ ഒരുപോലെ കണ്ടിരുന്നു. ഇന്ന് ബലരാമനെ എല്ലാവരും അവഗണിക്കുന്നു. ഹരേ..രാമ. ഹരേ... കൃഷ്ണാ...!
പാഞ്ചജന്യം അപ്പോൾ ദ്വാപര യുഗത്തിൽ മഹാവിഷ്ണു ഭഗവാനു രണ്ടു അവതാരത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ. ruclips.net/video/6c3AIUPEA4E/видео.html .ഇതിൽ പറയുന്നത് ബുദ്ധനാണ് 9 മതെ അവതാരം എന്നാണ്
ബലരാമൻ, മഹാവിഷ്ണുവിന്റെ, തമോഗുണസ്വരൂപമായ,, ആദിശേഷന്റെ, അവതാരമാണ്. ആദിശേഷൻ, മഹാവിഷ്ണുതന്നെയാണ്!
അപ്പോൾ ലക്ഷ്മണൻ വിഷ്ണുവിന്റെ അവതാരം ആണോ..
@@vyshnavvijay4571 മഹാവിഷ്ണു വിന്റെ പത്ത് അവതാരത്തേ കുറിച്ചാണ് എല്ലാവർക്കു० അറിയാവൂ. പക്ഷ ഭാഗവതത്തിൽ 56 പ്രധാന അവതാരങ്ങളെകുറിച്ച് പറയുന്നുണ്ട്. കൂടാതെ അനേകം അ०ശാവതാരങ്ങളുണ്ട്. ധന്വന്തരി, ഹയഗ്രീവൻ, അർജ്ജുനൻ. എന്നിവർ മഹാവിഷ്ണുവിന്റെ അവതാരമാണ്.നാലമ്പല० പോയവർക്കറിയാ० ലക്ഷമ്ണക്ഷേത്രത്തിലെ, കൊടിമരത്തിൽ ഗരുഢനാണ്, വിഷ്ണുവിന്റേയു०,അവതാരങ്ങളുടെയു० കൊടിമരത്തിലെ വാഹന० ഗരുഢനായിരിക്കു० ,അതിനാൽ ലക്ഷമ്ണൻ വിഷ്ണുവിന്റെ അ०ശാവതാരമാണ്.
@@binukumar.sangarreyalsupar9703 ഹയഗ്രീവൻ മഹാവിഷ്ണുവിന്റെ അവതാരം ആണോ.. അത് ഒരു അസുരൻ അല്ലേ? Plz reply
Hygreevane vadhikkanay mahavishnu edutha roopamanu hygreevan
@@globalentertainerms4694 ഹയഗ്രീവൻ എന്ന അസുരനെ വധിക്കാൻ ഹയഗ്രീവനായി വിഷ്ണു അവതരിച്ചു. കുതിരയുടെ തലയാണ് ഹയഗ്രീവന്
Kollam poli sadhanam ente kiranam
Bhagavan balaramante charidhangalil inniyumundekil athonnu share cheyyane vallare nandiyundu
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ രാമ 🙏🙏
Ooom namo sankarshanaya nama ha hariii oomm 🙏🙏🙏🌺🌺
ഓം നമോ നാരായണായ..🎉🎉❤❤
ഓം നമോ നാരായണായ
ഹരേകൃഷ്ണരാധേരാധേ
Ohm shsnkarshanaya namah hari ohm🏵️
ഹരേ കൃഷ്ണ🥰🥰😘😘🙏🙏🙏
Hare Krishna
🙏🙏🙏
Sri Krishna Balarama😚😚😚😚
ബലരാമൻ കൃഷ്ണ അവതാരത്തോടൊപ്പം അവതരിച്ചതിനു പ്രധാന കാരണം ബലരാമ അവതാര ഉദ്ദേശം സഹോദരങ്ങൾ തമ്മിലുള്ള ഭിന്നിപ്പ് എന്ന പാവത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിക്കാനായിരുന്നു.കൃഷ്ണനോടൊപ്പം ജനിച്ചുവളർന്ന ബലരാമൻ സഹോദരനുമായി ഒരുമയോടാണ് ജീവിച്ചിരുന്നത്.കൃഷ്ണനുമായി ഒരു കാരൄത്തിലും ബലരാമന് ഭിന്നിപ്പ് ഉണ്ടായിരുന്നില്ല.നമ്മൾ മനുഷ്യർക്കും എല്ലാ കാര്യങ്ങളിലും ഒരുമയുണ്ടിയിരിക്കണം എന്നാണ് ബലരാമ അവതാരം നമ്മെ പഠിപ്പിക്കുന്നത്.ഒരുമയില്ലായ്മ അസുരഗുണമാണ്.ബലരാമൻ അവതാരം സംഭവിച്ചത് അശ്വതി നക്ഷത്രത്തിലാണ്.ദൈവം അശ്വനി ദേവൻമാരാണ്.അവയവം ശിരസ്സ് ആണ്.ദേവഗുണം ആരോഗ്യം.കൃഷ്ണന്റെ കറുത്ത നിറത്തിനു കാരണം രോഹിണി നക്ഷത്രം ചന്ദ്ര നക്ഷത്രമായ മകയിരത്തിനു തൊട്ടടുത്ത് ആയത് കൊണ്ടാണ്.ചന്ദ്രൻ കാണപ്പെടുന്നത് രാത്രിയിലാണ് ആ രാത്രി കൃഷ്ണന്റെ ശരീരത്തിൽ കാണപ്പെടുന്നതാണ് കൃഷ്ണന്റെ കറുത്തനിറത്തിനു കാരണം. പാർവതി ദേവിയുടെ കറുത്ത നിറത്തിനു കാരണവും ഇതാണ്.തിരുവാതിര നക്ഷത്രവും ചന്ദ്ര നക്ഷത്രമായ മകയിരനടുത്താണ്.രോഹിണി മകയിരം തിരുവാതിര.വലതും ഇടതുമാണ് ഈ നക്ഷത്രങ്ങൾ സഥിതി ചെയ്യുന്നത്.നവരാത്രിയുടെ ഏഴാം ദിവസം പാർവതിദേവിയുടെ കാലരാത്രി(കറുത്തരാത്രി) അവതാരം പൂജിക്കപ്പെടുന്നു.
നന്ദി അറിയിക്കുന്നു
Bro മകയിരം, ചതയം എന്നിവ ആരുടെ നക്ഷത്രങ്ങൾ ആണെന്ന് അറിയാമോ?
@@agreasateam2813 മകയിരം നക്ഷത്രത്തിന്റെ ദൈവം ചന്ദ്രൻ ആണ്. അവതാരം സത്യവാനാണ്.അവയവം കവിളുകൾ.പഠിപ്പിക്കുന്ന പാഠം വൄഭിചാരം ചെയ്യരുത്.ദൈവ ഗുണം പരിശുദ്ധി.ചതയം നക്ഷത്രത്തിന്റെ ദൈവം വരുണനാണ്.അവതാരം പൃഥൄ ആണ്.അവയവം നിതംബം.പഠിപ്പിക്കുന്ന പാഠം സംഘടിക്കരുത്.ദൈവ ഗുണം കഴിവാണ്(സിദ്ധി). വിഷ്ണുവിന്റെ പൃഥൄ അവതാരം ഒരു വൄക്തികെതിരെ മറ്റു വൄക്തികൾ സംഘടിക്കുന്ന വലിയ പാവത്തെയാണ് പറ്റിയാണ് പഠിപ്പിക്കുന്നത്.ആരാണ് പൃഥു ഭഗവാനെതിരെ സംഘടിച്ചത് സ്വന്തം സഹോദരി ആർച്ചിസ് ആണ് പൃഥൄവിനെതിരെ സംഘടിച്ചത്.ഇനി പൃഥൄ അവതാരത്തിന്റെ കഥ പറയാം.വേനൻ രാജാവ് മൃതിയടഞ്ഞു അദ്ദേഹത്തിന്റെ ശരീരത്തിൽ ദൈവ തേജസ് ഉണ്ടെന്ന് ഋഷിമാർ മനസ്സിലാക്കി.അവർ ആ ശരീരം കടയാൻ തുടങ്ങി ശരീരത്തിൽ നിന്ന് ഒരു പുരുഷ രൂപം പൊങ്ങി വന്നു.മഹാവിഷ്ണുവായിരുന്നു അത്.അവർ വീണ്ടും കടയാൻ തുടങ്ങി ഒരു സ്ത്രീ രൂപം പൊങ്ങി വന്നു. ലക്ഷ്മി ദേവിയായിരുന്നു അത്. ഒരു ശരീരത്തിൽ നിന്ന് വന്നതിനാൽ അവർ സഹോദരങ്ങൾ ആയിരുന്നു.സ്ത്രീ ജനിച്ചതിനാൽ പിതാവിന്റെ അവകാശത്തിന് അവകാശി ലക്ഷ്മി ദേവിയായിരുന്നു.അവകാശം ലക്ഷ്മി ദേവിക്ക് ലഭിച്ചു.അവകാശം ലഭിച്ച ലക്ഷ്മി ദേവി(ആർചിസ്)വിഷ്ണുവിനെ (പൃഥൄവിനെ) നോക്കി പുഞചിരിച്ചു.ഇനിയാണ് മനുഷ്യ രാശിക്കുളള വിഷ്ണു ദേവന്റെ പാഠം പഠിപ്പിക്കൽ തുടങ്ങുന്നത്.സകല സമ്പത്തും(ഭൂമി) ലഭിച്ച സഹോദരി സഹോദരനെതിരെ സംഘടിക്കുകയാണ്.സംഘടിക്കുക എന്ന പാവത്തെ വധിച്ചു കൊണ്ടു വിഷ്ണു സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു.ഭർത്തവായതിനാൽ സമ്പത്ത്(ഭൂമി) വിഷ്ണുവിന്(പൃഥ്വു) ലഭിച്ചു.ഈ അവതാരത്തിലൂടെ സഹോദരങ്ങൾ സംഘടിക്കരുത് എന്ന പാഠം വിഷ്ണു ഭഗവാൻ ലോകത്തെ പഠിപ്പിച്ചു.ഒരാൾ മറ്റു ഒരാൾക്കെതിരെ സംഘടികരുത് എന്ന പാഠം നമ്മൾ ഈ അവതാര ത്തിലൂടെ പഠിക്കണം.
Nice information
Ohm namo narayanaya
Balaramettan💙💙
Balaraman anandhante avadharam aanu
അനന്ദനോ???
@@sanalmini8066 narayan kidakayum bhagvan nilkumbol kudyayum, erikumbol eripidamayum ulla ayiram thallayulla nagamanu anadhan kashyaprajapathi yude bhryamar annu vinnetha & kadru vineetha ku 2makal gaurdan & arunan (surya bhagvante therali ) kadru vinu ayiram nagal janichu athil oranmanu poorna valrchaethatha anathan narayne thapsu chethu bhagvante ayiram namagal ore samayathu choluvan eniku ayiram navu venam bhagvan nilkumbol kidakeyayum erilimbo eripidamayum nilkumbol kudayayum bhagvanre kude sadasamyam venamenu paranju
KrishnaBalaramswami ki jai
Sakahal sankarshana bhagavan looka rakshakayi balaram enna namathil jathanay.😊😊😁😁
Aa bhagavanaykondu namaskaram🙏🙏
Maha Vishnu 🙏🙏🙏
ബലരാമാന്റെ ജന്മ നക്ഷത്രം ഏതാണ്?. പറഞ്ഞു tharumo?
Balaram Jayanti is celebrated in diverse regions of India with different rituals and traditions. This festival is celebrated as Lord Balarama birth anniversarywho is Lord Krishna's elder brother. In some parts of the country, it is celebrated on the day of Akshaya Tritiya while in various other regions, it is observed on the Shravan Purnima. While some devotees celebrate Balaram Jayanti in the month of Vaisakh which falls either in May of April according to the Gregorian calendar.
The festival of Balaram Jayanti is also famous as Lalahi Chhath or Shashti in some of the Northern states of the nation. The day is also celebrated in the name Randhan Chhath or Baladeva Chhath in Gujarat. Primarily, all the old and young Vaishnavas, men and women celebrate the eve of this joyous festival with much vigor and devotion.
ദശാവതാര ചന്ദന ചാർത്തി ന വേണ്ടി കാണാൻ നന്ദി
👍👍💖
Kannur-taliparambinaduthulla-mazhoor temple balarama prathishtayan
👍👍
Nallakaryam ...
☺️☺️
Vallare nallathu
Avidemathram Alla kannur kadambur Enna gramthilumumde balaramante amblam
ഒരു ബന്ധവുമില്ല.
Subhadrayudee birth onnu parayamo
Sir, മഹാവിഷ്ണുവിന്റെ ദശാവതാരം കൂടാതെ മറ്റ് അവതാരങ്ങളും അംശം അവതാരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
ഒറ്റ വീഡിയോ കൊണ്ട് പറ്റില്ല എങ്കിൽ പാർട്ട് പാർട്ട് ആയിട്ടു മതി
ബലരാമൻ തന്നെയാണ് 8 മത്തേ അവതാര०. ഭാഗവതത്തിലെ ഇത് വ്യക്തമാണ്. പിന്നെ ശ്രീബുദ്ധനെ കുറിച്ച് ഭാഗവതത്തിൽ എവിടേയും, പറയുന്നില്ല! ദിവ്യത്വത്തിലു०, മഹിമയിലു०,കൃഷ്ണന്, തുല്ല്യമാണ് ബലരാമനു०. ഹരേരാമഹരേകൃഷ്ണഎന്നമന്ത്ര ത്തിൽ, രാമൻബലരാമനാണ്. രാമകൃഷ്ണൻമാരേപറയുപോൾ, ബലരാമന്റെ, നാമമാണ്, ആദ്യം പറയുന്നത്. കൃഷ്ണൻതന്നെ ബലരാമന്റെമഹത്വ०വർണ്ണിക്കുന്നുണ്ട്, ഇതെല്ലാം, നമ്മൾപഠിയ്ക്കാതെ പോയി, കൃഷ്ണനോടുള്ള, പോലെ, ഭക്ത്യയാൽ,ബലരാമനെ, വേണ്ട പോലെ, പരിഗണിച്ചില്ല! ഹരേരാമഹരേകൃഷ്ണഎന്ന മന്ത്ര०പോലെ, ഇരുവരേയും, ഒരുപോലെ, പരിഗണിേണ്ടതാണ്!കൃഷ്ണൻപൂർണ്ണാവതാരവു०, ബലരാമൻഅ०ശാവതാരവുമാണ്(അനന്തൻ)
Valare shariyannu thangal paranjathu
Nthu vidithwamanu thankal parayunath
Ithil enthu vidithwamaanulathu
Krishnane Poole thane aaraadhikapedendavannanu balaramanum
Mathravumala vishnuvinte avatharavumanu
Thangalku balaramane ishtamalengil athu manasil vacha mathi
ബലരാമസ്വാമിയുടെ മക്കളെ കുറിച്ചൊന്നും പറയാത്തതെന്താ ?
കഥകൾ പ്രകാരം ബലരാമ സ്വാമിക്ക് നിഷാദൻ, ഉൾമുഖൻ എന്നീ ആൺ മക്കളും ശശിരേഖ /വത്സല എന്ന മകളുമുണ്ട്. ദക്ഷിണേന്ത്യൻ മഹാഭാരത പ്രകാരം വത്സല അഭിമന്യുവിന്റെ ആദ്യത്തെ ഭാര്യയാണ്. ഘടോടിക്കച്ച സഹായത്തോടെ ആണ് അഭിമന്യു വത്സലയുടെയും ദുര്യോധനന്റെ മകൻ ലക്ഷ്മണനും തമ്മിലുള്ള വിവാഹ മണ്ഡപത്തിൽ വച്ച് അപഹരിച്ചത്. അഭിലാഷ, വിശാഖ /സത്യപ്രിയ എന്നീ രണ്ടു പെൺമക്കളും ഇവർക്കുണ്ട്. അഭിലാഷ കുഞ്ഞായിരുന്നപ്പോൾ ലക്ഷ്മണനാൽ വധിക്കപ്പെട്ടു. അതിനു ശേഷം ജനിച്ചതാണ് സത്യപ്രിയ. ഇവർ പിന്നീട് കൃഷ്ണ പൗത്രൻ ധ്രിതിഷ്ഠ ദേവന്റെ ഭാര്യയായി. ഇതെല്ലാം സത്യാണോ എന്നറിയില്ല. എന്നാൽ ബലരാമന്റെ മക്കളുടെ പേരുകൾ കൃത്യമാണ്.
ബലരാമന്റെ അവതാര ഉദ്ദേശം എന്തായിരുന്നു ?
ബലരാമ മന്ത്രം ഏത് ആണ്
പാലക്കാട് ജില്ല അല്ല ഗുരുവായൂർ തന്നെയാണ്
Blararaamnte അമ്മ ആരാണ്
Rohini devi
@@panchajanyamchannel Yashodhayude Araa Rohini devi
ഹരേ രാമ ഹരേ കൃഷ്ണ എന്ന നാമ ജപത്തിൽ രാമ എന്ന് പറയുന്നത് ബലരാമൻ ആണോ അതോ ശ്രീരാമൻ ആണോ??
Iscon പറയുന്ന പ്രകാരം രാമ എന്ന മന്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത് ശ്രീ ബലരാമനെ യാണ് കാരണം ശ്രീ രാമൻ സാക്ഷാൽ ശ്രീ കൃഷ്ണൻ തന്നെയാണ് 🙏🙏🙏🙏
Sreeraman
ശ്രീരാമനാണെന്നാണ് പലരും കരുതുന്നത്. അതിൽ ഒരു തെറ്റും ഇല്ല! എന്നാൽ കൃഷ്ണനാമത്തിന് മുൻപായി ചൊല്ലുന്ന രാമ നാമം ബലരാമ നാമമാണ്. ഈ മന്ത്രം ബലരാമകൃഷ്ണൻമാർ പോകുന്നിടത്തെല്ലാ० ആ കാലത്ത് എല്ലാവരും ചൊല്ലുമായിരുന്നു. ബലരാമകൃഷ്ണൻമാരെ ഒരുപോലെ കണ്ടിരുന്നു. ഇന്ന് ബലരാമനെ എല്ലാവരും അവഗണിക്കുന്നു. ഹരേ..രാമ. ഹരേ... കൃഷ്ണാ...!
പക്ഷെ ശ്രീകൃഷ്ണൻ 8 അവതാരം ,9 അവതാരം ശ്രീബുദ്ധൻ ആണ് .എന്നു ചിലർ പറയുന്നുണ്ട് ,ഏതാണ് ശരി
ഒൻപതാമത്തെ അവതാരം ആണ് ഭഗവാൻ ശ്രീകൃഷ്ണൻ
പാഞ്ചജന്യം അപ്പോൾ ദ്വാപര യുഗത്തിൽ മഹാവിഷ്ണു ഭഗവാനു രണ്ടു അവതാരത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ. ruclips.net/video/6c3AIUPEA4E/видео.html .ഇതിൽ പറയുന്നത് ബുദ്ധനാണ് 9 മതെ അവതാരം എന്നാണ്
ഏട്ടാമത്തെ അവതാരം ബലരാമ സ്വമിആണ്. ചിലർക്കരുതുന്നത് മഹാവിഷ്ണുവിന്റെഅവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി ബലരാമൻ പിറന്നുവെന്നാണ് പറയുന്ന ത്. അപ്രകാരം ചിന്തിക്കുമ്പോൾ എട്ടാമത്തെ അവതാരം കൃഷ്ണനായും ഒൻപതാമത്തെ അവതാരം ബുദ്ധൻ ആയും കരുതുന്നു
@@panchajanyamchannel ,ആരാണ് ഈ അനന്തൻ ,അനന്തനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
👍
ശ്രീകൃഷ്ണന്റെ അത്ര ശക്തിയും ദിവ്യത്വവും ബലരാമന് ഇല്ലല്ലോ?
Ella
ബലരാമൻ ക്ഷിപ്രകോപിയാണ്.കൃഷ്ണനെപോലെ പ്രതിസന്ധികളെ ഫിലോസഫിക്കലായിട്ട് പരിഹരിക്കാൻ പലപ്പോഴും സാധിക്കാറില്ല.കൃഷ്ണൻ്റെ സാന്നിധ്യം ഇല്ലാത്ത അവസരങ്ങളിൽ.
Power undayirunnu
Valare thetannu ningal parayunathu
Sakshal vishnuvinte avatharamanu Balaraman