UNBOXING| ZEBRONICS|⚡ZEB Juke Bar 9400 Pro Dolby 5.1🔥🔥

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #zebronics #soundbar #unboxing #malayalam #review #zebjukebar #dolby #pro #soundsystem #subwoofer #hometheater #thebestsoundbar
    #budget #weekendtrippers
    #malayalamvlog #anoop #couplevlog #familyvlog #genuninereview
    #genuine

Комментарии • 44

  • @unnitp30
    @unnitp30 3 месяца назад +1

    5:00 bro... അത് down firing അല്ല. Front firing ആണ്... speakers ന്റെ ശബ്ദം ഏത് ഭാഗത്തേക്കാണ് എന്നതിനെയാണ് firing എന്ത് പാറയുന്നത് .. അല്ലാത്ത air vent എവിടെയാണെന്ന് നോക്കിയല്ല...

  • @praveenvs5211
    @praveenvs5211 Год назад +3

    Chettai endey veetiley tv LG 32lj522d-ta/2017 model annu athil HDMI IN 1 ,HDMI IN 2 ennu mathramey ullu apo vagichittu karayamundo double audio kittumo ...?plz reply

    • @Mystery_of_Devika
      @Mystery_of_Devika  Год назад +1

      HDMI audio (Arc) / optical cable
      TV undenkile athu support cheyu

    • @praveenvs5211
      @praveenvs5211 Год назад +2

      Aano ok..
      tnq for the reply bro

    • @praveenvs5211
      @praveenvs5211 Год назад +2

      HDMI+AUDIO CONVERTER vecha ok avumo

    • @Mystery_of_Devika
      @Mystery_of_Devika  Год назад +2

      Mmm kittum but stereo to 5.1 conversation aa aathu full 5.1 work aakillaa eppo Netflix n Amazon prime okka stream cheyumbo correct out kittillaa just 2.1 eennu 5.1 aakki convert cheythu kelkkam enne ollu

    • @pathanamthittakaran81
      @pathanamthittakaran81 Год назад +2

      ഒരു mi box 4k മേടിച്ചു അതിൽ optical വഴി soundbar connect ചെയ്താൽ dolby effect കിട്ടും ബ്രോ 👍

  • @vishnudev2452
    @vishnudev2452 Год назад +1

    ഞാനും ഇത് മേടിച്ചാരുന്നു. Movie കാണാൻ അടിപൊളി ആണ്. പാട്ട് കേൾക്കാൻ കൊള്ളില്ല.. സീറ്റിൽ ഇരിക്കുബോൾ മാത്രമേ നല്ല bass effect ഉള്ളു

  • @asifabu2002
    @asifabu2002 10 месяцев назад +1

    Brk ipozhum ith perfect condition ano working?

  • @anishdev4164
    @anishdev4164 Год назад +1

    Bro, bass engane und 🤔 total ethra watts aanu 🤔🤔

  • @shibin_6432
    @shibin_6432 Год назад +1

    Use cheyythitt enthelum problems undo

  • @sivaprasad8690
    @sivaprasad8690 Год назад +1

    Sub wireless ano anna

  • @sreejithradhakrishnan8625
    @sreejithradhakrishnan8625 6 месяцев назад +1

    Ith ipozhum working aano?

  • @anishdev4164
    @anishdev4164 Год назад +1

    Zebronics jukebar online il ഒരുപാട് ഉണ്ട്... 🤔 ഇതിൽ ഏതാണ് best soundbar 🤔🤔

  • @Nachummasworld29
    @Nachummasworld29 Год назад +1

    👌

  • @vismayautsav7473
    @vismayautsav7473 Год назад +1

    👌👌👌

  • @jineshharshan
    @jineshharshan Год назад +1

    ഞാൻ zebronics 9400 വാങ്ങിയിട്ടുണ്ട് നല്ല സൗണ്ട് ക്വാലിറ്റി ഫീൽ ചെയ്യുന്നുണ്ട് . പക്ഷെ ഞാനിത് വെച്ച റൂം കുറച്ചു വലുത്ണ് . എനിക്ക് റിയർ സ്പീകർ ബാക്ക് സൈഡിൽ വെക്കാൻ പറ്റുന്നില്ല . അതിനാൽ വേറെ സ്പീകരിൽ കണക്ട് ചെയ്യാൻ പറ്റുമോ. ഇതിന്റെ കണക്ടർ എവിടെ കിട്ടും . ഈ കണക്ടറിന് എന്താണ് പേര് പറയുക

    • @Mystery_of_Devika
      @Mystery_of_Devika  Год назад +1

      Flipkart nu medichathanekil technician maru vannu cheythu tharum customer care velichu paraja mathi.

    • @jineshharshan
      @jineshharshan Год назад +1

      @@Mystery_of_Devika ok thankyu

  • @arunramesh3548
    @arunramesh3548 Год назад +1

    എവിടെ നിന്നാണ് വാങ്ങിയത്

    • @Mystery_of_Devika
      @Mystery_of_Devika  Год назад

      Flipkart.. Amazon ilum available anu

    • @arunramesh3548
      @arunramesh3548 Год назад +2

      @@Mystery_of_Devika 16000 രൂപ കാണിക്കുന്നു

    • @Jacobpaul1234
      @Jacobpaul1234 Год назад +1

      @@arunramesh3548 big billion days I'll madichal mathi

  • @sivaprasad8690
    @sivaprasad8690 Год назад +1

    🙀

  • @rajudevasya602
    @rajudevasya602 Год назад +1

    കടയിൽ നേരിട്ട് വാങ്ങാൻ പറ്റുമോ ഇത് വാങ്ങിയത എവിടെ പറയുമോ

  • @arunramesh3548
    @arunramesh3548 Год назад +1

    എത്ര രൂപ ആയി എനിക്കും ഒരണ്ണം വാങ്ങണം

    • @Mystery_of_Devika
      @Mystery_of_Devika  Год назад

      Big million sale nu vangiyatha..apol 9500 something ayollu...

    • @anishdev4164
      @anishdev4164 Год назад

      No cost emi available aano bro 🤔

  • @ABUWORLD
    @ABUWORLD Год назад +1

    ചേട്ടന് ചിരി വരുന്നു 🤣🤣
    അടിപൊളി 👍
    ഞാനും ഒന്ന് വാങ്ങിചിട്ട് റിവ്യൂ പറയാം....
    10000 ന് കിട്ടുമോ 😜

  • @aiswarya.v9690
    @aiswarya.v9690 Год назад +2

    Bro എന്റെ tv ഇൽ HDMI (ARC) ഇല്ല
    HDMI(E ARC) ആണ് ഉള്ളു
    അപ്പൊ ഇത് വാനിച്ചാൽ ഉപയോഗം ഉണ്ടാകുമോ